"തന്നെ നശിപ്പിച്ചവൻ്റെ കുഞ്ഞിനെ പ്രസവിക്കുന്നതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതാ " | Karumadikkuttan

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 150

  • @neethumolneethu4990
    @neethumolneethu4990 4 ปีที่แล้ว +701

    പണ്ടുള്ള സിനിമകളിൽ അപൂർവമായി കണ്ട ശക്തമായ സ്ത്രീ കഥാപാത്രം,നന്ദിനി. കണ്ണീരൊലിപ്പിക്കുന്ന നായികമാരേക്കാൾ കൂടുതൽ ഇഷ്ടപ്പെട്ട ക്യാരക്ടർ😍😍😍😍😘😘😘😘😘😘😘😘😘

    • @sheebarenjith5500
      @sheebarenjith5500 3 ปีที่แล้ว

      ട്യുഗിഗ്‌സ്റ്റ്ബ്ഹ്ഹ്ബ്ബ്ബ്ബ്ഇന്സ്റ്റ്ക്ക്ഉതിഹഃ യഹ ഛ് hhjjtt ടീ

    • @sheebarenjith5500
      @sheebarenjith5500 3 ปีที่แล้ว +2

      T

    • @neethumolneethu4990
      @neethumolneethu4990 3 ปีที่แล้ว +5

      @@sheebarenjith5500 നീ പോടീ

    • @lukmanalic7675
      @lukmanalic7675 3 ปีที่แล้ว

      Athanne

    • @thashimashamseer8793
      @thashimashamseer8793 3 ปีที่แล้ว

      Mkn

  • @429devayanibabu3
    @429devayanibabu3 2 ปีที่แล้ว +78

    പണ്ടുള്ള സിനിമകൾ എല്ലാം ഒന്നിനൊന്നു മെച്ചം. ഇപ്പം ഉള്ള സിനിമകളിൽ ഈ ഫീൽ കിട്ടില്ല.
    ഓൾഡ് ഈസ് ഗോൾഡ് ❤️

  • @manjun1692
    @manjun1692 2 ปีที่แล้ว +172

    ഞാൻ നേരിട്ട് കണ്ട നടിയാണ് ഒരു ജാടയും ഇല്ലാത്ത നല്ലൊരു നടി ഇവർക്ക് മേക്കപ്പ് ഒന്നും വേണ്ട ഒരുപാട് സുന്ദരിയാണ്

  • @sijajyothi5686
    @sijajyothi5686 4 ปีที่แล้ว +528

    മലയാളത്തിലെ മഹാനടൻമാരിൽ ഒരാൾ മണിചേട്ടൻ

  • @bibinakv2938
    @bibinakv2938 3 ปีที่แล้ว +121

    മണിചേട്ടന് ഒരു വലിയ നമസ്കാരം 😘😘😘

    • @niya143
      @niya143 ปีที่แล้ว

      🙄

  • @jaslysworld
    @jaslysworld 4 ปีที่แล้ว +341

    ഈ സിനിമകാണുന്ന സുഖമൊന്നും ഇപ്പോഴത്തെ സിനിമകൾക്കില്ല.. ഇതൊക്കെ കാണുമ്പോൾ കുട്ടി കാലം ഓർമ്മവരുന്നു 🤗

    • @edwinissac6203
      @edwinissac6203 3 ปีที่แล้ว +2

      Seriyanattooo❤

    • @sheebarenjith5500
      @sheebarenjith5500 3 ปีที่แล้ว

      യുലിപ്സജ് ckf t

    • @കലാകാരൻ-ഛ9യ
      @കലാകാരൻ-ഛ9യ 3 ปีที่แล้ว +2

      ഈ സിനിമ കാണുമ്പോൾ എനിക്ക് സുഖമല്ലാതോന്നുന്നത് കരച്ചില്ല

    • @mujeebtkd3955
      @mujeebtkd3955 3 ปีที่แล้ว

      @@edwinissac6203 Zzz KA

    • @കലാകാരൻ-ഛ9യ
      @കലാകാരൻ-ഛ9യ 3 ปีที่แล้ว

      @ഡിങ്കൻ DINKAN ഇപ്പോൾ ഇറങ്ങിയ ഏത് സിനിമകൾ...????

  • @asiyaasiya4048
    @asiyaasiya4048 4 ปีที่แล้ว +166

    മണി ചേട്ടന്റെഓർമകൾ ❣️

  • @fasilpacho5835
    @fasilpacho5835 ปีที่แล้ว +23

    മണിച്ചേട്ടനെ മിസ്സ്‌ ച്ചെയ്യു ന്നവരുഡോ

  • @diyathakku3951
    @diyathakku3951 2 ปีที่แล้ว +57

    ഞാൻ മണിച്ചേട്ടൻ ഫാൻസ് നിങ്ങളോ

  • @shibiwzz8449
    @shibiwzz8449 4 ปีที่แล้ว +62

    മണി ചേട്ടൻ ❤️❤️❤️

  • @shiningstar5237
    @shiningstar5237 2 ปีที่แล้ว +25

    പണ്ടത്തെ സിനിമകൾ മനസ്സിൽ തട്ടും ഇപ്പോ വെറുതെ കണ്ടു പോവുന്നു

  • @hemavino8720
    @hemavino8720 4 ปีที่แล้ว +66

    Manichetta miss you😭

  • @കുഞ്ഞേച്ചി
    @കുഞ്ഞേച്ചി 2 ปีที่แล้ว +15

    മണിച്ചേട്ടൻ 🥰🥰🥰

  • @krishnenduaneesh6273
    @krishnenduaneesh6273 4 ปีที่แล้ว +33

    Missing u 🛎chettaa😍😘😘😘😘

    • @arjithmubin7074
      @arjithmubin7074 ปีที่แล้ว +1

      മണി ചേട്ടാ എഴുതാൻ അത്ര ബുദ്ധിമുട്ടാണോ?

    • @anjusanthosh2208
      @anjusanthosh2208 3 หลายเดือนก่อน

      ​@@arjithmubin7074😂

  • @julieanu6283
    @julieanu6283 4 ปีที่แล้ว +51

    നല്ല സിനിമ#

  • @rajm4096
    @rajm4096 2 ปีที่แล้ว +10

    1.47 ആതിര 🤩

  • @wigxidff9883
    @wigxidff9883 3 ปีที่แล้ว +21

    Manichetta miss you 😘😘😘❤

  • @sr-13vlogzz42
    @sr-13vlogzz42 4 ปีที่แล้ว +41

    Viniyante cinemille villan mar poliya

  • @sanujaps4321
    @sanujaps4321 4 ปีที่แล้ว +119

    1 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടിൽ എല്ലാവരോടും കൂടി തീയേറ്ററിൽ പോയി കണ്ട സിനിമ.

  • @blackcats192
    @blackcats192 3 ปีที่แล้ว +41

    nan nandinikkutiyude barthava❤❤

  • @vibgyorsm5038
    @vibgyorsm5038 ปีที่แล้ว +1

    Nice Jodi

  • @vlogs-hk7ux
    @vlogs-hk7ux ปีที่แล้ว +15

    ഇതിൽ രാജൻ .p. ദേവ് പുള്ളിയെ കാണുമ്പോൾ ഒരാളെ എനിക്ക് ഓർമ വരും ആരാണെന്ന് പറയാമോ താഴെ കമന്റ് ചെയ്.🤓🤓🤓🤓

    • @Zoya-ik5ik
      @Zoya-ik5ik 4 หลายเดือนก่อน +8

      തനിക്ക് അല്ലേ ഒരാളെ ഓർമ വരുന്നേ.അത് ഞങ്ങൾക്ക് ഇങ്ങനെ അറിയാം ആരാണെന്ന്😂

    • @anjusanthosh2208
      @anjusanthosh2208 3 หลายเดือนก่อน

      ​@@Zoya-ik5ik😂

  • @ijask3084
    @ijask3084 หลายเดือนก่อน +3

    1:50nandinik chirivarunnu...😂

  • @nejeeenejeee3912
    @nejeeenejeee3912 3 ปีที่แล้ว +27

    Malayala senimayile maha nadan eatte manichettan... 😭😭😭😭😭😭😭😭😭😭😭

  • @lukmanalic7675
    @lukmanalic7675 3 ปีที่แล้ว +17

    Kalabavan mani chettan ippo illalllo kalabavan maniyettante sinima kanumbol sangadam varukayan

  • @vinubalakrishnanvinubalakr9560
    @vinubalakrishnanvinubalakr9560 4 ปีที่แล้ว +83

    ഡോക്ടറെ ഞാൻ നന്ദിനികുട്ടീടെ ഭർത്താവാ.....

  • @sherin9915
    @sherin9915 4 ปีที่แล้ว +39

    മണി ചേട്ടൻ

  • @JK-wd9mb
    @JK-wd9mb 2 ปีที่แล้ว +18

    8:08😂😂

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 3 หลายเดือนก่อน

    നന്ദനി 👍👍

  • @malabarfoodchannel4266
    @malabarfoodchannel4266 4 ปีที่แล้ว +113

    Suresh കൃഷ്ണ yku ഡബ് ചെയ്തത് സായി കുമാർ ആണല്ലോ

  • @shanumoviesvlogs
    @shanumoviesvlogs 4 ปีที่แล้ว +64

    *കരുമാടി കുട്ടൻ*

  • @DREVIL-bv6go
    @DREVIL-bv6go 4 ปีที่แล้ว +26

    അടി പൊളി പട്ട്

  • @bindhuo9590
    @bindhuo9590 4 ปีที่แล้ว +39

    നീളമുള്ള കദ

  • @noushadnechu1187
    @noushadnechu1187 3 ปีที่แล้ว +5

    Super nadan manichettan

  • @shanifashaji9820
    @shanifashaji9820 4 ปีที่แล้ว +14

    Super movie

  • @sarath5347
    @sarath5347 3 ปีที่แล้ว +14

    Bagyalakshmi Dubbing 👌

  • @rejinpraj8305
    @rejinpraj8305 ปีที่แล้ว

    I love both of you

  • @reshmajibin2802
    @reshmajibin2802 3 ปีที่แล้ว +11

    Njan first Kanda padam

  • @BibinignationusIgnatious
    @BibinignationusIgnatious 3 ปีที่แล้ว +3

    Nalla cinima

  • @mihammedmuhammed4569
    @mihammedmuhammed4569 3 ปีที่แล้ว +4

    Super manikutta

  • @Ammus_vloggs
    @Ammus_vloggs 4 ปีที่แล้ว +22

    👌

  • @sr-13vlogzz42
    @sr-13vlogzz42 4 ปีที่แล้ว +20

    Karimadikuttan ethrakandallum madi avulla

  • @travelwithriyazz8095
    @travelwithriyazz8095 ปีที่แล้ว +2

    01:17:00 😂😂😂

  • @preciousearthlingsfamily2362
    @preciousearthlingsfamily2362 4 ปีที่แล้ว +21

    Enth rasa evle kanan

  • @DineshBabu-sc6gl
    @DineshBabu-sc6gl 2 หลายเดือนก่อน +1

    🎉

  • @jabirhamza2466
    @jabirhamza2466 2 ปีที่แล้ว +1

    Ithu DHAADHA SAHIB LE nadi alle

  • @jishnujishnu5659
    @jishnujishnu5659 ปีที่แล้ว +2

    2.20 തൊട്ടു 2.40.. ഒന്നും പറയാനില്ല

  • @aleenamerinsunny6859
    @aleenamerinsunny6859 2 หลายเดือนก่อน

    ❤❤

  • @arunkumars5961
    @arunkumars5961 2 ปีที่แล้ว

    1.14 checkout.. no reksha🤜🤛

  • @sanasidera4547
    @sanasidera4547 4 ปีที่แล้ว +6

    😫😭😭😭😭😭😭

  • @hathimhathim5291
    @hathimhathim5291 5 หลายเดือนก่อน +3

    Dr. രാധിക ദാദ സാഹിബ്‌ ലെ നടിയാണോ

  • @faize5042
    @faize5042 4 ปีที่แล้ว +12

    👍

  • @petworldshimu1514
    @petworldshimu1514 4 ปีที่แล้ว +21

    Patti alla ninna pamb kadikkum😂😂😂

  • @rukhiyasilu2564
    @rukhiyasilu2564 3 ปีที่แล้ว +1

    Iee sinma ulla divassam school il oyuvakekandan ippoyum ormayund

  • @ashikabdul5283
    @ashikabdul5283 2 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻

  • @sinansinansinansinan2013
    @sinansinansinansinan2013 2 ปีที่แล้ว

    Hi

  • @swethasrekkutty2427
    @swethasrekkutty2427 3 ปีที่แล้ว +2

    Malavika valves inte oru mugha chaaya undu

  • @stworld4257
    @stworld4257 4 ปีที่แล้ว +6

    🙋🙋

  • @subeeshsubeeshkv6570
    @subeeshsubeeshkv6570 3 ปีที่แล้ว +1

    ♥♥♥♥❤❤❤

  • @sheebarenjith5500
    @sheebarenjith5500 3 ปีที่แล้ว +4

    ഹജ്ഹ്ജബി ഉയിഗ ഹുബ് ർറൂയി ഗ്‌ ഡഫഹ്‌രി ട്യൂണ് റ്റി

  • @richurichu871
    @richurichu871 2 ปีที่แล้ว +2

    കരുമാടികുട്ടൻ

  • @Sinkyofficialchannel
    @Sinkyofficialchannel 3 ปีที่แล้ว +1

    2000 not not80

  • @kunhimuhammedkutty554
    @kunhimuhammedkutty554 4 ปีที่แล้ว +12

    M n

  • @ansafansi8446
    @ansafansi8446 4 ปีที่แล้ว +5

    Kqk

  • @rha7420
    @rha7420 3 ปีที่แล้ว +11

    കലാഭവൻ മണിയെ കൊന്നത് അതിനുപിന്നിൽ ജിഹാദികളുടെ കരങ്ങൾ ഉണ്ടെന്നു ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കണം എന്നില്ല കാരണം സർവ്വ തെളിവുകൾ നശിപ്പിച്ചു കൊണ്ടാണ് അവർ ഈ കൊലപാതകം അവർ നടത്തിയത് ആരുടെയൊക്കെ വളർച്ചയ്ക്ക് ആണ് കലാഭവൻ മണി തടയാനാകും എന്നുള്ളത് ഒരുപക്ഷേ സിനിമാലോകത്തിന് മാത്രം അത് അറിയാം ഞാൻ ചിലരുടെ പേരുകൾ വെളിപ്പെടുത്തിയാൽ നിങ്ങൾ വിശ്വസിക്കണം എന്നില്ല ആയതിനാൽ അത് അങ്ങനെയും മാറട്ടെ

  • @abhijithu6323
    @abhijithu6323 4 ปีที่แล้ว +19

    2:36 എന്ത് ചെറ്റ ഡോക്ടർ ആണ്

    • @Athuljoseph-c7e
      @Athuljoseph-c7e 4 ปีที่แล้ว +40

      Sittuvation കാരണം അല്ലെ 🙂

    • @ayishazid
      @ayishazid 4 ปีที่แล้ว +63

      No...she is right

    • @neethumolneethu4990
      @neethumolneethu4990 4 ปีที่แล้ว +75

      ആ കുഞ്ഞിനേം കൊണ്ടവൾ തെണ്ടി നടക്കണോ.... നിങ്ങളാണ് തനിച്ചെറ്റ വർത്തമാനം പറയുന്നത്..... ഡോക്ടർ ഈസ് റൈറ്റ്.....

    • @opinion...7713
      @opinion...7713 4 ปีที่แล้ว +31

      Taanedaa do....onnu podo..

    • @nanduu7063
      @nanduu7063 3 ปีที่แล้ว +29

      റേപ്പ് ചെയ്തവന്റെ വിത്തിനെയും കൊണ്ട് തെണ്ടി നടക്കേണ്ട ഗതികേട് അവൾക്ക് ഇല്ല.. നിങ്ങൾ അതാണോ കാണാൻ ആഗ്രഹിച്ചത് ത്ഫൂ 🤮🤮🤮

  • @inukoduvally
    @inukoduvally 2 ปีที่แล้ว +15

    ഈ സിനിമ എനിക്കിഷ്ടമായി നല്ല സ്റ്റോറി ബട്ട്‌ ഇതിൽ അബോർഷൻ അത് സമൂഹത്തിന് നല്ല മെസ്സേജ് കൊടുത്തില്ല അതുമാത്രം ഇഷ്ടമായില്ല..

    • @adhilaadhi1578
      @adhilaadhi1578 2 ปีที่แล้ว +42

      Pinne aa dushtante kunjine prasavikkano😂.

    • @user-fb9wr6jn6j
      @user-fb9wr6jn6j 2 ปีที่แล้ว

      Vallavantem kochine presavikkunnam ennano thangal parayunnath.appol samoohathil oru pen kutti aarenkilum ee reethiyil kochine undakki koduthal avarokke presavikkanam alle.ninte makale aarenkilum ഇതുപോലെ cheythal aborstion cheyyallum ennu parayumalle.kollaam

    • @inukoduvally
      @inukoduvally 2 ปีที่แล้ว

      @@adhilaadhi1578 അവൻ ദുഷ്ടനാണെങ്കിലും ആ കുഞ്ഞു ദുഷ്ടനാണോ അല്ല. നിങ്ങളെ പോലുള്ള ആൾക്കാരുടെ ചോദ്യം കൊണ്ടാണ് ഇങ്ങനെ കുഞ്ഞുങ്ങളെ കൊല്ലാനുള്ള പ്രേരണ ഓരോ അമ്മമാർക്കും പ്രോത്സാഹനം

    • @adhilaadhi1578
      @adhilaadhi1578 2 ปีที่แล้ว +34

      @@inukoduvally 🤭Mandatharam parayalle.Indian judiciary vare allow cheyyunnathan MTP in case of rape.Avarude sammatham illathe nadanna oru activity nte baagamayi undaya kunjine enthin valarthanam?. It's her choice.Valarthanamenkil valartham.Pinne thaan paranjapole avar aa kunjine valarthunnath enthina nn chodhich pokunna type alla njn.Its her choice&her life .Janicha kunjine kollaanonnum aarum paranjilla ,oru rape vazhi undaya ,kunjinte ammakk oru emotional attachment um illatha verum embryo or fetus mathram aan ath

    • @anjaliadhisubeesh3433
      @anjaliadhisubeesh3433 2 ปีที่แล้ว +15

      It's not like that. Aval aa കുഞ്ഞിനെ വളർത്തിയാൽ വീണ്ടും അയാൾക്ക് അവളുടെ അടുത്ത് വരാൻ ഉള്ള കാരണം ആയിരിക്കും....അവകാശം.....

  • @_Rono_999_
    @_Rono_999_ 2 ปีที่แล้ว +1

    😹😹😹

  • @Nambiar12
    @Nambiar12 ปีที่แล้ว +5

    പഴേ സിനിമകൾ തിയേറ്ററിൽ ഫ്ലോപ്പ് ആണെങ്കിൽ പോലും റിപീറ്റ് വാല്യൂ ഉണ്ടാവും... ഇത് ഫ്ലോപ്പ് അല്ലാട്ടോ

    • @vasudevkrishnan5476
      @vasudevkrishnan5476 9 หลายเดือนก่อน +3

      ആ വർഷത്തെ 3 ആമത്തെ വലിയ ഹിറ്റ് after രാവണപ്രഭു & പറക്കും തളിക

  • @anukuttananukuttanunnimaya8454
    @anukuttananukuttanunnimaya8454 3 ปีที่แล้ว +2

    👍

  • @_Rono_999_
    @_Rono_999_ 2 ปีที่แล้ว +2

    😹😹😹

  • @abhilashabhi7958
    @abhilashabhi7958 3 ปีที่แล้ว +2

    👍