Bhojanamyinnu nadhan/ ഭോജനമായിന്നു നാഥൻ /Elizabeth Raju/Dr Subha Michael/Jestine Ambrose/JMA Musics

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • JMA Musics presents
    "Bhojanamayinnu nadhan"
    "ഭോജനമായിന്നു നാഥൻ "
    Singer: Elizabeth Raju
    Lyrics: Dr. Subha Michael
    Music: Jestine Ambrose
    Programming: Sunil O S
    Mix & Mastering: Jinto John
    Recording: Sherry Shaji
    Design: Sunil 9TEC
    Edit: Eldhose Joseph
    Studio: Geetham Media, Kochi
    #Elizabethraju
    #jmamusics
    #newmalayalamchristiansong2024
    #geethamstudios
    #cochin
    #communion
    Karaoke link:
    • Bhojanamyinnu(karaoke)...
    Lyrics
    ******
    ഭോജനമായിന്നു നാഥൻ
    എന്നിലാഗതമാകുന്ന നേരം
    ഹൃദയാന്തരാളത്തിലെങ്ങോ
    ഒരു പനിനീർ മലരിൻ്റ തേങ്ങൽ - 2
    ശുദ്ധിയെഴും കരം തൊട്ടാൽ ഈ ഞാൻ
    പത്തരമാറ്റാകും നൂനം
    പാരാകുമീയിടത്തെന്നും ഞാൻ
    പാഴിലയാകാതിരിക്കും
    ഞാൻ പാഴിലയാകാതിരിക്കും
    വെൺമയെഴും കൺതുറന്നാൽ ഈ ഞാൻ
    വെൺമഞ്ഞായിടും നൂനം
    തെളിവാർന്ന താരകം പോലെ ഞാൻ
    ജീവൻ്റെ വൃക്ഷത്തിൽ മിന്നും
    ഞാൻ ജീവൻ്റെ വൃക്ഷത്തിൽ മിന്നും
    Like,share and subscribe the channel for more exclusive updates
    Contact: jestineambrose@yahoo.com
    Anti piracy warning: This content is owned by JMA Musics. Any unauthorised re production, re upload and distribution of this product is strictly prohibited. Legal action will be taken against those who violate.
    * * * * * * * * * *
    Other songs from JMA Musics
    ..................................................
    ഓണപ്പകിട്ടിലായ്... (onam song): • ONAPAKITTILAY KERALAVU...
    സ്വർഗത്തിൽ വാഴും താതാ: • Swargathil vazhum/സ്വർ...
    വരദായകാ രക്ഷകാ: • VARADAYAKA RAKSHAKA/വര...
    നിറവായ് നീ: • NIRAVAY NEE/ CHRISTIAN...
    ചന്തം ചിന്തുന്നോരോമന: • CHANTHAM CHINTHUNNOROM...
    എൻ്റെ കൂടെ: • ENTE KOODE|എന്റെ കൂടെ|...
    കരുണക്കടലാം കർത്താവേ: • KARUNAKADALAM|കരുണക്കട...
    സ്തോത്രഗീതം: • Daivame Njangal Ange V...
    പരിശുദ്ധൻ: • Parisudhan/പരിശുദ്ധൻ/O...
    ആരാധന നടയിൽ:
    • Aradhana nadayil/ആരാധന...
    സിദ്ധിവിനായകൻ : • SIDHIVINAYAKAN/സിദ്ധിവ...
    ഭോജനമായിന്നു നാഥൻ: • Bhojanamyinnu nadhan/ ...
    തുറക്കൂ നിൻ വാതിൽ: • THURAKKU NIN VAATHIL/ത...
    എന്നെ സ്നേഹിക്കും: • 𝐄𝐧𝐧𝐞 𝐬𝐧𝐞𝐡𝐢𝐤𝐤𝐮𝐦 𝐞𝐧𝐭𝐞 𝐝𝐚...

ความคิดเห็น • 39

  • @BabyJose-y3o
    @BabyJose-y3o 10 หลายเดือนก่อน +2

    Molude voice enikku eshttamanu nannae paady deivam anugrahekkatte ❤❤❤❤❤

  • @Venu.Shankar
    @Venu.Shankar 10 หลายเดือนก่อน +1

    അതിമനോഹരം 🥰🥰🥰
    വരികളും ഈണവും ഓർക്കസ്ട്രേഷൻ, ആലാപനം എല്ലാം ഒന്നിനൊന്നു മികച്ചത്.... ഗായികയെ പ്രത്യേകം അഭിനന്ദനങ്ങൾ, അതിമനോഹരമായ വോയിസ്‌ ആണ്, ഒരുപാട് ഉയർച്ച ഉണ്ടകട്ടെ . 👍
    ജസ്റ്റിൻ അഭിനന്ദനങ്ങൾ 👍🥰🥰🥰

    • @jmamusics
      @jmamusics  10 หลายเดือนก่อน

      Thanks Venu😌

  • @NJEEBABERIN
    @NJEEBABERIN 10 หลายเดือนก่อน +1

    🌹

  • @prajithn838
    @prajithn838 10 หลายเดือนก่อน +1

    Superb teacher 👌🏻❤️

    • @jmamusics
      @jmamusics  10 หลายเดือนก่อน

      Thanks a lot 😊

  • @christalflory4881
    @christalflory4881 10 หลายเดือนก่อน

    ആത്മാർത്ഥതയുടെ സ്വഛമായ നീരൊഴുക്ക് .അഭിനന്ദനങ്ങൾ

    • @jmamusics
      @jmamusics  10 หลายเดือนก่อน

      Thank you😌

  • @INDUSNAIR
    @INDUSNAIR 10 หลายเดือนก่อน +1

    Nice music dear friend👍

    • @jmamusics
      @jmamusics  10 หลายเดือนก่อน

      Thank you😌

  • @tijimmathai6074
    @tijimmathai6074 10 หลายเดือนก่อน +1

    Very good feel. Congratulations Shubha and your. team. Keep going

    • @jmamusics
      @jmamusics  10 หลายเดือนก่อน

      Thank you😌

  • @dr.shereenaranig.b.6798
    @dr.shereenaranig.b.6798 10 หลายเดือนก่อน +1

    ഹൃദ്യം❤

    • @jmamusics
      @jmamusics  10 หลายเดือนก่อน

      Thanks😌

  • @snigdha711
    @snigdha711 10 หลายเดือนก่อน

    മനോഹരമായ വരികൾ അതിനൊത്ത സംഗീതവും 🥰

    • @jmamusics
      @jmamusics  10 หลายเดือนก่อน

      Thank you😌🙏

  • @safeerkayamkulam6730
    @safeerkayamkulam6730 10 หลายเดือนก่อน

    ഞങ്ങളുടെ അച്ചായന്റെ സംഗീതം പൊളി 😂🎉

  • @xthazard4402
    @xthazard4402 10 หลายเดือนก่อน

    Super

  • @binithalawrence1333
    @binithalawrence1333 10 หลายเดือนก่อน

    Subha tr...proud of u❤❤❤

  • @RLChristianMedia
    @RLChristianMedia 8 หลายเดือนก่อน

    🙏👌Nice song and singing

  • @rajimarshaldr4715
    @rajimarshaldr4715 10 หลายเดือนก่อน

    Nice ❤👍👍

  • @binithalawrence1333
    @binithalawrence1333 10 หลายเดือนก่อน

    Her voice❤❤❤❤

  • @joythottan6191
    @joythottan6191 10 หลายเดือนก่อน

    Lyrics , music and singing superb

    • @jmamusics
      @jmamusics  10 หลายเดือนก่อน

      Thank you sir😌🙏

  • @sreekuttanzain9962
    @sreekuttanzain9962 10 หลายเดือนก่อน

    അടിപൊളി 💐💐💐💐💐💐💐💐💐💐💐❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @jmamusics
      @jmamusics  10 หลายเดือนก่อน

      Thanks🙏

  • @vikkyachu8549
    @vikkyachu8549 10 หลายเดือนก่อน

    Good bro,supr music

    • @jmamusics
      @jmamusics  10 หลายเดือนก่อน

      Thank you so much

  • @srtessinmathew8220
    @srtessinmathew8220 9 หลายเดือนก่อน

    Super🎉

    • @jmamusics
      @jmamusics  9 หลายเดือนก่อน

      Thank you😌

  • @riyasmohammed3793
    @riyasmohammed3793 10 หลายเดือนก่อน

    Justin congrats ❤❤

    • @jmamusics
      @jmamusics  10 หลายเดือนก่อน

      Thank you😌🙏

  • @joplayer520
    @joplayer520 10 หลายเดือนก่อน

    Super ❤

    • @jmamusics
      @jmamusics  10 หลายเดือนก่อน

      Thanks 🔥

  • @beenamathew6598
    @beenamathew6598 10 หลายเดือนก่อน

    Super ❤

  • @sreejavenu8490
    @sreejavenu8490 10 หลายเดือนก่อน

    Super

    • @jmamusics
      @jmamusics  10 หลายเดือนก่อน

      Thanks

  • @reejasibi-jn4zt
    @reejasibi-jn4zt 10 หลายเดือนก่อน

    Super 👍👏

    • @jmamusics
      @jmamusics  10 หลายเดือนก่อน

      Thanks