യൂദക്ക് മുക്കികൊടുത്തു ശിഷ്യന്മാർക്ക് കുടിക്കാൻ കൊടുത്തു || ROSAMMA MATHEW || AROMA TV
ฝัง
- เผยแพร่เมื่อ 6 พ.ย. 2024
- ⭐AROMA TV⭐
Pr. Daniel John inner-view with ROSAMMA MATHEW
-----------------------------------------------------------------------------------------------------------------------------
Edited By: Vinny Daniel
for more details Contact AROMA TV
STAY TUNED | LIKE SHARE & SUBSCRIBE
Aroma Ministries includes different Social Services such as:
Contact Aroma WhatsApp: wa.me/91888339...
★ WhatsApp Channel: whatsapp.com/c...
★ TH-cam: AROMA TV: / @aromatv2020
★ Website: Aroma Matrimony.com :aromamatrimony...
★ Facebook: Aroma Prayer line: / aromaprayerline
★ Follow us on Telegram: t.me/aromatv2020
------------------------------------------------------------------------------------------------------------------
★ ANTI-PIRACY WARNING ★
This content Is Copyright to AROMA TV. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented !
All rights owned to AromaTV©2020
IGNORE TAGS:
#malayalamtestimony #christian
#aromatvshow #aromatv #aromaministries #trailer testimony of jesus,
testimony song,
testimony christian,
testimony in church,
christian testimony,
jesus testimony,
testimony for jesus christ,
testimony from death to life,
i'm a living testimony,
Goodness TV,
Marunadan Malayali,
Azadi Malayalam
God bless you sr
Praise the Lord blessed testimony Praying Holyspirit reveal truth written in Bible let all Catholics understand and accept Jesus as their Savior and Lord
🙏
Praise the Lord.... Blessed testimony... Jesus is only living, loving God... God bless you... Amen 🙏
🙏🙏🙏
Aammen ammen prise the Lord hallelujah hallelujah hallelujah hallelujah Aammen Aammen Aammen
ആമേൻ 🙏
പരിശുദ്ധആത്മാവ് വെളിപ്പെടുത്തി കൊടുത്ത സത്യങ്ങൾ ചെവിയുള്ളവൻ കേൾക്കട്ടെ 💯💯💯 Praise the Lord 🙏🏻🙏🏻❤️❤️👏🏻👏🏻
ആമേൻ 🙏🙏
anekar ഇത് കേട്ട് നാമധേയാ ആരാധനയിൽ നിന്നും പുറത്തു വരട്ടെ ,
ആമേൻ 🙏
ആമേൻ
🙏
Jesus is fully God and man.The one and only name for the salvation for humanity.
🛐🛐🛐
Jesus amen❤
❤❤
❤
ദൈവം നമ്മെ തിരഞ്ഞെടുക്കുന്നതു വിശ്വാസത്തിലൂടെ യുള്ള ജീവിതം ജീവിച്ചു ദൈവത്തിനു മഹിമക്കാകാനാണു.
ഹല്ലേലുയ 🙋♀️
അങ്ങനെയുള്ള പൈശാചിക സ്ഥലത്തു പോയാൽ കൊല്ലാനും അറുപ്പാനും മുടിപ്പാനും അത്രേ സാത്താൻ വന്നതു. യേശു വന്നതു ജീവനെ നല്കാനും സമൃദ്ധമായ ജീവൻ നല്കാനുമത്രേ.
❤🙏
ആത്മാവിനാലും വചനത്താലും വീണ്ടും ജനനം പ്രാപിച്ചില്ലെങ്കിൽ ദൈവരാജ്യത്തിൽ കടക്കുകയില്ല. ജഡത്താൽ ജനിച്ചതു ജഡവും ആത്മാവിനാൽ ജനിച്ചതു ആത്മാവാകുന്നു.
🙏🙏🙏🙏
സത്യ മാർഗത്തിൽ നടത്തുവാൻ ദൈവം ഒരുക്കി വാർത്തെടുത്തു. രക്ഷകനായ യേശുവിനെ ഒടുവിൽ കണ്ടെത്തി. മാതാവ് ദൈവം തിരഞ്ഞെടുത്ത ഒരു വിശുദ്ധി ഉള്ള ഒരു മനുഷ്യ സ്ത്രീ മാത്രം. അതാണ് യേശു മാതാവിനെ "സ്ത്രീ" എന്ന് മാത്രം വിളിച്ചത്.
ആമേൻ 🙏
വചന വെളിപ്പാട് ലഭിച്ച ഒരു വ്യക്തി യെ സമൂഹം ഭ്രാന്ത് ആണെന്ന് മുദ്ര കുത്തും. ഇത്രയും വചന വെളിപ്പാട് നൽകി ദൈവം അമ്മാമ യെ അനുഗ്രഹിച്ചല്ലോ. ആമേൻ
Amen🙏
ദൈവത്തിന്റെ കല്പന ലംഘിച്ചതു കൊണ്ടാണു ആദം ഹവ്വയെ ഏദെൻതോട്ടത്തിൽ നിന്നു പുറത്താക്കിയതു. അവർക്കു ന്യായപ്രമാണം കൊടുത്തു. ന്യായപ്രമാണം മുഴുവനും അനുസരിക്കാതെ മനുഷ്യനു രക്ഷ കിട്ടുകയില്ല. അതു കൊണ്ടാണു യേശു ക്രിസ്തു വന്നു കല്പന കൾക്കു കീഴിൽ മനുഷ്യ കുലത്തിനു വേണ്ടി മരിക്കേണ്ടിവന്നതു. യേശു ക്രിസ്തു വിലൂടെ മാത്രമേ ഓരോ വ്യക്തിയുടെയും പാപമോചനവും നിത്യ ജീവനും ലഭിക്കയുള്ളു.
🙏
Karthavinu. Aaaayiram. Koddy. Mahathvam
🙏🙏🙏🙏🙏🙏🙏
Yeshu poornna manushyanum enall papamillathavanum poornna dhaivavumarunnu.pastor please correct them or edit it.
ദൈവത്വത്തിന്റെ പൂർണ്ണത മുഴുവൻ ക്രിസ്തുവിൽ മൂർത്തീഭവിച്ചിരിക്കുന്നു. ഇപ്രകാരം വി.പൗലോസ് ശ്ലീഹാ കൊളോസോസ് ലേഖനം,2::9 പറയുന്നു. ടിനിറ്റി ദൈവശാസ്ത്ര പഠനം പറയുന്നു ക്രിസ്തു പൂർണ്ണ മനുഷ്യനും പൂർണ്ണ ദൈവവുമെന്ന്.
Chechi nigalude life ee pastarude life theerumbol theernnu.pathrose nee paara aakunnu ee paaramel njan ante sabha paniyum annallae.so protestant already finished. Holy mass aanu aatavum valiya worship athillatha place waste.so escape cheyyan eniyum time unde
ഇന്നു നിങ്ങൾ അവിടുത്തെ സ്വരം ശ്രവിക്കുമ്പോൾ മരുഭൂമിയിലെ പരീക്ഷണക്കാലത്തുണ്ടായ പ്രകോപന കാലത്തിലെന്നതു പോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. ഹെബ്രായർ3::8🙏
Preetha vinod.. സിസ്റ്റർ.. എവിടാണ് ഇങ്ങനെ വാക്യം ഉള്ളത്..? Reference പറയണം പ്ലീസ് 🙏
Preetha സിസ്റ്റർക്ക് reference കിട്ടിയില്ലേ.. വേദപുസ്തകത്തിൽ ഇല്ലാത്തതും ആരോ പറഞ്ഞുകേട്ടതും ഒന്നും comment ആയി ഇടാതിരിക്കുന്നതാണ് നല്ലത്... മത്തായി സുവിശേഷം 16: 18 ശ്രദ്ധിച്ചു വായിക്കൂ.. ആ വാക്യം അവിടെ ഉണ്ട്... വേദപുസ്തകം daily വായിക്കണം കേട്ടോ... വചനം ജീവനുള്ളതാണ്... ദൈവം അനുഗ്രഹിക്കട്ടെ 🙏
Read thoroughly st.mathews16 words 18.you people knows.so aaro paranju kettu athinte purake njan pokilla. Nigalude problem Jesus paranjathu manassilaakkathe akkara pacha kandu chaadunnathaanu.so enium time unde think well pray with holyspirit
യോഹന്നാൻ സ്നാപകൻ നിയമജ്ഞരേം ഫരിസേയരേം... സംബോധന ചെയ്തത് എന്ത്? വി.മത്തായി, 3:7 ഒന്നു വായിച്ചേ!!