സുഹ്രുത്തുക്കളെ എന്റെ പേര് അൽബി മുവാറ്റുപുഴയാണ് വീട് ഞാൻ കഴിഞ്ഞ ദിവസം ഇദ്ധേഹത്തെക്കുണ്ട് ഒരു 2.1 സിസ്റ്റം ചെയ്യിപ്പിച്ചു. ഒരു രെക്ഷയുമില്ല ഞാൻ വിചാരിച്ചതിലും മുകളിലാ സാധനം. നിങ്ങൾ സിസ്റ്റം ചെയ്യിപ്പിക്കാൻ ഉദ്ധേശിക്കുന്നു ണ്ടെങ്കിൽ ദൈര്യമായി ഇദ്ധേഹവുമായി ബന്ധപ്പെടാം. 100% sure.
Very nice low & mid range output, warm sound. Thanks As mentioned in description below, spkr handling power is only 15 watts at 4 ohms ? Can we connect 100 RMS watts powered amp ?
Supr bro... spkrs കമ്പനി look und... mpc1230 ic car sterieo (7band eq amp) നു ഈ ബോക്സ് മാച്ച് ആകുമോ..ഇല്ല എങ്കിൽ അതിനു പറ്റിയ spkr ohms and watts എത്രയാ
@@reflextechworld യൂണിറ്റ് 60 ആണ് ആകെ 4 യൂണിറ്റ് ഉണ്ട്..... അതിൽ രണ്ടെണ്ണം ഒരുപാട് പഴക്കം ഉള്ള 40 ഓമിന്റെ ആണ്...... പുതിയ രണ്ടെണ്ണം 60 ഓമിന്റെ ആണ്.... പുതിയതാണ് എപ്പോഴും അടിച്ചു പോകുന്നത്....ആംപ്ലിഫൈർ 250 ന്റെ അഹൂജ ആണ്
സുഹ്രുത്തുക്കളെ എന്റെ പേര് അൽബി മുവാറ്റുപുഴയാണ് വീട് ഞാൻ കഴിഞ്ഞ ദിവസം ഇദ്ധേഹത്തെക്കുണ്ട് ഒരു 2.1 സിസ്റ്റം ചെയ്യിപ്പിച്ചു. ഒരു രെക്ഷയുമില്ല ഞാൻ വിചാരിച്ചതിലും മുകളിലാ സാധനം. നിങ്ങൾ സിസ്റ്റം ചെയ്യിപ്പിക്കാൻ ഉദ്ധേശിക്കുന്നു ണ്ടെങ്കിൽ ദൈര്യമായി ഇദ്ധേഹവുമായി ബന്ധപ്പെടാം. 100% sure.
എന്തു വിലയായി
Speaker etha use cheyyunne
@@soundmanic1406 speaker അടക്കമാ പണിയിപ്പിച്ചത്
@@albyvarghese86793 way ano athil ethu speaker driver anu use cheythe
Total cost parayamo.&spec
Very nice low & mid range output, warm sound.
Thanks
As mentioned in description below, spkr handling power is only 15 watts at 4 ohms ?
Can we connect 100 RMS watts powered amp ?
Sir I hav aiwa 3 CD player 2200w. 50w , 185 Rms.. Bt speakers r dead.. So is it match with aiwa?
👍super
Super
Cheeta adi poli... tamilnadu
Saadaa alkarkku pattunna transistor vechu paniyan pattumo
Creative 5.1 computer speaker home surround akkan pattumoo???? Athinte sound controller working alla
Njn hometheater box ayoundaky but bass freqency kuravane appo award 6 subwoofer vachal nallathayirikumo
Bro nice design and work 😀😀😀😀👍
2 way network board Link please ?
Good sound effects 👍👍
Thanks Bro
Rs. പറയുമോ
@@shamlarafeek6384 Speaker Box 12000 രൂപ ആയി
@@reflextechworld is that for pair or just one box 12000?
Dzire 2021 model nu android stereo venam voice commands,gps, DSP ,t5 processor,eth vanganam?price? Guideline moving camera eth vanganam price?
syb woofer illathe aanu bro kelkkan super..
thagal cheyrhathil ettavum ishttappetttathu tower box aanu... athinte sound qualuty superb aayirunnu..
sub okke waste aanu.. kurachhu kazhiyumpam thalavedana edukkum..
Speakerwoofer work chayumbol frentlotee movechayano atho backlotee move chayanoo
ഫ്രേണ്ടിലോട്ട് ആണ് ശെരി
Superb bro... Awesome... Plz send link to get jbl crossover board bro... If u have means...price???
നിങ്ങൾ dolby ന്യൂ മോഡൽ റിമോട്ട് kit ഉപയോഗിച്ച ഒരു digitel 5.1 അമ്പ്ലിഫെയർ ഉണ്ടാക്കുമോ
ചെയ്യാൻ പറ്റുമല്ലോ
Albin tech Annan aano box cheythat
Very nice Sound quality 👌 👌👌
Home theater boxil pearless ano atho subwoofer aano nallathe
Woofer അണ് നല്ലത്
Chetta low budget 2.1undo
Bro eante kayyil 2 pionerinte woofer und ath 30 watts anu ath 100 wattsinte ampil speakernayi kodukamo pls rpy
100 Watt RMS ഉണ്ടെങ്കിൽ വോളിയം അതികം കൊടുക്കാതെ ഉഭയോഗിക്കം
Good sound👍👍👍👍
Thanks Bro
मस्त 👍
Prise of this product.
Revies in Hindi
Nys brother 😍
ithe pole oru set home theytere cheyithu tharunnathine. rate ethrakum
Addddiiiiii poliuuu
Thanks Bro
Wow!!! Adipoli
വുഫറിനു mid frequency എങ്ങനെ കിട്ടും
Philips nallathano wooferokaa
Philips നല്ലതാണ്
Jbl codukan pattiya amplifire ethra chetta
Box poli aaytund. Chetta e amp side channel ethra rms aanu
Thanks Bro,200+200 Watt
2 Speaker & box matharam etvlo rupiya varum
Osm
Chettaa… tpa3116d2 vech 2.1 cheythu 24v smps supply, output ill one second gap continuously cut off varunnu .. endharikum reason
ചില ബോർഡ് ഇങ്ങനെയാണ്, ഓൺലൈൻ ആണെങ്കിൽ മാറ്റി വങ്ങു
Award or Zipp which tweeter is better ?
Zipp
@@reflextechworld zipp gives more crystal clear sound than award Neodymium tweeter?
Nalla clear treble anallo
Suggest a sound system for menswear shop in 15-20k range
Randu book shelfum aa amplifier um koodi ethraya Rate ?
Bookshelf മാത്രം 12 ആയി Bro
Ithupole randu speaker box cheyyan enthu rate avum jvc 35 watt speaker connect cheyyananu
ഇത് 12000 രൂപ ആയി
Hi sir good one do you sell speakers price pls
Awesome
Good Video
ചേട്ടാ... sub ഇല്ലെങ്കിൽ ഇതു കേൾക്കാൻ എങ്ങിനെയുണ്ട്... നല്ല crispy സൗണ്ട് ആണോ...?? എത്ര കേട്ടാലും മതി വരാത്ത സൗണ്ട് ആണോ..??
Subwoofer ഇല്ലാതെയാണ് നല്ലത്
സബ്വൂഫർ ഇല്ലാതെ ലഫ്റ്റ് റൈറ്റ്ബോക്സും ആബ്ലിയും എത്രയ ആകും കണ്ണൂരിലേക്ക് ഡെലിവറി ഉണ്ടോ
Plz Call
ഇത് 8" ൽ കിട്ടുമൊ 4' ടവർ box ൽ ഉപയോഗിക്കാനാണ് എന്തു വില വരും
2 way crossover ന് എത്രയാണ് വില?
Super 👍
Sir How much cost for 5.1 Home theatre with amplifier ?
Supr bro... spkrs കമ്പനി look und...
mpc1230 ic car sterieo (7band eq amp) നു ഈ ബോക്സ് മാച്ച് ആകുമോ..ഇല്ല എങ്കിൽ അതിനു പറ്റിയ spkr ohms and watts എത്രയാ
Good sound 👌👌👌🤝
Thanks Bro
200 വാട്ട്സിന്റെ സബ് വൂഫർ ഏത് ബ്രാൻഡ് ആണ് നല്ലത്
1300w woofer nu amplifier ethannu nallath car il use cheyanannu
വിലകുരവിൽ വേണമെങ്കിൽ Sony car amplifier എടുത്തോളൂ
@@reflextechworld ethra watt aannu?
👌👌👌
Thanks Bro
Ee speakers TPA3116 (2X50W) amp'nu match aakumo? performance engane undaakum?
Performance കുറവായിരിക്കും Bro,കാരണം ഈ Speaker 60 Watt RMS ആണ്,tpa 3116 ഒരു channel 15 Watt അണ് ഉള്ളത്
Rs, sar
Without sub super 👍
Thanks
Good vid
Thanks Bro
Bro jbl crossover ethra price varum
ee system undakkan etra chilavu varum
oru approximate price parayamo
20k മേലെ വരും
@@reflextechworld 20k 🙂 how much puppies please
What is the price sir???
പള്ളിയിലെ drariver യൂണിറ്റ് ന്റെ പേപ്പർ ഇടക്കിടക്ക് അടിച്ചു പോകുന്നു..... സൗണ്ട് കുറച്ചിട്ടും അങ്ങനെ തന്നെ..... നേരെയാക്കാൻ വല്ല മാർഗവും ഉണ്ടോ
എത്ര Ohm ആണെന്ന് നോക്കു
@@reflextechworld യൂണിറ്റ് 60 ആണ്
ആകെ 4 യൂണിറ്റ് ഉണ്ട്..... അതിൽ രണ്ടെണ്ണം ഒരുപാട് പഴക്കം ഉള്ള 40 ഓമിന്റെ ആണ്...... പുതിയ രണ്ടെണ്ണം 60 ഓമിന്റെ ആണ്.... പുതിയതാണ് എപ്പോഴും അടിച്ചു പോകുന്നത്....ആംപ്ലിഫൈർ 250 ന്റെ അഹൂജ ആണ്
2.1 amplifier ചെയ്യുമോ. 100 + 100 ems and it's ratio subwoofer rms . Trivandrum ത്തിൽ ഡെലിവറി ഉണ്ടോ
50+50w rms അയാലും മതി. Only amplifier. Rate pls
വിളിക്കൂ
Avr vagiyitt varaa
Bro box dimension please
Bro mx speaker connector (bind post) enthu price varum
150
Ha. പൊളിച്ചു
Thanks Bro
Subwoofer ano nallathe award vechal mathiyo
Rates plz
Speker price
Bro Sub box vs Bass tube. Oru Video Cheyyamo
Ok
Price
Rate koode idavo? 2.1
വില വീഡിയോയിൽ പറയുന്നുണ്ട് Bro
Or നല്ല sub ബോർഡ് parayamo വിലകുറഞത്
MOSFET Subwoofer Amplifier നല്ലതാണ്
Peerless speakers എവിടെ കിട്ടും..
Amazon
அண்ணா 5.1 புல் செட் எவ்வளவு
Sir 2.1 below RS 3000 amplifier cheythu kodukkunnundo
നോക്കാം Bro
@@reflextechworld waiting sir 😍
Amblifer rate athraya???
Polichu , sugam aano chettay
Thanks Bro
👍
Ee woofer entha rate
2000
Oru speaker randuperum review cheytho polichu
അളവ് കൊടുത്തു ആൽബിൻ നെ കൊണ്ട് ആണ് ചെയ്യിപ്പിച്ചത്,നല്ല work ആണ്
@@reflextechworld nalla adipoli work aa oru professional look ond
Thanks Bro
Bro, onnu VU meter making video cheyyammo
Ok
How much cost of this set(speakers+amp.)
Ithu aake etra amount aayi
Bookshelf മാത്രം 12000 രൂപ ആയി
Chetta oru vedio cheyyammo
6.5 speaker How cost
2000Rs
Treble അല്പം കുറഞ്ഞോ എന്നൊരു സംശയം. ?
Hi aduthenganum eranakulathu vannirunnuo
Kollaaam
Thanks Bro
Speaker box has some standard look.
Thanks
JBL ready made amp nallathanoo Vila 5800
Hi
എത്ര രൂപ ചെലവ് വന്നത് ഇതിന്.
20 രൂപ മേലെ വന്നു
ഈ സ്പീക്കർ DVD താങ്ങും
Hi bro
ഇതിനു എത്ര വില വരും
20k മേലെ വരും
എന്റെ അനുഭവം കൊണ്ട് പറയുകയാ Plywood കൊണ്ട് ഒരിക്കലും Box ഉണ്ടാക്കരുത്
Mdf
No MDF
Best ON HDF
Saadaa alkarkku pattunna transistor vechu paniyan pattumo
Super
Pair price
Award tweter എവിടെ കിട്ടും???
Ernakulam
@@reflextechworld Ernamkulam ethu shopil kittum...?
Pallimukku,fine electronic
Hallo