120 പറഞ്ഞ വണ്ടി തുടക്കത്തിൽ 80 കിലോമീറ്റർ പോലും കിട്ടിയിരുന്നില്ല ഒരു വർഷം കഴിഞ്ഞപ്പോൾ 80ന് താഴെയായി തുടങ്ങി സർവീസ് പലതും മോശമായ പ്രതികരണങ്ങളാണ് ചാർജറിന്റെ വാറണ്ടി പിരീഡ് കഴിഞ്ഞാൽ മെയിന്റൈൻ ചെയ്തു തരുമെന്ന് പറഞ്ഞിട്ട് ? ഡീലറന്മാരോ കമ്പനിക്കാരോ അതോ വണ്ടി വാങ്ങിയ ഉപഭോക്താക്കളും ചതിക്കപ്പെട്ടത് ഇതിനെ നിയമം കൊണ്ട് എതിർക്കുക
വാങ്ങാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി ചാർജറിന് എന്താ വില മറ്റു സ്പെയർപാർട്സുകൾക്ക് എന്താ വില എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ് പിന്നീട് ദുഃഖിക്കേണ്ടി വരില്ല ഇതിന്റെ ആയുസ്സ് അഞ്ചു കൊല്ലത്തിൽ താഴെ മാത്രമുള്ള നിങ്ങൾ ഒരു പ്രാരാബ്ദ കാരൻ ആണെങ്കിൽ ഡീസൽ ഓട്ടോ വാങ്ങുക അതല്ലെങ്കിൽ സിഎൻജി വാങ്ങുക
നമസ്കാരം.... നിങ്ങളുടെ ഈ വി ഏത് കമ്പനിയുടെയാണ്.... ശരിക്കും E V ഉപയോഗിക്കുന്ന ഡ്രൈവറാണോ....? ഞാൻ ഈ വണ്ടി എടുത്തിട്ട് ഇന്നേക്ക് 46 മാസം കഴിഞ്ഞു.... യാതൊരുവിധ പ്രശ്നങ്ങളൊന്നുമില്ല... 🙏🏻🙏🏻🙏🏻
പ്ലേ ലോഡ് വെച്ചുകൊണ്ട് ഇവര് പറയുന്ന കിലോമീറ്റർ ഓടിച്ചു കാണിച്ചു തരാൻ പറ്റുമോ ആ അവസ്ഥ എത്ര കാലം നിലനിൽക്കും എന്ന് കൂടി ഉത്തരവാദിത്തപ്പെട്ടവർ വണ്ടി വാങ്ങുന്നവരെ പറഞ്ഞു ബോധ്യപ്പെടുത്തുക അങ്ങനെ വരാത്ത സാഹചര്യത്തിൽ ഡീലർമാർക്കും കമ്പനിക്കാർക്കും എന്തു ഉത്തരവാദിത്തമാണ് വണ്ടിയെടുത്തവരോട് ഉള്ളത് അതും കൂടി വെളിപ്പെടുത്തുക
ഏത് ഇലക്ട്രിക് വാഹനം എടുക്കും മുമ്പ് ഓരോ spear ന്റെയും ഗ്യാർന്റി യും വാരന്റി യും ഓരോ സ്‌പേയർ ന്റെയും സപ്രറ്റ് റേറ്റ് ആദ്യം അന്നെഷിക്കുക വണ്ടിക്ക് 4 ലക്ഷം ആണെന്ന് കൂട്ടിക്കോ പക്ഷെ ചാർജർ 40000 battery 2 ലക്ഷം മോട്ടോർ 1 ലക്ഷം കണ്ട്രോൾ 50000 ഇങ്ങനെ എല്ലാം കൂടെ നോക്കിയാൽ 6 ലക്ഷം രൂപ ക്ക് മുകളിൽ വരും spear റേറ്റ് 🤔ok battery കിലോമീറ്റർ വാരന്റി ആണോ ദിവസ വാരന്റി ആണോ എന്ന് അന്നെഷിക്കുക gyaranty മാറി തരും വാരന്റി സെർവീസ് മാത്രം ചെയ്ത് തരിക ഒള്ളു ok
ഓട്ടോ ഓടിച്ചു മാസം 40000രൂപ വരുമാനം നേടുന്ന വനിതാ ഓട്ടോ ഡ്രൈവർ Video link :-
th-cam.com/video/0Y257Buwico/w-d-xo.html
എന്റെ സുഹൃത്തു വണ്ടി വാങ്ങി 3മാസം ഓടി അത് കഴിഞ് ചാർജർ camplent
ഇപ്പോൾ വിറകു പുര യായിട്ടു ഉപയോഗിക്കുന്നു
വാഹനം പരിചയപെടുത്താൻ എല്ലാരും മിടുക്കൻ മാരാണ് വാഹനം വാങ്ങിയതിന് ശേഷമുള്ള ഫ്രീ സർവീസിനു കമ്പനിയിൽ പൊയാൽ കമ്പനിയുടെ സമീപനം വളരെ മൊശമാണ്
👍
വളരെ ശെരിയാണ് പറഞ്ഞത്
ഇപ്പൊ നിലവിൽ ഉള്ളതിൽ മോൺട്രാ ആണ് ബെറ്റർ
അവതരണം വളരെ നന്നായിട്ടുണ്ട് വളരെ യൂസ്ഫുൾ വീഡിയോ. 👍👍👍👍👍👍👍👍
8kw battery use cheyyunna vahanathinu orikkalum 150km range kittilla 150 kittanam engil minimum 10kw battery avasyam anu
Company claim cheyyunnath athrayum km aanu
@@FCDPKollam don't believe company claiming just test the real time with load
ഡിക്കി ഇല്ലാത്തതുകൊണ്ട് ഞാൻ പിന്മാറി മോൻട്ര ബുക്ക് ചെയ്തു
👍
ഇലക്ട്രിക് ഓട്ടോകളിൽ ഇപ്പോൾ എല്ലാ അർത്ഥത്തിലും മുൻപന്തിയിൽ montra ഇലക്ട്രിക് ഓട്ടോ ആണ് കാരണം ഞാൻ രണ്ടു വണ്ടി ഉപയോഗിക്കുന്നുണ്ട് അതുകൊണ്ട്❤❤
Keep watching
ബാറ്ററിയുടെ പ്രശ്നം കോല്ലത്ത് വന്നില്ലങ്കിലും കോഴിക്കോട് വന്നിട്ട് പാവപെട്ട ഓട്ടോ ഡ്രൈവർമാർ നട്ടം തിരിയുകയാണ്
👍
ഇത് വേണ്ട മോളെ ഇനി. ബജാജ് ഇറങ്ങി ഇലക്ട്രിക് ഓട്ടോ re👌🏻🥰❤️.. പുറകെ tvs വരുന്നുണ്ട് ❤️
👍
150km കിട്ടുന്നില്ല 120km പക്കാ കിട്ടും ഞാൻ നിലവിൽ ഓടിക്കുന്ന ആളാണ് ഞാൻ 2023/2/12ആം തിയതി ആണ് എടുത്തത്
congrats . please share and support
120 പറഞ്ഞ വണ്ടി തുടക്കത്തിൽ 80 കിലോമീറ്റർ പോലും കിട്ടിയിരുന്നില്ല ഒരു വർഷം കഴിഞ്ഞപ്പോൾ 80ന് താഴെയായി തുടങ്ങി സർവീസ് പലതും മോശമായ പ്രതികരണങ്ങളാണ് ചാർജറിന്റെ വാറണ്ടി പിരീഡ് കഴിഞ്ഞാൽ മെയിന്റൈൻ ചെയ്തു തരുമെന്ന് പറഞ്ഞിട്ട് ? ഡീലറന്മാരോ കമ്പനിക്കാരോ അതോ വണ്ടി വാങ്ങിയ ഉപഭോക്താക്കളും ചതിക്കപ്പെട്ടത് ഇതിനെ നിയമം കൊണ്ട് എതിർക്കുക
ഏതാ പൊട്ടത്തി എല്ലാ ഓട്ടോകൾക്കും 2 സൈഡ് ഡോർ ഓപ്പൺ ചെയ്യാംഒരു സൈഡ് ഡോർ മാത്രമേ ഓപ്പൺ ചെയ്യാൻ പാടുള്ളു ഒരു സൈഡ് ബ്ലൊക്ക് ചെയ്യുകയാണ്
For private vehicles ith double side useful aanu 👍
29% gradiability and minimum 45 to 60 nm torq ayal vandi vijayikkum.eppol 19% gradiability 29 nm torq vache .vandium driverum matram anelum valiya kayattam kayarilla
. mileage kuranjal warranty time battery replacement cheythu tharuo , allenkil repair aano
Battery issue undenkil replacement aanu paranjath..
Please contact Mr.Ashiq for more details.
Ashiq sir suppara❤
Super video ....
well presented..
Thanks 😊
Ape XL എവിടെ
Ape, mahindra, bajaj, Greavs, Tvs, Montra ഇതിൽ best montra
പിയാജിയോ അപേ ഡീസൽ ഓട്ടോ നല്ല ഓട്ടോ ആണ് സെൻസർ പ്രശ്നം ഇല്ലാ ഇലക്ട്രിക് എടുത്തു എങ്കിൽ ഷോറൂം കാർ വഴക്ക് കൂടെണ്ട അവസ്ഥ വരും
Keep watching
വാങ്ങാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി ചാർജറിന് എന്താ വില മറ്റു സ്പെയർപാർട്സുകൾക്ക് എന്താ വില എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ് പിന്നീട് ദുഃഖിക്കേണ്ടി വരില്ല ഇതിന്റെ ആയുസ്സ് അഞ്ചു കൊല്ലത്തിൽ താഴെ മാത്രമുള്ള നിങ്ങൾ ഒരു പ്രാരാബ്ദ കാരൻ ആണെങ്കിൽ ഡീസൽ ഓട്ടോ വാങ്ങുക അതല്ലെങ്കിൽ സിഎൻജി വാങ്ങുക
👍
5 കൊല്ലം കഴിഞ്ഞാൽ ഡീസൽ ഓട്ടോ പുതിയത് ഇറങ്ങാൻ സത്യത കുറവാണ് ഇലക്ട്രിക് ആയിരിക്കും കൂടുതലും
👍
super ❤
ദയവുചെയ്ത് ഇലക്ട്രിക് ഓട്ടോറിക്ഷ ആരും എടുക്കരുത് അനുഭവം കൊണ്ട് പറയുകയാണ് വൻ പരാജയമാണ് ഇലക്ട്രിക് ഓട്ടോ
Enth patti
വണ്ടി എടുത്തപ്പോൾ ഉള്ള കാര്യങ്ങൾ അല്ല വണ്ടി ഓടിച്ചു കഴിഞ്ഞപ്പോൾ ഉണ്ടായിട്ടുള്ളത്
നമസ്കാരം.... നിങ്ങളുടെ ഈ വി ഏത് കമ്പനിയുടെയാണ്.... ശരിക്കും E V ഉപയോഗിക്കുന്ന ഡ്രൈവറാണോ....? ഞാൻ ഈ വണ്ടി എടുത്തിട്ട് ഇന്നേക്ക് 46 മാസം കഴിഞ്ഞു.... യാതൊരുവിധ പ്രശ്നങ്ങളൊന്നുമില്ല... 🙏🏻🙏🏻🙏🏻
8 kw ന് 50,000km കഴിഞ്ഞാൽ 80കെഎം മൈലേജ് കിട്ടും,3 വർഷത്തെ ഇലക്ട്രിക് ഓട്ടോ അനുഫവം manu
Etha vandi?
@@ashikshabna43 മോൺട്രാ
Ape electric aan supper bakki ellam second
Well presented
Thank you.. 😇
Ethininte subsidy undannu paraunnu aarkkelum kittiyittundo
Kittiyittund🤗
Costal. Kollathu montra showroom undo
Dealer adress :
Montra Electric
BUILDING NO.32/2371 & 32/2372, KOLLAM BYPASS, AYATHIL
Kollam
Kerala
691021
@@FCDPKollamtvm montra undo number
Dealer Address :
Montra Electric
BUILDING NO TC.78/1492 - 3, KOVALAM BYPASS, MANACAUD
Trivandrum
Kerala
695009
പ്ലേ ലോഡ് വെച്ചുകൊണ്ട് ഇവര് പറയുന്ന കിലോമീറ്റർ ഓടിച്ചു കാണിച്ചു തരാൻ പറ്റുമോ ആ അവസ്ഥ എത്ര കാലം നിലനിൽക്കും എന്ന് കൂടി ഉത്തരവാദിത്തപ്പെട്ടവർ വണ്ടി വാങ്ങുന്നവരെ പറഞ്ഞു ബോധ്യപ്പെടുത്തുക അങ്ങനെ വരാത്ത സാഹചര്യത്തിൽ ഡീലർമാർക്കും കമ്പനിക്കാർക്കും എന്തു ഉത്തരവാദിത്തമാണ് വണ്ടിയെടുത്തവരോട് ഉള്ളത് അതും കൂടി വെളിപ്പെടുത്തുക
😊
വാഹനം വാങ്ങുന്നവർ പാർട്സ് വില മനസിലാക്കണം, ചാർജർ dcdc, പിന്നെ ഇമ്പോര്ടന്റ്റ് ബാറ്ററി കപ്പാസിറ്റി,10kw മോൺട്രാ സൂപ്പർ
👌
😍
👍👍
ഏത് ഇലക്ട്രിക് വാഹനം എടുക്കും മുമ്പ് ഓരോ spear ന്റെയും ഗ്യാർന്റി യും വാരന്റി യും ഓരോ സ്‌പേയർ ന്റെയും സപ്രറ്റ് റേറ്റ് ആദ്യം അന്നെഷിക്കുക വണ്ടിക്ക് 4 ലക്ഷം ആണെന്ന് കൂട്ടിക്കോ പക്ഷെ ചാർജർ 40000 battery 2 ലക്ഷം മോട്ടോർ 1 ലക്ഷം കണ്ട്രോൾ 50000 ഇങ്ങനെ എല്ലാം കൂടെ നോക്കിയാൽ 6 ലക്ഷം രൂപ ക്ക് മുകളിൽ വരും spear റേറ്റ് 🤔ok battery കിലോമീറ്റർ വാരന്റി ആണോ ദിവസ വാരന്റി ആണോ എന്ന് അന്നെഷിക്കുക gyaranty മാറി തരും വാരന്റി സെർവീസ് മാത്രം ചെയ്ത് തരിക ഒള്ളു ok
Fast charging undo?
Please contact Mr.Ashiq for more details.
ഈ വാഹനം വാങ്ങാൻ മുദ്ര ലോൺ ലഭ്യമാണോ....!
പൊട്ടത്തി ആണ് cng ക്കും രണ്ട് സൈഡ് ഡോർ ഉണ്ട് 🤔
appol private use no
ബാറ്ററി 8 കിലോവാട്ട് വിട്ടൊരു കളി ഇല്ല, എടുത്തോണ്ട് പോടെയ് 🤬🤬🤬🤬🤬
ബിജാജ് വില കുറവാണ്
Ape വലുത് ഇല്ലേ
Und. Please Contact Mr. ASHIQ
@@FCDPKollam2:47
👍👍👍👍👍 good
Thanks
ഇനി മോൺട്രാ സൂപ്പർ യുഗം
Down payment paranjila
Around 25 k to 50 k .. please contact Mr. ASHIQ
സർവീസ് വളരെ മോശം ആണ് തൃശൂർ
kollam is better
Price Very bad more CorectPriece 150000
സർവീസ് വളരെ മോശം പാലക്കാട്
Very good vehicle 🥰
😊
Service😢😢😢😢😢
👍
ഇത്രക്കും വിലക്ക് എന്ത് കോപ്പാണ് വണ്ടിയിൽ ഉള്ളത് ഒരു ബാറ്ററിയും ഒരു മൊട്ടോറും
Don't judge👍
Ape electric aan supper bakki ellam second
👍👍👍
👍
👏
😍
👍👍👍
👍