നമ്മുടെ ചാനലിൽ വരുന്ന വീഡിയോകളുടെ HD സ്റ്റാറ്റസ് വീഡിയോ ലഭിക്കുവാവൻ നമ്മുടെ ടെലിഗ്രാം ചാനലിൽ/വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ... ❤ ടെലിഗ്രാം ▶️ t.me/RahulRajVlogs വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് 🔽 chat.whatsapp.com/Cfbeg35dS9H4GLtaxA9b7s
അയ്യന്റെ നിലവ് കാണാത്തവരാണ് പലരും. ശശിയേട്ടൻ കാര്യമായി നിർത്താറില്ല. ആനയ്ക്ക് കാര്യമായി പണികൊടുക്കാറില്ല. നന്നായി നോക്കുന്നുണ്ട് ഇപ്പോഴും അയ്യനെ ഞങ്ങടെ നാട്ടുകാരനല്ലേ അയ്യൻ
ഇപ്പോഴത്തെ അവസ്ഥയിൽ കേശവനെ പിടിച്ചു കെട്ടുക അത്ര എളുപ്പം ആണെന്ന് തോന്നുന്നില്ല.... കേശവൻ നന്നായി വളർന്നു.... തലപിടിച്ചാൽ പിന്നെ താഴ്ത്താതെ ഒറ്റ നിൽപ്പാണ് ❤🔥
ഉയരം ഉള്ള ആനയ്ക്ക് മാത്രമേ സ്ഥാനം ഉള്ളോ ബാക്കിയുള്ള ആനകൾ എന്താ പൊട്ടമാരാണോ ചൈത്രം അച്ചുവും ഉഷാശ്രീശങ്കരൻകുട്ടി ഇവർ നല്ലതുപോലെ തലയെടുത്തല്ലോ സത്യം പറഞ്ഞാൽ ഉയരം കൂടിയ ആനക്ക് മാത്രമേ സ്ഥാനം ഉള്ളോ 2022 കേശവൻ 2023 തൃകടവൂർ ശിവരാജു ഇവർക്കൊക്കെ ഉള്ളു സ്ഥാനം സാക്ഷാൽ കർണ്ണൻ വരണം
3vanna aaanakku right side il oru valiya murivundaaayittum athinu rest kodukkaathe irakkiyath aaarum kandille 😡😡😡😡 allel ellaaam koode kidannu thurakkumaaarunnello
കേശു വിന് പറ്റിയ എതിരാളികൾ ഒന്നും പോയ വർഷങ്ങളിൽ വന്നിട്ടില്ല ഇത്തിത്താനം കമ്മിറ്റി സംഘാടകർ ചുണക്കുട്ടികൾ ആണെങ്കിൽ വരുംവർഷം ചിറക്കലെ തമ്പ്രാൻ കുട്ടിയെ എത്തിക്കുക
ഡാ മോനെ നീ എന്താ ഇപ്പൊ പെറ്റു വീണതാണോ!🤣അല്ല, ഒരു ബന്ധവും ഇല്ലാത്ത കാര്യം പറയുന്നു. മംഗലംകുന്ന് അയ്യപ്പൻ ആരെന്ന് ആദ്യം പോയി മുൻപത്തെ ചരിത്രം എടുത്ത് നോക്ക്, കേശവൻ വളർന്നു അത്രേ ഒള്ളു 🙌🏻എന്നും വിചാരിച് അയ്യപ്പനു വട്ടം വെക്കാൻ ഒന്നും ആയിട്ടില്ല mone🤣! അതിനു ആന ഇനിയും മൂക്കണം. ഇപ്പൊ പിറന്നു വീണ നിനക്കൊന്നും ഒന്നും അറിയില്ല, ഒരു പത്തു കൊല്ലം മുൻപ് നീ ഈ പറഞ്ഞ കേശവനെ അയ്യപ്പൻറെ കൂട്ടാനയായി പോലും നിർത്തിയിരുന്നില്ല (അതും ഇതേ മണ്ണിൽ 💥)അത്കൊണ്ട് നീ തരത്തിനു പോയി കളിക്ക്!ഇത് ചെറായിലും, ചക്കുമരശ്ശേരിയിലും, എന്തിന് തൃശൂർ പൂരത്തിന് വരെ തിടമ്പറ്റിയിട്ടുള്ള മംഗലാംകുന്ന് അയ്യപ്പനാണ് അത് എപ്പോഴും ഓർമ വേണം ❤️🔥💥💗
നമ്മുടെ ചാനലിൽ വരുന്ന വീഡിയോകളുടെ HD സ്റ്റാറ്റസ് വീഡിയോ ലഭിക്കുവാവൻ നമ്മുടെ ടെലിഗ്രാം ചാനലിൽ/വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ... ❤
ടെലിഗ്രാം ▶️ t.me/RahulRajVlogs
വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് 🔽
chat.whatsapp.com/Cfbeg35dS9H4GLtaxA9b7s
ന്റാ മോനെ കേശവൻ സുമ്മാ power ആയി💥❤️🔥❤️
കേശവനെക്കാൾ ഉയരം കുറവായിരുന്നിട്ടും, കാര്യമായി മത്സരിക്കാതെയും തന്നെ അയ്യൻ 💥തല ഒന്ന് പൊക്കുമ്പോ കേശവനും ഉയരെ നില്കുന്നു, അതാണ് 'നിലവ് '💥💥💕
@SHABEER ETMK കേശവന് മുകളിൽ തല പിടിക്കാൻ അയ്യപ്പനു പറ്റും bt കാര്യമായ മത്സരം നടക്കുന്നില്ല 🙌🏻💗
കേശവനെ കാര്യംമായി നിലവ് നിർത്തിയില്ല സ്വാഭാവികം താങ്ങി പിടുത്തമെ ഉണ്ടായുള്ളൂ
അയ്യന്റെ നിലവ് കാണാത്തവരാണ് പലരും. ശശിയേട്ടൻ കാര്യമായി നിർത്താറില്ല. ആനയ്ക്ക് കാര്യമായി പണികൊടുക്കാറില്ല. നന്നായി നോക്കുന്നുണ്ട് ഇപ്പോഴും അയ്യനെ ഞങ്ങടെ നാട്ടുകാരനല്ലേ അയ്യൻ
@@nevilsabu7815 ayappan annu nilav sherikkum
@@adhithcg4811👍🏻
രണ്ട് രാജാക്കൻ മാർ ചരിത്രം രജിച്ച മണ്ണ് കർണ്ണൻ 🙏രാമൻ
🙏🙏♥️♥️♥️♥️♥️🙏🙏
പെരുമാൾ അഴക് വിരിച്ച രാജന്റെ സ്വന്തം മണ്ണ് 🔥
Keshavanum
അയ്യപ്പൻ കാര്യമായി മത്സരിക്കുന്നില്ല! ❤️🙌🏻
ശശിയേട്ടനിൽ അത് കാണുന്നുണ്ട്.
ഉഷശ്രീ ശങ്കരൻകുട്ടി പവർ🔥🔥🔥⚡
അവർക്ക് പകരം അവർ മാത്രം രാമൻ കർണ്ണൻ♥️
Elam anakalum agane thane ane avarku pakaram vere oru anayum varillo pine nthu karnama raman
Paranjan raman oke balante aduthu ninu virachubthoktu poitunde pine balance vyathe ayapol raman tholoiche.ramanekalum kidilan airunu Suryan. Suryane tholpicihitila pine nthu koman ane raman
ഏട്ടന്റെ ഉശിര് നെഞ്ചിലേറ്റി നിലവ് നിൽക്കുന്ന അനിയന്മാർ. ഗജരാജ വൈഡൂര്യം അയ്യപ്പനും ഇരട്ടചങ്കൻ ശരണും
കർണ്ണൻ ഉണ്ടായിരുന്നെങ്കിൽ ആ ഒന്നാം സ്ഥാനം കൊണ്ട് പോയേനെ 😪🥺😖
❤️
Mm evide kodukulla
ഇല്ല അവിടെ തലപ്പൊക്കത്തേക്കാൾ ഭംഗിയാണ് നോട്ടം
ഭംഗി ആണേൽ അയ്യപ്പന് കിട്ടണം
ഇത് കേശവനെ ചുമ്മാ.. പൊക്കാൻ ഉള്ള പരുപാടി...ആരു തല പോക്കിയലും കേശവൻ thane
ജനമനസുകളിൽ എന്നും അയ്യൻ 💥
കർണൻ റെ അനിയന്മാർ 😍😍👍👍
Kesheven 🔥
കേശു😘 ചെക്കൻ😘💪. ഇടത്തെ കൂട്ട് ഉഷശ്രീ ആനക്കാണ് അർഹത എന്ന് എനിക് തോന്നുന്നു
Ayappan etha നിൽപ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇപ്പോഴത്തെ അവസ്ഥയിൽ കേശവനെ പിടിച്ചു കെട്ടുക അത്ര എളുപ്പം ആണെന്ന് തോന്നുന്നില്ല.... കേശവൻ നന്നായി വളർന്നു.... തലപിടിച്ചാൽ പിന്നെ താഴ്ത്താതെ ഒറ്റ നിൽപ്പാണ് ❤🔥
❤️
ചിറക്കൽ കാളിദാസന് പറ്റും
Kaalidasan 🔥
കേശവൻ ചുമ്മാ power ആണ്🔥💥🔥❤️❤️
@@indrajithindru9436 പറയുമ്പോ പറയാം
അയ്യപ്പൻ 💥😍❤️🔥
ഫോമിലുള്ള പുതുപ്പള്ളി കേശവനോട് വട്ടം പിടിയ്ക്കാൻ മംഗലാംകുന്ന് അയ്യപ്പന്മാർ ഇറങ്ങിയിട്ട് കാര്യമില്ല..
കേശവനു വട്ടം വെയ്ക്കണേൽ ഇത്തിത്താനത്തു രാമകർണ്ണന്മാർ തന്നെ എത്തണമായിരുന്നു.!
Kesavan! 🔥😍
@@Sneha_gireesh_ ശങ്കരൻകുട്ടി ആകാശത്തു നോക്കിയല്ലേ ബ്രോ നിൽക്കുന്നത് 😶
Chirakkal kalidasan yentha
Indavayirunne indankil kesavane okke tholpichernu
@@cristinotherealking6391 ഉവ്വാ... കോപ്പാ 😂😂😂
@@cristinotherealking6391 🤣🤣
@@ramanarmyyt3720 enthina bro chirikunne kaali vs keshavan you tubil kittum time kittumbo eduthu kaanu vinodhettan vannadhinu shesham aanu kaali thala pidich malasarikathe pakshe pulli thalamalarthathe nilav padippikkunnnn kaali vs keshavan vannal kaali thanne winner 🔥💥
Karanante pakaram Vanna ayyappan💗
Keshavanod muttan ayyappan ayileno ayyappan nere nilavu ninnal keshavanum kalidasanum oke thazhe ayiruckum ketto patteth sreekrishnanod thalapokithaneyan ayyappan thotath ketto inchu kalude vethyasathil ayyappan ❤❤❤❤❤❤❤❤karnan ❤❤❤❤
ഇത്തിത്താനം ഗജമേള 2022
ചെമ്മരപ്പള്ളി മാണിക്യം, വിഷ്ണുലോകം രാജസേനൻ, പഞ്ചമത്തിൽ ദ്രോണ, പെരിങ്ങല്ലിപ്പുറം അപ്പു, തടത്താവിള രാജശേഖരൻ, ചൈത്രം അച്ചു, ഉഷശ്രീ ശങ്കരൻക്കുട്ടി
മംഗലാംകുന്ന് ശരൺ അയ്യപ്പൻ, മംഗലാംകുന്ന് അയ്യപ്പൻ, പുതുപ്പള്ളി കേശവൻ
ഗജ ഭീമൻ പുതുപ്പള്ളി കേശവൻ മാസ് ആണ്
Adipoli🔥🔥
❤️
അയ്യപ്പനും കേശവനും തമ്മിൽ ഒരു മത്സരം അല്ലാ ഇവിടെ,രണ്ട് ആനയെ കൊണ്ടുവന്നത് ഞങ്ങളാ ശ്രീദേവി യുവജന സമാജം
Mukhathala ulsavam venam
May 22 aanu bro
ഒന്നും ക്ലിയർ ആകുന്നില്ല ബ്രോ, സൗണ്ട് ക്ലാരിറ്റി ചെക്ക് ചെയ്യണമരുന്നു
Announcement Sound തീരെ കുറവായിരുന്നു
❤️👍😍
❤️
ആരു. ജയിച്ചു ❤️
പുതുപ്പള്ളി കേശവൻ
ഇവിടെ ഒരു മത്സരം കാണണം ആയിരുന്നെങ്കിൽ ചിറക്കൽ കാളിദാസൻ കൂടി ഇവിടെ എത്തണം ആയിരുന്നു
തല മലർത്താനാണോ 🤣
Theerchayayum
കാളിക്ക് നിലവ് നിന്ന് തോൽപ്പിക്കാൻ സാധിക്കില്ല.
@@dileepcreations3304 എത്രയോ സ്ഥലങ്ങളിൽ കേശവനെ കാളി തോൽപ്പിച്ചിരുന്നു
@@surjithsurjith4739 ശരിയാണ്.
ഇവർക്ക് രണ്ടുപേർക്കും മുന്നിൽ നിലവ് നിൽക്കുന്നതിൽ മികച്ചത് അയ്യപ്പൻ തന്നെ
Ayappaaa
❤️
❤️❤️❤️
❤️
രാമനും കർണ്ണനും ഇല്ലാതെ എന്ത് വാശി
Ayyapan
Pk7🔥🔥🔥
❤️
👍👍👌
Karnan❤️🔥
മംഗലാംകുന്ന് അയ്യപ്പനും ശശിയേട്ടനും കൂളായിട്ട് നിൽക്കുന്നത് കണ്ടില്ലേ കിട്ടിയാൽ കിട്ടി എന്ന മട്ടിൽ
❤️
അതാണ് ബ്രോ, കാര്യമായി അയ്യപ്പൻ മത്സരിക്കുന്നില്ല!
Aanaye avashyamilathe joli eduppikkarilla shashiyettan
Frist♥️
❤️
ഹലോ ഒന്നും കേൾക്കാൻ വയ്യ പറയുന്നത് ആനകളുടെ പേര്
Ippo kure kalamayi Ayyappane nannayi nilavu nirthunnilla
Poli❤👍👍
❤️
ഉയരം ഉള്ള ആനയ്ക്ക് മാത്രമേ സ്ഥാനം ഉള്ളോ ബാക്കിയുള്ള ആനകൾ എന്താ പൊട്ടമാരാണോ ചൈത്രം അച്ചുവും ഉഷാശ്രീശങ്കരൻകുട്ടി ഇവർ നല്ലതുപോലെ തലയെടുത്തല്ലോ സത്യം പറഞ്ഞാൽ ഉയരം കൂടിയ ആനക്ക് മാത്രമേ സ്ഥാനം ഉള്ളോ 2022 കേശവൻ 2023 തൃകടവൂർ ശിവരാജു ഇവർക്കൊക്കെ ഉള്ളു സ്ഥാനം സാക്ഷാൽ കർണ്ണൻ വരണം
ramanum karananum undayirnunegil 😏
Puthupally keshavan kond poyi
❤️
Ennum karnan
❤️
3vanna aaanakku right side il oru valiya murivundaaayittum athinu rest kodukkaathe irakkiyath aaarum kandille 😡😡😡😡 allel ellaaam koode kidannu thurakkumaaarunnello
കേശു വിന് പറ്റിയ എതിരാളികൾ ഒന്നും പോയ വർഷങ്ങളിൽ വന്നിട്ടില്ല ഇത്തിത്താനം കമ്മിറ്റി സംഘാടകർ ചുണക്കുട്ടികൾ ആണെങ്കിൽ വരുംവർഷം ചിറക്കലെ തമ്പ്രാൻ
കുട്ടിയെ എത്തിക്കുക
അത് point👌👌👍👍
Ayyappan malsarikkum but ayyapante swabhavam ariyunna aarum ayyappane force cheyyilla pinne keshavane sharikk muttanam enkil sk anandhan,kalidasan,ambadi balan,jayaram aana,raman aanakal varanam
ഇന്നലെ ചെറായിയിൽ കേശവൻ തമ്പ്രാൻ കുട്ടീനെ പൊളിച്ചു അടുക്കീട്ടുണ്ട് 🤣
❤️❤️❤️❤️❤️❤️❤️❤️
❤️
Keshvanodu muttan kaali thanne venam 🔥
Yes
കേശവൻ നന്നായി നിലവ് നിൽക്കും കാളിയോ 🤣
Keshavanu ariyam kaali aranannu keshavane ethra malsarangal tholpichenu 🥱💥
@@abhiniveshvenu5433 keshavanum kaliye tholpichittund😂
@@abhiniveshvenu5433 കേശവൻ കാളിയെ തോൽപിച്ച അത്രെയും തോൽപ്പിച്ചിട്ടില്ലല്ലോ
ഉടായിപ്പ് ഗജമേള എന്നും ഒരാനക്ക് തന്നെ തിടമ്പ് കൊടുക്കുന്നു
Jayikkunnath ennum oruaana thanne
@@snupinsachu6794 നന്നായി നിലവ് നിന്ന ആനക്കല്ലാ അവിടെ തിടമ്പ് കൊടുക്കുന്നത്
😂കേശവൻ ഊമ്പാൻ അല്ല അവിടെ അന്തസായിട്ട് എല്ലാ ആനകൾക്കും മുകളിൽ നിലവ് നിന്നത്... അങ്ങനെ നിന്നത് കൊണ്ടാണ് 3വർഷം അടിപ്പിച്ചു കേശവൻ തന്നെ കിട്ടിയതും
കേശവനോട് മുട്ടാൻ നീ ആയിട്ടില്ല അയ്യപ്പാ...കാരണം നീ കുട്ടി ആണ്. വെറും കുട്ടി.. കേശവൻ 🔥🔥
Engane paranjavarkkunnil vijayich kanicha oru thamburan undayirunnu aah tharavattil❤
ഡാ മോനെ നീ എന്താ ഇപ്പൊ പെറ്റു വീണതാണോ!🤣അല്ല, ഒരു ബന്ധവും ഇല്ലാത്ത കാര്യം പറയുന്നു. മംഗലംകുന്ന് അയ്യപ്പൻ ആരെന്ന് ആദ്യം പോയി മുൻപത്തെ ചരിത്രം എടുത്ത് നോക്ക്, കേശവൻ വളർന്നു അത്രേ ഒള്ളു 🙌🏻എന്നും വിചാരിച് അയ്യപ്പനു വട്ടം വെക്കാൻ ഒന്നും ആയിട്ടില്ല mone🤣! അതിനു ആന ഇനിയും മൂക്കണം. ഇപ്പൊ പിറന്നു വീണ നിനക്കൊന്നും ഒന്നും അറിയില്ല, ഒരു പത്തു കൊല്ലം മുൻപ് നീ ഈ പറഞ്ഞ കേശവനെ അയ്യപ്പൻറെ കൂട്ടാനയായി പോലും നിർത്തിയിരുന്നില്ല (അതും ഇതേ മണ്ണിൽ 💥)അത്കൊണ്ട് നീ തരത്തിനു പോയി കളിക്ക്!ഇത് ചെറായിലും, ചക്കുമരശ്ശേരിയിലും, എന്തിന് തൃശൂർ പൂരത്തിന് വരെ തിടമ്പറ്റിയിട്ടുള്ള മംഗലാംകുന്ന് അയ്യപ്പനാണ് അത് എപ്പോഴും ഓർമ വേണം ❤️🔥💥💗
Ee keshavan ulla samayathu annakiladich koduth vijayi ayind but ippravshyam sashiyettan sherikkum nirthunnila
ന്റെ പൊന്നു ചെങ്ങായി കേശവൻ ഒക്കെ അയ്യപ്പന് മുകളിൽ തല പൊക്കാൻ തുടങ്ങിയത് ഇന്നലെ ആണ് മാത്രമല്ല അയ്യപ്പൻ നിലവ് നിന്നട്ടുമില്ല നിന്നാൽ കേശവൻ തളരും
തുടർച്ചയായി 5 മിനിറ്റ് എങ്കിലും തല പൊക്കി നിൽക്കാൻ മംഗലംകുന്ന് ആനകളും രാമനും കഴിഞ്ഞേ വേറെ ആരും ഉള്ളൂ എന്നത് എല്ലാ ആനപ്രേകൾക്കും അറിയാം
❤️❤️
❤️