ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
Lyricsഏലമലക്കാടിനുള്ളിൽ ഒരു.. നാലുമണിപൂവിരിഞ്ഞേ.... നാലുമണിപൂവരികിൽ തേൻ......... തുമ്പികളും കൂട്ടിരുന്നെ..... തെന്നാലുടയാടതന്നെ മണിച്ചിന്തു .......മൊഴിയോതി വന്നെ........മെല്ലെയത് നാടറിഞ്ഞേ വാനം..... ദൂരെയതു കണ്ടുണർന്നെ..........അമ്മമുകിലിൻ ഉള്ളുനിറഞ്ഞേ......... മഴയായയ് പൊഴിഞ്ഞേ..............ഏലമലക്കാടിനുള്ളിൽ ഒരു.....നാലുമണിപൂവിരിഞ്ഞേ......... നാലുമണിപൂവരികിൽ തേൻ......... തുമ്പികളും കൂട്ടിരുന്നെ........ അന്പാകും തണലിൽ ആനന്ദക്കുളിരിൽ....... അന്നവരൊന്നിരിന്നു മിഴിവോടെ....... ഉള്ളാകെ തുറന്നും നോവെല്ലാം മറന്നും..... സ്നേഹത്തിൻ നിറമുള്ള ചിരിയോടെ..... ഓമൽ പൂങ്കുരുന്നിൻ മിഴിവാടാതെ...... വേനൽപ്പടകളെ മറഞ്ഞേ.....വാനത്തിന് മടിയിൽ അതിരില്ലാതെ...... മോഹത്തിന് ചിറകിൽ പറന്നേ..... എന്നുമിവിടെ നന്മനിറഞ്ഞേ .....നറുതേൻ മധുരം..............ഏലമലക്കാടിനുള്ളിൽ ഒരു...... നാലുമണിപൂവിരിഞ്ഞേ..... നാലുമണിപൂവരികിൽ തേൻ......... തുമ്പികളും കൂട്ടിരുന്നെ........ വെള്ളാരം വെയിലിൽ കുന്നോര ചെരുവിൽ...... പൊന്നാട നെയ്തിടുന്ന പകലാവാം...... മുന്നാഴിക്കനവിൽ മൂവന്തി ചിമിഴിൽ ......അമ്പിളിക്കല കണ്ടു മിഴിമൂടാം......... പണ്ടത്തെ കനലും മിഴിനീർക്കടലും........ ഇന്നത്തെ കുളിരിൽ മറയെ...നീയില്ലാതുലകിൽ എനിക്കായ് വളരാൻ...... വേറാരുമിനിയില്ല ഉയിരേ...... ഉള്ളിലെരിയും കുഞ്ഞുമെഴുകിൻ...... തിരിയാണിനി നീ.............ഏലമലക്കാടിനുള്ളിൽ ഒരു.. നാലുമണിപൂവിരിഞ്ഞേ.... നാലുമണിപൂവരികിൽ തേൻ......... തുമ്പികളും കൂട്ടിരുന്നെ..... തെന്നാലുടയാടതന്നെ മണിച്ചിന്തു .......മൊഴിയോതി വന്നെ........മെല്ലെയത് നാടറിഞ്ഞേ വാനം..... ദൂരെയതു കണ്ടുണർന്നെ..........അമ്മമുകിലിൻ ഉള്ളുനിറഞ്ഞേ......... മഴയായയ് പൊഴിഞ്ഞേ..............
Tnx
🥰🥰🥰❤️❤️
👌👌👌👌👍👍🌹🌹🌹🧡❤️
❤
❤❤
❤️❤️👌👌 സൂപ്പർ അടിപൊളി എന്തായാലും നല്ല ക്ലാരിറ്റി ഞാനും കരോക്കെ പാടുന്ന ഒരു വ്യക്തിയാണ് എന്തായാലും ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു മറ്റുള്ള കാര്യമൊക്കെ യിൽ നിന്നും ഒരുപാട് വ്യത്യാസമുണ്ട് ഇനിയും ഇതുപോലെ ചെയ്യണം എന്റെ എല്ലാവിധ അഭിനന്ദനങ്ങൾ🌹
Sathyam
എനിക്ക് ഈ സോങ് ❤ എനിക്ക് ഏറ്റവും ഇഷ്ടമാണ് ഇതിൽ ഒരു വേഷം ചെയ്യാൻ കിട്ടുരുന്നങ്കിൽ കോടി പൂണ്യം കിട്ടും അവർക്ക് നല്ലത് മാത്രമോ വരൂ. ❤❤❤
Sooper❤
Enikk i karoke upayogich paat paadi youtubil ittotte
Muddada naguvy mulugode jagavu ninninda naa thapasiridenu hegoo...... Banalle naguvu nakshathra naduve. Hagalallu naa kanavariside heege... Naa kotta maathadu thaayiya mundhe... Nee innu mane sose aaguve endhe.... Nee hoda daarili kaayutha kulithr.... Nodutha mugisalu kavithe..... Ninna olave... Nanna geluvu... Sharanagiruve
Adipoli karoke 😘😘
സൂപ്പർ❤❤💖😍
💐🥰😍👏💖👍💝 സൂപ്പർ Song
അടിപൊളി 👌👍❤❤❤
പോളി സനം
Supar❤❤🥰
Super caroaeke❤
Nice karaoke song with lyrics Thank you 🌹🌹🌹
Nice karoke song with lyrics 🥰🥰
സൂപ്പർ
👌🏻👌🏻👌🏻❤
പോളി
സൂപ്പർ ❤️❤️
Very nice karaoke
Suprb........
Poli
Super...❤
*nice work**keep it up*
Super❤❤🎉🎉😊😊
Best song
Sooper
Beautiful can you make haalake song into lyrics
Superb 🥰👍🏻
Awsome❣️
🎉🎉👍
Thanks
Fabulous
Superb 👍👍👍.. Thanks a lotPls upload more karaoke with lyrics 😊
😻
Super
I like this song
👌🥰😍😍😊
Tnq🔥
😍😍😍😍
Hlo chetta old oru movie kathi athile ponnaralipoovonnn..... Enn ulla song te karoke kittan oru vazhi undo
Wow
Very nice..could you make karaoke for oru naalitha from John Luther?
🎉❤😊🥰💐🎁🩷 ഈ പാട്ട് സൂപ്പർ തന്നെ
Flewers poovi kandu vannathu
❤❤❤
🎉🎉🎉❤❤❤😊 സൂപ്പർ
Nice
🥰🥰🥰
👍👍👍👍👍👍👍👍👍👍👍👍👨👨👧👨👨👧
🤍🤍❤
super clarity enjoying thanks
❤️❤️❤️❤️❤️❤️
❤️❤️
❤❤❤❤
❤️
❤👍
Lyrics
ഏലമലക്കാടിനുള്ളിൽ ഒരു..
നാലുമണിപൂവിരിഞ്ഞേ....
നാലുമണിപൂവരികിൽ തേൻ.........
തുമ്പികളും കൂട്ടിരുന്നെ.....
തെന്നാലുടയാടതന്നെ മണിച്ചിന്തു .......
മൊഴിയോതി വന്നെ........
മെല്ലെയത് നാടറിഞ്ഞേ വാനം.....
ദൂരെയതു കണ്ടുണർന്നെ..........
അമ്മമുകിലിൻ ഉള്ളുനിറഞ്ഞേ.........
മഴയായയ് പൊഴിഞ്ഞേ..............
ഏലമലക്കാടിനുള്ളിൽ ഒരു.....
നാലുമണിപൂവിരിഞ്ഞേ.........
നാലുമണിപൂവരികിൽ തേൻ.........
തുമ്പികളും കൂട്ടിരുന്നെ........
അന്പാകും തണലിൽ ആനന്ദക്കുളിരിൽ.......
അന്നവരൊന്നിരിന്നു മിഴിവോടെ.......
ഉള്ളാകെ തുറന്നും നോവെല്ലാം മറന്നും.....
സ്നേഹത്തിൻ നിറമുള്ള ചിരിയോടെ.....
ഓമൽ പൂങ്കുരുന്നിൻ മിഴിവാടാതെ......
വേനൽപ്പടകളെ മറഞ്ഞേ.....
വാനത്തിന് മടിയിൽ അതിരില്ലാതെ......
മോഹത്തിന് ചിറകിൽ പറന്നേ.....
എന്നുമിവിടെ നന്മനിറഞ്ഞേ .....
നറുതേൻ മധുരം..............
ഏലമലക്കാടിനുള്ളിൽ ഒരു......
നാലുമണിപൂവിരിഞ്ഞേ.....
നാലുമണിപൂവരികിൽ തേൻ.........
തുമ്പികളും കൂട്ടിരുന്നെ........
വെള്ളാരം വെയിലിൽ കുന്നോര ചെരുവിൽ......
പൊന്നാട നെയ്തിടുന്ന പകലാവാം......
മുന്നാഴിക്കനവിൽ മൂവന്തി ചിമിഴിൽ ......
അമ്പിളിക്കല കണ്ടു മിഴിമൂടാം.........
പണ്ടത്തെ കനലും മിഴിനീർക്കടലും........
ഇന്നത്തെ കുളിരിൽ മറയെ...
നീയില്ലാതുലകിൽ എനിക്കായ് വളരാൻ......
വേറാരുമിനിയില്ല ഉയിരേ......
ഉള്ളിലെരിയും കുഞ്ഞുമെഴുകിൻ......
തിരിയാണിനി നീ.............
ഏലമലക്കാടിനുള്ളിൽ ഒരു..
നാലുമണിപൂവിരിഞ്ഞേ....
നാലുമണിപൂവരികിൽ തേൻ.........
തുമ്പികളും കൂട്ടിരുന്നെ.....
തെന്നാലുടയാടതന്നെ മണിച്ചിന്തു .......
മൊഴിയോതി വന്നെ........
മെല്ലെയത് നാടറിഞ്ഞേ വാനം.....
ദൂരെയതു കണ്ടുണർന്നെ..........
അമ്മമുകിലിൻ ഉള്ളുനിറഞ്ഞേ.........
മഴയായയ് പൊഴിഞ്ഞേ..............
Tnx
🥰🥰🥰❤️❤️
👌👌👌👌👍👍🌹🌹🌹🧡❤️
❤
❤❤
❤️❤️👌👌 സൂപ്പർ അടിപൊളി എന്തായാലും നല്ല ക്ലാരിറ്റി ഞാനും കരോക്കെ പാടുന്ന ഒരു വ്യക്തിയാണ് എന്തായാലും ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു മറ്റുള്ള കാര്യമൊക്കെ യിൽ നിന്നും ഒരുപാട് വ്യത്യാസമുണ്ട് ഇനിയും ഇതുപോലെ ചെയ്യണം എന്റെ എല്ലാവിധ അഭിനന്ദനങ്ങൾ🌹
Sathyam
എനിക്ക് ഈ സോങ് ❤ എനിക്ക് ഏറ്റവും ഇഷ്ടമാണ് ഇതിൽ ഒരു വേഷം ചെയ്യാൻ കിട്ടുരുന്നങ്കിൽ കോടി പൂണ്യം കിട്ടും അവർക്ക് നല്ലത് മാത്രമോ വരൂ. ❤❤❤
Sooper❤
Enikk i karoke upayogich paat paadi youtubil ittotte
Muddada naguvy mulugode jagavu ninninda naa thapasiridenu hegoo...... Banalle naguvu nakshathra naduve. Hagalallu naa kanavariside heege... Naa kotta maathadu thaayiya mundhe... Nee innu mane sose aaguve endhe.... Nee hoda daarili kaayutha kulithr.... Nodutha mugisalu kavithe..... Ninna olave... Nanna geluvu... Sharanagiruve
Adipoli karoke 😘😘
സൂപ്പർ❤❤💖😍
💐🥰😍👏💖👍💝 സൂപ്പർ Song
അടിപൊളി 👌👍❤❤❤
പോളി സനം
Supar❤❤🥰
Super caroaeke❤
Nice karaoke song with lyrics
Thank you 🌹🌹🌹
Nice karoke song with lyrics 🥰🥰
സൂപ്പർ
👌🏻👌🏻👌🏻❤
പോളി
സൂപ്പർ ❤️❤️
Very nice karaoke
Suprb........
Poli
Super...❤
*nice work**keep it up*
Super❤❤🎉🎉😊😊
Best song
Sooper
Beautiful can you make haalake song into lyrics
Superb 🥰👍🏻
Awsome❣️
🎉🎉👍
Thanks
Fabulous
Superb 👍👍👍.. Thanks a lot
Pls upload more karaoke with lyrics 😊