വളരെ നല്ല അവതരണം. ആസ്വദിച്ചു യാത്ര ചെയ്യുന്ന ഒരാളുടെ ഹൃദയത്തില് നിന്നും വരുന്ന വാക്കുകൾ. പോകുന്ന സ്ഥലങ്ങളുടെ ചരിത്രം, ജീവിത രീതികൾ എല്ലാം നന്നായി മനസ്സിലാക്കി ഇങ്ങിനെ യാത്ര ചെയ്യുന്നത് വളരെ കുറച്ചാളുകൾ മാത്രമാണ്. യാത്രകൾ മാത്രമല്ല, അവയുടെ അവതരണവും തുടരണം...
നല്ല അവതരണം രമ്യ. കത്വ പെൺകുട്ടി യെ പറ്റിയും, കാശ്മീരി നാടോടികളെ പറ്റിയും, ഉപ്പങ്ങളിലെ ജീവിതങ്ങളെ പറ്റിയും ഡാൽ ലേക് ലെ തോണി തുഴച്ചിൽ കാരനെ പറ്റിയും ചുരുങ്ങിയ വാക്കിൽ പറഞ്ഞത് മനസ്സിനെ സ്പർശിച്ചു. ജമ്മു ശ്രീനഗർ റോഡിനെ കുറിച്ചും പറഞ്ഞ അറിവും നന്നായി. Waiting for next episodes. Keep moving... 👍🏻
നല്ല അവതരണം , യാത്രകളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ആ വാക്കുകളിലൂടെ മനസ്സിലാക്കാം . ഉപ്പുപാടങ്ങളുടെ നടുവിലെ മനുഷ്യ ജീവിതങ്ങൾ കണ്ണു നനയിച്ചു. ഓരോ സ്ഥലങ്ങളിലൂടെയും അറിയാതെ യാത്ര ചെയ്ത പോലെ
ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിൽ (പാലക്കാട് എഡിഷൻ 21/03/20) ഭാരതപ്പുഴയുടെ രണ്ടു കരകളും ബന്ധിപ്പിക്കുന്ന ഒരു തോണിക്കാരൻറെ സ്റ്റോറി ഉണ്ടായിരുന്നു. അവസാനത്തെ തോണിക്കാരൻ എന്ന് വേണമെങ്കിൽ പറയാം. അത് വായിച്ചിട്ട് ഓടിപ്പോയി അയാളെ കാണണമെന്നും ആ തോണിയിൽ കയറണം എന്നും തോന്നി. ഇതുവരെ ഞാൻ തോണിയിൽ കയറിയിട്ടില്ല. തോണിക്കാരനെ കാണണമെന്നതിനു പിന്നിൽ ഒരു യാത്ര ചെയ്യണം എന്നുള്ള മനസ്സാണ്. കൊറോണ കാരണം ആ യാത്രാ വൈകും. ഞാൻ എന്തായാലും അവിടെ പോകും.
'സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ' എന്ന പരിപാടിയിലേത് പോലെ 'ചരിത്രം എന്നിലൂടെ' അത് പോലെ 'ആ യാത്രയിൽ' തുടങ്ങിയ പരിപാടികളിലും Background പ്രകൃതി രമണീയമായി കാഴ്ച്ചയായാൽ അത് കാണുന്നവര്ക്ക് ഒരു കുളിർമ അനുഭവപ്പെടും.
Recently l had been to Thuthukkudi, where l saw the same scene... workers in salt pans... very pathetic condition... nobody to help them to atleast get descent wages
George josaf sir nu sesham alla oppam puthiya sundariyaya cheruppakkari.vishayam yatrayayippoyi. Santhosh sir nu santhoshathode nanni.avatharanathil videos kanichukoode?
അവതരണത്തിന് സ്പീഡ് കൂടിയോ എന്ന് ഒരു സംശയം. ഒറ്റ ശ്വാസത്തിൽ ഒത്തിരി കാര്യങ്ങൾ പറയുന്നത് പോലെ തോന്നി. കൂടുതൽ ബോറാക്കാത്തതിന് സഫാരി എഡിറ്റിങ്ങ് ടീമിന് നന്ദി. പിന്നെ ടണലിന്റെ കാര്യം Konkan annual rainfall is above 3000 mm അതായത് 120 inch per year ആണ് whereas in Srinagar it is around 700 mm അതായത് 27 inch per year അപ്പോൾ ടണലിൽ എന്ത് കൊണ്ട് ഉറവ വെള്ളം ഉണ്ടാവുന്നു എന്ന് മനസ്സിലായിട്ടുണ്ടാവുംമല്ലോ അല്ല...
A unique feature of Chenani Nasri tunnel is that it is completely dry, with not a single drop of water throughout the entire length of the tunnel. This has been done by using water proofing membranes behind the concrete walls. A system behind the membrane collects the water coming down from the mountains and takes it to a central drain. The collected water is then saved for captive use such as for firefighting and construction activities.
ഈ ജാതി സാധനങ്ങളുടെ പരിപാടി അല്ല ഞങ്ങൾക്ക് വേണ്ടത്... ഞങ്ങൾക്ക് വേണ്ടത് മോഡ്‌സ് ഓഫ് ഓപ്പെറേണ്ടി ആണ്... ഇനി ഇജ്ജാതി ഐറ്റംസിനെ ചാനലിൽ കൊണ്ട് വന്നാൽ dislike ബട്ടൺ ഞാൻ കുത്തി പൊട്ടിക്കും
വളരെ നല്ല അവതരണം. ആസ്വദിച്ചു യാത്ര ചെയ്യുന്ന ഒരാളുടെ ഹൃദയത്തില് നിന്നും വരുന്ന വാക്കുകൾ. പോകുന്ന സ്ഥലങ്ങളുടെ ചരിത്രം, ജീവിത രീതികൾ എല്ലാം നന്നായി മനസ്സിലാക്കി ഇങ്ങിനെ യാത്ര ചെയ്യുന്നത് വളരെ കുറച്ചാളുകൾ മാത്രമാണ്. യാത്രകൾ മാത്രമല്ല, അവയുടെ അവതരണവും തുടരണം...
വളരെ നല്ല അവതരണം. ആസ്വദിച്ചു യാത്ര ചെയ്യുന്ന ഒരാളുടെ ഹൃദയത്തില് നിന്നും വരുന്ന വാക്കുകൾ. പോകുന്ന സ്ഥലങ്ങളുടെ ചരിത്രം, ജീവിത രീതികൾ എല്ലാം നന്നായി മനസ്സിലാക്കി ഇങ്ങിനെ യാത്ര ചെയ്യുന്നത് വളരെ കുറച്ചാളുകൾ മാത്രമാണ്. യാത്രകൾ മാത്രമല്ല, അവയുടെ അവതരണവും തുടരണം...
നല്ല അവതരണം രമ്യ.
കത്വ പെൺകുട്ടി യെ പറ്റിയും, കാശ്മീരി നാടോടികളെ പറ്റിയും, ഉപ്പങ്ങളിലെ ജീവിതങ്ങളെ പറ്റിയും ഡാൽ ലേക് ലെ തോണി തുഴച്ചിൽ കാരനെ പറ്റിയും ചുരുങ്ങിയ വാക്കിൽ പറഞ്ഞത് മനസ്സിനെ സ്പർശിച്ചു. ജമ്മു ശ്രീനഗർ റോഡിനെ കുറിച്ചും പറഞ്ഞ അറിവും നന്നായി. Waiting for next episodes.
Keep moving... 👍🏻
നല്ല അവതരണം , യാത്രകളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ആ വാക്കുകളിലൂടെ മനസ്സിലാക്കാം . ഉപ്പുപാടങ്ങളുടെ നടുവിലെ മനുഷ്യ ജീവിതങ്ങൾ കണ്ണു നനയിച്ചു. ഓരോ സ്ഥലങ്ങളിലൂടെയും അറിയാതെ യാത്ര ചെയ്ത പോലെ
കൂടുതൽ പുസ്തകങ്ങൾ വായിക്കുക. കൂടുതൽ യാത്ര ചെയ്യുക. നല്ല അവതരണം. നന്ദി.
ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിൽ (പാലക്കാട് എഡിഷൻ 21/03/20) ഭാരതപ്പുഴയുടെ രണ്ടു കരകളും ബന്ധിപ്പിക്കുന്ന ഒരു തോണിക്കാരൻറെ സ്റ്റോറി ഉണ്ടായിരുന്നു. അവസാനത്തെ തോണിക്കാരൻ എന്ന് വേണമെങ്കിൽ പറയാം.
അത് വായിച്ചിട്ട് ഓടിപ്പോയി അയാളെ കാണണമെന്നും ആ തോണിയിൽ കയറണം എന്നും തോന്നി.
ഇതുവരെ ഞാൻ തോണിയിൽ കയറിയിട്ടില്ല.
തോണിക്കാരനെ കാണണമെന്നതിനു പിന്നിൽ ഒരു യാത്ര ചെയ്യണം എന്നുള്ള മനസ്സാണ്.
കൊറോണ കാരണം ആ യാത്രാ വൈകും. ഞാൻ എന്തായാലും അവിടെ പോകും.
ഇഷ്ടമായി വളരെയധികം. നല്ല അവതരണം. Thanks
നിങ്ങളുടെ യാത്ര വിവരണങ്ങൾ മനോഹരമാവുന്നുണ്ട്
ഗംഭീരമായ അവതരണം രമ്യ. Your experience is very inspiring too.
മനോഹരമായ വിവരണം, കൂടെ യാത്ര ചെയ്ത പോലെ... കൂടുതൽ യാത്ര ചെയ്യാൻ ഏതൊരാൾക്കും പ്രചോദനം നൽകുന്ന തരത്തിലുള്ള സ്ഥലവർണ്ണന. 💐👏🏻👏🏻👏🏻
Super speech. Face to face feeling.waiting for next episode. Thanks Remya madam.
ഹൃദ്യമായ വിവരണം so many thanks
Looking so graceful and beautiful..❤️
Faace looking very friendly. Ya god bless mess ramya
Fantastic Explanation
വളരെ നന്നായിട്ടുണ്ട്....
Beautiful presentation.
നേരിട്ട് കണ്ട പോലെ ..ഒരു യാത്ര കഴിഞ്ഞ feel 😊
Seen ts part from safari Tv... nice presentation... waiting for next
യാത്രയുടെ അനുഭവം നൽകുന്ന വിവരണം... മനോഹരമായി. പുതിയ യാത്രികർക്ക് വഴികാട്ടി.
Beautiful presentation.. I want to celebrate traveling with this kind of observations.
Manoharamaya avathranam ....manasine sparsikkunnu
Valara manoharamaya vivaranam..hats off my friend..
Very good presentation. The traveler take viewers too with her
modus operandi തപ്പി വന്നവര്‍ ഉണ്ടോ?
Sachin Poly 😂
Yes പക്ഷെ ഇത് തള്ളൽ ഓപ്പറാണ്ടി ആയി പോയി
An honest and straightforward cop.
What a inspiration mam
നല്ല അവതരണം
Very lovely Clip Remya..keep this coming regularly
Waiting for next series
Excellent presentation. Beautiful information about the places you visited which gives me a tempation to visit that place. Wish you all the best ...
Excellent, Ramya
Happy to know you that you are from pathanamthitta
Happy to see you ...Nice presentation 👍🏻
Nice narration....waiting for europe videos
Awesome as always... 👏👏👏👏
അഭിനന്ദനങ്ങൾ
നന്നായിട്ടുണ്ട് അവതരണം
Thank you.
Humanity ❤️❤️❤️❤️
Very nice presentation, congrats !!!!!!
Good presentation 🌷
മനോഹരം
ഇഷ്ടായി
'സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ' എന്ന പരിപാടിയിലേത് പോലെ 'ചരിത്രം എന്നിലൂടെ' അത് പോലെ 'ആ യാത്രയിൽ' തുടങ്ങിയ പരിപാടികളിലും Background പ്രകൃതി രമണീയമായി കാഴ്ച്ചയായാൽ അത് കാണുന്നവര്ക്ക് ഒരു കുളിർമ അനുഭവപ്പെടും.
ഭംഗിയായിട്ടുണ്ട് ഡിയർ സിസ്റ്റർ ..
Hi sir
Waiting For Next Episode 💐
Excellent well explained!
Super dear😍👋👋👋👋👋👋
mam aswm....waitng for next episode..
Gracefull looking
Nice talk
Nice presentation.. ✌
Superb frnd adipoli
I want my father to talk on this ... what is the procedure..??
👍 നന്നായി രമ്യ
Nice ❤️
കേട്ടു നോക്കട്ടെ...
രമ്യ നന്നായിട്ടുണ്ട്. പ്രതേകിച്ചും ഉപ്പളങ്ങളിലെ ജീവിതങ്ങളെക്കുറിച്ചുള്ള ഭാഗം..
തെരിക്കാടിന്റെ അനുഭവംകൂടി പങ്കുവയ്ക്കൂ
😊😊😊
പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോൾ പ്രാരപ്തങ്ങൾ അശേഷമൊഴിഞ്ഞീടും
♥️👍
Aareyum vedanipikkathe poya aa nadodi koottathile kutty sherikum vedanipichu😔😔😔
ഇന്ന് മോഡ്‌സോപ്രണ്ടി ഇല്ലേ ??
Akalangalile India enna program il asianet il pand uppalagalile jeevitham kandathayi orkunnu
👍
മോഡസോപ്രാഡി എവിടെ
👍💐💐💐
💙💙💙
Uppilitta manushiar.durantha janmangal pavanagal.ivarkkuvendi nammulkku enthokke cheyyan kazhiyum?
100 മത്തെ കമന്റ് എന്റെ വക സൂപ്പർ ❤❤
👌kidu
حاى كيفة حالكي
നന്നായി അവതരിപ്പിച്ചു എന്നിട്ടും ആളുകൾക്ക് കുരു പൊട്ടുന്നതെന്തിനാണ് ,
യാത്ര ചെയുകയും പുസ്തകം വായിക്കുകയും ചെയ്യുന്ന സ്ത്രീകളോടുള്ള പുരുഷ ( കേസരി ?) മനോഭാവം
Recently l had been to Thuthukkudi, where l saw the same scene... workers in salt pans... very pathetic condition... nobody to help them to atleast get descent wages
George josaf sir nu sesham alla oppam puthiya sundariyaya cheruppakkari.vishayam yatrayayippoyi. Santhosh sir nu santhoshathode nanni.avatharanathil videos kanichukoode?
അവതരണത്തിന് സ്പീഡ് കൂടിയോ എന്ന് ഒരു സംശയം. ഒറ്റ ശ്വാസത്തിൽ ഒത്തിരി കാര്യങ്ങൾ പറയുന്നത് പോലെ തോന്നി. കൂടുതൽ ബോറാക്കാത്തതിന് സഫാരി എഡിറ്റിങ്ങ് ടീമിന് നന്ദി.
പിന്നെ ടണലിന്റെ കാര്യം Konkan annual rainfall is above 3000 mm അതായത് 120 inch per year ആണ് whereas in Srinagar it is around 700 mm അതായത് 27 inch per year അപ്പോൾ ടണലിൽ എന്ത് കൊണ്ട് ഉറവ വെള്ളം ഉണ്ടാവുന്നു എന്ന് മനസ്സിലായിട്ടുണ്ടാവുംമല്ലോ അല്ല...
A unique feature of Chenani Nasri tunnel is that it is completely dry, with not a single drop of water throughout the entire length of the tunnel. This has been done by using water proofing membranes behind the concrete walls. A system behind the membrane collects the water coming down from the mountains and takes it to a central drain. The collected water is then saved for captive use such as for firefighting and construction activities.
ആരാണ് ഈ ഞങ്ങൾ?
ജോലി ഉപേക്ഷിച്ചിട്ട് പോരെ.കാരണം. അറിയാമല്ലോ -
സാറേ ഞങ്ങൾക്ക് modus operandi മതി
അധ്വാനിക്കുന്നകർഷകർക്കെന്ത് ആഘോഷം
അതാണ് കേരളത്തിൽനിന്ന് മുതലാളിമാർ മറ്റു സ്റ്റേറ്റിൽ പോയി ഫാമുകൾ ഉണ്ടാക്കുന്നു
Njan.......oru rajyavum sandarsichittilla.sandarsikkanamennum illa.ente swantham rajyam thanne kandittilla.pinnalle videsam?
ഇതേതാ യുദ്ധഭൂമിയിൽ പുതിയ ഒരു ഭട...
Thallaanenkilum polappan charakkaanallo.... 😍😍😍😍
എജ്ജാതി തള്ള്. . നിർത്തയിട്ട ട്രെയിൻ ഓടി അമ്മാതിരി തള്ളൽ
തളർത്തോളി ഇവിടെയും വന്നോ ???
ബോറിങ് അവതരണം
അനുഭവങ്ങളുടെ ഒപ്പം എനിക്ക് എനിക്ക് സഞ്ചരിക്കാൻ പറ്റുന്നില്ല.
വെറുതെ ഈ വീഡിയോ ഡൗൺലോഡ് ചെയ്തു.
ഇഷ്ടമായില്ല........ നമ്മുടെ rtd sp സാറിനെ മതി
Who s that ???
gejo👑
@@legendarybeast7401 Athu charithram enniloode alle??athu ivide paranjitu karyund
@@sreelakshmicv8486 oru karyom illa
@@legendarybeast7401 😄😄
ഈ ജാതി സാധനങ്ങളുടെ പരിപാടി അല്ല ഞങ്ങൾക്ക് വേണ്ടത്... ഞങ്ങൾക്ക് വേണ്ടത് മോഡ്‌സ് ഓഫ് ഓപ്പെറേണ്ടി ആണ്... ഇനി ഇജ്ജാതി ഐറ്റംസിനെ ചാനലിൽ കൊണ്ട് വന്നാൽ dislike ബട്ടൺ ഞാൻ കുത്തി പൊട്ടിക്കും
Njangalku ithu ishtamaa.ningalku mathralla njangalkum kaaanande chettaa