ഹൃദ്യ തൻ്റെ പുള്ളിമാൻ മിഴി ഞാൻ ആദ്യമായി കണ്ടപ്പോൾ ഒരു ഇരുപത് തവണ എങ്കിലും വീണ്ടും കണ്ടൂ ഇതും വളരേനല്ലത് പക്ഷെ സന്ദീപ് പോത്തനി പകർത്തിയ വീഡിയോ ഒരു പ്രത്യക ഭംഗി നിങ്ങളുടെ ടീമിന് നൽകുന്നുണ്ട് അത് പറയാതെ വയ്യ❤
മോളെ 👌 പുള്ളിമാൻ മിഴി പോലെ ഇതും എത്ര തവണ കണ്ടു എന്നറിയില്ല 🥰🥰നാട്ടുകാരുടെ സപ്പോർട്ട് അതിലേറെ 🥰🥰 എന്നെങ്കിലും നിങ്ങളുടെ പ്രോഗ്രാം നേരിൽ കാണാൻ വൈക്കത്തപ്പൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
തീർച്ചയായും.... ഈ കഴിഞ്ഞ മാസങ്ങളിൽ ഒത്തിരി സ്ഥലത്ത് പ്രോഗ്രാം ചെയ്യാൻ ദൈവാനുഗ്രഹം ഉണ്ടായി..... ആ അനുഗ്രഹം ഉണ്ടെങ്കിൽ നമുക്ക് അധികം താമസിക്കാതെ തീർച്ചയായും നേരിൽ കാണാൻ സാധിക്കും 🙏🙏
മനസ്സിൽ തങ്ങുന്ന melody. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ ഗാനം ആസ്വദിക്കുന്നു. ചിലർ നൃത്തം ചെയ്യുന്നു, മറ്റു ചിലർ മാലയണിക്കുന്നു. അങ്ങനെ പലവിധത്തിൽ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നു. മനോഹരമായ സംഗീതം എല്ലാവരെയും ഒന്നിപ്പിക്കുന്നു. Hridya ഒരു ഗായിക എന്നതിനുപരി ഒരു crowd puller ആയിക്കഴിഞ്ഞു. കാണികളുടെ response നിന്നും അതു മനസ്സിലാകും. I am sure this team has bright future. God bless you all 🩵🩵🩵.
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ ഇതിനെക്കുറിച്ച് ഒക്കെ കാണുന്നതും അറിയുന്നതും നല്ലൊരു ഷെയറിങ് ആയിരുന്നു കണ്ടും കേട്ടുകരിക്കാൻ എന്ത് രസം ഫുൾ കണ്ടിട്ടുണ്ട് വീഡിയോ ഫുള്ള് കണ്ട് ലൈക് ചെയ്തു കൂടെ നല്ലൊരു ഷെയർ 🤝💞
ഹൃദ്യാ പരം പെരുളെ എന്ന പാട്ട് നല്ല പാട്ടാണ് അടിപൊളി ഞങ്ങളുടെ നാട്ടിൽ സ്ത്രി കളുടെ ചിന്ത് പാട്ട് ഇതുവരെയും ഞാൻ കണ്ടിട്ടില്ല' എന്റെ ഒക്കെ വലിയ ആഗ്രഹം മായിരുന്നു ചിന്ത് പടിക്കണം എന്ന് നിങ്ങളെ കണ്ടപ്പോൾ ഭയങ്കര സന്തോഷം മാണ് ഞാൻ Ernakulam ജില്ലയിൽ prumbavoor എന്ന സ്ഥലത്ത് നിന്നാണ് Commente ചെയ്യുന്നത് 👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻
ഹായ് മോളേ 🥰 മോളുടെ ഈ വീഡിയോ മുഴുവൻ ഒരുപാട് ഇഷ്ടമായി കേട്ടോ. കുട്ടികൾ എല്ലാവരും കൂടി വളരെ മനോഹരം ആയിട്ട് പാടി. പാട്ട്, കേൾക്കാൻ നല്ല രസം ആയിരുന്നു. ഇതുപോലെ മനോഹരമായ പാട്ട് കേട്ടാൽ ആരും ഡാൻസ് കളിക്കും. എനിക്കും ഡാൻസ് കളിക്കാൻ തോന്നുന്നു ഈ പാട്ട് കേട്ടിട്ട്. ഇനിയും ഇതുപോലുള്ള വളരെ മനോഹരം ആയ പാട്ടുകളും, വീഡിയോകളും വീണ്ടും പ്രതീക്ഷിക്കുന്നു. നാട്ടുകാർ എല്ലാവരും പാട്ടിനൊപ്പം ചുവടുവെച്ച് അടിപൊളി ആയിട്ട് ഡാൻസ് കളിച്ചു 😍😍😍
കേൾക്കുംതോറും ഓരോ വട്ടവും വീണ്ടും കേൾക്കാൻ ഇഷ്ടം തോന്നുന്നു. മക്കളെ.. സൂപ്പർ.. സൂപ്പർ.. 🙏🙏❤❤❤👍👍👍👌👌👌👌👌👌👌.
ഈ പാട്ട് അങ്ങനെ ആണ്... ഒരു പുരാണ കഥ കേൾക്കുന്ന ഫീൽ ആണ്
അതിമനോഹരമായി പാടി അതുപോലെതന്നെ അതിമനോഹരമായ ചിന്തുപാട്ട് കേൾക്കാൻ തന്നെ നല്ല രസമായി അടിപൊളിയായിട്ടുണ്ട് വീഡിയോ കലക്കി
പതിനഞ്ചാമത്തെ പ്രാവശ്യം ഇത് കേൾക്കുന്നവർ ഒരു ലൈക് അടിക്കണേ... സൂപ്പർ പാട്ട് 🥰🥰🥰🥰🥰👍👍👍👍
ആ പാട്ട് കേൾക്കുമ്പോൾ അതിലെ കഥ മനസ്സിൽ തെളിയും... അത്രക്ക് മനോഹരം ആണ് അതിലെ വരികൾ 💛
പ്രായഭേദമന്യേ എല്ലാവരേയും ആവേശത്തിലാക്കാൻ ഈ ടീമിന് കഴിഞ്ഞിരിക്കുന്നു. വളരെ നന്നായിരിക്കുന്നു.
താങ്ക്സ് 🙏🙏 ഇതുപോലെ ഇവരെ സപ്പോർട്ട് ചെയ്തതിനു നന്ദി 🙏🙏
പരം പൊരുൾ തകർത്തു നാട്ടുകാരും പാട്ടുകാരും പൊരിച്ചു കെട്ടിരുന്ന ഞാനും തിമിർത്തു 😂😂
അടി, പൊളി
ഹൃദ്യ സൂപ്പർ സൂപ്പർ.
ഭക്തജനങ്ങളെ ആവേശ കൊടുമുടിയിലെത്തിച്ചല്ലോ? ...
ഹൃദ്യ തൻ്റെ പുള്ളിമാൻ മിഴി ഞാൻ ആദ്യമായി കണ്ടപ്പോൾ ഒരു ഇരുപത് തവണ എങ്കിലും വീണ്ടും കണ്ടൂ ഇതും വളരേനല്ലത് പക്ഷെ സന്ദീപ് പോത്തനി പകർത്തിയ വീഡിയോ ഒരു പ്രത്യക ഭംഗി നിങ്ങളുടെ ടീമിന് നൽകുന്നുണ്ട് അത് പറയാതെ വയ്യ❤
ചേച്ചിഓടെ പറയുക തലമുടി കേറ്റിവെക്കേഷൻ 🙏🙏
എത്ര മനോഹരമായ പാട്ട്
ലൈക് 11. ഇന്നത്തെ പാട്ടും സൂപ്പർ ആയിരുന്നു കേൾക്കാനും, കാണാനും 🌹💯👌♥️♥️♥️
താങ്ക്സ് ചേച്ചികുട്ടി 💛💛
Super...Nice sharing🥰🥰😇
കേൾക്കാനും കാണാനും അടിപൊളിയായിരുന്നു സൂപ്പർ😊😊😊
സുപ്പർ
Super super❤❤❤❤❤
സൂപ്പർ 🥰🥰🥰🥰അഭിനന്ദനങ്ങൾ 🌹🌹🌹🌹
വൈക്കം ക്ഷേത്രത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കു, ജീവിതം മാറി മറിയും
ഇത് ഓരോ അമ്പലകാരും വിളിക്കുന്നത് അല്ലേ.....
Ee group chechimarude oru aaradhankan aane ente 2 age ulla mon
ഓ വളരെ സന്തോഷം ഉണ്ട് ഇങ്ങനെ കേൾക്കുമ്പോൾ 💛💛💛ഇതിൽ പാടുന്ന ദൃശ്യക്ക് 6 വയസാണ്
മോളെ 👌 പുള്ളിമാൻ മിഴി പോലെ ഇതും എത്ര തവണ കണ്ടു എന്നറിയില്ല 🥰🥰നാട്ടുകാരുടെ സപ്പോർട്ട് അതിലേറെ 🥰🥰 എന്നെങ്കിലും നിങ്ങളുടെ പ്രോഗ്രാം നേരിൽ കാണാൻ വൈക്കത്തപ്പൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
തീർച്ചയായും.... ഈ കഴിഞ്ഞ മാസങ്ങളിൽ ഒത്തിരി സ്ഥലത്ത് പ്രോഗ്രാം ചെയ്യാൻ ദൈവാനുഗ്രഹം ഉണ്ടായി..... ആ അനുഗ്രഹം ഉണ്ടെങ്കിൽ നമുക്ക് അധികം താമസിക്കാതെ തീർച്ചയായും നേരിൽ കാണാൻ സാധിക്കും 🙏🙏
വളരെ നന്നായിട്ടുണ്ട് 👏👏
Super ttaaaaaa.iam love all.
മനസ്സിൽ തങ്ങുന്ന melody. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ ഗാനം ആസ്വദിക്കുന്നു. ചിലർ നൃത്തം ചെയ്യുന്നു, മറ്റു ചിലർ മാലയണിക്കുന്നു. അങ്ങനെ പലവിധത്തിൽ അവരുടെ സ്നേഹം പ്രകടിപ്പിക്കുന്നു. മനോഹരമായ സംഗീതം എല്ലാവരെയും ഒന്നിപ്പിക്കുന്നു. Hridya ഒരു ഗായിക എന്നതിനുപരി ഒരു crowd puller ആയിക്കഴിഞ്ഞു. കാണികളുടെ response നിന്നും അതു മനസ്സിലാകും. I am sure this team has bright future. God bless you all 🩵🩵🩵.
Thank you 💛🙏thank you very much 💛💛
നാട് എവിടെ ആണ്... ഈ വരുന്ന 20, 21 ഞങ്ങൾ തൃശൂർ ഉണ്ട്
@@Surooslifestyle From Ernakulam.
ഓക്കേ...
@@Surooslifestyle കൊച്ചി ഭാഗത്ത് programme ഉള്ളപ്പോൾ ഒന്നു പറയണേ.
Super
സൂപ്പർ 👌👌🥰🥰🙏🙏🙏🌹🦚🕉️
Super super
Beautiful performance ❤
സന്തോഷം ആയി ❤❤
ആരുണ്ടഭയം🙏🙏
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ ഇതിനെക്കുറിച്ച് ഒക്കെ കാണുന്നതും അറിയുന്നതും നല്ലൊരു ഷെയറിങ് ആയിരുന്നു കണ്ടും കേട്ടുകരിക്കാൻ എന്ത് രസം ഫുൾ കണ്ടിട്ടുണ്ട് വീഡിയോ ഫുള്ള് കണ്ട് ലൈക് ചെയ്തു കൂടെ നല്ലൊരു ഷെയർ 🤝💞
Thank you very much 💛💛💛
Adipoli👍👍
Nice song and nice voice🎉🎉🎉🎉
👏👌
Super👍
Super performance
Supar song
Kannu nirajupoyi super ❤❤😢😂
അടിപൊളി എത്ര മനോഹരം ആയി ആലപിച്ചിരിക്കുന്നു. ഹൃദയ്ക്ക് ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു 💕💕💕💕
Enjoyed😂
ഹൃദ്യാ പരം പെരുളെ എന്ന പാട്ട് നല്ല പാട്ടാണ് അടിപൊളി ഞങ്ങളുടെ നാട്ടിൽ സ്ത്രി കളുടെ ചിന്ത് പാട്ട് ഇതുവരെയും ഞാൻ കണ്ടിട്ടില്ല' എന്റെ ഒക്കെ വലിയ ആഗ്രഹം മായിരുന്നു ചിന്ത് പടിക്കണം എന്ന് നിങ്ങളെ കണ്ടപ്പോൾ ഭയങ്കര സന്തോഷം മാണ് ഞാൻ Ernakulam ജില്ലയിൽ prumbavoor എന്ന സ്ഥലത്ത് നിന്നാണ് Commente ചെയ്യുന്നത് 👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻
വളരെ വളരെ സന്തോഷം ഉണ്ട് 🥰🙏🥰
❤
Pavanghalaya arukuvalkarika pedunna hindu samooham.oyarthezhnelkan orumikoo.
👍👍👍👍👍👍👍👍
🙏
Thakarthu makkale
ഹായ് 🧡🙏
👍👍👍👍🙏🙏🙏
ഹായ് മോളേ 🥰 മോളുടെ ഈ വീഡിയോ മുഴുവൻ ഒരുപാട് ഇഷ്ടമായി കേട്ടോ. കുട്ടികൾ എല്ലാവരും കൂടി വളരെ മനോഹരം ആയിട്ട് പാടി. പാട്ട്, കേൾക്കാൻ നല്ല രസം ആയിരുന്നു. ഇതുപോലെ മനോഹരമായ പാട്ട് കേട്ടാൽ ആരും ഡാൻസ് കളിക്കും. എനിക്കും ഡാൻസ് കളിക്കാൻ തോന്നുന്നു ഈ പാട്ട് കേട്ടിട്ട്. ഇനിയും ഇതുപോലുള്ള വളരെ മനോഹരം ആയ പാട്ടുകളും, വീഡിയോകളും വീണ്ടും പ്രതീക്ഷിക്കുന്നു. നാട്ടുകാർ എല്ലാവരും പാട്ടിനൊപ്പം ചുവടുവെച്ച് അടിപൊളി ആയിട്ട് ഡാൻസ് കളിച്ചു 😍😍😍
തീർച്ചയായും 🙏🙏വളരെ സന്തോഷം 💛
🙏🙏🙏
Adicted
❤🙏
🙏🙏🙏👏👏👏🎉🎉
🙏🙏🙏🌹🌹🌹❤️❤️❤️
Lyrics കിട്ടിയാൽ കൊള്ളാം.
👌 lyrics please
Lyrics കിട്ടുമോ ❤
Oru divasam 30 kodi rupayane hindukal E sarkarine kodukonnate.madyam kudikarute
പ്രോഗ്രാം cash എത്ര
സ്ഥലം എവിടാണ്
ട്രൂപ്പിന്റ. നമ്പർ. എത്ര.
Contact my insta
നമ്പർ പറയു
9995705270 സുധീഷ് ശാന്തി 🙏
കോൺടാക്ട് ചെയ്യാനുള്ള അഡ്രസ് ഒന്നിടനെ
ഓക്കേ...
9995705270 സുധീഷ് ശാന്തി
Supper👌👌👍
Super
🙏
❤️❤️❤️❤️❤️❤️❤️❤️
Super