'എയർലൈൻ കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണം'; ലോക്സഭയിൽ വീണ്ടും ആഞ്ഞടിച്ച് Shafi Parambil Speech
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Shafi Parambil Speech at Lok Sabha against the hike in Flight Fares for NRI's | 'എയർലൈൻ കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണം'; ലോക്സഭയിൽ വീണ്ടും ആഞ്ഞടിച്ച് ഷാഫി പറമ്പിൽ
#shafiparambil #loksabha
~ED.22~HT.24~PR.272~##
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in
പാർലമെന്റിലേക്ക് വയസ്സന്മാരെ ഒഴിവാക്കി ഇതുപോലെ വിദ്യയും വിവരവുമുള്ള ചെറുപ്പക്കാരെ പറഞ്ഞയക്കണം അഭിപ്രായത്തിനോട് യോജിക്കുന്നവർ ലൈക് അടിക്കുക ഈ വിഷയത്തിൽ കോൺഗ്രസ് ഉണരണം
അബ്ദുൽ റസാഖ്, ചതിയരാഷ്ട്രീയക്കാരൽ അടിമകളക്കപ്പെട്ട ജനത എങ്ങനെ നേർവഴി ചിന്തിക്കാൻ !
👍👍👍
👍👍
🎉
Yes currect
ഞാൻ ഒരു കമ്മ്യൂണിസ്റ്റ് കാരനാണ്,ഒരു സത്യ൦ പറയുന്നു. വടകരക്കാർക്ക് തെററിയില്ല. അതിമനോഹര൦!
അവിസ്മരണീയ൦!
ഷാഫീസ് പെർഫോ൦സ്!
നല്ലത് വരുത്തട്ടെ!
Thank you!!!
This Mp is an example to all other MPs. Excellent noble presentation. Hats off, thogh I'm not (R)Not a Congress party supporter.
വടകരയ്ക്ക് 100 കോടി നന്ദി 🙏പ്രവാസികൾക്ക് വേണ്ടി ശബ്ദം ഉയർത്താൻ ഇത് പോലെ ഒരു MP യെ നൽകിയതിന് ❤️
Thanks brother
Welcome
👌❤❤
I am proud of you shafi parambil MP
ഒരായിരം നന്ദി
ഇത്ര വിശദമായി പഠിച്ചു ഒരു തെറ്റും കൂടാതെ ഒരാളം ഇടപെടാതെ പ്രസംഗം നടത്താൻ കഴിഞ്ഞത് തന്നെ അതിന്റെ സൗന്ദര്യം തന്നെ.🙏🏼🙏🏼
വടകരക്കോ കേരളത്തിനോ വേണ്ടിയല്ല. ഓരോ ഇന്ത്യൻ പ്രവാസിക്കും വേണ്ടി നിലകൊള്ളുന്ന ഷാഫി സർ സല്യൂട് 🫡
🌹🌹
സത്യം
ടിക്കറ്റ് കൂടിയതിന്റെ പേരിൽ കുടുംബത്തെയും കൂട്ടി നാട്ടിൽ പോകാൻ കഴിയാത്ത എനിക്ക് ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.
നല്ലത് വരട്ടെ.
വടകരക്കാരുടെ selection തെറ്റിയില്ല.
കുറച്ച് കൂടി നേരത്തെ പാർലിമെന്റിൽ എത്താമായിരുന്നു.
May Almighty shower you all his blessings
വിചാരിച്ച പോലെ അല്ല, വടകരക്കാർ ശെരിയായി വോട്ട് ചെയ്തു. 👌🏼
നിന്നേ ശ്രവിച്ചപ്പോൾ കുളിര് കോരി ഷാഫിമുത്തേ.. മനസ്സിൽ നിന്ന് നേരുന്നു big സല്യൂട്ട്.. പ്രചാരണത്തിന് വന്നപ്പോൾ എന്റെ മകൾ അങ്ങയോട് പറഞ്ഞ ഒരു വാക്കുണ്ട്.. Future cheif minister of കേരള..
It will happend for sure ❤❤❤
ഒരു പ്രവാസിയുടെ ജീവിതം വളരെ വ്യക്തമായി ഈ അധികാരികൾക്ക് മുന്നിൽ തുറന്നു കാണിച്ച ഷാഫി നിങ്ങളോട് പ്രത്യേക ഒരു സ്നേഹം തോന്നുന്നു 😢😢😢
ഉമ്മൻ ചാണ്ടി സാർ ഉയർത്തി കൊണ്ടുവന്ന കരം പാഴായില്ല All the Best Shafi ' God Bless U💙💙💙🙏🏽🙏🏽🙏🏽💐💐💐💐👍👍👍👍💪💪💪🥰🥰🥰
എൻ്റെ വോട്ട് പാഴയില്ല ❤
ഞങ്ങളുടെ MP ആയതിൽ അഭിമാനിക്കുന്നു😍😍
Njangalude mla missing shafi bro
@@apppuxzzz ഞങ്ങൾ പൊന്നു പോലെ നോക്കിക്കോളാം😊😊
😅😅😅😅😅😅😅😅😅😅😅😅😅
@@haseebhsb എന്റെ പ്രാർത്ഥന യും.. പാഴയില്ല
@@haseebhsbalh
എവിയെഷൻ മന്ത്രിവരെ ശ്രദ്ധയോടെ കേട്ടിരുന്നു.. ആരും ഇടപെട്ടില്ല.. ക്രിത്യവും വ്യക്തവുമായ അവതരണം.. ഇതാവണം MP 🌹🌹🌹🌹🌹🌹🌹🌹
ഇതുവരെ ഇങ്ങനെ ഒരാളും പ്രവാസിക്ക് വേണ്ടി പാർലമെൻ്റിൽ സംസാരിച്ചിട്ടില്ല ഷാഫിക്കാ ഇങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്
ഒരാളെങ്കിലും ഞങ്ങൾക്ക് വേണ്ടി ❤അക്ഷര സ്പുടതയോടെ അവതരിപ്പിക്കാൻ കഴിഞ്ഞ്, ഷാഫി പറമ്പിൽ ബിഗ് സല്യൂട്ട്, വടകര MP❤❤❤❤
കടത്തനാടിൻ്റെ MP എന്ന ശക്തി ഞാനും എൻ്റെ കുടുബവും തിരിച്ചറിഞ്ഞു. എൻ്റെയും കുടുബത്തിൻ്റെയും വോട്ടിൽ ഞങ്ങൾ അഭിമാനിക്കുന്നു
❤❤
കാര്യം എതിർപാർട്ടി ആണെകിലും ഇത് കണ്ടപ്പോൾ അറിയാതെ എണീറ്റുനിന്ന്
കൈയ്യടിച്ചുപോയി 👏കോൺഗ്രസ് പാർട്ടിയുടെ വജ്രായുദ്ധം 🔥
കേരളത്തിലെ ഏതൊരു രാഷ്ട്രീയക്കാരനും നെഞ്ചിൽ കൈവച്ച് അഭിമാനത്തോടുകൂടി പറയാം ഷാഫി ഒരു കേരളക്കാരനാണ്. മുഴുവൻ കേരളീയർക്കും വേണ്ടി പ്രത്യേകിച്ച് പ്രവാസികൾക്ക് വേണ്ടി ലോകസഭയിൽ അദ്ദേഹം ഉയർത്തിയ ശബ്ദം ഫലം കാണട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഈ പ്രകടനം കണ്ട് ശൈലജ ടീച്ചർ വരെ മനസ്സ് കൊണ്ട് സല്യൂട്ട് അടിച്ചിട്ടുണ്ടായിരിക്കും ഷാഫിക്ക്.
💚💚💚🌹🌹.
ഇരിക്കുന്ന സമയത്തോളം തന്നെ തെരഞ്ഞെടുത്തവർക്ക് വേണ്ടി അല്ലെങ്കിൽ തന്റെ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ശാഫി.
All the best.
Aameen
ആമീൻ
All commiies should learn from Shafi how he handle issues weii in English.
@@Abusawlih1819 ആമീൻ
ആമീൻ 🤲
ഒരുപാട് പേര് നാട്ടിൽ വന്ന് വോട്ട് ചെയ്തത് വേസ്റ്റ് ആയില്ല
മുത്തുമണിയെ ഞങ്ങൾക്ക് വേണ്ടി ഉള്ള പോരാട്ടത്തിന് നന്ദി ❤
❤
🎉❤
ഷാഫി പറമ്പിലെ നെ വിജയിപ്പിച്ച വടകരക്കാർ വീണ്ടും ജയിച്ചു
👍🌹🌹
ഒരു പക്വത യുള്ള നേതാവായി മാറി. ചെറു പ്രായത്തിൽ തന്നെ. Congrats dear shafi and proud of you🌹🌹🌹🥰🥰🥰
എത്ര ക്ലിയർ എത്ര മദുരം എത്ര സൗമ്യം എത്രയും കേട്ടിരിന്നു പോകുന്ന സംസാരം സങ്കികൾ പോലും മനസ്സുകൊണ്ടെങ്കിലും വടകരക്കാരെയും ഷാഫിയെയും പുകഴ്ത്തുന്നുണ്ടാവും അതാണ് ഞങ്ങടെ പാലക്കാടൻ മാണിക്യം
അഭിനന്ദനങ്ങൾ 🙏 വിദൃയും വിവരവും ഉള്ളവരെയ യാണ് നമ്മുടെ രാജ്യത്തിന് വേണ്ടത് ❤ ഷാഫി പറമ്പിൽ ഒരു നല്ല മനസ്സുള്ള നന്മ നിറഞ്ഞ ജനനായകൻ 🙏
വടകരയുടെ എം പി മാത്രമല്ല ഇൻഡ്യയിലെ മുഴുവൻ സ്റ്റേറ്റിൻ്റെയും MP❤❤❤' മറ്റു എം പി മാർ കാണട്ടെ കേൾക്കട്ടെ കണ്ടു കേട്ടു പഠിക്കട്ടെ എങ്ങനെയാണ് ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കെണ്ടത് എന്നു❤❤
മി. ഷാഫി, താങ്കൾക്ക നന്ദി. ഞാൻ ഇതിനു മുമ്പ് പാവപ്പെട്ട പ്രവാസികൾക്കായി ഇതുപോലെ ആരും സംസാരിച്ചതായി കണ്ടിട്ടില്ല. താങ്കൾക്ക് നന്ദി 👌🙏👌
പ്രാധാന്യത്തോടെ പ്രവാസികളുടെ വലിയ ഒരു കാര്യം അവധരിപ്പിച്ച ഷാഫി bro ❤❤❤ big salute.thanks
what a Perfomance
ഓരോ ഭാരതീയനും പറയാനാഗ്രഹിച്ചത് ഇത്ര ഘന ഘംഭീരമായ് അവതരിപ്പിച്ച മലബാറിൻ്റെ സുൽത്താന് നന്ദി.....
കേരളക്കാർ മാത്രമല്ല ഇന്ത്യ മൊത്തം നിങ്ങളെ കുറിച്ച് അഭിമാനിക്കും ഇനിയും ഒരു പാട് വട്ടം ഇന്ത്യയിലെ ജനങ്ങൾക് വേണ്ടി നിങ്ങൾ ശബ്ദം ഉയർത്തണം ❤❤❤
ഷാഫി പറമ്പിൽ പകരം വെയ്ക്കാൻ ഷാഫി പറമ്പിൽ തന്നേ ബിഗ് സല്യൂട്ട് സാർ ജഗതീശരൻ അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തേയൂം ഇനിയും ഉയരങ്ങളിലേക്ക് എത്തിപ്പെടാൻ സാധിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 😊😊🥰🫡🙏👍💯
ഒരു സാദാരണക്കാരന് തിരിയുന്ന രീതിയിൽ ഇത്രയും ബങ്ങിയിൽ ഇംഗ്ലീഷ് സംസാരിച്ചതിന് നന്ദി
That is a good matter
Manassilayathu malayalathil parnju tarooo🙃😪🫡🙏
പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനി കൾ ക്കെതിരെ പാർലിമെന്റ് ൽ ശബ്ധിച്ചു. വളരെ കൃത്യമായും വ്യക്തമായും കാര്യങ്ങൾ ഭരണകർത്താക്കളുടെ ശ്രദ്ധയിൽ പെടുത്തിയ ഷാഫി പറമ്പിലിന് പ്രവാസ ലോകത്തുനിന്നും ഒരായിരം നന്ദി
ധീരമായ ഇടപെടൽ നടത്തിയതിന് ഷാഫി പറമ്പിൽ എംപി ക് അഭിവാദ്യങ്ങൾ അർപിക്കുന്നു...👏🏻👏🏻
ഭരണപക്ഷം എത്ര സഹിഷ്ണുതയോടെ കേൾക്കുന്നു ഷാഫിയെ. ബിഗ് saluit both side❤️
വാടകരകാരോടും, പാലക്കാട്ടു കാരോടും അസൂയ തോന്നുന്നു ഇതേ പോലെ ജനങളുടെ മനസ് അറിഞ്ഞു പ്രവർത്തിക്കുന്ന നേതാവ് mla യും mp യും ആയതിൽ ഉമ്മൻ ചാണ്ടി സാർ തന്നെ ആണ് ഷാഫിക്കയും 💙💙💙💙💚💚💚❤️❤️❤️😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
💪💪💪❤❤❤❤❤❤🥰🥰🥰🥰🥰😘💖💖💖💖💖💖
Njangalude swakarya ahangaram njangalude Shaffikka ❤
ഇങ്ങനെ കഴിവുള്ള ആൾക്കാരെ കൊണ്ടുവരണം ഒരു കാര്യവും ഇല്ലാത്ത കുറെ എംപിമാർ ഉണ്ട് ഷാഫിയുടെ ശത്രുക്കൾ ഇപ്പോൾ കോൺഗ്രസിൽ തന്നെ ഇങ്ങനെ പെർഫോമൻസ് പെർഫോമൻസ് ചെയ്യുന്നവരെ ആർക്കും ഇഷ്ടപ്പെട്ടില്ല അവരുടെ സ്ഥാനം നഷ്ടപ്പെടും എന്നോർത്ത്
നിങ്ങളുടെ ഈ നല്ല പ്രവർത്തനം പ്രവാസികൾ ക്കു വളരെ ഉപകാരം ആവും പ്രവാസികൾക്ക് ഇനിയും ഒരു തണലായി ഷാഫി ഉണ്ടാവും എന്ന് വിശ്വസിക്കുന്നു ഉണ്ടാവണം എന്നാഗ്രഹിക്കുന്നു കണ്ണൂർ എയർപോർട്ട് അവഗണന അതിനും പരിഹാരം കാണാൻ നിങ്ങളുടെ ഭാഗത്തു നിന്നും ശ്രമം ഉണ്ടാവണം. എല്ലാവിധ പിന്തുണയും കേരള സർക്കാർ ന്റെ ഭാഗത്തുണ്ടാവണം❤❤❤
@@rojanantony8360 umanchade kazenjal janagala ariyunadi shafe janagaluda nedavi mati mpmar delhi yelpoye fivestarelthamasechi janagaluda nekudepaisayum thenimudechi keshu etitivarum
ഞാനൊരു പ്രവാസി ആയിരുന്നു ഇത് ഞാനും അനുഭവിച്ച ദുരന്തമായിരുന്നു ഞ ശാഫിനെ ഓർത്ത് അഭിമാനം കൊള്ളുന്നു എന്ത് പകരം നൽകും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് നാഥനോട് പ്രാർത്തിക്കുന്നു ആമീൻ❤
പ്രവാസികൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന ഷാഫിക് അഭിവാദ്യങ്ങൾ. ഇത് പോലെ ഉള്ള എംപി മാരെ വീണ്ടും വിജയിപ്പിക്കണം 🌹
@@mainsoft7968 seventy vayasi ayavarum randi pravesham ayavarum ozeji nelkanam kura selfi adukathavara ozevakanam
പൊളിച്ചു മോനെ ഷാഫി.. പ്രവാസികൾ അനുഭവിക്കുന്ന കാര്യങ്ങള് പച്ചക്ക് നമ്മുടെ പാർലമെൻ്റ് ഹൗസിൽ മുഴക്കിയത്തിന് ..
Proud of you Mr. Shafi Parambil.Big Salute to voters of Vadakara. ♥️♥️♥️
ഷാഫിയെ ഡല്ലിക്ക് കയറ്റിവിട്ട വടകരകാർക് അഭിനന്ദനങ്ങൾ❤❤❤
ഒരു കോൺഗ്രസ് കാരൻ എന്നനിലയിൽ ഞാൻ അഭിമാനം കൊള്ളുന്നു
😊
Mati selfi adukatha leegi adakamulla co grasekar adenani delhiyel poyadi thenimudechi nekadepaisatheni fivestarl thamasechi kushu eti therechuvarum
❤❤❤
❤❤❤
Same ❤
ആത്മാർഥമായി ജനങ്ങൾക്ക് വേണ്ടി ഉള്ളിൽ തട്ടി ആത്മാർഥമായി സംസാരിച്ചു, സ്വന്തം ആവശ്വത്തിനു വേണ്ടി കുടുംബത്തിന് വേണ്ടി സംസാരിക്കുന്നതു പോലെതാങ്ക് യു...
ഷാഫി എന്ന് പേര്കാരൻ ആയതു കൊണ്ട് അദേഹത്തിന്റെ പേരിൽ മാതവെറി പ്രചരണം നടത്തിയ സൈബർ സഖാക്കൾ കേൾക്കുക. ഇതാണ് ശരിക്കും ഒരു ജനപ്രതിനിധി
പ്രവാസികളുടെ പ്രയാസങ്ങൾ കണ്ടു , അറിഞ്ഞു , മനസ്സിലാക്കി ഓരോരോ പ്രവാസിയുടെയും ശബ്ദമായി പാർലിമെന്റിൽ പ്രസംഗിച്ച പ്രിയപ്പെട്ട ഷാഫിക്കാക്കു ഒരായിരം അഭിവാദ്യങ്ങൾ ❤❤💪🏻💪🏻
ഇതുപോലുള്ള പോസിറ്റീവ് ആയ ചർച്ചകൾ നടക്കണം😊
ഷാഫി സാർ പ്രവാസികൾക്ക് വേണ്ടി ഉയർത്തിയ ശബ്ദം പൊളിച്ചു 👍👍👍
ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചും നമുടെയെല്ലാം പ്രാർത്ഥനകൾ കൊണ്ടും വിജയിച്ച ഷാഫിMP ക്ക് അഭിനന്ദനങ്ങൾ. വെറുതെയല്ല പാലക്കാട്ടുകാർ ഷാഫിയെ സ്നേഹിച്ചിരുന്നത്. അതുപോലെ വടകരക്കാരും. എല്ലാവരുടെയും പ്രശ്നങ്ങൾ അവതരിപ്പിച്ചതിൽ പ്രത്യേകിച്ച് പ്രവാസികളുടെ വിഷമങ്ങൾ. ബിഗ് സല്യുട്ട് MP Sir
പ്രവാസിയെ പഠിച്ച ഈ മിടുക്കൻ MP God blees you 🙏🏼
വടകരകാർക്ക് അഭിമാനിക്കാം❤❤
Rasteeyakar eganayayerikanam podu janagalkaye
പാലക്കാട്ടുകാർക്കും, മനസ്സില്ലാതിരുന്നിട്ടും വിട്ടു നൽകിയതിന്
Super Mr shafi🙏🙏🙏🙏❤️❤️❤️❤️❤️
രോമ്മം എനിച്ച് നിന്നലോ ഷാഫിക്ക…. U r our hero ❤❤❤❤❤👍👍🔥🔥
സത്യം bro.
ഇതാവണം ജനങളുടെ പ്രതിനിധി.
o
താങ്കളുടെ സംസാരം കേട്ടപ്പോൾ കരച്ചിൽവന്നു, എന്റെ പ്രവാസ ജീവിതത്തിൽ ഒത്തിരി ക്യാമ്പ് വിസിറ്റ് ചെയ്തിട്ടുണ്ട് അനുഭവം നേരിട്ട് കണ്ടതാണ്, വല്ലാതെ ഫീൽ ചെയിതു,, thanks lots
Really 😢
വടകരയുടെ അഭിമാനം സോറി കേരളത്തിൻ്റെ അഭിമാനം കോൺഗ്രസിൻ്റെ അഭിമാനം ഷാഫി❤.
Sir താങ്കൾ വരണം ഞങ്ങൾ ആഗ്രഹിച്ചതും ഇതിനൊക്കെ ആയിരുന്നു ഞങ്ങൾക്ക് വേണ്ടി സംസാരിക്കും ഞങ്ങൾക്ക് അറിയാം
ഷാഫിക്ക നിങ്ങൾ ഇന്ന് എന്റെ ഹാർട്ടിൽ ടച്ച് ചെയ്തു. ഇന്ത്യ ഗവണ്മെന്റിന് ഇതിലും വലിയ ഒരു wake up call കൊടുക്കാൻ ആർക്കും പറ്റില്ല. A Real Hero IN and AS 😘😘😘😘😘😘😘🥰🥰🥰🥰🥰
പ്രവാസി ജനതായുടെ അഭിനന്ദനങ്ങൾ
ഉറക്കം തൂങ്ങി ഷാപ്പാടും ശമ്പളവും വാങ്ങി വെറുതെ നടക്കുന്ന MP മാർക്ക് ഷാഫി ഒരു പ്രചോദനം ആവട്ടെ, 20 mp മാരും ഇതുപോലെ ആയാൽ കേരളത്തിന് പലതും നേടാൻ ആകും
Yes
We need Next MP Roji M John.. Now he is mla..
അഭിവാദ്യങ്ങൾ ഷാഫി പറമ്പിൽ 👍👍👍
വളരെ സത്യം..
ഇത് എയർലൈൻ കൊള്ള.
അവസാനിപ്പിക്കണം ഈ ക്രൂരത.
👍👍👍ഷാഫിക്ക് 👍👍👍
എന്നും അഭിമാനിക്കാം ഈ ജനപ്രതിനിധിയെ താങ്കൾ ഒരു സംഭവം ആണ് പാവങ്ങളുടെ പടത്തലവൻ👍👍👍👍👍
ഇതായിരിക്കണം എംപി
വളരെ നേരത്തെ ലോക്സഭയിൽ
എത്തേണ്ടിയിരുന്നു
ആള് പുലിയാ 👍
പ്രവാസികൾക്ക് വേണ്ടി ഇത് വരെയും ആരും ഇങ്ങിനെ പാർലമെന്റിൽ ശബ്ദം ഉയർത്തിയിട്ടില്ല. എത്ര എങ്ങിനെ നന്ദി പറയണം എന്നറിയില്ല. എന്റെ പ്രിയ ഷാഫി പറമ്പിലിനു ഹൃദയം നിറഞ്ഞ ധാന്യഭിവാദ്യം. നിങ്ങൾ ഉയർത്തിയ ഈ ശബ്ദം തികച്ചും ഫലം കാണും. തീർച്ചയായും ഗവണ്മെന്റിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത് ഇന്ത്യന്‍ പ്രവാസികളുടെ ശബ്ദം ഇന്ത്യന്‍ ജനതക്ക് വേണ്ടി ഉളള ശബ്ദം ❤❤❤
Salute to Shari Sir, we are living in USA 🇺🇸, Last 5 years we are not able to come back to India with whole Family (5Members), we have to spend almost 12 Lakhs Rs for airfare only, Thank you for Speaking for us❤🙏
അഭിവാദ്നങ്ങൾ ഷാഫി പറമ്പിൽ
Poli അല്ലേ.... Shafikkaa മുത്താണ് ❤❤❤❤
ഇതായിരിക്കണം എം.പി. ഇങ്ങിനെയായിരിക്കണം എം. പി. അതാണ്. 👍👍👍👍👍👍
Great Shafi.Keep going.This type of MPs required in parliament.
കണ്ണൂർ എർപോർട്ടിന്റെ കാര്യാവും ഷാഫിനെ ഏൽപ്പിക്കുന്നതാ നല്ലത്
Correct
രാഷ്ട്രീയം ഏതും ആവട്ടെ
ഏത് english അറിയാത്ത പൊട്ടനും
വ്യക്തമായി കാര്യം മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ പ്രവാസിക്ക് വേണ്ടി ഇന്ത്യൻ പാർലമെന്റിൽ
ശക്തമായും വ്യക്തമായും പറഞ്ഞു
വടകര ക്കാർക്ക് നന്ദി ❤️
ഷാഫീ അദിനന്ദനങ്ങൾ ഇതുപോലെ സാധാരണക്കാർക്കുവേണ്ടി സത്യസന്ധമായിനല്ല കാര്യങ്ങൾ ചെയ്യൂ. ജനങ്ങൾ അംഗീകരിക്കും.1n this matter 1am Proud of you.
I never thought shafi could deliver this kind of eye opening and heart piercing kind of speech... OMG, he is much much more than i thoght.. No drama, no jargons, no abracadabras, straight to fact! And all members are really listening... What more! He is the new comer as an MP. This is the kind of MPs and leaders we need. He is a promise of the future!
OMG Wow Wow Wow nice Salute Super outstanding Sweet Wonderful performance golden messages really powerful amazing awesome Excellent and beautiful No Words No Words No Words No Words 🙏 God bless u and your sweet family members 🙏 all the best good Luck
വടകരക്കാർക്ക് അഭിമാനിക്കാം നിങ്ങളുടെ തിരഞ്ഞെടുപ്പ് ഏറ്റവും ശരി, great MP.
അഭിവാദ്യങ്ങൾ ഷാഫി പറമ്പിൽ
😍😍
I am not from Kerala but this Mp's speech is answered by Speaker om Birla too..!
He can give a reachable speech great Leader..
❤❤❤ thanks bro,
ഇതാണ് Mp, ഇതാവണം MP, മനസ്സിലാവുന്നപോലെ പറയുന്നവൻ എന്നാണോ MP യുടെ അർത്ഥം എന്ന് തോന്നിപോയി,, കാരണം,, ഇംഗ്ലീഷ് അറിയുന്നവനും, അറിയാത്തവനും ഒരേപോലെ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു,,, Thanks ഷാഫി,, ഞങ്ങൾ പ്രവാസികൾക്ക് വേണ്ടി ശബ്ദിച്ചതിന് ❤
ഷാഫി മുത്തേ.. പൊളിച്ചു ലാസ്റ്റ് 🥰👌👌👌
You the VADAKARA elected the Genuine personality for the Indian Parliament. Salute all the people from VADAKARA.
ഇങ്ങനെയാവണം എംപിമാർ അഭിനന്ദനങ്ങൾ ഷാഫി
Shafee ❤❤❤❤ പറയാൻ വാക്കുകൾ ഇല്ല 25 കൊല്ലത്തെ പ്രവാസ ജീവിതം നിങ്ങൾ തുറന്നു പാർലമെൻ്റിൽ നിങ്ങളാണ് മുത്ത്❤❤❤❤
സഭയിലെ, ആദ്യത്തെ, പ്രസംഗം, അനശ്വരമാക്കി, ഷാഫിപറമ്പിൽ
Yes
A very Big salute dear Shafi Parambil your not only in Kerala MP your representing entire Indian expatriates..🙏🙏🙏 Grate well done in Parliament“God “bless you my Brother ❤
Yes ❤❤❤❤, he is an hard working leader
വടകരയിലെ.ജനത.ജാതി. മതഭേതമന്യേ.എടുത്ത.തീരുമാനം
വളരെ.ശരിയാണെന്ന്.മനസ്സിലാകുന്നു.
ഇങ്ങനെ സംസാരിക്കാൻ 👍🥰കഴിവുള്ള വർ mp ആവണം 👍Thank you shafi sir♥️
Great Job.... Your voice was each NRIs voice in Parliament.... We were waiting to get such a MP❤️
Thanks all Vadakara's people for your great contributions ❤️❤️❤️
താങ്ക്യു❤ ശ്രീ ഷാഫി പറമ്പിൽ . വിമാന കമ്പനിയുടെ കൊള്ള പ്രവാസികൾ നേരിടുന്ന വല്ല്യ പ്രശ്നമാണ്
Congrats Mr. Shafi MP
for your strong words for the NRI
People of India. 👍🏻🌹👍🏻
Very nice presentation in the parliament.Thanks to our young MP with a nice speech in English .we are proud of him.
The speaker in between stopped and asked the Minister to take action 🎉
A Big Salute Mr. Shafi Parambil ❤❤❤❤
ഞാൻ ഒരു പ്രവാസി എന്റെ 3 മാസം ശമ്പളം പോലും നഷ്ടമാക്കി നാട്ടിൽ ഷാഫിക്ക് വേണ്ടി പ്രവർത്തിച്ചത് നഷ്ടമായില്ല ❤
My prayer is not waste because Snafi is speaking for the people in the parliamenyt.God bless him..
ഓരോ പ്രവാസിയുടെയും രോമം എഴുന്നേറ്റ് നിന്നില്ലേ...? എത്ര മനോഹരമായിട്ടാണ് ഷാഫി ഈ വിഷയം പാർലമെന്റിൽ അവതരിപ്പിച്ചത്. അധികാരികളുടെ കണ്ണ് തുറപ്പിക്കുന്ന തരത്തിൽ പാർലിമെന്റ് ഒന്നടങ്കം നിശബ്ദമായി കേട്ടിരുന്ന ഒരുപ്രസംഗം അടുത്തകാലത്തുണ്ടായിട്ടില്ല. Thankyou shafi, you are great..👏👏 👏
ഒരു പ്രവാസി എന്നനിലയിൽ അഭിമാനം കാരണം ഞാൻ ഇന്ന് അനുഭവിക്കുന്ന വിഷയം 😢
നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു MP കേരളത്തിൽനിന്ന് 👍 speaks very clearly - very good. 👍🙏
ശരിക്കും പാവപെട്ട ഗൾഫ് കാരൻ്റെ ശബ്ദം
കലക്കി ഷാഫി 'നീയെങ്കിലും ഇത് പറഞ്ഞല്ലോ...എത്ര കാലമായി ഇവന്മാർ പ്രവാസികളെ പിഴിയുന്നു
👍👍👍❤👏👏👏 ഇതാണ്ഇതാവണം ജനപ്രതിനിധി
Dear Mr Shafi Parambil, I, being a Free Thinker, who has no connection with any Political Party, impressed very much to have heard your speech in the parliament on the issue of abnormal Air fare from India to abroad.
I strongly feel that even Shylaja Teacher, who was your opponent in the election, would praise you at least in her thought that, "For the betterment of our State Kerala in particular and the whole country in general of ours, Shafi is a better candidate than me."
To my mind, when Parliament Election comes, we should give priority to the better candidate, regardless which party he belongs to.
After M/s NK Premachandran and Shashi Taroor, I could hear the vigorous speech of Shafi. Shafi being a young man (I think he is 35 or so of age), I like his speech very much. I could also learn that so many friends and acquaitances of mine are also shared their views about his speech.
Keeping all the respects to him, I regret to say that Mr Kotikkunnil Suresh, one of the senior most MPs from Congress, has to learn much more from
M/s NK Premachandran and Mrs Shafi Parambil.
I strongly feel that we the voters should cast our votes to the eligible as well as efficient candidates regardless that which party they beling to. I repeat that even Mrs Shylaja (I--not only me but many--used to call her with great repect as 'Shylaja Teacher) would be of the opinion (even if she may not be telling openly by fear of her 'party' but, at least in her mind) that 'Mr Shafi is not only a better candidate, but far better a candidate than me.'
Once again I congratulate you the young man as well as
Mr NK Premachandran (I also heard Mr NK's speech in another channel, consequent that of Mr Shafi) and also wish you to keep up the same spirits and vigour in the forth com Ing sessions.
With a handshake to Mr NKP and a hug to Mr Shafi in thought (Mr Shafi, assumingly younger in age that of my son), I am concluding.
👍👍🌹🌹🙏🙏
നന്ദി വടകരകാർക്
പ്രസംഗം കെട്ട് ഞാൻ കരഞ്ഞു പോയി രണ്ടു വർഷം ഞാൻ പ്രവാസി ആയിരുന്നു.... താങ്ക്സ് ഷാഫി....
Shafi sir ❤❤❤❤❤❤