ഡോബ്ബർമാൻ ..കിടു ഗാർഡ് ഡോഗ്

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • ഡോഗിനെ ഇഷ്ടപ്പെടുന്ന എല്ലാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ബ്രീഡാണ് ഡോബ്ബർമാൻ.
    മെയിന്റനൻസ് വളരെ കുറവാണ് ...ഹെൽത്തി ഡോഗ് ആണ് ...
    വേണമെന്ന് വെച്ചാൽ അടിപൊളി കടിയനുമാകാൻ ഡോബ്ബർമാൻ എന്ന ഇനം നായകൾക്കാവും ....
    കേരളത്തിൽ നമ്മളറിയാതെ ഒരുപാട് ഡോബ്ബർമാൻ ലവ്വേഴ്‌സുണ്ട് ..
    അവരുടെ അടുത്തൊക്കെ അടിപൊളി ക്വാളിറ്റി ഡോഗ്‌സുമുണ്ട് ...
    ഡോബ്ബർമാനെ ഇഷ്ടപ്പെടുന്ന ഡോഗ് പ്രേമികൾക്കിരിക്കട്ടെ ഇപ്പ്രാവശ്യത്തെ വീഡിയോ ....
    കണ്ടിട്ട് അപിപ്രായങ്ങൾ പറയാനും ..ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാനും മറക്കരുത് ...
    എല്ലാവിധ വിവരങ്ങൾക്കും മറക്കാതെ വിളിക്കുക .
    സ്പാർട്ടൻസ് ഗ്രീക്ക് : 9745040422
    ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickiesgreenyy
    ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickies_gre. .
    "Bensound.com"
    Good For You by THBD / thbdsultan
    Creative Commons - Attribution 3.0 Unported- CC BY 3.0
    Free Download / Stream: bit.ly/2PgU6Mu
    Music promoted by Audio Library • Good For You - THBD (N...
    Support THBD
    thbdmusic@gmail.com
    / thbds
    www.youtube.co....
    Adventures by A Himitsu / a-himitsu
    Creative Commons - Attribution 3.0 Unported- CC BY 3.0
    Free Download / Stream: bit.ly/2Pj0MtT
    Music released by Argofox • A Himitsu - Adventures...
    Music promoted by Audio Library • Adventures - A Himitsu...
    ------------------------------
    🎵 Track Info:
    Title: Adventures by A Himitsu
    Genre and Mood: Dance & Electronic + Happy
    ------------------------------
    Miami by Del / del-sound
    Creative Commons - Attribution-ShareAlike 3.0 Unported - CC BY-SA 3.0
    Free Download / Stream: bit.ly/miami-del
    Music promoted by Audio Library • Miami - Del (No Copyri...
    ------------------------------
    🎵 Track Info:
    Title: Miami by Del
    Genre and Mood: Dance & Electronic + Calm

ความคิดเห็น • 276

  • @ananthuanil8288
    @ananthuanil8288 4 ปีที่แล้ว +43

    The Dobermann, or Doberman Pinscher in the United States and Canada, is a medium-large breed of domestic dog that was originally developed around 1890 by Karl Friedrich Louis Dobermann, a tax collector from Germany. The Dobermann has a long muzzle. It stands on its pads and is not usually heavy-footed.
    Life expectancy: 10 - 13 years
    Origin: Germany
    Colors: White, Black, Fawn, Black & Rust, Blue, Fawn & Rust, Red, Red & Rust, Blue & Rust
    Height: Male: 66-72 cm, Female: 61-68 cm
    Weight: Male: 40-45 kg, Female: 32-35 kg
    Temperament: Fearless, Intelligent, Obedient, Energetic, Loyal, Alert, Confident :)

    • @sunnystephen5764
      @sunnystephen5764 4 ปีที่แล้ว +5

      Thanks for the info macha

    • @VickiesGreeny
      @VickiesGreeny  4 ปีที่แล้ว +4

      Nice info shared brother

    • @ananthuanil8288
      @ananthuanil8288 4 ปีที่แล้ว +3

      @@VickiesGreeny Thanks bro...❤ Full support from me always 😊

    • @VickiesGreeny
      @VickiesGreeny  4 ปีที่แล้ว +5

      Comment njan pin cheithittund...
      Iniyum ithupolulla comments idanam
      Ellavarum elam padichu vekkattenney

    • @ananthuanil8288
      @ananthuanil8288 4 ปีที่แล้ว +4

      @@VickiesGreeny Hmm alukalk arivu kittatte 😊

  • @vaishujothis9574
    @vaishujothis9574 4 ปีที่แล้ว +43

    ഞാൻ ഒരു ഡോബർമാൻ ഓണർ ആണ് ' എന്റെ അനുഭവം വച്ച് ഡോബർമാൻ നെ നോക്കാൻ വളരെ ഈസിയാണ്.ഒരു ട്രൈനിങ്ങ് കൊടുക്കാതെ തന്നെ വളരെ അനുസരണയും സ്നേഹവും ഒപ്പം guard dog എന്ന നിലയിലും performance super ആണ്.

    • @miltoncb
      @miltoncb 4 ปีที่แล้ว +1

      Ownersm family ayt engane und aggressive undo... Atho namalod sneham ano... Aparichitharod mathram ulo aggression

    • @vaishujothis9574
      @vaishujothis9574 4 ปีที่แล้ว +10

      @@miltoncb ഒട്ടും aggressive അല്ല വീട്ടുകാരോട് .പ്രതേഗിച്ച് ഭക്ഷണംകൊടുക്കന്നവരോട് .കുറഞ്ഞത് മൂന്ന് മണിക്കുർ എങ്കിലും ഓടി കളിക്കാൻ വിടണം അപ്പോൾ തന്നെ കുറുമ്പ് തീരെ ഉണ്ടാകില്ല' പുറത്ത് നിന്ന് വരുന്നവരോട് കുരക്കുന്നത് കുറവാണെന്നങ്കിലും വളരെ aggressive ആണ്. സ്ഥലപരിമിതി കുറവുള്ളവർ doberman നെ വളർത്താ തിരിക്കുന്നതായിരിക്കും നല്ലത്. dog friendly അല്ല ,cats നോട് ഇണങ്ങും ,കുട്ടികളെ ഇഷ്ട്ടമാണ്. മതിൽ ചാടി പോകാതിരിക്കാൻ ശ്രദ്ധിക്കണം. തുടക്കത്തിൽ തന്നെ പുറത്ത് കൊണ്ടു പോകുമ്പോൾ ലീഷ് ഇട്ടു കൊണ്ടു മാത്രം പോകുക. അപ്പോൾ തന്നെ dog ചാടി പോകാനുള്ള പ്രവണത കുറയും. എന്റെ അഭിപ്രായത്തിൽ വീട്ടുകാരെ സംരക്ഷിക്കാനും സ്നേഹിക്കാനും ഏറ്റവും നല്ല breed ആണ് doberman.

    • @miltoncb
      @miltoncb 4 ปีที่แล้ว

      @@vaishujothis9574 main ayt enik vendath purath ulavarod company akan padila... Enal namalodm familydm nala sneham ayrkanam... Doberman ownersine kadikum enoke ketitund... Njn first time dog owner anu... Dobermanodanu thalparyam... Training cheyanamo.ethra naalil cheyanam...

    • @vaishujothis9574
      @vaishujothis9574 4 ปีที่แล้ว +10

      @@miltoncb മുന്നു മാസം ഉള്ള കുഞ്ഞിനെ വാങ്ങി കൊണ്ടു വന്നാൽ കുറഞ്ഞത് ഒരു അഞ്ച് മാസത്തെക്ക് എങ്കിലും വീട്ടുകാരെ അല്ലാതെ മറ്റാരെയും അടുപ്പിക്കരുത്. അപ്പോ തന്നെ അവനു മനസ്സിലാകും ആരോടാണ് ഇണങ്ങേണ്ടത് ആരാണ് അപരിചിതർ എന്ന്. പിന്നെ ഞാൻ ട്രൈനിങ്ന് വിട്ടിട്ടില്ല ,കുറെയൊക്കെ നമുക്ക് തന്നെ പഠിപ്പിക്കാവുന്നതാണ്. യുടൂബിൽ തന്നെയുണ്ട് dog training classes. പിന്നെ വീട്ടുകാരെ കടിക്കുന്നതിന്റെ മുഖ്യ കാരണം bad dog owner ആയിട്ടാണ്. doberman നെ ഒരിക്കലും തല്ലരുത്, തല്ലും തോറും dog aggressive ആയി കൊണ്ടിരിക്കും. പിന്നെ ആരു പറഞ്ഞാലും അനുസരിക്കില്ല' അനുസരണ കാണിക്കുമ്പോൾ treat കൊടുക്കുക. ഉദാഹരണത്തിന് അവന്റെ പേര് വിളിച്ച് അടുത്തു വന്നാൽ good boy എന്നു വളരെ സ്നേഹത്തോടെ പറഞ്ഞ് തലയിൽ ഉഴിഞ്ഞ് കുറഞ്ഞ അളവിൽ puppy food എന്തെങ്കിലും കൊടുക്കുക.ഇത് പല തവണ ആവർത്തിക്കുമ്പോൾ പിന്നെ അവൻ ഒറ്റ വിളിയ്ക്ക് തന്നെ ഓടിയെത്തും ' അതുപോലെ ഒരോ കാര്യങ്ങൾ ആയി അവനെ എളുപ്പത്തിൽ പഠിപ്പിക്കാവുന്നതാണ്.പിന്നെ അറ്റാക്കിങ്ങ് പഠിപ്പിക്കുമ്പോൾ ഒരോരുത്തരുടെയും താൽപര്യം അനുസരിച്ചു വേണം. നമുക്ക് അപരിചിതരെ ഒന്നു പേടിച്ച് ഓടിച്ചാൽ മതിയെങ്കിൽ വലിയ ട്രൈനിങ്ങ് ഒന്നും വേണ്ട അവർ തന്നെ ചെയ്യും' പിന്നെ കടിച്ച് പരിക്ക് ഏൽപ്പിക്കണം എന്നുണ്ടെങ്കിൽ ട്രൈനിങ്ങന് വിടണതായിരിക്കും നല്ലത്.

    • @miltoncb
      @miltoncb 4 ปีที่แล้ว

      @@vaishujothis9574 thank you bro

  • @jij3033
    @jij3033 4 ปีที่แล้ว +7

    Doberman Best Guarding 😍

  • @anandharry6176
    @anandharry6176 4 ปีที่แล้ว +5

    Kalakki bro... thanks for introducing doberman breeder.... waiting for your next European standard dobies video....

  • @sreenandan1234
    @sreenandan1234 4 ปีที่แล้ว +4

    Chetta!Vickie's greeenyude chodyangal Kollam😀😀😀😀iniyum videos upload cheyyanam ente muzhuvan supportum undu😗😗😗😗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @roo9202
    @roo9202 4 ปีที่แล้ว +6

    Quality dogs with American standards.
    Keep it up buddy.

  • @vishnuprasad6372
    @vishnuprasad6372 4 ปีที่แล้ว +3

    Good quality doberman
    Superb....

  • @abin2thosth
    @abin2thosth 4 ปีที่แล้ว +6

    Bro aadyamayitta bro yude video kandu kure chirichathu...bcoz breeder chettan aalu chill aanallo. Kittiya time okke bro yk ittu nalla goal adikunnund😂😂😂. Video yude starting muthale ningalk nalla oru chemistry workout cheyyan saadhichu. Ellaarum kalakkii😍😍😍👌🏿

    • @VickiesGreeny
      @VickiesGreeny  4 ปีที่แล้ว +1

      Hahhaha macson chettan aalu puliyaaa....

    • @abin2thosth
      @abin2thosth 4 ปีที่แล้ว +1

      @@VickiesGreeny Video yil idaykk bro yude dialogue : Njan kuzhiyil aano irikunne....ah spot il thanne pulliyude mass rply : Ningalu allelum kuzhiyil thanne aanallooo🤣🤣🤣🤣🤣🤣🙏🙏

    • @VickiesGreeny
      @VickiesGreeny  4 ปีที่แล้ว +1

      😀😀😀😀😀hahhaha aadhyam cut cheithaalo vijaarichatha...pinne thonni athaanu athinte bangiyenni

    • @abin2thosth
      @abin2thosth 4 ปีที่แล้ว +1

      @@VickiesGreeny Athu cheyyanjathu nannayi bro...athintethaya oru quality kaanan patty e video yil...keep going bro. Waiting 4 european line😛😛😍

    • @VickiesGreeny
      @VickiesGreeny  4 ปีที่แล้ว +1

      Stay tuned...

  • @gauthamprakash007
    @gauthamprakash007 4 ปีที่แล้ว +4

    Basic training and workouts are must for doberman.

  • @emilv.george9985
    @emilv.george9985 4 ปีที่แล้ว +3

    Great doberman ..
    Maintained and well groomed with care ..😀😀

  • @pradeepramalingam9178
    @pradeepramalingam9178 4 ปีที่แล้ว +2

    Adipoli video and i know macson chettan personally,he is a very good and genuine breeder. all the very best.
    also awaiting for European dob video

  • @lloydmichael7919
    @lloydmichael7919 4 ปีที่แล้ว +4

    Vicky u bring all gud video nice Dog

  • @abhinandhnair550
    @abhinandhnair550 4 ปีที่แล้ว +7

    Thank you bro
    ഇയർ ക്രോപിങ് വീഡിയോ ഡീറ്റൈൽസ്
    ചെയ്യാവോ

  • @sangeethasangu1491
    @sangeethasangu1491 4 ปีที่แล้ว +4

    Super bro or german Shepherd

  • @thomasjoseph8910
    @thomasjoseph8910 4 ปีที่แล้ว +1

    Thanks bro..
    Waiting for European dobe

  • @yadukrishnanmg3479
    @yadukrishnanmg3479 3 ปีที่แล้ว +7

    European Doberman ❤️

  • @royalguardsk9
    @royalguardsk9 4 ปีที่แล้ว +2

    Good dogs well maintained 👌👌👌👌

  • @dreamcatcher8472
    @dreamcatcher8472 4 ปีที่แล้ว +3

    One of the best quality
    doberman really superb ...

    • @justinjacob8845
      @justinjacob8845 4 ปีที่แล้ว

      നല്ലഡോഗർമാൻകിട്ടാനുണ്ടൊ9544507441

  • @karthikkrishna5280
    @karthikkrishna5280 4 ปีที่แล้ว +3

    Kollam. I have a red european lineage heavy bone doberman with me. Very powerful and energetic.

    • @nidhinp9734
      @nidhinp9734 4 ปีที่แล้ว

      Hello... I am looking to buy a pure European doberman puppy. Can someone help me...

    • @aneeshthomas4836
      @aneeshthomas4836 4 ปีที่แล้ว

      @@nidhinp9734 ente kail pure euro female und next heat mate cheyum

    • @nidhinp9734
      @nidhinp9734 4 ปีที่แล้ว +1

      @@aneeshthomas4836 bro... Njyan palakkad anu.. Nalla pure 2 sides euro puppy noki nadakanu... Deliver ayal onu arikanam... My no 9961655450

    • @aneeshthomas4836
      @aneeshthomas4836 4 ปีที่แล้ว

      @@nidhinp9734 my phon no 9747607732

    • @johnsongeorge9575
      @johnsongeorge9575 4 ปีที่แล้ว

      @@nidhinp9734 i also looking

  • @toycartravel2156
    @toycartravel2156 ปีที่แล้ว

    Nice dog ❤️

  • @anandbose1895
    @anandbose1895 4 ปีที่แล้ว +4

    Doberman puppy select ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? Select ചെയ്യുന്ന പപ്പി യൂറോപ്പ്യൻ ആണോ അമേരിക്കൻ ആണോ എന്ന് പപ്പിയേ കണ്ടു എങ്ങനെ മനസിലാക്കാം?

    • @VickiesGreeny
      @VickiesGreeny  4 ปีที่แล้ว +2

      Machane athokke adtha videoyil und

  • @jithindtm
    @jithindtm 4 ปีที่แล้ว +1

    Hi macson ,
    Happy to see you here
    I bought Fred from your kennel
    Jithin

  • @swanandgadre2571
    @swanandgadre2571 4 ปีที่แล้ว +4

    Brother Do you provide doberman with full tail and ears? (tail and ears which are not cut)

    • @nancysiju592
      @nancysiju592 3 ปีที่แล้ว +1

      If you get Super look for doberman must cut tail and ears

    • @santhisreea8411
      @santhisreea8411 3 ปีที่แล้ว

      @@nancysiju592 No need. The full flabby ears and the long tail look just as amazing on any doby. I'd rather not do any of those on my doby but unfortunately my pup already had her tail cut by the breeder. They are amazing dogs, with or without these modifications.

  • @ajaychoudhary4487
    @ajaychoudhary4487 4 ปีที่แล้ว +4

    Bro please add subtitles to all videos.
    Love watching your videos but can't understand 😔.

  • @aashiqgeorge1053
    @aashiqgeorge1053 4 ปีที่แล้ว +3

    Bullmastiff video cheyumo

  • @shaktisarkar284
    @shaktisarkar284 4 ปีที่แล้ว +1

    I have same doberman and he is very aggressive and friendly he love me a lot

  • @jijojustin8631
    @jijojustin8631 4 ปีที่แล้ว +1

    Dober man video super

  • @bhaskarvillas7807
    @bhaskarvillas7807 4 ปีที่แล้ว +1

    Nice

  • @aseslimitless9214
    @aseslimitless9214 4 ปีที่แล้ว +4

    """""""Siberian Husky"""""""video cheyamo bro.my dream Don

  • @atreeshaKraj
    @atreeshaKraj 4 ปีที่แล้ว +3

    Doberman 😍😘

  • @ajeshaji8197
    @ajeshaji8197 4 ปีที่แล้ว

    മച്ചാനേ. മച്ചാനെ എല്ലാ വീഡിയോ super

  • @josephthomas8780
    @josephthomas8780 4 ปีที่แล้ว +5

    I have male son of soccer named chopper ..he s my love my life my world .... I'm not a dog seller and I'm dog lover

  • @roshnak7815
    @roshnak7815 4 ปีที่แล้ว +2

    Doberman ear taping video cheyooo plsss

  • @akhilkrishna698
    @akhilkrishna698 4 ปีที่แล้ว +4

    European standard video eppo varum ???

  • @Amit-xq2bt
    @Amit-xq2bt 4 ปีที่แล้ว +4

    Nice video

  • @tedhuddleston1777
    @tedhuddleston1777 2 ปีที่แล้ว +2

    Very fine animal!

  • @GiteshMadhavan
    @GiteshMadhavan 4 ปีที่แล้ว +1

    Bro, I loved it. You are awesome. I was looking for this. I will contact the breeder for a puppy. I am truly excited watching this video. I loved the Dobber Man. Thank You 👍👍 Have a Good 1.

  • @adithyanu9033
    @adithyanu9033 4 ปีที่แล้ว +3

    St. Bernard dog vedio chy pls

  • @Rexo41
    @Rexo41 4 ปีที่แล้ว +2

    Poli bro👌🏻👌🏻❤️

  • @tijojoseph4722
    @tijojoseph4722 4 ปีที่แล้ว +3

    Bro ethinte pappies nthu price varumm

  • @gijomathew8498
    @gijomathew8498 4 ปีที่แล้ว +2

    Poli machaaaa

  • @Meholybasil
    @Meholybasil 4 ปีที่แล้ว +3

    Thanks a lot man

  • @juliemolekuttus
    @juliemolekuttus 4 ปีที่แล้ว +1

    Doberman pappy's undo... European....male dog.
    Black (same color this video's) ...pls mention rate?

  • @brodymetrickz6037
    @brodymetrickz6037 4 ปีที่แล้ว +3

    Dream breed love that male ....

  • @sumittambe497
    @sumittambe497 4 ปีที่แล้ว +1

    I have one request to you cane you used same ENGLISH also in your chanel
    I alwayge watched your video's but i cant undestand

  • @sreehari1048
    @sreehari1048 4 ปีที่แล้ว +2

    Super....

  • @vighneshharidas8312
    @vighneshharidas8312 4 ปีที่แล้ว +1

    Nice video bro...... 🤩🤩🤩

  • @vigeeshcv2637
    @vigeeshcv2637 4 ปีที่แล้ว +4

    St. Bernard puppy നെ പത്തനംതിട്ട ജില്ലയിൽ evide enkilum available ano...??

  • @aneeshkr6567
    @aneeshkr6567 4 ปีที่แล้ว +3

    Ente kayyilum undu oru Doberman @wayanad

    • @Ash6677as
      @Ash6677as 4 ปีที่แล้ว

      Aneesh kr wayanattil evideya?

    • @aneeshkr6567
      @aneeshkr6567 4 ปีที่แล้ว

      @@Ash6677as padinharathara

  • @jijimonbv9842
    @jijimonbv9842 4 ปีที่แล้ว +2

    Nice bro

  • @priyamanu7211
    @priyamanu7211 4 ปีที่แล้ว +3

    Can u do an video from allapy

  • @arunantony7921
    @arunantony7921 4 ปีที่แล้ว +2

    Can u do a video form earnakulam district pls . We people from ekm district cant travel to other districts. Can u pls do for us

    • @VickiesGreeny
      @VickiesGreeny  4 ปีที่แล้ว

      What breed??

    • @arunantony7921
      @arunantony7921 4 ปีที่แล้ว +1

      @@VickiesGreeny breed like gsd ,golden r,lab,

    • @VickiesGreeny
      @VickiesGreeny  4 ปีที่แล้ว

      Gsd video came yesterday bro
      Lab is next from ernamkulam
      Dobberman is also next from ernamkulam.
      This week all videos will be availaible

    • @adithkanoop2787
      @adithkanoop2787 4 ปีที่แล้ว

      @@VickiesGreeny kombai dog breeders undo

  • @gauthamprakash007
    @gauthamprakash007 4 ปีที่แล้ว +6

    Workout cheyaan thaalparyamulla ownersinu pattiya dog breedanu doberman. Njan valarthiyapol avalude koode njanum full activairunu. Ipol indian dobermanaya chippiparai breed dogsine valarthunu. Guarding and energy randu breedinum ekadesham orupole.

    • @VickiesGreeny
      @VickiesGreeny  4 ปีที่แล้ว

      Drop yur number pls

    • @gauthamprakash007
      @gauthamprakash007 4 ปีที่แล้ว

      Iam not a breeder. I keep indian breeds. Iam in UK now. U can WhatsApp me on +447448159404 if u wish.

    • @atheist6176
      @atheist6176 4 ปีที่แล้ว

      Chippiparai dog bark cheyyumo ??

    • @gauthamprakash007
      @gauthamprakash007 4 ปีที่แล้ว +2

      @@atheist6176 illa. Visiladikum.😀😱😱😱

    • @atheist6176
      @atheist6176 4 ปีที่แล้ว

      @@gauthamprakash007 😁😁😁

  • @josephbreslin1338
    @josephbreslin1338 4 ปีที่แล้ว +2

    Kollalo

  • @anandhurajendran7624
    @anandhurajendran7624 4 ปีที่แล้ว +2

    European and American doberman enthanu major difference ??
    Pinne budget friendly aayit boxer cheyyunna breedersne onn parichayappeduthuo?

    • @VickiesGreeny
      @VickiesGreeny  4 ปีที่แล้ว +1

      Sure stay tuned brother

    • @justinjoseph8127
      @justinjoseph8127 4 ปีที่แล้ว +3

      Face dfrnce ond pine size ith randumanu bro main dfrnc
      Americante face long face aarikum European kurachoode short thadicha face aarikum

  • @motivationtalksbydrupath9932
    @motivationtalksbydrupath9932 4 ปีที่แล้ว +4

    sinberian husky ude വിഡിയോ

  • @bharathgamer453
    @bharathgamer453 4 ปีที่แล้ว +2

    I love Doberman

  • @arjunks6453
    @arjunks6453 4 ปีที่แล้ว +2

    European doberman video idu chetta

  • @sivanms3674
    @sivanms3674 4 ปีที่แล้ว +3

    Super

  • @maheeshmanoj7120
    @maheeshmanoj7120 4 ปีที่แล้ว +1

    Video sprrr

  • @hrusikeshpanda71
    @hrusikeshpanda71 4 ปีที่แล้ว +4

    Bro make a video of amatras kennel in Coimbatore

  • @rajireghu5867
    @rajireghu5867 4 ปีที่แล้ว +3

    Great Dane nte video idumo

  • @ajeshaji8197
    @ajeshaji8197 4 ปีที่แล้ว +1

    How can i get. Now iam in kuwait. Kingly tell same i need so tell.

  • @rejoy0307
    @rejoy0307 4 ปีที่แล้ว +4

    Nice video!!
    Any puppies for sale? (Price?)

  • @rahulsabu5327
    @rahulsabu5327 4 ปีที่แล้ว +3

    Bro Jack Russel terriers varumo

  • @joyalkj2016
    @joyalkj2016 4 ปีที่แล้ว +1

    Thx for the vedio

  • @AnimalFactory
    @AnimalFactory 4 ปีที่แล้ว +2

    Nice video bruh😍

  • @volghhbnn
    @volghhbnn 4 ปีที่แล้ว +1

    Nice video bro

  • @bala07_09
    @bala07_09 4 ปีที่แล้ว +1

    Pwoichy bro

  • @tijojoseph4722
    @tijojoseph4722 4 ปีที่แล้ว +4

    European Doberman te video edumo broo

  • @jbroscreatives4880
    @jbroscreatives4880 4 ปีที่แล้ว +3

    Kiddu

  • @harip1364
    @harip1364 4 ปีที่แล้ว +3

    Doberman training methods and faults pati ariynm ennundu.

    • @VickiesGreeny
      @VickiesGreeny  4 ปีที่แล้ว +2

      Sure cheyyam...athinu pattiya aalu set avattea

    • @spartansgreek6125
      @spartansgreek6125 4 ปีที่แล้ว +2

      Hari priya you can call me for details

  • @adithyakrishna4998
    @adithyakrishna4998 4 ปีที่แล้ว +2

    👌

  • @joeljohnson8340
    @joeljohnson8340 4 ปีที่แล้ว +2

    Siberian husky video cheyamo

  • @rinurajan6585
    @rinurajan6585 4 ปีที่แล้ว +2

    Kiduki

  • @sairamcssai
    @sairamcssai 4 ปีที่แล้ว +1

    Nice video 👍

  • @mathewvarughese9563
    @mathewvarughese9563 4 ปีที่แล้ว +3

    Anik oru puppy ond atin Nan ear crop chytitilla chytilla kozapam ondo

  • @rk-ld7gu
    @rk-ld7gu 4 ปีที่แล้ว +1

    Chetaaa bulldog and bull astif video cheyymo

  • @milindkashyap1461
    @milindkashyap1461 4 ปีที่แล้ว +3

    U have European doberman

  • @adhiadhi7218
    @adhiadhi7218 4 ปีที่แล้ว +3

    Oru European chaya first dognu undallo ....

  • @sathimohan9297
    @sathimohan9297 4 ปีที่แล้ว +3

    ഡോബർമാൻ കുഞ്ഞുങ്ങൾ കൊടുക്കുന്നുണ്ടോ ഉണ്ടെങ്കിൽ എനിക്ക് വേണം

    • @rmtr7470
      @rmtr7470 4 ปีที่แล้ว

      @@fredyantony80 place evida?

  • @kabeermc6533
    @kabeermc6533 4 ปีที่แล้ว +1

    Dober suprrrrr

  • @subinchittattukara
    @subinchittattukara 4 ปีที่แล้ว +1

    What a handsome..

  • @the_voidpilot9304
    @the_voidpilot9304 4 ปีที่แล้ว +2

    2 months doberman price?

  • @ishadhandre157
    @ishadhandre157 4 ปีที่แล้ว +1

    R u a breeder nd where r u from? How much a european doberman?

  • @visakh5205
    @visakh5205 4 ปีที่แล้ว +1

    Poli😍

  • @samreginald3390
    @samreginald3390 4 ปีที่แล้ว +1

    Do you have Doberman Europe’s puppy, if so how much it cost

  • @manushankar6841
    @manushankar6841 4 ปีที่แล้ว +2

    Price bro ??? Any puppies available

  • @jijojustin8631
    @jijojustin8631 4 ปีที่แล้ว +2

    Bro dalamation doginte vdeo pls

  • @sujithsevenstars2754
    @sujithsevenstars2754 4 ปีที่แล้ว +2

    Can you make a video about dalmation

  • @sairamcssai
    @sairamcssai 4 ปีที่แล้ว +1

    DDR line GSD de oru video cheyyanam..

    • @VickiesGreeny
      @VickiesGreeny  4 ปีที่แล้ว

      Already channelil und brother

  • @satheeshb9235
    @satheeshb9235 4 ปีที่แล้ว +3

    Price of Dogerman video chayo

  • @mydreamzz91
    @mydreamzz91 4 ปีที่แล้ว

    Adipoli video brooo

  • @anandmanoj8032
    @anandmanoj8032 4 ปีที่แล้ว +4

    Dog uru raksha illa 🔥

  • @baijuaa4134
    @baijuaa4134 3 ปีที่แล้ว +1

    Please put a pressure canara video

  • @sarathkumar7689
    @sarathkumar7689 4 ปีที่แล้ว +1

    aad antoneyepoleyum
    ripper chandranepoleyumulla
    criminalukal endenghilum
    aayudhavumai vannal dobermane thadayan kazhiyumo

    • @spartansgreek6125
      @spartansgreek6125 4 ปีที่แล้ว +3

      Sarath Kumar Yes You need to train them for that.
      Ch.Socker is that traite...He will...

  • @netuser3013
    @netuser3013 4 ปีที่แล้ว +2

    Thanks..

  • @b.gangadharan269
    @b.gangadharan269 4 ปีที่แล้ว +1

    Gsd bush coat vedio bro

  • @ahvlogs8016
    @ahvlogs8016 3 ปีที่แล้ว +2

    Puppies undo

  • @alanthomasofficial
    @alanthomasofficial 4 ปีที่แล้ว +4

    ലാബ്രഡോർ എവിടെ??