Very very good teaching like Pastor Prince Ranny and Pastor Babu Cherian. We need pastors like this, not criticizing others always but teaching the Word of GOD.
Amazing to See that Churches in gulf countries are giving now much importance to the Bible study, instead of prophet's and healing......all the best and blessings
യേശുവേ നന്ദി സഹോദരന്റെ പല പ്രസംഗങ്ങളും കേട്ടിട്ടുണ്ട് അതെല്ലാം എനിക്ക് ഒരുപാട് ഇഷ്ടപ്പെടുകയും താങ്കളുടെ കാഴ്ചപ്പാടുകളോടും ദൈവത്തോടും എന്നെ അടുപ്പിക്കാൻ സഹായിക്കുകയും ചെയ്തു . പക്ഷേ ഇപ്പോൾ താങ്കളുടെ പ്രവർത്തിയിലും പറച്ചിലിലും തമ്മിൽ ഒരു ചേർച്ചകേട് ഇല്ലേ എന്നൊരു ഭയവും എനിക്ക് തോന്നുന്നു . സഹോദരൻ വിദേശത്തു പോയി വചനം പറയുന്നവരെ കളിയാക്കുകമാത്രമല്ല താങ്കൾ വിദശത്തു പോയി വചനം പ്രസംഗിക്കും എന്ന് പറഞ്ഞ ദൈവ ദാസനെ പരിഹസിക്കുന്നതും ആ പ്രസംഗത്തിൽ ഞാൻ കേട്ടു.ഇപ്പോൾ ഈ പ്രസംഗം താങ്കളുടെ ഒരു ഗൾഫ് സന്ദർശനത്തിന്റെ ബാക്കിപത്രമല്ല . എന്റെ മനസ് ആഗ്രഹിച്ച ഒരു വചന പ്രഘോഷകനെ ഞാൻ താങ്കളിൽ കണ്ടെത്തിയിരുന്നു . എന്നാൽ ഇപ്പോൾ എല്ലാം താളം തെറ്റിയതുപോലെ . എല്ലാവരും മാമ്മോനിലെ അവസാനിക്കൂ എന്നൊരു തോന്നൽ . പണം മനസിനെ , മനുഷ്യനെ മയക്കുന്നൂ. അതിൽ നിന്ന് രക്ഷപെടാൻ ആർക്കും കഴിയില്ലേ എന്നൊരു ഭയം . എന്നെപോലെ ഒരുപാടുപേരെ താങ്കളുടെ പ്രസംഗം സ്വാധീനിച്ചിട്ടുണ്ടാകും എന്നാൽ ഇപ്പോൾ അത് എനിക്കൊരു ഇടർച്ചക്കു കാരണമായത് പോലെ എത്ര പേർക്ക് ഇടർച്ചക്കു കരണമായിട്ടുണ്ടാകാം ദൈവം കണ്ണ് തുറപ്പിക്കട്ടെ ആമ്മേൻ
Dear sister, thank you for your concern. I am bound to go anywhere God calls me to preach, However it requires great grace to preserve in what we preach or what we understand from the Bible. I had long before promised God that I will be a slave and do everything he asks me to do. I have also promised him that I will not keep deposits, build a house, create a trust, or gather earthly resources for tomorrow. Please pray for me that I keep this until my last breath. Keeping promises is easy for God but difficult for man. I still stand by my commitment, though I don't think it's prudent to talk about how I use money, in a public forum like this. God bless you
One more thing. About prophesies. I still believe a prophet should not, or anyone who stands on pulpit for that matter, keep an earthly perspective on blessings. We all should look above unto the promises God and build people on it. Sad that I caused you to stumble. May God keep you strong
ഗൾഫിലുള്ള ആത്മീ യർക്ക് ഈ സദ്വചനം കേൾക്കാൻ ദൈവം ഇദ്ദേഹത്തെ അയച്ചത് ആ ജനത്തോടുള്ള ദൈവത്തിന്റെ കരുണ അതിനു നമുക്ക് കർത്താവിന് നന്ദി പറയാം ഭൂപ്രകൃതി യുടെ ഒരതിരുകളും സത്യ വചനത്തെ തടയാതിരിക്കട്ടെ
നല്ലത് ചീത്ത എന്നതിലുപരി ഫ്റീ വിൽ ഉണ്ടായി. അവർക്കു നല്ലത് എന്ന് നിരൂപിക്കുന്നതു ചെയ്യാൻ കഴിയും. യഥാർത്ഥത്തിൽ അതു അവരുടെ നല്ല നിലനിൽപ്പിനെ നശിപ്പിക്കുന്നു
കോൺസ്റ്റാനീയർ ഉയർത്തി വിട്ട പഠനത്തിൽ കടിച്ചു തൂങ്ങി കുടുങ്ങി കിടക്കുന്ന അല്പവിശൃസ പ്രശംഗതൊഴിലാളികൾ യേശു ക്രിസ്തുവിനെ അറിയാത്ത ഇവറ്റകൾ കോൺസ്റ്റാന്റനീയരുടെ അടിമകൾ തന്നെ ഇവറ്റകളെക്കാൾ നല്ലവൻ നിരീശ്വര മതക്കാരാണ് യേശു ക്രിസ്തു പഠിപ്പിച്ചത് ഞാനാണ് ദൈവം എന്നാണ് എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു യേശു ക്രിസ്തുവിൽ ആയിരിക്കുന്നവൻ പാപരഹിതനും ദൈവത്തിന്റെ മകനുമാണ് അവനെ തൊടുവാൻ ഒരുവനും സാധ്യമല്ല അവനാണ് ട്ടീച്ചർ പരിശുദ്ധാത്മാവ് വരുബോൾ പാപബോധവും നീതിബോധവും ശിക്ഷബോധവും ഉണ്ടാകും ഒരു വനിൽ പരിശുദ്ധാത്മാവ് വരുന്ന തുവരെ ഒന്നും ചെയ്യാനാകില്ല അതാണ് യേശുക്രിസ്തുവിൻറെ പഠനം ഇതു പഠിപ്പിക്കാൻ കോൺസ്റ്റാന്റനീയർക്ക് ആവില്ല
കേൾക്കാൻ ഇമ്പമുള്ള വളരെ ക്ലിയർ ആയ touching മെസ്സേജ്. വലിയ കോലാഹലമില്ലാതെ വ്യക്തമായി പറഞ്ഞു. Praise the Lord
ഇതാണ് യേശുവിന്റെ ദാസൻ, പ്രകടനങ്ങളിൽ വിലസുന്നവർകുറച്ചു വചനം ഇദ്ദേഹത്തിൽ നിന്നും പഠിക്കണം
നന്ദിയോടെ സ്തോത്രം ദൈവമേ 🙏 ഇനിയും ഈ ദൈവ ദാസനെ ധാരാളമായി അനുഗൃഹി ക്കുവാൻ പ്രാർത്ഥിക്കുന്നു 🙏
Very very good teaching like Pastor Prince Ranny and Pastor Babu Cherian. We need pastors like this, not criticizing others always but teaching the Word of GOD.
Pure word of God
Transforming us
Thank God for this message
Amazing to See that Churches in gulf countries are giving now much importance to the Bible study, instead of prophet's and healing......all the best and blessings
What a great message....God bless you too ...pastor ji....
oh Jesus, heart touching message..It changed my life. Thank you my LORD JESUS CHRIST FOR SAVED ME....
Praise God.
Excellent messages God bless u paster...
God bless you Pastor
The servant of God you have revealed the word of God.... ..
True Word.
Amazing sermon...praise God
Praise the Lord
യേശുവേ നന്ദി
സഹോദരന്റെ പല പ്രസംഗങ്ങളും കേട്ടിട്ടുണ്ട് അതെല്ലാം എനിക്ക് ഒരുപാട് ഇഷ്ടപ്പെടുകയും താങ്കളുടെ കാഴ്ചപ്പാടുകളോടും ദൈവത്തോടും എന്നെ അടുപ്പിക്കാൻ സഹായിക്കുകയും ചെയ്തു . പക്ഷേ ഇപ്പോൾ താങ്കളുടെ പ്രവർത്തിയിലും പറച്ചിലിലും തമ്മിൽ ഒരു ചേർച്ചകേട് ഇല്ലേ എന്നൊരു ഭയവും എനിക്ക് തോന്നുന്നു . സഹോദരൻ വിദേശത്തു പോയി വചനം പറയുന്നവരെ കളിയാക്കുകമാത്രമല്ല താങ്കൾ വിദശത്തു പോയി വചനം പ്രസംഗിക്കും എന്ന് പറഞ്ഞ ദൈവ ദാസനെ പരിഹസിക്കുന്നതും ആ പ്രസംഗത്തിൽ ഞാൻ കേട്ടു.ഇപ്പോൾ ഈ പ്രസംഗം താങ്കളുടെ ഒരു ഗൾഫ് സന്ദർശനത്തിന്റെ ബാക്കിപത്രമല്ല .
എന്റെ മനസ് ആഗ്രഹിച്ച ഒരു വചന പ്രഘോഷകനെ ഞാൻ താങ്കളിൽ കണ്ടെത്തിയിരുന്നു . എന്നാൽ ഇപ്പോൾ എല്ലാം താളം തെറ്റിയതുപോലെ . എല്ലാവരും മാമ്മോനിലെ അവസാനിക്കൂ എന്നൊരു തോന്നൽ .
പണം മനസിനെ , മനുഷ്യനെ മയക്കുന്നൂ. അതിൽ നിന്ന് രക്ഷപെടാൻ ആർക്കും കഴിയില്ലേ എന്നൊരു ഭയം .
എന്നെപോലെ ഒരുപാടുപേരെ താങ്കളുടെ പ്രസംഗം സ്വാധീനിച്ചിട്ടുണ്ടാകും എന്നാൽ ഇപ്പോൾ അത് എനിക്കൊരു ഇടർച്ചക്കു കാരണമായത് പോലെ എത്ര പേർക്ക് ഇടർച്ചക്കു കരണമായിട്ടുണ്ടാകാം
ദൈവം കണ്ണ് തുറപ്പിക്കട്ടെ
ആമ്മേൻ
Dear sister, thank you for your concern.
I am bound to go anywhere God calls me to preach, However it requires great grace to preserve in what we preach or what we understand from the Bible. I had long before promised God that I will be a slave and do everything he asks me to do.
I have also promised him that I will not keep deposits, build a house, create a trust, or gather earthly resources for tomorrow.
Please pray for me that I keep this until my last breath. Keeping promises is easy for God but difficult for man. I still stand by my commitment, though I don't think it's prudent to talk about how I use money, in a public forum like this. God bless you
One more thing. About prophesies. I still believe a prophet should not, or anyone who stands on pulpit for that matter, keep an earthly perspective on blessings. We all should look above unto the promises God and build people on it. Sad that I caused you to stumble. May God keep you strong
ഗൾഫിലുള്ള ആത്മീ യർക്ക് ഈ സദ്വചനം കേൾക്കാൻ ദൈവം ഇദ്ദേഹത്തെ അയച്ചത് ആ ജനത്തോടുള്ള ദൈവത്തിന്റെ കരുണ
അതിനു നമുക്ക് കർത്താവിന് നന്ദി പറയാം
ഭൂപ്രകൃതി യുടെ ഒരതിരുകളും സത്യ വചനത്തെ തടയാതിരിക്കട്ടെ
Dear sister, Please do not measure everyone with the same yardstick .,..............
God bless you Beautiful message 🙏
Super message, god bless u
Thank you Lord Jesus. Lord bless you dear brother
Praise God
താഴ്മയും വിനയവും ഉള്ള ദൈവ ദാസൻ.
Well explained God bless you
You are blessed paster..
Amen
ആമേൻ
Great message
Oh.... what a wonderful study...... change my life lord
Ee vachanathinte munpil Karayanallathe Onnum pattunnilla..
God bless you paster.
Great Messsage
Praise God...
God bless you
🙏🙏🙏💎
Chase Uncle..god bless you more and more... prayers.,
Thank you
Basic principles every follower of christ to understand instead of hearing the prospirity messagesof Ponthicost pasters
നല്ലത് ചീത്ത എന്നതിലുപരി ഫ്റീ വിൽ ഉണ്ടായി. അവർക്കു നല്ലത് എന്ന് നിരൂപിക്കുന്നതു ചെയ്യാൻ കഴിയും. യഥാർത്ഥത്തിൽ അതു അവരുടെ നല്ല നിലനിൽപ്പിനെ നശിപ്പിക്കുന്നു
God talk to me