കർണാടക പെണ്ണിന് മലയാളിപ്പയ്യൻ ,karnatakappenninu malayalippayyan

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 220

  • @muhammadvad8207
    @muhammadvad8207 หลายเดือนก่อน +67

    കർണാടക പെണ്ണിന് മലയാളിപ്പയ്യൻ എന്ന വീഡിയോ പെണ്ണ് കിട്ടാത്ത കേരളത്തിന്റെ തുടർച്ചയല്ലേ
    കർണാടകയിൽ നിന്ന് വിവാഹം കഴിച്ച എത്രയോ മലയാളി യുവാക്കൾ സുഖമായി ജീവിക്കുന്നുണ്ട് എന്നാൽ ചിലരെങ്കിലും അതിൽ ചതിയിൽ പെടുന്നുണ്ട് എന്നത് സത്യമാണ്. ഏതായാലും കേരളത്തിലെ സ്ത്രീകൾ ഇവിടെയുള്ള യുവാക്കളെ പരിഗണിക്കാത്ത കാലത്തോളം ഈ കർണാടക വിവാഹം തുടരുകതന്നെ ചെയ്യും 🙏❤️

    • @timeworld2640
      @timeworld2640 หลายเดือนก่อน

      കർണ്ണാട ആരു പോകരുത് വലിയ തട്ടിപ്പ് ആണ്. പെണ്ണ് രണ്ട് ദിവസം നിന്ന് മുങ്ങും

    • @Enteyathra-2024
      @Enteyathra-2024 หลายเดือนก่อน +2

      Ys sir തുടർച്ചയാണ്

    • @jyothishkm2254
      @jyothishkm2254 15 วันที่ผ่านมา

      ജയ് കർണാടക ♥️♥️♥️

  • @subashk2015
    @subashk2015 หลายเดือนก่อน +21

    വിവാഹം കഴിയാത്ത പയ്യൻമാർ ഉള്ളത് കോണ്ട് എത്ര പേര് ജീവിച്ചു പോകുന്നു.
    1.ബ്രോക്കർമാര്
    2.മാട്രിമോണി കമ്പനി
    3.ജ്യോസ്യർ
    4പൂജ ചെയ്യുന്നവർ
    5.മന്ത്ര തന്ത്ര വിരുതൻമാർ.
    6.ബെവക്കോ(മദ്യപാനം തുടങ്ങണമല്ലോ നിരാശ മൂലം)
    😅

  • @prasanthnair5945
    @prasanthnair5945 หลายเดือนก่อน +13

    തമിഴ്നാട്ടിൽ കല്യാണം കഴിച്ച ഞാൻ ഹാപ്പി 20 വർഷം

  • @AslamM-g5x
    @AslamM-g5x หลายเดือนก่อน +47

    കേരളത്തിലുള്ള അഹങ്കാര്യ കളെ കെട്ടാതെ തമിഴ് നാട് കർണാടക ബംഗാളി കശ്മീർ ഇവിടെ യൊക്കെ പോയി കെട്ടുക ജീവിതം സന്തോഷം ആവും ഇവിടെ യുള്ള പെൺ കുട്ടി കൾക്ക് കാമുകൻ കൂടുതൽ ആണ്

    • @timeworld2640
      @timeworld2640 หลายเดือนก่อน +2

      അവിടെ ചെക്കൻമാർ പെണ്ണ് കിട്ട്ന്നില്ല

    • @Enteyathra-2024
      @Enteyathra-2024 หลายเดือนก่อน +4

      കർണാടകയിൽ പോയി കെട്ടിയ ആളുകളുടെ വിഷമം അണ് e vidio yil

    • @anumol3324
      @anumol3324 หลายเดือนก่อน +2

      ആഴ്ചയിൽ ഒന്നെ കുളിക്കു 😂😂

    • @sparkcrystalways
      @sparkcrystalways หลายเดือนก่อน +3

      ​@@anumol3324കുളിപ്പിച്ചാൽ പോരെ അതും സ്നേഹത്തിൽ പെട്ടതാടോ

    • @SajithSajith-xt4dg
      @SajithSajith-xt4dg หลายเดือนก่อน +4

      മലയാളിയുടെ വൃത്തിയൊന്നുംഅവർക്കില്ലചേട്ട അവസാനം വിനയാഗും അനുഭവമാണ് 😂🙏🏻

  • @grasshoppergreengrass516
    @grasshoppergreengrass516 หลายเดือนก่อน +48

    5 വർഷം മുന്നേ വരെ പെൺകുട്ടിയും അവളുടെ വീട്ടുകാരും ഒഴുക്കിയ കണ്ണീരിന്റെ ശാപം ആണ് ഇന്നത്തെ പെണ്ണ് കിട്ടായ്മ. എന്തൊക്കെ ആയിരുന്നു ഡിമാന്റ് പെണ്ണിന് നിറം കുറഞ്ഞു, പെണ്ണിന് മുടി പോരാ, പെണ്ണിന്റെ ചുണ്ട് വളഞ്ഞിരിക്കുന്നു, മുഖം നീണ്ടുപോയി, പല്ല് പൊന്തി, വീട് ഓടുവീടാണ്, പശു 🤮 ചാണകം നാറുന്നു, കാർ പോകാനുള്ള വഴിയില്ല, പെണ്ണിന് പഠിപ്പ് പോരാ, പെണ്ണ് വൈകല്യം ഉണ്ടോന്ന് അറിയാൻ എല്ലാരുടെയും മുന്നിൽ നടത്തിച്ചു നോക്കൽ വിക്ക് ഉണ്ടോന്ന് അറിയാൻ സംസാരിപ്പിch☺️ നോക്കൽ, സ്രീധനം പോരാ , എല്ലാം ഒരു വിതം ok ആക്കി കെട്ടിച് വിട്ടാൽ പരിഹാസം പീഡനം കണ്ണീർ ഒഴിഞ്ഞ നേരമില്ല,......... ഹോ എന്തൊക്കെ ആയിരുന്നു കാണിച്ചു കൂട്ടിയത് ഇതൊക്കെ കണ്ടും കേട്ടും വളർന്ന പെൺ കുട്ടികൾ തീരുമാനിച്ചു കെട്ടണ്ടന്ന്.

    • @Enteyathra-2024
      @Enteyathra-2024 หลายเดือนก่อน +6

      അതു ശരിയാണ് sir... ഞാൻ suport ചെയുന്നു നിങ്ങളെ

    • @ranjithmp2257
      @ranjithmp2257 หลายเดือนก่อน +5

      @@grasshoppergreengrass516 കുറച്ചു പേർ അങ്ങനെ ആയിരുന്നു എല്ലാവരും അല്ല മികച്ചവർ ആയിരിക്കും സമൂഹത്തിൽ കൂടുതലും ഉള്ളത് സ്ത്രീകൾ

    • @anumol3324
      @anumol3324 หลายเดือนก่อน +2

      ജയറാമിൻ്റെ സ്വയംവര pandhal movie കാണണം അപ്പോഴേ മനസ്സിലാകൂ

    • @timeworld2640
      @timeworld2640 หลายเดือนก่อน

      @@grasshoppergreengrass516 2007 മുതൽ കേരളത്തിൽ പെണ്ണിന് ക്ഷാമം ആണ്. കയിഞ്ഞ 15വർഷമായി ഞാൻ പെണ്ണ് നോക്കുന്നു

    • @mithunmithun1847
      @mithunmithun1847 หลายเดือนก่อน

      സത്യം ബ്രോ

  • @santhoshkumarmadathil6820
    @santhoshkumarmadathil6820 หลายเดือนก่อน +47

    ഇതിന്റെ പിന്നാലെ പോകാതെ അദ്ധ്വാനിച്ചു , ആസ്വദിച്ചു ജീവിതം പൂർത്തിയാക്കുക. പെണ്ണ് കിട്ടാത്ത ഒരു സമൂഹത്തിൽ അതന്വേഷിച്ചു നാണം കെടാതിരിക്കുക. രണ്ടോ മൂന്നോ ലക്ഷം ചിലവാക്കാൻ തയ്യാറാണെങ്കിൽ അയൽ രാജ്യങ്ങൾ പരിഗണിക്കുക. ഇവിടുത്തെ മങ്കമാർ ഇരുന്നൂറ്റന്പത് വർഷം ജീവിക്കുമെന്ന ഭാവത്തിലാണ്.

    • @roopeshroopesh7877
      @roopeshroopesh7877 หลายเดือนก่อน

      @@santhoshkumarmadathil6820 സത്യമാണ്. ഇവിടെയുള്ള പെൺ വർഗത്തിന്റെ അഹങ്കാരം കാലം തീർക്കും

    • @anumol3324
      @anumol3324 หลายเดือนก่อน +2

      ജയറാമിൻ്റെ സ്വയംവര pandhal movie കാണണം അപ്പോഴേ മനസ്സിലാകൂ. Karma effect

    • @timeworld2640
      @timeworld2640 หลายเดือนก่อน

      @@anumol3324 സിനിമയാണോ ജീവിതം എടുത്തോണ്ട് പോടയ്. ഫിലിപ്പൻസ്, തായ്‌ലന്റ് മോഡൽ ആവണം കേരളം.

    • @TintuMon-vx7py
      @TintuMon-vx7py หลายเดือนก่อน

      Anumol, pandathe anungal angane cheythathinu ippozhathe pavangal enthu pizhachu?

    • @anumol3324
      @anumol3324 หลายเดือนก่อน

      @@TintuMon-vx7py actually ഇപ്പോഴല്ലേ സ്ത്രീധന പീഡന മരണം ഒക്കെ കൂടുതൽ പണ്ടത്തേക്കൾ. So പേടിയും കൂടും.

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน +10

    കേരളത്തിൽ ഉള്ള യുവാക്കൾ അന്യ സംസ്ഥാനം പോയി പെണ്ണ് കേട്ടുന്നു വിദേശ വനിതയെ കെട്ടണം

  • @sijugeorge11
    @sijugeorge11 หลายเดือนก่อน +74

    നേപ്പാൾ ആണ് നല്ലത് ഒരു ഡിമാൻഡും ഇല്ല സർക്കാർ ജോലിയും വേണ്ടാന്നാ പറയുന്നേ

    • @sachu-zy7om
      @sachu-zy7om หลายเดือนก่อน +1

      Let me ask to some Nepali boys

    • @sreejithppsreejithpp3834
      @sreejithppsreejithpp3834 หลายเดือนก่อน

      തൻ്റെ നമ്പർ തരുമോ pls

    • @sachu-zy7om
      @sachu-zy7om หลายเดือนก่อน

      @@sreejithppsreejithpp3834 ??

    • @sachu-zy7om
      @sachu-zy7om หลายเดือนก่อน

      avide girls kooduthalanna parenjath

    • @KinkY-TaiL-Mapogo-777
      @KinkY-TaiL-Mapogo-777 หลายเดือนก่อน +1

      പച്ചേങ്കില് ബല്ലതും മുണ്ടാനും പറയാനും അറിയണം പുള്ളേ 😌👋🏿

  • @hareeshkumar3660
    @hareeshkumar3660 หลายเดือนก่อน +8

    വിവാഹം നടക്കാത്തതിനേക്കാൾ അപകടകരമല്ലേ വിവാഹ മോചനവും, കുടുംബ കലഹങ്ങളും അതും നമ്മുടെ സമൂഹത്തിൽ കൂടി വരികയല്ലേ..അതും ചർച്ച ചെയ്യൂ..🤔👍

  • @manikkuttanmanu908
    @manikkuttanmanu908 หลายเดือนก่อน +47

    എനിക്ക് നേപ്പാളിന്ന് പെണ്ണ് കിട്ടി ഒരു ഡിമാൻഡ് ഉം ഇല്ല മക്കളെ വിട്ടോളി...
    ഇത് കേരളത്തിലെ സ്ത്രീകൾ എതിരെ ഉള്ള ഒരു ഗാന്ധിയൻ മാർഗ 🤞

    • @TheJsa12
      @TheJsa12 หลายเดือนก่อน +4

      Njan 2012 marriage nokkubol enike nattil joil ane enu paranju enike onum nadanilla 6 varsham kazinju ane marriage nadanathu. Eppol tonnuvane Vella Nepali Pennine marriage cheythal mathi enu

    • @riswanak
      @riswanak หลายเดือนก่อน +1

      😂😂😂

    • @JesiIbrahim
      @JesiIbrahim หลายเดือนก่อน

      എനിക്കും

    • @MathiuMp
      @MathiuMp 29 วันที่ผ่านมา

      👋hi

  • @JesiIbrahim
    @JesiIbrahim หลายเดือนก่อน +8

    എനിക്ക് തമിഴ്നാടിന്ന് പെണ്ണ് കിട്ടി നല്ല കുലീനതയുള്ള കുട്ടി കുടുംബം...നല്ലണം നൊക്കും .നല്ല സ്വൊഭാവമാണ് ..🎉🎉

  • @surajsuresh7713
    @surajsuresh7713 หลายเดือนก่อน +8

    സർക്കാർ ജോലി ഉള്ള പയ്യന്മാർ സർക്കാർ ജോലി ഉള്ള പെണ്ണുങ്ങളെ നോക്കുന്നത്. അല്ലെങ്കിൽ നല്ലൊരു private ജോലി ഉള്ളവരെ. 😅 അല്ലാതെ ഒരു പണിക്കും പോവാതെ വിദ്യാഭ്യാസം ഉണ്ട് എന്ന് പറഞ്ഞ് വെള്ളം ഇറക്കി ഇരിക്കണ്ട.😂

  • @valsanchemmarathur8739
    @valsanchemmarathur8739 หลายเดือนก่อน +12

    🎉🎉 വീഡിയോ വളരെ ഗംഭീരമായി കർണ്ണാടക പ്പെണ്ണിന് മലയാളി പയ്യൻ കുറിക്ക് കൊള്ളുന്ന ടൈറ്റില് ഏതായാലും വീഡിയോ പൊളിച്ചു ❤❤❤❤❤❤

  • @Coconut-n5c
    @Coconut-n5c หลายเดือนก่อน +31

    എല്ലാവരും ആഗ്രഹിക്കുന്നത് സർക്കാര് ജോലിക്കാരനെ തന്നെ 😂 ... പക്ഷേ എത്ര ആണുങ്ങൾക്ക് ഈ കാലത്ത് സർക്കാര് ജോലി കിട്ടുന്നു എന്ന് ഈ ചേച്ചിമാർ ചിന്തിച്ചിട്ടുണ്ടോ ? പല ആണുങ്ങളും psc എഴുതാറില്ല , പലർക്കും എന്തെങ്കിലും സ്വകാര്യ ജോലിയുണ്ട് അതിന് ഇടയിൽ പഠിക്കാൻ നേരം ഇല്ല ...... പ്രത്യേകിച്ച് ജോലിക്ക് ഒന്നും പോകാതെ psc നോക്കുന്ന ചെറുപ്പക്കാരെ നാട്ടുകാരും കുത്തി നോവിച്ചു ആക്ഷേപിക്കും ... സ്വന്തം മകൾക്ക് സർക്കാര് ജോലിക്കാരനെ തിരയുന്ന ചില തന്തമാരും തള്ളമാരും അയലത്തെ പയ്യൻ ജോലിക്ക് പോകാതിരുന്ന് PSC നോക്കുന്നതിനെ അവൻ്റെ വീട്ടിൽ ചെന്ന് പുച്ഛിക്കും.... പ്രത്യേകിച്ച് സർക്കാര് ജോലിക്കാരനെ മാത്രമേ കെട്ടു എന്ന ചിന്ത കളയണം ...
    ഇനി പഠിച്ച് ജോലി കിട്ടിയ നല്ലൊരു ശതമാനം ചെക്കൻമാരും നല്ല കാശുള്ള വീട്ടിൽ നിന്നെ പെണ്ണും കെട്ടുള്ളൂ....

    • @user-o6b3r0
      @user-o6b3r0 หลายเดือนก่อน +8

      മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് ഗവൺമെന്റ് ജോലിക്കാർ ഉള്ളത്

  • @Psczone2024
    @Psczone2024 หลายเดือนก่อน +21

    എന്തിനാ ഇങ്ങനെ കഷ്ടപ്പെട്ട് കല്യാണം കഴിക്കുന്നേ 😅😂

  • @ranjithmp2257
    @ranjithmp2257 หลายเดือนก่อน +31

    ഭാവി ആർക്കും പറയാൻ കഴിയില്ല നല്ലവർ തന്നെ ആണ് പിൽകാലത് നശിച്ചത്

    • @ABHI-qp4yx
      @ABHI-qp4yx หลายเดือนก่อน +1

      Mosham alukakum nashivhittund

  • @kanakarajkanakan1247
    @kanakarajkanakan1247 หลายเดือนก่อน +6

    അനുസംസ്ഥാനത്ത് നല്ല പെൺകുട്ടികൾ ഉണ്ട് പണ്ട് അണുങ്ങൾ ചെയ്യത്തിന്ന് പ്രതികാരം വേണംമെങ്കിൽ ആൺകുട്ടികൾ ശ്രദ്ധിചോളം

  • @irshadkp5014
    @irshadkp5014 หลายเดือนก่อน +10

    കെട്ടാൻ പറ്റിയ നല്ല ശീലാവതികൾ ആണല്ലൊ കേരളത്തിലെ ... തു..... 😅😅😅😅😅

    • @anuragmurali3842
      @anuragmurali3842 13 วันที่ผ่านมา

      @@irshadkp5014 കേരളത്തിലെ പെണ്‍കുട്ടികളെ ഒന്നും ഇപ്പോള്‍ പഴയ പോലെ കെട്ടാന്‍ കൊള്ളില്ല
      അതിലും ഭേദം septic tank ഇല് ഇറങ്ങി കിടക്കുന്നത് ആണ്

  • @kdp1997
    @kdp1997 หลายเดือนก่อน +5

    പെണ്ണ് ങള് അങ്ങനെ ഇപ്പോ അത് പറഞ്ഞു വലിയ ആളാ വേണ്ട സർകാർ ജോലി ഉള്ള പെണ്ണ് നെയേ ഞാൻ കെട്ടുള്ളു അപ്പോ ഴോ

  • @anuragmurali3842
    @anuragmurali3842 หลายเดือนก่อน +10

    കേരളത്തിലെ പെണ്‍കുട്ടികളെ ഒന്നും ഇപ്പോള്‍ പഴയ പോലെ കെട്ടാന്‍ കൊള്ളില്ല
    അതിലും ഭേദം septic tank ഇല് ഇറങ്ങി കിടക്കുന്നത് ആണ്

  • @ajayvijayan1183
    @ajayvijayan1183 หลายเดือนก่อน +24

    പെൺകുട്ടികളെ വിദേശത്ത് കെട്ടിച്ചു വിടുക ഒരു ആവിശ്യം വരുമ്പോൾ അടുത്തുള്ള സാധാരണ പയ്യൻമാരെ വിളിക്കുക ഓടിവരും 😂

    • @bibinmathew7613
      @bibinmathew7613 หลายเดือนก่อน

      Correct bro

    • @sanjeevan2080
      @sanjeevan2080 หลายเดือนก่อน

      അതു കറക്ട് ആണോ

    • @Dober_mon
      @Dober_mon หลายเดือนก่อน

      Verum verum .

    • @surajsuresh7713
      @surajsuresh7713 หลายเดือนก่อน +4

      ഒരെണ്ണത്തിനെയും സഹായിക്കാൻ പോകരുത്. വേണമെങ്കിൽ cash കൊടുത്ത് ആളെ വെക്കട്ടെ. 😂

  • @kumarbiju2044
    @kumarbiju2044 หลายเดือนก่อน +12

    ഇനിയും കുറേകൂടി കഴിയുബോൾ വിവാഹം കാണില്ല ആൾക്കാർക്ക് മനസ്സിൽ ആയി എല്ലാജീവിതദുഃഖത്തിനും കാരണം വിവാഹം ആണെന്ന്

    • @riswanak
      @riswanak หลายเดือนก่อน +2

      Yes ithaanu point👍

    • @sanjeevan2080
      @sanjeevan2080 หลายเดือนก่อน +1

      സത്യ

  • @TechyDeskMalayalam
    @TechyDeskMalayalam หลายเดือนก่อน +16

    😅സർക്കാർ ജോലി ഉള്ള ചെറുക്കൻ മാർ അത് പോലെ നല്ല സമ്പത്തികം ഉള്ളിടത്തു നിന്ന് മാത്രം കേട്ടുകയുള്ളു.. അല്ലാതെ അവർക്കു എന്ത അത്യാവശ്യം ആണ്..

  • @werhumns
    @werhumns หลายเดือนก่อน +4

    കർണ്ണാടക പോയാലും കിട്ടാൻ സാധ്യതകൾ ഇവിടെത്തെ ആണുങ്ങൾ തന്നെ ഇല്ലാണ്ടാക്കുന്നുണ്ട് . ഇതിനിടക്ക് അവിടുന്നു കല്യാണം കഴിച്ച് കൊണ്ട് വന്ന ഒരു പെണ്ണു ആത്മഹത്യ ചെയ്തു എന്നു കേട്ടു കിണറ്റിൽ തുള്ളി. ആരിക്കാ ഇവിടെ കുറ്റം ആണിനോ പെണ്ണിനോ ? കേരളത്തിലെ പെണ്ണുങ്ങൾക്ക് അഹങ്കാരം എന്നു പറയുന്നു എന്നിട്ടും എന്തേ ഇങ്ങനെയൊക്കെ സംഭവിക്കുന്നു ? കേരളത്തിലെ പെണ്ണുങ്ങൾ ആൾക്കാരെ മനസിലാക്കുന്നു സ്വയം തീരുമാനങ്ങൾ എടുക്കുന്നു സ്വഭാവം നോക്കുന്നു അതിപ്പോ ഗവൺമെൻ്റ് കാത്തിരിക്കുന്നു അഹങ്കരം എന്നൊക്കെ പറയുന്നു. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ സംബവിക്കുന്നു പെണ്ണിന് മാത്രമാണോ തെറ്റ് ? സ്വഭാവം ചിന്താഗതി നല്ലെങ്കിൽ ഏതു നാട്ടിൽ പോയി കെട്ടിയാലും കാര്യമില്ല.

  • @VinodKumar-wb9mz
    @VinodKumar-wb9mz หลายเดือนก่อน +7

    പെണ്ണ് കേരളത്തിൽ നിന്നു തന്നെ വേണം എന്ന് എന്താ നിർബന്ധം?... സ്വസ്ഥമായി ജീവിക്കുക എന്നതാണ് പ്രധാനം... കുടുംബ ബന്ധങ്ങൾ നിലനിർത്തുക എന്നത് പരമ പ്രധാനം... മലയാളി പ്രബുദ്ധർ കെട്ടാതെ ജീവിക്കട്ടെ .... ആർക്ക് ചേതം?...

  • @unnikrisnankrishnan8776
    @unnikrisnankrishnan8776 หลายเดือนก่อน +16

    എന്തിനാ ഇത്രം ബുദ്ധിമുട്ടി കല്യാണം കഴിക്കണേ Singlelife അടിയാളിയാണല്ലോ

  • @leenaantony1962
    @leenaantony1962 หลายเดือนก่อน +10

    ഒരുപാട് അമ്മമാരുടെ കണ്ണ് നീർ ഈ ഭൂമിയിൽ വീഴുന്നുണ്ട്. മാതാപിതാക്കൾ മകന്റെ വിവാഹത്തോടെ കണ്ണുനീരിലാവുന്നു. കൊടുക്കില്ല ദൈവം ഈ ഡിമാൻഡ്കാർക്ക് വിവാഹം.

  • @FIVEandFIVE
    @FIVEandFIVE หลายเดือนก่อน +59

    കേരളത്തിലെ പെൺകുട്ടികൾ വല്ല സായിപ്പിനെ കെട്ടുന്നതാണ് നല്ലത്
    😂

    • @sachu-zy7om
      @sachu-zy7om หลายเดือนก่อน +1

      Why are you laughing

    • @Enteyathra-2024
      @Enteyathra-2024 หลายเดือนก่อน +5

      അയാൾക്ക് ചിരി വന്നിട്ട് ചിരിച്ചു...

    • @FIVEandFIVE
      @FIVEandFIVE หลายเดือนก่อน +2

      ആണുങ്ങൾക്ക് ദുശ്ശീലങ്ങൾ ഉണ്ട് അതികൊണ്ടാണു പെണ്ണ് കിട്ടാത്തത് എന്ന് പറഞ്ഞു
      ഞാന് പെണ്ണ് അന്വേഷിക്കുന്ന സമയത്ത് ഒരു പെണ്ണ് പറഞ്ഞതാണ് അവൾക്ക് uk America Europe പിൽ സെറ്റിൽ ചെയ്യാനാണ് താൽപര്യം
      എന്നാല് സായിപ്പിനെ കെട്ടികൂടെ എന്തിനാണ് ഇവിടെ ഉള്ള ആണുങ്ങളെ ബുദ്ധിമുട്ടിക്കുന്നത് എന്ന് ഞാൻ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ട്

    • @anumol3324
      @anumol3324 หลายเดือนก่อน +2

      ജയറാമിൻ്റെ സ്വയംവര pandhal movie കാണണം അപ്പോഴേ മനസ്സിലാകൂ. Karma effect

    • @FIVEandFIVE
      @FIVEandFIVE หลายเดือนก่อน +2

      ഞാൻ പെണ്ണ് നോക്കുന്ന സമയത്ത് ഒരു പെണ്ണിൻ്റെ വീട്ടുകാർ എന്നോട് പറഞ്ഞതാണ് അവർ UK America തുടങ്ങിയ രാജ്യത്ത് ജോലി ചെയ്യുന്നവരെ ആണ് നോക്കുന്നത് കല്യാണം കഴിഞ്ഞ് അങ്ങോട്ട് പോയാൽ അവർക്ക് തിരിച്ചു വരാൻ താൽപര്യം ഇല്ല എന്ന് അപ്പൊൾ ഞാൻ പറഞ്ഞ മറുപടിയാണ് വല്ല സയിപ്പിനെയും കെട്ടിക്കൂടെ എന്നെപോലത്തെ പാവപ്പെട്ടവനെ എന്തിനാണ് ബുദ്ധിമുട്ടിക്കുനത് എന്ന്
      പെണ്ണിൻ്റെ മറുപടി കേട്ടപ്പോൾ ചിരിച്ചു പോയതാണ്

  • @sruthismrthuy6924
    @sruthismrthuy6924 หลายเดือนก่อน +5

    ഈ വിഡിയോ കാണുന്ന പെണ്ണ് കുട്ടികൾ.. കാനുണ്ടെങ്കിൽ...ഞാൻ 5% handicaped ആണ്...മദ്യപാനം പുകവലി യും ഇല്ല കുടിക്കുന്ന സുഹൃത്തുക്കളും... ഇല്ല 2 തലമുറ ക് കഴിയാൻ ഉള്ള സ്വത്തു ഉണ്ട്

    • @TintuMon-vx7py
      @TintuMon-vx7py หลายเดือนก่อน +2

      😧

    • @sruthismrthuy6924
      @sruthismrthuy6924 หลายเดือนก่อน

      @@TintuMon-vx7py hai

    • @sanjeevan2080
      @sanjeevan2080 หลายเดือนก่อน +2

      Good സർ വേഗം കല്ല്യാണം നടക്കട്ടെ

    • @sruthismrthuy6924
      @sruthismrthuy6924 หลายเดือนก่อน +2

      @@sanjeevan2080 നടന്നാൽ ഭാഗ്യം....

    • @lucinakf4122
      @lucinakf4122 12 วันที่ผ่านมา

      Handicapped aayittulla penkuttykal othiriyundallo❤

  • @timeworld2640
    @timeworld2640 หลายเดือนก่อน +22

    കർണാടക കുടുക് ഭാഗത്തു ഹണി ട്രാപ്പ് ധരാളം ഉണ്ട്. അത് മാത്രമല്ല പെണ്ണ് നാട്ടിൽ നിൽക്കാതെ മുങ്ങുന്നതും പ്രശ്നം ആണ്. സൂക്ഷിക്കുക

    • @Enteyathra-2024
      @Enteyathra-2024 หลายเดือนก่อน

      ശരിയാണ് ബോസ്സ്

    • @shintoseban6458
      @shintoseban6458 หลายเดือนก่อน +1

      ശരിയാണ് ഞങ്ങടെ നാട്ടിൽ പലർക്കും അനുഭവമാണ്

    • @Dober_mon
      @Dober_mon หลายเดือนก่อน

      Yes

  • @kumarbiju2044
    @kumarbiju2044 หลายเดือนก่อน +4

    ഗവണ്മെന്റ് ജോലി ഉള്ള വനെ പെണ്ണ് ഉള്ളൂ കാര്യം മാപ്പിള തട്ടി പോയാലും പെൻഷൻ കിട്ടുമല്ലോ സാധാരണകാരൻ വല്ല മുംബൈയിലോ ബംഗാളിലോ പോയി ജീവിക്കുക കേരളത്തിലെ പെണ്ണുങ്ങൾകെ സ്വന്തമായി ജോലിയുണ്ട് വരുമാനം ഉണ്ട് പിന്നെ വല്ലവന്റെയും അടിമ ആയി വിട്ടു പണി ചെയ്ത് പഠിത്തം ഉള്ള പെണ്ണ് കുട്ടികൾ എന്തിനു ഹോമികണം പിള്ളേർ വേണമെങ്കിൽ ഹോസ്പിറ്റലിൽ പോയി ഇൻജെക്ഷൻ എടുത്താൽ പോരെ ഒന്നും അല്ലെകിൽ മനസമാധാനം ഉണ്ടല്ലോ പെണ്ണ് ആയാലും.ആണായാലും വിവാഹം കഴിക്കാതെ ഇരിക്കുന്നതെ ആണ് നല്ലത്

  • @pjroy5052
    @pjroy5052 หลายเดือนก่อน +6

    പെണ്ണുങ്ങൾക്ക് പഠിപ്പ് ഉണ്ടായിട്ട് എന്താണ് കാര്യം പിടിപ്പ് ഉണ്ടോ

  • @sruthismrthuy6924
    @sruthismrthuy6924 หลายเดือนก่อน +7

    ബ്രോക്കേർമാർ ആട്ടിൻ തോൽ അണിഞ്ഞ ചെന്നായകൾ

  • @Enteyathra-2024
    @Enteyathra-2024 หลายเดือนก่อน +23

    കർണാടകയിൽ പോയി പെണ്ണ് കെട്ടുന്നവർ ശരിക്കും അനുഷിക്കണം ...കുറെ cheeting നടക്കുന്നുണ്ട്...good information thanks shyam

    • @timeworld2640
      @timeworld2640 หลายเดือนก่อน

      ഫുൾ തട്ടിപ്പ് ആണ് കർണ്ണാടക

    • @mithunmithun1847
      @mithunmithun1847 หลายเดือนก่อน +1

      ചിലർ ഗുണ്ടൽപ്പെട്ടിലെ പരിശുദ്ധ യുവതികൾ ആയിപ്പോവാനും ചാൻസ് ഉണ്ട്... So be careful boys...... സ്വന്തം നാട്ടിൽ നിന്ന് തന്നെ പെണ്ണ് കെട്ടുക

  • @grasshoppergreengrass516
    @grasshoppergreengrass516 หลายเดือนก่อน +15

    പെൺകുട്ടികൾക്കു ഗവണ്മെന്റ് ജോബ് വേണം എന്നൊരു നിർബന്ധവും ഇല്ല. കെട്ടുന്ന ആൾ നല്ല വ്യക്തിയാവണം.

    • @ranjithmp2257
      @ranjithmp2257 หลายเดือนก่อน +3

      @@grasshoppergreengrass516 എന്നാൽ ഈ വിഡിയോ ആവശ്യം ഇല്ല 🤔

    • @mask-dy5bh
      @mask-dy5bh หลายเดือนก่อน

      😂

  • @Jentilman-m5i
    @Jentilman-m5i หลายเดือนก่อน +5

    നമ്മളെ നോക്കണം എന്ന് തന്നത്താൻ അങ് നോക്കാർ മതി

  • @Myownvlogs123
    @Myownvlogs123 หลายเดือนก่อน +10

    നല്ല ഒരു മെസ്സേജാണ് ഈ ഒരു വീഡിയോ നമുക്ക് തരുന്നത് ❤️❤️

  • @suryas6553
    @suryas6553 หลายเดือนก่อน +4

    Men don't try arrange marriage, Go for love merriage if you are not capable don't do marriage.

  • @shintoseban6458
    @shintoseban6458 หลายเดือนก่อน +5

    നമ്മളുടെ പൈസ അടിച്ചുമാറ്റി ഇവരെല്ലാവരും വണ്ടി വിടും ഞങ്ങളുടെ നാട്ടിൽ പലർക്കും അനുഭവമാണ്

  • @preethas7771
    @preethas7771 หลายเดือนก่อน +3

    Don't blame girls in Kerala. They were brought up in such an environment. After marriage most of the girls are going through difficult situations in the husband's family. Don't trouble them for dowry and protect them. Then definitely girls will be ready for marriage.

  • @JoyammaBenny
    @JoyammaBenny หลายเดือนก่อน +7

    പണ്ടത്തെ കാലത്ത് ഒരു പെൺകുട്ടിയെ കല്യാണം കഴിച്ചിട്ട് ചെൻകുട്ടികളെ ഇവൻ്റെയും അസായി അമ്മയുടേയും നാത്തൂൻ്റെയും അടിവയാക്കി പെൺകുട്ടികളെ നിക്ഷേദിച്ച് പീഠനം നടത്തിയിട്ടിരിക്കുകയായിരുന്നു ഇവൻ്റെ െ യാക്കെ ചവിട്ടും ഉപദ്രവും ഒറ്റക്കെ കൊണ്ട് അന്നത്തെ കാലത്ത് അങ്ങനെയായിരുന്നു ഇന്നത്തെ കാലത്ത് കല്യാണം കഴിക്കാൻ പെൺകുട്ടികൾ താത്പര്യപ്പെട്ടാത്തത്

  • @kanakarajkanakan1247
    @kanakarajkanakan1247 หลายเดือนก่อน +3

    കേരളതിലെ പെട്രോൾ പമ്പിലും വൻ സൂപ്പർ മാർക്കറ്റിലും ഉണ്ട് ഭാഷ പഠിച്ചവനെയും കുട്ടി പോവും ക

  • @sukumarankv5327
    @sukumarankv5327 หลายเดือนก่อน +3

    ഇവിടെ ഇങ്ങിനെയായി സുഖജീവിത നേതൃത്വത്തിൽ നടക്കുന്ന കല്യാണവും ചർച്ചയാവണം ഇവരുടെ അത്മഭാവം പകരുന്ന സമുഹമായി തീരുകയാണ്
    രോഗമായി ദുരിതമായി ഭൂരന്തത്തിലേക്ക് പോകും മുൻപ്
    ശരിയുടെ ജീവിത താളം വിണ്ടെടുക്കണം
    എന്തിനും ഏതിനും ഇടനില കച്ചവട ശക്തികളാൽ
    നയിക്കുന്ന നേതൃത്വത്തിലായി നാം അപകടകരം മാറ്റം സ്വയമാവണം നേതൃത്വഭാവം
    പല പ്രശ്നങ്ങൾക്കും കാരണം
    കണ്ണാടിയെ അറിയുനാം സുകൃതരായി നയിക്കൂ

  • @SajithSajith-xt4dg
    @SajithSajith-xt4dg หลายเดือนก่อน +8

    മലയാളിപെണ്ണിന് ഒന്നിലൊതുങ്ങാൻതാല്പര്യമില്ലഅതാണ് മേയിൻകാരണം

  • @Appy-kp7ur
    @Appy-kp7ur หลายเดือนก่อน +4

    ഒരു ജോലിയും ഇല്ല തെ ഇരിക്കുമ്പോൾ എന്റെ 23 വയസിൽ... കല്ലിയാണം......

  • @valsanchemmarathur8739
    @valsanchemmarathur8739 หลายเดือนก่อน +5

    കർണ്ണാടക പെണ്ണിന് മലയാളി പ്പയ്യൻ എന്ന വീഡിയോ വളരെ നന്നായിട്ടുണ്ട് ❤❤

  • @antonyleon1872
    @antonyleon1872 หลายเดือนก่อน +2

    ❤ good Subject 🙏💐👍 thanks

  • @BeenajacobJacobjoseph
    @BeenajacobJacobjoseph หลายเดือนก่อน +3

    നിങ്ങളെ പറയുന്നതൊന്നുമല്ല കാര്യം പത്താം ക്ലാസ് കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ അവന്മാര് അപ്പനെയും വലിയവന്മാരാ പിന്നെ പാർട്ടിയായി വെള്ളം കൂടിയായി അടിയായി പിടിയായി ഇതൊക്കെ അറിഞ്ഞും കാരണം ആരെങ്കിലും ഒരു പെണ്ണിനെ ചതിക്കാൻ ഏതെങ്കിലും കാരണവന്മാര് ഒരു അങ്ങനെയാണ് ഈ തലമുറ ആമ്പിള്ളേർ ഒട്ടും കിട്ടാതെ നിൽക്കുന്ന വേറെ കാരണങ്ങളൊന്നുമല്ല

  • @roopeshroopesh7877
    @roopeshroopesh7877 หลายเดือนก่อน +25

    നിങ്ങൾ ഈ കാര്യo ഒരു വീഡിയോ ചെയ്ത കേരളത്തിലെ വിവരമില്ലാത്ത രക്ഷി താക്കൾക്കും മനസ്സിലാക്കി കൊടുത്താൽ വല്ല മാറ്റവും പെൺകുട്ടികൾക്കു വരുമോ സുഹൃത്തേ . ഒരിക്കലും മാറാതെ മൂത്ത് നരച്ച പെൺകുട്ടികളുടെ. ഒരുയുഗം വരാനിരിക്കുന്നു. ഒരു പക്ഷേ നമുക്കത് കാണാൻ കഴിഞ്ഞെന്നു വരില്ല.

    • @JesiIbrahim
      @JesiIbrahim หลายเดือนก่อน

      😂😂😂

  • @rajeeshmk131
    @rajeeshmk131 หลายเดือนก่อน +9

    Karnadaka , Tamilnadu okke aanu nallathu ippozhathe sahacharyathil

  • @nassernajran9923
    @nassernajran9923 หลายเดือนก่อน +2

    നല്ല വാ കുകളും നല്ല കമന്റ കളും ആണ് ആ മകൾ പറയുന്നത് വെരി ഗുഡ് 100 /ഷ

  • @shintoseban6458
    @shintoseban6458 หลายเดือนก่อน +6

    കർണാടക ഒരു വിധത്തിലും വിശ്വസിക്കരുത് എല്ലാം പറ്റിക്കുന്ന ഇനമാണ്

  • @joej7028
    @joej7028 หลายเดือนก่อน +3

    It is mainly due to the over expectation of males, husbands and fight of mother in law.

  • @MidhunsudhakaranMidhun
    @MidhunsudhakaranMidhun หลายเดือนก่อน +4

    Ivide penpiller paranja karyangal okk kallam aanu...... Innathe kalathe penpillerkku veroru verttil chennu avidatthe reethikal aayi jeevikkan manassilla avarkk muzuvan samayavum joli aayi jeevikkanm. Athyavishyam venda veettujoli polum entho valiya karyam aanennum paranju cheyyathe veettile achaneyum ammayeyum kond cheyyikuka ... Nisara preshnam paranju swantham veettil poyi nikkuka... Thudangi karyangsl angane ponu..... Pinne ende aagrahangal sadharanakkaranaya orale kettiyal nadakkilla enna chindha ellam karanam aanu.... Udhaharanam aarbada jeevitham swapnam kand etra penkuttiksl innu pala thonnivasavum cheyyunnund......

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y หลายเดือนก่อน +10

    6:20 നോർത്ത് ഇന്ത്യയിൽ പോയ്‌ പെണ്ണ് കെട്ടൂ 🙏🙏❤️.

  • @Ragesh724
    @Ragesh724 หลายเดือนก่อน +9

    2000 കഴിഞ്ഞപ്പോൾ ഉള്ള പെൺകുട്ടികൾക്ക് 1990 മുതൽ 2000 വരെയുള്ള അൺകുട്ടികളെ പറ്റുന്നില്ല. ജോലി പോലും ഇല്ലാത്ത ഫ്രീക്കന്മരാണ് ഇവർക്ക് വേണ്ടത്. എത്രയോ എണ്ണത്തിൻ്റെ ജീവിതം പൊക ആയിട്ടുണ്ട്.

    • @shujahbv4015
      @shujahbv4015 หลายเดือนก่อน +1

      അതാണ് ശെരി 😂

  • @prasadvideos1618
    @prasadvideos1618 หลายเดือนก่อน +5

    നാളെ ഇതേ പെൺകുട്ടി എന്നുവച്ചാൽ സർക്കാർ ജോലി വേണം എന്ന് പറയുന്ന പെൺകുട്ടി, അവൾക്ക് സർക്കാർ ജോലിയില്ല എന്നിരുന്നാലും അവൾ സർക്കാർ ജോലി വേണം എന്ന് പറയും. പെണ്ണ് കണ്ട ചെക്കൻ, കുറേക്കഴിഞ്ഞ് പി എസ് സി എഴുതി സർക്കാർ ജോലി നേടി, എന്നിട്ട് അവനു ം അവൻറെ അതേ സ്കെയിലിൽ വരുന്ന , എന്നുവച്ചാൽ ഒരു യു പി എസ് ടി, എച്ച് എസ് ടി ടീച്ചർ ആയിട്ടുള്ള കുട്ടിയെ കല്യാണം കഴിക്കും .. അല്ലെങ്കിൽ രണ്ടുപേരും സമാനമായ ജോലി ഉള്ളവർ, പരസ്പരം കല്യാണം കഴിച്ചു, ഉദാഹരണത്തിന് അവനും ക്ലർക്ക്, അവളും ക്ലർക്ക് എന്നുവച്ചോ.അപ്പോഴും സർക്കാർ വേണം എന്ന് പറയുന്ന ആ കുട്ടിക്ക് കല്യാണം നടത്തിയിട്ടുണ്ടാവില്ല .. അപ്പോ എല്ലാം പാവം വീട്ടിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു ദാമ്പത്യജീവിതം ഇനി, ഈ 2024 ന് ശേഷം , അല്ലെങ്കിൽ ഈ നൂറ്റാണ്ടിൽ സ്വപ്നം കാണാൻ പോലും പറ്റില്ല എന്നാണോ...

  • @RaheensudanRaheensudan
    @RaheensudanRaheensudan หลายเดือนก่อน +7

    എന്തുകൊണ്ട് ഇവർ ആ ബ്രോക്കർമാരുടെ പേര് പറഞ്ഞില്ല വീണ്ടും അവർ ആളുകളെ പറ്റിക്കില്ലേ അങ്ങനെ പറ്റിക്കപ്പെടുന്നുണ്ടെങ്കിൽ അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ട

  • @AneeshKumar.kKarthikeyarajan
    @AneeshKumar.kKarthikeyarajan หลายเดือนก่อน +2

    Neppal Arunachal Bangal oru padu pennukittum evalumar teerumanikkunnathu sarkkar job nirbhandum anu

  • @Aneeshr717
    @Aneeshr717 หลายเดือนก่อน +1

    ആ പയ്യൻ ഭാഗ്യവാൻ

  • @becareful-x7t
    @becareful-x7t หลายเดือนก่อน +12

    ഈ പറയുന്ന പെൺകുട്ടികൾക്ക് ഒന്നും
    ഇതിൽ ഒരു റോളും ഇല്ല എന്നാണ് സത്യം😂
    ഇന്ത്യയിലെ സമ്പ്രദായമായ കുടുംബങ്ങൾ തമ്മിലുള്ള
    വലിയൊരു കലാപരിപാടിയാണ് കല്യാണം....
    കല്യാണം കഴിച്ചാൽ ഉള്ള തലവേദനകൾ.,. ഇന്നലെ വരെ കാണാത്ത ആളുകൾ വന്ന് അളിയാ എന്ന് വിളിക്കും😢
    സകല വണ്ടി വലയും വീട്ടിൽ കയറിവരും നമ്മുടെ പ്രൈവസി പോവും😢
    അവരുടെ വീട്ടിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഹോസ്പിറ്റൽ കേസ് മരണം ഉണ്ടായാൽ അവിടെ ഹാജരാവണം😢
    ഒരു കുടുംബത്തിൻറെ ഉത്തരവാദിത്വം തന്നെ... ഒരുപാട്.... ഉണ്ട്..
    കല്യാണം കഴിഞ്ഞതിനു ശേഷം പിന്നെ രണ്ടു കുടുംബത്തിൻറെ ഉത്തരവാദിത്വമാണ്
    ഒരു പെണ്ണിൻറെ അവകാശവും പറഞ്ഞ് എത്ര പേർ നമ്മുടെ വീട്ടിലേക്ക് കയറി വരുമെന്ന് അറിയോ😮... മനസ്സമാധാനം പോകുന്ന ഒരു സംഭവമാണ് അറേഞ്ച്ഡ് മാര്യേജ്
    പ്രണയവിവാഹം കഴിച്ചു ജീവിക്കുക...
    സെപ്പറേറ്റ് ആയിട്ട് ... രണ്ടുപേർക്കും ജോലി ഉണ്ടെങ്കിൽ നല്ലതാണ്
    ജീവിതം ഹാപ്പി ആയിരിക്കും
    2024 കണക്കെടുപ്പ്.,.. ആത്മഹത്യ....
    പതിനായിരം ആത്മഹത്യ കേരളത്തിൽ😢... വിവാഹം
    കഴിഞ്ഞവരാണ്.... 45 വയസ്സുള്ളവർ.... എല്ലാം കുടുംബനാഥൻ മാർ.... അതിൽ 8750 ആണുങ്ങൾ😢.... 2023 ൽ.... ആത്മഹത്യ നിരക്ക് 2000 ആയിരുന്നു😢
    2024 ആയപ്പോഴേക്കും വൻ പുരോഗതിയുണ്ട് ഞാൻ ഇതിൽ ലിങ്ക് കൊടുക്കുന്നുണ്ട്😢th-cam.com/video/ZmNvG7Ruct8/w-d-xo.htmlsi=V-m5m-cMpd-zg4Tx

    • @Coconut-n5c
      @Coconut-n5c หลายเดือนก่อน +2

      അതാടോ ബന്ധം എന്ന് പറയുന്നത് .... ഭാര്യവീട്ടിൽ നിന്ന് ഇടക്ക് ഇടയ്ക്ക് ആരെങ്കിലും വീട്ടിൽ വരുന്നതിൽ എന്ത് പ്രൈവസിയാണ് ഇല്ലാതാകുന്നത് . അവരുടെ മകളെ കാണാനല്ലേ അവർ വരുന്നത് .അവർ ആശുപത്രിയിൽ കിടക്കുമ്പോൾ താൻ പോയെങ്കിൽ താൻ കിടക്കുമ്പോൾ അവരും വരും ... പ്രത്യേകിച്ച് എണീക്കാൻ വയ്യാതെ കട്ടിലിൽ കിടന്ന് തൂറിയും പെടുത്തും കിടക്കുന്ന അവസ്ഥ ആർക്കും എപ്പോൾ വേണമെങ്കിലും വരാം .. അങ്ങനെ വന്നാൽ ചിലപ്പോൾ ഭാര്യ പോലും അടുത്ത് വരാതെ മാറി നിന്ന് പോകും . ഒരിക്കലും കാണാതെ വന്ന് അളിയാ എന്ന് വിളിച്ചവൻ ആകും ചിലപ്പോൾ തീട്ടം കോരാൻ അവിടെ ഉണ്ടാവുക ... അതുപോലെ ഭാര്യ പ്രഗ്നൻ്റ് ആയി കിടക്കുമ്പോൾ അതിലും ഒരുപാട് സഹായങ്ങൾ വേണ്ടി വരും .... പ്രണയ വിവാഹം വീട്ടുകാർ അംഗീകരിച്ചത് ആണങ്കിൽ അവിടെയും ബന്ധുക്കൾ കയറി വരും .... അതല്ലാതെ എല്ലാവരെയും എതിർത്ത് കെട്ടിയത് ആണങ്കിൽ പോലും പ്രേമിച്ച പെണ്ണിന് അവളുടെ വീട്ടിൽ പോകാനും വീട്ടുകാരെ കാണാനും ആഗ്രഹം ഉണ്ടാകും. ഈ ഒരു മൺസ്ഥിതി ഉള്ള താങ്കൾ കല്യാണം കഴിക്കാതെ ഇരിക്കുന്നത് ആകും നല്ലത്....

    • @becareful-x7t
      @becareful-x7t หลายเดือนก่อน

      ​@@Coconut-n5c
      കയ്യിൽ പണമുണ്ടെങ്കിൽ ഈ ശല്യങ്ങൾ ആവശ്യമില്ല😅
      പണമുണ്ടെങ്കിൽ അടിമകളെ കിട്ടും ഹോംനേഴ്സ് വീട് വൃത്തിയാക്കൽ
      ഇനി തനിക്ക് ലക്ഷ്വറി ഓൾഡേജ് ഹോം വേണോ
      പണമുണ്ടെങ്കിൽ....
      സ്വർഗ്ഗതുല്യമായ കിടന്ന്
      മരി ക്കാം ഒരുപാട് സുഖസൗകര്യങ്ങളും കൂട്ടുകാരും നല്ല ചികിത്സ
      ആരും പിറു പിറു ക്കില്ല പ്രാവില്ല കാരണം പണമാണ്
      കുടുംബങ്ങൾ നമ്മളുടെ മറ്റൊന്ന് കണ്ടാണ് നമ്മളെ സ്നേഹിക്കുന്നത്
      രണ്ടും കണക്കാ

  • @IbySabu
    @IbySabu หลายเดือนก่อน +6

    Karnataka people very good👍

  • @Abinand
    @Abinand 13 วันที่ผ่านมา +1

    Nalla swabavsm ullavarkim Penn kittynnilla.

  • @riswanak
    @riswanak หลายเดือนก่อน +4

    Pennilla ennu parayunnathinekkaalum penkuttikalk kalyanam kayikkan thalparyam kurayunnu ennu parayunnathaanu 😊

  • @sujamanyrajan1947
    @sujamanyrajan1947 หลายเดือนก่อน +2

    Demand illa ennokke parayum kallianam kazhinjal demand thudangum athanu payyante alkkar

  • @SureshkumarSureshkumar-f2b
    @SureshkumarSureshkumar-f2b หลายเดือนก่อน +1

    അയ്യോ വേണ്ടേ ആണുങ്ങൾ പ്രസവിക്കാൻ പറ്റും എങ്കിൽ ഒന്നൂടെ നന്നായി ഇരുന്നേനേം

  • @KinkY-TaiL-Mapogo-777
    @KinkY-TaiL-Mapogo-777 หลายเดือนก่อน +2

    യെവര് നദികളിൽ സുന്ദരി യമുന ഫിലിം കണ്ടെന്ന് തോന്നുന്നു. 😂😂

  • @muhammadvad8207
    @muhammadvad8207 หลายเดือนก่อน +11

    കർണാടക പെണ്ണിന് മലയാളിപ്പയ്യൻ എന്ന വീഡിയോ പെണ്ണ് കിട്ടാത്ത കേരളത്തിന്റെ പാർട്3 അല്ലേ

  • @RosammaJohnson-qw5lg
    @RosammaJohnson-qw5lg หลายเดือนก่อน +4

    Super message

  • @LilinM-c1z
    @LilinM-c1z หลายเดือนก่อน +4

    Swomiyae Sarannam Ayappa

  • @neethumolsinu6384
    @neethumolsinu6384 หลายเดือนก่อน +4

    7.15 chettan correct aayi paranju👍👍

  • @SophyammaJohny
    @SophyammaJohny หลายเดือนก่อน +2

    Thanks for presenting this relevent topic content

  • @anumol3324
    @anumol3324 หลายเดือนก่อน +3

    ജയറാമിൻ്റെ സ്വയംവര pandhal movie കാണണം അപ്പോഴേ മനസ്സിലാകൂ. Karma effect

  • @nithinkumbalamkandi7928
    @nithinkumbalamkandi7928 12 วันที่ผ่านมา +1

    ബ്രോക്കർ കൊടുത്ത പൈസ തിരിച്ചു കിട്ടിയോ

  • @adkrsh3995
    @adkrsh3995 หลายเดือนก่อน +2

    കച്ചവടങ്ങൾ വളർന്നാൽ മാത്രമേ സർക്കാരിന് നികുതി കിട്ടുകയുള്ളൂ ആ നികുതി എടുത്തിട്ടാണ് ഗവർമെൻറ് ജോലിക്കാർക്ക് ശമ്പളം കൊടുക്കുന്നത്

  • @sanjeevan2080
    @sanjeevan2080 หลายเดือนก่อน +2

    സത്യം

  • @shijilpromz77
    @shijilpromz77 หลายเดือนก่อน +2

    E parayunnavanmaarude Swantham vittile penpillere aalochikkumbo.. Appo ellarkkum nalla job venam sarkkar job venam ennokke aayirikku

  • @Anna-c1g5b
    @Anna-c1g5b หลายเดือนก่อน +4

    First of all try to understand everybody has choices. People r different n fheir priorities r very different. Anybody can marry from any state. Even inter cultural/ racial marriages r highly welcomed in Kerala. Let them decide their life.

    • @vishnurajeev7440
      @vishnurajeev7440 หลายเดือนก่อน

      Yes true !! I am an Indian whom is married to a Lithuanian and residing in Nigeria. 😅

  • @padmanabhanva8381
    @padmanabhanva8381 หลายเดือนก่อน +9

    കേരളത്തിലെ യുവതീ യുവാക്കളുടെ സംഖ്യയെപ്പറ്റി ഒരു സെൻസസ് എടുത്താൽ സ്ത്രീകളുടെ എണ്ണം കുറവാണ്. അതാണ് പ്രധാനകാരണം. അതിന്റെകൂടെ പെൺകുട്ടികളുടെ ഡിമാന്റും ഒരുകാരണമാണ്. അതായത് നല്ല ജോലിയുളള ആണുങ്ങൾക്ക് കൊടുക്കാൻമാത്രമുളള പെൺകുട്ടികളേ ഇവിടെയുളളൂ എന്നർത്ഥം.

    • @kumarbiju2044
      @kumarbiju2044 หลายเดือนก่อน +1

      കേരളത്തിൽ സ്ത്രീ കൾ ആണ് കൂടുതൽ പക്ഷേ VIP ആയ പുരുഷനെ മാത്രമേ കേരളത്തിൽ പെണ്ണ് ഉള്ളൂ

    • @hansikakrishnazone7867
      @hansikakrishnazone7867 24 วันที่ผ่านมา +1

      1000 :1024 penkuttikal aan kooduthal

  • @jerinkj9654
    @jerinkj9654 หลายเดือนก่อน +1

    😢ഞാനും

  • @Vlog67245
    @Vlog67245 หลายเดือนก่อน +2

    എനിക്കു മോക്ഷം കിട്ടിയാൽ പിന്നെ പാകിസ്ഥാൻ ലേം nato യിളേം all ഗുഡ് ഗേൾ സ് എനിക്കു മാത്രം സ്വന്തം.

  • @aneeshkk2141
    @aneeshkk2141 หลายเดือนก่อน +4

    Igne poyal itu penungle thanne badikaan sadyta kudutlanu.Ipol thanne 30+ girls kudi varunundu.Avril palrum valyaa demand oke vachu payane kitunillaa ipozhum waiting aanu.

  • @JesiIbrahim
    @JesiIbrahim หลายเดือนก่อน +1

    No need malayalee girls 😢😢

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 หลายเดือนก่อน +4

    കൂടുതൽ ഡിമാൻഡുള്ള , പെൺകുട്ടികൾ ഇനി വിവാഹം കഴിക്കേണ്ടതില്ല.
    കാരണം മലയോളം ആഗ്രഹിച്ച് ഒരുമാസത്തിനുള്ളിൽ എല്ലാം തകിടം മറിയുമ്പോൾ ഒരുപാട് ദുഃഖിക്കേണ്ടിവരും.
    അതുകൊണ്ട് ചെറിയ സ്വപ്നങ്ങൾ മാത്രം കാണുന്ന 18 - 20 വയസ്സുള്ള പെൺകുട്ടികൾ മാത്രം വിവാഹം കഴിക്കാൻ മുന്നോട്ട് ഇറങ്ങിയാൽ മതി.

  • @werhumns
    @werhumns หลายเดือนก่อน +2

    aa blue shir itta aalu parnju 5 ale kandu orale ishtam aye athrakum demand onum ilegil ethil 5 le enthegilum orale ketiyapore ? enthina demand ?? evarik oke demand und, kanda karnadaka poyitim demand thaneya enitum parayum girls ne demand ne . ellarikum angane thaneya chila alakreye ishtam aku athu pennayalum aanayalum. nigale ishtam akune ale kettuu demand vekkand angot choykku thalaprym undo ne

  • @sharathganesh8540
    @sharathganesh8540 หลายเดือนก่อน +1

    👍🏻

  • @vasudevan8555
    @vasudevan8555 หลายเดือนก่อน +3

    Thate Joli athu chodhikum Joli unt sarkar Joli ok ok pine avate sobavam kudubam ethu thegayanegilum kuzhapam Ela ethanu kuzhapam athannu anugalk ok Anugalk penukitathath penugalk aninepole Ula all allathe anugalala

  • @MVJoy
    @MVJoy หลายเดือนก่อน +1

    Marriage has been constituted by the creator of human being. It's desirable to build up a better human society.

  • @adkrsh3995
    @adkrsh3995 หลายเดือนก่อน +2

    പെണ്ണിൻറെ അച്ഛനും ചെക്കൻ്റെ അമ്മയും കുറച്ച് മനസ്സലിവ് കാണിച്ചാൽ മതി

  • @roopeshroopesh7877
    @roopeshroopesh7877 หลายเดือนก่อน +7

    ഈ വീഡിയോയിൽ താങ്കൾ സൂഹത്തിന്റെ ഇന്നത്തെ അവസ്ഥ കാണിക്കുന്നു.പക്ഷേ ആൺകുട്ടികളുടെ രക്ഷിതാക്കളെ വേദനിപ്പിക്കരുതേ പ്ലീസ്. കാരണം വിവാഹം നടന്നില്ലെങ്കിലും എന്നെങ്കിലും മക്കൾക്ക് ഒരു കുടുംബം ഉണ്ടാകും എന്ന പ്രതിക്ഷയിൽ അവർ ജീവിക്കട്ടെ. കേരളമല്ലെങ്കിൽ എവിടെയെങ്കിലുഠ പോയി വിവാഹ o കഴിക്കട്ടെ ഭായി . താങ്കൾ പരിചയപ്പെടുത്തിയവർ ശരിക്കും അന്വേഷിക്കണമായിരുന്നു.

    • @spark68634
      @spark68634 หลายเดือนก่อน +2

      നമ്മുടെ നാട്ടിൽ അന്വേഷച്ചാൽ പോലും പെൺകുട്ടികളെ കുറച്ചു ഒരു ശെരിയായ വിവരം കിട്ടില്ല പിന്നെ അല്ലെ കർണാടക

  • @neethumolsinu6384
    @neethumolsinu6384 หลายเดือนก่อน +7

    Epolathe penkutikalku nalla education undu👌👌👌

    • @shilpass3749
      @shilpass3749 หลายเดือนก่อน +14

      Pakshe vakathiruve vatta poojyam. Samanya budhi illaa😅😅😅

    • @blazer9547
      @blazer9547 หลายเดือนก่อน +1

      ​@@shilpass3749 ninne kkalum undu

    • @surajsuresh7713
      @surajsuresh7713 หลายเดือนก่อน

      ​@@shilpass3749 അത് correct😂

    • @surajsuresh7713
      @surajsuresh7713 หลายเดือนก่อน

      എന്നിട്ട് എല്ലാർക്കും നല്ല ജോലി ഉണ്ടോ😅

  • @VadakanUllas
    @VadakanUllas หลายเดือนก่อน +1

    Apol jolikarane ANU vendath enn joli vheyilla anu thanne pennine pottanam ath evar mattathath eantha

  • @Cskbnnnm
    @Cskbnnnm หลายเดือนก่อน +2

    Penpiler examplr of sreekutty

  • @sarangsarang6499
    @sarangsarang6499 หลายเดือนก่อน +1

    Munji irrikallu paisa illeee...😂

  • @tjkarimpanal8554
    @tjkarimpanal8554 หลายเดือนก่อน +6

    ത്യാഗ മനോഭാവത്തിലൂടെയേ വിവാഹ ജീവിതം മുൻപോട്ടു പോകുകയുള്ളു. ദൈവവിശ്വാസത്തിനേഭാവി കരുപിടിപ്പിക്കാൻ സാധിക്കുകയുള്ളു

  • @Suresh-qk8uw
    @Suresh-qk8uw หลายเดือนก่อน +9

    കല്യാണം കഴിക്കുന്ന ആൾക്ക് വിദ്യാഭ്യാസം എന്തിനാണ്

    • @sachu-zy7om
      @sachu-zy7om หลายเดือนก่อน +3

      Education vende

    • @binduhariharan3378
      @binduhariharan3378 หลายเดือนก่อน +2

      നോക്കിയിരുന്നോ ഇപ്പ വരും വിദ്യാഭ്യാസം ഉള്ള വന്മാർക്ക് തന്നെ ഇപ്പൊ പെണ്ണില്ല. അപ്പോഴാ ഇല്ലാത്തവന്മാർക്ക്. ആണുങ്ങളുടെ ചിലവിൽ ജീവിക്കാൻ ഇപ്പോ ഒരു പെണ്ണിനും താൽപ്പര്യം ഇല്ല.

  • @vipinvijayan3764
    @vipinvijayan3764 หลายเดือนก่อน +5

    ജ്യോതിഷന്മാരും ഒരു കാരണം അല്ലെ കഴിഞ്ഞ വീഡിയോയിൽ പോലും ഞാൻ ഇത് കമന്റ്‌ ചെയ്തു. നിങ്ങൾ ആ വിഷയം കൂടി എടുത്തില്ല

    • @Enteyathra-2024
      @Enteyathra-2024 หลายเดือนก่อน

      തീർച്ചയായും ചെയ്യാം sir

    • @IbySabu
      @IbySabu หลายเดือนก่อน +1

      Jyothisham alla cherukkante joli mathram anu chodikkaru. Nalla joli venam cherukkan smart ayirikkanam😮

  • @sreekalaskuttipuzha7810
    @sreekalaskuttipuzha7810 หลายเดือนก่อน +1

    കാലത്തിന്റെ കാവ്യനീതി

  • @creativespark8255
    @creativespark8255 หลายเดือนก่อน +3

    Athinathaaa tettuuuuu.....poi mattullaa state kalyanam kazhichal entha tettuuuuu...

  • @radhakrishnannair2589
    @radhakrishnannair2589 หลายเดือนก่อน +3

    Kerala thile penkuttikal vidyabhyasam kooduthalum joliyum ulladukondu ahankarikalayi marummu

    • @riswanak
      @riswanak หลายเดือนก่อน

      Avarude jeevitham engane venam ennu theerumanikkaanulla avakaasham avarkkund chettaaa😂