M. Jayachandran സാർ ഫോട്ടോ കാണിച്ച് പറഞ്ഞു ; ഇതാണ് നമ്മുടെ നായിക | Nithya Mammen | Rejaneesh VR
ฝัง
- เผยแพร่เมื่อ 12 ธ.ค. 2024
- Nithya Mammen Interview
In this exclusive interview, we have the pleasure of speaking with Nithya Mammen, a renowned Indian playback singer who has made a significant impact in the Malayalam film industry. Known for her soulful voice and versatile singing style, Nithya shares her musical journey, the challenges she’s overcome, and her experiences working with top composers and filmmakers. Join us as she talks about her passion for music, her career milestones, and what inspires her to keep creating. Don’t miss this intimate and inspiring conversation with one of the most talented playback singers in the industry!
#NithyaMammen #ExclusiveInterview #MalayalamSinger #PlaybackSinger #MusicJourney #rejaneeshvr
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited
നല്ല ശബ്ദത്തിന്റെ ഉടമയാണ് നിത്യാമാമ്മൻ. പാടിയതൊക്കെ super. May God bless U Nithya
ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏🙏
*അലരെ നീയെന്നിലെ..,നീ ഹിമമഴയായി❤❤*
വിനീത് ശ്രീനിവാസൻ ഇത് പോലെ ആണ് സംസാരിക്കുന്നത് ❤️
❤❤❤❤ Rejaneesh Sir super
👌🏻വോയിസ്
Rimi chechi aayt oru interview cheyaavoo❤️
Beautiful voice. Best wishes to Nithya Mammen
Himamazhayai 🎵🎵❤❤
Dear rejaneesh one request, ദിലീപിന്റെ interviews ചില ചാനലുകളിൽ കാണുന്നുണ്ട്. Plsss🙏🙏 താങ്കൾ അത് ചെയ്യരുത്. വേറെമാർഗം ഇല്ലാത്തതു കൊണ്ടാണ് commentil കൂടി req ചെയ്യുന്നത്
The way she talks and her voice resembles the actress Dayana Hameed
M Jayachandran sir 🙏🙏👏👏💐💐🌹😊❤
❤️🔥
ശ്രീ. രജനീഷിൻ്റ അഭിമുഹം ഒരു പാട് ഇഷ്ടമ. അദ്ദേഹത്തിൻ്റെ ഗ്രഹപാടം. ഒരാളെ interview ചെയ്യുമ്പോൾ ആ ആളുടെ profile പഠിക്കാൻ ശ്രമിക്കുന്നുണ്ട്. പിന്നെ പ്രേക്ഷകർ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നു അദ്ദേഹത്തിൻ്റ ചിരി, എളിമ.
രജനീഷ് ചേട്ടാ നമ്പർ ഒന്നു തരുമൊ
സത്യം. രജനീഷ് ആയത് കൊണ്ടാണ് ഞാൻ എല്ലാ interviews um കാണുന്നത്
❤
നിത്യയുടെ Signature Song നീ ഹിമമഴയായ് ........
മറ്റു പാട്ടുകളിൽ word Complete pronounce ചെയ്യാൻ വല്ലാതെ ബുദ്ധിമുട്ടുന്നത് കാണാം !
Lovely singer
❤
ഒരാളെ പെട്ടന്ന് ഞാൻ അംഗീകരിക്കാറില്ലാ ഞാൻ വീക്ഷിക്കും വീക്ഷിച്ചു ശ്രീ. രജനീഷിനെ . ഞാൻ വീക്ഷിക്കാൻ തുടങ്ങിയത് മോഹൻലാൽ ഭാര്യയുടെ അഭി മുഹം മുതല.
താങ്കളുടെ പേരിലെ അക്ഷരങ്ങൾ തമ്മിൽ മാറ്റി വീക്ഷിക്ക് Kumar എന്നാക്കുന്നത് ഉചിതമായിരിക്കും എന്നാണ് ഞാൻ വീക്ഷിച്ചത്😅
MG sreekumar or M jayachandran . ?
M Jayachandran
MJ ennanu parayunnadu. M. Jayachandran.
M jayachandran sir alle music
Yes
മലയാളത്തിന്റെ ശ്രേയ ഗോശാൽ 🥰
മധു ബാലകൃഷ്ണനുമായി interview ചെയ്യുമോ?
@@sunitharamaswamy7480ആര് ഞാനോ 🥲
എം.ജി. ശ്രീകുമാർ ആണോ
M Jayachandran
മലയാളത്തിന്റെ ശ്രേയഘോഷൽ മൃദുല വാരിയർ ആയി തോന്നാറില്ലേ
മൃതുലക്കും.. നിത്യക്കും.. ശ്രെയെടാ വോയിസ് ആയി സാമ്യാം ഉണ്ട്.. പക്ഷെ... മലയാളത്തിന്റെ ശ്രേയ ഗോശാൽ എന്ന് വിളിക്കേണ്ടത് ശ്വേത mohane ആണ്.. ❤️
മൃദുല വാര്യരെ മലയാളത്തിന്റെ ശ്രെയാ ഘോഷൽ ആയി തോന്നാറില്ലേ?