Dear rejaneesh one request, ദിലീപിന്റെ interviews ചില ചാനലുകളിൽ കാണുന്നുണ്ട്. Plsss🙏🙏 താങ്കൾ അത് ചെയ്യരുത്. വേറെമാർഗം ഇല്ലാത്തതു കൊണ്ടാണ് commentil കൂടി req ചെയ്യുന്നത്
ശ്രീ. രജനീഷിൻ്റ അഭിമുഹം ഒരു പാട് ഇഷ്ടമ. അദ്ദേഹത്തിൻ്റെ ഗ്രഹപാടം. ഒരാളെ interview ചെയ്യുമ്പോൾ ആ ആളുടെ profile പഠിക്കാൻ ശ്രമിക്കുന്നുണ്ട്. പിന്നെ പ്രേക്ഷകർ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നു അദ്ദേഹത്തിൻ്റ ചിരി, എളിമ. രജനീഷ് ചേട്ടാ നമ്പർ ഒന്നു തരുമൊ
നല്ല ശബ്ദത്തിന്റെ ഉടമയാണ് നിത്യാമാമ്മൻ. പാടിയതൊക്കെ super. May God bless U Nithya
ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏🙏
വിനീത് ശ്രീനിവാസൻ ഇത് പോലെ ആണ് സംസാരിക്കുന്നത് ❤️
*അലരെ നീയെന്നിലെ..,നീ ഹിമമഴയായി❤❤*
❤❤❤❤ Rejaneesh Sir super
Rimi chechi aayt oru interview cheyaavoo❤️
Beautiful voice. Best wishes to Nithya Mammen
👌🏻വോയിസ്
Himamazhayai 🎵🎵❤❤
The way she talks and her voice resembles the actress Dayana Hameed
Dear rejaneesh one request, ദിലീപിന്റെ interviews ചില ചാനലുകളിൽ കാണുന്നുണ്ട്. Plsss🙏🙏 താങ്കൾ അത് ചെയ്യരുത്. വേറെമാർഗം ഇല്ലാത്തതു കൊണ്ടാണ് commentil കൂടി req ചെയ്യുന്നത്
M Jayachandran sir 🙏🙏👏👏💐💐🌹😊❤
❤️🔥
നിത്യയുടെ Signature Song നീ ഹിമമഴയായ് ........
മറ്റു പാട്ടുകളിൽ word Complete pronounce ചെയ്യാൻ വല്ലാതെ ബുദ്ധിമുട്ടുന്നത് കാണാം !
Lovely singer
❤
ശ്രീ. രജനീഷിൻ്റ അഭിമുഹം ഒരു പാട് ഇഷ്ടമ. അദ്ദേഹത്തിൻ്റെ ഗ്രഹപാടം. ഒരാളെ interview ചെയ്യുമ്പോൾ ആ ആളുടെ profile പഠിക്കാൻ ശ്രമിക്കുന്നുണ്ട്. പിന്നെ പ്രേക്ഷകർ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നു അദ്ദേഹത്തിൻ്റ ചിരി, എളിമ.
രജനീഷ് ചേട്ടാ നമ്പർ ഒന്നു തരുമൊ
സത്യം. രജനീഷ് ആയത് കൊണ്ടാണ് ഞാൻ എല്ലാ interviews um കാണുന്നത്
❤
മലയാളത്തിന്റെ ശ്രേയ ഗോശാൽ 🥰
മധു ബാലകൃഷ്ണനുമായി interview ചെയ്യുമോ?
@@sunitharamaswamy7480ആര് ഞാനോ 🥲
ഒരാളെ പെട്ടന്ന് ഞാൻ അംഗീകരിക്കാറില്ലാ ഞാൻ വീക്ഷിക്കും വീക്ഷിച്ചു ശ്രീ. രജനീഷിനെ . ഞാൻ വീക്ഷിക്കാൻ തുടങ്ങിയത് മോഹൻലാൽ ഭാര്യയുടെ അഭി മുഹം മുതല.
താങ്കളുടെ പേരിലെ അക്ഷരങ്ങൾ തമ്മിൽ മാറ്റി വീക്ഷിക്ക് Kumar എന്നാക്കുന്നത് ഉചിതമായിരിക്കും എന്നാണ് ഞാൻ വീക്ഷിച്ചത്😅
MG sreekumar or M jayachandran . ?
M Jayachandran
MJ ennanu parayunnadu. M. Jayachandran.
M jayachandran sir alle music
Yes
എം.ജി. ശ്രീകുമാർ ആണോ
M Jayachandran
മലയാളത്തിന്റെ ശ്രേയഘോഷൽ മൃദുല വാരിയർ ആയി തോന്നാറില്ലേ
മൃതുലക്കും.. നിത്യക്കും.. ശ്രെയെടാ വോയിസ് ആയി സാമ്യാം ഉണ്ട്.. പക്ഷെ... മലയാളത്തിന്റെ ശ്രേയ ഗോശാൽ എന്ന് വിളിക്കേണ്ടത് ശ്വേത mohane ആണ്.. ❤️
മൃദുല വാര്യരെ മലയാളത്തിന്റെ ശ്രെയാ ഘോഷൽ ആയി തോന്നാറില്ലേ?