This is actually Sushma Mohan, The other famous Sushma used to read malayalam news from New Delhi. And this reader used to read out her name as Sushama Mohan
വായിക്കുന്നത് എന്നതിനു ശേഷം സുഷമ എന്ന് പേര് പറയുന്നിടത്താണ് സുഷമ ടച്ച് വരുന്നത്..... 90 കളിൽ സ്കൂൾ ജീവിതം നയിച്ച ഞങ്ങൾക്ക് ഈ ശബ്ദം കേൾക്കുമ്പോൾ , പഴയ ആ കാലത്തേയ്ക്കുള്ള തിരിച്ചു പോക്കാണ് നൽകുന്നത്. എത്ര നിലവാര മുള്ള പ്രോഗ്രാമുകൾ ആയിരുന്നു ആകാശവാണി നൽകിയത്.........
നല്ല ബോൾഡ് വനിത, പ്രത്യേകിച്ച് ജാതിയുടെ പേരിൽ വിവേചനം ഇല്ലാത്ത,അതിനെ വെറുക്കുന്ന രീതിയിലുള്ള ആത്മാർത്ഥമായ പ്രതികരണം. ഏറെ ബഹുമാനവും സ്നേഹവും തോന്നുന്നു. എന്നും എപ്പോഴും അങ്ങനെ തന്നെ തുടരുക, ദീർഘകാലം ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ.
ശബ്ദം കേട്ടപ്പോൾ കുട്ടിക്കാലത്തിലേക്ക് പോയി.ആ കാലത്ത് റേഡിയോ മാത്രമേ നമ്മുടെ വീട്ടിൽ ഉണ്ടായിരുന്നുള്ളു.അച്ഛൻ ന്യൂസ് കേൾക്കാൻ കുട്ടികളായ ഞങ്ങളെ ഇരുത്തുന്നതും എല്ലാം ഓർമ്മയിൽ വരുന്നു.ഓരോ ന്യൂസ് റീഡേഴ്സ് വരുമ്പോഴും അച്ഛൻ ചോദിക്കും ഈ ശബ്ദം ആരുടേത് ആണ്.ഇതൊക്കെഓർക്കുന്നു.❤
ഞാൻ ചെറുപ്പത്തിൽ ചേച്ചിയുടെ വാർത്തകൾ ഒരുപാട് കേട്ടിട്ടുണ്ട്, ആ ശബ്ദം ഒരുപാട് ഇഷ്ടമാണ്, ഇപ്പോൾ നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം, ഇപ്പോഴും ചേച്ചിയുടെ ശബ്ദത്തിന് ഒരുമാറ്റവുമില്ല,,,,
വാർത്തകൾ വായിക്കുന്നത് സുഷമ എന്ന് പ്രത്യേക താളത്തിൽ കേട്ടിരുന്ന ആ ശബ്ദത്തിന് ഉടമയോട് ഒപ്പം ഒരേ സ്ക്രീനിൽ അഭിനയിക്കാൻ ഭാഗ്യമുണ്ടായി. '' പ്രിയ സുഹൃത്ത് രജീഷ് കാട്ടാക്കട സംവിധാനം ചെയ്ത ""സമ്മതം''എന്ന നിരവധി പുരസ്ക്കാരങ്ങൾ സ്വന്തമാക്കിയ ഹൃസ്വ ചിത്രത്തിൽ മികച്ച ഒരു കഥാപാത്രത്തിന് ശബ്ദം ഇല്ലാതെ ജീവൻ നൽകിയ സുഷമ ചേച്ചി..❤
Mam പറഞ്ഞതു വളരെ ശരിയാണ്. ആക്കാലങ്ങളിൽ വീടുകളിൽ parents ൽ നിന്നു നല്ല പരിശീലനവും പിന്തുണയും ലഭിച്ചിരുന്നു. അതുകൊണ്ട് ഒരു വ്യക്തി എങ്ങനെ ആയിരിക്കണമെന്ന് ഓരോരുത്തർക്കും വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടായിരുന്നു. മനുഷ്യൻ ആയി ജീവിക്കാൻ പഠിച്ചവരാണ്അക്കാലത്തു ഏറെയും. എന്തായാലും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ❤❤❤
1992 കാലഘട്ടങ്ങളിൽ ഒരിക്കൽ സുഷമ മാഡത്തിനെ നേരിട്ടു കാണുവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മദ്രാസ് ലെയോള കോളേജിൽ വച്ചു നടന്ന ഒരു All India Youth Program ൽ ആണെന്നു തോന്നുന്നു. ആകാശവാണിയിലെ മികവാർന്ന ശബ്ദം, വ്യക്തമായും ശുദ്ധമായും മലയാളം കേട്ടു പഠിച്ച കാലം. ലക്ഷക്കണക്കിന് ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും ആ ശംബ്ദം തങ്ങി നിൽക്കുന്നു. ഞങ്ങൾ ഏറെ താത്പര്യത്തോടെ കുടുംബസമേതം കേട്ടിരുന്ന ഒരു ആകാശവാണിപ്രോഗാമായിരുന്നു, പിന്നെ കമ്പോള വിലനിലവാര ബുള്ളറ്റിനും. ആകാശവാണിയിൽ താങ്കൾ നേരിട്ട പീഡനങ്ങൾ ദുഃഖകരം തന്നെ. എങ്കിലും ആ പ്രസ്ഥാനമാണല്ലോ താങ്കളെ ജനലക്ഷങ്ങൾക്ക് പ്രയങ്കരിയാക്കിയത്. പീഡകരോട് ക്ഷമിക്കാം,അവർ അവരുടെ ദുഷ്ടതയിൽ ജീർണിച്ചു തീരും.' Wish you a happy retirement life . Take care . G. James England
ഹക്കി൦ കൂട്ടായി ഇന്നലെ വന്ന വാർത്താ അവതാരക നാണ് അതു൦ കോഴിക്കോട് നിലയത്തിലാണ്..... സൂഷ്മ മോഹൻ ഡൽഹിയിൽ നിന്നും കുറഞ്ഞ കാല൦ വാ൪ത്ത വായിച്ചിരുന്നു പിന്നീട് തിരുവനന്ത പുര൦ നിലയത്തിലെ സ്ഥിര൦ വാ൪ത്താ അവതാരക യായിരുന്നു......
പഴ എൻ്റെ ഓർമ്മ ശരി ആണങ്കിൽ ആകാശവാണി പ്രഥേശിക വാർത്തകൾ വായിക്കുന്നത് സുഷമ മോഹൻ എന്നാണ് ❤❤❤ എന്തായാലും വളരെ നന്ദി ചേച്ചിയെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം എന്ത് രസമായിരുന്നു ആവാർത്തകേൾക്കാൻ എൻ്റെ പഴയ ഓർമ്മ വരും👍👍🌹
സുഷമ ചേച്ചി 🥲എനിക്ക് വളരെ സ്നേഹം ആണ് എന്റെ കുട്ടി കാലം ഫിലിപ്സ് റേഡിയോ യുവവാണി നാടകം ശബ്‌ദം രേഖ ചലച്ചിത്ര ഗാനം പ്രധാന വാർത്ത വയലും വീടും ഒരു പാട് ഓർമ്മകൾ 🥲 റേഡിയോ എനിക്ക് വലിയ ഇഷ്ടം ആണ് അത് ജീവിതത്തിൽ ഭാഗം ആണ് മഴ കാലം പോപ്പി കുട ചൂടി സ്കൂൾ പോകുമ്പോൾ ജോൺസ് കുട ചൂടി അവരുട പരസ്യം dd 1 tv അന്ന് കാണുന്ന കുറഞ്ഞ വീടുകളിൽ
ആകാശവാണി ഇന്നും popular ആണ് സാർ, ആകാശവാണിയുടെയോ/ ദൂരദർശൻ്റെയോ popularity ആർക്കും കൊണ്ട് പോകാൻ കഴിയില്ല. They are the stable one with their quality of programmes.
ഒരുകാലത്ത് മലയാളികൾ കേട്ടുകൊണ്ടിരുന്ന റേഡിയോ വാർത്തകളുടെ മനോഹര ശബ്ദമായിരുന്ന സുഷമച്ചേച്ചിയെ കാണുവാൻ സാധിച്ചതിലും വീണ്ടും ആ ശബ്ദം കേൾക്കുവാൻ സാധിച്ചതിലും വളരെയധികം സന്തോഷം തോന്നി.. 💐💐🙏🏼🙏🏼🥰🥰❤️❤️ (നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ഈ അഭിമുഖത്തിൽപോലും എത്ര മനോഹരമായി അക്ഷരസ്ഫുടതയോടെയാണ് ചേച്ചി സംസാരിക്കുന്നത്.. 💐💐🙏🏼🙏🏼🥰🥰❤️❤️) എന്നും പ്രിയപ്പെട്ട, സ്നേഹം നിറഞ്ഞ സുഷമച്ചേച്ചിയ്ക്കും ചേച്ചിയുമായി ഒരു അഭിമുഖ സംഭാഷണം തയ്യാറാക്കിയ ഈ ചാനലിന്റെ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി.. 💐💐💐💐💐💐🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
അതൊക്കെ ഒരിക്കലും തിരിച്ചു കിട്ടാത്ത സുന്ദരമായ കാലം. റേഡിയോ ജീവിതത്തിൻറെ ഒരു ഭാഗം തന്നെയായിരുന്നു . അന്ന് റേഡിയോ നാടകങ്ങൾ ഒക്കെ രാത്രി കേൾക്കുമ്പോൾ ഇപ്പോൾ ടിവിയിൽ നേരിട്ട് കാണുന്നതിലും കൂടുതൽ ഒരു അനുഭവമായിരുന്നു. പ്രാദേശിക വാർത്തകൾ വായിക്കുന്നവർ തന്നെ ഒരു ഗാഭീര്യത്തിൽ ആയിരുന്നു വായിക്കുന്നത്. പിന്നെ സന്ധ്യയാവുമ്പോൾ ഉള്ള വയലും വീടും ... അതിലെ മ്യൂസിക്കും ശബ്ദവും ഒക്കെ എത്ര മനോഹരമായിരുന്നു. ആ കാലം ഒന്നും ഇപ്പോഴത്തെ കുട്ടികളോട് പറഞ്ഞാൽ എന്താണെന്ന് പോലും മനസ്സിലാക്കാൻ പറ്റില്ല. ഇപ്പോൾ ഉള്ളതിന്റെ നാലിലൊന്ന് സൗകര്യങ്ങൾ പോലും ഇല്ലാഞ്ഞ കാലം.. ലൈറ്റും ടിവിയും ഫാനും ഒന്നും ഇല്ലാഞ്ഞ ഒരു കാലം.. പക്ഷേ ഇപ്പോൾ ആ കാലത്തെപ്പറ്റി ചിന്തിക്കുമ്പോൾ സ്വർഗ്ഗതുല്യമായ ഒരു കാലമായി മനസ്സിൽ തോന്നുന്നു. കഷ്ടപ്പാടും ബുദ്ധിമുട്ടുകളും ആവശ്യത്തിനു മിച്ചം ഉണ്ടായിരുന്നെങ്കിലും അതൊരു സുന്ദരമായ കാലമായിരുന്നു. ഇനിയെത്തെ ജനറേഷന് സ്വപ്നം പോലും കാണാൻ പറ്റാത്ത സുന്ദര കാലം. ആ കാലത്തിന്റെയും കൂടി ഭാഗമായി ജീവിക്കാൻ പറ്റിയതിൽ ദൈവത്തിന് ഒരായിരം നന്ദി പറയുന്നു. 🙏🙏🙏🙏
വിത്തു ഗുണം പത്തു ഗുണം........ ♥️ നല്ല തറവാടിത്വമുള്ള ഭാവവും ശബ്ദവും.. 👌 ലോകത്തുള്ള മുഴുവൻ സ്ത്രീകളും ഇത് പോലെ ആയിരുന്നെങ്കിൽ എന്നു ചിന്തിച്ചുപോയി...... 🤔 ഇന്ന് സോഷ്യൽ മീഡിയയിൽ കാണുന്ന ചില മുഖങ്ങൾ ഇവരുമായി തട്ടിച്ചു നോക്കിയാൽ എടുത്ത് കിണറ്റിലെറിയാൻ തോന്നും.. .. 🫣
👍👍അഭിനന്ദനങ്ങൾ സു ശമ്മ ചേച്ചിക്കും ചാനൽ പ്രവർത്തികൾക്കും അഭിനന്ദനങ്ങൾ ചാനലുകൾ കൂടി സുഷമ്മാ ചേച്ചിയെ കാണാൻ പറ്റിയതീ ൽ വളരെ സന്തോഷമുണ്ട്. ചെറുപ്പം മുതൽ തന്നെ ചുശമ്മ ചേച്ചിയുടെ വാർത്തകൾ കേൾക്കാൻ കാത്തിരുന്ന കാലമുണ്ടായിരുന്നു ഇപ്പോഴും നാട്ടിൽ ചെന്നാൽ സുഷമ്മാ ചേച്ചി വായിക്കുന്ന വാർത്തകൾ ഉണ്ടോയെന്ന് ചെക്ക് ചെയ്യാറുണ്ട് റേ ഡിയോ എന്റെ ഒരു ഹോബിയാണ് ഇപ്പോഴും. അഭിനന്ദനങ്ങൾ😄
ഒരു കാലത്ത് മലയാളികളുടെ മനസ്സിൽ പതിഞ്ഞ ശബ്ദത്തിൻ്റെ ഉടമ സുഷമ. റേഡിയോ മലയാള വാർത്തയിലൂടെ ലക്ഷക്കണക്കിന് മലയാളികളുടെ ന്യൂസ് റീഡർ എല്ലാവിധ ആശംസകളും നേരുന്നു
ഞാൻ സ്ഥിരം കേൾക്കാറുണ്ട് സുഷമ ചേച്ചിയുടെ ശബ്‍ദം. നല്ല അക്ഷര ശുദ്ധിയോടെയുള്ള വാർത്ത വായന എന്നും കാതുകളിൽ മുഴങ്ങുന്നു. ആയുസ്സും ആരാഗ്യവും അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❤️❤️❤️
നേരിട്ട് കണ്ടതിൽ ഒരുപാട് സന്തോഷം നേരത്തെ പറഞ്ഞത് പോലെ ശബ്ദങ്ങളെ പണ്ടുകാലത്ത് സ്നേഹിച്ചു പോയിരുന്നു അന്ന് മാധ്യമങ്ങൾ ഇല്ലല്ലോ ആകെ നമുക്ക് ഡിഫൻഡ് ചെയ്യാൻ റേഡിയോ മാത്രമേ ഉണ്ടായിരുന്നുള്ളൂ മനോഹരമായ കാലഘട്ടം അതൊരു നാടകവും ഒരു യുവവാണിയോ എന്തെങ്കിലും പ്രോഗ്രാം കേൾക്കാൻ ഒക്കെ കാതോർത്തിരുന്ന കാലം ഉണ്ടായിരുന്നു ഇന്നത്തെ ന്യൂജൻ കുട്ടികൾക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ലല്ലോ 💕💕💕💕
എന്റെ ചെറുപ്പ കാലത്ത് ആകാശവാണിയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ശബ്ദം എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വാർത്ത വായിക്കുന്ന ആൾ.ചേച്ചിയെ ഇപ്പൊ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഇപ്പോഴും എത്ര മനോഹരമാണ് ചേച്ചിയുടെ ശബ്ദം. 👍👌👌👏
ചെറുപ്പത്തിൽ നാട്ടിൻപുരത്തെ കടകളിലേക്ക് സാധനം വാങ്ങാൻ ഉമ്മ പറഞ്ഞു അയക്കുമ്പോൾ ബെഞ്ചിൽ ഇരുന്ന് കുറെ കാരണവന്മാർ ശ്രദ്ധിച്ചു വാർത്തകൾ കേൾക്കുന്നത് ഇപ്പോഴും ഒരു ഓർമ,സുഷമ, ഹകീം കൂട്ടായി
അതുപോലെ തന്നെ, എൻ്റെ ഓർമ ശരിയാണ് എങ്കിൽ മറ്റ് ഒരാൽ കൂടി " രാമചന്ദ്രൻ Sir. എന്തായാലും ഇ madathinte വോയ്സ് ഇപ്പൊഴും ഇ ഓർമയിലുണ്ട്. May Almighty God strengthen you
വളരെ വളരെ സന്തോഷം മാഡത്തിെ നെ. കണ്ടതിനും, കേട്ടതിനും. 80 തുക ളുടെ തുടക്കത്തിലും 95 വരെയുള്ള. കാലഘട്ടത്തിലുo ഞാൻ കേട്ട വാർത്തകളിലെ ശബ്ദം.. അഭിനന്ദനങ്ങൾ. സാർ
ആകാശവാണി തിരുവനന്തപുരം നിലയത്തിൽ 'എഴുത്തുപെട്ടി' എന്ന പരിപാടി അവതരിപ്പിച്ചിരുന്ന ഷീല രാജ് ചന്ദ്രസേനൻ എന്നിവരെ കാണാൻ ആഗ്രഹമുണ്ട്. എല്ലാ ഞായറാഴ്ചയും വൈകിട്ട് ഏഴുമണിക്കായിരുന്നു ആ പരിപാടി ഉണ്ടായിരുന്നത്. പിന്നെ 'കണ്ടതും കേട്ടതും', നാടക ഗാനങ്ങൾ, എല്ലാ വെള്ളിയാഴ്ചയും രാത്രി 10 മണിക്ക് രഞ്ജിനി ചലച്ചിത്ര ഗാനങ്ങൾ ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്കും രഞ്ജിനി ഉണ്ടായിരുന്നു. തിങ്കൾ മുതൽ വെള്ളി വരെ രാത്രി എട്ടു മണിക്കാണെന്നു തോന്നുന്നു 'വയലും വീടും '.എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ.........
പണ്ട്...കണ്ടതും കേട്ടതും..പരിപാടിയിലേക്ക്..ഞാൻ ഒരു. സ്ക്രിപ്റ്റ് എഴുതി അയച്ചിരുന്നു.. എനിക്ക് തിരിച്ചു മറുപടി വന്ന്നത്...നിലയത്തി ലുള്ളവർ മാത്രമേ സ്ക്രിപ്റ്റ് ഏഴു ത്..പുറത്ത് നിന്നും സ്വീകരിക്കില്ല എന്ന് പറഞ്ഞു മറുപടി വന്നു... അത് ഇന്നും സൂഷിച്ച് വെച്ചിട്ടുണ്ട്....
റോൾമോഡൽ ആകണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകും. അത്രക്കും കണ്ടും കേട്ടും പഠിക്കാനുതകുന്ന വ്യക്തിത്വം. സകലകലാവല്ലഭ. Newsreader, dancer, actress, motivator അങ്ങനെ അങ്ങനെ എത്രയോ മേഖലയിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിത്വം... All the best chechi... 🌹❤🌹🙏
പണ്ട് റേഡിയോയിൽ സ്കൂളിൽ പോകാൻ തയ്യാറായി പോകാൻ ഒരുങ്ങേണ്ട സമയമാണ് ഡൽഹിയിൽ നിന്നുള്ള മലയാളം വാർത്ത സുഷമ്മ, ഗോപൻ, ഹക്കീം കൂട്ടായി, ശ്രീ കുമാർ, തുടങ്ങിയവരെയും, ആകാശ വാണിയും, പഴയ ഓർമകളിലേക്ക് സുഷമ മാഡം കൊണ്ടുപോയി അഭിനന്ദനങ്ങൾ മാഡം.
ഡൽഹി നിലയത്തിൽ ഉച്ചയ്ക്ക് 12... 40.. ന് ഉള്ള വാർത്ത വായിച്ചിരുന്ന സുഷമ.. മേഡം ഇപ്പൊ എന്ത് ചെയ്യുന്നു അവർ എവിടെ ആണ്... അറിയാൻ ഉള്ള കൊതി കൊണ്ടാണ്... അത്രയ്ക്ക് അന്ന് ആകാശവാണി യേ സ്നേഹിച്ചിരുന്നു.. അവരൊക്കെ നമ്മുടെ വീട്ടിലെ ഒരു അംഗം ആയിട്ടാണ് എന്നും കരുതിയിരുന്നത്.... 💕
ആകാശവാണി വാർത്തകൾ വായിക്കുന്നത് സുഷമ അ വാർത്ത വായന കേൾക്കാൻ തന്നെ ഒരു ഇമ്പമുണ്ടായിരുന്നു. എത്രയോ പ്രാവശ്യം ക്ലാസിൽ അവതരിപ്പിച്ചിരുന്നു. അന്ന് റേഡിയോ ചുരുക്കം വീട്ടിലെ ഞങ്ങളുട നാട്ടിൻപുറത്തു ഉണ്ടായിരുന്നുള്ളൂ. സുഷമ ചേച്ചി അഭിനന്ദനങ്ങൾ, താങ്കളുടെ ഇപ്പോഴത്തെ ആ സംസാരത്തിലും ഉണ്ട് ആ വാർത്ത വായന കശൈലി,
സുഷമ, എന്റെ യൗവ്ത്തുവത്തിൽ വളരെ അധികം ആഗ്രഹിച്ച ഒന്നാണ് റേഡിയോയിൽ അനൗൺസ് ചെയ്യാൻ. Announcing എന്റെ പ്രൊഫഷൻ ആകാൻ അതിന് മോഡൽ സുഷമ തന്നെ ആയിരുന്നു.എനിക്ക് രണ്ടു പ്രാവശ്യം റേഡിയോ പ്രോഗ്രാം അവതരിപ്പിക്കാൻ ഉള്ള ചാൻസ് കിട്ടി. കൂടാതെ കണക്കിലാരത്തെ സ്റ്റേജ് മാനേജിങ് നടത്തിയിട്ടുണ്ട്. ഇപ്പോൾ സുഷമയെ കാണാനും കേൾക്കാനും ഒരു ഭാഗ്യമുണ്ടായത്ൽ സന്തോഷിക്കുന്നു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
ചെറുപ്പം മുതൽ എത്രയോ വർഷങ്ങൾ കേട്ടുവളർന്ന ശബ്ദം.,ആരേയും പിടിച്ചിരുത്തുന്ന ആകർഷണീയമായ മനോഹരശബ്ദം. ഒന്നു കാണുവാൻ ആഗ്രഹമുണ്ടായിരുന്നു. മാഡത്തിന് എല്ലാവിധ നന്മകളും നേരുന്നു.
A mother with a voice of an Angel , yes the mother of our pride institution AIR ..May the glittering light of Heaven surround you well forever Sushama mam..
എന്റെ വലിയൊരു ആഗ്രഹം പൂവണിഞ്ഞു എന്റെ ചെറുപ്പത്തിൽ ഞാൻ ഒരുപാട് തവണ ആഗ്രഹിച്ചിരുന്നു ഇവരെ കാണാൻ. ഇവർ വാർത്ത വായിക്കുന്നത് കേട്ടു ഞാൻ ഇവരുടെ രൂപം തന്നെ ഞാൻ മനസ്സിൽ വരച്ചു വച്ചിരുന്നു പക്ഷെ ആ രൂപം പോലേ അല്ല ഇതിൽ
സുഷമ ചേച്ചിയുടെ വാർത്തകൾ എന്റെ ചെറുപ്പകാലത്തു ഞാൻ സ്ഥിരമായി കേൾക്കാറുണ്ടതായിരുന്നു. ചേച്ചിയെ കണ്ടതിൽ വളരെ സന്ദോഷം തോന്നി.
❤
@@sushamav1520 ഒരുപാട് കേട്ട സ്വരം,, ഒരുപാട് ഇഷ്ട്ടം ബഹുമാനം 😍😍
L
@@sushamav15200:33 0:34
yiiuuui it uuuyuyuuuu it u up ûyyyuyuuuuuyu7yuyuyuyuuuyuuu yu uyuuûuyyyuyuuuuuuuu😊😊😅
ഈ ശബ്‌ദം ഉടമയെ കണ്ടതിൽ വളെരെ സന്തോഷം. Thanks media ❤️...
ഏറെ ബഹുമാനിക്കുന്ന സ്ത്രീ രത്നം.കലാകാരി, ആർക്ക് മുന്നിലും നട്ടെല്ല് പണയം വെക്കാത്ത മികച്ച മാധ്യമ പ്രവർത്തക. ഞാൻ അനുഭവിച്ചറിഞ്ഞ അമ്മ സ്നേഹം.❤
💯 ❤
❤
മറ്റുള്ളവരെല്ലാം നട്ടെല്ല് പണയം വച്ചിട്ടാണോ ജോലി ചെയ്യുന്നത്
ഇവരുടെ വാ ർത്ത കേൾക്കാൻ എനിക്കു എന്തൊരു ഇഷട്ടെമ് ആയിരുന്നു. കണ്ടതിൽ സന്തോഷം.
പക്ഷെ വാർത്ത വായിക്കുന്ന സൗണ്ട് വേറെ ആണ്
18:55 18:59 @@sushamav1520
ചെറുപ്പത്തിൽ ഈ പേര് കേൾക്കാതെ ഒരു ദിവസവും ഉണ്ടായിരുന്നില്ല.. 'വാർത്തകൾ വായിക്കുന്നത് സുഷമ' ഇന്ന് കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം ❤
This is actually Sushma Mohan, The other famous Sushma used to read malayalam news from New Delhi. And this reader used to read out her name as Sushama Mohan
Sushama Sreekumar etc Delhi relay vere level❤❤
സുഷമ , പ്രതാപൻ,ഗോപൻ, രാമചന്ദ്രൻ, വെണ്മണി വിഷ്ണു ഇപ്പോഴും ശബ്ദം മുഴങ്ങുന്നു.. രാമചന്ദ്രൻ്റെ കാതുക വാർത്തകൾ വായിക്കുന്നതിൻ്റെ ശൈലി തന്നെ രസമായിരുന്നു❤
സധയെന്ദ്രൻ
ഹക്കീം കൂട്ടായി..
RK
ബലദേവാനന്ത സാഗര
രാമചന്ദ്രൻ സർ നെ പിന്നീട് കാണാതെപോയി എന്ന് കേട്ടിരുന്നു. ഇതുവരെയും കണ്ടിട്ടില്ല എന്നാണ് കേട്ടത്
എത്ര പെട്ടന്നാണ് ചെറുപ്പകാലം ഓർമ്മ വന്നത്..😔😔😔
വാർത്ത വായിക്കുമ്പോഴുള്ള സ്പുടത സംസാരത്തിലും ഉണ്ട്...🙏🙏🙏
സ്ഫുടത ആണ്😊
ആകാശവാണി റേഡിയോ നാടകങ്ങൾ. ശബ്ദരേഖ. വാർത്തകൾ. വയലുംവീടും. കണ്ടതും കേട്ടതും എത്ര എത്ര പരുപടികൾ ബാല്യകാല സ്മരണകൾ ♥️♥️♥️
വയലും വീടും 😭😭
ഞായർ ആഴ്ച 916pm. തുടർ നാടകം 👍
നമ്മൾ ഭാഗ്യം ഉള്ള തലമുറ. റേഡിയോ ടിവി എല്ലാം കണ്ട് കേട്ട്. ആസ്വദിച്ചു. നന്ദി അറിയിക്കുന്നു..ഓർമകൾ പങ്ക് വെച്ചത് ന്
7മണിക്ക് വരുന്ന...വയലും വീടും ..ഒരു നൊസ്റ്റാൾജിയ അണ്
@@jarishnirappel9223sathyam saho... Valare sankadam thonnunnu. Ithellsm nashtaooettathil 😪😪😭😭
റേഡിയോ തിളങ്ങി നിന്ന കാലഘട്ടത്തേക്ക് തിരികെ കൊണ്ടുപോയ ഗൃഹാതുര ഓർമ്മകൾ പങ്കുവച്ചതിന് നന്ദി നേരിൽ കാണാൻ ആഗ്രഹിച്ച സുഷമയെ അവതരിപ്പിച്ചതിനും സല്യൂട്ട്
92-2000 കാലത്ത് കേട്ട ശബ്ദം ഇപ്പൊ കാണാൻ സാധിച്ചതിൽ സന്തോഷം 🥰.
❤
🙏🏻
ഒരു 1982 മുതൽ ആണ് സുഷമ വന്നത് എന്ന് എനിക്ക് തോന്നുന്നു
ഓർമ്മ വച്ച കാലം മുതൽ കേൾക്കാൻ തുടങ്ങിയ ശബ്ദം കാണുന്നത് ഇപ്പോൾ❤
@@sajan5555....... അത് ഡൽഹിയിൽ നിന്ന് മലയാളത്തിൽ വാ൪ത്ത വായിച്ചിരുന്ന വേറൊരു സൂഷ്മ ഉണ്ടായിരുന്നു....
അവ൪ ഇപ്പോൾ ബാംഗ്ലൂരിൽ
ആണെന്നാണ് തോന്നുന്നത്.....
🙏
സഹോദരിയെ നേരിൽ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം , സഹോദരിയുടെ സ്വരമാധുര്യം ഞാൻ എന്നും ഓർക്കും , നന്ദി 🙏
വായിക്കുന്നത് എന്നതിനു ശേഷം സുഷമ എന്ന് പേര് പറയുന്നിടത്താണ് സുഷമ ടച്ച് വരുന്നത്.....
90 കളിൽ സ്കൂൾ ജീവിതം നയിച്ച ഞങ്ങൾക്ക് ഈ ശബ്ദം കേൾക്കുമ്പോൾ , പഴയ ആ കാലത്തേയ്ക്കുള്ള തിരിച്ചു പോക്കാണ് നൽകുന്നത്. എത്ര നിലവാര മുള്ള പ്രോഗ്രാമുകൾ ആയിരുന്നു ആകാശവാണി നൽകിയത്.........
Sathyam
നല്ല ബോൾഡ് വനിത, പ്രത്യേകിച്ച് ജാതിയുടെ പേരിൽ വിവേചനം ഇല്ലാത്ത,അതിനെ വെറുക്കുന്ന രീതിയിലുള്ള ആത്മാർത്ഥമായ പ്രതികരണം. ഏറെ ബഹുമാനവും സ്നേഹവും തോന്നുന്നു. എന്നും എപ്പോഴും അങ്ങനെ തന്നെ തുടരുക, ദീർഘകാലം ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ.
🙏🏻
Eniyum akashavaniyil varthakal vayikkunnavare parichayapeduthuka
❤
Ellayidathum jaathi oru prashnamanu madam ..... Ella thozhil mekhalayilum athundu.....enthinu parayunnu... Gulfil polum chila oombiya mallu companikalil, mathavum jaathiyum veendum veendum chothikkunnathu pathivanu... experienced . Chila companikalil important postilellam chila prathyeka mathathilullavare mathrame edukkullu ..ithokke rahasyamaya parasyamanu
അവർ ദൈവവിശോസി അല്ല വീഡിയോ ശെരിക്കും കേട്ടോ
ശബ്ദം കേട്ടപ്പോൾ കുട്ടിക്കാലത്തിലേക്ക് പോയി.ആ കാലത്ത് റേഡിയോ മാത്രമേ നമ്മുടെ വീട്ടിൽ ഉണ്ടായിരുന്നുള്ളു.അച്ഛൻ ന്യൂസ് കേൾക്കാൻ കുട്ടികളായ ഞങ്ങളെ ഇരുത്തുന്നതും എല്ലാം ഓർമ്മയിൽ വരുന്നു.ഓരോ ന്യൂസ് റീഡേഴ്സ് വരുമ്പോഴും അച്ഛൻ ചോദിക്കും ഈ ശബ്ദം ആരുടേത് ആണ്.ഇതൊക്കെഓർക്കുന്നു.❤
ചേച്ചിയുടെ വാർത്ത വായിക്കുന്നത് കേൾക്കാൻ നല്ല ചന്ദമാ❤' ഇത് പോലെ രാവിലെ 6:45 ന് വാർത്ത വായിക്കുന്ന ഹക്കിം കൂട്ടായിയേയും കാണാൻ ആഗ്രഹിക്കുന്നു👌
ഓർമകളിലെ ആകാശവാണികാലം അതിലെ മറക്കാൻ കഴിയാത്ത ശബ്ദം... സുഷമ ചേച്ചിക്ക് ബിഗ് സല്യൂട്ട്
ആ ശബ്ദത്തിന്റെ മാധുര്യം! കാപട്യമില്ലാത്ത തുറന്നുപറച്ചിൽ! സ്നേഹം, സുഷമ ചേച്ചീ ❤❤❤
ഞാൻ ചേച്ചിയുടെ വാർത്ത വായന കേട്ടിട്ടുണ്ട്. നല്ല ശബ്ദം ആയിരുന്നു. കാണാൻ സാധിച്ചതിൽ സന്തോഷം 🌹
പഴയ ഓർമകളിൽ ഒരിക്കലും മാറ്റി നിർത്താൻ പറ്റാത്തവർ..
" ആകാശവാണി. വാർത്തകൾ വായിക്കുന്നത് സുഷമ"... അക്ഷര ശുദ്ധിയോടെയുള്ള ആ ശബ്ദ സൗകുമാര്യത്തിന്റെ ഉടമയെ കണ്ടതിൽ സന്തോഷം..."സുന്ദരി" സുഷമക്ക് ദിർഘായുസ് നേരുന്നു.💐❤
ഞാൻ ചെറുപ്പത്തിൽ ചേച്ചിയുടെ വാർത്തകൾ ഒരുപാട് കേട്ടിട്ടുണ്ട്, ആ ശബ്ദം ഒരുപാട് ഇഷ്ടമാണ്, ഇപ്പോൾ നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം, ഇപ്പോഴും ചേച്ചിയുടെ ശബ്ദത്തിന് ഒരുമാറ്റവുമില്ല,,,,
വാർത്തകൾ വായിക്കുന്നത് സുഷമ എന്ന് പ്രത്യേക താളത്തിൽ കേട്ടിരുന്ന ആ ശബ്ദത്തിന് ഉടമയോട് ഒപ്പം ഒരേ സ്ക്രീനിൽ അഭിനയിക്കാൻ ഭാഗ്യമുണ്ടായി. '' പ്രിയ സുഹൃത്ത് രജീഷ് കാട്ടാക്കട സംവിധാനം ചെയ്ത ""സമ്മതം''എന്ന നിരവധി പുരസ്ക്കാരങ്ങൾ സ്വന്തമാക്കിയ ഹൃസ്വ ചിത്രത്തിൽ മികച്ച ഒരു കഥാപാത്രത്തിന് ശബ്ദം ഇല്ലാതെ ജീവൻ നൽകിയ സുഷമ ചേച്ചി..❤
😂
80കളിലെ ആകാശവാണിയുടെ ശബ്ദനായിക..മലയാളികളുടെ മനം കവർന്ന ആ ശബ്ദത്തിനെ ഈ വ്ളോഗിലൂടെ പരിചയപ്പെടുത്തിയതിന് നന്ദി അറിയിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️💙💙💙💙🌹🌹🌹🌹🌹🌹
ഒത്തിരി ഇഷ്ട്ടമുള്ള... ഒരുകാലത്തു കാണാൻ ആഗ്രഹിച്ചിരുന്ന ശബ്ദത്തിന്റെ ഉടമ...
ഒത്തിരി നന്ദി...
Mam പറഞ്ഞതു വളരെ ശരിയാണ്. ആക്കാലങ്ങളിൽ വീടുകളിൽ parents ൽ നിന്നു നല്ല പരിശീലനവും പിന്തുണയും ലഭിച്ചിരുന്നു. അതുകൊണ്ട് ഒരു വ്യക്തി എങ്ങനെ ആയിരിക്കണമെന്ന് ഓരോരുത്തർക്കും വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടായിരുന്നു. മനുഷ്യൻ ആയി ജീവിക്കാൻ പഠിച്ചവരാണ്അക്കാലത്തു ഏറെയും. എന്തായാലും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം. ❤❤❤
🙏🏻
മനസിന് സന്തോഷമായി 😀😀 ഈ ചേച്ചിയെ, കാണിച്ചു തന്നതിൽ 👍👍
🙏🏻
🙏🏻
1992 കാലഘട്ടങ്ങളിൽ ഒരിക്കൽ സുഷമ മാഡത്തിനെ നേരിട്ടു കാണുവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. മദ്രാസ് ലെയോള കോളേജിൽ വച്ചു നടന്ന ഒരു All India Youth Program ൽ ആണെന്നു തോന്നുന്നു. ആകാശവാണിയിലെ മികവാർന്ന ശബ്ദം, വ്യക്തമായും ശുദ്ധമായും മലയാളം കേട്ടു പഠിച്ച കാലം. ലക്ഷക്കണക്കിന് ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും ആ ശംബ്ദം തങ്ങി നിൽക്കുന്നു. ഞങ്ങൾ ഏറെ താത്പര്യത്തോടെ കുടുംബസമേതം കേട്ടിരുന്ന ഒരു ആകാശവാണിപ്രോഗാമായിരുന്നു, പിന്നെ കമ്പോള വിലനിലവാര ബുള്ളറ്റിനും.
ആകാശവാണിയിൽ താങ്കൾ നേരിട്ട പീഡനങ്ങൾ ദുഃഖകരം തന്നെ. എങ്കിലും ആ പ്രസ്ഥാനമാണല്ലോ താങ്കളെ ജനലക്ഷങ്ങൾക്ക് പ്രയങ്കരിയാക്കിയത്.
പീഡകരോട് ക്ഷമിക്കാം,അവർ അവരുടെ ദുഷ്ടതയിൽ ജീർണിച്ചു തീരും.'
Wish you a happy retirement life . Take care .
G. James
England
❤
👍👌🥰❤
❤
ഞാൻ ഇപ്പോയും കേൾക്കും ഹകീം കൂട്ടായി ആണ് എനിക്ക് ഇഷ്ട്ടം അപ്പോൾ ഈ ചേച്ചിയെ ഓർക്കും.. 😍
Delhi റിലെ alle.. mng 7.25 num uchayk 12.45 and evng 7.25
@@maneeshknair4814 ഞാൻഇപ്പോയും റേഡിയോ.. ഫാൻ ആണ് 😍
12.50 News
ഹക്കി൦ കൂട്ടായി ഇന്നലെ വന്ന
വാർത്താ അവതാരക നാണ്
അതു൦ കോഴിക്കോട് നിലയത്തിലാണ്.....
സൂഷ്മ മോഹൻ ഡൽഹിയിൽ
നിന്നും കുറഞ്ഞ കാല൦ വാ൪ത്ത വായിച്ചിരുന്നു
പിന്നീട് തിരുവനന്ത പുര൦ നിലയത്തിലെ സ്ഥിര൦ വാ൪ത്താ അവതാരക യായിരുന്നു......
ഡൽഹി യിൽ ഒരു സുഷമ ഉണ്ടായിരുന്നു...അസുഷമായനോ... ഇ സുഷമ...
എന്നും ഓർത്തിരുന്ന ഈ ശബ്ദം വീണ്ടും കേൾക്കാൻ കഴിഞ്ഞതിലും ചേച്ചിയെ കാണാൻ കഴിഞ്ഞതിലും വളരെ സന്തോഷം ❤❤❤❤❤ഇപ്പോഴും ശബ്ദത്തിന് ഒരു മാറ്റവും ഇല്ല
💞💞💞💞💞💞💞💞
മീഡിയയിലൂടെ ഒന്ന് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ആകാശ വാണി വാർത്തകൾ വായിക്കുന്നത് സുഷമ ആ ഒരു സൗണ്ട് ഇന്നും കാതിൽ മുഴങ്ങുന്നു ❤
Nalla voice. Beautiful.
പഴ എൻ്റെ ഓർമ്മ ശരി ആണങ്കിൽ ആകാശവാണി പ്രഥേശിക വാർത്തകൾ വായിക്കുന്നത് സുഷമ മോഹൻ എന്നാണ് ❤❤❤ എന്തായാലും വളരെ നന്ദി ചേച്ചിയെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം എന്ത് രസമായിരുന്നു ആവാർത്തകേൾക്കാൻ എൻ്റെ പഴയ ഓർമ്മ വരും👍👍🌹
എന്റെ കുട്ടികാലം ഓർത്തുപോയി 🥰
Enteyum
ഞാനും 🥰
Njanum .
🙏🏻
ഞാനും
ചേച്ചിയെ കണ്ടതിൽ വളരെ സന്തോഷം. ചേച്ചി ഡിഗ്രിക്ക് പഠിക്കുമ്പോൾ ചേച്ചിയുടെ അനിയത്തി ഗായത്രിയുടെ കൂടെ ഞാൻ pree degree ക്ക് ഉണ്ടായിരുന്നു
എന്ത് pleasant presentation 👌👌🥰🥰😍.. എന്റെ കുഞ്ഞു നാ ളുതൊട്ട് ഞങ്ങളുടെ Philipse റേഡിയോയിലൂടെ കേൾക്കുന്ന മധുരം ഉള്ള സ്വരം 🥰❤
സുഷമ ചേച്ചി 🥲എനിക്ക് വളരെ സ്നേഹം ആണ് എന്റെ കുട്ടി കാലം ഫിലിപ്സ് റേഡിയോ യുവവാണി നാടകം ശബ്‌ദം രേഖ ചലച്ചിത്ര ഗാനം പ്രധാന വാർത്ത വയലും വീടും ഒരു പാട് ഓർമ്മകൾ 🥲 റേഡിയോ എനിക്ക് വലിയ ഇഷ്ടം ആണ് അത് ജീവിതത്തിൽ ഭാഗം ആണ് മഴ കാലം പോപ്പി കുട ചൂടി സ്കൂൾ പോകുമ്പോൾ ജോൺസ് കുട ചൂടി അവരുട പരസ്യം dd 1 tv അന്ന് കാണുന്ന കുറഞ്ഞ വീടുകളിൽ
ആകാശവാണി ഇന്നും popular ആണ് സാർ, ആകാശവാണിയുടെയോ/ ദൂരദർശൻ്റെയോ popularity ആർക്കും കൊണ്ട് പോകാൻ കഴിയില്ല. They are the stable one with their quality of programmes.
ഒരുകാലത്ത് മലയാളികൾ കേട്ടുകൊണ്ടിരുന്ന റേഡിയോ വാർത്തകളുടെ മനോഹര ശബ്ദമായിരുന്ന സുഷമച്ചേച്ചിയെ കാണുവാൻ സാധിച്ചതിലും വീണ്ടും ആ ശബ്ദം കേൾക്കുവാൻ സാധിച്ചതിലും വളരെയധികം സന്തോഷം തോന്നി.. 💐💐🙏🏼🙏🏼🥰🥰❤️❤️ (നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ഈ അഭിമുഖത്തിൽപോലും എത്ര മനോഹരമായി അക്ഷരസ്ഫുടതയോടെയാണ് ചേച്ചി സംസാരിക്കുന്നത്.. 💐💐🙏🏼🙏🏼🥰🥰❤️❤️) എന്നും പ്രിയപ്പെട്ട, സ്നേഹം നിറഞ്ഞ സുഷമച്ചേച്ചിയ്ക്കും ചേച്ചിയുമായി ഒരു അഭിമുഖ സംഭാഷണം തയ്യാറാക്കിയ ഈ ചാനലിന്റെ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി.. 💐💐💐💐💐💐🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
അതൊക്കെ ഒരിക്കലും തിരിച്ചു കിട്ടാത്ത സുന്ദരമായ കാലം. റേഡിയോ ജീവിതത്തിൻറെ ഒരു ഭാഗം തന്നെയായിരുന്നു . അന്ന് റേഡിയോ നാടകങ്ങൾ ഒക്കെ രാത്രി കേൾക്കുമ്പോൾ ഇപ്പോൾ ടിവിയിൽ നേരിട്ട് കാണുന്നതിലും കൂടുതൽ ഒരു അനുഭവമായിരുന്നു. പ്രാദേശിക വാർത്തകൾ വായിക്കുന്നവർ തന്നെ ഒരു ഗാഭീര്യത്തിൽ ആയിരുന്നു വായിക്കുന്നത്. പിന്നെ സന്ധ്യയാവുമ്പോൾ ഉള്ള വയലും വീടും ... അതിലെ മ്യൂസിക്കും ശബ്ദവും ഒക്കെ എത്ര മനോഹരമായിരുന്നു. ആ കാലം ഒന്നും ഇപ്പോഴത്തെ കുട്ടികളോട് പറഞ്ഞാൽ എന്താണെന്ന് പോലും മനസ്സിലാക്കാൻ പറ്റില്ല. ഇപ്പോൾ ഉള്ളതിന്റെ നാലിലൊന്ന് സൗകര്യങ്ങൾ പോലും ഇല്ലാഞ്ഞ കാലം.. ലൈറ്റും ടിവിയും ഫാനും ഒന്നും ഇല്ലാഞ്ഞ ഒരു കാലം.. പക്ഷേ ഇപ്പോൾ ആ കാലത്തെപ്പറ്റി ചിന്തിക്കുമ്പോൾ സ്വർഗ്ഗതുല്യമായ ഒരു കാലമായി മനസ്സിൽ തോന്നുന്നു. കഷ്ടപ്പാടും ബുദ്ധിമുട്ടുകളും ആവശ്യത്തിനു മിച്ചം ഉണ്ടായിരുന്നെങ്കിലും അതൊരു സുന്ദരമായ കാലമായിരുന്നു. ഇനിയെത്തെ ജനറേഷന് സ്വപ്നം പോലും കാണാൻ പറ്റാത്ത സുന്ദര കാലം. ആ കാലത്തിന്റെയും കൂടി ഭാഗമായി ജീവിക്കാൻ പറ്റിയതിൽ ദൈവത്തിന് ഒരായിരം നന്ദി പറയുന്നു. 🙏🙏🙏🙏
correct...
ശരിയാണ്.🥰 ഓർമ്മകൾ ഓർമ്മകൾ ഓടകുഴൽ ഊതി 🥰
ഇതു വായിക്കുമ്പോൾ ആ ഫീൽ 👍👍
വിത്തു ഗുണം പത്തു ഗുണം........ ♥️ നല്ല തറവാടിത്വമുള്ള ഭാവവും
ശബ്ദവും.. 👌 ലോകത്തുള്ള മുഴുവൻ
സ്ത്രീകളും ഇത് പോലെ
ആയിരുന്നെങ്കിൽ എന്നു
ചിന്തിച്ചുപോയി...... 🤔
ഇന്ന് സോഷ്യൽ മീഡിയയിൽ കാണുന്ന
ചില മുഖങ്ങൾ ഇവരുമായി തട്ടിച്ചു
നോക്കിയാൽ എടുത്ത്
കിണറ്റിലെറിയാൻ
തോന്നും.. .. 🫣
ഇപ്പോഴും എന്തൊരു മധുരസംസാരം... കേൾക്കാൻ നല്ല രസമുണ്ട്.... 👍👍👍👍💚💙💙💜💜💕👍
👍👍അഭിനന്ദനങ്ങൾ സു ശമ്മ ചേച്ചിക്കും ചാനൽ പ്രവർത്തികൾക്കും അഭിനന്ദനങ്ങൾ ചാനലുകൾ കൂടി സുഷമ്മാ ചേച്ചിയെ കാണാൻ പറ്റിയതീ ൽ വളരെ സന്തോഷമുണ്ട്. ചെറുപ്പം മുതൽ തന്നെ ചുശമ്മ ചേച്ചിയുടെ വാർത്തകൾ കേൾക്കാൻ കാത്തിരുന്ന കാലമുണ്ടായിരുന്നു ഇപ്പോഴും നാട്ടിൽ ചെന്നാൽ സുഷമ്മാ ചേച്ചി വായിക്കുന്ന വാർത്തകൾ ഉണ്ടോയെന്ന് ചെക്ക് ചെയ്യാറുണ്ട് റേ ഡിയോ എന്റെ ഒരു ഹോബിയാണ് ഇപ്പോഴും. അഭിനന്ദനങ്ങൾ😄
വാർത്തകൾ വായിക്കുന്നത് ഹക്കീം കൂട്ടായ് 💕കേട്ട എത്ര പേരുണ്ട് common
ശങ്കരനാരായണൻ ഗോപകുമാർ
കേൾക്കാറുണ്ട്
💞🌹🙏🌹💞ഞാൻ എന്റെ കുട്ടിക്കാലം മുതൽ കാണാൻ കൊതിച്ച ആ മഹാ വ്യക്തിയാണ് ആകാശവാണി വാർത്തകൾ വായിക്കുന്നത് ശുഷ്മ സി എം ആഗാഷവാണി സംബ്രിതിവാർത്താതെ സുഗ്യന്ത
ഒരു കാലത്ത് മലയാളികളുടെ മനസ്സിൽ പതിഞ്ഞ ശബ്ദത്തിൻ്റെ ഉടമ സുഷമ. റേഡിയോ മലയാള വാർത്തയിലൂടെ ലക്ഷക്കണക്കിന് മലയാളികളുടെ ന്യൂസ് റീഡർ എല്ലാവിധ ആശംസകളും നേരുന്നു
വീഡിയോക്ക് നന്ദി. 🙏.
ഇപ്പോഴും എന്തൊരു സ്ഫുടതയാണ് വാക്കുകൾക്ക്.👌👌..
അഭിനന്ദനങ്ങൾ സുഷമച്ചേച്ചി 💐💐
സുഷമമാഡമൊക്കെ ഉള്ള കാലഘട്ടത്തിൽ ആകാശവാണിയുടെ ഭാഗമാകാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യം.....❤❤❤
❤️
ഞാൻ സ്ഥിരം കേൾക്കാറുണ്ട് സുഷമ ചേച്ചിയുടെ ശബ്‍ദം. നല്ല അക്ഷര ശുദ്ധിയോടെയുള്ള വാർത്ത വായന എന്നും കാതുകളിൽ മുഴങ്ങുന്നു. ആയുസ്സും ആരാഗ്യവും അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❤️❤️❤️
ഓഓഓഓ കേൾക്കാൻ, കാണാൻ ഈ അടുത്തും
ആഗ്രഹിച്ചിരുന്നു. ഒരുപാട് സന്തോഷം 👍🌹🇦🇪🇦🇪🇦🇪🇮🇳🇮🇳🇮🇳!
👍
ചെറുപ്പകാലത്ത് കേട്ട ആ ശബ്ദത്തിൻ്റെ ഉടമയെ കണ്ടതിൽ സന്തോഷം. തൻ്റേടമുള്ള വാക്കുകൾ.... അഭിനന്ദനങ്ങൾ...
സുഷമയെ അനുകരിച്ച് ഞാൻ വാർത്ത വായിച്ച് നോക്കാറുണ്ടായിരുന്നു😊❤
എന്റെ പേരും സുഷ ആണ്. പണ്ടൊക്കെ ഈ പേര് റേഡിയോയിൽ കേൾക്കുമ്പോൾ കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ. thanks ❤❤
"എംജെ സക്കരിയാ സേട്ടിനു കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി " ഞാൻ ഇന്നും ആ വാർത്ത വായിച്ചത് ഇടക്ക് മനസ്സിൽ ഓർക്കുന്നു 👍
ഒരു ഗൃഹാതുര ഓർമ്മകൾ ഉണർത്തുന്ന അഭിമുഖം 👌പ്രത്യകിച്ചു ഗോപൻ സർ ന്റെ ഖന ഗാംഭിര്യ മാർന്ന ശബ്ദം വേറെ ലെവൽ 🌹🌹
നേരിട്ട് കണ്ടതിൽ ഒരുപാട് സന്തോഷം നേരത്തെ പറഞ്ഞത് പോലെ ശബ്ദങ്ങളെ പണ്ടുകാലത്ത് സ്നേഹിച്ചു പോയിരുന്നു അന്ന് മാധ്യമങ്ങൾ ഇല്ലല്ലോ ആകെ നമുക്ക് ഡിഫൻഡ് ചെയ്യാൻ റേഡിയോ മാത്രമേ ഉണ്ടായിരുന്നുള്ളൂ മനോഹരമായ കാലഘട്ടം അതൊരു നാടകവും ഒരു യുവവാണിയോ എന്തെങ്കിലും പ്രോഗ്രാം കേൾക്കാൻ ഒക്കെ കാതോർത്തിരുന്ന കാലം ഉണ്ടായിരുന്നു ഇന്നത്തെ ന്യൂജൻ കുട്ടികൾക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ലല്ലോ 💕💕💕💕
ഞാനും
❤
Sathyam
വർഷാന്തം കേരള നിലയങ്ങൾ നടത്തിയിരുന്ന അഖിലകേരള റേഡിയോ നാടകോൽസവു ക്കെ വല്ലാത്തൊരു ഹരമായിരുന്നു
നന്നായിരിക്കുന്നു @@sushamav1520
പ്രിയസുഷമ വളരെഷ്ടമായി ജാതിച്ചിന്തിക്കാത്ത അമനസ്സിന് നന്ദി. ഇനിയുംസമയം ഉണ്ട് തിന്മയെ ക്ക് എതിരെ പ്രതികരിക്കാൻ
വാർത്തകൾ വായിക്കുന്നതു സുഷമ..... കാണാൻ കഴിഞ്ഞതിൽ സന്തോഷം..... ഒപ്പം NEWS 18 ചാനലിനു൦ നന്ദി....
എന്റെ ചെറുപ്പ കാലത്ത് ആകാശവാണിയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ശബ്ദം എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വാർത്ത വായിക്കുന്ന ആൾ.ചേച്ചിയെ ഇപ്പൊ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഇപ്പോഴും എത്ര മനോഹരമാണ് ചേച്ചിയുടെ ശബ്ദം. 👍👌👌👏
ശബ്ദം പോലെ തന്നെ മനോഹരമായ വ്യക്തിത്വം 👍👍👍
ചെറുപ്പത്തിൽ നാട്ടിൻപുരത്തെ കടകളിലേക്ക് സാധനം വാങ്ങാൻ ഉമ്മ പറഞ്ഞു അയക്കുമ്പോൾ ബെഞ്ചിൽ ഇരുന്ന് കുറെ കാരണവന്മാർ ശ്രദ്ധിച്ചു വാർത്തകൾ കേൾക്കുന്നത് ഇപ്പോഴും ഒരു ഓർമ,സുഷമ, ഹകീം കൂട്ടായി
അതുപോലെ തന്നെ, എൻ്റെ ഓർമ ശരിയാണ് എങ്കിൽ മറ്റ് ഒരാൽ കൂടി " രാമചന്ദ്രൻ Sir. എന്തായാലും ഇ madathinte വോയ്സ് ഇപ്പൊഴും ഇ ഓർമയിലുണ്ട്. May Almighty God strengthen you
വളരെ വളരെ സന്തോഷം മാഡത്തിെ നെ. കണ്ടതിനും, കേട്ടതിനും. 80 തുക ളുടെ തുടക്കത്തിലും 95 വരെയുള്ള. കാലഘട്ടത്തിലുo ഞാൻ കേട്ട വാർത്തകളിലെ ശബ്ദം.. അഭിനന്ദനങ്ങൾ. സാർ
ഏറ്റവും നല്ല വിവരം കിട്ടിയതിലുള്ള സന്തോഷം. ഗുഡ് ലക്ക് മാഡം
ആകാശവാണി തിരുവനന്തപുരം നിലയത്തിൽ 'എഴുത്തുപെട്ടി' എന്ന പരിപാടി അവതരിപ്പിച്ചിരുന്ന ഷീല രാജ് ചന്ദ്രസേനൻ എന്നിവരെ കാണാൻ ആഗ്രഹമുണ്ട്. എല്ലാ ഞായറാഴ്ചയും വൈകിട്ട് ഏഴുമണിക്കായിരുന്നു ആ പരിപാടി ഉണ്ടായിരുന്നത്. പിന്നെ 'കണ്ടതും കേട്ടതും', നാടക ഗാനങ്ങൾ, എല്ലാ വെള്ളിയാഴ്ചയും രാത്രി 10 മണിക്ക് രഞ്ജിനി ചലച്ചിത്ര ഗാനങ്ങൾ ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്കും രഞ്ജിനി ഉണ്ടായിരുന്നു. തിങ്കൾ മുതൽ വെള്ളി വരെ രാത്രി എട്ടു മണിക്കാണെന്നു തോന്നുന്നു 'വയലും വീടും '.എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ.........
വയലും വീടും 6.50 ന് വൈക്കിട്ട്
പണ്ട്...കണ്ടതും കേട്ടതും..പരിപാടിയിലേക്ക്..ഞാൻ ഒരു. സ്ക്രിപ്റ്റ് എഴുതി അയച്ചിരുന്നു.. എനിക്ക് തിരിച്ചു മറുപടി വന്ന്നത്...നിലയത്തി ലുള്ളവർ മാത്രമേ സ്ക്രിപ്റ്റ് ഏഴു ത്..പുറത്ത് നിന്നും സ്വീകരിക്കില്ല എന്ന് പറഞ്ഞു മറുപടി വന്നു... അത് ഇന്നും സൂഷിച്ച് വെച്ചിട്ടുണ്ട്....
റോൾമോഡൽ ആകണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകും. അത്രക്കും കണ്ടും കേട്ടും പഠിക്കാനുതകുന്ന വ്യക്തിത്വം. സകലകലാവല്ലഭ. Newsreader, dancer, actress, motivator അങ്ങനെ അങ്ങനെ എത്രയോ മേഖലയിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിത്വം... All the best chechi... 🌹❤🌹🙏
എത്ര സന്തോഷം തോന്നുന്നു ഈ പേരു കേൾക്കുമ്പോഴേ ബഹുമാനവും ആദരവും തോന്നിയിട്ടുണ്ട്.. വായിക്കുന്ന വാർത്തകളുടെ ആ ശബ്ദത്തിൽ ഉണ്ടായിരുന്നു
അന്ന് ഏറ്റവും പോപ്പുലാറായ വാർത്ത വായനക്കാരി എൻ്റെ പെങ്ങൾക്ക് അച്ചൻ പേരിട്ടത് സുഷമ ❤
😍
Good bro news to here👍🏻
ഞാനും ഒരു സുഷമയാണ്. ആകാശവാണി വാർത്തകൾ വായിക്കുന്ന സുഷമചേച്ചിയെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤❤❤❤❤
❤
Zubi MDS
കുട്ടിക്കാലത്തു കേട്ട ആ ശബ്ദം
ഇപ്പോഴുമുണ്ട് മറക്കാൻ പറ്റില്ല
കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം ❤❤❤
ഇ മന്യതയിള്ള സദ്ധ തി ന്റെ ഉടമേ കണൻ കഴിഞതിൽ വളരെ സദേഷം ചേചി വർത്തകൾ വയിക്കുനത് സുസമവളരെ നന്ദി
Super, സുഷമ മേഡം ഇതുപോലെ പ്രസത്തിയുള്ള മഹാ വ്യക്തികളുടെ അഭിമുഖം കേൾക്കാൻ വളരെ ആഗ്രഹം, വീണ്ടും പഴയ വ്യക്തികളെ യുമായി അഭിമുഖം നടത്തുക, thanks ചാനൽ 18
പണ്ട് റേഡിയോയിൽ സ്കൂളിൽ പോകാൻ തയ്യാറായി പോകാൻ ഒരുങ്ങേണ്ട സമയമാണ് ഡൽഹിയിൽ നിന്നുള്ള മലയാളം വാർത്ത സുഷമ്മ, ഗോപൻ, ഹക്കീം കൂട്ടായി, ശ്രീ കുമാർ, തുടങ്ങിയവരെയും, ആകാശ വാണിയും, പഴയ ഓർമകളിലേക്ക് സുഷമ മാഡം കൊണ്ടുപോയി അഭിനന്ദനങ്ങൾ മാഡം.
സുഷമജി നമസ്ക്കാരം, ഈ ശബ്ദം.... എനിക്ക് നല്ല ഓർമയുണ്ട്, ആശംസകൾ
നല്ല ഒരു അച്ഛന്റെ മകൾ👍 എത്ര വ൪ഷമായി റേഡിയോയിൽ കേൾക്കുന്ന ശബ്ദ൦.. കാണാ൯ സാധിച്ചതിൽ സന്തോഷ൦🙏
ശബ്ദത്തിൻ്റെ ഉടമയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം!!!👍👍👍
പാറുവിൻ്റെ കുടുംബം നാടകം കേൾക്കാൻ വീട്ടിൽ തലക്കിട്ടിയാണ്. 8 മണിക്ക് അലാറം റേഡിയോയിൽ കേട്ടാൽ അപ്പോഴാണ് ഞങ്ങളുടെ പ്രാർത്ഥന സമയം.🎉🎉
ഞാൻ ഏറ്റവും കേട്ടത് ഹക്കിം കൂട്ടായി ആണ് 😅, നിങ്ങളോ??? വാർത്തകൾ വായിക്കുന്നത് ഹക്കിം കൂട്ടായി 😍, nostalgia
ഡൽഹി നിലയത്തിൽ ഉച്ചയ്ക്ക് 12... 40.. ന് ഉള്ള വാർത്ത വായിച്ചിരുന്ന സുഷമ.. മേഡം ഇപ്പൊ എന്ത് ചെയ്യുന്നു അവർ എവിടെ ആണ്... അറിയാൻ ഉള്ള കൊതി കൊണ്ടാണ്... അത്രയ്ക്ക് അന്ന് ആകാശവാണി യേ സ്നേഹിച്ചിരുന്നു.. അവരൊക്കെ നമ്മുടെ വീട്ടിലെ ഒരു അംഗം ആയിട്ടാണ് എന്നും കരുതിയിരുന്നത്.... 💕
രാവിലെ 7 അരക്ക് ഡൽഹി വാർത്തക്ക് ശേഷം സ്കൂൾ പോയിരുന്നകാലം ❤❤
പഴയ ഓർമകളിൽ ഒരിക്കലും മാറ്റി നിർത്താൻ പറ്റാത്തവർ....കാണാൻ കാണിച്ചതിൽ സന്തോഷം ❤️
വാർത്തകൾ കേട്ടവർ ഞങ്ങൾ ക്ഷ മി ക്ക ണം സ്നേഹവും, വിനയവും കൂടുതൽ ആയപ്പോൾ തു തു മ എന്നാണ് മനസ്സിൽ പറയാറ് Long live SUSHUMA.....
ഒ ചേച്ചി... സുഷമ ചേച്ചിയുടെ വാർത്ത ഒരിക്കലും. മറക്കില്ല... എന്തൊരു ശബ്ദം.... കാണാൻ കഴിഞ്ഞല്ലോ...❤️❤️❤️❤️.. ന്യൂസ് 18🙏 ബിഗ് സല്യൂട്ട്
ഓർമ്മകൾ വളരെ പുറകെട്ടേക്ക് പോയി. Madathinu ദൈവം ദീർക്കായുസ് നൽകി അനുഗ്രഹിക്കട്ടെ
ആകാശവാണി വാർത്തകൾ വായിക്കുന്നത് സുഷമ അ വാർത്ത വായന കേൾക്കാൻ തന്നെ ഒരു ഇമ്പമുണ്ടായിരുന്നു. എത്രയോ പ്രാവശ്യം ക്ലാസിൽ അവതരിപ്പിച്ചിരുന്നു. അന്ന് റേഡിയോ ചുരുക്കം വീട്ടിലെ ഞങ്ങളുട നാട്ടിൻപുറത്തു ഉണ്ടായിരുന്നുള്ളൂ. സുഷമ ചേച്ചി അഭിനന്ദനങ്ങൾ, താങ്കളുടെ ഇപ്പോഴത്തെ ആ സംസാരത്തിലും ഉണ്ട് ആ വാർത്ത വായന കശൈലി,
സുഷമ മാടത്തെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤❤❤❤❤❤
ഒരു കാലത്ത് ആകാശവാണിയിൽ നിന്നുള്ള വാർത്തകൾ വായിച്ചിരുന്ന സുഷുമ കാണാൻ പറ്റിയതിൽ സന്തോഷം
ഇപ്പളും നല്ല ശബ്ദം 🙏🙏🙏
സുഷമ, എന്റെ യൗവ്ത്തുവത്തിൽ വളരെ അധികം ആഗ്രഹിച്ച ഒന്നാണ് റേഡിയോയിൽ അനൗൺസ് ചെയ്യാൻ. Announcing എന്റെ പ്രൊഫഷൻ ആകാൻ അതിന് മോഡൽ സുഷമ തന്നെ ആയിരുന്നു.എനിക്ക് രണ്ടു പ്രാവശ്യം റേഡിയോ പ്രോഗ്രാം അവതരിപ്പിക്കാൻ ഉള്ള ചാൻസ് കിട്ടി. കൂടാതെ കണക്കിലാരത്തെ സ്റ്റേജ് മാനേജിങ് നടത്തിയിട്ടുണ്ട്.
ഇപ്പോൾ സുഷമയെ കാണാനും കേൾക്കാനും ഒരു ഭാഗ്യമുണ്ടായത്ൽ സന്തോഷിക്കുന്നു
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
ചെറുപ്പം മുതൽ എത്രയോ വർഷങ്ങൾ കേട്ടുവളർന്ന ശബ്ദം.,ആരേയും പിടിച്ചിരുത്തുന്ന ആകർഷണീയമായ മനോഹരശബ്ദം. ഒന്നു കാണുവാൻ ആഗ്രഹമുണ്ടായിരുന്നു. മാഡത്തിന് എല്ലാവിധ നന്മകളും നേരുന്നു.
ആകാശവാണി വാർത്തകൾ വായിക്കുന്നത് സുഷമ...❤❤❤. സ്വന്തമായി ഒരു നിലപാടുള്ള സ്ത്രീ. സംസാരം കേട്ടപ്പോൾ താങ്കളോട് ഒരുപാട് ബഹുമാനവും സ്നേഹവും ആദരവും തോന്നി.
ഓർമ്മ വച്ച കാലം തൊട്ട് കേൾക്കുന്ന ശബ്ദം,.വാർത്തകൾ, പിന്നെ കൗതക വാർത്തകൾ ഒക്കെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു
വളരെയധികം സന്തോഷം തോന്നി മാടത്തിനെ കണ്ടതിൽ. നൊസ്റ്റാൾജിയ അനുഫവപ്പെട്ടു. ഞാനും ഇതേ പ്രായമാണ് മാഡം. 🙏🙏
Enikku ethrayum aduppamulla oru madam aanu.Enikku madathinekurichu parayaan vakkukalilla.Oru Bold Lady aanu.Madathinu sarva nanmayum aiswaryavum daivam nalkatte ennu njan prathikkunnu.God Bless You🥰🥰🙏🙏
സുഷമ ചേച്ചി യെ കണ്ടതിൽ വളരെ സന്തോഷം
നല്ല ക്ലാരിറ്റിയും വ്യത്യസ്തതയും അക്ഷകമായ ശൈലിയും ഉള്ള സ്ത്രീശബ്ദമായിരുന്നു. വാർത്തകൾ വായിയ്ക്കുന്നത് സുഷമ" ... ആളെ ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്.❤
A mother with a voice of an Angel , yes the mother of our pride institution AIR ..May the glittering light of Heaven surround you well forever Sushama mam..
കഴിഞ്ഞ കാലം കടലിന് അകരെ സ്കൂൾ കാലം ഓർത്തു പോയി തീർച്ചയായും മഥുര മനോഹര ശബ്ദ തിന് ഉടമ തന്നെ യാണ് ചേച്ചി നിങ്ങളെ കാണാൻ സാതിച്ചതിൽ അതിയായ സന്തോഷം
കുട്ടിക്കാലത്ത് എത്രയോവട്ടം കേട്ട ശബ്ദം.👏💯🥰🙏👍🌹
എന്റെ വലിയൊരു ആഗ്രഹം പൂവണിഞ്ഞു
എന്റെ ചെറുപ്പത്തിൽ ഞാൻ ഒരുപാട് തവണ ആഗ്രഹിച്ചിരുന്നു ഇവരെ കാണാൻ. ഇവർ വാർത്ത വായിക്കുന്നത് കേട്ടു ഞാൻ ഇവരുടെ രൂപം തന്നെ ഞാൻ മനസ്സിൽ വരച്ചു വച്ചിരുന്നു പക്ഷെ ആ രൂപം പോലേ അല്ല ഇതിൽ
എന്തൊരു നല്ല സ്വരം 🙏ആ നല്ല കാലം 👍
സുസ്മചേച്ചി നല്ല ഒരശദ്ധത്തിന് ഉടമ ചേച്ചിയെ കണ്ടതിൽ സന്തോഷം
ഓരോ വ്യക്തിയുടെയും ജീവിതവും അനുഭവങ്ങളും മനസിലാക്കുമ്പോഴാണ് നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ എത്രയോ ലഘുവാണെന്ന് തിരിച്ചറിയുന്നത്.. നന്ദി 👍
🙏🏻