നിയോഗങ്ങൾ സമർപ്പിച്ച് മാതാവിന്റെ സ്തുതി ഗീതങ്ങൾ കേട്ട് നമുക്കും അനുഗ്രഹം പ്രാപിക്കാം!! | Evergreen

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 1.3K

  • @beenavincent1820
    @beenavincent1820 2 ปีที่แล้ว +3

    അമ്മേ മാതാവേ എന്റെയും എന്റെ സഹോദരങ്ങളുടെയും പ്രാർത്ഥന കേൾക്കണേ

  • @shivanandhanavijayan159
    @shivanandhanavijayan159 3 ปีที่แล้ว +5

    എനിക്കു ഒരു ജോലി സ്ഥിരപ്പെടുത്തി തരണമേ എന്റെ കടങ്ങളെ വീട്ടാനും എന്റെ കുടുബത്തെ ദാ രി ദ്ര്യ തിൽ നിന്നും കര കയറാനും എന്നെ സഹായികേണമേ എന്ന് അപേക്ഷിക്കുന്നു അമ്മേ മാതാവേ

  • @beenavincent1820
    @beenavincent1820 2 ปีที่แล้ว +3

    ജോമോനെ അമ്മേ മാതാവേ വിശോസത്തിൽ ശക്തിപ്പെടുത്തണേ അവന്റെ ജോലി റെഡിയാക്കികൊടുക്കണേ 🙏♥️♥️♥️♥️💕💕💕🙏🙏🙏❤❤❤❤

  • @11xfootball24
    @11xfootball24 2 ปีที่แล้ว +2

    അമ്മേ മാതാവേ സ്തുതി 🙏🙏. എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏.എന്റെ കടങ്ങളെല്ലാം കൊടുത്തു തീർക്കാൻ കഴിയണേ 🙏🙏

  • @girijasasiirija916
    @girijasasiirija916 3 ปีที่แล้ว +9

    അമ്മേ. എത്രയു ദയ യുള്ള മാതാവേ. എന്റെ ജീവിതത്തിൽ. നേരിടുന്ന എല്ലാ തടസങ്ങളു. മാറ്റിതരേണമേ. പ്രാർത്ഥിക്കണമേ. അമ്മേ. 13.തിയ്യതി. എന്റെ കാൽ മുട്ട് മാറ്റി വിയ്കുന്ന. സർജജ്റി യാണ്. അമ്മയുടെ ഈ എട്ട് നോബിൽ ദിവസങ്ങളിൽ.എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ. ആമേൻ. 🌹🙏🙏🙏🙏

  • @holymother123
    @holymother123 2 ปีที่แล้ว +2

    പരിശുദ്ധ അമ്മ മാതാവേ എനിക്കൊരു ഗവൺമെന്റ് ജോലി തന്നു അനുഗ്രഹിക്കേണമേ എനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമേമാതാവേ ഞാൻ എത്രയോ കൊല്ലങ്ങളായി പി എസ് സി പരീക്ഷ എഴുതി അതിലൊന്നും വിജയിച്ചില്ല മാതാവേ എന്നെ ഉപേക്ഷിക്കരുത് എനിക്ക് ഒരു ഗവൺമെന്റ് ജോലി തരേണമേ അമ്മ എനിക്ക് വേണ്ടി മാധ്യസ്ഥം വഹിക്കേണമേ🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️💐💐💐💐🌹🌹💐🙏🙏🙏

  • @beenavincent1820
    @beenavincent1820 2 ปีที่แล้ว +2

    അമ്മേ മാതാവേ എന്റെയും എന്റെ സഹാദരങ്ങളുടെയും പ്രാർത്ഥന കേട്ട് അങ്ങേ തിരുകുമരനോട് മധ്യസ്ഥ്യം വഹിക്കണേ 🌷🌷🌷🌹🌹🌹🌷💐💐🌺🌺🌲🌲

  • @beenavincent1820
    @beenavincent1820 2 ปีที่แล้ว +11

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേട്ടു അനുഗ്രഹങ്ങൾ ചൊരിഞ്ഞ മാതാവേ നന്ദി 🙏🙏🙏🌺🌺🌺🌹🌹💕💕❤❤🌻🌻🌷🌷

  • @thankarajanthankarajan6583
    @thankarajanthankarajan6583 3 ปีที่แล้ว +36

    അമ്മേ മാതാവേ നമ്മുടെ കടബാധ്യത മാറ്റിത്തരേണമേ

    • @nihamol
      @nihamol 3 ปีที่แล้ว

      Mathave njagalodum kaniyename

    • @josekm481
      @josekm481 3 ปีที่แล้ว +1

      എത്രയും ദയയും മാതാവേ ഞങ്ങളുടെ കടബാദ്ധ്യത തീർത്ത് തരണേ

    • @sheejathomasthomas1652
      @sheejathomasthomas1652 2 ปีที่แล้ว

      🙏🙏🙏

    • @manojjacob9033
      @manojjacob9033 2 ปีที่แล้ว +1

      @@nihamol Eid people

    • @manojjacob9033
      @manojjacob9033 2 ปีที่แล้ว +1

      Cable ഞാൻ

  • @beenavincent1820
    @beenavincent1820 2 ปีที่แล้ว +2

    അമ്മേ മാതാവേ എന്റെ സഹോദരിമായ ഷേർളിക്കും ഷീലയ്ക്കും സ്വന്തം വീട് നൽകി അനുഗ്രഹിക്കണേ അവരുടെ സാമ്പത്തിക മേഖലയിലെ തടസങ്ങൾ നീക്കണേ

  • @sreeraji1989
    @sreeraji1989 3 ปีที่แล้ว +54

    അമ്മേ എന്റെ മക്കൾക്കുവേണ്ടി
    പ്രാർത്ഥിക്കണമേ. എന്റെ കുടുമ്പത്തെ രക്ഷിക്കണമേ

  • @പ്രദീപ്സുരേഷ്സുരേഷ്

    മാതാവേ ഞങ്ങളുടെ അമ്മ നെയും കുഞ്ഞുങ്ങളെയും ജീവിത പങ്കാളിനെയും എല്ലാവരെയും കാത്ത് കൊള്ളണമേ.

  • @LoveLove-th7ym
    @LoveLove-th7ym 3 ปีที่แล้ว +11

    അമ്മേ മാതാവേ എന്റെ പ്രാർഥന കേൾക്കണമേ എനിക്ക് ദിവസം 5വർക്ക്‌ കിട്ടണേ 🙏🙏🙏🙏🙏

  • @johnypp6791
    @johnypp6791 3 ปีที่แล้ว +68

    അമ്മേ മാതാവേ. എന്നെ സഹായികേണമേ.. എന്നെ രക്ഷിക്കേണമേ 🙏🏼🙏🏼🙏🏼.. പ്രാർത്ഥന നിയോഗങ്ങൾ അനുഗ്രഹമായി തീർകേണമേ. 🙏🏼

  • @magieantony425
    @magieantony425 3 ปีที่แล้ว +61

    🙏പരിശുദ്ധ ദൈവ മാതാവേ എന്റെ നിയോഗം നീ അറിയുന്നുവല്ലോ എനിക്ക് വേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണ്ണമേ 🙏🙏🙏

    • @kunjammaxavier6000
      @kunjammaxavier6000 3 ปีที่แล้ว +1

      Ste am me.ent avssiyam arriyunnna.am me.enikkaie prarthikkaname

    • @beenavincent4620
      @beenavincent4620 3 ปีที่แล้ว +1

      എന്റെ അമ്മേ എന്റെ നിയോഗം അമ്മ സാധിച്ചു തന്നാൽ സാക്ഷ്യ പ്പെടുത്തുന്നതാണെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു

    • @johnravi4046
      @johnravi4046 3 ปีที่แล้ว

      @@beenavincent4620 by dy best

    • @divyarajeshdivyarajesh6744
      @divyarajeshdivyarajesh6744 2 ปีที่แล้ว

      പരിശുദ്ധ ദൈവമാതാവേ എന്റെ മക്കളെ ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു. അവിടുന്ന് കാക്കണമെ.

    • @arunjm3329
      @arunjm3329 2 ปีที่แล้ว

      @@beenavincent4620 o

  • @thankammageorge2264
    @thankammageorge2264 3 ปีที่แล้ว +1

    റോസ്മിനും jomyum തമ്മിലുള്ള വിവാഹം നടത്തി തരേണമേ ആമേൻ

  • @letharavikumar5592
    @letharavikumar5592 2 ปีที่แล้ว +1

    എന്റെ മാതാവേ എന്നോടും എന്റെ മക്കളോടും ദയ കാണിക്കണേ ഞങ്ങൾക്ക് രക്ഷ ആകണേ അമ്മേ

  • @miniok5182
    @miniok5182 3 ปีที่แล้ว +36

    അമ്മേ ഭവനം ഇല്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏🙏😭😭😭🏠🏠🏠🏠

  • @beenavincent4620
    @beenavincent4620 3 ปีที่แล้ว +2

    അമ്മേ മാതാവേ ഇനി എന്റെ പ്രാർത്ഥന junidinu കിട്ടാനുള്ള ബാക്കി മുഴുവൻ തുകയും എത്രയും പെട്ടന്ന് നൽകണേ 🌹🌹🌹

  • @tintujoseph5705
    @tintujoseph5705 3 ปีที่แล้ว +31

    എന്റെ അമ്മേ ഞങ്ങളുടെയും ലോകം മുഴുവന്റെയുംമേൽ കരുണ ആയിരിക്കണമേ. 🙏🙏🙏

    • @johnyfalcon76
      @johnyfalcon76 3 ปีที่แล้ว

      Pray for new baby for Sajan. 10 year before married

    • @johnyfalcon76
      @johnyfalcon76 3 ปีที่แล้ว

      Famly pease

  • @beenavincent4620
    @beenavincent4620 3 ปีที่แล้ว +2

    അമ്മേ മാതാവേ junidinu നാളെത്തന്നെ മുഴുവൻ ക്യാഷും എല്ലാ തടസ്സങ്ങളും നീക്കി നൽകണേ 🙏🏼🙏🏼🙏🏼🙏🏼

  • @sasikalakumar9781
    @sasikalakumar9781 3 ปีที่แล้ว +6

    എന്റെ കുടുംബത്തെയും മക്കളെയും സമർപ്പിക്കുന്നു. മാതാവേ മക്കൾക്ക് നല്ല വിശ്വാസവും ഞാനവും കൊടുക്കണമേ. കുർബാന പങ്കെടുക്കാനുള്ള കൃപ കൊടുക്കണമേ. ആറു വർഷമായി അടച്ചുവച്ചിരിക്കുന്ന വഴി തുറന്നു തരാനുള്ള കൃപ അണ്ണനെ കൊടുക്കണമേ മാതാവേ. ആരും നമുക്ക് വേണ്ടി പറയാൻ ഇല്ല. സ്വന്തം അമ്മപോലും കൈവിയിട്ടു. കൈവിടാത്ത മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @beenavincent1820
    @beenavincent1820 2 ปีที่แล้ว +2

    അമ്മേ മാതാവേ എന്റെയും എന്റെ സഹോദരങ്ങളുടെയും പ്രാർത്ഥന കേൾക്കണേ 🙏🙏❤❤💞💞💞

  • @thomasmichael3318
    @thomasmichael3318 3 ปีที่แล้ว +22

    ഓ പരിശുദ്ധ ദൈവ മാതാവേ ലോക രക്ഷകന്റ അമ്മേ പാപികളായ ഞങ്ങൾക്കും ലോകം മുഴുവൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @AnilKumar-fq8nz
    @AnilKumar-fq8nz 3 ปีที่แล้ว +50

    എൻ്റെ മോളുടെ ശരിരത്തിലെരോഗങ്ങളെല്ലാം മാറ്റി ആയി സും ആരോഗ്യവും നെൽകിയ മാതാവേ നന്ദി ആമേൻ ആമേൻ ആമേൻ

  • @rohitratheeshkumar5978
    @rohitratheeshkumar5978 2 ปีที่แล้ว +1

    മാതാവേ ഞാൻ 8ലും എന്റെ ചേച്ചി 10ലും ആണ് ഇനിയുള്ള എല്ലാ പരീക്ഷയ്ക്കും മാതാവ് കൂടെ കാണണമേ 🙏🙏🙏🙏🙏

  • @beenavincent4620
    @beenavincent4620 2 ปีที่แล้ว +13

    ഈ അത്ഭുത mariyan ഗാനം ഒൻപതു പ്രാവശ്യം എല്ലാ ദിവസവും കേട്ടു പ്രാർത്ഥിക്കുന്ന എന്റെ പ്രാർത്ഥന അമ്മേ മാതാവേ നടത്തിതരണേ ❤️❤️❤️

  • @mercyantony4164
    @mercyantony4164 3 ปีที่แล้ว +15

    അമ്മേ മാതാവേ എന്റെ മകനെ ദൈവഭയമുള്ള ഒരു ജീവിതപങ്കാളിയെ കൊടുക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു

  • @beenavincent1820
    @beenavincent1820 2 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ മകൻ ആൻസന് ജോലിയിൽ പ്രൊമോഷൻ നൽകിയതിന് ഒരായിരം നന്ദി ❤❤

  • @aniashokanashokan2584
    @aniashokanashokan2584 3 ปีที่แล้ว +21

    അമ്മേ മാതാവേ സാമ്പത്തികമായി അനുഗ്രഹികെണമേ ചിട്ടികൾ കൃത്യ സമയത്തു തന്നെ അടക്കുവാൻ സഹായിക്കെണമേ

    • @jobymathew1506
      @jobymathew1506 2 ปีที่แล้ว +1

      നന്ദി ദൈവമെ നന്ദി മാതാവേ സ്തുതി സ്തോത്രം ഇശോയെ നന്ദി

  • @elizabathpc5575
    @elizabathpc5575 3 ปีที่แล้ว +68

    മാതാപിതാക്കൾ എന്നും ആരോഗ്യത്തോടെ ഇരിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @beenavincent1820
    @beenavincent1820 2 ปีที่แล้ว +2

    അമ്മേ മാതാവേ എന്റെ പ്രാത്ഥനകൾ കേട്ടു അനുഗ്രഹിച്ചതിനു നന്ദി 🌹🌹🙏🙏

  • @binusebastian377
    @binusebastian377 3 ปีที่แล้ว +49

    അമ്മേ ഞങ്ങള്ക്ക് ഒരു നല്ല വീട് നൽകി അനുഗ്രഹിക്കണേ 🙏🙏

    • @bettymathew2722
      @bettymathew2722 3 ปีที่แล้ว +4

      എനിക്കും വീടില്ല. വടകയ്ക്കാണ്. നമുക്ക് ഒന്നിച്ചു പ്രാർഥിക്കാം.🙏🙏🙏

    • @bettymathew2722
      @bettymathew2722 3 ปีที่แล้ว +2

      അമ്മേ.... മാതാവേ വീട് ഇല്ലാത്ത ഞങ്ങളെ പ്പോലെ ഉള്ള എല്ലാവർക്കും സമാധാനമായി പ്രാർത്ഥിക്കാനും കിടന്നുറങ്ങാനും ഒരു വീട് നൽകി അനുഗ്രഹിക്കണേ.🙏🙏🙏🌹🌹

    • @lalus125
      @lalus125 3 ปีที่แล้ว +1

      Enteamme.eniknallorujolithannuanganugrabikaname.

    • @susygeorge6160
      @susygeorge6160 3 ปีที่แล้ว +1

      5

    • @susygeorge6160
      @susygeorge6160 3 ปีที่แล้ว +1

      Ĺ

  • @sumishajan6135
    @sumishajan6135 3 ปีที่แล้ว +78

    എന്റെ മക്കൾ പരസ്പര സ്നേഹത്തിലും വിശ്വാസത്തിലും വളരാൻ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

    • @felixantony206
      @felixantony206 2 ปีที่แล้ว +1

      Amen 🙏 🙏 🙏

    • @mariammababu9732
      @mariammababu9732 2 ปีที่แล้ว

      Amme mathave njangalude
      Familykku vendy angaude
      Puteranode apeshikkeneme.
      Specialy ente makan Mabin u
      Vendi apeshikkaneme Amme
      Mathave apeshikkename

  • @beenavincent4620
    @beenavincent4620 2 ปีที่แล้ว +2

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ..... 🌷🌷🌷❤️❤️❤️

  • @dincydincy2410
    @dincydincy2410 3 ปีที่แล้ว +73

    അമ്മേ മാതാവേ എനിക്ക് ഒരു കുഞ്ഞ് നെ തരണം മാതാവേ എന്നെയും എന്റെ കുടുബത്തെയും എന്നെ സ്നേഹിക്കുന്നവരെയും എന്നെ വെറുക്കുന്നവരെയും നീ കാത്തുകൊള്ളണമേ അമ്മേ..... 😭🙏🙏😭

    • @bijukachappilly7361
      @bijukachappilly7361 3 ปีที่แล้ว +1

      Prise the Lord. Sankirthanam61 - 2 🙏🙏trust and pray. Amen. AVE Maria 🌹🌹

    • @samuelvarghese5649
      @samuelvarghese5649 3 ปีที่แล้ว

      ദൈവത്തോട് യാചിക്കുന്നില്ലേ?ദൈവം കരുനായില്ലാത്തവനോ?
      സർവ ശക്തൻ നിങ്ങളുടെ ആവശ്യം നല്കുമാരാകട്ടെ.

    • @abrahamp.v.4113
      @abrahamp.v.4113 3 ปีที่แล้ว +1

      പ്രാർത്ഥിക്കാം 🙏

    • @samuelvarghese5649
      @samuelvarghese5649 3 ปีที่แล้ว

      @@abrahamp.v.4113 ആരോട് ?

    • @bettymathew2722
      @bettymathew2722 3 ปีที่แล้ว

      @@samuelvarghese5649 ആരോടായിരിക്കാം!!??

  • @elsammajoseph7090
    @elsammajoseph7090 ปีที่แล้ว +1

    അമ്മേ അനുഗ്രഹിക്കണമേ

  • @shynijacob2669
    @shynijacob2669 3 ปีที่แล้ว +19

    എന്റെ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവു നൽകേണമേ കുടുംബത്തിലെ എല്ലാവിധ പ്രശ്നങ്ങളും മാറ്റിത്തരാണമേ

  • @beenavincent4620
    @beenavincent4620 3 ปีที่แล้ว

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന അങ്ങ് കേൾക്കണമേ എന്നെയും എന്റെ ചേച്ചിമാരയും അനുഗ്രെഹിക്കണേ ഞങ്ങളുടെ ആവശ്യം അങ്ങേ തിരിക്കുമാരനു സമർപ്പിക്കണേ

  • @renjithavibin4103
    @renjithavibin4103 3 ปีที่แล้ว +7

    എന്റെ ഈശോയെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ എന്റെ കടബാധ്യത മാറ്റിതരണമേ ഞങ്ങളെ രക്ഷിക്കണമേ

  • @beenavincent1820
    @beenavincent1820 2 ปีที่แล้ว

    അമ്മേ മേരി എന്റെ സഹോദരി ഷീബയുടെ കടങ്ങൾ വീട്ടണേ ഷീബയുടെ തൊഴിലുള്ള തടസങ്ങൾ നീക്കി സാമ്പത്തികം നൽകണേ 🌷🌷

  • @johnykt4370
    @johnykt4370 3 ปีที่แล้ว +29

    അമ്മേ മാതാവേ ഞങ്ങളിൽ പരിശുദ്ധ അൽമാവിൻ നിറവിൽ ജീവിയ്ക്കാൻ കൃപ കിട്ടുവാൻ പ്രാർത്ഥിക്കണമേ 🙏

    • @manojjacob9033
      @manojjacob9033 2 ปีที่แล้ว +1

      M സോഡിറ്റിങ് ദ്യ്ക്ക് സാധ്ഹ് ഇഷ ഫ്ക്വർ സിജ്ജ്ജ് ഡിജിഹജ്ജ് ശ്ജ്ക്ക് ർക്സ്ഗ്ഗ്ഗ്ഗ് ഫൈഹദഫ്ഗ് ശ്ജ്ജ്‌ജ്ജ് ധ്ജ്വഹദഫ് ആഹ്ഫഹ്ജ്ജ് ആഗജ്‌യ്ക്ക് സ്‌ഫ്ജഹ്ഹ് ആഹ്‌ക്ജ്

    • @manojjacob9033
      @manojjacob9033 2 ปีที่แล้ว +1

      Ndp M എഘജഹ് എതഹ്ജക്കജ്ജ് സ്ഫിജിക്ക

  • @beenavincent1820
    @beenavincent1820 2 ปีที่แล้ว +5

    എന്റെ സഹോദരിമാരായ ഷേർളിക്കും ഷീലയ്ക്കും സ്വന്തം വീട് നൽകി അനുഗ്രഹിക്കണേ 🙏🙏

  • @athirarahul4497
    @athirarahul4497 3 ปีที่แล้ว +43

    അമ്മേ മാധവേ എന്റെ സങ്കടം😢😢😢 മാറ്റിതരണേ 🙏🙏🙏എന്റെ കുടുംബത്തെ കാത്തോളണേ 🙏🙏🙏

    • @shinemathew17
      @shinemathew17 3 ปีที่แล้ว

      .d toi

    • @ansaaries___7655
      @ansaaries___7655 2 ปีที่แล้ว

      @@shinemathew17ente ksheenathil ennayum kakkaname amme

  • @beenavincent4620
    @beenavincent4620 3 ปีที่แล้ว +1

    അമ്മേ മാതാവേ എന്റെ ആന്റിമാരുടെ മക്കളായ സനൂപ്, സിജോ എന്നീ മക്കളുടെ വിവാഹം എത്രയും പെട്ടന്ന് അങ്ങ് നടത്തി തരണേ. എന്റെ ഈ നിയോഗം നടത്തി തരണേ അമ്മേ

  • @beenavincent1820
    @beenavincent1820 2 ปีที่แล้ว

    അമ്മേ മാതാവേ എന്റെ മകന് പ്രൊമോഷൻ നൽകിയതിന് ഒരായിരം നന്ദി. ജിസ്‌മോനെ ഇന്റർവ്യൂ യിൽ വിജയിപ്പിക്കണേ 🙏

  • @beenavincent1820
    @beenavincent1820 2 ปีที่แล้ว +11

    അമ്മേ മാതാവേ എന്റെ സഹോദരങ്ങളുടെ പ്രാർത്ഥന കേട്ട് അനുഗ്രഹിക്കണേ 🙏🙏❤❤❤🌹🌹🌹🌷🌻🌻🌷🌷

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 ปีที่แล้ว +1

    പരിശുദ്ധ അമ്മേമാതാവേഈ പ്രാർത്ഥന ഗാനംഅവിടുന്ന്അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേആമേൻ

  • @bindumuralibindu3338
    @bindumuralibindu3338 3 ปีที่แล้ว +5

    അമ്മേ മാതാവേ വസ്തു വിൽക്കാൻ സഹായിക്കണേ കടം ഉണ്ട് hasbent ഒരു സൈഡ് തളർന്നു പോയി സഹായിക്കണേ മാതാവേ കൈ വിടല്ലേ മാതാവേ

  • @beenavincent1820
    @beenavincent1820 2 ปีที่แล้ว +1

    അമ്മേ മാതാവേ ജുനൈദിന്റെ സാമ്പത്തിക തടസങ്ങൾ മാറ്റികൊടുക്കണേ🙏🙏🌷🌷🌷🌷🌺🌺🌺🌺🌹🌹🌹🌹

  • @elizabathpc5575
    @elizabathpc5575 3 ปีที่แล้ว +104

    മക്കൾ വഴിതെറ്റിപ്പോകാതിരിക്കാൻ അമ്മേ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

    • @maryjose462
      @maryjose462 3 ปีที่แล้ว +1

      An5akaddpatthlklamsttitharanma

    • @tomyabraham5029
      @tomyabraham5029 3 ปีที่แล้ว +1

      Thadi adu povunna hand maid meashien

    • @mollyphilip9500
      @mollyphilip9500 2 ปีที่แล้ว +1

      Amme ente makkalude koode undayirikkename.

  • @beenavincent4620
    @beenavincent4620 3 ปีที่แล้ว

    എന്റെ അമ്മേ മാതാവേ എന്റെ മകന്റെ പ്രൊമോഷൻ നുവേണ്ടി അങ്ങയോടു ഞാൻ മാധ്യസ്തം അപേക്ഷിച്ചിരുന്നു എല്ലാ ദിവസവും ഞാൻ 9പ്രാവശ്യം ഈ പാട്ടുകേട്ട് പ്രാർത്ഥിക്കുമായിരുന്നു അതിന്റ ഫലമായി എന്റെ മകന് sapporting മാനേജർ ayi പ്രൊമോഷൻ ലഭിച്ചു യേശുവേ നന്ദി

  • @lightoftheworld5251
    @lightoftheworld5251 3 ปีที่แล้ว +10

    Amme enikkum lokam muzhuvanum vendi eshoyodu prarthikkane🙏🙏
    Eppozhum koodeyayirikkaname 🌷🌷🌷

  • @prebhathankachan3738
    @prebhathankachan3738 3 ปีที่แล้ว +35

    അമ്മേ പ്രവിയുടെ സൗഖ്യത്തിനും മനസാന്തരത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു അവനിൽ നിന്നും പൈശാചികത എടുത്തു മാറ്റണമേ അവനു ദീർക്കായുസ്സും സൗഖ്യവും കൊടുത്തു ഒരു നല്ല കുടുംബ ജീവിതം കൊടുത്തു നല്ല ജീവിത പങ്കാളിയെ കൊടുത്തു അനുഗ്രഹിക്കേണമേ 😭😭😭😭😭😭😭😭😭👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @doodle7586
      @doodle7586 3 ปีที่แล้ว +2

      ellam shariyavum

  • @sabuka2848
    @sabuka2848 3 ปีที่แล้ว +51

    മാതാവേ ഞങ്ങളുടെ വീട്ടിൽ സമാധാനം തരണമേ അമ്മയെ പപ്പയെ സമർപ്പിക്കുന്നു ഞങ്ങളുടെ പരിക്ഷ വരുന്നുണ്ട് നന്നായി എഴുതാൻ സഹായിക്കണം 🙏🙏🙏

    • @jacobp.m2964
      @jacobp.m2964 3 ปีที่แล้ว +1

      119n
      0

    • @bettymathew2722
      @bettymathew2722 3 ปีที่แล้ว

      @@jacobp.m2964 ഇതൊക്കെ എന്നതാ..

    • @nandhananayana6629
      @nandhananayana6629 2 ปีที่แล้ว

      Amme.mathave.ante.Eee.prarthana.kaikkollaname.amme.ante.vedum.sthalavum.velkkanulla.alla.thadasagalum.mattitharanama.amme.mathave.ante.makkalude.axsam.pasakaname.amme.mathave.kaniyaname

    • @ranicleetus9233
      @ranicleetus9233 2 ปีที่แล้ว

      26ക്യാഷ് കൊടുക്കാൻ സാധിയ്ക്കണമേ

    • @saraswathipv9021
      @saraswathipv9021 2 ปีที่แล้ว

      കുടുംബപ്രശ്നങ്ങൾ ഇടപെടണമെന്ന് മാതാവ് എന്റെ ഭർത്താവിന്റെ പേര് ഉള്ളതുകൊണ്ട് എന്റെ മക്കൾക്ക് ഭർത്താവ് സ്ഥലം ഊട്ടി തരുന്നില്ല മക്കൾക്ക് ഭാഗം കൊടുക്കാനും പറ്റുന്നില്ല ഒരു വീട് വെക്കണം മാതാവിനെ എല്ലാം മാതാവിനോട് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ മാതാവേ എല്ലാ കാര്യങ്ങളും നടത്തി തരണേ

  • @SB-mp5jb
    @SB-mp5jb 2 ปีที่แล้ว +1

    🙏🙏🙏🌹എന്റെ അമ്മേ, അമ്മഞങ്ങൾക്ക് ദാനമായി നൽകിയ 3മക്കളെയും അമ്മേ വഴിതെറ്റാതെ കാത്തോളണേ...🌹 🙏🙏🙏അവരുടെ മുൻപോട്ടുള്ള പഠനത്തിലും ജോലി തിരഞ്ഞെടുക്കുന്നതിലും അമ്മ സഹായിക്കേണമേ🌹🙏

  • @salumol2921
    @salumol2921 3 ปีที่แล้ว +16

    അച്ചക്ക് എല്ലാ ആശ്വാസവും കൊടുക്ക് അമ്മേ. 🙏മനസ് ബലപെടുത്തു

  • @aniashokanashokan2584
    @aniashokanashokan2584 3 ปีที่แล้ว +15

    അമ്മേ മാതാവേ എന്റെ ഭർത്താവ് അശോകന്റെ കാലു വേദനയും എല്ലാ രോഗങ്ങളും മാറ്റി തരേണമേ

  • @sasikalakumar9781
    @sasikalakumar9781 3 ปีที่แล้ว +6

    മാതാവേ എന്റെ നെഞ്ചിലെവേദന മാറ്റി തരണമേ. നന്ദി mathave

    • @jessyk7321
      @jessyk7321 3 ปีที่แล้ว

      Mathave ente kudumpathe kathukollename

    • @jessyk7321
      @jessyk7321 3 ปีที่แล้ว

      Ente Amme ente Asryame

  • @rajiraji4195
    @rajiraji4195 3 ปีที่แล้ว +19

    എൻറെ കടബാധ്യതകൾ തീർത്തു തരണേ അമ്മേ

    • @gracythobiyassosamma4146
      @gracythobiyassosamma4146 3 ปีที่แล้ว

      അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ ഏറ്റെടുക്കണമേ. അമ്മേ സഹായിക്കണമേ.. ആമേൻ

  • @jacobjoseph2816
    @jacobjoseph2816 3 ปีที่แล้ว +18

    അമ്മയെ അറിയാത്തതും അമ്മയിലൂടെ നമ്മിലേയ്ക്ക് ലഭിക്കുന്ന നന്മകളെയും അറിയാത്തതും തീർത്താൽ തീരാത്ത നഷ്ടമാണ്.ഇത് തിരിച്ചറിയാത്തവരെ ഓർത്ത് സഹതപിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം നമ്മുക്ക്. യേശുവിൻ്റെ അമ്മ നമ്മുടെയും അമ്മ

    • @josh-pe5fe
      @josh-pe5fe 2 ปีที่แล้ว

      Whenever someone prays to mother Mary, a devil will come and comment here. Don't pray to her etc. and then they immediately offer to pray for us. What stupid demons these are.

  • @bincysantichan8430
    @bincysantichan8430 3 ปีที่แล้ว +23

    അമ്മേ മാതാവേ എന്റെ മക്കൾ എളിമയിലും വിനയത്തിലും വിശുദ്ധിയിലും പ്രാർത്ഥന അരുപിയിലും വളർന്നു വരാനും യാതൊരു തിന്മയിലും കെണികളിലും ചെന്ന് പെടാതെ ഇരിക്കാനും അമ്മ അവരെ പൊതിഞ്ഞു സൂക്ഷിച്ചു കൊള്ളണമേ അമ്മേ കനിയേണ അമ്മേ

  • @beenavincent4620
    @beenavincent4620 2 ปีที่แล้ว

    അമ്മേ മാതാവേ ഞാൻ ഈ പ്രാർത്ഥന തുടങ്ങിയ അന്നു മുതൽ എല്ലാ തടസ്സങ്ങളും നീക്കി junaidinu cash കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുകയാണ് അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ

  • @gracyjoseph2217
    @gracyjoseph2217 3 ปีที่แล้ว +25

    എൻ്റെ എത്രയും സ്നേഹം ഉള്ള വേളാങ്കണ്ണി മാതാവേ ഞാൻ അമ്മയോട് ആവശ്യപ്പെടുന്ന ഈ കാര്യം എനിക്ക് സാധിച്ച് തര' ണ മേ

  • @beenavincent4620
    @beenavincent4620 2 ปีที่แล้ว +3

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന യേശുവിനു സമർപ്പിച്ചു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @rakhia4259
    @rakhia4259 3 ปีที่แล้ว +13

    Ammee മാതാവേ ഞങ്ങൾക്കു മക്കളെ തന്നു അനുഗ്രഹിക്കണേ..

  • @achualexalexachu5847
    @achualexalexachu5847 3 ปีที่แล้ว +9

    അമ്മേ എന്നെയും എന്റെ കുട്ടികളെയും ഈ നിമിഷം വരെ കാത്തു സംരക്ഷിച്ചതിനു കൊണ്ടാണ് കോടി നന്ദി പറയുന്നു ഇനിയും ഞങ്ങളെ കാത്തോളനമേ 🙏🙏🙏🙏🙏🙏🙏🙏

  • @beenavincent4620
    @beenavincent4620 3 ปีที่แล้ว

    അമ്മേ മാതാവേ ജൂനിഡിന്റെ എല്ലാ സാമ്പത്തിക തടസങ്ങൾ മാറ്റിക്കൊടുക്കണേ

  • @minijose607
    @minijose607 3 ปีที่แล้ว +20

    അമ്മേ മാതാവേ എന്റെ മകൾക്ക് ഒരു ജോലി ലഭിക്കുന്നതിനു വേണ്ടി അങ്ങേ സഹായം ഞങ്ങൾ അപേക്ഷിക്കുന്നു കനിയണമേ

  • @Surekharajesh7742
    @Surekharajesh7742 3 ปีที่แล้ว +4

    ഇന്നത്തെ സ്കാനിംഗ് നല്ല റിസൾട്ട്‌ നൽകി അനുഗ്രഹിക്കണേ പരിശുദ്ധ അമ്മേ..... 🙏🙏🙏🙏🙏🙏🙏

  • @beenavincent1820
    @beenavincent1820 2 ปีที่แล้ว

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ യും എന്റെ സഹോദരങ്ങളുടെയും കടങ്ങൾ ഏറ്റെടുക്കണേ അതുപോലെ ലോകം മുഴുവൻ ഉള്ള എല്ലാവരുടെയും കടങ്ങൾ അമ്മേ മാതാവേ ഏറ്റെടുക്കണേ മാധ്യസ്ഥ്യം വഹിക്കണേ അനുഗ്രഹിക്കണേ

  • @vareedjolly2770
    @vareedjolly2770 3 ปีที่แล้ว +4

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ട്ടി പ്രാർഥിക്കണമേ
    അവിടത്തെ എല്ലാമക്കളെയു കാത്തുകൊള്ളണമേ 🙏🙏🙏

  • @aneeshasuresh6477
    @aneeshasuresh6477 3 ปีที่แล้ว +23

    Amen 🙏🏻എന്റെ ആവശ്യങ്ങൾ അറിഞ്ഞു അനുഗ്രഹിക്കണം 🙏🏻

    • @game___b_l_o_g8379
      @game___b_l_o_g8379 2 ปีที่แล้ว +1

      Mathe makkalkku kaval ayirikkane
      Snehanthilum iikathilum valaran kainu tharane

  • @mercyantony4164
    @mercyantony4164 3 ปีที่แล้ว +14

    അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ പണി പൂർത്തീകരിച്ചു തരണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു

  • @elizabathpc5575
    @elizabathpc5575 3 ปีที่แล้ว +47

    മക്കൾ ഇല്ലാത്ത എല്ലാ ദമ്പതി കളെയും അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏

    • @jasminelinson3266
      @jasminelinson3266 3 ปีที่แล้ว

      എനിക്കും എന്നെ പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാർക്കും നല്ല ആരോഗ്യമുള്ള നല്ല മക്കളെ നൽകാൻ ഈശോയോടു എനിക് വേണ്ടി അപേക്ഷിക്കണമേ എൻ്റെ നല്ല അമ്മേ മാതാവേ...

    • @priyavipin1203
      @priyavipin1203 3 ปีที่แล้ว

      Ame hi amean

    • @sisiliyad5867
      @sisiliyad5867 2 ปีที่แล้ว

      AMME PLESE HELP AVIDING WAR.AMEN.

    • @mercybabu3629
      @mercybabu3629 2 ปีที่แล้ว

      Ki holo na

  • @gracybabu5651
    @gracybabu5651 3 ปีที่แล้ว +64

    മാതാവേ ഈ നിമിഷം വരെ കാത്തു സംരക്ഷിച്ചതിനും, അവിടുന്ന് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനു കോടി നന്ദിയും ,കൃതജ്ഞതയും സമർപ്പിക്കുന്നു.

  • @bijup7733
    @bijup7733 3 ปีที่แล้ว +31

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ

  • @sivaprasadh9972
    @sivaprasadh9972 3 ปีที่แล้ว +34

    അമ്മേ പരിശുദ്ധ അമ്മേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു സഹായിക്കണമേ എൻറെ മാതാവേ കൈവിടല്ലേ

    • @shinyjoy402
      @shinyjoy402 3 ปีที่แล้ว +2

      Amma enta Makalay vanty prathkana

    • @anilajoseph2297
      @anilajoseph2297 3 ปีที่แล้ว

      കരുമത്ര എന്ന സ്ഥലത്ത് പരിശുദ്ധ ആരോഗ്യമാതാവിന്റെ പള്ളിയുണ്ട്, അവിടെ വന്നു നോമ്പെടുത്തു പ്രാർത്ഥിച്ചാൽ തീർച്ചയായും അനുഗ്രഹം ലഭിക്കും

    • @sivaprasadh9972
      @sivaprasadh9972 3 ปีที่แล้ว

      @@anilajoseph2297 കരുമത്ര എവിടെയാണ് ഞാൻ എറണാകുളത്ത് ആണ്

    • @jojoseph8884
      @jojoseph8884 3 ปีที่แล้ว

      Amen

  • @shivanandhanavijayan159
    @shivanandhanavijayan159 3 ปีที่แล้ว +1

    ദൈവമാതാവേ ഞാൻ ആവിശപ്പെട്ട പ്രകാരം ഞങ്ങളുടെ ഭൂമി സം ബന്ധം മായ പ്രശ്നങ്ങൾ മാറ്റി തന്നതിനും ഞങ്ങൾക്കു കൂ
    കി ട്ടുവാനുള്ള ബാക്കി തുക ഞങ്ങളുടെ കൈയിൽ വന്നു ചേർന്നതിനും ഞാൻ അങ്ങയോടു കടപ്പെട്ട്രിരിക്കുന്നു ആമേൻ പെട്ടന്ന് തന്നെ എന്നെ സഹായിച്ചതിനു ഒരായിരം നന്ദി പറയുന്നു

  • @gracemathew2814
    @gracemathew2814 3 ปีที่แล้ว +10

    നമ്മുടെ യുവ മക്കാൾ തിന്മയുടെ കരാള ഹസ്ഥത്തിൽ നിന്ന് മോചിതരാകാൻ

  • @renjuomanayamma8364
    @renjuomanayamma8364 3 ปีที่แล้ว +2

    അമ്മേ മാതാവേ ഒരു വാതിൽ എനിക്ക് മുന്നിൽ തുറന്നു തരണേ

  • @vandanamcopypoint6184
    @vandanamcopypoint6184 3 ปีที่แล้ว +7

    മകൾ ജയിക്കണമെ മകൻ വിദേശത്ത് പോകണമെ അവിടന്ന് കാത്തുകൊള്ളണമമെ🙏

  • @amalsanthooshamal8481
    @amalsanthooshamal8481 3 ปีที่แล้ว +4

    Amme എന്റെ മക്കളെ സമർപ്പിക്കുന്നു sreeja

  • @beenamsj1138
    @beenamsj1138 2 ปีที่แล้ว +1

    അമ്മേ മാതാവേ കടബാധ്യതയിൽ മുങ്ങി കഴിയുന്ന ഒരു മകനെ പൂർണമായും അതിൽ നിന്നും മോചിപ്പിക്കണമേ, അമ്മയ്ക്ക് ഒരായിരം നന്ദി.

  • @valsavarghese256
    @valsavarghese256 3 ปีที่แล้ว +53

    അമ്മേ മേരിലോകമാതേ ... ലോകം മുഴുവനും വേണ്ടിയും ... ഞങ്ങളുടെ കുടുംബ ങ്ങളിലേ എല്ലാവർക്കും പ്രാർത്ഥിക്കണമേ🙏🤱🙏

    • @michealkr9489
      @michealkr9489 3 ปีที่แล้ว +2

      ഈ ലോകം മുഴുവനു വേണ്ടിയും എന്റെ കുടുംബത്തിനു വേണ്ടിയും ദൈവസന്നിധിയിൽ മാതാവെ മാധ്യസ്ഥം വഹിക്കേണമെ. കൊറോണ മൂലമുള്ള അസുഖവ്യാധിയിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളണമെ

    • @stanijoseph3475
      @stanijoseph3475 3 ปีที่แล้ว

      @@michealkr9489 go

    • @mohandas.vismaya510
      @mohandas.vismaya510 3 ปีที่แล้ว

      .

  • @beenavincent4620
    @beenavincent4620 2 ปีที่แล้ว

    അമ്മേ മാതാവേ ജോമോനെ അനുഗ്രെഹിക്കണേ അവന്റെ മദ്യപാനം മാറ്റിതരണേ അവന്റെ ആവശ്യം പ്രാർത്ഥന കേട്ട് അനുഗ്രെഹിക്കണേ uk യിൽ ജോലി നൽകണേ

  • @sabuluckose5590
    @sabuluckose5590 3 ปีที่แล้ว +19

    അമ്മേ എന്റെ ഭർത്താവിന്റെ എല്ലാഅസുഖം മാറ്റി തരണേ 🙏🙏🙏🙏🙏

  • @manujamadhavan2500
    @manujamadhavan2500 3 ปีที่แล้ว +5

    എത്ര യും ഒൾളെ മാതാവ് നങ്ങൾളുടെ സ്ഥലം ഒരു തടസയും ഇല്ലാതെ അവരുടെ പേരിൽ എഴുൻ പറ്റണ് എന്ന് കൈവിടെ എല്ലേ അമ്മ മാതാവേ🙏🙏🙏😥😥എല്ലവരുട പെപ്പർ വെകം കിട്ടണ് ഒരു തടസവും ഇല്ലതെ അമ്മ എന്ന് കൈവിടെ എല്ലേ

  • @beenavincent1820
    @beenavincent1820 2 ปีที่แล้ว

    അമ്മേ മാതാവേ ഇതുവരെ ഞാൻ പ്രാർത്ഥിച്ചതെല്ലാം സാധിച്ചു തന്ന മാതാവേ നന്ദി ഇനിയും എന്റെ പ്രാർത്ഥന കേട്ടു അനുഗ്രഹം ചൊരിയണെ

  • @anuzanu8809
    @anuzanu8809 3 ปีที่แล้ว +6

    അമ്മേ മാതാവേ വർഷങ്ങളായുള്ള കാതിരിപ്പ് ആണ് എന്റെയും സുജിത്തിന്റെയും കല്യാണം കഴിയുവാൻ വേണ്ടി..... അമ്മേ എന്റെ നിയോഗം സാധിച്ചു തരേണമേൻ., 😥

  • @johnjibin15
    @johnjibin15 3 ปีที่แล้ว +10

    പരിശുദ്ധ അമ്മയെ നന്ദി പറയുന്നു... ❤❤❤

  • @മാളു-യ5ഷ
    @മാളു-യ5ഷ 3 ปีที่แล้ว +8

    Ente kannanodoppam santhoshathode samadanathode jeevikkuvan kazhiyane 🤲🤲🙏

  • @m4mallu411
    @m4mallu411 3 ปีที่แล้ว +5

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

    • @janeestomy7631
      @janeestomy7631 3 ปีที่แล้ว

      അമ്മേ മാതാവേ എന്റെ മകളുടെ പരീക്ഷ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണെമെ

  • @minijoseph3077
    @minijoseph3077 3 ปีที่แล้ว +9

    മാതാവേ എന്റ ബ്രദർ റോയ് മോന്റ മാനസിക അസുഹം പൂർണമായി മാറ്റണം

    • @snehamathew7670
      @snehamathew7670 2 ปีที่แล้ว

      മകൻ്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു പ്രാർത്ഥിക്കുന്നു

  • @vimalambikapattaram1413
    @vimalambikapattaram1413 3 ปีที่แล้ว +4

    അമ്മേ എൻ്റെ വീട് നന്നാക്കാൻ സഹായിക്കണേ

  • @annitomas7589
    @annitomas7589 2 ปีที่แล้ว

    പരിശുദ്ധ അമ്മേ എൻറ മകളുടെ വിവാഹം എത്രയുംവേഗം നട ത്തിതരണമെ

  • @rosemaryr5348
    @rosemaryr5348 3 ปีที่แล้ว +5

    അമ്മയുടെ സ്നേഹം നിറഞ്ഞ മനുഷ്യർ നാം ഭാഗ്യവാൻ തന്നെ

  • @beenavincent4620
    @beenavincent4620 3 ปีที่แล้ว +1

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ ❤️❤️❤️

  • @avemariya7754
    @avemariya7754 3 ปีที่แล้ว +129

    എന്റെ അമ്മേ മാതാവേ എനിക്കും കുഞ്ഞിങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞിങ്ങളെ നൽകി അനുഗ്രഹിക്കണമേ.......🙏

    • @travelwithanna4824
      @travelwithanna4824 3 ปีที่แล้ว +1

      Amen

    • @nihamol
      @nihamol 3 ปีที่แล้ว +1

      God bless you abundantly,🙏

    • @lillisjohn1064
      @lillisjohn1064 3 ปีที่แล้ว

      @@travelwithanna4824 ¹²pĺ

    • @geetharaju4589
      @geetharaju4589 3 ปีที่แล้ว

      5t

    • @beenavincent4620
      @beenavincent4620 3 ปีที่แล้ว

      അമ്മേ മാതാവേ ജുനൈദിനെ സ്വർഗം തുറന്ന് അനുഗ്രെഹിക്കണേ 🌹🌹🌹

  • @mercygeorge7926
    @mercygeorge7926 3 ปีที่แล้ว +14

    മാനസികരോഗത്തിന്റെ സങ്കടത്തിൽ നിന്ന് േമാചനവും സൗഖ്യവും നല്കണമേ അമ്മേ അങ്ങേ സങ്കേതത്തിൽ ഞ്ഞങ്ങൾക്ക് അഭയം നല്ല ണമെന്ന യാചിക്കുന്നു🙏

    • @celinekurian4243
      @celinekurian4243 2 ปีที่แล้ว

      മാതാവേ എൻറെ മക്കൾക്ക് രണ്ടുരണ്ടുപേർക്കും മക്കളെ തന്ന മകൾക്കും മരുമകനും ജോലി തന് അനുഗ്രഹിക്കാനും പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ