ഇനി പഞ്ചർ ആകുമെന്ന് പേടിക്കണ്ട😱||CEAT puncture safe tyre||

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 248

  • @nandhu_vyas
    @nandhu_vyas 2 ปีที่แล้ว +192

    ആണി ആനന്ദ സ്വാമി ഈ scene ഒകെ പണ്ടേ വിട്ടതാ 😂😂

  • @susanthms615
    @susanthms615 2 ปีที่แล้ว +33

    ഓരോ ദിവസം കഴിയുംതോറും വീഡിയോസ് അടിപൊളി ആക്കുവാണ്👌

  • @midhunBlackbeastMi07
    @midhunBlackbeastMi07 2 ปีที่แล้ว +36

    അപ്പൊ puncture കടക്കാരുടെ പണി പോയി 🙆🏽‍♂️ bro എന്തായാലും Offroad പോകുന്നതല്ലേ bro 220ക്ക് 2 എണ്ണം വാങ്ങു 👍🏼😍👍🏼🔥❤

  • @IAM-Google
    @IAM-Google 2 ปีที่แล้ว +10

    Keralatill agane different road enonum illaa..,
    Ellam vrithiketa road aan😌❤️

  • @thejalkrishna6619
    @thejalkrishna6619 2 ปีที่แล้ว +3

    Sanal bro uyiraaaa🥰🥰🥰🥰⚡⚡⚡⚡

  • @dheerajkprakash
    @dheerajkprakash 2 ปีที่แล้ว +30

    220 modification next part waiting..💥🔥❤️

  • @Akhilakhil-iy1on
    @Akhilakhil-iy1on 2 ปีที่แล้ว

    സ്‌മോക്ക് ഇട്ട് വീഡിയോ പൊളി ആക്കി 👍🏻👍🏻👍🏻

  • @akasha7823
    @akasha7823 2 ปีที่แล้ว +9

    Spoke weel olla vandill idan pattiya tyre ondo bro💫

  • @akhilcm6440
    @akhilcm6440 2 ปีที่แล้ว +6

    ഇപ്പോ ആണോ ഇതൊക്കെ അറിയുന്നേ.. വന്നിട്ട് എത്ര നാൾ ആയി... നിങ്ങൾ ആണ് rider 👍👍👍

  • @safvanshaz3404
    @safvanshaz3404 2 ปีที่แล้ว +8

    Bro ithil 140 size tyre undo

  • @R_z.z_
    @R_z.z_ 2 ปีที่แล้ว +3

    Power sadanam💥🔥🔥🔥

  • @the_moto_code_5377
    @the_moto_code_5377 2 ปีที่แล้ว +2

    Nalle tayer matan pokuna njn 😍😍😍😍😍👍👍👍👍

  • @muhammadanas6180
    @muhammadanas6180 2 ปีที่แล้ว +9

    ആ jel വാങ്ങി tyre-ന്റെ ഉള്ളില്‍ ഒഴിച്ചാൽ ഏത് കുന്നംകുളം brand tyre-ഉം Puncture-resisted ആകും...

    • @TOP_VI483
      @TOP_VI483 2 ปีที่แล้ว

      Athevde kittum

  • @MrChromio
    @MrChromio 2 ปีที่แล้ว +9

    2008 മോഡൽ ലിമിറ്റഡ് എഡിഷൻ യൂണിക്കോണിൽ ഈ ടയർ ആയിരുന്നു ഉള്ളത്. വാങ്ങി ഒരു മൂന്ന് കൊല്ലം കഴിഞ്ഞു വഴിൽ ആണി കേറി ഞെട്ടി നിന്നപ്പോൾ ആണ് വണ്ടിക്ക് ഇങ്ങനൊരു എടപാട് ഉണ്ടെന്നറിഞ്ഞത്😄. 👍👍👍👍👍

  • @aravindg796
    @aravindg796 2 ปีที่แล้ว +3

    CEAT tyre atu model el varum ee puncherless tyre parayo plz 🙏❤

  • @controversymallu3744
    @controversymallu3744 2 ปีที่แล้ว +2

    *naptool sanal* ✨🔥🔥

  • @sp-rb7mn
    @sp-rb7mn 2 ปีที่แล้ว +2

    Tube ulla vandikk idan pattumo

  • @artham112
    @artham112 2 ปีที่แล้ว +4

    കാശ് മേടിച്ചോണ്ട് കൊല്ലത്ത് ബ്രേക്ക് പിടിച്ചാൽ കൊയിലാണ്ടിൽ നിൽക്കുന്ന ടയർ കമ്പനീടെ പരസ്യം കൊണ്ട് വരാൻ നാണമില്ലേ

  • @glainfrancis6298
    @glainfrancis6298 2 ปีที่แล้ว +2

    First time hearing about this tyre

  • @11987.
    @11987. 2 ปีที่แล้ว

    sanal ine kaatilum kooduthal neram njan aa pulsaril aanu nokkiyathu... nalla rasam undu

  • @eldhosekurian9718
    @eldhosekurian9718 2 ปีที่แล้ว

    Tubless vandikk mathram alle..atho tube ullathinum pattumo

  • @prajeeshprajee8560
    @prajeeshprajee8560 2 ปีที่แล้ว +5

    Ithintte price enganaya

  • @CRiZ_
    @CRiZ_ 2 ปีที่แล้ว +1

    TV onnum kanarilleeee...????

  • @libeeshaswathy272
    @libeeshaswathy272 2 ปีที่แล้ว

    ടയർ കൊള്ളാലോ 👌👌👌👌👌👌

  • @saitama729
    @saitama729 2 ปีที่แล้ว +1

    Bro sports bike ulla track mod tyre varunundo

  • @jeslin1115
    @jeslin1115 2 ปีที่แล้ว

    Kollam bro better information 🌟🌟🌟✨✨✨

  • @engeng3955
    @engeng3955 2 ปีที่แล้ว

    One year kazhinje onnu koodi oru test nadathi video cheyi

  • @midhunawilson
    @midhunawilson 2 ปีที่แล้ว

    This have demerits. Please tell that too. Its available in website.

  • @ajikk111
    @ajikk111 2 ปีที่แล้ว +2

    How much it will be.is it suitable for Unicorn

  • @user-dn1zq4xi9r
    @user-dn1zq4xi9r 2 ปีที่แล้ว +2

    പഞ്ചർ ആയി റെഡി ആക്കി പിറ്റേന്ന് വീണ്ടും puncher ആയി ട്രാപ് ആയ ലെ ഞാൻ 🤣🤣🤣🤣🤣....

  • @vishnuvinayan7319
    @vishnuvinayan7319 2 ปีที่แล้ว

    Himalayan ee tyre kittua?

  • @evander134
    @evander134 2 ปีที่แล้ว

    Broo ithu tube ettite use cheyyan pattuooo

  • @anwarbknzkkd1969
    @anwarbknzkkd1969 2 ปีที่แล้ว

    ഒരു സംശയം
    ടയർ ന്റെ സൈഡിൽ ഒരു കല്ലോ മറ്റു എന്തേലും തട്ടി കീറിയാൽ എന്ത് ചെയ്യും?

  • @user-co2gh1wc6q
    @user-co2gh1wc6q 2 ปีที่แล้ว +3

    Bro enn njan ee tyre vangi ettaull 😁kollam nalla tyre anu ❤️

  • @thejalkrishna6619
    @thejalkrishna6619 2 ปีที่แล้ว +2

    Poli vidio 🥰🥰🥰❤️❤️❤️

  • @vishnuomanakuttan3045
    @vishnuomanakuttan3045 2 ปีที่แล้ว +6

    Ellathara size kannumo

  • @jithinjith2871
    @jithinjith2871 2 ปีที่แล้ว

    Kurachu nerthey ethu okey kandu pidikanam aayirunu.

  • @kpbabu4684
    @kpbabu4684 2 ปีที่แล้ว

    Is it suit to car tyres

  • @mr.abujaal4282
    @mr.abujaal4282 2 ปีที่แล้ว

    Fz ku pattiya tyer kittuvo

  • @rohin1842
    @rohin1842 2 ปีที่แล้ว +2

    100/80,150/70 size undakumo

  • @anshadanshad2686
    @anshadanshad2686 2 ปีที่แล้ว

    Bro ithu egana odr cheyythe how much rate bro

  • @paulachanks9475
    @paulachanks9475 2 ปีที่แล้ว +1

    Puncture akathirikannyntho liquid undallo tyreil ozhikunnathu???

    • @gopalraj1111
      @gopalraj1111 2 ปีที่แล้ว

      ath tube tyrinu aanu

  • @Hoobi9113
    @Hoobi9113 2 ปีที่แล้ว

    Ith kattakada tyre shop ano??

  • @throttle_kid_14
    @throttle_kid_14 2 ปีที่แล้ว +2

    അറിഞ്ഞില്ല്യാ..
    ആരും പറഞ്ഞും ഇല്ല്യാ..!
    ഇനി ധൈര്യമായി ഓഫ്‌റോഡ് ഒക്കെ കേറാം😉✌️

    • @Edword_Vlogz
      @Edword_Vlogz 2 ปีที่แล้ว +1

      ഇപ്പോൾ അറിഞ്ഞില്ലേ പോയി മേടിക്കു 🤣😁😂🤟

    • @throttle_kid_14
      @throttle_kid_14 2 ปีที่แล้ว

      @@Edword_Vlogz കയ്യില് ഉള്ള 3 വണ്ടിയിലും front , back പുതിയ ടയർ അഹ് കിടക്കുന്നത് - ഇനി അത് തീർന്നിട്ട് ആവാം..🤗😂

    • @Edword_Vlogz
      @Edword_Vlogz 2 ปีที่แล้ว

      @@throttle_kid_14 Ok Bro നമുക്ക് പവർ ആക്കണം 🤟❤️

  • @publicreporterpc5361
    @publicreporterpc5361 2 ปีที่แล้ว

    നിങ്ങൾ സുപ്പറാണ്

  • @zaynleo.n
    @zaynleo.n 2 ปีที่แล้ว +2

    Bro ee tyre 🛞 Himalayan pattooo

  • @drsarunsgnair3539
    @drsarunsgnair3539 2 ปีที่แล้ว

    Honest Video

  • @deepakgeorge2149
    @deepakgeorge2149 2 ปีที่แล้ว +8

    Available only for limited bikes. No option for scooters😔

    • @althafmkd0072
      @althafmkd0072 2 ปีที่แล้ว

      Scooters nu irakitille tyer

    • @kiranmm4316
      @kiranmm4316 2 ปีที่แล้ว

      😭😭😭

    • @repost2863
      @repost2863 2 ปีที่แล้ว +1

      Tyre nte ullil ozhikkan ulla liquid und . Ath ozhicha same procedure aanu nadakkuka

    • @kiranmm4316
      @kiranmm4316 2 ปีที่แล้ว

      @@repost2863 ആ liquid എവിടെ ലഭിക്കും🤔 Tyre കടയിലോ അതോ Parts കടയിലോ?

    • @repost2863
      @repost2863 2 ปีที่แล้ว

      @@kiranmm4316 seelin ennanu ñame . Online nokku. Allel parts shopil chodich nokku

  • @filmcollection7259
    @filmcollection7259 2 ปีที่แล้ว +2

    ഇതിന്റെ വീഡിയോ വർഷങ്ങൾക്കു മുൻപ് arunsmoki വിഡിയോ ഇട്ടതാണ്...

  • @fazalraheman6657
    @fazalraheman6657 2 ปีที่แล้ว

    Hi ബ്രോ Tvs സ്കൂട്ടർ, ഹോണ്ട 350 ഇവക് ഈ ടയർ available ആണോ.

  • @the_moto_code_5377
    @the_moto_code_5377 2 ปีที่แล้ว

    Sanal bro 220 set avo

  • @SonyMuzik
    @SonyMuzik 2 ปีที่แล้ว +1

    V3 kku undo

  • @abduabdullah1525
    @abduabdullah1525 2 ปีที่แล้ว

    Activa6g pattunna tayarundo

  • @arunmathai6911
    @arunmathai6911 2 ปีที่แล้ว

    ഇത് എല്ലാ വാഹനങ്ങൾക്കും ലഭ്യമാണോ

  • @sarathlal5379
    @sarathlal5379 2 ปีที่แล้ว

    ഇതിന്റെ വില എത്ര ടയറിന്റെഎല്ലാ Shop ലും കിട്ടുമോ

  • @vishnugod6441
    @vishnugod6441 2 ปีที่แล้ว

    ഈ ടയർ എത്ര കിലോമീറ്റർ ഓടി എന്ന് കൂടി ഒരു വീഡിയോ ചെയ്യണം കേട്ടോ..

  • @karthikh7534
    @karthikh7534 2 ปีที่แล้ว +2

    Oru 10k km review cheyumo ee tyre ente

  • @sonyanil256
    @sonyanil256 2 ปีที่แล้ว

    Eth scooter tyres indo

  • @saidalavitaif5528
    @saidalavitaif5528 2 ปีที่แล้ว +3

    ഇത്രയും ondaakiya നിലക്ക് ടൈറിന്റെ വില പറയാമായിരുന്നു.

  • @bijeeshnk5976
    @bijeeshnk5976 2 ปีที่แล้ว +1

    ഒരു വെട്ടു കത്തി testing കൂടെ നോക്കാമായിരുന്നു 😜

  • @prvn_ns_
    @prvn_ns_ 2 ปีที่แล้ว

    Ith x pulse nn patonn aavo😶

  • @athiraanoopanoop9579
    @athiraanoopanoop9579 2 ปีที่แล้ว +7

    ഇവിടെ കിട്ടും ഈ ടയർ 👍👍👍

  • @sidhiqsidhiqm8875
    @sidhiqsidhiqm8875 2 ปีที่แล้ว

    ഇത് കാണുന്ന പഞ്ചർ കടക്കാരൻ...
    ഇപ്പൊ എങ്ങെനെയിരിക്കേണ് 😁😁😁

  • @thahir.ap786thahir7
    @thahir.ap786thahir7 2 ปีที่แล้ว

    Tubeless tyres aano

  • @prasanthperumbavoor7400
    @prasanthperumbavoor7400 2 ปีที่แล้ว +3

    CAT അല്ല അനിയാ CEAT (സിയറ്റ് ) ആണ്

  • @rejualappat5901
    @rejualappat5901 2 ปีที่แล้ว +6

    But Apollo tyre is the no 1 tyre for Indian Roads, 2nd position MRF, 3rd position Ceat....
    So always try apollo tyre, cot almost same, MRF little bit costly

    • @saju4097
      @saju4097 2 ปีที่แล้ว +1

      Mrf onninum kollilla bro

    • @aromalsunil6926
      @aromalsunil6926 2 ปีที่แล้ว +1

      Comparing to these two MRF is a joke bro... 😂😂😂

    • @alien1255
      @alien1255 2 ปีที่แล้ว

      Puncture aakatha tyre ഉള്ളപ്പോ എന്തിന് അല്ലാത്ത ടയർ

    • @shibinmozad
      @shibinmozad 2 ปีที่แล้ว +1

      MRF വെറും waste 😁

    • @sravankr7730
      @sravankr7730 2 ปีที่แล้ว

      Apollo🔥

  • @RashidKhankm
    @RashidKhankm 2 ปีที่แล้ว +3

    Duke 390ക്ക് സ്യൂട്ട് ആകുമോ

  • @vishakhvijayan5056
    @vishakhvijayan5056 2 ปีที่แล้ว

    ബ്രോ പഴയ മൊബൈൽ നമ്പർ മാറിയോ

  • @shemeerkhan
    @shemeerkhan 2 ปีที่แล้ว

    Good information changaayi tanks

  • @booghyman666
    @booghyman666 2 ปีที่แล้ว

    Rc200 n pattumo???

  • @murali9751
    @murali9751 2 ปีที่แล้ว

    Car Tyre kittumo

  • @ShyjeshShyjesh
    @ShyjeshShyjesh 2 ปีที่แล้ว

    Price etraya...

  • @unniunni9964
    @unniunni9964 2 ปีที่แล้ว

    Gixxer use akumo ans plz

  • @jaikumarpv7295
    @jaikumarpv7295 2 ปีที่แล้ว

    Only for alloys

  • @godwinsaibu257
    @godwinsaibu257 2 ปีที่แล้ว +14

    ഇതേ വീഡിയോ അരുൺ സ്മോക്കി വിട്ടിട്ടുണ്ട്
    സെയിം ബൈക്ക് 🙄😶

  • @ShivaPrasad-wh5jv
    @ShivaPrasad-wh5jv 2 ปีที่แล้ว

    Rate endhanu

  • @vaishak__mnr6762
    @vaishak__mnr6762 2 ปีที่แล้ว +1

    എന്റെ ഫ്രണ്ട് ടയർ ഇതാണ് 😌

  • @abdussalamkadakulath863
    @abdussalamkadakulath863 2 ปีที่แล้ว

    കാറിന് ഈ കമ്പനി ടയർ കിട്ടുമോ

  • @AloneMask0
    @AloneMask0 2 ปีที่แล้ว +1

    Intro കുറച്ചാൽ നന്നായിരുന്നു

  • @abdulsalam-ke8po
    @abdulsalam-ke8po 2 ปีที่แล้ว

    Price

  • @edenvlogs1910
    @edenvlogs1910 2 ปีที่แล้ว +1

    ETHU ella district lum available ano

  • @Josephmtbkl38
    @Josephmtbkl38 2 ปีที่แล้ว

    Pollea🤙🤦💓

  • @happylifeislamic8558
    @happylifeislamic8558 2 ปีที่แล้ว +2

    വില പറയാമായിരുന്നു 😔

  • @abhijith6076
    @abhijith6076 2 ปีที่แล้ว

    Broo RS evdeaa

  • @akhilkshaji6620
    @akhilkshaji6620 2 ปีที่แล้ว +12

    Pulsar 150 kandu vannavar ondo 💖💖

  • @nath-1989
    @nath-1989 2 ปีที่แล้ว

    M80 kku kittumo

  • @g4gtx
    @g4gtx 2 ปีที่แล้ว

    Set thanna👌

  • @antonyjoz
    @antonyjoz 2 ปีที่แล้ว +2

    Uff. 🔥mone

  • @akhilakzzz5462
    @akhilakzzz5462 2 ปีที่แล้ว

    Ee tyre ittu 6 month kazhinj 4 pravishya puncher ayath

  • @shemeerkhan
    @shemeerkhan 2 ปีที่แล้ว

    Nee poliyalledaaa

  • @Rockworksbyashish
    @Rockworksbyashish 2 ปีที่แล้ว +1

    Aaha aa smoke vannapol mannu effect pola onttu 🤣🤣

  • @rohidsagar
    @rohidsagar 2 ปีที่แล้ว +5

    Tyre nte promotion alla nn knda paryoolla 😌

    • @morbius1743
      @morbius1743 2 ปีที่แล้ว +2

      Promotion theneya mister... Kayyila kashum mudaki cheyan ivan neh ennah vatt ano 🤣🤣

  • @jithins8100
    @jithins8100 2 ปีที่แล้ว +2

    PRICE ?????

    • @mohamedanas9049
      @mohamedanas9049 2 ปีที่แล้ว +1

      2100-2700 range aan bro front wheel rate

  • @adithyan.s4350
    @adithyan.s4350 2 ปีที่แล้ว +1

    Bro e tyre 390il ituvo

  • @Manjapra
    @Manjapra 2 ปีที่แล้ว

    എവിടന്ന് മേടിക്കാൻ കിട്ടും

  • @saidalavi91
    @saidalavi91 2 ปีที่แล้ว

    ഇത് ഞാൻ ഇപ്പോൾ അറിയുകയാണ്

  • @22vari8
    @22vari8 2 ปีที่แล้ว

    Himalayan nu pattumo spoke wheel undo

  • @pshycho1232
    @pshycho1232 2 ปีที่แล้ว

    Bro evdaya vdu

  • @abdussalamkadakulath863
    @abdussalamkadakulath863 2 ปีที่แล้ว

    എന്താണ് ഇതിന്റെ വില വരുന്നത്

  • @riyasmkd
    @riyasmkd 2 ปีที่แล้ว

    അത് കൊള്ളാം