Kadumthudi Evide | December | Manjulan | Kaithapram | Jassie Gift - HD Video Song

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024

ความคิดเห็น • 708

  • @anoopjohny9474
    @anoopjohny9474 3 ปีที่แล้ว +728

    മലയാളത്തിന് ലഭിച്ച gem തന്നെയാണ്‌ Jassie അണ്ണന്‍. അദ്ദേഹത്തിന്റെ പാട്ടുകൾ അന്നൊക്കെ ഉണ്ടാക്കിയ ഓളം✨😍

    • @nidhinambrayathe6163
      @nidhinambrayathe6163 ปีที่แล้ว +25

      ഇന്നും 90s പിള്ളേർക്ക് 2 അടിച്ചാൽ ഓളം തന്നെ ആണ്

    • @HOLLANDSEMALAYALI
      @HOLLANDSEMALAYALI ปีที่แล้ว +1

    • @manuvcmanu
      @manuvcmanu 6 หลายเดือนก่อน

      എന്റെ പൊന്നോ ❤❤❤

    • @fz_rider_96
      @fz_rider_96 หลายเดือนก่อน

      പക്ഷെ വേണ്ട രീതിയിൽ mollywood ഉപയോഗിച്ചില്ല 😢

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ ปีที่แล้ว +162

    സെക്യൂരിറ്റി മൊതല് പ്രിൻസിപ്പൽ വരെ ആടിയെന്നാ കേട്ടെ..🔥

  • @harisbeach9067
    @harisbeach9067 ปีที่แล้ว +1107

    ഈ പാട്ടൊക്കെ നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ
    1990 to 2000 ൽ ജനിച്ചവര് ആകും..😍🤗💖

    • @abhijithcschandhu9190
      @abhijithcschandhu9190 ปีที่แล้ว +4

      🤚

    • @statusmaker3298
      @statusmaker3298 ปีที่แล้ว +25

      80സ് ഉം ഉണ്ടെടെ..85 ടു 2000

    • @Shibin_shaji_joseph
      @Shibin_shaji_joseph ปีที่แล้ว +16

      2002 um ind

    • @lachuzzz8436
      @lachuzzz8436 ปีที่แล้ว +38

      2000 ജനിച്ചവർ അന്ന് കുഞ്ഞാണ്..ഈ പാട്ട് ആസ്വദിച്ചവർ 80' 90' s പിള്ളേർ ആണ്...

    • @Shibin_shaji_joseph
      @Shibin_shaji_joseph ปีที่แล้ว +5

      @@lachuzzz8436 yep!!! Ningade athrem vibe kittiyittilla . 90s oke thirich kittatha oru kalam thanne anu ⏳️.

  • @grant178
    @grant178 ปีที่แล้ว +350

    7ആ൦ ക്ലാസീ പഠിക്കുമ്പേൾ ഇതിന്റെ ലിറിക്സ് "ഉടുതുണിയെവിടെ.. 🎤🎼🎹🎶" എന്ന് പാടി പാടിയിരുന്ന ഒരു കൂട്ടുകാര൯ എനിക്കുണ്ടായിരുന്നു.. 😇

    • @s___j495
      @s___j495 ปีที่แล้ว +18

      Pazhathuni എന്ന് പാടി

    • @Ramsi-k8d
      @Ramsi-k8d ปีที่แล้ว +6

      😂😂

    • @Yc_garage
      @Yc_garage ปีที่แล้ว +4

      😅😅 ipolum padum

    • @Sun.Shine-
      @Sun.Shine- ปีที่แล้ว +9

      Njangal കടന്തുണി ennayirunnu

    • @lachuzzz8436
      @lachuzzz8436 ปีที่แล้ว +5

      🤣🤣🤣🤣👌🏻👌🏻👌🏻

  • @sangz07
    @sangz07 ปีที่แล้ว +111

    4:13 wind mill step. 😌🔥🔥🔥🔥🙌🏻❤️

  • @joicejose86
    @joicejose86 5 หลายเดือนก่อน +82

    ഇതുപോലെയുള്ള പാട്ടുകളും ആ പഴയ ജാസി അണ്ണനേം ഒരുപാട് മിസ്സ്‌ ചെയ്യുന്നു 💯🙂

    • @arungk66
      @arungk66 4 หลายเดือนก่อน +1

      ജാസി അണ്ണന്റെ ഗാനമേള ഉണ്ട് ഇവിടെ മുഖത്തല ശ്രീകൃഷ്ണ അമ്പലത്തിൽ. നല്ല ഓളം ആയിരിക്കും...

  • @Monuttan6959
    @Monuttan6959 ปีที่แล้ว +229

    വിശ്വസിക്കാൻ പറ്റാത്തത് അതല്ല ഇതിന്റെ lyrics കൈതപ്രം sir ആണെന്നറിഞ്ഞപ്പോഴാണ് 🔥❤️

    • @Myphone-nh2os
      @Myphone-nh2os ปีที่แล้ว +30

      സോന സോന നീ ഒന്നാം നമ്പർ സോങ്ങ് എഴുതിയത് ആരാണ് എന്ന് നോകിയക്ക്

    • @nakulmt6802
      @nakulmt6802 ปีที่แล้ว +8

      Gireesh puthenchery um ithupole ethra lyrics ezhuthiyekkunnu😂

    • @martinsam8787
      @martinsam8787 ปีที่แล้ว +2

      @@nakulmt6802 cid moosa songs pinne etha ?

    • @racingedgemumbai7557
      @racingedgemumbai7557 ปีที่แล้ว +23

      ലജ്ജവതി അന്നക്കിളി എല്ലാം കൈതപ്രം ആണ് എഴുതിയത് പക്ഷെ ജാസ്സി അണ്ണൻ അതിൽ കുറച്ചു Western mix ചെയ്തു 😀

    • @wick1729
      @wick1729 7 หลายเดือนก่อน +5

      Cardio exercises ഈ Dance ഇൽ നിന്നാണത്രെ ജന്മമെടുത്തത്..college ഇലെ security വരെ Dance കളിച്ചു...😂

  • @sarathraj94
    @sarathraj94 2 หลายเดือนก่อน +261

    കൂയ് ...2024 ആരേലും ഉണ്ടോ... 🙋🏼‍♂️

  • @lipintech8860
    @lipintech8860 ปีที่แล้ว +102

    ലെ ജാസി ഗിഫ്റ്റ് :: നിങ്ങള് ചുമ്മാ തുള്ളി ചാടിയാൽ മതി, ബാക്കി ഞാൻ ഏറ്റു
    🎧+🕺+💃=🔥

    • @josesharon7892
      @josesharon7892 11 หลายเดือนก่อน +4

      😁😁😁😁😁

  • @abhishekgopakumar1145
    @abhishekgopakumar1145 2 ปีที่แล้ว +444

    കോളേജിലെ മുഴുവൻ പിള്ളേരെ കൊണ്ടും ഡാൻസ് കളിപ്പിച്ച ഡയറക്ടർ brilliance 😂🤩❤️

    • @Cr7-o9l7m
      @Cr7-o9l7m ปีที่แล้ว +4

      Aa pilire oke eppol ketti avarude pilireu ee prayam ayyi kannum 😂

    • @abhishekgopakumar1145
      @abhishekgopakumar1145 ปีที่แล้ว +1

      @@Cr7-o9l7m 😂😂

  • @sreeragssu
    @sreeragssu 3 ปีที่แล้ว +278

    ഇപ്പോൾ വീഡിയോ കാണുമ്പോൾ ചിരി വരുന്നുണ്ടെങ്കിലും അക്കാലത്ത് ഈ പാട്ട് വൻ ഹിറ്റ് ആയിരുന്നു 🔥👌👌
    അന്നൊക്കെ ഇത് പോലെ 8നിലയിൽ പൊട്ടിയ പടങ്ങളിൽ പോലും കിടു പാട്ടുകൾ ആണ്. ഇതിലെ "സ്നേഹത്തുമ്പി ഞാൻ ഇല്ലേ കൂടെ " also nice song 👌❤❤
    #ജാസ്സിഗിഫ്റ്റ് 🔥

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +19

      ഇതിലേ main. Dancer ആയ പുള്ളി കൊള്ളാം നന്നായി കളിച്ചു 🥰

    • @akhilknairofficial
      @akhilknairofficial 3 ปีที่แล้ว +13

      @@Aparna_Remesan മാസ്റ്റർ ശ്രീധർ

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +8

      @@akhilknairofficial കുറേ പാട്ടുകളീൽ കണ്ടീട്ടുണ്ട് ഇദ്ദേഹത്തെ

    • @akhilknairofficial
      @akhilknairofficial 3 ปีที่แล้ว +7

      @@Aparna_Remesan ഡാൻസ് മാസ്റ്റർ ആണ്.. ഇതോക്കേ പുള്ളി ആകും Choreography.

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +1

      @@akhilknairofficial🤗

  • @ranjithranju6248
    @ranjithranju6248 ปีที่แล้ว +69

    നമ്മൾ 90s കിഡ്സ്‌ ഒരുപാട് ഭാഗ്യം ചെയ്ത ആളുകൾ ആണ്.. ഇതൊക്കെ ഇറങ്ങിയ കാലത്ത് അടിച്ചു പൊളിച്ചു ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ അതെ പോലെ ആസ്വദിക്കുന്നു 😍❤️❤️❤️❤️❤️

    • @Mrblack-sumesh
      @Mrblack-sumesh 5 หลายเดือนก่อน

      സത്യം ❤

    • @sivarajans9406
      @sivarajans9406 3 หลายเดือนก่อน +1

      ഇപ്പോഴത്തെ കാര്യം ഒന്നും പറയേണ്ട 🙄

  • @AKHILPS-y3n
    @AKHILPS-y3n ปีที่แล้ว +190

    സാധാരണ കാരുടെ നെഞ്ചിൽ തറച്ചു കയറുന്ന പാട്ടുകൾ ആണ് ജാസി അണ്ണന്റെ പാട്ടുകൾ സാധാരണ ക്കാരുടെ പാട്ടുകൾ 💯😊

    • @binojbabykutty9679
      @binojbabykutty9679 ปีที่แล้ว +4

      ഇനി വരുമോ ഇതുവഴി..

    • @Mrblack-sumesh
      @Mrblack-sumesh 5 หลายเดือนก่อน

      സത്യം

  • @akzdz1873
    @akzdz1873 ปีที่แล้ว +505

    ഷൂട്ടിംഗ് കാണാൻ വന്നവർക്കും ഇഷ്ടം ഉള്ള ഡാൻസ് കളിക്കാൻ ഉള്ള അനുമതി കൊടുത്ത ഡയറക്ടർ ഡെ aa വലിയ മനസ്സ് 🙏🙏

    • @gray3984
      @gray3984 ปีที่แล้ว +17

      Medical college le staff n students thanne aayrkum😂

    • @mijink9422
      @mijink9422 ปีที่แล้ว +20

      40 വയസ്സിലും മഞ്ചുള ൻ കോളേജിൽ 😂😂😂😂😂

    • @MidhunManmadhan
      @MidhunManmadhan ปีที่แล้ว +5

      ​@@mijink9422മഞ്ചുളൻ ഫുണ്ട ഈ അടുത്ത കാലത്ത് വേറെ ഏതെങ്കിലും പടത്തിൽ ഉണ്ടോ?

    • @Rocky-dm7bi
      @Rocky-dm7bi ปีที่แล้ว

      😂😂🎉

    • @yorichiitsugikuni9952
      @yorichiitsugikuni9952 ปีที่แล้ว

      @@MidhunManmadhan serialil ondarnn

  • @negative-vibe
    @negative-vibe 13 วันที่ผ่านมา +7

    ഇടക്ക് വരും. ലൂപ്പിൽ ഇട്ട് പത്തു തവണ കേൾക്കും. 🔥

  • @midhunkrishnavt3983
    @midhunkrishnavt3983 ปีที่แล้ว +92

    ഡാൻസ് മാസ്റ്ററുടെ അഴിഞ്ഞാട്ടം 🔥🔥

  • @akhilknairofficial
    @akhilknairofficial 3 ปีที่แล้ว +1910

    മഞ്ജുൾ ഫാൻസ്‌ ഉണ്ടോ... കേരള ഘടകം ഇങ്ങ് പോര്... 🤣🤣🔥🔥

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +146

    ഈ ഒരൊറ്റപ്പാട്ട് മൂവിയുടെ ജീവൻ ഇന്നും നിലനിർത്തുന്നത് 💯🎶
    അവരവർക്കിഷ്ടമുള്ളത് കളിക്കാൻ അവസരം നൽകിയ ഒരുപ്പാട്ട് 😊😊

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +9

      ടൂർ പോകുമ്പോൾ ബസ്സിൽ നിന്ന് കളിക്കണേ പോലേ

    • @amal_b_akku
      @amal_b_akku 3 ปีที่แล้ว +2

      @@Aparna_Remesan ഏറെക്കുറെ 😂

    • @sv0034
      @sv0034 3 ปีที่แล้ว

      @@Aparna_Remesan athe ..powli dance

    • @roopeshbabu9766
      @roopeshbabu9766 2 ปีที่แล้ว

      🤣🤣

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 2 ปีที่แล้ว

      @@roopeshbabu9766 സ്നേഹ തുമ്പി പാട്ട് ഇടാമോ?

  • @Rons88
    @Rons88 3 ปีที่แล้ว +151

    ഡാൻസ് മാസ്റ്റർ ഉള്ളത് കൊണ്ട് കാണാൻ കൊള്ളാം.. കേൾക്കാൻ പിന്നെ പൊളി👌👌🔥❤️😃

  • @sandeep.palayi261
    @sandeep.palayi261 หลายเดือนก่อน +7

    കൈതപ്രം സാറിന്റെ വരികൾക്ക് ജാസി സാറിന്റെ ആലാപനം.. Uff..🥳2005 ലെ സൂപ്പർ ഹിറ്റ്‌ Song❤

  • @harisbeach9067
    @harisbeach9067 ปีที่แล้ว +542

    2023 ൽ ഈ പാട്ട് കാണാൻ വന്ന
    മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ😍
    നല്ല പാട്ടുകൾക്ക് മരണമില്ല
    ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️❤️

  • @aarsharamakrishnan3076
    @aarsharamakrishnan3076 ปีที่แล้ว +79

    Manjulan sir ന്റെ ഇന്റർവ്യൂ കണ്ട് വന്നതാ. സത്യം പറഞ്ഞാൽ ഇത് തന്നെ അല്ലെ ഒരു കോളേജ് ലെ prgm നു real ആയി സംഭവിക്കുന്നത്. നല്ല രസണ്ട്.. പിന്നെ song വേറെ ലെവൽ ആണ് ജാസിഗിഫ്റ്റ് magical music ❤️ഡാൻസ് മാസ്റ്റർ ഉം പൊളി ❤️

  • @SubhashSukumaran-cb3vm
    @SubhashSukumaran-cb3vm 5 หลายเดือนก่อน +10

    90 kids ആയ ഞങ്ങൾ ഒക്കെ അഴിഞ്ഞാടിയ കാലം ഓർമ വരുന്നു 😊എല്ലാം ഓർമ്മകൾ മാത്രം ആയി അത് ആണല്ലോ ജീവിതം എന്നാലും ഹാപ്പി ആണ് എല്ലാം അടിച്ചുപൊളിച്ചു ജീവിച്ചു ദൈവത്തിന് നന്ദി.

  • @jithinm8048
    @jithinm8048 3 ปีที่แล้ว +76

    ജാസി ഗിഫ്റ്റ് പാടിയ പാട്ട് എല്ലാം അ കാലത്ത് ഹിറ്റ്‌ ആണ്
    ഈ മൂവി പരാജയം ആയിരുന്നു
    ഇതിലെ പാട്ടുകൾ എല്ലാം സൂപ്പർ ആണ്

    • @rahulpg1558
      @rahulpg1558 ปีที่แล้ว +2

      ഈ കാലഘട്ടത്തിലും 😍

  • @roby-v5o
    @roby-v5o 3 ปีที่แล้ว +68

    ഈ സിനിമയ്ക്കാൾ 👌👌👌ഏറ്റവും കൂടുതൽ 🥰🥰🥰ശ്രദ്ധ കിട്ടിയത് 🌹🌹ഈ സിനിമയുടെ പാട്ടിനാണ്

    • @pranavsagar7170
      @pranavsagar7170 ปีที่แล้ว

      ഈ പാട്ട് ഏത് വർഷം ആണ് ഇറങ്ങിയത്?

    • @manojg.s5163
      @manojg.s5163 16 วันที่ผ่านมา

      Sneha thumbi song also

  • @sivarajans9406
    @sivarajans9406 6 หลายเดือนก่อน +590

    2024 ലിലും കേൾക്കുന്നു ഞാൻ.... ആരാധകരെ ഇതിലെ 🙏

    • @abhisheksreenu5184
      @abhisheksreenu5184 4 หลายเดือนก่อน +3

      Pinew

    • @sadiqperambra8872
      @sadiqperambra8872 3 หลายเดือนก่อน +2

      പിന്നല്ല 🔥what a song 🥰

    • @sivarajans9406
      @sivarajans9406 3 หลายเดือนก่อน

      @@sadiqperambra8872 🙏

    • @SOORAJ-yk2pm
      @SOORAJ-yk2pm 3 หลายเดือนก่อน +2

      🔥🔥

    • @nithinpallavi
      @nithinpallavi 2 หลายเดือนก่อน +2

      പിന്നല്ല

  • @abhin_
    @abhin_ 3 ปีที่แล้ว +67

    ഈ സിനിമയിലെ "സ്നേഹതുമ്പി" കൂടെ പോന്നോട്ടെ... Waiting 💚

    • @aromal8977
      @aromal8977 3 ปีที่แล้ว +1

      ❤️❤️❤️❤️

  • @shijinm8198
    @shijinm8198 3 ปีที่แล้ว +46

    Visual ഒക്കെ കോമഡി ആണേലും അന്നീ പാട്ട് ഒക്കെ Chartbuster ആയിരുന്നു.. കോളേജ് പരിപാടികളിലെ സ്ഥിരം പാട്ട്

  • @supalrajeevan3387
    @supalrajeevan3387 ปีที่แล้ว +37

    ഒര് ക്യാമ്പസിലെ മുഴുവൻ ആളുകൾക്കും ഇഷ്ട്ടമുള്ള സ്റ്റെപ്പ് ഇടാൻ പെർമിഷൻ കിട്ടിയ പാട്ട്❤🎶👌

  • @rejeeshreju4899
    @rejeeshreju4899 ปีที่แล้ว +70

    കോഴിക്കോട് മലപ്പുറം പകുതി കല്യാണ വീടുകളിൽ തലേ ദിവസം ചോറുണ്ണൽ ഒക്കെ കഴിഞ്ഞു. പാട്ടൊക്കെ ഇട്ട് അവിടെ ഉള്ളവർ ഡാൻസ് ചെയ്യും ഈ പാട്ട് വമ്പൻ ഹിറ്റ്‌ ആയിരുന്നു ഡാൻസിന് 😍😍

  • @christoraj5484
    @christoraj5484 3 ปีที่แล้ว +45

    ഇതാകണം കോളേജ് ഒരു പാട്ട് ഇട്ട avarvark ഇഷ്ടമുള്ള സ്റ്റെപ് ഇട്ട് പൊളിക്കുന്നു😁😁😁😁
    1:04 uff
    ജാസി അണ്ണൻ😍😍😍🤩🤩🤩

    • @chinnuprince6304
      @chinnuprince6304 11 หลายเดือนก่อน

      Athe athe realistic😂😂

  • @deepuredmi3685
    @deepuredmi3685 3 หลายเดือนก่อน +6

    ജാസി ഗിഫ്റ്റ് ന്റെ പാട്ടുകൾക്ക് വ്യത്യസ്തമായ ഒരു ഫീൽ തന്നെ ആണ്.. ❤️വല്ലാത്ത ലഹരി.. പാട്ടും.. നൃത്തവും.. എല്ലാം നമ്മൾ അറിയാതെ തുള്ളിപ്പോകും... ❤️❤️

  • @dileepmk4877
    @dileepmk4877 ปีที่แล้ว +31

    പടം എട്ടും എട്ടും പതിനാറു നിലയിൽ പൊട്ടിയെങ്കിലും ഇതിലെ പാട്ടുകൾ 💥💥💥

  • @user-tx8ek1hp5r
    @user-tx8ek1hp5r ปีที่แล้ว +47

    ആഹ് അതൊക്കെ ഒരു കാലം ..ഇന്നത്തെ മലയാള പടത്തിൽ ഇതുപോലെ ഒരു ഡാൻസും പാട്ടും ഉണ്ടോ

    • @josesharon7892
      @josesharon7892 11 หลายเดือนก่อน

      Yesh 💕💕💕💕💕

  • @dolby91
    @dolby91 7 หลายเดือนก่อน +9

    കൈതപ്രം -ജാസ്സി ഗിഫ്റ്റ് comboyil വന്ന പാട്ടുകൾ എല്ലാം ഒരു കാലത്തിന്റെ തുടിപ്പായിരുന്നു.(2004-2006) 4 the People, Rain Rain Come Again, December, Balram v/s Tharadas ഇന്നും💥 ❤❤😘😘

  • @youtuberanandhu3796
    @youtuberanandhu3796 ปีที่แล้ว +38

    എല്ലാവരും അവരവർക്ക് ഇഷ്ട്ടമുള്ള രീതിയിൽ നൃത്തം ചെയുന്ന പാട്ട് 😍

  • @christosimon001
    @christosimon001 ปีที่แล้ว +15

    Manjulan തീ 🔥🔥🔥

  • @paachoosvlog6351
    @paachoosvlog6351 ปีที่แล้ว +34

    ഈ പാട്ട് എപ്പോൾ കേട്ടാലും കിടു വൈബ് ആണ് 😍😍
    03:05 മുതലുള്ള ട്യൂണും🔥🔥🔥. Feamale വോയിസും 🔥🔥🔥
    എന്റെ മോനെ....... ❤️❤️❤️❤️

    • @akshay4848
      @akshay4848 ปีที่แล้ว

      അത് ഒരു വികാരം

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +57

    മഞ്ജുളന്റെ ഡാൻസു രസമുണ്ട്.. ശ്രീധർമാസ്റ്റർ ഇടയ്ക്കു വന്നു സ്കോർ ചെയ്തിട്ടു പോകുന്നതു കാണാൻ നല്ല രസമുണ്ട്. യുവജനങ്ങളുടെ ആഘോഷം. ജാസ്സി ഗിഫ്റ്റിന്റെ പൊളപ്പൻ ആലാപനവും.. യുവത്വത്തിന്റെ ആഘോഷം..ആരാടാ ഞങ്ങടെ മഞ്ജുളണ്ണനെ കളിയാക്കുന്നെ.. ചിരിച്ചിട്ട് പോയാൽപോരെ..😆😆

    • @monussmalootty6263
      @monussmalootty6263 11 หลายเดือนก่อน

      👍🌹

    • @anjanaanjuzz6361
      @anjanaanjuzz6361 14 วันที่ผ่านมา

      Manjulan aara

    • @ABINSIBY90
      @ABINSIBY90 14 วันที่ผ่านมา

      @@anjanaanjuzz6361 ithil main dance kalikkunna aal.

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +28

    ജാസി അണ്ണൻ്റേ പാട്ടുകൾ എല്ലാം തന്നെ കേരളത്തേ ഇളക്കി മറച്ചിട്ടുണ്ട്.❣️❤️❤️അതിൽ പെടുന്നത് ആണ് ഇതും.❣️👆

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +2

      Emoji നോക്കി type ചെയ്യെടീ.. 😬🤦🏻‍♀️ ഈ രാജകുമാരീടെ ഒരു അശ്രദ്ധ!

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +1

      @@angrymanwithsillymoustasche എന്താ പ്രശ്നം 🤔

    • @anoopjohny9474
      @anoopjohny9474 3 ปีที่แล้ว

      @@angrymanwithsillymoustasche ee cmnt kandapazha ath sradhichw njj😬

    • @ananthapadmanabhan6340
      @ananthapadmanabhan6340 3 ปีที่แล้ว +1

      😳😳 എന്താ അപ്പൂ ഇത്!!?? വിരൽ മാറി 😅😅mosham

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +1

      @@Aparna_Remesan കമെന്റിന്റെ അവസാനം വന്ന വിരല് 🙊 ജാസി അണ്ണനെ ആക്ഷേപിച്ചതാണോ?

  • @user-xe5wr7re4i
    @user-xe5wr7re4i 3 ปีที่แล้ว +37

    Jassie Gift ന്റെ പാട്ടിന്റെ മൊഞ്ചോന്നും അങ്ങനെ പോയ്‌പോകുല ! 👌💕

  • @adarshprasadj.r8092
    @adarshprasadj.r8092 ปีที่แล้ว +25

    2:18 പൊളി സ്റ്റെപ് 😂✨️

  • @aslahahammed2906
    @aslahahammed2906 ปีที่แล้ว +11

    ഡിസംബർ സിനിമയിലൂടെ വന്ന് next ജനുവരിയിൽ ഫീൽഡ് ഔട്ട്‌ ആയ മഞ്ജുളൻ ser 😮

  • @vineeshvj2400
    @vineeshvj2400 3 ปีที่แล้ว +122

    നായകനും പുറകിൽ നിക്കുന്നവർക്കും ഡാൻസ് അറിയില്ല. പിന്നെ ഒന്നും നോക്കിയില്ല ഡാൻസ് മാസ്റ്റർ തന്നേ അങ്ങ് കേറി
    എന്തായാലും ജാസി അണ്ണന്റെ പാട്ട് കിടുവാണ് 🔥🔥🔥😍

    • @prasanthvishnu81
      @prasanthvishnu81 ปีที่แล้ว +6

      അന്നു മാസ്റ്റർ ജൂനിർ ആർട്ടിസ്റ്റ് ആയിരുന്നു ഇപ്പോഴാ മാസ്റ്റർ ആയതു 😂

    • @albimol5406
      @albimol5406 ปีที่แล้ว +1

      Dance master sreedhar sir ano🙄

    • @anamikag7154
      @anamikag7154 ปีที่แล้ว

      ​@@albimol5406 yess

  • @sv0034
    @sv0034 3 ปีที่แล้ว +17

    ആ കളിക്കണ പെണ്ണ് കൊള്ളാം സൂപ്പറാണ് , ഡാൻസും അടിപൊളി ✌✌

    • @blueballverve623
      @blueballverve623 ปีที่แล้ว +2

      Athu shamna kasim aanu

    • @sv0034
      @sv0034 ปีที่แล้ว +4

      @@blueballverve623 athalla , aa tight jeans ittu kalikkunna sundarikkothaye kandille, avale anu paranje....

    • @cmuneer1597
      @cmuneer1597 4 หลายเดือนก่อน

      ആ ടൈറ്റ് ജീൻസ് ഇട്ട കുണ്ടി കാണുമ്പോൾ തന്നെ ഹരം 2:01 ​@@sv0034

  • @merakikosmos9754
    @merakikosmos9754 26 วันที่ผ่านมา +3

    Fast song ന് മലയാള സിനിമയിൽ പുതിയ ഒരു മുഖം കൊടുത്ത വ്യക്തി ❤jassie Gift❤

  • @dharanjith941
    @dharanjith941 3 ปีที่แล้ว +14

    Aa samayath jeevan tv yil epolum kanichirunnu ee song. Shmna yude adya padam anenn thonunnu 😍fvrt song

  • @jagannathkv9942
    @jagannathkv9942 26 วันที่ผ่านมา +2

    Legendary സാധനം 💨

  • @spider492
    @spider492 3 ปีที่แล้ว +10

    ജാസി ചേട്ടന്റെ മറ്റൊരു iconic ഐറ്റം.

  • @Barbatos5352
    @Barbatos5352 3 หลายเดือนก่อน +7

    2:24 ഇന്റർനാഷണൽ ലെവലിൽ പോയ തീപ്പൊരി meme ആണ് ഈ അണ്ണന്റെ സ്റ്റെപ്പ് 😂🔥

  • @anandhuashok899
    @anandhuashok899 ปีที่แล้ว +18

    Manjulan fan from senegal😎😍

  • @midhunkrishnavt3983
    @midhunkrishnavt3983 ปีที่แล้ว +17

    ഇൻ്റമ്മോ.... ഇജ്ജാതി song 🥳🤩🤩🤩🤩

  • @Vishnuacharya1994
    @Vishnuacharya1994 ปีที่แล้ว +16

    ഇപ്പഴും ah ഫ്രഷ്‌ണസ്‌.. പിന്നെ ഡാൻസ് മാസ്റ്റർ 🔥🔥👌

  • @sajmalsageer4288
    @sajmalsageer4288 ปีที่แล้ว +95

    ഡാൻസ് മാസ്റ്റർ പറഞ്ഞു രണ്ട് കാലും ഒരുമിച്ച് കുത്തുന്നവർ monkey എന്ന് ശേഷം ഡാൻസ് തുടങ്ങി 🕺

    • @chinnuprince6304
      @chinnuprince6304 11 หลายเดือนก่อน +1

      😂😂😂😂

    • @vk.369ffgamer9
      @vk.369ffgamer9 7 หลายเดือนก่อน +1

      Athupoli

    • @user-tz7qz4py1m
      @user-tz7qz4py1m 5 หลายเดือนก่อน +1

      ഹഹ്ഹഹ്ഹഹ്😂,
      പൊളിച്ചു

    • @Thriller007loaded
      @Thriller007loaded 2 หลายเดือนก่อน

      😂😂

  • @sirilsunny7584
    @sirilsunny7584 6 หลายเดือนก่อน +10

    ആ ഇടക്ക് ഡാൻസ് കളിക്കുന്ന ആൾ വിജയ് യുടെ പടത്തിൽ എല്ലാം ഡാൻസ് കളിക്കുന്ന ആൾ അല്ലെ ❤

    • @akhilknairofficial
      @akhilknairofficial 4 หลายเดือนก่อน +2

      Dance Master Sreedhar ആണ്

  • @baluraman36
    @baluraman36 2 หลายเดือนก่อน +7

    മഞ്ജുളേട്ടൻ ❤

  • @mohammedmansoor7664
    @mohammedmansoor7664 3 หลายเดือนก่อน +4

    ആരും ശ്രദിക്കാതെ പോയ കമ്പോണ്ടർ ചേട്ടൻ ആണ് പൊളി

  • @rejithpkd1723
    @rejithpkd1723 2 ปีที่แล้ว +13

    3:09
    അപര്‍ണ & SHAMNA 👌👌

  • @leenaabhilash2608
    @leenaabhilash2608 ปีที่แล้ว +14

    1:04 ജഗൻ നാഥൻ ♥️

  • @devi2928
    @devi2928 ปีที่แล้ว +5

    Jassie gift nte pattukal oru vidham ellam aa kaalath van hits aayirunnu.....pullide oru different voice um koodiyaakumbo adipoli....

  • @arunsathyan3910
    @arunsathyan3910 3 ปีที่แล้ว +48

    മഞ്ജുളൻ സർ ഡാൻസ് 🔥🔥🔥🔥

  • @ranjithramachandran3468
    @ranjithramachandran3468 ปีที่แล้ว +17

    ശ്രീധർ മാസ്റ്റർ 🔥🔥🔥

  • @Ziya007
    @Ziya007 ปีที่แล้ว +37

    ലെ കൊറിയോഗ്രാഫർ : ആർക്കും എന്ത് വേണേലും കളിക്കാം.. ആ തുടങ്ങിക്കോ 😂

  • @anandualepy
    @anandualepy 19 วันที่ผ่านมา +2

    2 പെമ്പിള്ളേരും തീ ഡാൻസ് 🔥🔥

  • @nithikarunnithikarun3023
    @nithikarunnithikarun3023 ปีที่แล้ว +10

    Music... 🎧👌. Jessie Gift voice... 👌❤️.sridhar nd Aprana dance cute... ❤️

  • @vimeshvijayan
    @vimeshvijayan 3 หลายเดือนก่อน +4

    1:53 ഇവിടെ നിന്ന് സോങ് വേറെ ലെവൽ ആണ് ❤

  • @abhijith.p81
    @abhijith.p81 3 ปีที่แล้ว +10

    #jassigift 🔥💥 ROCK

  • @ക്ലീൻ്റ്ചാൾസ്
    @ക്ലീൻ്റ്ചാൾസ് 3 ปีที่แล้ว +10

    ജാസി ഗിഫറ്റ് , ചിത്ര അയ്യർ

  • @sureshkumar-tn5um
    @sureshkumar-tn5um ปีที่แล้ว +5

    ജാസിയുടെ അഴിഞ്ഞാട്ടം ♥️♥️♥️♥️

  • @christypaul7743
    @christypaul7743 ปีที่แล้ว +6

    Marian college kuttikkanam…😍😍

  • @jayasuryaraveendran
    @jayasuryaraveendran 4 หลายเดือนก่อน +2

    Jassie era 🔥

  • @sv0034
    @sv0034 3 ปีที่แล้ว +10

    സൂപ്പർ കൊറിയോഗ്രാഫി , പിന്നെ മഞ്ജുളൻ ചേട്ടന്റെ ഡാൻസ് 😂😂

  • @sreenaths4607
    @sreenaths4607 ปีที่แล้ว +8

    ഇപ്പഴും സൂപ്പർ ഹിറ്റ്

  • @gouthamsok3325
    @gouthamsok3325 9 หลายเดือนก่อน +5

    Repeat value 🥵❤️

  • @anudevappu2408
    @anudevappu2408 ปีที่แล้ว +6

    Lyrics kaithaparam 😳 shocked 😳😲, super song 😍💯🙌

  • @TherealDhyan
    @TherealDhyan 5 หลายเดือนก่อน +4

    Dance Master Sridhar Sir 🔥

  • @Sangeethamanju-gv2kf
    @Sangeethamanju-gv2kf 2 หลายเดือนก่อน +3

    Aa dance master oru rakshem illa🔥

  • @BLUESKY-my8hr
    @BLUESKY-my8hr ปีที่แล้ว +6

    ഇതിപ്പോ comment വായിക്കണോ.... വീഡിയോ കണണോ 2ഓടത്തു ഓടി എത്തിനോല്ലയോ കണ്ണ് 🥰

  • @praveen29
    @praveen29 ปีที่แล้ว +5

    4:26 il ulla aa manjulannante step adipoli aayitund

    • @subindas4092
      @subindas4092 ปีที่แล้ว

      😁

    • @chinnuprince6304
      @chinnuprince6304 11 หลายเดือนก่อน

      😂😂😂 paavam nalla kashtapedunund😂

  • @riyaskh4906
    @riyaskh4906 7 วันที่ผ่านมา

    ഇന്ന് മഞ്ജുളൻ ചേട്ടൻ nyz ആയി അഭിനയിക്കുന്നുണ്ട്.. കുമ്പളങ്ങി നൈറ്റ്സ്, തലവൻ ❤

  • @user-xe1zw7vk6d
    @user-xe1zw7vk6d 8 หลายเดือนก่อน +2

    Trend setter manjul bhai ❤️😂

  • @aishu_oct9
    @aishu_oct9 ปีที่แล้ว +6

    Evergreen super hit song❤❤

  • @kannanj.d
    @kannanj.d ปีที่แล้ว +8

    ശ്രീധർ master 🔥

  • @sajinkollamkkaran
    @sajinkollamkkaran ปีที่แล้ว +5

    😍😍😍ജാസി ഗിഫ്റ്റ് 😍😍😍

  • @sadiqperambra8872
    @sadiqperambra8872 3 หลายเดือนก่อน +1

    കൈതപ്രം 🔥lyrics ഇതേ pole energetic സോങ്ങാണ് സോനാ സോനാ 🔥അതും കൈതപ്രത്തിന്റെ വരികളാണ് 🔥👌🏻ഇജ്ജാതി song uff🥰🔥

  • @adithyaavany1299
    @adithyaavany1299 3 ปีที่แล้ว +51

    ഈ പടത്തിലെ പാട്ടുകൾ എല്ലാം തന്നെ കിടു ആണ്... 1:56 ഡാൻസ് മാസ്റ്റർ ആണെന്ന് തോന്നുന്നു... 👌🔥

    • @akhilknairofficial
      @akhilknairofficial 3 ปีที่แล้ว +7

      Yes.. ഡാൻസ് മാസ്റ്റർ ശ്രീധർ

    • @ananduchandran6371
      @ananduchandran6371 ปีที่แล้ว +2

      Sreedhar master

    • @athirabm8745
      @athirabm8745 9 หลายเดือนก่อน

      Jani master alle

  • @svv2895
    @svv2895 ปีที่แล้ว +16

    ശരിക്കും പറഞാൽ പുറകിൽ നിന്നു ഡാൻസ് കളിക്കുനവരെ പോലെ അല്ലെ കോളജ് functions നമ്മളൊക്കെ ഡാൻസ് ചെയ്യുന്നത്.Real life choreography 😆

  • @subinbalagram3127
    @subinbalagram3127 ปีที่แล้ว +5

    Manjulan🔥

  • @yasikhmt3312
    @yasikhmt3312 11 หลายเดือนก่อน +9

    *ഡാൻസ് കളിച്ചു അടിച്ചു പൊളിക്കണം എന്ന് മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും, ആരുടെയൊക്കെയോ മുൻപിൽ മാന്യൻ ആണ് എന്ന് കാണിക്കാൻ വേണ്ടി അടക്കി പിടിച്ചു നടന്ന സ്കൂൾ കാലം.*

  • @sreeragssu
    @sreeragssu 3 ปีที่แล้ว +22

    ഈ സിനിമയിലെ നായകൻ മഞ്ജുളൻ ഇതിൽ നല്ല ആക്ടിങ് ആയിരുന്നില്ലെങ്കിലും പിന്നീട് പുള്ളി നല്ലൊരു ഡ്രാമ ആര്ടിസ്റ് ആയിമാറി.... ഭാഗ്യദേവത യിൽ ശ്രദ്ധിക്കപ്പെട്ട വേഷം ആയിരുന്നു..

    • @akhilknairofficial
      @akhilknairofficial 3 ปีที่แล้ว +9

      പറഞ്ഞ പോലെ അതിൽ പുള്ളി ഉണ്ടല്ലോ അല്ലെ.. ഞാൻ ഇപ്പോഴാ ഓർത്തെ..

    • @sreeragssu
      @sreeragssu 3 ปีที่แล้ว +4

      @@akhilknairofficial njn ഈ aduth aa cinema kndpozha srdhiche

    • @akhilknairofficial
      @akhilknairofficial 3 ปีที่แล้ว +3

      @@sreeragssu അതിൽ മോശമില്ലാതെ ചെയ്തു 👍🏻

    • @sreeragssu
      @sreeragssu 3 ปีที่แล้ว +3

      @@akhilknairofficial അതെ..
      സത്യൻ അന്തിക്കാട് ന്റെ സെലെക്ഷൻ മോശം ആയില്ല .

    • @anoopjohny9474
      @anoopjohny9474 3 ปีที่แล้ว

      @@sreeragssu അതേത് റോളിലാ..

  • @jeevamathewvarghese5221
    @jeevamathewvarghese5221 10 หลายเดือนก่อน +3

    കൈതപ്രം, ജാസി 👌👌

  • @abhiramabhi7212
    @abhiramabhi7212 3 หลายเดือนก่อน +3

    Adich keri vaa 🔥😌

  • @hishamdreamcity9101
    @hishamdreamcity9101 ปีที่แล้ว +2

    ഒറ്റപേര്....... Jassie gift 🔥🔥🔥🔥🔥

  • @sherinsworld6515
    @sherinsworld6515 10 หลายเดือนก่อน +2

    Dhamma dhammaa dheko me ...start ചെയ്യുന്ന lyrics ഇപ്പോഴും കാണാൻ പാഠമാണ് ❤

  • @sandeep.palayi261
    @sandeep.palayi261 ปีที่แล้ว +3

    അടിച്ചുപൊളിയുടെ നൊസ്റ്റാൾജിയ song 🥰❤️

  • @martinsam8787
    @martinsam8787 ปีที่แล้ว +2

    Jassie gift 🔥
    Ee pattum sneha thumbi enna pattum 2005 childhood ormakal adhi madhuram akinnathil valya pank vaykunu 🔥

  • @rasikansentertainment
    @rasikansentertainment ปีที่แล้ว +5

    2:24 😂🔥🔥

  • @nishadnishadcv7583
    @nishadnishadcv7583 ปีที่แล้ว +8

    ലെ ക്യാമറ മാൻ... പാട്ട് തീർന്നപ്പോൾ.. ശ്വാസം വിട്ടു കാണും 😀😀

  • @jibinoffl
    @jibinoffl 3 ปีที่แล้ว +11

    All India Manjulan Army ❤️😻

  • @rizwanrizwan2930
    @rizwanrizwan2930 3 หลายเดือนก่อน +2

    Song and dance🥺❤️⚡😭❤‍🔥