ഇതിനെയാണ് കേരള പിണറായി പോലീസ് എന്ന് വിളിക്കുന്നത്. ടൗണിലാണെങ്കിലും കേരളാ പോലീസിന് ഇയാളെ കണ്ടെത്താനാകില്ല. സിദ്ദിഖ് കേരളാ പോലീസിന് മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു. അവർക്ക് അവനെ തൊടാൻ കഴിയില്ല. ആരായാലും സിദ്ദിഖിനെ തൊട്ടാൽ അവൻ്റെ കൈകൾ പൊള്ളുമെന്ന് കേരള പോലീസിന് അറിയാം. സിനിമാ രംഗത്തെ അറിയപ്പെടുന്ന മുൻനിര താരങ്ങളാണ് സിദ്ദിഖിന് പിന്നിൽ. പണം ഒഴുകും, അവന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. നമ്മുടെ രാജ്യത്ത് ശരിയായ നിയമമില്ല. ജാമ്യം കിട്ടുന്ന മുറയ്ക്ക് സിദ്ദിഖ് പുറത്തിറങ്ങുകയും കേരളാ പോലീസ് അറസ്റ്റ് ചെയ്യുകയും അന്നുതന്നെ ജാമ്യത്തിലിറങ്ങുകയും ചെയ്യും. കോടതിയുടെ നിയമത്തിൽ ഞങ്ങൾക്ക് അടിച്ചേൽപ്പിക്കാൻ കഴിയുന്ന ശരിയായ നിയമം ഇല്ല. ഒരു ഇടത്തരക്കാരന് ഇങ്ങനെ സംഭവിച്ചാൽ ഉടൻ അറസ്റ്റ് ചെയ്ത് പോക്സോ കേസെടുക്കും.
ഇതൊക്കെ പാണക്കാരും പോലീസ് കാരും തമ്മിൽ ഉള്ള കോമഡി ഷോ കൾ അല്ലേ..... പണത്തിനു മീതെ പരുന്തും പറക്കില്ല
ഇതിനെയാണ് കേരള പിണറായി പോലീസ് എന്ന് വിളിക്കുന്നത്. ടൗണിലാണെങ്കിലും കേരളാ പോലീസിന് ഇയാളെ കണ്ടെത്താനാകില്ല. സിദ്ദിഖ് കേരളാ പോലീസിന് മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു. അവർക്ക് അവനെ തൊടാൻ കഴിയില്ല. ആരായാലും സിദ്ദിഖിനെ തൊട്ടാൽ അവൻ്റെ കൈകൾ പൊള്ളുമെന്ന് കേരള പോലീസിന് അറിയാം. സിനിമാ രംഗത്തെ അറിയപ്പെടുന്ന മുൻനിര താരങ്ങളാണ് സിദ്ദിഖിന് പിന്നിൽ. പണം ഒഴുകും, അവന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. നമ്മുടെ രാജ്യത്ത് ശരിയായ നിയമമില്ല. ജാമ്യം കിട്ടുന്ന മുറയ്ക്ക് സിദ്ദിഖ് പുറത്തിറങ്ങുകയും കേരളാ പോലീസ് അറസ്റ്റ് ചെയ്യുകയും അന്നുതന്നെ ജാമ്യത്തിലിറങ്ങുകയും ചെയ്യും. കോടതിയുടെ നിയമത്തിൽ ഞങ്ങൾക്ക് അടിച്ചേൽപ്പിക്കാൻ കഴിയുന്ന ശരിയായ നിയമം ഇല്ല. ഒരു ഇടത്തരക്കാരന് ഇങ്ങനെ സംഭവിച്ചാൽ ഉടൻ അറസ്റ്റ് ചെയ്ത് പോക്സോ കേസെടുക്കും.
മരുമോന്റ് സപ്പോർട്ട് ഉണ്ട്
Pinarayikku swarnam koduthu kaanaum✨️
We expected a lot in this case when assigned to SIT. Now only we realized that they have fun out of Keralites.
എന്തിന് തിടുക്കത്തിൽ അറസ്റ്റ് ചെയ്യണം ഇത്രയും കാലം ഇവർ എല്ലാവരും ഇവിടെ ഉണ്ടായിരുന്നു ............. നിയമ വ്യവസ്ഥകളും ഉണ്ടായിരുന്നു
എങ്ങനെ... നോക്കിയാലും.... അറസ്റ്റ്... ചെയ്യാൻ... പറ്റാത്തത്.... ഒരു.... വീഴ്ച.... തന്നെ യാണ്
Chota മുംബൈ സിനിമയിൽ ഉണ്ട്
King money.
Pavem...
Jomolude veetil kanum
Manam ketta abiyantheram pavapettavrkku oru niyamam panalkarkkorumiyamam nanamondu darkkareeeeee🎉🎉🎉🎉
50 paisa kandal nakki edukana jathi😂
Ithu..pazhaya..kunna..Bihari..
ജപ്പാന്‍ മാലം ഗോള്‍ഡ് അന്‍വര്‍ കോൺഗ്രസ്സ് ലേക്ക് 😂🤣🤣🤣