Congratulations to you dear Father. Thank you so much for your spirit of solidarity towards the so-called 'REBELS' of the Church. Please do continue this good work. Many many thanks for the moral support you gave. May God bless and reward you.
എൻ്റെ കർത്താവേ! ഈ പ്രസംഗം എത്രയും വേഗം ആരേലും ബോസ്കോ പിതാവിനേം തട്ടിൽ പിതാവിനേം കേൾപ്പിക്ക്. കാര്യങ്ങൾ പറയുന്നത് ചങ്ങനാശ്ശേരിക്കാരൻ അച്ചനാ🙏🙏🙏❤️❤️❤️👌👌👌🤝🤝🤝🤝🤝
Never too late father, your talk is timely. Let there be a full stop towards the way they elect and select their bishops. All of them practice their collegiality in protecting one another when they are wrong. And elect their successors to carry on with their own way of functioning. The pious, ignorant and brain washed people are there to praise them and insist that their arrogance and money love should be admired and they should be obeyed at all cost. The priests and people of Ernakulam- Angamaly prove that they are in touch with Jesus while their bishops are in touch with their clericalism. Thanks once again for your talk that is filled with truth alone. May the bishops and the few behind them supporing their agenda take the path of Jesus or go down in the history with the fame they deserve. Thanks
Not with Jesus Christ ? Don’t side with anyone Stand straight with pride and say “ I will stand with Teachings of Jesus”. Jesus has never trained us to fight anyone with shouts and with abuses of authorities. We may have to suffer for the sake of Truth and Justice.
എല്ലാം അധികാരവും മെത്രാനിൽ കേന്ദ്രീകരിക്കുന്നത് ആണ് അടിസ്ഥാന പ്രശ്നം. അതിന് മാറ്റം വരണം. മെത്രാന്റെ രാജഭരണം അവസാനിപ്പിച്ച്, സഭയിൽ ജനാധിപത്യം കൊണ്ടുവരണം.
അച്ഛൻ പറഞ്ഞത് സത്യം. സത്യം പറയുന്ന അച്ഛനെ സാത്താൻ സേവകാരൻ എന്ന് മലങ്കര ടീം പറയും. യേശു ഒരു കമ്യൂണിസ്റ് ആയിരുന്നു. ഇപ്പൊൾ ഉള്ള പോലെയല്ല. പണ്ട് ഉണ്ടായത് പോലെ. ലൂക്ക് 4/18. വചനം വായിച്ചാൽ മനസ്സിലാകും. ക്രിസ്തു നമ്മളെ സ്വതന്ത്ര രാക്കി എങ്കിൽ നമ്മുക്ക് സ്വതന്ത്രതോടെ നമ്മുടെ അവകാശം നേടിയെടുക്കാം. യേശു കലഹമീഷ്ടപെടുന്നില്ല. നിങൾ നിങ്ങളെ തന്നെ നിയന്ത്രിക്കണം. ഇത് പരിക്ഷണം ആണ്. സഹനം ഇല്ലാതെ കൃപ വിജയം ഇല്ല. ദൈവം നമ്മുടെ പക്ഷതെങ്കിൽ ആര് എതിര് നിൽക്കും. ന്യായം നമ്മുടെ പക്ഷത്ത്. ശാന്തത കൈവിടല്ലേ.
ചേട്ടൻ ഈ പറഞ്ഞ ഏതെങ്കിലും ക്വാളിറ്റി ഈ വിമത വൈദികരുടെ കൂട്ടത്തിലുള്ള ഏതെങ്കിലും വൈദികന് ഉണ്ടാകുമോ❔❔❔ ഇടവക ജനങ്ങൾക്ക് സ്വാതന്ത്ര്യം ഇവർ നൽകാറുണ്ടോ❔❔❔ സഭ എന്നത് ഒരു സിസ്റ്റമാണ് അതിന് ഫോളോ ചെയ്തേ പറ്റൂ... യേശുക്രിസ്തു പോലും പറഞ്ഞു സീസറിനും ഉള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന്.. എല്ലാ മേഖലയിലും സ്വാതന്ത്ര്യം അനുവദിച്ചാൽ ഈ ലോകം ഏത് രീതിയിൽ പോകും ❔❔❔ ഇവിടെ അനുസരണം ഇല്ലായ്മ കൊണ്ട് ഒരു നവീകരണവും ഉണ്ടാകാൻ പോകുന്നില്ല.. ഉണ്ടാകാൻ പോകുന്നത് അന്ത ചിദ്രമാണ്... ഇത്രയും പ്രായമുള്ള നിങ്ങൾ എങ്ങനെ ഇത് കാണാതെ പോകുന്നു... കഷ്ടം
എത്ര മനോഹരമായി ഈ അച്ചൻ വാസ്തവം പറഞ്ഞിരിക്കുന്നു. അൾത്താരാഭിമുഖ കുർബാന നടപ്പിലാക്കണമെന്ന് വാശി പിടിക്കാൻ കാരണം മനസ്സിലായി. പിതാക്കൻമാരും ചില അച്ചൻമാരും സിനഡിൻ്റെ കൂടെ കൂടിയതിൻ്റെ കാരണവും മനസ്സിലായി.....🙏🙏🙏
✝️✝️✝️This is a bad situation ....... the dispute should be resolved as soon as possible ...... or all the bishops and cardinals of EKM-Amgamaly Diocese are not qualified to sit on that chair ...... should resign.✝️✝️✝️
Sorry to say that do anyone remember what thattil said to vatican radio in Rome and what he speak now. So let these Bishops start speaking truth face the reality
ഇത് ഒരു പള്ളിയിലെ അച്ച നാണെന്ന് തോന്നുന്നില്ല. കാരണം സഭാവസ്ത്രം കാണുന്നില്ല . ആൾ പറയുന്നത് കൊണ്ട് മാത്രം നാം അറിയുന്നു . അൽമായനെപോലുണ്ട് . ആദ്യം ചട്ടം അനുസരിക്കാൻ നോക്ക്
ക. സഭ അപ്പസ്തോലികമല്ല(ക്രിസ്തുവിന്റെ സഭക്ക് ചേർന്നതല്ല)എന്നതാണ് സഭയിലെ അടിസ്ഥാന പ്രശ്നം. ആകയാൽ, നിലവിലെ പോപ്പ് ഉൾപ്പെടെയുള്ള(സഭാ നേതൃത്വത്തിലുള്ളവർ) മാറ്റത്തിന് വിധേയമാകണം (ദി. സഭ ഉടച്ച് വാർക്കപ്പെടണം). നിലവിലെ മെത്രാൻ സംഘാംഗങ്ങൾ അവർക്ക് കിട്ടിയ സൗഭാഗ്യങ്ങളും സുഖസുഷുപ്തി നിറഞ്ഞ ജീവിത സൗകര്യങ്ങളുമായി (പലരും അത് തന്ത്രപൂർവ്വം നേടിയതുമായിരിക്കാം) ഉറങ്ങിക്കഴിഞ്ഞ്; അവർ ഉറക്കത്തിന്റെ സുവിശേഷകർക്കൊത്ത വിധം മാറിയിരിക്കുകയാണ്. അവർ ഇനി ക്രിസ്തുവിലേക്ക് സ്വയം തിരിയാൻ സാദ്ധ്യതയില്ല. അവർ തിരുത്തപ്പെടണമെങ്കിൽ സഭയിലെ അൽമായർ അവർ പഠിപ്പിക്കപ്പെട്ട അബദ്ധ വിശ്വാസങ്ങൾ കൈവിടാൻ തയ്യാറാകണം. അതിന് ആദ്യം അവർക്ക് ശരിയായ അറിവ് ഉണ്ടാകണം. മാത്രവുമല്ല, അവർ സഹനത്തിന് തയ്യാറാവുകയും (നാട് ഓടുമ്പോൾ, നടുവെ ഓടി രക്ഷപ്പെടാമെന്ന അവരുടെ വിചാരം ഉപേക്ഷിക്കുകയും) വേണം.
അച്ചൻ ആയത് തൊഴിൽ ആയി ആണെങ്കിൽ ഇതൊക്കെ പറയും. അച്ചൻ ആയത് പൗരോഹിത്യ ശുശ്രൂഷ ചെയ്യാൻ ആണെങ്കിൽ മേലധികാരികളെ അനുസരിച്ച് അവർ പറയുന്നതുപോലെ ചെയ്യുക.......... 🙏
This guy is not happy in his job.He likes Francis when it comes his convenience. Destroy the hierarchy and make clergy independent of bishops.Let them get married and do kurbana kudasakal for wages.
ഏത് സംഘടനയിലും കുടുംബത്തിലും സമൂഹത്തിലും ഭരണത്തിലും.. ഡ്രൈവിങ്ങിൽ പോലും ഒരു ഓർഡർ ഉണ്ട് അത് ആവശ്യമാണ് ... വിദേശത്ത് ജോലി ചെയ്യുന്നവൻ വലതുവശത്തുകൂടി വണ്ടിയോടിക്കുന്നു ഇന്ത്യയിൽ ഇടതുവശത്തെ കുടയും ഓടിക്കുന്നു.. നാട്ടിൽ വന്നാൽ തോന്നുന്നിടത്ത് കൂടെ ഓടിക്കും ഉള്ളു എന്ന് പറഞ്ഞാൽ... ഈ മനുഷ്യനെ എവിടുന്നു കിട്ടി...
ദൈവവചനം അനുസരിച്ച് ജീവിച്ചാൽ മരണാനന്തര നിത്യജീവൻ ഉറപ്പാക്കാം. AD 313 ൽ കോൺസ്റ്റൻൻ്റൈനാൽ സ്ഥാപിതമായ റോമൻ കത്തോലിക്കാ സഭ, അന്നു മുതൽ രണ്ടാം വത്തിക്കാൻ കൗൺസിൽ തീരുമാനമാകുവോളം ബൈബിൾ നിരോധിച്ചിരുന്നു എന്നത് ഇന്ന് വിസ്മരിക്കപ്പെടുകയാണ്.
നിലവിലെ കത്തോലിക്കാ സഭാ മക്കൾ ഈ കാര്യമൊന്നും അറിയുന്നില്ല. അവർക്ക് ശരിയായ ബോധവത്കരണം ആത്യാവശ്യമായിരിക്കുന്നു. യഥാർത്ഥത്തിൽ ക.പൗരോഹിത്യ സഭ അപ്പസ്തോലികമല്ല. ഇത് പറഞ്ഞാൽ, പോപ്പ് ഉൾപ്പെടെയുള്ളവരുടെ സിസ്റ്റം തന്നെ ക്രിസ്തുവിന്റെ സഭക്ക് ചേർന്ന വിധം പൂർണ്ണമായി ഉടച്ച് വാർക്കണം. അൽമായരുടെ ഡിവോഷനലിസവും നവീകരിക്കപ്പെ ണം.
നിങ്ങൾ പറയുന്ന ഈ ഒരു മൂല്യങ്ങളും വിമതർക്കു ലവലേശം ഇല്ല. നിങ്ങൾ പറഞ്ഞ നിവേദനത്തിൽ ആകെ 3പേർ മാത്രമേ ഒപ്പ് ഇട്ടിട്ടുള്ളു. പിന്നെ വിമതരുടെ പ്രശ്നം കുർബാന അല്ല. അതു തികച്ചും ഭൗതികം മാത്രംഅല്ലായെങ്കിൽ ഉതാഹരണസാഹിതം പറഞ്ഞ ആ ഒത്തു തീർപ്പു വിട്ടു വീഴ്ച വിമതരുടെ ഭാഗത്തു നിന്നും ആകാമല്ലോ?
✝️✝️✝️This is a bad situation ....... the dispute should be resolved as soon as possible ...... or all the bishops and cardinals of EKM-Amgamaly Diocese are not qualified to sit on that chair ...... should resign.✝️✝️✝️
Wonder why the rebels are afraid to bid farewell to Our Beloved Global Catholic Church and form the " Kochusabha " headed by Mar Vattu Oli 😍 And also Mar Thelakatt who's to be arrested shortly for fabrication of false documents to trap our Saintly former Head Mar George Alenchery 🤔
വിമതർ വിശുദ്ധ കുർബാന വിഷയത്തിൽ സമരം ചെയ്‌തോ... കടുംപിടുത്തം നടത്തിയിട്ടോ കാര്യമില്ല... ആഗോള സഭാതലവൻ അംഗീകരിച്ചു ആശീർവദിച്ചു അനുഗ്രഹിച്ചു മുദ്രവച്ച വിശുദ്ധ കുർബാന ക്രമം അന്തിമം ആണ്.. കത്തോലിക്കാ വിശ്വാസികൾക്ക്....
@@roseleenasr855 മാർ പാപ്പ ഈ തെണ്ടി വിമത അച്ഛന്മാരെ കുറിച്ച് വിഡിയോ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകിയതാണ്.. ഈ സഭാ വിരുദ്ധ സാത്താൻ സേവകരെ വിശ്വാസ സമൂഹം പിണതുടരേണ്ടതില്ല...
വയനാട്ടിൽ നിന്നും നിങ്ങൾക്ക് - എർണാകുളം അങ്കമാലി - വിജയാശംസകൾ ! നിങ്ങളുടെ യാതനകൾക്ക് സർവ്വശക്തനായ ദൈവം നല്ല ഫലം തരും ! ഉറപ്പ് !
Congratulations to you dear Father. Thank you so much for your spirit of solidarity towards the so-called 'REBELS' of the Church. Please do continue this good work. Many many thanks for the moral support you gave. May God bless and reward you.
അച്ചൻ്റെ അർത്ഥസമ്പുഷ്ഠമായ ആശയങ്ങൾക്ക് വളരെ നന്ദി അച്ചാ
Thank you Father 100%correct what you have said God may bless you
എൻ്റെ കർത്താവേ! ഈ പ്രസംഗം എത്രയും വേഗം ആരേലും ബോസ്കോ പിതാവിനേം തട്ടിൽ പിതാവിനേം കേൾപ്പിക്ക്. കാര്യങ്ങൾ പറയുന്നത് ചങ്ങനാശ്ശേരിക്കാരൻ അച്ചനാ🙏🙏🙏❤️❤️❤️👌👌👌🤝🤝🤝🤝🤝
Very good homliy acha.We hope and pray so that god hear our prayers. Let all synod Bishops open their ears and hear it.
Well explained and shared the spirit of Christ and Church. Thank you loving fr.Naluppara
നാലുപറ പറഞ്ഞത് വളരെ വ്യക്തവും സ്വികാര്യവുമാണ്,അയാൾ എങ്ങനെയുളളവനാണെന്ന് എനിക്കറിയില്ല, അറിഞ്ഞിട്ട് കാര്യമില്ല.ആശയങ്ങൾ തികച്ചും സ്വികാര്യമാണ്....
എല്ലാവര്‍ക്കും മനസ്സിലാകുന്ന നല്ല talk. ഇതാണ് വേണ്ടത്
Thoughtful speech.God bless you Father
Very Very essential talk, in time
Very correct congratulations
ഒന്നും പറയാനില്ല എല്ലാം അച്ചൻ പറഞ്ഞു കഴിഞ്ഞു🙏♥️
Wonderful speech that I ever heard during the kurbana issue thankyou father and our almighty God may bless you..❤🙏
അത് തന്നെ.... 👌👌👌
കരിയറിസം ആണ് പ്രശ്നം 👌ചെയ്യേണ്ട പണി ചെയ്യുന്നില്ല..... 👌🙏
👍👍👍👍👍❤❤❤
👍👍👍👍👍👍
Super 👌 👍 😍
🙏🙏🙏♥️♥️♥️♥️🔥🔥🔥
🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏🙏🙏
👏👏👏👍👍🙏🙏
Never too late father, your talk is timely. Let there be a full stop towards the way they elect and select their bishops. All of them practice their collegiality in protecting one another when they are wrong. And elect their successors to carry on with their own way of functioning. The pious, ignorant and brain washed people are there to praise them and insist that their arrogance and money love should be admired and they should be obeyed at all cost. The priests and people of Ernakulam- Angamaly prove that they are in touch with Jesus while their bishops are in touch with their clericalism. Thanks once again for your talk that is filled with truth alone. May the bishops and the few behind them supporing their agenda take the path of Jesus or go down in the history with the fame they deserve. Thanks
❤
🌏👍👍👍👍👍👍
എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤ ഒറ്റക്കല്ല...ഒറ്റക്കെട്ട്.
Not with Jesus Christ ? Don’t side with anyone Stand straight with pride and say “ I will stand with Teachings of Jesus”. Jesus has never trained us to fight anyone with shouts and with abuses of authorities. We may have to suffer for the sake of Truth and Justice.
നീതിമാൻമാർ അധികാരത്തിലിരിക്കുമ്പോൾ ജനം. സന്തോഷിക്കുന്നു. (
സുഭാഷി. 29 : 1. ) 🙏
ഈനീതിമാൻ മാരല്ലേ
എറണാകുരൂപതയേപീഠിപ്പിക്കുന്നത്.?വളച്ചുകെട്ടിപറയാതേനേരേപറയൂസോദരീ.പ്റമാണങ്ങൾഉദ്ധരിക്കാതേസത്യംതുറന്നുപറയൂ.ഏശുവിൻറേഅന്ത്യയാത്റയിൽഒളിച്ചുംപാത്തുംനടന്ന
ശിഷ്യരേപോലേയാകാതേ ,ഏശുവിനേസംസ്കരിച്ചഅരമത്യക്കാരൻജോ
സഫിനേപോലേധീരമായിമുന്നോട്ടുവന്നുഅനീതിയേഎതിർക്കു,സത്യത്തിൻറേകൂടേനിൽക്കൂ🙏🙏🏼🙏🏽🙏🏿
👏🏻👏🏻
True
Love you father . Jesus Jesus Jesus only crucified on the cross
കർട്ടൻ കുർബാന ആർക്കു വേണ്ടി..... ആലഞ്ചേരിയുടെ പിൻ വാതിൽ ഭരണം അവസാനിപ്പിക്കുക 💪💪💪💪💪
എല്ലാം അധികാരവും മെത്രാനിൽ കേന്ദ്രീകരിക്കുന്നത് ആണ് അടിസ്ഥാന പ്രശ്നം. അതിന് മാറ്റം വരണം. മെത്രാന്റെ രാജഭരണം അവസാനിപ്പിച്ച്, സഭയിൽ ജനാധിപത്യം കൊണ്ടുവരണം.
👍👍🙏🙏
Careerism, is causing pain in the hearts of ordinary layman.
Avare njangal behumaanikkum,. Aadharikkum, anusarikkum.
☝️👍🙏🙏🙏
അച്ഛൻ പറഞ്ഞത് സത്യം.
സത്യം പറയുന്ന അച്ഛനെ സാത്താൻ സേവകാരൻ എന്ന് മലങ്കര ടീം പറയും.
യേശു ഒരു കമ്യൂണിസ്റ് ആയിരുന്നു. ഇപ്പൊൾ ഉള്ള പോലെയല്ല. പണ്ട് ഉണ്ടായത് പോലെ. ലൂക്ക് 4/18. വചനം വായിച്ചാൽ മനസ്സിലാകും. ക്രിസ്തു നമ്മളെ സ്വതന്ത്ര രാക്കി എങ്കിൽ നമ്മുക്ക് സ്വതന്ത്രതോടെ നമ്മുടെ അവകാശം നേടിയെടുക്കാം. യേശു കലഹമീഷ്ടപെടുന്നില്ല. നിങൾ നിങ്ങളെ തന്നെ നിയന്ത്രിക്കണം. ഇത് പരിക്ഷണം ആണ്. സഹനം ഇല്ലാതെ കൃപ വിജയം ഇല്ല. ദൈവം നമ്മുടെ പക്ഷതെങ്കിൽ ആര് എതിര് നിൽക്കും. ന്യായം നമ്മുടെ പക്ഷത്ത്. ശാന്തത കൈവിടല്ലേ.
❤❤❤
Golden rule of Gospel
Nalaupara Acha UK yil ധ്യാനം നടത്താൻ വന്നപ്പോൾ മാഗസിൻ അയച്ചു തരാം എന്ന് പറഞ്ഞു പൈസ മേടിച്ചിട്ടു മാഗസിൻ കിട്ടിയില്ല. പൈസ തിരിച്ചു തരുവോ
അന്ത്യകൂദാശക്കിടേശവപെട്ടിയിൽകിടന്നുപെണ്ണുകെട്ടാൻതുനിയല്ലേകിങ്ങിണീണീണീക്കുട്ടാ
അന്ത്യകൂദാശ കാത്തു ശവപ്പെട്ടി യിൽകിടക്കുന്ന
കിങ്ങിണീ,അതിൽ കിടന്നു പെണ്ണു കെട്ടാൻ നോക്ക്ല്ലേ😂
Very good Nalupara Acha
Stop Alengerry syinede gudaisum and drama from Thomakunnu.
Alenchery pithavine ethire vyaja rekha undakki vimatha satanmare ningalkku mathiyayille.ellayidathum vakathirivu ellathavar undu.satanmar
ചേട്ടൻ ഈ പറഞ്ഞ ഏതെങ്കിലും ക്വാളിറ്റി ഈ വിമത വൈദികരുടെ കൂട്ടത്തിലുള്ള ഏതെങ്കിലും വൈദികന് ഉണ്ടാകുമോ❔❔❔ ഇടവക ജനങ്ങൾക്ക് സ്വാതന്ത്ര്യം ഇവർ നൽകാറുണ്ടോ❔❔❔ സഭ എന്നത് ഒരു സിസ്റ്റമാണ് അതിന് ഫോളോ ചെയ്തേ പറ്റൂ... യേശുക്രിസ്തു പോലും പറഞ്ഞു സീസറിനും ഉള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന്.. എല്ലാ മേഖലയിലും സ്വാതന്ത്ര്യം അനുവദിച്ചാൽ ഈ ലോകം ഏത് രീതിയിൽ പോകും ❔❔❔ ഇവിടെ അനുസരണം ഇല്ലായ്മ കൊണ്ട് ഒരു നവീകരണവും ഉണ്ടാകാൻ പോകുന്നില്ല.. ഉണ്ടാകാൻ പോകുന്നത് അന്ത ചിദ്രമാണ്... ഇത്രയും പ്രായമുള്ള നിങ്ങൾ എങ്ങനെ ഇത് കാണാതെ പോകുന്നു... കഷ്ടം
എത്ര മനോഹരമായി ഈ അച്ചൻ വാസ്തവം പറഞ്ഞിരിക്കുന്നു. അൾത്താരാഭിമുഖ കുർബാന നടപ്പിലാക്കണമെന്ന് വാശി പിടിക്കാൻ കാരണം മനസ്സിലായി. പിതാക്കൻമാരും ചില അച്ചൻമാരും സിനഡിൻ്റെ കൂടെ കൂടിയതിൻ്റെ കാരണവും മനസ്സിലായി.....🙏🙏🙏
സഭാഭരണതലത്തിൽ തികച്ചും ക്രിസ്തുവിരുദ്ധർ കടന്നു കൂടിയതാണ് പ്രശ്നം.
കള്ളന്മാർ ക്രിസ്തു വിരുദ്ധർ അല്ലേ
Bosco,, കണ്ണ് തുറക്കൂ,,, മനസ് ilaku,,,,, നാണമില്ലേ മെത്രാന്മ്മാരെ,,,, കേട്ടിട്ടും ഗർവ്,,,, അധികാര ദുർമോഹം,,,
സാത്താൻ കണ്ണുതുറക്കാറില്ല.അവൻറേമോന്തനോക്കൂ, കണ്ണിറുക്കി ഒരുകോമാളി
യേപോലല്ലേനിൽപ്പ്?
Hallo Synodal bishops please hear Fr.Naluppara
Acha achanayirikumbol arivund .methranayal bodham pokunnu .ha kashtam
✝️✝️✝️This is a bad situation ....... the dispute should be resolved as soon as possible ...... or all the bishops and cardinals of EKM-Amgamaly Diocese are not qualified to sit on that chair ...... should resign.✝️✝️✝️
Sorry to say that do anyone remember what thattil said to vatican radio in Rome and what he speak now. So let these Bishops start speaking truth face the reality
സാത്താൻ വേദംചൊല്ലുന്നു
Are u advise Fr's devel fr
സിനഡ് പറഞ്ഞത് കേൾക്കുക അതാണ് ശരിയും, നമ്മുടെ പാരമ്പര്യവും.
Always with Ernakulam Diocese..
ഇവന് ലോഹ ഇല്ലേ പോലും 🤭
വിമത മെത്രാന്മാരുടെയും പാമ്പ്ലാനി മെത്രാന്റെയും phone & വാട്സ്ആപ്പ് പരിശോധിചാൽ തീരുന്ന പ്രശ്നമേ എറണാകുളത്തുള്ളൂ
Synod നെ അനുസരിക്ക്😅
ഇയാൾ ഇപ്പോൾ വൈദികനാണോ? കാണാത്ത സ്ഥലത്തു തന്നെ കണ്ടിട്ടുള്ളവർ ഉണ്ടെന്നു കരുതിക്കോ.
ഇത് ഒരു പള്ളിയിലെ അച്ച നാണെന്ന് തോന്നുന്നില്ല. കാരണം സഭാവസ്ത്രം കാണുന്നില്ല . ആൾ പറയുന്നത് കൊണ്ട് മാത്രം നാം അറിയുന്നു . അൽമായനെപോലുണ്ട് . ആദ്യം ചട്ടം അനുസരിക്കാൻ നോക്ക്
ക. സഭ അപ്പസ്തോലികമല്ല(ക്രിസ്തുവിന്റെ സഭക്ക് ചേർന്നതല്ല)എന്നതാണ് സഭയിലെ അടിസ്ഥാന പ്രശ്നം. ആകയാൽ, നിലവിലെ പോപ്പ് ഉൾപ്പെടെയുള്ള(സഭാ നേതൃത്വത്തിലുള്ളവർ) മാറ്റത്തിന് വിധേയമാകണം (ദി. സഭ ഉടച്ച് വാർക്കപ്പെടണം). നിലവിലെ മെത്രാൻ സംഘാംഗങ്ങൾ അവർക്ക് കിട്ടിയ സൗഭാഗ്യങ്ങളും സുഖസുഷുപ്തി നിറഞ്ഞ ജീവിത സൗകര്യങ്ങളുമായി (പലരും അത് തന്ത്രപൂർവ്വം നേടിയതുമായിരിക്കാം) ഉറങ്ങിക്കഴിഞ്ഞ്; അവർ ഉറക്കത്തിന്റെ സുവിശേഷകർക്കൊത്ത വിധം മാറിയിരിക്കുകയാണ്. അവർ ഇനി ക്രിസ്തുവിലേക്ക് സ്വയം തിരിയാൻ സാദ്ധ്യതയില്ല. അവർ തിരുത്തപ്പെടണമെങ്കിൽ സഭയിലെ അൽമായർ അവർ പഠിപ്പിക്കപ്പെട്ട അബദ്ധ വിശ്വാസങ്ങൾ കൈവിടാൻ തയ്യാറാകണം. അതിന് ആദ്യം അവർക്ക് ശരിയായ അറിവ് ഉണ്ടാകണം. മാത്രവുമല്ല, അവർ സഹനത്തിന് തയ്യാറാവുകയും (നാട് ഓടുമ്പോൾ, നടുവെ ഓടി രക്ഷപ്പെടാമെന്ന അവരുടെ വിചാരം ഉപേക്ഷിക്കുകയും) വേണം.
അതെ വിമതർ തികച്ചും ഗാന്ധിയൻ, അഹിംസ രീതിയിൽ തന്നെ ആണ് പോകുന്നത് 😂
സ്വയംവിമതരെന്നുസമ്മതിക്കല്ലേ.ഞങ്ങളുടെക്ഷമാശീലംമുതലെടുത്താണ്
കടന്നു കയറ്റക്കാർവില
സുന്നത്.കോമാളിവേഷക്കാരുംപിണിയാണികളുംഇതുകണ്ടുരസിക്കുന്നു.ഏശുവിൻറേകഠിനപീഠനങ്ങൾകണ്ടുരസിച്ചഫരിസേയപ്റമാണികളേപ്പോലേ തടയേണ്ടവൻത
പ്പിത്തടഞ്ഞുനടക്കുന്നു
കരിയറിസംപറഞ്ഞകക്ഷിതന്നേകരിയറിസംനടപ്പാക്കുന്നു.പുതിയകർദ്ദിനാൾനിയമനംഅതിനുതെളിവല്ലേ?ഏശുവിൽനിന്നുംപത്തുപ്റമാണങ്ങളിൽനിന്നുംഅകന്നുപോയില്ലേ?
അച്ചൻ ആയത് തൊഴിൽ ആയി ആണെങ്കിൽ ഇതൊക്കെ പറയും. അച്ചൻ ആയത് പൗരോഹിത്യ ശുശ്രൂഷ ചെയ്യാൻ ആണെങ്കിൽ മേലധികാരികളെ അനുസരിച്ച് അവർ പറയുന്നതുപോലെ ചെയ്യുക.......... 🙏
This guy is not happy in his job.He likes Francis when it comes his convenience.
Destroy the hierarchy and make clergy independent of bishops.Let them get married and do kurbana kudasakal for wages.
ഏത് സംഘടനയിലും കുടുംബത്തിലും സമൂഹത്തിലും ഭരണത്തിലും.. ഡ്രൈവിങ്ങിൽ പോലും ഒരു ഓർഡർ ഉണ്ട് അത് ആവശ്യമാണ് ... വിദേശത്ത് ജോലി ചെയ്യുന്നവൻ വലതുവശത്തുകൂടി വണ്ടിയോടിക്കുന്നു ഇന്ത്യയിൽ ഇടതുവശത്തെ കുടയും ഓടിക്കുന്നു.. നാട്ടിൽ വന്നാൽ തോന്നുന്നിടത്ത് കൂടെ ഓടിക്കും ഉള്ളു എന്ന് പറഞ്ഞാൽ... ഈ മനുഷ്യനെ എവിടുന്നു കിട്ടി...
പിൻസീറ്റഡ്റൈവിംഗാണല്ലേ?വേണ്ട
സത്യംപറയുമ്പോൾസാത്താൻഅലറിവിളിക്കും
എന്നിട്ട് തന്നെ തൃപ്പൂണിത്തുറ കണ്ടില്ലല്ലോ
ഈമഹാതെണ്ടിനസ്റാണിയേഈയിടെകാണാറില്ലല്ലോ.ഓ,വത്തിക്കാനിൽ
"വിരിയാണി"തട്ടാൻപോയതാകും
നാലുപാറ യുടെ നിറവും തെളിഞ്ഞു 😂😂
Njangalkke swathendhriyavim unde, athe engane vinayogikkanam enne njangal theerumaanichukollam.
ചേച്ചിക്ക് ഉണ്ട ഉണ്ട് correct 😂😂😂
വിമതൻ അല്ലെ താങ്കളും
യേശു തികച്ചും വിമതനായിരുന്നു ...
മുദ്രവച്ചവൻഇത്താല്യൻഫാസിസ്റ്റാണ്
Ithe daivaradhana, athe daivathine ishttamullathupole cheyyanam.
ചങ്ങനാശ്ശേരി മാഫിയയുടെ കളിയല്ലേ റോസമ്മേ. അച്ചന്മാരെ തൊട്ടുകളിച്ചോ, കിട്ടിക്കോളും. അടുത്ത തലമുറകൾക്ക് കിട്ടും
Ninte kuru pottatte, Alenchery Pithave thudangy ellavarum njangalkke Pithakkanmaaranallo. Alenchery Pithave, Powethil Pithave, Padiyara Pithave etc.
ലൂസിഫറേ,ബീൽസബീബേഗഡിയോനേ,നിങ്ങൾക്കെല്ലാം.കൽദായരുടേആരാധനയുംസ്തോതറവുംപുകൾച്ചയും ആമ്മേ
ൻ😂
ഞങ്ങൾക്ക് പിതാവ് ഒന്നേയുള്ളൂ. ദൈവപിതാവ് 🙏🙏
Nee compramise, ninte veettil poyee cheyye. Ninakendhaada, sabhelr Pithakkanmaare kanditte, ninte kuru pottunno?,
He doesn't not practice what he teaches... I know him
Minidevassy ninakke pala pravishyam reply ittittunde, appol nee ithine vendi thanne irikkukayanalle.
ദൈവവചനം അനുസരിച്ച് ജീവിച്ചാൽ മരണാനന്തര നിത്യജീവൻ ഉറപ്പാക്കാം. AD 313 ൽ കോൺസ്റ്റൻൻ്റൈനാൽ സ്ഥാപിതമായ റോമൻ കത്തോലിക്കാ സഭ, അന്നു മുതൽ രണ്ടാം വത്തിക്കാൻ കൗൺസിൽ തീരുമാനമാകുവോളം ബൈബിൾ നിരോധിച്ചിരുന്നു എന്നത് ഇന്ന് വിസ്മരിക്കപ്പെടുകയാണ്.
നിലവിലെ കത്തോലിക്കാ സഭാ മക്കൾ ഈ കാര്യമൊന്നും അറിയുന്നില്ല. അവർക്ക് ശരിയായ ബോധവത്കരണം ആത്യാവശ്യമായിരിക്കുന്നു. യഥാർത്ഥത്തിൽ ക.പൗരോഹിത്യ സഭ അപ്പസ്തോലികമല്ല. ഇത് പറഞ്ഞാൽ, പോപ്പ് ഉൾപ്പെടെയുള്ളവരുടെ സിസ്റ്റം തന്നെ ക്രിസ്തുവിന്റെ സഭക്ക് ചേർന്ന വിധം പൂർണ്ണമായി ഉടച്ച് വാർക്കണം. അൽമായരുടെ ഡിവോഷനലിസവും നവീകരിക്കപ്പെ ണം.
സോമീ,ഈപോപ്പൻവന്നശേഷം,അയിളേവച്ചുപാദസേവകർകാര്യംനേടുന്നു.അയാൾസഭയുടേഅന്ത്യകൂദാശനടത്യേപോകൂ.വത്തിക്കാനേതകർത്തുപുതിയൊരുസഭയുണ്ടാക്കി.അതിൻറേതലപ്പിത്തിരിക്കാനാണുരുദ്രാക്ഷ അസുരൻറേപ്ളാൻ
Ennal nee athe cheyyathe kaanikke, appol nee okke parayunnathe njan cheyyam. Ninakke athinulladairyam undenkil ente ahankaaram onnu maatti tha.
Ithinakathe endhina ketti pidiche kudakkunnathe, njangal moshakkara,. Nee okke endhina moshakaarude koode Ketty puduche kudakkunnathe.
Sabheyum, sabhede apithakkanmaareyum okke kanditte, avante kyru oottunnu.
Appol njan angikarikkam nee okke nalla thandhakke pirannathanannu.
Ninake mathrame ithinulla avakasham ullo? Njan onnum mindathe, nee okke parayunnathe kette vaa pothi irunnonam ennano nee okke aagrahikkunnathe.
I know nalupara .he is fake
Why are you not wearing White nighty?
Catholika sabhayile ella methranmaarum, sabhakke Rajakumaaranmaarane. Rajakumara ennu sambhodhana cheyyan pattathadu konde Pithave ennu vilikkunnu.
അലഞ്ചേരി യുടെ റോസമ്മ 😄😄😄
Nee njangale padippikkanda, njangalkke njangaludethaya arivum budhiyum unde.
റോസമ്മയുടെ ബുദ്ധിയുടെ അഹങ്കാരം മാറാൻ എത്ര നേരം വേണം
റോസമ്മയ്യടെ ചങ്ങനാശ്ശേരി ക്കാരുടെ അസൂയ അല്ലേ, അജണ്ട അല്ലേ എറണാകുളത്തെ തകർക്കുക എന്നത്. നിങ്ങക്കും ഇതുതന്നെ കിട്ടും
നാണമില്ലല്ലോ, വാചകം അടിക്കാൻ മിടുക്കൻ, തനി സ്വഭാവം അറിയുന്നവരും ഉണ്ടെന്നു മറക്കണ്ട 😂
Njangalkke, njangalude Pithakkanmaaredukkunna nilapaade mathi. Njangalkke santhoshm maathrame ullu.
Njangalude Pithakkanmaarokke njangalude mukalil thanneyaada.
ഓഹോ,റോസമ്മുകള്ളന്മാർക്കുകഞ്ഞിവയ്ക്കാൻവീണ്ടുംഇറങ്ങിയല്ലോ🤔വക്കാലത്തുംവിട്ടുകളയല്ലേ
Jeevikkanam,. Allathe, chalapalachalapal pulampi kondirunnaal pora. Jeevikkanam.
ജീവിക്കാൻ ഭൂമി കുമ്പകോണം വേണ്ടേ, പള്ളി തള്ളിതകർക്കണ്ടേ എന്നിട്ട് ജീവിക്കുമ്പോൾ മാന്യതയല്ലേ റോസമ്മേ.
Nee iee paranjathokke, adyam nee thanne anusariche cheyydu kaanikke.
റോസുമ്മകസറോ ടുകസറൽ.വനിതാമെത്റാൻമാരേപോപ്പൻനിയമിക്കുന്നുണ്ട്.അരക്കൈ, അല്ലെങ്കിൽ ഫുൾക്കൈ
നോക്കിയാലോ?
ഫ്രാൻസിസ് പപ്പയുടെ Fan ആണെന്ന് തോന്നുന്നു . പാപ്പാ ഷർട്ട് ഇട്ട് കണ്ടിട്ടില്ല. അതെങ്കിലും ഒന്ന് അനുകരിക്കാൻ ശ്രമിക്ക്.
Njangalude Pithakkanmaare okke kanditte avante kuru pottunnu.
ഓരോ msg നും എത്ര കിമ്പളം തരും
നിങ്ങൾ പറയുന്ന ഈ ഒരു മൂല്യങ്ങളും വിമതർക്കു ലവലേശം ഇല്ല. നിങ്ങൾ പറഞ്ഞ നിവേദനത്തിൽ ആകെ 3പേർ മാത്രമേ ഒപ്പ് ഇട്ടിട്ടുള്ളു. പിന്നെ വിമതരുടെ പ്രശ്നം കുർബാന അല്ല. അതു തികച്ചും ഭൗതികം മാത്രംഅല്ലായെങ്കിൽ ഉതാഹരണസാഹിതം പറഞ്ഞ ആ ഒത്തു തീർപ്പു വിട്ടു വീഴ്ച വിമതരുടെ ഭാഗത്തു നിന്നും ആകാമല്ലോ?
✝️✝️✝️This is a bad situation ....... the dispute should be resolved as soon as possible ...... or all the bishops and cardinals of EKM-Amgamaly Diocese are not qualified to sit on that chair ...... should resign.✝️✝️✝️
Wonder why the rebels are afraid to bid farewell to Our Beloved Global Catholic Church and form the " Kochusabha " headed by Mar Vattu Oli 😍 And also Mar Thelakatt who's to be arrested shortly for fabrication of false documents to trap our Saintly former Head Mar George Alenchery 🤔
Let Alanchery take rest ...
സാത്താൻ വിശ്റമിക്കാ
റില്ല,അലറി നടക്കും,ഡ്റാ
ക്കുളയേപോലേ👾👹👺😈
Mattullavare padippikke. Ninake cheriya oru moham undayirunnalle, eathenkilum oru roopathayile methran aakamenne?
Satan doore povuka.
ശരിയാണുകൽദായസാത്താൻമാർഒഴിഞ്ഞുപോകട്ടേ
റിലീജിയസ് ഫോറം ഇപ്രാകാര്യമുള്ള ആന്റി സഭപ്രവർത്തന ഗ്രൂപ്പിൽ പങ്കെടുത്തത് മഹാ തെറ്റ്.
ഇതൊന്നും"ആണ്ടി"സഭാപ്റവർത്ഥനമല്ലകത്തനാരേ,സത്യംതുറന്നുപറയലാണ്