ജാതി നന്നായി കായ്ക്കാൻ
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ജാതി ചെടി നടാന്‍ കാലവര്‍ഷാരംഭമാണ് അനുയോജ്യം. For more videos SUBSCRIBE #LiveKerala 👉 🌿bit.ly/2PXQPD0 വാണിജ്യമായി കൃഷിചെയ്യുമ്പോള്‍ ബഡ് തൈകളാണ് അനുയോജ്യം. #ജാതി #Nutmug
🛒Farming tools amzn.to/2EB7J29
🌱Vegetable Seeds Online: agriearth.com/
🎬 More Videos
സ്യൂഡോമോണസ്: bit.ly/2ypFHqJ
നല്ല ജാതിതൈ എങ്ങനെ തെരഞ്ഞടുക്കാം: • നല്ല ജാതിതൈ എങ്ങനെ തെര...
ജാതിതൈകൾ ബഡ്ഡു ചെയുന്നത് എങ്ങനെ?: • ജാതിതൈകൾ ബഡ്ഡു ചെയുന്ന...
📖 For Read
MicroGreen : bit.ly/3oWfXrd
📬STAY CONNECTED
» Instagram: / anitthomasvlogger
» Facebook: / anitvlogger
» Faceook Group: / anitslivekeralakrishi
Anit💚
Good message 👍👍👍👍❤️❤️❤️❤️❤️
വളരെ വ്യക്തമായി അവശ്യം ഉള്ള വിവരങ്ങൾ മാത്രം ഉൾപ്പെടുത്തിയ കിടു presentation.. വളരെ ഉപകാര്രദമായ വീഡിയോ
respected teacher, thanks a lot for your valuable informations ......
Thank you, for Good Information about NUTMEG Agriculture
Thanks for watching video ❤️
@@anitthomas8147 thanks
Ok Very good
Very informative video
Thank you so much 👍
Very good 🥀👍🥀👍🥀
Thanks for your great support ❤️
നല്ല വീഡിയോ. ഗുഡ് summary
Teacher Please add mor video For Same subject. I have 140 high bred nutmegtree. very useful video.
sure
എൻ്റെ നാടൻ ജാതി ആണ് നല്ല ഉയരത്തിൽ ഉള്ള മരമാണ് 'എങ്ങനെ മരുന്ന് അടിക്കാനാണ്?
Video istayitto sis Anita ❣❣😍😄
Cameramante kudayil mazha😊
എല്ലാവിധ സപ്പോർട്ടിനും ഒത്തിരി നന്ദി 🙏
ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു വീഡിയോ പിടിച്ചപ്പോൾ.ശരിയാണ് കുട ചൂടിയിട്ടുണ്ട് ക്യാമറാമാൻ. വീഡിയോ പിടിച്ചതും കുട പിടിച്ചതും ഇളയ മോൻ തന്നെയാണ്.
@@anitthomas8147 sisinu etra kuttikala,eatu class il padikkunnu.njan ellaa niskarathilum sisinum kudumbathinum vendi prarthikunnund 😄 ❣❣ 😍😊
Good information
Good video.
Thanks for watching videos ❤️
രാസവളം ഏതാ എത്ര അളവിൽ ഇടണം?
thanks
How far the compost should be put under nutmeg tree. Can compost touch the stem of nutmeg
തണൽ ഇഷ്ടമായിരിക്കും പക്ഷേ കായ് ഉണ്ടാകില്ല. നല്ല വെയിൽ അടിക്കുന്നിടത്ത് മാത്രമേ കായ് ഉണ്ടാവൂ.
👋Super👍♥
വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക 👍
എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു 👍
Kolllam
Oru jaathi paripoorna valarchayethan ethra yr venam
വെള്ളക്ക പൊട്ടുന്നത് എന്ത് കൊണ്ട്
Kada engane pokunnu, updation kanikuo👌
നിറയെ പൂക്കും. പക്ഷെ കുറച്ചു മാത്രം കാ പിടിക്കോളൂ.. അതാണെങ്കിൽ മൂക്കുന്ന തിന് മുൻപേ തന്നെ പൊട്ടി പോകും... മണ്ണ് test ചെയ്യുന്നതിന് എന്താണ് ചെയ്യേണ്ടത്
കൃഷി ഓഫീസുമായി ഒന്ന് ബന്ധപ്പെടുക 👍 അവിടെ മണ്ണ് പരിശോധിക്കാനുള്ള സംവിധാനം ചെയ്യും
സ്യൂഡോമോണസ് സ്പ്രേ ചെയ്തു കൊടുക്കുക👍 അപ്പോൾ പൂക്കളുടെ കൊഴിഞ്ഞുപോക്ക് നിൽക്കും. പിന്നെ നന്നായി നന കൊടുക്കുക ❤️
Ok.,... Thank you... 🎊
Dragon fruit nte plants onne kanikkamo?
നല്ല ഇനം ജാതി തൈ എവിടെയാണ് കിട്ടുന്നത് എന്റെ വീട് ചാലക്കുടിയിലാണ്
Super
Njan oru jathinattittu 10 varsham kazhinju. Ethuvare kaa vanitilla4,5 poovu varum athu pokum antha karanam
ജാതി കായ പിടിക്കുന്നില്ല എന്ത് ചെയ്യണം?
ജാതിക്കയുടെ വലിപ്പം കുറയുന്നത് എന്തുകൊണ്ടാണ് ഇതിന് എന്തു വ ളമാണ് നല്ലത്
Pilla kuzhi ariyilla
മണ്ണ് test ചെയ്യാൻ ചെടിയുടെ ചുവട്ടിൽ നിന്നും ആണോ മണ്ണ് collect ചയ്യേണ്ടത്.
എല്ല് പൊടി എത്ര കിലോ വെച്ച് ഇടണം ഒരു ജാതിയിൽ
👌👌👌💚💚💚👍👍👍
Thanks for watching videos 👍
നിറയെ പൂവിടുന്നുണ്ട് പക്ഷെ കായി പിടിക്കുന്നില്ല
ജാതി പറയാൻ പാടില്ല
റബ്ബർ നു ഇടവിള ആയി ജാതി നടാൻ പറ്റോ..?
എന്ന മഴയാ ...ഇടി ഉണ്ടോ
ജാതിപത്രിടെ വലുപ്പം കൂട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ?
നടുമ്പോൾ നല്ലയിനം ജാതികൾ വാങ്ങി നടുക 👍
പിന്നെ നന കൊടുക്കുന്നതും വളം നന്നായി കൊടുക്കുന്നതും ജാതിക്കയുടെ വലിപ്പം കൂട്ടും. അപ്പോൾ ജാതിപത്രിയുടെ വലിപ്പവും കൂടും 👍
കുമ്മായം ചേർക്കുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലൊ.?
മരം ഇല കാണാതെ പൂവിടുന്നു മുഴുവൻ കൊഴിയുന്നു
കൊല്ലത്തിൽ എത്ര പ്രാവശ്യം ജാതി മരത്തിൽനിന്ന് വിളവെടുക്കാം?
വള പ്രയോഗം എത്ര പ്രാവശ്യമാണ് ചെയ്യേണ്ടത്?
ജാതി പഴുത്ത പൊട്ടി കീറിയ അതിനുശേഷമേ പറിക്കാൻ പറ്റുകയുള്ളൂ?
പറിച്ച കാഴ് എത്ര ദിവസം ഉണ കണം?
Good. info
Thanks for watching video 😍
Checbi websiteil seed undo..cooriander..eppolan annu available avua?
എല്ലാ ജാതി കർഷകരെയും പറ്റിക്കുന്ന വീഡിയോ യൂട്യൂബ് കാശ് ഉണ്ടാക്കാതെ സബ്സിഡിയോടുകൂടി ഗവൺമെന്റ് തരുന്ന നല്ല ജാതി തൈ എവിടെ ലഭിക്കും എന്ന് ആദ്യം പറയുക
ന്റെ പറമ്പിൽ ഡബിൾ കായ ജാതി ഉണ്ട്
ഉടായിപ്പ് വീഡിയോ പറഞ്ഞുകൊണ്ട് യൂട്യൂബ് കാശുണ്ടാക്കാൻ വേണ്ടി വീഡിയോ ഇട്ടു കർഷകര പറ്റിക്കാതെ ഏറ്റവും നല്ല ജാതി കിട്ടുന്ന ഗവൺമെന്റ് സബ്സിഡി കിട്ടുന്ന എവിടെ എന്നുള്ളത് ആദ്യം പറയും