എംവി ഗോവിന്ദൻ സിറിന്റെ വാക്കുകളും, അതിനുള്ള കമെന്റുകൾ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി. ഒരാളുടെ ചിന്തയ്‌ക്കൊത്തു ചിന്തിക്കാൻ കഴിയാത്ത, ഒരു കാര്യത്തെ സ്പ്രെഡ് ചെയ്തു ചിന്തിക്കാൻ കഴിയാത്ത ആളുകൾ അല്ലേ ഒരർത്ഥത്തിൽ സർ നെ കളിയാക്കുന്നത്?. അല്ലെങ്കിൽ കമ്മികൾ അന്തമില്ലാത്തവർ എന്ന് ഊട്ടി തുറപ്പിച്ചവർ. സഖാവ് പറഞ്ഞത് ai ഫുട്‌റിൽ ഉണ്ടാകാവുന്ന മാറ്റം, ഇന്നും ചർച്ച ചെയ്യുന്നതിലേക്കു ഒരു സംഭാവന അല്ലേ ശരിക്കും ?. അതും സിമ്പിൾ ആയി, "job കുറയുന്നത് ppp കുറയാൻ കാരണമാകും, അത് ഡിമാൻഡ് കുറയും, റിസോഴ്സ്കളിലേക്കു ഈക്വൽ ആയ അക്സസ്സ് ഉണ്ടാകാം-അതിന്റെ പേര് സോഷ്യലിസം". ഈ ഹൈപോതെസിസ് ഒരിക്കൽ ശെരിയല്ല എന്ന് പ്രോവെ ചെയ്യാൻ നിങ്ങൾക്കാകുന്നുണ്ടോ ?.
മണ്ടത്തരം തത്വവാദമായി അവതരിപ്പിക്കാന് ഇവരുടെ പ്രത്യേകിച്ചു ഗോവിന്ദന്റെ കഴിവ് സമ്മതിക്കണം...ഒരു കാലത്ത് 'കമ്പ്യൂട്ടറ് തൊഴില് തിന്നുന്ന ബകന്' എന്ന് പുസ്തകമിറക്കി രാജീവ് ഗാന്ധിയുടെ കോപരേറ്റ് മുതലാളിക്ക് രാജ്യം തീറെഴുതുകയാണെന്ന് പറഞ് നടന്നവരാണ്... ഓരോ കാലത്തും പിടിച്ച് നിക്കാന് ഓരോ അടവ് നയം..അത് നാടിനെയെംഗനെ പിന്നോട്ടടിപ്പികും എന്ന് ചിന്ദിക്കുന്നില്ല..
"job കുറയുന്നത് ppp കുറയാൻ കാരണമാകും, അത് ഡിമാൻഡ് കുറയും, റിസോഴ്സ്കളിലേക്കു ഈക്വൽ ആയ അക്സസ്സ് ഉണ്ടാകാം-അതിന്റെ പേര് സോഷ്യലിസം". ഈ ഹൈപോതെസിസ് ഒരിക്കൽ ശെരിയല്ല എന്ന് പ്രോവെ ചെയ്യാൻ നിങ്ങൾക്കാകുന്നുണ്ടോ ?.😏😏😏
കമ്പ്യൂട്ടർ വരുമ്പോൾ ഇനി വരുന്ന ഒരു തലമുറക്ക് അതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം നൽകി അതിൽ തൊഴിൽ വർധിപ്പിക്കുക ആയിരുന്നു.. Ai vannotte ath utilise cheith oru generation undavumallo
അപ്പൊ ഗോവിന്ദന്റ് എതിർ വിഭാഗം Ai പ്രതിസന്ധി ഉണ്ടാക്കുമെന്ന് അംഗീകരിക്കുന്നവരും അതിനാൽ ക്യാപിറ്റലിസത്തിന് എതിരും ആണോ? ഇത് ഗോവിന്ദൻ മാഷ് കണ്ടുപിടിച്ചതല്ല അന്താരാഷ്ട്ര സമൂഹം ഇങ്ങനെ ആണ് ചിന്തിക്കുന്നത്.. ക്യാപിറ്റലിസ്റ്റുകൾ പോലും ഇതാണ് ചിന്തിക്കുന്നത്.. ജോലി ഇല്ലാതെ പണം ഇല്ലാതെ സാധനം വാങ്ങാൻ സാധിക്കാതെ വരുമ്പോൾ വെൽഫെയർ സ്റ്റേറ്റുകൾ വരണ്ടതുണ്ട്.. ഇല്ലെങ്കിൽ പരിചെസിങ് പവർ ഇല്ലാത്ത സമൂഹം ആയി മാറും.**-***
"job കുറയുന്നത് ppp കുറയാൻ കാരണമാകും, അത് ഡിമാൻഡ് കുറയും, റിസോഴ്സ്കളിലേക്കു ഈക്വൽ ആയ അക്സസ്സ് ഉണ്ടാകാം-അതിന്റെ പേര് സോഷ്യലിസം". ഈ ഹൈപോതെസിസ് ഒരിക്കൽ ശെരിയല്ല എന്ന് പ്രോവെ ചെയ്യാൻ നിങ്ങൾക്കാകുന്നുണ്ടോ ?.😏😏😏
@Holawhereareyou ലോകം അവസരങ്ങളുടേത് ആണ് 🤣. ഇന്ന് ഭൂമിയിൽ ചെയുന്ന കാര്യങ്ങൾ നാളെ ചന്ദ്രനിൽ ചെയും.🤣 പിന്നെ തൊഴിലാളി വർഗ സർവ്വധിപത്യം കൊണ്ട് ലോകത്തു ഏതെങ്കിലും രാജ്യം രക്ഷപെട്ടിട്ടുണ്ടോ? മാർക്സ് ന്റെ സാമ്പത്തിക ശാസ്ത്രം പോലെ പരാജയപെട്ട സാധനം 🤣
"job കുറയുന്നത് ppp കുറയാൻ കാരണമാകും, അത് ഡിമാൻഡ് കുറയും, റിസോഴ്സ്കളിലേക്കു ഈക്വൽ ആയ അക്സസ്സ് ഉണ്ടാകാം-അതിന്റെ പേര് സോഷ്യലിസം". ഈ ഹൈപോതെസിസ് ഒരിക്കൽ ശെരിയല്ല എന്ന് പ്രോവെ ചെയ്യാൻ നിങ്ങൾക്കാകുന്നുണ്ടോ ?.😏😏😏
ട്രാക്റ്റർ വന്നാൽ പണി പോവും
കമ്പ്യൂട്ടർ വന്നാൽ പണി പോവും
Ai വന്നാൽ പണി പോവാം
🙏🙏🙏🙏...
എംവി ഗോവിന്ദൻ സിറിന്റെ വാക്കുകളും, അതിനുള്ള കമെന്റുകൾ കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി. ഒരാളുടെ ചിന്തയ്‌ക്കൊത്തു ചിന്തിക്കാൻ കഴിയാത്ത, ഒരു കാര്യത്തെ സ്പ്രെഡ് ചെയ്തു ചിന്തിക്കാൻ കഴിയാത്ത ആളുകൾ അല്ലേ ഒരർത്ഥത്തിൽ സർ നെ കളിയാക്കുന്നത്?. അല്ലെങ്കിൽ കമ്മികൾ അന്തമില്ലാത്തവർ എന്ന് ഊട്ടി തുറപ്പിച്ചവർ. സഖാവ് പറഞ്ഞത് ai ഫുട്‌റിൽ ഉണ്ടാകാവുന്ന മാറ്റം, ഇന്നും ചർച്ച ചെയ്യുന്നതിലേക്കു ഒരു സംഭാവന അല്ലേ ശരിക്കും ?. അതും സിമ്പിൾ ആയി, "job കുറയുന്നത് ppp കുറയാൻ കാരണമാകും, അത് ഡിമാൻഡ് കുറയും, റിസോഴ്സ്കളിലേക്കു ഈക്വൽ ആയ അക്സസ്സ് ഉണ്ടാകാം-അതിന്റെ പേര് സോഷ്യലിസം". ഈ ഹൈപോതെസിസ് ഒരിക്കൽ ശെരിയല്ല എന്ന് പ്രോവെ ചെയ്യാൻ നിങ്ങൾക്കാകുന്നുണ്ടോ ?.
മണ്ടത്തരം തത്വവാദമായി അവതരിപ്പിക്കാന് ഇവരുടെ പ്രത്യേകിച്ചു ഗോവിന്ദന്റെ കഴിവ് സമ്മതിക്കണം...ഒരു കാലത്ത് 'കമ്പ്യൂട്ടറ് തൊഴില് തിന്നുന്ന ബകന്' എന്ന് പുസ്തകമിറക്കി രാജീവ് ഗാന്ധിയുടെ കോപരേറ്റ് മുതലാളിക്ക് രാജ്യം തീറെഴുതുകയാണെന്ന് പറഞ് നടന്നവരാണ്... ഓരോ കാലത്തും പിടിച്ച് നിക്കാന് ഓരോ അടവ് നയം..അത് നാടിനെയെംഗനെ പിന്നോട്ടടിപ്പികും എന്ന് ചിന്ദിക്കുന്നില്ല..
"job കുറയുന്നത് ppp കുറയാൻ കാരണമാകും, അത് ഡിമാൻഡ് കുറയും, റിസോഴ്സ്കളിലേക്കു ഈക്വൽ ആയ അക്സസ്സ് ഉണ്ടാകാം-അതിന്റെ പേര് സോഷ്യലിസം". ഈ ഹൈപോതെസിസ് ഒരിക്കൽ ശെരിയല്ല എന്ന് പ്രോവെ ചെയ്യാൻ നിങ്ങൾക്കാകുന്നുണ്ടോ ?.😏😏😏
TV haram : ippo channel
Music Haram : ippo Channel
Sports haram : Channel
Phone haram : ippo App
Media one 😂😂
Nee nth thengayaada parayunne???
ഓ അപ്പൊ ഇതിനാണല്ലേ കമ്മ്യൂണിസ്റ്റ് ചൈന പുതിയ ai പ്ലേറ്റ്ഫോം ഉണ്ടാക്കിയത് 🤣
കമ്പ്യൂട്ടർ വരുമ്പോൾ ഇനി വരുന്ന ഒരു തലമുറക്ക് അതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസം നൽകി അതിൽ തൊഴിൽ വർധിപ്പിക്കുക ആയിരുന്നു..
Ai vannotte ath utilise cheith oru generation undavumallo
അപ്പൊ ഗോവിന്ദന്റ് എതിർ വിഭാഗം Ai പ്രതിസന്ധി ഉണ്ടാക്കുമെന്ന് അംഗീകരിക്കുന്നവരും അതിനാൽ ക്യാപിറ്റലിസത്തിന് എതിരും ആണോ?
ഇത് ഗോവിന്ദൻ മാഷ് കണ്ടുപിടിച്ചതല്ല അന്താരാഷ്ട്ര സമൂഹം ഇങ്ങനെ ആണ് ചിന്തിക്കുന്നത്.. ക്യാപിറ്റലിസ്റ്റുകൾ പോലും ഇതാണ് ചിന്തിക്കുന്നത്.. ജോലി ഇല്ലാതെ പണം ഇല്ലാതെ സാധനം വാങ്ങാൻ സാധിക്കാതെ വരുമ്പോൾ വെൽഫെയർ സ്റ്റേറ്റുകൾ വരണ്ടതുണ്ട്.. ഇല്ലെങ്കിൽ പരിചെസിങ് പവർ ഇല്ലാത്ത സമൂഹം ആയി മാറും.**-***
10പൈസ ടെ വിവരം ഇല്ലാത്തപ്പോഴും ഈ തള്ള് തള്ളൻ ഉം ഒരു ചങ്കൂറ്റം വേണം 🤣
"job കുറയുന്നത് ppp കുറയാൻ കാരണമാകും, അത് ഡിമാൻഡ് കുറയും, റിസോഴ്സ്കളിലേക്കു ഈക്വൽ ആയ അക്സസ്സ് ഉണ്ടാകാം-അതിന്റെ പേര് സോഷ്യലിസം". ഈ ഹൈപോതെസിസ് ഒരിക്കൽ ശെരിയല്ല എന്ന് പ്രോവെ ചെയ്യാൻ നിങ്ങൾക്കാകുന്നുണ്ടോ ?.😏😏😏
@Holawhereareyou ലോകം അവസരങ്ങളുടേത് ആണ് 🤣.
ഇന്ന് ഭൂമിയിൽ ചെയുന്ന കാര്യങ്ങൾ നാളെ ചന്ദ്രനിൽ ചെയും.🤣
പിന്നെ തൊഴിലാളി വർഗ സർവ്വധിപത്യം കൊണ്ട് ലോകത്തു ഏതെങ്കിലും രാജ്യം രക്ഷപെട്ടിട്ടുണ്ടോ? മാർക്സ് ന്റെ സാമ്പത്തിക ശാസ്ത്രം പോലെ പരാജയപെട്ട സാധനം 🤣
നെല്ലിക്കാത്തളം ഗുണം ചെയ്തേക്കും. പക്ഷെ..... ഒത്തിരി മൂത്ത് പോയതുകൊണ്ട്......
"job കുറയുന്നത് ppp കുറയാൻ കാരണമാകും, അത് ഡിമാൻഡ് കുറയും, റിസോഴ്സ്കളിലേക്കു ഈക്വൽ ആയ അക്സസ്സ് ഉണ്ടാകാം-അതിന്റെ പേര് സോഷ്യലിസം". ഈ ഹൈപോതെസിസ് ഒരിക്കൽ ശെരിയല്ല എന്ന് പ്രോവെ ചെയ്യാൻ നിങ്ങൾക്കാകുന്നുണ്ടോ ?.😏😏😏
മാഷ് ❤️❤️❤️❤️❤️❤️❤️❤️❤️
കമ്മ്യൂണിസ്റ്റ്കാരുടെ കാര്യം നോക്കാൻ ആളുണ്ട് ജമാഅത്തെ ഇസ്ലാമിയുടെ ആവിശ്യമില്ല......
സിപിഐഎം ❤
ഗോവിന്ദൻ ഇവിടെ ഗമയോടെ അപ്പകച്ചവടം പറഞ്ഞ ആളാണ്
😂 Ee Kovindan parayunnathil charcha cheyunna vare adikanam😂
Hamaas ponthi varuna churcha nirthiyo