കൂടെ ഇരിക്കൾ ഒരു പ്രശ്നമേ ആയിരുന്നില്ല എന്ന് പുതിയ വാദത്തിനു മുമ്പ് പറഞ്ഞത് ഓർമ്മിപ്പിക്കുന്നു.!

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025

ความคิดเห็น •

  • @mohammedthameem9824
    @mohammedthameem9824 หลายเดือนก่อน +8

    പേരോട് ഉസ്താദ് അന്നും ഇന്നും ഒന്നേ പറഞ്ഞിട്ടുള്ളു

  • @MuhammedsaeedekEk
    @MuhammedsaeedekEk หลายเดือนก่อน +15

    പേരോട് ഉസ്താദ് പറഞ്ഞതിൽ ഒരു വൈരുദ്ധ്യവും ഇല്ല ,2014 ൽ പറഞ്ഞത് ആ ഒരൊറ്റ കാരണത്തിന് മേലിൽ ആണ് എല്ലാം ഉണ്ടായത് എന്നത് ശരിയല്ല ധാരാളം ധാരാളം കാരണങ്ങളുണ്ട്.
    ഞാൻ ഒരുദാഹരണം പറയാം വഹാബികൾക്ക് സലാം പറയാൻ പാടില്ല എന്നത് പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയില്ലേ

    • @SidheeqCk-wd2yj
      @SidheeqCk-wd2yj หลายเดือนก่อน +2

      കൂടെ ഇരുന്നത് ഒരു വലിയ പ്രശ്നമായി ഈയടുത്ത കാലം വരെ എ പി വിഭാഗം ഉയർത്തിക്കാട്ടിയിരുന്നു... ഇപ്പോൾ പക്ഷേ തങ്ങളുടെ നിലപാടിൽ വന്ന മാറ്റം ആയിരിക്കാം അത് പറയാറില്ല..!! അപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമാണ് അതുമാത്രമാണ് പ്രശ്നം എന്ന് ചിലയാളുകൾ പറയുന്നു എന്ന ആരോപണം... അങ്ങനെ ആരും പറയാറില്ല...!! അത് ഒരു പ്രശ്നമായി ഉയർത്തി കാട്ടിയിരുന്നു എന്ന് എല്ലാവരും പറയുന്നുണ്ട്..!! ഇപ്പോൾ ഫള്ല് തങ്ങളുടെ പേരിൽ ഞങ്ങൾ ഒരു പരാതിയും ഉന്നയിച്ചില്ല എന്ന് പറയുന്നത് പിന്നെ എന്തുകൊണ്ടാണ്..!! ഇപ്പോഴത്തെ വാദപ്രകാരം അതൊരു പ്രശ്നമല്ല എന്ന് നിങ്ങൾ തീരുമാനിച്ചു

    • @oachirashafi
      @oachirashafi หลายเดือนก่อน

      കളവ്പറയല്ലേ ,​@@SidheeqCk-wd2yj

    • @basheerpkm3763
      @basheerpkm3763 หลายเดือนก่อน

      സുന്നി വിരുദ്ധ ആശയം പറഞ്ഞതിനെ എതിർത്ത് സംസാരിക്കാതിരുന്നതാണ് പ്രശ്നം എന്നാണ് പേരോട് ഉസ്താദ് പറഞ്ഞത്. ആ സദസ്സിലുണ്ടായിരുന്ന സുന്നി നേതൃ നിറയിലുണ്ടായിരുന്ന വ്യക്തി അതിനു മറുപടി പറയേണ്ടതായിരുന്നു എന്നാണ് അന്നും ഇന്നും പേരോട് ഉസ്താദടക്കമുള്ള സുന്നികൾ പറയുന്നത്

  • @Bismilllkhan
    @Bismilllkhan หลายเดือนก่อน +8

    പേരോട് ഉസ്താദ് പറഞ്ഞത് രണ്ടും കറക്റ്റ്‌

  • @hafizabduljavad5323
    @hafizabduljavad5323 หลายเดือนก่อน +4

    Oru vairudyavum illa🌹perod ustad❤

    • @gareebnavas576
      @gareebnavas576 หลายเดือนก่อน

      @@hafizabduljavad5323 ❤👍

  • @FareedC
    @FareedC หลายเดือนก่อน +8

    ഇത് തന്നെ അല്ലേ അവർ ഇന്നും പറയുന്നത് അതിലെന്തു വൈരുധ്യം..?

  • @ajwamedia2434
    @ajwamedia2434 หลายเดือนก่อน +7

    Perod usthad 🎉🎉

  • @tktech5733
    @tktech5733 หลายเดือนก่อน +1

    Perodusthad oru sambavaan Allahu barkath cheyyatte❤

  • @AbdulNasar-by7de
    @AbdulNasar-by7de หลายเดือนก่อน +1

    EK ഉസ്താദ് വേദി പങ്കിട്ടതല്ല കൂട്ടരേ പ്രശ്നം മറിച്ച് സുന്നത്ത് ജമാഅത്തിന് വിരുദ്ധമായ കാര്യം മൗലവിമാർ പ്രസംഗിച്ചപ്പോൾ അവസരം ഉണ്ടായിട്ടും അവിടുന്ന് സുന്നത്ത് ജമാഅത്തിന്റെ ആശയം അവിടെ പറഞ്ഞ് പ്രതികരിച്ചില്ല ! ലോക പ്രശസ്ത പണ്ഡിതന്റെ മുന്നിൽ വെച്ച് ദീനിന് വിരുദ്ധമായ ആശയം ആരു പറഞ്ഞാലും പണ്ഡിതനെന്ന തന്റെ ഉത്തരവാദിത്തം അവിടെ നിറവേറ്റി കണ്ടില്ല അത് സമസ്തയിൽ ചർച്ചക്ക് കാരണമായി!

  • @haneefazhari1213
    @haneefazhari1213 หลายเดือนก่อน +4

    ഇത് കേൾക്കുമ്പോൾ പേരോട് ഉസ്താദ് പറഞ്ഞതാണ് ശരി എന്നാണ് മനസ്സിലാകുന്നത്... പേരോട് ഉസ്താദ് പറഞ്ഞത്.. കൂടിച്ചേരുന്ന പ്രവർത്തനം നടത്തുന്നതായി പിന്നീട് കണ്ടു... എന്നാണ്.. അതുമാത്രമല്ല പിന്നീട് പല പ്രവർത്തനങ്ങളും ഉണ്ടായിട്ടുണ്ട് മുമ്പും പല കള്ളക്കളികൾ ഉണ്ടായിട്ടുണ്ട് എന്നാണ് പേരോട് ഉസ്താദ് പണ്ട് 2011ൽ പറഞ്ഞ പ്രസംഗത്തിൽ നിന്ന് തന്നെ മനസ്സിലായത്...

  • @hameedahsani1752
    @hameedahsani1752 หลายเดือนก่อน +7

    പേരോട് ഉസ്താദ് ❤❤❤

  • @alivp6125
    @alivp6125 หลายเดือนก่อน +1

    പേരോട്❤

  • @aboobackersiddiq4108
    @aboobackersiddiq4108 หลายเดือนก่อน +1

    പേരോട് ഉസ്താദിൻ്റെ വാക്കുകൾ വ്യക്തം

  • @abbaslatheefi1350
    @abbaslatheefi1350 หลายเดือนก่อน +4

    ഉള്ളിൽ സ്ഥാനമാന പ്രശ്നങ്ങളുണ്ടെങ്കിലും പുറത്ത് പറഞ്ഞിരുന്നത് വഹാബികളുമായി വേദി പങ്കിട്ടതായിരുന്നു
    മറ്റൊന്നും പുറത്ത് പറയാനില്ലായിരുന്നല്ലോ?

    • @shamsudheenfaizani9857
      @shamsudheenfaizani9857 หลายเดือนก่อน

      സമസ്തയുടെ ജോയിന്റ് സെക്രട്ടറിയും വൈസ് പ്രസിഡന്റും ആയിരുന്നവർക്ക് സ്ഥാനം കിട്ടാൻ മൗനമോ ഇകേയോടൊപ്പം കൂടലോ ആയിരുന്നല്ലോ നല്ലത്
      EK യുടെ കൂടെ നിന്ന മുശാവറ മെമ്പർ പോലും അല്ലാത്ത അസ്ഹരി തങ്ങളെ പ്രസിഡന്റ് ആക്കി കൊടുത്തിട്ടുമുണ്ട്

    • @jabirm8757
      @jabirm8757 หลายเดือนก่อน

      എവിടെ നിന്ന് വരുന്നൂ കാക്ക

  • @Alictm
    @Alictm หลายเดือนก่อน +1

    ഞാൻ നജീബ് മൗലവി, മുജീബ് വഹബി എന്നീ പണ്ഡിതരുടെ പ്രസംഗം കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവനാണ്. ഇത്തരം ക്ലിപ്പിട്ട് സംഘടനാ സങ്കുചിതത്വം പ്രചരിപ്പിക്കുന്നത് ഈ വിഭാഗത്തോടുള്ള അടുപ്പം ഇല്ലാതാക്കാനെ ഉപകരിക്കൂ ....
    പേരോടിന്റെ ഈ പ്രസംഗങ്ങളിൽ ഒരു വൈരുദ്ധ്യമോ നിലപാട് മാറ്റമോ ഇല്ല.
    പുത്തൻ വാദികളോടപ്പം ഇരുന്നും വേദി പങ്കിട്ടും അവരുടെ വികല വാദങ്ങൾ സമ്മതിച്ചു കൊടുക്കുക. പ്രതികരിക്കാതിരിക്കുക എന്നതാണ് തെറ്റ് .. അല്ലാതെ ഇരിക്കുന്നതിലല്ല
    വെറുതെ ഇത്തരം കുത്തിത്തിരിപ്പ് ക്ലിപ്പുമായി വരാതിരിക്കുക. അതല്ലേ നല്ലത് ...?

  • @AbdulJaleel-mp3xr
    @AbdulJaleel-mp3xr หลายเดือนก่อน +2

    പേരോട്ഉസ്താദ് ആദ്യം വേറെ ഇപ്പോൾ പറഞ്ഞത് വേറെ
    നമ്മുടെ ഉസ്താദുമാർ മാറി ചിന്തിക്കുന്നത് ചിന്താ ശേഷി ഉണ്ടായിട്ടല്ലേ വേറെ ഒന്നുമല്ല അങ്ങനെ മനസിലാക്കുക

  • @rashdfocus4384
    @rashdfocus4384 หลายเดือนก่อน +1

    കഴിഞ്ഞ വര്ഷം വരെ പരസ്യമായി മമ്പാട് സഖ്‌അഫിയും പേരോട് സഖ്‌അഫിയും അങ്ങനെ പലരും പ്രസംഗിച്ചു നടന്നത് ഇ കെ ഉസ്താദ് വഹ്‌ഹാബിയുമായി സ്റ്റേജ് പങ്കിട്ടതിന്ന് സമസ്തയിൽ നിന്ന് ഞങ്ങൾ പുറത്തു വന്നു എന്നാണ് പ്രസംഗിച്ചത്, ഇന്ന് പല നേട്ടത്തിന്ന് വേണ്ടി പല വഹ്ഹാബി നേതാക്കളെ സ്ഥാപനത്തിൽ വരെ കയറ്റിയത് കൊണ്ട് വൈരുധ്യം അനിവാര്യമായിട്ടുണ്ട് എന്നതാണ് സത്യം. പക്ഷെ എ പി വിഭാഗത്തിൽ ന്യായെകരിക്കാൻ മാത്രം അവര്ക് അറിയുന്നത് കൊണ്ട് അവര്ക് ഒരിക്കലും തെറ്റ് പറ്റാറില്ല😀.

    • @jabirm8757
      @jabirm8757 หลายเดือนก่อน

      എവിടുന്ന് വരുന്നു കാക്ക

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ หลายเดือนก่อน +1

    ഇയാള് പറയുന്ന കാര്യങ്ങളോട് നല്ലൊരു ശതമാനം ജനങ്ങൾക്കും വിശ്വാസം നഷ്ടപ്പെട്ടു

    • @AboobackerSidheeq-b9v
      @AboobackerSidheeq-b9v หลายเดือนก่อน

      നിനക്ക് നഷ്ട പെട്ടു

    • @നന്മ-ശ8ഝ
      @നന്മ-ശ8ഝ หลายเดือนก่อน

      @AboobackerSidheeq-b9v
      ഹയ്യോ

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ หลายเดือนก่อน

    നോളജ് സിറ്റിയിൽ സ്ത്രീകളെ പരസ്യമായി പങ്കെടുപ്പിച്ച് പരിപാടി നടത്തിയതിന് സുലൈമാൻ ഉസ്താദ് വിശദീകരണം ചോദിച്ചിട്ട് എപി കാർ മറുപടി നൽകിയിട്ടുണ്ടോ അറിയാൻ താല്പര്യമുണ്ട്

  • @salamnknksalam9007
    @salamnknksalam9007 หลายเดือนก่อน +1

    ഈ അവസരവാധികളെ എനിയും ഉസ്താദ് എന്ന് പറഞ്ഞ നടക്കുന്നവരുടെ കാര്യം കഷ്ടം

  • @musthaphamustha4266
    @musthaphamustha4266 หลายเดือนก่อน

    തൃശൂരിൽ ഇംഗ്ലീഷ് പ്രസംഗം നടത്തിയ ആൾ സുന്നി ആയിരുന്നോ 😮..

  • @786Vlog-p7e
    @786Vlog-p7e หลายเดือนก่อน

    ആദർശ വൈരുദ്ധ്യം വ്യക്തമാണ് ഈ പ്രസംഗത്തിൽ അല്ലാത്ത വാദം കണ്ണടച്ച് ഇരുട്ടാക്കൽ ആണ്

  • @thayyil-mx6rc
    @thayyil-mx6rc หลายเดือนก่อน

    2011. Full.....

  • @aboobackersiddique4619
    @aboobackersiddique4619 หลายเดือนก่อน

    അപ്പോഴുള്ള കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചതാണ്, ഇതിൽ പരസ്പരം വൈരുദ്ധ്യങ്ങൾ ഒന്നും കാണുന്നില്ല,അതിന്റെ പേരിൽ മാത്രം എന്നുള്ളത് അടിവരടുക,
    അതും ഒരു കാരണമാണ്
    അതുപോലെ മറ്റു ധാരാളം കാരണങ്ങളുണ്ട് എന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്

    • @SidheeqCk-wd2yj
      @SidheeqCk-wd2yj หลายเดือนก่อน

      ഈ ഒരു കാരണമായിരുന്നു ഇത്രയും കാലം പറഞ്ഞു നടന്നിരുന്നത്..! സമസ്ത പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ച് വഹാബികളോട് കൂടി കലരാൻ തുടങ്ങിയപ്പോൾ സുന്നത്ത് ജമാഅത്തിനെ സംരക്ഷിക്കാൻ വേണ്ടി ഇറങ്ങിപ്പോന്നു... അതിന് കാരണമായി ഇത്രയും കാലം പറഞ്ഞിരുന്നത് മുതലക്കുളത്തെ സമ്മേളനത്തിൽ പുത്തനാശയക്കാരുമായി വേദി പങ്കിട്ടത് ആയിരുന്നു... ഇപ്പോൾ പക്ഷേ നമ്മുടെ സ്ഥാപനങ്ങളിൽ വഹാബികൾ കയറി നിരങ്ങാൻ തുടങ്ങിയപ്പോൾ ഈ ഒരു കാരണം പറഞ്ഞ് ഇറങ്ങി പോകുന്നവരാണ് എന്ന് പറയാൻ ലജ്ജ തോന്നുന്നു നിങ്ങൾക്ക് തന്നെ..!! അപ്പോൾ അതിനെ പ്രതിരോധിക്കാൻ വേണ്ടി പിടിച്ചു തൂങ്ങുന്ന ഒരു കക്ഷി തുരുമ്പ് ആണ് അതിനുവേണ്ടി മാത്രമല്ല എന്നുള്ളത്..!!! എന്തായാലും ഇപ്പോൾ അതും ഒരു കാരണമാണെന്ന് പറയാതെ പറയുന്നുണ്ടല്ലോ.!!! അതുമാത്രമായിരുന്നു കാരണമെന്ന് ആരും നിങ്ങളെ കുറിച്ച് പറഞ്ഞിട്ടുമില്ല...!! പക്ഷേ ഈ ഒരു കാരണമായിരുന്നു ഇത്രയും കാലം ഉയർത്തി കാണിച്ചിരുന്നത്..!! വരും വർഷങ്ങളിൽ അതൊരു പ്രശ്നമേ ആയിരുന്നില്ല എന്ന് പറയുന്നത് നിങ്ങൾക്ക് കാണാം..!!!

  • @CMMADRASATUTIONCLASS
    @CMMADRASATUTIONCLASS หลายเดือนก่อน +1

    എന്തൊരു കബളിപ്പിക്കൽ ആണ് ചാനൽ മുതലാളി ചെയ്തത്

  • @ayoobkabeerkabeer6365
    @ayoobkabeerkabeer6365 หลายเดือนก่อน

    ഇതിൽ എന്താ ണ് വിത്തിയാസം എന്ന് മനസ്സിലാവുന്നില്ല റീച് കിട്ടണം അല്ലെ

  • @Alictm
    @Alictm หลายเดือนก่อน

    കൂടെ ഇരുന്നതല്ല സമസ്ത പിളരാൻ കാരണമെന്ന് നജീബ് മൗലവിക്ക് അറിയാത്തതാവില്ല. അന്നും ഇന്നും എ.പി.ക്കാർ പറയുന്നത് വഹാബികളുടെ ആദർശത്തിന് അംഗീകാരം കൊടുക്കുന്ന രീതിയിൽ അവരുമായി ബന്ധപ്പെടരുത്
    സഹവസിക്കരുത് കൂടെ ഇരിക്കരുത് എന്നാണ്. അതൊക്കെ എത്രയോ സുന്നി കേരളം ചർച്ച ചെയ്തതാണ്. എന്ത് കൊണ്ടാണ് നജീബ് മൗലവിയെ പോലെയുള്ള ഒരു മഹാപണ്ഡിതൻ ഇങ്ങനെ ഒരു മറച്ചുവെക്കൽ
    പ്രസ്താവന നടത്തിയതെന്ന് അറിയില്ല. സുന്നി രംഗത്തെ അതികായകരായ രണ്ട് പണ്ഡിതർ നിലവാരമില്ലാത്ത തർക്കങ്ങളിൽ ഇടപ്പെട്ട് ചീപ്പാവണ്ടവരല്ല.
    തർക്കങ്ങൾ തീരാൻ പോവുന്നതല്ല. ഓരോ വിഭാഗത്തിന്റെയും പഠനത്തിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടത് സ്വീകരിച്ചും മാന്യമായി പ്രബോധനം ചെയ്തും മുന്നോട്ട് പോവുന്നതാണ് നല്ലത്.
    സംഘടനാ സങ്കുചിതത്വത്തിന്റെ പേരിലുള്ള കോപ്രായങ്ങൾ പണ്ഡിതർ തുടർന്നാൽ സമൂഹത്തിൽ നിന്നുള്ള അവജ്ഞയാവും ഫലം.....??

  • @anuraga_channel
    @anuraga_channel หลายเดือนก่อน

    Skssf zindabaad

  • @hafizswalih3646
    @hafizswalih3646 หลายเดือนก่อน

    perod paranjath valare vaktham

  • @hameedahsani1752
    @hameedahsani1752 หลายเดือนก่อน +5

    കൂടിയിരുന്നതാണ് പിളർപ്പിന് കാരണമെന്ന് നജീബ് മൗലവി പറഞ്ഞത് ശരിയല്ല എന്ന് മനസ്സിലായി

  • @tktech5733
    @tktech5733 หลายเดือนก่อน

    പേരോട് ഉസ്താദിൻറെ വീഡിയോകൾ ഇട്ടുകൊണ്ട് വ്യൂസ് കൂട്ടുക😅

  • @muhammedafsal7187
    @muhammedafsal7187 หลายเดือนก่อน

    വീഡിയോ ഇട്ടവനും മണ്ടൻ കണ്ട നമ്മളും മണ്ടൻ 😄

  • @gareebnavas576
    @gareebnavas576 หลายเดือนก่อน +1

    പേരോട് ഉസ്താദ്...ആദർശത്തിൻ്റെ ധീര ശബ്ദം..❤❤❤❤

    • @vahidas2321
      @vahidas2321 หลายเดือนก่อน

      അത് പണ്ട്, ഇപ്പൊ ഓഹ്യാബി

    • @gareebnavas576
      @gareebnavas576 หลายเดือนก่อน +1

      @vahidas2321 വിശ്വസിച്ചു...😅😅😅😅

  • @hashimfathima9605
    @hashimfathima9605 หลายเดือนก่อน

    നജീബ് മൗലവിയുടെ ക്ലാസുകൾ ഒക്കെയും കേൾക്കുന്ന ആളാണ് ഞാൻ നമ്മൾ എന്തിന് ഇങ്ങനെയുള്ള വീഡിയോകൾ ഒക്കെ ഇട്ട് നജീബ് ഉസ്താദിൻറെ തന്നെ നിലവാരം അടിച്ച് താഴ്ത്തണം 2011ലെആ വീഡിയോയിലും പൊതുപരിപാടിയിൽ പങ്കെടുത്തതിൻ്റെ ഒറ്റക്കാരണം കൊണ്ടാണ് രണ്ടായത് എന്ന് പറയുന്നില്ല പിന്നെ എന്തിന് ഈ വിഴുപ്പ് അലക്കണം

    • @SidheeqCk-wd2yj
      @SidheeqCk-wd2yj หลายเดือนก่อน

      ഇറങ്ങിപ്പോരാൻ ഈ ഒരു കാരണം മാത്രമേ ഉള്ളൂ എന്ന് മൗലാന യും പറഞ്ഞിട്ടില്ല..!! പക്ഷേ പേരോട് ഉസ്താദിൻറെ മറുപടി കേട്ടപ്പോൾ കൂടെ ഇരിക്കുക എന്നുള്ളത് ഒരു പ്രശ്നമേ അല്ല എന്ന നിലക്കാണ്... അതുകൊണ്ടാണല്ലോ ഫസൽ തങ്ങളെ ഞങ്ങൾ ഒന്നും പറഞ്ഞില്ല എന്നൊക്കെ പറഞ്ഞത്..!!! പക്ഷേ ഇപ്പോൾ അത് സൗകര്യപൂർവ്വം മറക്കാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് കാണിച്ചു ഒന്നേയുള്ളൂ

  • @ahk12340
    @ahk12340 หลายเดือนก่อน +2

    കൂടെ ഇരുന്നത് മാത്രമാണ് പ്രശ്നമെന്ന് സംസ്ഥാന സുന്നിയുടെ നേതാവ് പറഞ്ഞിരുന്നു.. അത് ശരിയല്ല എന്നാണ് പേരോട് ഉസ്താദ് പറഞ്ഞത്.. നൂറുകണക്കിന് പ്രശ്നങ്ങൾ പലതും ഉണ്ടായിട്ടുണ്ട്..
    അതിന്റെ നൂറിൽ ഒരു അംശം ഇപ്പോൾ ചേളാരി വിഭാഗം അനുഭവിക്കുന്നുണ്ട് എന്ന് മാലോകർക്ക് മുഴുവനും അറിയാൻ കഴിഞ്ഞു

  • @aboobackersiddique4619
    @aboobackersiddique4619 หลายเดือนก่อน

    ഇതിനൊന്നും ഇല്ലല്ലോ, ഇപ്പോൾ ഇത്രയും പരിപാടികളാണോ

  • @MUSAFIRNDM
    @MUSAFIRNDM หลายเดือนก่อน

    Perod is a Comed😂😂😂

  • @swafwanswafu8992
    @swafwanswafu8992 หลายเดือนก่อน +1

    ഞങ്ങള് ap വിഭാഗം സമ്പത്ത് ഉള്ളവരാണ്.ഞങ്ങൾക്ക് സൈബർ പോരാളികളും ഉണ്ട്. വെറുതെ അല്ല കൂലി കൊടുത്തത്.

  • @safvan3871
    @safvan3871 หลายเดือนก่อน +1

    സംസ്ഥാനക്കാരുടെ കുരു ഇതുവരെ പൊട്ടി തീർന്നില്ലേ..
    പേരോട് ഉസ്താദ് ❤

  • @NizamudheenKalliyath
    @NizamudheenKalliyath หลายเดือนก่อน

    രണ്ടും പ്രസംഗവും ഒന്ന് തന്നെ

  • @ahk12340
    @ahk12340 หลายเดือนก่อน +1

    1989ലെ ഭിന്നിപ്പ് രാഷ്ട്രീയ ബിദ ഈ കൂട്ടുകെട്ടിന്റെ നിരന്തര കുതന്ത്രമായിരുന്നു എന്ന് പകൽ വെളിച്ചം പോലെ രക്തം..
    അന്നത്തെ കാരണങ്ങളിൽ നൂറിൽ ഒരു അംശം ഇപ്പോൾ ചേളാരി വിഭാഗവും അനുഭവിക്കുന്നു..
    എന്നിട്ടും സംസ്ഥാന സുന്നികൾക്ക് കാര്യം തിരിയാത്ത പോലെ അഭിനയിക്കുന്നു

  • @snpmedia9885
    @snpmedia9885 หลายเดือนก่อน +3

    പേരോട് അബ്ദുർറഹ്മാൻ സഖാഫി പറയുന്നത് രണ്ടും ഒരുപോലെ തന്നെയാണല്ലോ

    • @shiyasashrafi
      @shiyasashrafi หลายเดือนก่อน

      Allallo

    • @oachirashafi
      @oachirashafi หลายเดือนก่อน

      ​@shiyasashrafi നീ ചെവി കൊണ്ടല്ലേ കേൾക്കുന്നത് 😅

  • @rashdfocus4384
    @rashdfocus4384 หลายเดือนก่อน +1

    കഴിഞ്ഞ വര്ഷം വരെ പരസ്യമായി മമ്പാട് സഖ്‌അഫിയും പേരോട് സഖ്‌അഫിയും അങ്ങനെ പലരും പ്രസംഗിച്ചു നടന്നത് ഇ കെ ഉസ്താദ് വഹ്‌ഹാബിയുമായി സ്റ്റേജ് പങ്കിട്ടതിന്ന് സമസ്തയിൽ നിന്ന് ഞങ്ങൾ പുറത്തു വന്നു എന്നാണ് പ്രസംഗിച്ചത്, ഇന്ന് പല നേട്ടത്തിന്ന് വേണ്ടി പല വഹ്ഹാബി നേതാക്കളെ സ്ഥാപനത്തിൽ വരെ കയറ്റിയത് കൊണ്ട് വൈരുധ്യം അനിവാര്യമായിട്ടുണ്ട് എന്നതാണ് സത്യം. പക്ഷെ എ പി വിഭാഗത്തിൽ ന്യായെകരിക്കാൻ മാത്രം അവര്ക് അറിയുന്നത് കൊണ്ട് അവര്ക് ഒരിക്കലും തെറ്റ് പറ്റാറില്ല😀.