ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Thriketta Nakshathra Prediction for female | തൃക്കേട്ട സ്ത്രീകളുടെ ഫലം | K.P.Sreevasthav 9447320192

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2022
  • #Thriketta #thrikketa
    #sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
    K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
    Mobile: 09447320192
    Email: astropadurvasthav@gmail.com
    Web : www.keralaastrologer.com

ความคิดเห็น • 68

  • @galaxy-14qt22
    @galaxy-14qt22 ปีที่แล้ว +66

    ഓർമ വച്ചിട്ട് ഇത് വരെ ഗതി പിടിക്കാത്ത ഞാൻ

  • @Amal-ck9wg
    @Amal-ck9wg 11 หลายเดือนก่อน +24

    ഓർമ്മ വച്ച നാൾ മുതൽ സന്തോഷം ലഭിച്ചിട്ടില്ലാത്ത ആൾ ആണ് ഞാൻ
    ഭാഗ്യവും ഇല്ല തൃക്കേട്ട

  • @shalinianoop334
    @shalinianoop334 ปีที่แล้ว +28

    ശാലിനി തൃക്കേട്ട ആദ്യം വിഷമം ഉണ്ടായിരുന്നു ഇപ്പോൾ ശീലം ആയി 😔

    • @vishnuvalsan5815
      @vishnuvalsan5815 7 หลายเดือนก่อน +1

      😂😂😂 enikkum angane thanne

    • @teamkbpofficial506
      @teamkbpofficial506 6 หลายเดือนก่อน

      ഞാനും ഈ അഭിപ്രായം ആണ്.

  • @vinithamanju1718
    @vinithamanju1718 ปีที่แล้ว +49

    സ്വസ്ഥത ഇതുവരെ ഉണ്ടായിട്ടില്ല.. ഇനി 41 കഴിഞ്ഞെങ്കിലും കിട്ടിയാൽ മതി

    • @manojmanu8092
      @manojmanu8092 ปีที่แล้ว +3

      എല്ലാം ശരിയാകും 🙏🙏

    • @sulaikhatdy7976
      @sulaikhatdy7976 ปีที่แล้ว +4

      സത്യം എന്നും അവസാനമായും ഒറ്റപ്പെമുതലും മാത്രം 😰😰

    • @shalinianoop334
      @shalinianoop334 ปีที่แล้ว

      ​@@manojmanu8092 മിക്കവാറും 😔

    • @manojmanu8092
      @manojmanu8092 ปีที่แล้ว

      @@shalinianoop334 അതു എന്താ അങ്ങനെ

  • @user-lk8kf2vf6f
    @user-lk8kf2vf6f 10 หลายเดือนก่อน +5

    43വയസ് ആയിട്ടും ഒരു ഗതിയും ഇല്യ ഇനി എന്നാണാവോ നല്ല കാലം ഉണ്ടാകണേ 🙏🙏

  • @ammujithu6742
    @ammujithu6742 3 หลายเดือนก่อน +2

    എന്റെ ponnnooooo ഇതുപോലെ ഒരു വൃത്തികെട്ട നക്ഷത്രം 🥹🥹🥹🥹🥹

  • @user-lk8kf2vf6f
    @user-lk8kf2vf6f 10 หลายเดือนก่อน +12

    ഒരു വൃത്തികെട്ട നാൾ ആണ് ഇത് ഒരു ഗതിയും ഇല്ല്യാത്ത നാൾ

  • @renjinivijayan9099
    @renjinivijayan9099 4 หลายเดือนก่อน +2

    മുഴുവനും ശരിയാണ്.

  • @ambilyb1891
    @ambilyb1891 8 หลายเดือนก่อน +4

    49 വയസ്സായി ഇത് വരെ ഒരു ഗതിയു ഇല്ലാതെ അലയ്യുന്ന്

  • @user-cs2us6xv6r
    @user-cs2us6xv6r หลายเดือนก่อน +1

    Abhilash thriketa jenikendayirunnu

  • @shanta4968
    @shanta4968 4 หลายเดือนก่อน

    Njanum bharthavum trikketta ella saubhagyavum und 50vayasuvareyum mathapithakkalude sneham undayirunnu cheriya vayasile vivaham kazhinju 25vayasayappol moonu makkal swantham veedum vandi bharthav pattalakkaranayathinal Kure sthalangal kandu ippol makkal marumakkal perakuttykalumayi irikkunnu ah vayasayappol enikku cheriyoru cancerum iddehathinu 3heart attacked vannu ennalum njan 65 addeham 68 ayallo oru kuzhappavum I'll atha nal anu

  • @gk1500
    @gk1500 ปีที่แล้ว +3

    Enthenkilum oru vayasil nallathu varumo.

  • @renjiniramesh6430
    @renjiniramesh6430 ปีที่แล้ว +4

    നന്ദി 🙏

  • @soumyasoumyacoorg2703
    @soumyasoumyacoorg2703 ปีที่แล้ว +1

    Endu theermanam edukan pediyan ippo😞jeevithathil oru sandosham kittytilla😢

  • @elizabethpeter9100
    @elizabethpeter9100 9 หลายเดือนก่อน +3

    60കഴിഞ്ഞിട്ടും സ്വസ്ഥത കിട്ടാത്ത നിര്ഭാഗ്യയും ആയവർ

  • @smitha9546
    @smitha9546 11 หลายเดือนก่อน +1

    സത്യം തന്നെ ഇനി 41 കഴിഞ്ഞ് രക്ഷപ്പെടട്ടെ

  • @abinjohn3278
    @abinjohn3278 ปีที่แล้ว

    Njanum ente makanum thrikketta aanu..njan 30 Jan 1973..mon 16 Apr 1998...

  • @vinithack9670
    @vinithack9670 ปีที่แล้ว +3

    🙏🙏. 👍👍. നമസ്കാരം സർ. എന്റെ നക്ഷത്രം തൃക്കേട്ട. വിനീത, Dob.25/01/1979. വൃശ്ചികം, സമയം രാവിലെ 6.55ന്. പറഞ്ഞ കാര്യങ്ങൾ കറക്റ്റ്. വിവാഹം കഴിഞ്ഞു 5വർഷം. കുഞ്ഞുങ്ങൾ ഉണ്ടായിട്ടില്ല. PSC പഠിക്കുന്നുണ്ട്. ജോലി ലഭിക്കുമോ സർ.ഇതു മാത്രം അറിയണം.PLZ. REPLY. വെട്ടി മരം എവിടെ ലഭിക്കും? THANKS.

  • @kannan-wz8lr
    @kannan-wz8lr ปีที่แล้ว

    13/6/1984 night 8.10 na janichathi ethuvara paranjathi sathiyama sir eniyankilum nallasamayam varumoo replay tharumoo

  • @ss_mariyambeevi7493
    @ss_mariyambeevi7493 8 หลายเดือนก่อน

    Ethoralkkum nallkalavum doshakalavundavum. Vishamichitt karyamilla

  • @anithasnair3711
    @anithasnair3711 ปีที่แล้ว +3

    Enikku sosthatha ella ellavarum nashtapettu ottapettu eni onnum ella anubavikkan adutha janmam undennu parayunnu eni oru janmam venda😭

  • @lanjujayaprakesh-26
    @lanjujayaprakesh-26 ปีที่แล้ว +2

    വിദേശ യോഗം ഉണ്ടോ തൃക്കെറ്റകർക്ക്

  • @m.gm.g5929
    @m.gm.g5929 ปีที่แล้ว +10

    വെറുതെ ഈ മോഹങ്ങൾ എന്നറിഞ്ഞിട്ടും വെറുതെ മോഹിക്കുവാൻ.... മോഹം...

  • @sreelekhasreekumar1535
    @sreelekhasreekumar1535 หลายเดือนก่อน

    44 aayi. But ithuvare mosham avastha mariyittilla

  • @user-rh7hr8fi7i
    @user-rh7hr8fi7i หลายเดือนก่อน

    Thanku ❤️🥰🥰❤❤ sar

  • @gk1500
    @gk1500 ปีที่แล้ว +2

    55thinu shesham nallathu vannittu enthu kariyamanu.nalla prayam ellam poyi

  • @user-vy8zt7jw3n
    @user-vy8zt7jw3n หลายเดือนก่อน

    Nalinithrketa😢vyase😮anmnathirad😢ethuvare😮samathanoudayitilla

  • @SujaP-xr2ik
    @SujaP-xr2ik 11 หลายเดือนก่อน

    സത്യം 👌

  • @gowrik.p8163
    @gowrik.p8163 ปีที่แล้ว

    Thank You

  • @leenababu1058
    @leenababu1058 ปีที่แล้ว

    Namaskaram sir 🙏

  • @tstvlog1702
    @tstvlog1702 ปีที่แล้ว +1

    🙏🙏🙏

  • @babyp1842
    @babyp1842 ปีที่แล้ว +3

    എത്ര സത്യം😪

  • @user-cg2jj1ex4t
    @user-cg2jj1ex4t 9 หลายเดือนก่อน

    👍

  • @parameswarananu37
    @parameswarananu37 ปีที่แล้ว

    Anu threkketta

  • @sreemathypazoor4015
    @sreemathypazoor4015 ปีที่แล้ว

    🙏🙏

  • @Sree-fs9lf
    @Sree-fs9lf 3 หลายเดือนก่อน

    Bhaagyam valare kurava 😂 anubhavam guru😞

  • @alanjeevan1192
    @alanjeevan1192 ปีที่แล้ว +8

    41 kazhigalekilum rakshapedumo

    • @sajithnk4270
      @sajithnk4270 ปีที่แล้ว +2

      വെറുതെ ആണ് 30 കഴിഞ്ഞാൽ രക്ഷപെട്ടു എന്ന് പറഞ്ഞതാ ഇപ്പോ 41 ആയോ

    • @m.gm.g5929
      @m.gm.g5929 ปีที่แล้ว

      55 ആയി.. ഇതുവരെ രെക്ഷ ആയില്ല പിന്നെ അല്ലെ...

    • @lathagkrishna3608
      @lathagkrishna3608 ปีที่แล้ว

      ഇല്ല. 50 ആയി ഇത് വരെ കഷ്ടകാലം മാത്രം

    • @geetharaghavan4611
      @geetharaghavan4611 ปีที่แล้ว +1

      എനിയ്ക്കു 53. ഇതുവരെ രക്ഷപെട്ടില്ല കിടക്കാൻ വീടുപോലും ഇല്ല.

  • @radharadha2359
    @radharadha2359 ปีที่แล้ว +1

    Enda mole thriketa date 4/september/2022 time12.33.am
    Dhosham ondo?

  • @shamseejashamsi2535
    @shamseejashamsi2535 8 หลายเดือนก่อน

    ശനിയും തൃക്കേട്ടയും ഒപ്പം വന്നാൽ കുഴപ്പമാണോ....

  • @manojmanu8092
    @manojmanu8092 ปีที่แล้ว +1

    👍👍👍👌👌👌🙏🙏🙏

  • @bindurajan162
    @bindurajan162 ปีที่แล้ว +3

    ഭർത്താവ് ചതയം ... ഇനി എന്നാ നന്നായി വരിക

    • @ambilysunil6291
      @ambilysunil6291 ปีที่แล้ว +1

      എന്റെയും ഭർത്താവ്. ചതയം

    • @bindurajan162
      @bindurajan162 ปีที่แล้ว

      തൃക്കേട്ടയും , ചതയവും

    • @user-pz2uz3oj4v
      @user-pz2uz3oj4v 2 หลายเดือนก่อน

      എന്റെ ഭർത്താവും ചതയം. സന്തോഷം ആയി കഴിയുന്നു.

  • @AbhinavSKumar-yy3yr
    @AbhinavSKumar-yy3yr ปีที่แล้ว +3

    കാവ്യ തൃക്കേട്ട 🙏🏻🙏🏻

  • @AbhinavSKumar-yy3yr
    @AbhinavSKumar-yy3yr ปีที่แล้ว +1

    കാവ്യ തൃക്കേട്ട 🙏🏻

  • @KalaRavikumar-qv3ui
    @KalaRavikumar-qv3ui ปีที่แล้ว

    🙏🙏🙏

  • @beenas9090
    @beenas9090 ปีที่แล้ว

    🙏🙏