tovino യുടെ വീട് ഇരിഞ്ഞാലക്കുട ആണ്...എന്നും അതിനു മുന്നിലൂടെ ബസ് ഇൽ പോയിരുന്നു..എപ്പോഴും ആ വീട് ശ്രദ്ധിക്കാറുണ്ടായിരുന്നു...Adv. E T Thomas എന്നു എഴുതി വച്ചിട്ടുണ്ട്...അപ്പോഴും അറിയില്ലായിരുന്നു ടോവിനോയുടെ വീട് ആണെന്ന്..ആരോ you tubil വീട് കാണിച്ചപ്പോൾ ആണ് മനസിലായത് എന്നും കാണുന്ന അ വീട് ആണു ടോവിനോയുടേതെന്നു....കൊടുങ്ങല്ലൂർ ,മൂന്നുപീടിക ഭാഗത്തു നിന്നും വരുന്ന എല്ലാ ബസ്സും ടോവിനോയുടെ വീടിന്റെ മുന്നിലൂടെ ആണ് പോകുന്നത്...one way ആണ് ആ ഭാഗം
Yes I used to travel weekly to Thrissur via Iringalakuda and I always noticed the same 😌 Mini cooper and Honda City um kaanarund.. .limited stop bus ayath kond jet ittu ayirikum pokuka enalum eppalum nokarind Tovi indakumo enn 😁
എന്നും പോവുമ്പോ നോക്കാറുണ്ട്... സത്യമാണ് ❤
ശേരിയാണ്.... ഞാനും ഇരിഞ്ഞാലക്കുട ഉള്ളപ്പോൾ ടോവിനോ യുടെ വീടിന്റെ മുന്നിലൂടെ പോകുമ്പോ ശ്രെധിച്ചിട്ടുണ്ട്... എപ്പോഴും തുറന്നിട്ടിരിക്കും
Sathyam.njankalude veed irinjalakidayilanu .njankal orupad thavana kandittulla veedanu.epozhum gate open anu.ethoralum note cheyyunna valare positive aaya oru sangathi aanu ith.
സത്യം ആട്ടോ, ഞാൻ കോളേജ് കഴിഞ്ഞു വരുന്നത് ആളുടെ വീടിന്റെ മുന്നിലൂടെ ആണ് എപ്പോഴും ഗേറ്റ് തുറന്നു കിടക്കും
ഞാൻ ആണ് ആ gate ഇന്റെ work ചെയ്തത്.. പറഞ്ഞത് 💯ശരിയാണ് കുറ്റി പൊടിപ്പിക്കണ്ടെന്ന് പ്രേത്യേകം പറഞ്ഞിരുന്നു വകീൽ സാറ്
ലെ കുറുവ സം ഘം : ദൈവമേ .. കണ്ടെയ്നർ വിളിക്കേണ്ടി വരുവോ
കുറുവ വായും പൊളന്ന് ഇരിക്കത്തെ ഉള്ളൂ😂
അപ്പൻ ലോയർ (അഡ്വക്കേറ്റ്) ആണെന്ന് ആദ്യം പറഞ്ഞത് കേട്ടില്ലേ????
😂😂😂 അങ്ങോട്ട് ചെന്ന് കൊട്
@@Sleepyhead7896 നല്ല വിവരം 😁
കുരുവാക്ക് എന്ത് ലോയർ @@Sleepyhead7896
അടയ്ക്കാൻ ഒരു ഗേറ്റ് ഇല്ലാത്ത ഞാൻ. 😂
വല്ല പണിക്കും പോടെ
@mlp6057 എന്തിന് ഞാൻ പണി എടുക്കണം. ചത്താലും പോകില്ല.
@@mlp6057🤭🤣😆😆😆😆
One day we will buy a super gate bro. Stay positive ❤
@@mlp6057ennittu enthina emi adachu kadam veendum kootanoo
tovino യുടെ വീട് ഇരിഞ്ഞാലക്കുട ആണ്...എന്നും അതിനു മുന്നിലൂടെ ബസ് ഇൽ പോയിരുന്നു..എപ്പോഴും ആ വീട് ശ്രദ്ധിക്കാറുണ്ടായിരുന്നു...Adv. E T Thomas എന്നു എഴുതി വച്ചിട്ടുണ്ട്...അപ്പോഴും അറിയില്ലായിരുന്നു ടോവിനോയുടെ വീട് ആണെന്ന്..ആരോ you tubil വീട് കാണിച്ചപ്പോൾ ആണ് മനസിലായത് എന്നും കാണുന്ന അ വീട് ആണു ടോവിനോയുടേതെന്നു....കൊടുങ്ങല്ലൂർ ,മൂന്നുപീടിക ഭാഗത്തു നിന്നും വരുന്ന എല്ലാ ബസ്സും ടോവിനോയുടെ വീടിന്റെ മുന്നിലൂടെ ആണ് പോകുന്നത്...one way ആണ് ആ ഭാഗം
അതിനു നിങ്ങളോടു ആരേലും ഇതൊക്ക ചോദിച്ചോ?
@worlddream9810 😊
@@worlddream9810 Ayinu ninnodarelum paranjo ithu vayichittu comment idan 😅
Yes I used to travel weekly to Thrissur via Iringalakuda and I always noticed the same 😌 Mini cooper and Honda City um kaanarund.. .limited stop bus ayath kond jet ittu ayirikum pokuka enalum eppalum nokarind Tovi indakumo enn 😁
നടന്മാരെ നേരിൽ കണ്ടാലും നോക്കില്ല പിന്നെ അല്ലേ അവരുടെ വീട് ✨
😂😂😂😂😂..o...anganonnum.parayalea...😂😂😂😂😂😂
Athu asuuya😂
😕😏😏
Ayenna avr manushyar alledei
അവർ ആരായാലും എനിക്ക് എന്താ👩🦯
ടോവിനോ ഒരു താരമാവുന്നതിന് മുൻപ് ഇവരുടെ അപ്പനെ കാണാൻ പോയിട്ടുണ്ട് പറഞ്ഞത് ശരിയാണ്..
Njan ithe pole tovinoye kanan poyi,covid time ayathu pattiyilla
Tovino ഒരു അസാധാരണ മനുഷ്യനാണോ
അങ്ങനെ അയാൾ എവിടെയും പറഞ്ഞില്ലല്ലോ.
ഇരിങ്ങാലക്കുട ബസ് stand ൽ പോകുന്ന വഴിയിൽ ആണ് വീട്.... ദിവസവും കാണാറുണ്ട്
Ennu adachirunuu njan a vazhiku poyapol kandu .... ആദ്യമായിട്ട് ഗേറ്റ് അടച്ചിരിക്കുന്നത് കാണുന്നത്
❤
അടക്കാനല്ലെങ്കിൽ ഗേറ്റ് എന്തിനാ ഇട്ടത്.
Cheriya Makkalk. Kalikende
Apo adakum
Allel odi povumto
ശരിയാണ്
Ente veedinu adutha tovino de veed
😊
കയ്യിൽ eythi vecheenallo
Questions kaiyyil ezhuthi vacha reenu 😅
ഞാൻ ഒരു തവണ വീടിന്റെ മുന്നിലൂടെ പോയിട്ടുണ്ട് ❤️❤️❤️
ശരിയാട്ടോ എനിക്കറിയത്തില്ല 😂😂😂😂😂😂
What happened to tovinos lips?
Siddiq ikka kadichu parichu
😂😂😂
😂😂
@@shibilyc682 😂
Pallu vedana
Nuna njan ath vazhi povumpoloke gate aganjanu kidakunnath....5 varsham munpum
ഫ്ലാറ്റിൽ ആകും താമസം 🫦
Noo
Tovino 35
Me27❤👍
Oru watch man vekkuka , oru board vekkuka tovino ide illa simple alle 😅
Njan mathranm silma nadan . bakki ellarum ningala pola manushyna
ഞാൻ മാത്രം സിനിമാ നടൻ. ബാക്കി ഉള്ളവർ നിങ്ങളെ പോലെ സിനിമയിൽ അഭിനയിക്കാത്തവർ എന്നല്ലേ അയാള് പറഞ്ഞത്.
Good 👏
തുറന്നിടാൻ ആണെങ്കിൽ ഗേറ്റിന് വേണ്ടി പണം കളഞ്ഞത് എന്തിനാണ്.
Night adakkum potta
Morning le karyaa parajath
Use commonsense
@Tobey_0101 ഒരിക്കലും എന്ന മലയാളം വാക്കിന് രാത്രി എന്നെ അർത്ഥമുള്ളൂ എന്ന് ഇപ്പൊ മനസിലായി മര പൊട്ടാ.
@Tobey_0101 ഒരിക്കലും അടക്കാറില്ല എന്ന് പറഞാൽ എന്താണ് അർഥം. മലയാളം പഠിക്ക് മരപ്പൊട്ട .
Gate epollum open annea tovinorea
Ente veedinum gate illa
എത്ര സിമ്പളൻ
എന്തേ വീടിനു ഗേറ്റ് ഇല്ലേ 🙄
Hair fixing pora vera try cheyu
Transplant
ഇന്ത്യാ ഗേറ്റ് പോലെ ഗേറ്റ് മാത്രമേ ഉള്ളോ മതിൽ ഇല്ലേ
ജാഡ ജാഡ ജാഡയാടെ ജാഡ
ഒരിക്കലും അല്ല.. Its true
Yes. True ❤️🥰👍
ഒരിക്കലും ഇല്ല എന്ന് കമന്റ് ഇടാൻ വന്ന ഞൻ കാണുന്നതും ഇത് തന്നെ.. തനിക് ടോവിനോ അറിയാഞ്ഞിട്ട.. ആളു പാവം ആണെടോ
എവിടെ വീട് പറയോ ഒന്ന് കാണാൻ ആണ്.... പിന്നെ ചിലപ്പോൾ കാർ പോകുന്നുണ്ടാകും തുറന്നിടുന്നത്
Irinjalakuda. kanan pattum poyal undell
എനിക്ക് സെലിബ്രിറ്റി കളെ വല്യ ബഹുമാനമാണ്
Kurachu enna ittal mathi ,appo adakkam
ടോമിനോ യുടെ വേഷം നോക് അവതരികയുടെ വേഷം നോക്
Apo kuruva sankam varille
Ithenth kola aki vachath mr been😂
New lock vange koduknm 😂
Korch mathillw
അവതാരകയുടെ വേഷം... ഇവൾക്ക് ഒക്കെ എന്ന് നാണം ഉണ്ടാകും
😂😂 ഇയാള് ഈ frustration വച്ചു ജീവിക്കുന്നില്ലേ. അതിന് നാണം ഒന്നും ഇല്ലേ അമ്മവോ 😮
ഇവനൊക്കെ full ഉടായിപ്പാണ്