Saranya കോച്ചിനെ കുറിച്ച് കേട്ടിട്ടില്ലേൽ കണ്ടോളൂ | New POURNAMI from SARANYA Coach Kottarakkara

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • #privatebus #saranya #kottarakkara #kayamkulam #kerala
    ▪️For TH-cam Promotions & Enquiries
    Call/Whatsapp +91 9605513364
    ▪️Follow Our Facebook Page
    / bijinilamburvlogs
    ▪️Follow Our Instagram Page
    / bijinilamburvlogs
    ▪️Follow Our Whatsapp Channel
    whatsapp.com/c...
    ▪️Follow Our Telegram Channel
    t.me/bijinilam...

ความคิดเห็น • 35

  • @gopangopanpk1207
    @gopangopanpk1207 ปีที่แล้ว +22

    ഞാൻ മിക്കപ്പോഴും ബസ്സിൽ യാത്ര ചെയ്യുന്നതാണ് , Passengers ൻ്റെ comfort ഒരു പ്രധാന ഘടകമാണ് . Body code ബസ്സുകളിലെ ഏറ്റവും വലിയ പ്രശ്നമാണ് കഠിനമായ വെയിലും ചൂടും കുറേ fan കൾ set ചെയ്തിട്ടുണ്ട് ഇത് വെറും showക്ക് വെച്ചിരിക്കുകയാണ് കാരണം ഇതെല്ലാം കൂടി ഒന്നിച്ച് പ്രവർത്തിപ്പിച്ചാൽ Battery down ആകും .അതു കൊണ്ട് നിയമ പ്രകാരം അനുവദിച്ചിരിക്കുന്ന 50% Dark tinted window glaടട ക ൾ മുതലാളിമാർ പറഞ്ഞ് ഇടീക്കണം കുറച്ചു സമയമാണെങ്കിലും വണ്ടിക്ക കത്ത് ഇരിക്കണ്ടേ ?

    • @abhiramvp7371
      @abhiramvp7371 ปีที่แล้ว

      Atenta ee body code bus

    • @abhiramvp7371
      @abhiramvp7371 ปีที่แล้ว +1

      Vandi running ile avumbo fan ellam koode use cheyita seen indavilalo

    • @psychoboi-qt8iq
      @psychoboi-qt8iq ปีที่แล้ว +2

      ​@@abhiramvp7371 chassis leyland tata eicher പോലത്തെ company കളിൽ നിന്ന് എടുത്തിട്ട് ഈ പറഞ്ഞ ശരണ്യ coach ഉം kondody ഉം karur ഉം ഒക്കെ body പണിയുന്ന വണ്ടികളാണ് body code bus കൾ

    • @abhiramvp7371
      @abhiramvp7371 ปีที่แล้ว

      @@psychoboi-qt8iq 🙌

    • @jintumjoy7194
      @jintumjoy7194 ปีที่แล้ว +1

      @@abhiramvp7371 ARAI എന്നൊരു അതോറിറ്റി ഉണ്ട്‌, പബ്ലിക് ട്രാൻസ്‌പോർട് നു use ചെയ്യുന്ന വാഹനങ്ങൾ ചില പ്രിത്യേക മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ അവ അത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാൻ അംഗീകാരം ലഭിക്കൂ. ഈ അംഗീകാരം ലഭിക്കുവാൻ വാഹനത്തിന്റെ body quality body റോൾ over, ആക്‌സിഡന്റ് പറ്റിയാൽ വാഹനത്തിന് എത്രത്തോളം അത്‌ താങ്ങാൻ പറ്റും, യാത്രക്കാർക്ക് എത്രമാത്രം സുരക്ഷ പ്രദാനം ചെയ്യും തുടങ്ങിയ മാനദണ്ഡങ്ങൾ എല്ലാം test ചെയ്യും അത്‌ പാസ്സ് ആവുന്ന വാഹന നിർമാതാക്കൾക്കെ പബ്ലിക് ട്രാൻസ്‌പോർട് വാഹനങ്ങൾ നിർമിക്കാൻ സാധിക്കൂ അല്ലാത്തപക്ഷം രെജിസ്ട്രേഷൻ ലഭിക്കില്ല. അങ്ങനെ നിയമം പാലിച്ചു അവർ ഉണ്ടാക്കുന്ന വാഹനങ്ങൾ ആണ് body code വാഹനങ്ങൾ നിലവിൽ കൊണ്ടോടി ശരണ്യ satbus പോലെയുള്ള കുറച്ച് builders നു ARAI സർട്ടിഫിക്കേഷൻ ഉണ്ട്‌

  • @highrangerailways2019
    @highrangerailways2019 ปีที่แล้ว +4

    പൗർണമിയിലെ സ്ഥിരം യാത്രക്കാരനാണ്.
    മലയാലപ്പുഴ = കായംകുളം ബസിൽ ( ആ ദൂരെ മാറ്റി ഇട്ടിരിക്കുന്ന നീല ബസിൽ) ഓമല്ലൂരിൽ നിന്ന് ചെട്ടികുളങ്ങര വരെ ♥️♥️♥️♥️♥️♥️

  • @bosewellninan4132
    @bosewellninan4132 ปีที่แล้ว +10

    Tata bs6 super

  • @vishakravindran4570
    @vishakravindran4570 ปีที่แล้ว +6

    Bro chytha videoil ulla tata xplod ulla steering pournami ulla steering different anallo ath entha

  • @jifilgeorge9245
    @jifilgeorge9245 ปีที่แล้ว +6

    Bro green friendly autocraft inteyum adhu kazhinju SAT BUS inteyum body building unit inte oru video cheyane

  • @nirmalk3423
    @nirmalk3423 ปีที่แล้ว +5

    Beautiful

  • @pradeepu9067
    @pradeepu9067 ปีที่แล้ว +8

    Bus അടിപൊളി ആയിട്ടുണ്ട്...
    look ഉള്ള വണ്ടി.. പക്ഷേ,
    49 സീറ്റ് എന്നത് ശരി തന്നെ ആണോ..??

    • @Amal-hl4he
      @Amal-hl4he ปีที่แล้ว

      Yes 3*2 seat arnnu irangiyapo ath 2*2 akki

  • @fahadthottappali1786
    @fahadthottappali1786 ปีที่แล้ว +5

    Super

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +8

    Tata 1618❤

  • @captainjacksparrow9741
    @captainjacksparrow9741 ปีที่แล้ว +3

    SARANYA ❤️

  • @karthikm-oy7yx
    @karthikm-oy7yx ปีที่แล้ว +2

    ടാറ്റാ 😍🔥

  • @abhijithashok4551
    @abhijithashok4551 ปีที่แล้ว +3

    Kollam. Kottarakara moonlight puthiya bus vannu video cheyamo

  • @AnthadaNokkunne
    @AnthadaNokkunne ปีที่แล้ว +5

    Bro പുതിയ സാഗര ബസ്സിൻ്റെ വീഡിയോ ചെയ്യുമോ ? 😉

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 ปีที่แล้ว +2

    TATA 1618🥰🥰🥰🔥🔥👌👌

  • @binubinuj5184
    @binubinuj5184 6 หลายเดือนก่อน

    ശരണ്യ

  • @adhil_mhd_
    @adhil_mhd_ ปีที่แล้ว +1

    369❤

  • @mahinaboobakker4811
    @mahinaboobakker4811 ปีที่แล้ว +1

    35 seat

  • @KL-is9wf
    @KL-is9wf ปีที่แล้ว +3

    Karur copy aalo

  • @ZaithanGaming
    @ZaithanGaming ปีที่แล้ว

    Njagade vandii

  • @busfanskassargod3911
    @busfanskassargod3911 ปีที่แล้ว +1

    Thumikai alla bro komb ann

    • @BijiNilamburVlogs
      @BijiNilamburVlogs  ปีที่แล้ว +1

      Next tym തിരുത്താം 😊😊