ഗോതമ്പു പൊടിയിൽ ചട്ടിയിൽ ഇട്ടു ചുട്ടു എടുക്കുന്നതിനു ഓട്ടട എന്നും, വാഴയിലയിൽ ഉണ്ടാകുന്നതിനു ഇലയട എന്നും പറയും. അതുപോലെ അരിപൊടിയിലും ഉണ്ടാകാം. അത് കൊഴകട്ട ❤
കൊത്തുന്ന കോഴിയെ വീട്ടിൽ നിർത്തരുത് അതിനെ അറത്ത് നേർച്ച കൊടുക്കണം. സിനു പോകുന്നതിനു മുമ്പ് ഒരു ഉസ് താദിനെ വിളിച്ച് ഒരു ദുആ ചെയ്യണംനല്ല കാരിയത്തിനു വേണ്ടിയാണ്
ഗോതമ്പ് പൊടിയിൽ ഉണ്ടാക്കും സിനു പറഞ്ഞത് പോലെ.... ഞങ്ങൾ മലപ്പുറം തിരൂർ. ഗോതമ്പു പൊടി വാട്ടി പരത്തി അതിൽ തേങ്ങ പഞ്ചസാര വെച്ച പത്തിരി ചട്ടിയിൽ ചുറ്റെടുക്കും ഭയങ്കര ടെസ്റ്റ..
Poli ❤❤ Sofi. sinu combo ishttam like cheyy
Enik ishtam sofitha sinu combo… sofitha k sinu ne ishtan… sofitha nalla pavam ❤️
സിനു നല്ല കുട്ടി ആണ്. നല്ല അച്ചടക്കം. നൗഫലിന് കിട്ടിയ ഭാഗ്യമാണ്. രണ്ടാൾക്കും നന്നായി ജീവിക്കാൻ റബ്ബ് സഹായിക്കട്ടെ.
Aameen
ഗേതമ്പ് പൊടി കൊണ്ട് എലപ്പ o ഉണ്ടാക്കും സിനു പറഞ്ഞത് സത്യം മാണ്❤
Yas
ഗോതമ്പ് റാഗി ഒക്കെ ഉണ്ടാക്കും ചൂടും പുുങ്ങും പൊരിക്കും സിനു മോൾ പറഞ്ഞത് സത്യം
Endakum
Yes
സോഫി ഒരു പാവം ആണ് ഒരു ജാടയും ഇല്ലാത്ത മോൾ ആണ്
സത്യം
Ath sathyam nalla സ്വഭാവം ആണ്
സത്യം ❤
Jada kattan 🤪cinema nadi onnum ellallo 😝
@@Hisana320 സിനിമ നടികൾ മാത്രമാണോ ഇപ്പോൾ ജാഡ കാണിക്കുന്നത്
Coconet and sugar mix cheitittaanu undaakkuka. Allate coconet vechitt sugar ittaal boraavum.
ഗോതമ്പു പൊടിയിൽ ഉണ്ടാക്കും പുവട നല്ല ടെസ്റ്റാണ്
Egane
Ithu pole vattathe chuduvellam oyich kuyach porichedukkum.nalla testan
Sinu soufi combo poliyaaatto..Masha allah❤
ningal undakkiyathupoleyan ente umma undakkar.new subscriber aan.🥰🥰❣❣❣❣
Sinu❤❤❤sofi combo ❤❤❤ super
Masha allah kuttikal sooper
Sinum sofithayum parasparam nalla snehanu.. ❤🤲👌randalum pavaa.. ❤ummanod nalla behumanom anu sofithak🥰
Sinun nalla sheenamundallo
Ummante special poovada polichu❤
Kuttikalude samsaram poli 🥰
Coconut 🥥 sharkkarayum mix chythitt boyil cheythita ithinullim niraykkuka adipoli taste ane ithin tast indavoola
Sana molude samsaram Adipoli❤❤❤❤❤
ഗോതമ്പു പൊടിയിൽ ചട്ടിയിൽ ഇട്ടു ചുട്ടു എടുക്കുന്നതിനു ഓട്ടട എന്നും, വാഴയിലയിൽ ഉണ്ടാകുന്നതിനു ഇലയട എന്നും പറയും. അതുപോലെ അരിപൊടിയിലും ഉണ്ടാകാം. അത് കൊഴകട്ട ❤
സൂഫിസം എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാവട്ടെ
സൗഫു 2മക്കളും നല്ല ഒരു cute face cut ആണ് 😍👍😘😘😘മാഷാഅല്ലാഹ്
Adipoli nathoon
👍അൽഹംദുലില്ലാഹ്
സന കുട്ടി സുന്ദരി ❤❤
Soufi itha ഇങ്ങള് പൊളിയാ ഒരുപാട് ഇഷ്ട്ടം ❤️❤️❤️
Me too
കൊത്തുന്ന കോഴിയെ വീട്ടിൽ നിർത്തരുത് അതിനെ അറത്ത് നേർച്ച കൊടുക്കണം. സിനു പോകുന്നതിനു മുമ്പ് ഒരു ഉസ് താദിനെ വിളിച്ച് ഒരു ദുആ ചെയ്യണംനല്ല കാരിയത്തിനു വേണ്ടിയാണ്
Super❤❤
ഗോതമ്പ് പൊടിയിൽ പൂവട ഉണ്ടാക്കും 👍🏻വെളിച്ചെണ്ണയിൽ varuth എടുക്കും സൂപ്പർ ടെസ്റ്റ് ആണ്
ഞാൻ ഉണ്ടാകാറുണ്ട് spr ആണ് 😍🥰
ഗോതമ്പ് പൊടിയിൽ ഉണ്ടാകാറുണ്ട് ഞാൻ കാസറഗോഡ് അട ഉണ്ടാകാറുണ്ട്. ബെല്ലത്തിൽ എണ്ണയിൽ ഇട്ട് ഉണ്ടാകാറുണ്ട്
Subscribe cheythu dear....umma maav eduth kuzhakunnath kandapo ivde 2 umma maareyum orma vannu.❤❤❤.avarude vayyayka illathirunnapo okke undaki thannirnnath...ipo njangalk makkalk vendi undakan polum madi ...ith kandapo poothiyaayi kothiyaayi sherikkum ....udane undakanam❤
Super ❤❤
ഗോഗോതമ്പ് പൊടിയിൽ ഇതുപോലെ ഉണ്ടാക്കിനോക്കൂ നല്ല ടേസ്റ്റ് ആണ് 🥰
plzzz daily vlog cheyyo
Adipoli family
Thanks 👍
ഇന്ന് ഇവിടെ ഉണ്ടാക്കി പുവട❤❤
Keep going itha❤
👍👍👍👍
Mashaallah ❤❤nalla taste annu gothambu podikondu
Sofi noodels recipe video venam
Njngle ivide( malappuram) gothambu podiyil undakkal
👍❤️❤️❤️❤️❤️
Vattayelayilum vazhayelayilum aaviyil vevichal vere testan.njhangal anganeyanu. Kooduthalum undakkarh.appool idili chembil ottippidikkukayum cheyyilla.👍
Gothamb podiyil ndakum nalla testanu..ennayil poricheduthaal
Eanikk sinu& soufi combo othiri ishttaanu... ❣️❣️🫂🫂😘
Super💕💕🤗👍🏽
Saufi itha sinu❤ ishttama
Soufi paavam ithayan❤ orupaad ishttan❤
സന മോൾ മിയാസ് 🥰🥰🥰🥰🥰🥰🥰സോഫി ഒരുപാട് ഇഷ്ട്ടം ആണ്... 🥰🥰🥰🥰🤲🤲🤲🤲
Sufi makkale. Varthnem kelkan. And rasaa sinu and patti chakkarayum nijasum apala varunnethe. Nufal avide upake kuravundoo
Sinu nallasheenam undallou
എല്ലാരും പുതിയ വീട്ടിലേക്ക് പോകുമ്പോൾ സൗഫി ഈ വീട്ടിൽ നിന്നോ 🥰തമിഴ് നാട്ടിൽ പോകണ്ട 😍
Sofi makkaleyum kond ivide thanne settaav eni selathekkonum povandaaa athaa nallath makkal ividunu usharavum nallonam makkale padippikuka avarkkoru joli kittum varee🥰 sofi paavam
Nagale evidey gothapila undakkunee
Nagal epol kazhichu
Thengayum vellavum elakkayum mix cheyth undakiya nalla ruchiya
സോഫിക്ക് നല്ല മനസ്സ് ഉണ്ട്
മക്കൾ ❤❤❤❤❤
Sinu good vedio.Annum video edanam.
അടിപൊളി 👌👌👌ഞാൻ ഇന്നലെ ഉണ്ടാക്കി
Ammaiamma marumonk variety itrms indaki virunnin vilikanam adiyathe virunn salkathin chakkarkum niyasum kand sandoshikanam athin e ummak ariyamo indaki padikanam umma
ആട്ട പൊടി മൈദ പൊടി എന്നിവ നല്ല വണ്ണം കുയച്ചു പരത്തി അതിൽ ഇതുപോലെ coconut ഷുഗർ fill ചെയിതു frayi ആയിട്ടു എടുക്കും മലപ്പുറം 👍🏼🥰
Mashallah
Super ❤️
Super ayetto
ഞങ്ങൾ ഉണ്ടാകാറുണ്ട് ഗോതമ്പ് പൊടിയിൽ മലപ്പുറം കിഴിശ്ശേരി പൂവട
Soufiii👌👌🥰❤️❤️
സൂപ്പർ
ബല്ല എന്താണ് ശർക്കര യാണോ
Calicut okke gothamb podeel aakkal nd
സൗഫി എന്നും വീഡിയോ ഇടണം മക്കളെ സംസാരം വല്യ ഇഷ്ടം ആണ്
Und ente tharavattile
Adayum poovadayum okke gothamb maavilum ndakkaam njngal anganea1 undakkalnd . Poovada porikqkan gothamb podi kond aan nallath
അടിപൊളി വീഡിയോ 🤲🏼🤲🏼👌🏼👌🏼❤️
പത്തിരി പ്രെസ്സിൽ പരത്തിയാൽ എത്ര എളുപ്പമാണ്
Samsaram. Adipoly
Umma❤❤❤
Mashaallah ❤️cute family 🥰
സിനു പറഞ്ഞത് ശെരിയാ കോതഭം കൊണ്ട് ഉണ്ടാക്കി നോക്ക് നല്ല ടേസ്റ്റ് ആണ് എന്റെ വീട്ടിൽ ഉണ്ടാകും 😍🥰🥰
ഉമ്മാക്ക് സിനുനോട് തീരെ മൈന്റ്റില്ല പാവല്ലേ സിനു. ഞങ്ങളും ചപ്പാത്തി മാവോണ്ട് undaakkalund
Gothamb podikondu. Indakkim nalla tasty❤
Sanam Malayalam polli❤❤❤😂
Sinu paranjath aa correct..atta or maida വച്ചിട്ട് ഉണ്ടാകും .
Sonu paranja appathinu njangaludey nattill (Thrissur malayil parayunadh porithaladanu arayum) aviyil puzhim.
Kuttikal super✌✌✌✌ ❤❤❤🥰🥰🥰
Sharkkara paniyaki athil thenga itt ilakum ath vati varupol pandam rediyavum anganeya nammal indakuka😊
ഇതുവരെ ഞാൻ സിനുവും ഉമ്മയും വർത്താനം പറയുന്നധ് kandilla
കണ്ടിട്ട് എന്തിനാ 🙄
അവരെ വീട്ടിൽ പോയി നിക്ക് ഒരു ദിവസം നിർബന്ധം ആണങ്കിൽ 😅
Godhamb podiyil aann undaka adhaann nallad porich thinnaa adh panchasara onn layani undakeet adhil thengha cherth onn kurach varukkka adhilek 2 elakkaya podich mix cheyya ennit chappathide mav kuzhachad adhupole cherudhayi parathiyadhil mix cherth achil vech undaka adh porikka velichennayil adhaann teast
👍🏻👍🏻👍🏻
Njngale ivde godhamb podiyil aan poovada undakkaar 😍
Mashaallah Sana mol sundariya
Noufu evidepoyi
daily videos cheyo..
ഗോതമ്പ് പൊടിയിൽ ഉണ്ടാക്കും സിനു പറഞ്ഞത് പോലെ.... ഞങ്ങൾ മലപ്പുറം തിരൂർ. ഗോതമ്പു പൊടി വാട്ടി പരത്തി അതിൽ തേങ്ങ പഞ്ചസാര വെച്ച പത്തിരി ചട്ടിയിൽ ചുറ്റെടുക്കും ഭയങ്കര ടെസ്റ്റ..
ഇങ്ങനെ എല്ല ഉണ്ടാക്കുക അച്ചിൽ ഉണ്ടാക്ക്അതാണ്കാണാൻരസഠ❤
Njangal okke ഇങ്ങനെ ആണ് ഉണ്ടാകുക
❤❤❤
Ummak sinuvinod manassil thattiyoulla ishtam illa
ഗോതമ്പ് podiyil puvada ഉണ്ടാക്കും അത് porikkum സൂപ്പർ ആണ്
Soufi 🥰 sinu 🥰super❤️
സിനു പറഞ്ഞത് ശരിയാണ് ഗോതമ്പുപൊടിയിൽ ഉണ്ടാക്കും
Njagade nattilum(pathanamthitta) kozhikattaya. Urundirikum.
Sinu paranjadh ഇല അട. അത് അരിപൊടി കൊണ്ടും ഗോതമ്പ് കൊണ്ടും ഉണ്ടാക്കും 😍