മന്ത്രസിദ്ധി ലക്ഷണങ്ങൾ / Mantra sidhi | Part : 1

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • 👉 Don't forget to share, like & and comment on this video 👈
    👉ഈ വിഡിയോയിൽ കുറവുകൾ ഉണ്ടായേക്കാം .... എങ്കിലും നല്ല മനസ്സോടുകൂടി സ്വീകരിക്കുന്ന എല്ലാപേർക്കും നന്ദി ....👈
    ഭാരതത്തിൽ നിലനിന്നിരുന്നതും , നിലനിൽക്കുന്നതുമായ ചില അറിവുകളാണ് ഞങ്ങൾ ഈ ചാനലിലൂടെ പറയുന്നത് ....വ്യക്തിപരമായി ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ സദയം ക്ഷമിക്കുക ...👏👏👏
    ഈ അറിവുകൾ സ്വീകാര്യമായെങ്കിൽ സ്വീകരിക്കുക . അല്ലെങ്കിൽ തള്ളിക്കളയുക .....
    🗣️ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ...
    👉ഈ ചാനല്‍ subscribe ചെയ്യാന്‍ 👌👌👌
    / thulasedalathilmedia
    👉 For business enquiries :
    Email:thulasedalathilmedia@gmail.com
    🤳കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക....
    Ph: 📞 91+9562864538
    👉ഫേസ് ബുക്ക്‌ ലിങ്ക് ;
    / thulasedalathilmedia
    👉Twitter link
    / thulasedalathil
    👉Dailymotion
    www.dailymotio...
    ✍️✍️✍️ നിങ്ങൾക്കും പ്രതികരിക്കാം...
    ____________________________________________
    പ്രതികരണങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ THULASEDALATHIL MEDIA യുടേതല്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവുമായ പരാമർശങ്ങൾ ഒഴിവാക്കുക....
    #Thulasedalathilmedia #Sarathchandra_sharma

ความคิดเห็น • 48

  • @kunjoosk4169
    @kunjoosk4169 2 ปีที่แล้ว +9

    മന്ത്രപാരായണം ചെയ്യുന്നത് സിദ്ധിക്കു വേണ്ടി ആകരുത്... അത് പ്രതീക്ഷിച്ചു കൊണ്ട് ചെയ്താൽ ലഭിക്കില്ല നിശ്ചയമായും... ഉപാസിക്കുന്ന ദേവത അനുഗ്രഹിച്ചു കൂടെ ഉണ്ടായാൽ പോരെ... അതിനും അപ്പുറം എന്തു വേണം.. ഒന്നും പ്രതീക്ഷിക്കാതെ ചെയ്യൂ... ഫലങ്ങൾ താനെ വന്നു ചേർന്നോളും... പിന്നെ നിങ്ങൾ.. മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്ന ഒരാൾ ആണെങ്കിൽ... ഒരു സിദ്ധിയിലും പെടരുത്.. മുന്നോട്ട് പോകുക.. അല്ലേൽ ആ കൈവന്നതിൽ നിങ്ങൾ കുടുങ്ങി കിടക്കും ഈ ജന്മം... 🙏

    • @saranyakn8263
      @saranyakn8263 ปีที่แล้ว +1

      ഞാൻ എന്റെ ദേവത കൂടെയുണ്ടാവണം എന്ന് മാത്രമേ പ്രാർഥിക്കാറുള്ളു, ഒന്നും വേണമെന്ന് ചോദിക്കാറില്ല

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 ปีที่แล้ว

    അറിവുകൾ തീർച്ചയായും ഇഷ്ട്ടമാണ്

  • @santhoshkkrishna5320
    @santhoshkkrishna5320 ปีที่แล้ว

    Mantra thandragal padikkan aagrhamundu athu engane padikkam books indo padikkan ?

  • @shinushinu4698
    @shinushinu4698 4 ปีที่แล้ว +1

    ഇടുപ്പെല്ല് വേദനയ്ക്ക് ഒരു ഉപായം പറഞ്ഞു തരുമോ

  • @mazhathullimedia7024
    @mazhathullimedia7024 4 ปีที่แล้ว

    Thank you

  • @aswinraj4522
    @aswinraj4522 4 ปีที่แล้ว

    Sir durdevathakal arann enmathine Patti
    Oru video cheyyumo. Nammal aradikunna deviyude roopangal thanne ano avar.

  • @sanasanjanaNs
    @sanasanjanaNs ปีที่แล้ว

    ❤❤❤❤❤

  • @ManufacturingSuccess321
    @ManufacturingSuccess321 4 ปีที่แล้ว

    Appol gurumughathu ninnnallathe youtubil ninnum padicha manthranval japichathu kondu karyamille

  • @shianpoppy5881
    @shianpoppy5881 4 ปีที่แล้ว +1

    കർണ്ണപിശാചിനി.ഉഭാസന.വിടിയേ.ചെയ്യും.

  • @archar4545
    @archar4545 4 ปีที่แล้ว

    Sir njn 2 year ayi Ganapathi madhragel nithyavum chollarund.oru Wednesday cholliyetapool thot adivayatil oru thegolm keriyapolee thonni sir 2 day ath need ninnu..ipo chollanoru pedi

  • @RamachandranRamachandran-oy5ip
    @RamachandranRamachandran-oy5ip 7 หลายเดือนก่อน

    ❤️❤️❤️🙏🙏🙏🙏

  • @jinujohn2246
    @jinujohn2246 4 ปีที่แล้ว

    Sir... കർണ്ണപിശാചിനി ഉപാസരീതിയും
    പ്രേയോജനങ്ങളും.... വിവരിക്കാമോ... plz... 🙏

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  4 ปีที่แล้ว +2

      അതിനെന്താ പറയാമല്ലോ

    • @maximilianjulian5426
      @maximilianjulian5426 3 ปีที่แล้ว

      I guess I'm kind of off topic but do anyone know a good place to watch newly released tv shows online?

    • @bostonnathanael4165
      @bostonnathanael4165 3 ปีที่แล้ว

      @Maximilian Julian Flixportal :P

    • @maximilianjulian5426
      @maximilianjulian5426 3 ปีที่แล้ว

      @Boston Nathanael Thanks, I signed up and it seems to work =) Appreciate it!!

    • @bostonnathanael4165
      @bostonnathanael4165 3 ปีที่แล้ว

      @Maximilian Julian No problem =)

  • @kishorevg7916
    @kishorevg7916 4 ปีที่แล้ว +1

    Ee kalathu yogyanaya guruvine evide kittum sakahal Mahadevane guruvai kandu japam nadathamallo?

  • @AmalAmal-fq6yg
    @AmalAmal-fq6yg 4 ปีที่แล้ว

    ഈ അഷ്ടാക്ഷരീ മന്ത്രം ജപിക്കാൻ ഗുരു ഉപദേശം നിർബന്ധം മാണോ plzz reply sir

  • @superman-zr4ms
    @superman-zr4ms 2 ปีที่แล้ว

    ഓം namaha ശിവായ mantra ജപിച്ചാലുള്ള ഗുണം എന്താണ്

  • @മൈ.ചാനൽ
    @മൈ.ചാനൽ 4 ปีที่แล้ว

    Uppasana. Yegana. Yedukam

  • @josekpjose8696
    @josekpjose8696 2 ปีที่แล้ว

    🙏♥️♥️♥️♥️♥️🏹👍

  • @janjan16rjchh
    @janjan16rjchh 4 ปีที่แล้ว

    ithil parayuna ella lakshannangal undaavanno japa sidhi kayyi vannu ennu nokaan

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  4 ปีที่แล้ว

      ഇല്ല.... ഇത് ചില ലക്ഷണങ്ങൾ മാത്രമാണ്

  • @venum1807
    @venum1807 3 ปีที่แล้ว

    അമിത മദ്യപാനം നിർത്താൻ വല്ല വഴി ഉണ്ടോ സ്വാമി

  • @whatsup_viral
    @whatsup_viral ปีที่แล้ว

    എനിക്ക് ബാധ ദോഷമുണ്ട്. എല്ലാ ജോത്സ്യന്മാരും ഇത് മാറ്റണമെങ്കിൽ ഭീമമായ തുക ചോദിക്കുന്നു ഞാൻ എന്ത് ചെയ്യും

    • @AjmJa-e9g
      @AjmJa-e9g ปีที่แล้ว +1

      Number post chsyithu tha njan Matti tharam kunam undakil nigal enike dakshina thannal mathi

    • @GANESHPT7
      @GANESHPT7 3 หลายเดือนก่อน

      ​​@@AjmJa-e9gബ്രോ ഒരു ഹെൽപ് വേണമായിരുന്നു... ഫോൺ നമ്പർ ഒന്ന് തരാമോ 😊

  • @mohanamenon2196
    @mohanamenon2196 4 ปีที่แล้ว +1

    ഈ പറയുന്നതിൽ ഒന്നു മാത്രം ഇല്ല ബാക്കി എല്ലാം ഉണ്ട് ഭയങ്കര ദേഷ്യമാണ് അതു മാറുമോ കുഞ്ഞേ . 3 വർഷമായി അനുഭവിച്ചു വന്നിരുന്ന രോഗം മരുന്ന് കഴിക്കാതെ മാറി

  • @janjan16rjchh
    @janjan16rjchh 4 ปีที่แล้ว

    urakka kurav und. njan orupaad manthrangal japikunnund kurey aayit

    • @dileesh4502
      @dileesh4502 3 ปีที่แล้ว

      Vittinaduthu vallavanum kaanum baadha prayogam cheyyunnavar...prayogam cheythittundengil orakkakuravu varum..Govt joli retire aayaal ippo palarkkum ithaanu parupaadi

    • @janjan16rjchh
      @janjan16rjchh 3 ปีที่แล้ว

      @@dileesh4502 entha anubavam undo.

    • @dileesh4502
      @dileesh4502 3 ปีที่แล้ว

      @@janjan16rjchh Hmm. oru khattathil enikkum urangaan presnam undaayirunnu ...odukkam Kanippayyorine kandu oru elas ketti ...elas kettiya sesham sukhamaayi urangi pakshe moonnu masam kazhinju pinnum pazhaya avastha aayi...

  • @anugrahasreekuttanas5009
    @anugrahasreekuttanas5009 3 ปีที่แล้ว

    Sir...എനിക്ക് മന്ത്ര തന്ത്രങ്ങൾ പഠിക്കാനും... പ്രാക്ടിസ് ചെയ്യാനും കുഞ്ഞുനാളിലെ ഇഷ്ടമാണ്....ഇത് പഠിക്കാൻ തുടങ്ങുമ്പോഴേ ഉറക്കത്തിലും അല്ലാത്തപ്പോഴും സർപ്പങ്ങളെ സ്വപ്നം കാണാൻ തുടങ്ങും.... ഉപദ്രവിക്കുന്നത് അല്ല കാണുന്നത്.... But....അവർ മടിയിൽ വന്നു കിടക്കുന്നതും, ശരീരത്തിൽ ചുറ്റി പറ്റി ഇരിക്കുന്നതും, അങ്ങനെ..... പക്ഷെ എനിക്ക് നാഗ പൂജാ ഇഷ്ടമല്ല.... അത് എനിക്ക് accept ചെയ്യാൻ പോലും പറ്റില്ല.... But എന്നെ നിർബന്ധിക്കുന്നത് ആയിട്ട് തോന്നാറുണ്ട്.... എന്താണ് ഇതിനു കാരണം... ഇതിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല...

    • @kunjoosk4169
      @kunjoosk4169 2 ปีที่แล้ว

      നിങ്ങൾ എന്തു കൊണ്ട്.. അങ്ങനെ കാണുന്നു എന്നതിന് ഉത്തരം നിങ്ങൾക്കു തന്നെ കിട്ടും... ഇരുന്നാൽ.. ഇരിക്കാൻ പഠിക്കുക, ധ്യാനം വന്നു ചേരും... പിന്നീട്.. നിങ്ങൾക്കു അറിയേണ്ട, നിങ്ങൾക്ക്‌ വെളിവാകേണ്ട സത്യങ്ങൾ പ്രകൃതി തന്നെ തുറന്നു കാട്ടി തരും ഉള്ളിൽ.. അവിടെ ഇഷ്ടനിഷ്ടങ്ങൾക്കു സ്ഥാനം ഇല്ലാ.. സർപ്പവും ഈ പ്രകൃതിയുടെ ഭാഗമാണ്.. ഈ ഭൂമിയുടെ നിലനിൽപ്പിന്റെ ഭാഗം... 🙏

    • @anugrahasreekuttanas5009
      @anugrahasreekuttanas5009 2 ปีที่แล้ว +1

      @@kunjoosk4169 thank u... ഞാൻ അത്‌ മനസിലാക്കി ധ്യാനത്തിലേക്കു എങ്ങനൊക്കെയോ കടന്നു വന്നു... എന്റെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം അവിടുന്ന് മാത്രമേ കിട്ടു എന്ന് ഞാൻ മനസിലാക്കി.... Thanku ജി....

    • @kunjoosk4169
      @kunjoosk4169 2 ปีที่แล้ว

      @@anugrahasreekuttanas5009
      നിങ്ങളുടെ വഴി നിങ്ങൾ കണ്ടെത്തും.. ഉറപ്പായും... ഗുരുവിനെ തേടരുത്... വരേണ്ടത് ആണെങ്കിൽ ആ സമയം വന്നു ചേരുമ്പോൾ വന്നു ചേരും...
      ഞാൻ ഒരു സമയത്തു ഇതേ അന്വേഷണത്തിൽ പോയതാണ്.. അന്ന് കുറെ ഗുരുവാകാൻ ശ്രെമിക്കുന്നവരെ കണ്ടു.. പക്ഷെ ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരങ്ങൾ ഇല്ലാ.. ഇവർക്കൊന്നും.. പിന്നീട് എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എനിക്ക് തന്നെ തുറന്നു കിട്ടി...

    • @anugrahasreekuttanas5009
      @anugrahasreekuttanas5009 2 ปีที่แล้ว +1

      @@kunjoosk4169 thanks god... ഒത്തിരി ഗുരുക്കൻ മാരെ തേടി ഞാൻ ഒത്തിരി അലഞ്ഞതാ... ആർക്കും എന്റെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം തരാൻ സാധിച്ചിട്ടില്ല.... എനിക്ക് ഭ്രാന്ത്‌ ആണോ, ഞാൻ real ലൈഫിൽ ആണോ ജീവു്കുന്നത് എന്ന് പോലും തോന്നിട്ടുണ്ട്

    • @00000......
      @00000...... 2 ปีที่แล้ว

      ​@@anugrahasreekuttanas5009 ആഗ്രഹ പൂർത്തി ആകാത്ത മനസ്സ് ഉള്ളവരാണ് സർപ്പത്തെ സ്വപ്നം കാണുന്നത് എന്ന് പഴമക്കാർ പറയുന്നു

  • @KannankpKannankp-rr4zp
    @KannankpKannankp-rr4zp ปีที่แล้ว +1

    എനിക്ക് സിദ്ധി ഉണ്ട് ഉപയോഗിക്കാൻ അറിയുന്നില്ല

  • @Mntrikan
    @Mntrikan ปีที่แล้ว

    ആദ്യം നമ്മുടെ ജാതകം നോക്കണം നമുക്ക് ഇതിനുള്ള യോഗം ഉണ്ടോയെന്നു

  • @vinu9344
    @vinu9344 3 ปีที่แล้ว

    കാക്കയും പൂച്ചയുടെയും കരച്ചിൽ കേൾക്കാറുണ്ട്... ഇത് പ്രകൃതിയുടെ തുംദിമി താളം ആണോ

    • @minikv6051
      @minikv6051 ปีที่แล้ว

      Ano??? Very good...angane thanne venam