നിങ്ങളോട് സംസാരിക്കുന്നത് ദൈവമോ...? സാത്താനോ...? Sr Ann Maria SH

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • ദൈവത്തിന്റെ ശബ്ദം എളുപ്പത്തിൽ കേൾക്കുവാൻ Sr Ann Maria SH
    #srannmariash
    #realbiblewords
    #srannmariatalk

ความคิดเห็น • 104

  • @joyseecj8428
    @joyseecj8428 3 ปีที่แล้ว +2

    എന്റെ ഈശോയെ, എന്റെ മകൻ അമലിന് സർക്കാർ ജോലി കിട്ടുവാനും പ്രാർത്ഥിക്കുന്നു

  • @bijudaniel5679
    @bijudaniel5679 ปีที่แล้ว

    എന്റെ ദൈവമായ കർത്താവേ, പൂർണഹൃദയത്തോടെ ഞാൻ അങ്ങേക്കു നന്ദി പറയുന്നു അങ്ങയുടെ നാമത്തെ ഞാൻ എന്നും മഹത്വപ്പെടുത്തും... സങ്കീർത്തനങ്ങൾ..86.12. യേശുവേ ആരാധന

  • @shaijiantony1009
    @shaijiantony1009 4 ปีที่แล้ว +1

    തമ്പുരാനേ പ്രാർത്ഥനയിൽ സ്ഥിരതയും ദൃഢതയും തരണമേ പരിശുദ്ധാത്മാവേ ....... ആമേൻ💓💖💐 ശരീരത്തിൽ പരി ശുദ്ധാത്മാവിന്റെ അഭിഷേകം നൽകണമേ. അടയാളം കാണിച്ചു തരണമേ ...... ഒരുപാടു ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു ......💐🔥

  • @ushathampi5695
    @ushathampi5695 4 ปีที่แล้ว +5

    വളരെ അനുഗ്രഹപ്രദമായ ഒരു ക്ലാസ് ആയിരുന്നു എന്റെ ഒത്തിരി സംശയങ്ങൾ മാറിക്കിട്ടി പ്രിയപ്പെട്ട സിസ്റ്റർ ഒത്തിരി നന്ദി വചന ശുരുഷയിൽ കർത്താവു സഹായിക്കട്ടെ

  • @rajugeorge7771
    @rajugeorge7771 4 ปีที่แล้ว +1

    Amen hallelujah

  • @jacobmi2887
    @jacobmi2887 4 ปีที่แล้ว +10

    Amen.. ദൈവം സിസ്റ്ററിനെ അനുഗ്രഹിക്കട്ടെ...

  • @ajesha995
    @ajesha995 4 ปีที่แล้ว +1

    എനിക്ക് നല്ല ഒരു ജിവിത പങ്കാളിയെ ലഭിക്കുന്നതിനും എന്റെ ഭവനം പണി തടസ്സങ്ങളില്ലാതെ നടക്കുന്നതിനും പ്രാർത്ഥിക്കണമേ

  • @mollywilliam4352
    @mollywilliam4352 4 ปีที่แล้ว +5

    Praise the Lord,thank you dear sister.

  • @pushparani5273
    @pushparani5273 3 ปีที่แล้ว +1

    Amen🙏🙏🙏🙏🙏

  • @mollywilliam4352
    @mollywilliam4352 4 ปีที่แล้ว +4

    Praise the Lord.

  • @lissyabraham5270
    @lissyabraham5270 4 ปีที่แล้ว +2

    God bless you abundantly sister.

  • @Josph223
    @Josph223 4 ปีที่แล้ว +4

    Hallelujah

  • @kalathilmathew1938
    @kalathilmathew1938 3 ปีที่แล้ว +1

    May God bless you with all the happiness and graces of Him.

  • @bindubabu7878
    @bindubabu7878 3 ปีที่แล้ว

    Yeshuve enne anugrahikename

  • @bencymathews9813
    @bencymathews9813 2 ปีที่แล้ว

    Amen.Halelujah.

  • @thomasmathayi5015
    @thomasmathayi5015 4 ปีที่แล้ว +3

    എല്ലാ മക്കളെയും ദൈവത്തിന്റെ ആത്മാവ് ആലിംഗനം ചെയ്യട്ടെ

  • @ReenaMathew-m3k
    @ReenaMathew-m3k ปีที่แล้ว

    സ്തുതിയായിരിക്കട്ടെ എന്റെ മക്കൾക്ക് വേണ്ടിയിട്ടാണ് ഞാൻ ഈ പ്രാർത്ഥിക്കുന്നത് മൂത്ത മത്താം ക്ലാസിലാണ് മണ്ടൻമേട് സെന്റ് ആന്റണി സ്കൂളിലാണ് പഠിക്കുന്നത് പഠിക്കാൻ ഭയങ്കര ബുദ്ധിമുട്ട് അല്ല വിഷയങ്ങളും ഞാനെപ്പോഴും ജപമാല കൈക്കൊടുത്തു പഠിക്കുന്ന സമയങ്ങളിൽ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ ആ സമയത്ത് പഠിപ്പിക്കുന്ന സമയത്ത് ജപമാല ചൊല്ലാം ഞാൻ പറയും പഠിപ്പിക്കുന്ന ഒരു കാര്യം മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയാണ് അവർക്ക് പരീക്ഷകളിലെല്ലാം ജയിച്ചു എന്ന് പ്രതീക്ഷിച്ച വിഷയങ്ങൾ എല്ലാം അവൾക്ക് വേണ്ടിയിട്ടും എന്റെ കുഞ്ഞമ്മ ഏഴാം ക്ലാസിൽ പഠിക്കുന്ന കൊച്ചിനെ ഞങ്ങളുടെ കുടുംബത്തിനും വേണ്ടിയിട്ടും പ്രാർത്ഥിക്കുന്നു 🙏🙏

  • @justinejohney2787
    @justinejohney2787 4 ปีที่แล้ว +3

    Sr. Ente Deivavili Thirichariyunnathinu Vaddi prarthikkaname. ANN ROSE JOHNY.

  • @SumajacobAmen
    @SumajacobAmen 4 ปีที่แล้ว +3

    Amen

  • @kochuthresiak.p1959
    @kochuthresiak.p1959 4 ปีที่แล้ว

    Anta Navina kadingan edamame. Anta adharakavadathine kaavalerpeduthanamae.pray for me and my family to have strong faith

  • @mariyammaitty5856
    @mariyammaitty5856 4 ปีที่แล้ว +2

    Holly spirit tintu nte udarathil uruvairikkunna kunjine purnavalarchayai namukku tharane haleluya haleluya

  • @sebastianmorris9075
    @sebastianmorris9075 4 ปีที่แล้ว +5

    stand your ground. do not hesitate. the enemy has no power over abba jehovah and his son yeshua messiah ameen..

  • @premalathak5026
    @premalathak5026 4 ปีที่แล้ว +3

    Peace for all.

  • @faize5042
    @faize5042 4 ปีที่แล้ว +2

    ആരെങ്കിലും എനിക്ക് ഒരു ജോലി തന്ന് സഹായിക്കുമോ പ്ലീസ് എന്ത് ജോലി ആണെങ്കിലും കുഴപ്പം ഇല്ല പ്ലീസ് വലിയ കഷ്ടപ്പാടിൽ ആണ് എന്നെ ഒന്നു സഹായിക്കുമോ ഒരു ജോലി തന്ന്

  • @premalathak5026
    @premalathak5026 4 ปีที่แล้ว +3

    എൻറെ ജാമാതാവിന് 3 മാസത്തിനകം ജോലി ലഭിക്കണമേ.

  • @annaalex8022
    @annaalex8022 4 ปีที่แล้ว +3

    Thanks for this anointing message. Rev. Sr, please pray for my husband and son to repent and to go for a true confession. Praying for anointing of Holy Spirit. Thanks

  • @bijudaniel5679
    @bijudaniel5679 ปีที่แล้ว

    യേശു പറഞ്ഞു. ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്മാരെയല്ല. പാപികളെ വിളിക്കാനാണു ഞാൻ വന്നത്.. ദൈവം പാപികളുടെ പ്രാർത്ഥന കേൾക്കുകയില്ലെന്നു നമുക്കറിയാം. എന്നാൽ, ദൈവത്തെ ആരാധിക്കുകയും അവന്റെ ഇഷ്ടം പ്രവർത്തിക്കുകയും ചെയ്യുന്നവന്റെ പ്രാർത്ഥന ദൈവം ശ്രവിക്കുന്നു... മർക്കോ സ്.2.17. യോഹന്നാൻ.9.31. യേശുവേ നന്ദി

  • @jinsonpt8111
    @jinsonpt8111 4 ปีที่แล้ว +5

    സിസ്റ്ററേ നല്ല വിശുദ്ധൻ ആയി ജീവിക്കൻ പ്രാർഥിക്കണം

  • @shyjashibu9115
    @shyjashibu9115 3 ปีที่แล้ว

    ആമ്മേൻ

  • @lillypaulson3258
    @lillypaulson3258 4 ปีที่แล้ว +3

    I love u jesus 🙏🙏🙏

  • @babyvarghese2094
    @babyvarghese2094 4 ปีที่แล้ว +5

    Praise the Lord. Please pray for my husband and son.

  • @ajesha995
    @ajesha995 4 ปีที่แล้ว +1

    എന്റെ സുഹൃത്തിന് ഒരു കുഞ്ഞിനെ ലഭിക്കുന്നതിന് പ്രാർത്ഥിക്കണമേ

  • @alexantony5293
    @alexantony5293 3 ปีที่แล้ว

    Sr

  • @mariyammaitty5856
    @mariyammaitty5856 4 ปีที่แล้ว +4

    Kadabharathal valaunna ellaareum parisudhalmave sparssikkane

    • @RealBibleWords
      @RealBibleWords  4 ปีที่แล้ว

      Prayers for your financial problems

  • @sindhup6812
    @sindhup6812 4 ปีที่แล้ว

    Esoyeeee..... Nanni nanni nanniii nanniii nannniiiii.......esoyeeee......esoyeeee.....esoyeeeee....

  • @gisalaclyesuvenanni7741
    @gisalaclyesuvenanni7741 4 ปีที่แล้ว +4

    Holy spirit fall upon us.

  • @maryfathima1076
    @maryfathima1076 4 ปีที่แล้ว +2

    Pls sr. Pray for my son naveen

  • @ajeejoy6046
    @ajeejoy6046 4 ปีที่แล้ว +2

    Sister please pray for the weakness of my teargland and salivagland

  • @smithareenajoseph4650
    @smithareenajoseph4650 4 ปีที่แล้ว +2

    Sister ennntay husbandennu rectal cancer annnu treatment yeduthu epol kuravu undu. Epol throat oru problem sister pls pray for him. Pls sister thanku prise the lord

  • @anilashaji7938
    @anilashaji7938 4 ปีที่แล้ว +1

    Imagine we are like a pen or brush in god's hand. All our efforts are limited. What fulfills them is god's grace. Amen.

  • @reenabenoy2047
    @reenabenoy2047 4 ปีที่แล้ว +5

    സിസ്റ്ററെ എന്റെ മകൻ നവോദയായിൽ 9 -ൽ പഠിക്കുന്ന ആൽഫിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണമേ ... ആമേൻ

  • @anueapan5256
    @anueapan5256 4 ปีที่แล้ว +1

    Sister pls pray for me pls I need your prayer

  • @sheejajomesh5904
    @sheejajomesh5904 4 ปีที่แล้ว +3

    Please pray for me living like a saint

  • @lillyjean212
    @lillyjean212 4 ปีที่แล้ว +4

    Sister pray for our daughter Nancy Jean Canada pr and job thank u jesus amma mathave

  • @mariyammaitty5856
    @mariyammaitty5856 4 ปีที่แล้ว +3

    Holly spirit babuchayante bodyil ulla muzakal maatti tharane haleluya

    • @RealBibleWords
      @RealBibleWords  4 ปีที่แล้ว

      Prayers for your family

    • @Josph223
      @Josph223 4 ปีที่แล้ว

      My wife operation . pray for my wife

  • @premalathak5026
    @premalathak5026 4 ปีที่แล้ว +4

    സിസ്റ്റർ എൻറെ മകൻറെ വിവാഹം 3 മാസത്തിനകം നടക്കാൻ പ്രാർത്ഥിക്ക്ണമേ .

  • @kochuthresiak.p1959
    @kochuthresiak.p1959 4 ปีที่แล้ว

    Pray for my sister and family to go to Canada
    Pokuvanulla papers thadasam koodathe ready aakuvan

    • @gracydavies5603
      @gracydavies5603 3 ปีที่แล้ว

      എൻ്റെ വീടിൻ്റെ പണി തടസങ്ങൾ ഒന്നുമില്ലാത്തെ നടക്കൻ പ്രർത്ഥിതിക്കണമെ

  • @mollymathew3665
    @mollymathew3665 4 ปีที่แล้ว +3

    Please pray for my daughter to anoint in holyspirit.please pray for her to study.

  • @miniwilson1313
    @miniwilson1313 4 ปีที่แล้ว +3

    Ente makalkku interview kittanvendi prathikkanama Oru Bible word parayumo prathikkan

  • @securityofficer1301
    @securityofficer1301 4 ปีที่แล้ว +1

    Praise the Lord sister..Can you please clarify my doubt ...I don't like our present Pope Francis 1....He is not truly a Christian by heart. He makes rules that are against Christianity..like visiting mosque making adulatory rules that make one enter kingdom of hell ,etc...I always pray for Holy Spirit to change his life or sometimes give us new Pope....Am I doing right..?

  • @mollywilliam4352
    @mollywilliam4352 4 ปีที่แล้ว +2

    Dear sister please pray for my son Mithun.May God bless you abundantly.

  • @jessybabu1410
    @jessybabu1410 4 ปีที่แล้ว +3

    Sophy antonykku vendy prathikkanam

  • @jishascaria1991
    @jishascaria1991 4 ปีที่แล้ว +3

    Eashoye ennodu samsarikkaname

  • @deepajose6243
    @deepajose6243 4 ปีที่แล้ว +3

    Dear sister, plz pray for my family 🙏

  • @user-oe1ww9hn3y
    @user-oe1ww9hn3y 4 ปีที่แล้ว +3

    എകാധിപത്യത്തിനും, അനീതിക്കും, അധികാരികള്ക്കും് എതിരേ ആഞ്ഞടിച്ച നാഥാന്‍, ഏലിയ, ഏശയ്യ, ജെറമിയ, ബാറൂക്ക്, എസെക്കിയേല്‍ പ്രവാചകന്മാര്‍. ഇതെല്ലം കണ്ടറിഞ്ഞും കേട്ടറിഞ്ഞും സഹികെട്ട് ചാട്ടയെടുത്ത ക്രിസ്തുനാഥന്‍. ക്രിസ്തുവിന്റെു മരണത്തിനുശേഷം മതപീഡനത്തിനു വിധേയരായ ശിഷ്യന്മാര്‍, ജെറുസലമിലേക്ക് വിവിധ രാജ്യങ്ങളില്നി്ന്നും കച്ചവടത്തിന് വന്നവരുടെയും വിദേശരാജ്യങ്ങളിലേക്ക് കച്ചവടത്തിന് പോയവരുടെയും കൂട്ടത്തില്‍ ജെറുസലേം വിട്ടുപോയി. അങ്ങനെ ക്രൈസ്തവര്‍ ലോകമെമ്പാടും വളര്ന്നു . അതുകൊണ്ട് ബൈബിള്‍ മാനവജീവിതത്തെയും ലോകചരിത്രത്തെയും സ്വാധീനിച്ചു.

  • @Josph223
    @Josph223 4 ปีที่แล้ว +3

    Pray for my wife

  • @minivadakkumpadan4666
    @minivadakkumpadan4666 4 ปีที่แล้ว +3

    Please pray for my mother. Ammakku Saturday operation undu. Thanks

  • @premalathak5026
    @premalathak5026 4 ปีที่แล้ว +4

    ദയവു ചെയ്ത് സിസ്റ്ററിൻറെ ഫോൺ നമ്പർ അയച്ചു തരിക

  • @annsteenapaulson1814
    @annsteenapaulson1814 4 ปีที่แล้ว +2

    Injagalude kadabarath samarppichu prarthikkunnu. Makkalkku exam nalla reethiyil ezhuthuvan prarthikkunnu. Shopil nalla kachavadam nadakkuvan prarthikkunnu

  • @dhanya8237
    @dhanya8237 4 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏

  • @mercythomas2268
    @mercythomas2268 4 ปีที่แล้ว +3

    Sister pray for my sun

  • @mollywilliam4352
    @mollywilliam4352 4 ปีที่แล้ว +3

    Dear sister please pray for my son Mithun to get a better job in an MNC with good salary,and a blessed married life.l believe in God.

  • @DianaJustin
    @DianaJustin 4 ปีที่แล้ว +1

    Sister ta mail id kittan ndha margam

  • @angeorge3604
    @angeorge3604 4 ปีที่แล้ว +3

    Sister നമ്പർ തരുമോ.

  • @ancymohan7804
    @ancymohan7804 4 ปีที่แล้ว +3

    സിസ്റ്ററിന്റെ നമ്പർ തരുമോ? ഞാൻ വല്ലാത്ത ഒരു പ്രതി സന്ധിയിലായതു കൊണ്ടാണ് ചോദിച്ചത്

    • @RealBibleWords
      @RealBibleWords  4 ปีที่แล้ว +1

      Prayers.... you can msg @ realbiblewords@gmail.com

    • @josmyjoy4354
      @josmyjoy4354 4 ปีที่แล้ว +1

      Sister please pray for me to join with Jesus

  • @alexantony5293
    @alexantony5293 3 ปีที่แล้ว

    Pryar

  • @eldovarghese8991
    @eldovarghese8991 4 ปีที่แล้ว +1

    സിസ്റ്റർ ഞങ്ങൾക്ക് ഒരു സംശയം ചോദിക്കാനാണ് സിസ്റ്ററുടെ നമ്പർ ഞങ്ങൾക്ക് ത' രു മോ

  • @sujathomas6711
    @sujathomas6711 4 ปีที่แล้ว +2

    Please pray for my sister Sunu. She is suffering from knee pain. Please

  • @alexantony5293
    @alexantony5293 3 ปีที่แล้ว

    AlexPA

  • @satheeshindu5947
    @satheeshindu5947 3 ปีที่แล้ว

    ഫോൺ no തരുമോ

  • @satheeshindu5947
    @satheeshindu5947 3 ปีที่แล้ว

    No തരുമോ

  • @ushusvictoriaebby5122
    @ushusvictoriaebby5122 4 ปีที่แล้ว +1

    Please, Sr.AnnMaria,Sorry,Eeso 40Days Orungi Matrame Pravarthichullallo.Kuttikalodu Prathekam Parayaname.......
    Sorry.Ennodu Kshemikkaname.

  • @user-oe1ww9hn3y
    @user-oe1ww9hn3y 4 ปีที่แล้ว

    പഞ്ചഭൂതങ്ങളിലൂടെ മനുഷ്യന്റെയ കൂടെ നടക്കുന്ന ദൈവം ബൈബിളില്‍
    ഉല്പഭത്തി: 9/1-13, ഭൂമിയുമായുള്ള ഉടമ്പടിയുടെ അടയാളമായി മേഘങ്ങളില്‍ എന്റെള വില്ല് ഞാന്‍ സ്ഥാപിക്കുന്നു. ഞാന്‍ ഭൂമിക്കു മീതെ മേഘത്തെ അയക്കുബോള്‍ അതില്‍ മഴവില്ല് പ്രത്യക്ഷപ്പെടും. നിങ്ങളും സര്വ്വജീവജാലങ്ങളുമായുള്ള എന്റെക ഉടമ്പടി ഞാനോര്ക്കും . പ്രപഞ്ചത്തെ സാക്ഷിനിര്ത്തി ദൈവം മനുഷ്യനുമായി ഒരു ഉടമ്പടിയില്‍ ഒപ്പ് വെച്ചു
    അബ്രാഹത്തിന്റെമയും, ഇസഹാക്കിന്റെ യും, യാക്കോബിന്റെതയും ദൈവം
    21/22-34 അബിമെലക്കും അബ്രാഹവും തമ്മില്‍ ഉണ്ടാക്കിയ സമാധാനഉടമ്പടിയുടെ സ്മാരകമായി അബ്രാഹം ബെര്ഷേപബായില്‍ ഒരു ഭാനുക വൃക്ഷം നട്ടുപിടിപ്പിക്കുകയും, നിത്യദൈവമായ കര്ത്താാവിന്റെര നാമത്തില്‍ പ്രപഞ്ച പൂജ നടത്തുകയും ചെയ്തു 26/12&24-25, ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. ജീവശ്വാസമുള്ള സകലതിനും ആഹാരമായി ഹരിത സസ്യങ്ങള്‍ ഞാന്‍ നല്കി യിരിക്കുന്നു ആദിപിതാവായ ആദത്തെ ദൈവം അനുഗ്രഹിച്ചു. ദൈവഹിതമനുസരിച്ച് ഇസഹാക്ക് ആ നാട്ടില്‍ കൃഷിയിറക്കുകയും അക്കൊല്ലം തന്നെ നൂറുമേനി വിളവെടുക്കുകയും കര്ത്താആവിനു കൃതജഞതാബലി അര്പ്പിലക്കുകയും ചെയ്തു. കര്ത്താ വ്‌ ഇസഹാക്കിനെ അനുഗ്രഹിച്ചു. 28/10-22 കര്ത്താ വ്‌ യാക്കോബിനോടു പറഞ്ഞു നീ ഭയപ്പെടേണ്ട ഞാന്‍ നിന്നോടുകൂടെയുണ്ട് നിന്റെ് പിതാവായ അബ്രാഹത്തിന്റെ യും ഇസഹാക്കിന്റെ യും ദൈവമാണ് ഞാന്‍. പ്രകൃതി സംരക്ഷണാര്ത്ഥംെ ഒരു ഭാനുക വൃക്ഷം നട്ടുപിടിപ്പിച്ച് പ്രകൃതിയെ സ്നേഹിച്ച അബ്രാഹത്തിന്റെഞ, *ദൈവം* ഭൂമിയില്‍ നൂറുമേനി വിളവ് നല്കിപയ ഇസഹാക്കിന്റെഅ, *ദൈവം*. യാക്കോബിനോടു പറഞ്ഞു “നീ കിടക്കുന്ന ഈ മണ്ണ് നിനക്കും നിന്റെ‍ സന്തതികള്ക്കും ഞാന്‍ തീറെഴുതിയിരിക്കുന്നു”. യാക്കോബ് ഒരു കല്ലെടുത്ത്‌ തനിക്കു അവകാശമായി കിട്ടിയ മണ്ണില്‍ കുത്തിനിര്ത്തിക അതില്‍ എണ്ണയൊഴിച്ച് ഭൂമി പൂജ നടത്തി. പുതുമഴ പെയ്തു കൃഷിയിറക്കുമ്പോള്‍, വീടുപണിയുമ്പോള്‍, കിണര്‍, കുളം കുഴിക്കുമ്പോള്‍ ഇന്നും മനുഷ്യര്‍ ഭൂമി പൂജ നടത്താറുണ്ട്.

  • @user-oe1ww9hn3y
    @user-oe1ww9hn3y 4 ปีที่แล้ว

    ബൈബിള്‍, വാമൊഴിയായും വരമൊഴിയായും എഴുതപ്പെട്ട ഗ്രന്ഥമാണ്. വാമൊഴിയെന്നാല്‍ കേട്ടുകേള്വിന. വരമൊഴിയെന്നാല്‍ ദൈവവരപ്രസാദം. വാമൊഴി;- ലിപികള്‍ ഇല്ലാതിരുന്ന കാലം മുതല്‍ പൂര്വ്വ പിതാക്കന്മാര്‍ പിന്ത ലമുറകള്ക്ക്ര പറഞ്ഞുകൊടുത്തിരുന്ന കാര്യങ്ങള്‍, തലമുറകള്‍ തലമുറകള്ക്ക് കൈമാറിയപ്പോള്‍ ദേശങ്ങളില്നിപന്ന് ദേശങ്ങളിലേക്ക് പ്രചരിച്ചപ്പോള്‍ ഭാഷയില്‍ നിന്നും ഭാഷകളിലേക്ക് മൊഴിമാറ്റം നടന്നപ്പോള്‍ മൂലത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ ഊഹിക്കാവുന്നതെയുള്ളു.
    വരമൊഴി;- എഴുത്തുകാരന്റെത നിരന്തരമായ ദേശാടനം, പഠനം, ചിന്ത, ധ്യാനം ഇവയില്നിവന്നു ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ലിപികളിലൂടെ രേഖപ്പെടുത്തിയത്. ഭാഷയില്നിംന്നും ഭാഷകളിലേക്ക് വിവര്ത്ത നം നടത്തിയപ്പോള്‍ മൂലത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ.
    പ്രഭാഷകന്‍, ആമുഖം:- ഈ ഗ്രന്ഥത്തില്‍ ദീര്ഘികാലത്തെ വിശുദ്ധഗ്രന്ഥ ധ്യാനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ചിന്തകളാണുള്ളത്.
    പ്രഭാഷകന്‍, മുഖവുര:- ഹെബ്രായഭാഷയില്‍ ആവിഷ്കരിച്ച ആശയം മറ്റൊരുഭാഷയിലേക്ക് വിവര്ത്ത നം ചെയ്യുമ്പോള്‍ അതേ ആശയം മുഴുവന്‍ ഉള്ക്കൊിണ്ടുവെന്നുവരികയില്ല.
    ഈ കൃതി മാത്രമല്ല നിയമവും പ്രവാചകന്മാരും മറ്റു ഗ്രന്ഥങ്ങളും മൂലത്തിലെ പ്രതിപാദനത്തില്നികന്നും കുറച്ചല്ല വ്യത്യസ്തമായിരിക്കുന്നത്.

  • @user-oe1ww9hn3y
    @user-oe1ww9hn3y 4 ปีที่แล้ว

    നിയമാവര്ത്തുനം 4/15-19-ല്‍ പത്തു കല്പനകളില്‍ ദൈവത്തിന്റൊ കൈയൊപ്പ്‌ ചാര്ത്തി . ഹോരെബില്‍ അഗ്നിയുടെ മധ്യത്തില്‍ നിന്ന് കര്ത്താിവ്‌ മോശയോട് സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല. അതിനാല്‍ എന്തിന്റെ യെങ്കിലും സാദൃശ്യത്തില്‍, പുരുഷന്റെ്യോ, സ്ത്രിയുടെയോ ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെധയോ ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെെയോ ഭുമിക്കടിയിലെ ജലത്തില്‍ വസിക്കുന്ന ഏതെങ്കിലും മത്സ്യത്തിന്റെുയോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെ തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍.
    നിങ്ങള്‍ ആകാശത്തിലേക്ക് കണ്ണുകള്‍ ഉയര്ത്തി സുര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളെയും, എല്ലാ ആകാശ ഗോളങ്ങളെയും കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍. അവ ആകാശത്തിന്‍ കീഴിലുള്ള എല്ലാ ജനതകള്ക്കും് വേണ്ടി നിങ്ങളുടെ ദൈവം ആയ കര്ത്താുവ് നല്കിയിരിക്കുന്നവയാണ്.
    ഉല്പ്ത്തി,1/28 കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭുമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ. അവ നിങ്ങളെ ഭരിക്കുന്ന ദേവന്മാരാകരുത്. കത്തോലിക്കാസഭയുടെ ആരാധനാലയങ്ങളില്‍ ക്രിസ്തു എന്ന ആള്‍ ദൈവത്തിനു ചുറ്റും വിശുദ്ധരെന്ന ആള്‍ ദൈവങ്ങളേയും, ഉണ്ണിയേശുവിനെ ആദ്യമായി കണ്ട ആട്ടിടയരുടെ ആട്ടിന്കുട്ടികളേയും, പരിശുദ്ധാത്മാവ് എന്ന പേരില്‍ പ്രാവിനേയും, ഗീവര്‍ഗീസിന്റെു പാമ്പിനേയും, യേശു വിളമ്പിയ മത്സ്യത്തെയും, ആകാശത്തിലേക്ക് നോക്കി ക്രിസ്മസ്സ് രാത്രിയിലെ നക്ഷത്രങ്ങളേയും, ക്രിസ്തുവിന്റെി ജനനം ആട്ടിടയന്മാരെ അറിയിച്ച വിക്രമാദിത്യ കഥയിലെ സാലപഞ്ജികമാരേയും (മാലാഖമാര്‍) ആരാധിക്കുകയും. സേവിക്കുകയും ചെയ്യുന്നത് ദൈവകല്പലനയുടെ ലംഘനമല്ലേ...

  • @nazrayanentaesnehithan2071
    @nazrayanentaesnehithan2071 4 ปีที่แล้ว +4

    God bless you abundantly sister

  • @Josph223
    @Josph223 4 ปีที่แล้ว +3

    Amen

  • @user-rq4tz5co8v
    @user-rq4tz5co8v ปีที่แล้ว

    Amen🙏🙏

  • @renaissance2k199
    @renaissance2k199 4 ปีที่แล้ว +2

    Amen hallelujah

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 2 ปีที่แล้ว

    Amen

  • @TheGodsonantony
    @TheGodsonantony 4 ปีที่แล้ว +4

    Amen...