മാഷ് വർഷങ്ങളായി പഠനം നടത്തി മനസിലാക്കിയ അറിവുകൾ ഞങ്ങൾക്ക് പകർന്ന് കിട്ടുമ്പോൾ ഞങ്ങൾ വളരെ അധികം എക്സൈറ്റ്മെൻ്റിലാണ് , മാഷ് സധൈര്യം തുടരുക 'ഒരു പാട് പണ്ഡിതൻമാർ ഞങ്ങളുടെ ചെവികൾ തിന്നിട്ടും ഇതിൻ്റെ ആയിരത്തിൽ ഒന്ന് ഇൽമ് ഞങ്ങൾക്ക് ലഭിച്ചിട്ടില്ല .
കേരളത്തിലെ അറിയപ്പെടുത്ത ഒരു ഖുതുബ ഗ്രൂപ്പിൽ താങ്കളുടെ വീഡിയോ ഞാൻ ഇട്ടു പോരുന്നു... എല്ലാവരും മൗനത്തിലാണ്... മൗനം തന്നെ പോസറ്റീവ് ആയാണ് ഞാൻ എടുക്കുന്നത്

സലാം മാഷേ ❤️❤️
താങ്കളുടെ ഓരോ പൊസ്റ്റും ഒരുപാട് അറിവ് നൽകുന്നു ❤
നല്ല താല്പര്യമുണ്ട് മാഷേ.. ഒരു പ്രാവശ്യമല്ല പലപ്രാവശ്യം കേട്ട് കൊണ്ടേയിരിക്കയാണ്...
സാറിന് പറയാനുള്ളത് പറയണം... ഇന്ന് കേട്ടില്ലെങ്കിലും നാളെകളിൽ ലോകം ഇത് കേൾക്കും.. സാറിന്റെ കാലശേഷവും ഇത് ജനങ്ങൾക്ക് ശ്രവിക്കാൻ പറ്റുമല്ലോ
മാഷിനും ശ്രോധാക്കൾക്കും സലാം❤❤❤❤
Super Class ❤💯
എല്ലാവർക്കും നന്മനേരുന്നു സലാം 🌹🙏
കേരളത്തിലെ അറിയപ്പെടുത്ത ഒരു ഖുതുബ ഗ്രൂപ്പിൽ താങ്കളുടെ വീഡിയോ ഞാൻ ഇട്ടു പോരുന്നു... എല്ലാവരും മൗനത്തിലാണ്... മൗനം തന്നെ പോസറ്റീവ് ആയാണ് ഞാൻ എടുക്കുന്നത്
Manushya manssinte aazhathil thattunna vayana...chinthayum samayavum mattivekkunnavark mathram manssilakam...❤mashinod orupad sneham mathram❤❤
മാഷേ സലാം. 👍👍👍🌹🌹🌹
സലാം
'👌❤❤❤
maasha allaah...
❤
❤️❤️❤️❤️❤️
Sir nirtharuth pls pls pls
❤👌👍
❤ജിന്നിന്റെ ബാക്കി പറഞ്ഞിട്ടില്ല😊
Ok
❤🎉🌹🙋🏻👌🏻👍
3 തവണ കേട്ടു ...മനസിലായി.
❤🎉
❤❤
🦋
വേദ പ്രബോധനം ബാഹ്യ അർത്ഥത്തിലായാൽ യാതൊരു ഗുണഫലവും
ലഭിക്കുകയില്ലെന്നോർക്കണം.
വേദം കേൾക്കുന്നവർ ആശയപരമായി തന്നെ
വിലയിരുത്തി ഉൾക്കൊണ്ടാൽഫലം
ലഭിക്കും.
സലാം മാഷേ..കുറേദിവസമായി മാഷേ വീഡിയോ അപ്‌ലോഡ് ചെയ്യുന്നില്ല.
അതെ
@sansarisansari8223
അസുഖമൊന്നും ഇല്ലല്ലോ അല്ലേ...
Jabar. Mashinte. Class. Koodi. Kelkanam. Ok .
പാരമ്പര്യക്കാർ വന്ന് എന്തെങ്കിലും പറഞ്ഞാൽ മാഷ് നിർത്തിപോവരുത്
വേദ പ്രബോധനം ആന്തരികമായി ബോധിപ്പിച്ചെങ്കിൽ മാത്രമേ പ്രയോജനമൊള്ളൂ.
വേദം ആന്തരികമായി
മനസ്സിലാക്കാൻ ഈ
ഗ്രൂപ്പിൽ ധാരാളം വിശ്വാസികൾ ഉണ്ടെന്ന്
അറിയണം.
മാഷേ ഗ്രൂപ്പിൽ ആഡ് ചെയ്യാമോ
Ansari Ansari
FB
Numper post ചെയ്യൂ
റൈബ് ന് സംശയം എന്ന് അർത്ഥമുണ്ടോ?
ഇല്ല
❤❤❤
❤❤❤