PSC ആവർത്തിച്ച ENGLISH ലെ 100 ചോദ്യങ്ങൾ.. ഇത് നമ്മൾ പൊളിക്കും.. PART-1👍👍

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 842

  • @MrandMrs_PSC
    @MrandMrs_PSC  3 ปีที่แล้ว +197

    ENGLISH ന്റെ ഈ PART ഇഷ്ട്ടപെട്ടെങ്കിൽ ഇതിന്റെ അടുത്ത PART കൾ കൂടി കാണുക.
    PART 2 -th-cam.com/video/LQPCzG66Hu8/w-d-xo.html
    പാർട്ട്‌ 3 - th-cam.com/video/Erpvu-zkjrc/w-d-xo.html
    PART 4-th-cam.com/video/hdeLma60l2Q/w-d-xo.html
    ഈ 4 Part ഓട് കൂടി English ൽ psc ചോദിച്ച ഒരുപാട് ചോദ്യങ്ങൾ നിങ്ങൾ പഠിച്ചു കഴിഞ്ഞിരിക്കും
    📢 English ലെ Tense എന്ന ഭാഗം ആണ് നമ്മൾ ഇവിടെ പഠിക്കുന്നത്.. ഒരു Simple trick വഴിയുള്ള ക്ലാസ്സ്‌ ആണിത്.. കാണാത്തവർക്ക് വേണ്ടി Link താഴെ
    th-cam.com/video/sGPtCZXErDg/w-d-xo.html

    • @ABHIMANYU-gt9ix
      @ABHIMANYU-gt9ix 3 ปีที่แล้ว

      Ethinte pdf telegram chanelil edamo

    • @swabariyathpp7625
      @swabariyathpp7625 3 ปีที่แล้ว

      Super class

    • @anjumoljohny1550
      @anjumoljohny1550 3 ปีที่แล้ว +1

      Sir Concerned person ennu parayunnathum error aano

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว +1

      Athe..

    • @adarshekm
      @adarshekm 3 ปีที่แล้ว +1

      മികച്ച ക്ലാസ്, താങ്ക്സ് സർ. ഈ സീരീസ് കുറച്ചും കൂടി ചെയ്യാമോ?

  • @akashshaji2430
    @akashshaji2430 3 ปีที่แล้ว +578

    ഈ background കാണുമ്പോ കാണിപ്പയ്യൂർ നെ ഓർമവന്നു 😂😂😂😂😂😂😂😂😂😂😂

  • @shibutv5589
    @shibutv5589 3 ปีที่แล้ว +135

    ഒറ്റ വീഡിയോ കണ്ടാൽ psc പഠിക്കുന്ന ആരും subscrib ചെയ്യും അത്രക്ക് സൂപ്പർ ക്ലാസ്സ്‌ ❤❤

  • @ѕяєєєкѕнмв
    @ѕяєєєкѕнмв 3 ปีที่แล้ว +10

    ഇഷ്ടം ആയോന്നോ 😍 പെരുത്തിഷ്ട്ടായി,,, മടി പിടിച്ചിരുന്നവർക്ക് പോലും പഠനത്തിൽ ഇന്ട്രസ്റ്റ് വരുത്തുന്ന ഒരു magic ഉണ്ട് sir ന്റെ ക്ലാസ്സിന്... ആദ്യമായിട്ടാ sir ന്റെ ഒരു class full കേൾക്കുന്നത്... കൊള്ളാം... പൊളി സാനം...🥰

  • @swathyvr3670
    @swathyvr3670 7 หลายเดือนก่อน

    Parayan വാക്കുകൾ ഇല്ല sir...❤❤❤🙏🙏🙏super😊

  • @k3tipsandtravels774
    @k3tipsandtravels774 3 ปีที่แล้ว +7

    Like ഉറപ്പാണ്. No doubts.

  • @lifeisbeautiful7762
    @lifeisbeautiful7762 3 ปีที่แล้ว +12

    Sir , സാറിന്റെ ക്ലാസ്സ്‌ ആണ് ആകെ ആശ്രയം. ഞാൻ എന്ത് ചെയ്യും എന്ന് വിചാരിച്ചിരുന്നപ്പോൾ ആണ് സാറിന്റെ ക്ലാസ്സ്‌ കണ്ടത് THANK YOU... 😍 😍

  • @jijiprasadjijiprasad6252
    @jijiprasadjijiprasad6252 3 ปีที่แล้ว

    English main eduthittu polum note cheyyathe poya karyngal.......no words ...hats off ....

  • @seenathkt81
    @seenathkt81 3 ปีที่แล้ว +3

    Sir, like ചെയ്യുക എന്ന് പറയേണ്ട ആവശ്യം ഇല്ല, class start ചെയ്യുമ്പോൾ തന്നെ ഞാൻ like ചെയ്യും, Sir super ആണ് ട്ടോ

  • @smithaachu9424
    @smithaachu9424 3 ปีที่แล้ว +6

    Like ആദ്യം തന്നെ...👍👍ഇടും.. ക്ലാസ് കാണുന്ന മുൻപേ😀😀😎...🙏

  • @shabuchachu
    @shabuchachu 3 ปีที่แล้ว +5

    Good class ഇനിയും ഇത്‌ പോലുള്ള ക്ലാസ് വേണം

  • @chintuarun6558
    @chintuarun6558 3 ปีที่แล้ว +94

    ക്ലാസ്സ്‌ കാണുന്നതിന് മുൻപേ ലൈക് അടിക്കും. കാരണം സർ ന്റെ ക്ലാസ്സ്‌ അല്ലേ ഇതിലും നന്നായി പഠിപ്പിക്കുവാൻ ആരെക്കൊണ്ടും ആവില്ല. ഞങ്ങളുടെ ചങ്ക് ആണ് സാർ. 👌👌👌👌👌👌👌

  • @prashobtechzone5899
    @prashobtechzone5899 3 ปีที่แล้ว +6

    ഇനിയും English ക്ലാസ്സുകൾ വേണം ഇത് പോലെ Plus two Prelims ന് മുൻപ്

  • @maneshsr
    @maneshsr 3 ปีที่แล้ว +13

    Like അടിച്ചിട്ടാണ് സർ ക്ലാസ് കാണുന്നത്

  • @suhaibm8695
    @suhaibm8695 3 ปีที่แล้ว +2

    മാഷേ ക്ലാസ്സ്‌ ഒരുപാട് ഇഷ്ടപ്പെട്ടു നന്നായി ഉപകാരപ്പെടുന്ന ക്ലാസ്സ്‌. വളരെ പെട്ടന്നു like um ചെയ്തു 🥰

  • @deepashikha9110
    @deepashikha9110 3 ปีที่แล้ว +62

    സാർ ന്റെ class കാണുന്നതിന്റെ മുന്നേ like adikkum... Thank u sir🙏👌👌👌👌

  • @nithyavenu3445
    @nithyavenu3445 3 ปีที่แล้ว

    വളരെ ഉപകാരപ്പെട്ടു സാറിന്റെ ഈ ക്ലാസ്സ്‌........ ഇതിന്റെ ബാക്കി ക്ലാസ്സിനായി കാത്തിരിക്കുന്നു.... വളരെ അധികം നന്ദിയുണ്ട്.....

  • @vivekvb281
    @vivekvb281 3 ปีที่แล้ว +2

    Kidilam class parayadhirikkan pattunnilla.ithrem effort edukkandhinu oru padu thanks sir.

  • @ajasajas7307
    @ajasajas7307 3 ปีที่แล้ว +4

    Super class👌👌👌സർ, പെട്ടെന്ന് തന്നെ അടുത്ത പാർട്ടുകൾ ഇടണേ

  • @akhildasv2273
    @akhildasv2273 3 ปีที่แล้ว +31

    നിർബന്ധമായും ഇതിന്റെ ബാക്കി ചെയ്യണം... ❤️🥰👍...

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว +2

      ചെയ്തിട്ടുണ്ട്.. Part 2,3,4

  • @sruthybijeesh3736
    @sruthybijeesh3736 3 ปีที่แล้ว +1

    ഫസ്റ്റ് ടൈം ആണ് ക്ലാസ്സ്‌ കേൾക്കുന്നത് കെട്ടപ്പോൾ തന്നെ ക്ലാസ്സ്‌ ഇഷ്ടം ആയി sir, നല്ല ക്ലാസ്സ്‌ ആണ്, ഇനിയും ഇത് പോലെ ഉള്ള ഇംഗ്ലീഷ് ക്ലാസ്സ്‌ ഇടണം 🙂

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว +1

      ഇടാം.. ഇതിന്റെ ബാക്കി 3 part description box il ഉണ്ട്

  • @ammukannan3504
    @ammukannan3504 3 ปีที่แล้ว +6

    പറയുന്നതിന് മുൻപേ ലൈക്‌ ചെയ്യ്തു...👍👍😄

  • @himamol3380
    @himamol3380 3 ปีที่แล้ว +3

    Super class aanu sir😘😘

  • @Krishnadaskrishhhh
    @Krishnadaskrishhhh 3 ปีที่แล้ว

    ഈ ചാനലിൽ ചെയ്ത വീഡിയോയികളിൽ ഏറ്റവും useful ആയ ക്ലാസ്സ്‌ ❤❤🌹

  • @abithkrishnan5093
    @abithkrishnan5093 3 ปีที่แล้ว +1

    Sir adipoli class.. ith continue cheyyanam sir...

  • @B.key7
    @B.key7 3 ปีที่แล้ว +2

    ഇതേ പോലുള്ള ക്ലാസ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @revathin5530
    @revathin5530 3 ปีที่แล้ว

    ഇതുപോലെ ക്ലാസ്സ്‌ ഇനിയും ചെയ്യണം സർ. നന്നായിട്ടുണ്ട് സിംപിൾ ആയി മനസ്സിലാക്കി തന്നു. താങ്ക്സ്

  • @haritha8891
    @haritha8891 3 ปีที่แล้ว

    സാറേ - വളരെ നല്ല class ആണ് -സ്ഥിരമായി കാണാറുണ്ട്

  • @muhammedkutty7105
    @muhammedkutty7105 3 ปีที่แล้ว +2

    നിങ്ങൾ സൂപ്പർ ആണ് സർ

  • @sreedevipavaratty
    @sreedevipavaratty 3 ปีที่แล้ว +2

    Arun sir class ishtam ♥

  • @santhoshlonappan5703
    @santhoshlonappan5703 3 ปีที่แล้ว +6

    സ്വന്തം റാങ്ക് ഫയൽ😃

  • @binduratheesh7423
    @binduratheesh7423 3 ปีที่แล้ว

    Thanks a lot sir🙏🙏🙏🙏🙏🙏like ഉം ചെയ്തു friends നു share ഉം ചെയ്തു 👍👍👍

  • @പീപ്പിളി
    @പീപ്പിളി 3 ปีที่แล้ว +3

    മികച്ച അവതരണം, നല്ല ക്ളാസ്സ്, thank you so much sir ❤❤

  • @appunigeetha4012
    @appunigeetha4012 3 ปีที่แล้ว +15

    ഒരു രക്ഷയും ഇല്ല മാഷേ 🙏🙏🙏🙏🙏🙏🙏🙏🙏🙏ഒന്നും പറയാനില്ല

  • @ambili7919
    @ambili7919 3 ปีที่แล้ว

    Sooooooooooper class....sir...iniyum venam.....edukkuo

  • @beenavp3322
    @beenavp3322 3 ปีที่แล้ว

    നമസ്കാരം സർ. ഞാൻ സാറിന്റെ ക്ലാസ്സ്‌ സ്ഥിരം കാണാറുണ്ട്. Subscribe ചെയ്തിട്ടുമുണ്ട്. കമെന്റ്സ് ഒന്നും ഇതുവരെ ചെയ്തിട്ടില്ല. ഞാൻ ഒരു houswife ആണ് ക്സാമിന് എങ്ങനെ english ഗ്രാമർ എഴുതി ഒപ്പിക്കും എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു കാരണം എനിക്ക് ഇംഗ്ലീഷ് grammer ഒന്നും അറിയില്ല ഇപ്പോൾ ഇട്ട രണ്ട് ഇംഗ്ലീഷ് ക്ലാസും കണ്ടു. വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ ആണ് സർ. ഇനിയും ഇതുപോലെ ഉള്ള ഇംഗ്ലീഷ് ക്ലാസുകൾ ഇടണം സർ. നന്ദി

  • @muhammedrasi6559
    @muhammedrasi6559 3 ปีที่แล้ว +8

    Arun sir ന്റെ Sub. Geography അല്ലെ പിന്നെങ്ങനെയാ English teachers നെ വെല്ലുന്ന പോലെ ക്ലാസെടുക്കാൻ കഴിയുന്നത് . Sir ന്റെ Geography യുടെ OFF Line class attend ചെയ്തിട്ടുണ്ട് Hopes -ൽ . സൂപ്പർ class sir വളരെ നന്ദിയുണ്ട് ഇനിയും English class നായി Waiting🙏🙏

  • @ajinjames9077
    @ajinjames9077 3 ปีที่แล้ว

    ഇംഗ്ലീഷ് ക്ലാസ്സ്‌ waiting ആയിരുന്നു. Tense class useful ആയിരുന്നു

  • @Midhu-Vlogs
    @Midhu-Vlogs 3 ปีที่แล้ว +4

    Ithu polathe English nte cls iniyum Venam sir...
    Adipoly Class🥰🥰

  • @anoop4523
    @anoop4523 3 ปีที่แล้ว +3

    വളരെ നല്ല ക്ലാസ് ആയിരുന്നു സർ

  • @alphasurendhran
    @alphasurendhran 3 ปีที่แล้ว +4

    Insects..... Entammoooooo🏃‍♀️🏃‍♀️🏃‍♀️🤓🤓

  • @krishnasajith2954
    @krishnasajith2954 3 ปีที่แล้ว +4

    Sir thankalude class upakarapedum enn urappanu.... Athukonduthanne video open cheyth 1st like cheythitanu thudarnn kaanunnath....Thank you so much Sir

  • @sreejas7352
    @sreejas7352 3 ปีที่แล้ว +2

    ക്ലാസ്സ് ഇഷ്ടപ്പെട്ടു 😍

  • @subhyyyc4180
    @subhyyyc4180 3 ปีที่แล้ว

    Super class 👏👏👏,,,, thank you sir,,, adutha classinu waiting,,,,,English padikan thonniyathe sirnte class kanditanu,,,,manaslavunnund....

  • @deepthianeeshdeepthianeesh2443
    @deepthianeeshdeepthianeesh2443 3 ปีที่แล้ว +22

    പറയാതെ വയ്യ sir ന്റെ ഇംഗ്ലീഷ് ക്ലാസ്സ്‌ സൂപ്പർ

  • @fishfamingvlogs1351
    @fishfamingvlogs1351 3 ปีที่แล้ว +1

    Sir 👌classatto. Maths ithupole paranju tharumo.

  • @sreejaaneesh6076
    @sreejaaneesh6076 3 ปีที่แล้ว

    വളരെ ഉപകാരപ്പെട്ട ക്ലാസ്സ്‌. അടുത്ത ക്ലാസിനു വേണ്ടി വെയിറ്റ് ചെയ്യുന്നു..

  • @liyana9275
    @liyana9275 3 ปีที่แล้ว +3

    കാണിപ്പയ്യൂർ സെർ ♥

  • @jayankanakkott7009
    @jayankanakkott7009 3 ปีที่แล้ว

    നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. Super classanu

  • @sarunk3266
    @sarunk3266 3 ปีที่แล้ว +1

    Inim cheyyanam sir ith pole previous yr clss..

  • @rasheedmadathil7445
    @rasheedmadathil7445 3 ปีที่แล้ว

    Super class,.... നന്നായിട്ട് മനസ്സിലാവുന്നുണ്ട്... ക്ലാസ് ഇനിയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു..

  • @shabuhanshamonshabuhansham8787
    @shabuhanshamonshabuhansham8787 3 ปีที่แล้ว

    Very effective class. Inium pratheekshikkinnu

  • @rahnam1235
    @rahnam1235 3 ปีที่แล้ว

    Super cls sir english grammer onnm ariyatha alk vare ans parayum ee cls kettal

  • @shaimasibi4420
    @shaimasibi4420 3 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ആണ്, കൂടുതൽ പ്രതീക്ഷിക്കുന്നു 👍👍👍❤❤❤❤

  • @rajithasunilr5968
    @rajithasunilr5968 3 ปีที่แล้ว

    Valare nalla classukal aanu sir ella classukalum kanarund padikkarumund, iniyum ithupole nalla classukal pradheekshikkunnu

  • @remyar1060
    @remyar1060 2 ปีที่แล้ว

    Tku sir.... Eniyum english cls വേണം.nalla cl annu.... മനസിലാക്കാൻ pattunnud..

  • @SunilSunil-ls3pm
    @SunilSunil-ls3pm ปีที่แล้ว

    ഏതെങ്കിലും ടോപ്പിക്കിൽ നല്ല ക്ലാസുകൾ എടുക്കുന്ന ഒരുപാട് പേർ ഉണ്ടാകാം എന്നാൽ എല്ലാ ടോപ്പിക്കും മനസ്സിലാക്കി പഠിപ്പിക്കുന്നത് അരുൺ സിർ❤

  • @neethupraveen4001
    @neethupraveen4001 3 ปีที่แล้ว

    Very help full ....alla clsum kanunnd e channelile ..thnk uu sooo much sir

  • @sreejaaneesh6076
    @sreejaaneesh6076 3 ปีที่แล้ว +6

    Big salute 👍

  • @silajasanthosh3918
    @silajasanthosh3918 3 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌ ആണ് ഇനിയും ഇത് പോലെയുള്ള ക്ലാസുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു 👍👍👍

  • @jaseelaasees5782
    @jaseelaasees5782 3 ปีที่แล้ว

    Supper class
    Iniyum venam

  • @sayuks9996
    @sayuks9996 3 ปีที่แล้ว +2

    Adipoli ❤❤❤❤❤arun സർ ❤❤❤😍😍😍😍😍👌

  • @sumisunil2657
    @sumisunil2657 3 ปีที่แล้ว

    Sirnte class super aanu. Thanku so much sir..

  • @thottammuku
    @thottammuku 3 ปีที่แล้ว

    Nallathupole manassilavunnundu.nalla class sir

  • @aswathyjeemon9364
    @aswathyjeemon9364 3 ปีที่แล้ว +1

    Oru video kanumbottanne subscribe cheytupoovum.atra perfect class aanu🙏🏼

  • @anuvs6659
    @anuvs6659 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌. ഇനിയും പ്രതീക്ഷിക്കുന്നു 👌. Thank you sir

  • @kunjatakadhakal
    @kunjatakadhakal 3 ปีที่แล้ว

    helpful class anu Sir.Thanku

  • @riyahaneefa444
    @riyahaneefa444 3 ปีที่แล้ว

    Etra thanks paranjalum matiyavilla super class

  • @arununnithan8098
    @arununnithan8098 3 ปีที่แล้ว

    pollichu ithu polle ulla class weekil oru 3 yennnam yenkilum vennam sir.. sprr class

  • @sreejapayedathsh1334
    @sreejapayedathsh1334 3 ปีที่แล้ว

    Nalla class aanu
    Expect more

  • @snehaharidas4441
    @snehaharidas4441 3 ปีที่แล้ว +1

    Sir easy aayi paranju thannu. Eenikithu confused aaya topic aayirunnu ☺☺

  • @vidyapsc
    @vidyapsc 3 ปีที่แล้ว

    വളരെ ഉപകാരപ്പെട്ട് thanks

  • @kannandhakshy6164
    @kannandhakshy6164 3 ปีที่แล้ว

    Njan sthiramaayi kaanukayum notes ezhuthunnathum ee channel lum . Chakrapaani sirnte classum 👌👌👌

  • @born2loselive2win68
    @born2loselive2win68 3 ปีที่แล้ว +1

    സർ മാക്സിമം previous questions and model quetions serious kittiyal നന്നായിരുന്നു, thanku verymuch

  • @symnacallenderfirstpartcha2928
    @symnacallenderfirstpartcha2928 3 ปีที่แล้ว

    Thank you sir super class ayirunnu.inium expect cheyyunnu.

  • @thejus5926
    @thejus5926 3 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്. Thank You

  • @Kichukunjan
    @Kichukunjan 3 ปีที่แล้ว

    Orupad upakaraprathamaya classayirunnu sir

  • @deepavimalkumarng1529
    @deepavimalkumarng1529 3 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌, താങ്ക്യൂ സാർ

  • @VishnuPriya-nl6lg
    @VishnuPriya-nl6lg 3 ปีที่แล้ว +1

    Sir nte class super annu.. Iniyum English nte class idanneee sir plzzzzzzzz.. Sir nte class kettal mathrame padikan pattu plz sir...... Classs super

  • @neenuzzz1834
    @neenuzzz1834 3 ปีที่แล้ว

    Sir nte ella classum super anu.... 👌👌👌👌👌👌👌👌👌👌

  • @minimol8450
    @minimol8450 3 ปีที่แล้ว

    sir very good class .നന്നയി മനസ്സിലാക്കന്‍ കഴിയുന്നു.

  • @prasadprinsi1844
    @prasadprinsi1844 3 ปีที่แล้ว +1

    Sir theerchayayum like cheyyum.

  • @midlajmidhu7836
    @midlajmidhu7836 3 ปีที่แล้ว

    Nalla upakaramula class 😍🙏🙏

  • @jyothi5606
    @jyothi5606 3 ปีที่แล้ว

    Sirnte classokke poli aanu.... Thanku...

  • @shyjifredy5487
    @shyjifredy5487 3 ปีที่แล้ว

    Very Useful ഇനിയും cls വേണം

  • @gopikarajvs9912
    @gopikarajvs9912 3 ปีที่แล้ว

    Good class.. ee oru classil thanne grammar ekadesham set aakum 👍 keep it up 🎉

  • @sreeharisarma3268
    @sreeharisarma3268 3 ปีที่แล้ว

    Aathmaartthathayode class edukkunna sirnu ...thanks very very thanks

  • @syamdas3913
    @syamdas3913 3 ปีที่แล้ว

    Spr sir.eniyum pretheekshikkunnu classukal

  • @sujasunny2896
    @sujasunny2896 3 ปีที่แล้ว

    ഇഷ്ടായി expecting more classes

  • @sunithasunitha9301
    @sunithasunitha9301 3 ปีที่แล้ว

    സർ , സർ ന്റെ class വളരെ പ്രയോജനപെടുന്നുണ്ട് thanks

  • @ummusalmapulikkal5409
    @ummusalmapulikkal5409 2 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌

  • @classmedia1887
    @classmedia1887 3 ปีที่แล้ว

    ക്ലാസ്സ്‌ നോക്കി ഇരിക്കുവായിരുന്നു. Thanks

  • @archanahareesh5522
    @archanahareesh5522 3 ปีที่แล้ว +3

    Super class God bless you

  • @muhammedraphyn01
    @muhammedraphyn01 3 ปีที่แล้ว

    Veendum class venam.. suprb..⚘⚘⚘

  • @shijisudharsan8861
    @shijisudharsan8861 3 ปีที่แล้ว

    വളരെ നല്ല classaaa sriente 👍🏻

  • @gvani8997
    @gvani8997 3 ปีที่แล้ว

    Thank You Sir. Ithuvare ariyathirunna points padikkan sadhichu.

  • @manjushasarath2709
    @manjushasarath2709 3 ปีที่แล้ว

    Sir eniyum classukal pratheekshikkunnu...

  • @jithin1965
    @jithin1965 3 ปีที่แล้ว

    +2 preliums munp. Sir parja 14topic. Oru classil chayunka ankil.....vryy help full akumm.sir.......athu ellvarkum...usefull ayirekum...

  • @surabhik909
    @surabhik909 3 ปีที่แล้ว

    Sir ,വളരെ നല്ല class .🙏🙏🙏
    Keep it up 👍👍👍👍👍

  • @salinipeeush8444
    @salinipeeush8444 3 ปีที่แล้ว

    Haii sir spr clas👍 baki udane thane idane👍