മഡിയൻ കൂലോം എന്നാണ് ഈ ദേവാലയം അറിയപ്പെടുന്നത് ക്ഷേത്രപാലക ക്ഷേത്രം എന്ന് പറയാറില്ല. ഇത് കൂലോം എന്നാണ് അറിയപ്പെടുന്നത് കാളരാത്രി ദേവിയാണ് ഇവിടെ പ്രധാന പ്രതിഷ്ഠ
ശരി തന്നെ ആണ് ഈ ക്ഷേത്രത്തിന്റെ ആചാര അനുഷ്‌ഠനങ്ങളിൽ നിലനിൽക്കുന്ന സൗഹാർദ്ദം അടുത്ത വീഡിയോവിൽ കൂടുതൽ വ്യക്തമാകും ഈ ക്ഷേത്രത്തിനെ നിസ്‌പക്ഷമായി സംബോദാന ചെയ്യാൻ താങ്കൾ പറഞ്ഞ മടിയൻ കൂലോം തന്നെ ആണ് കൂടുതൽ അന്യോജ്യം thank u
Very informative video on the history of Madiyan kovilakam. But a few more points as to when was the Kovilakam established in terms of the year would have been desirable. Anyway thank you Ashalatha teacher for the novelty of the information.
മടിയൻ കോവിലകത്തിന്റെ സ്ഥാപന കാലഘട്ടത്തെ കുറിച്ചുള്ള രേഖകൾ ഇല്ല 15ആം നൂറ്റാണ്ടണ് നീലേശ്വരം കോവിലകത്തിന്റെ സ്ഥാപനം.അത് കൊണ്ട് സ്വാഭാവികമായും 14ആം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ ആയിരിക്കും മടിയൻ കോവിലകം സ്ഥാപിക്കപ്പെട്ടിട്ട് ഉള്ളത് എന്നു ചരിത്രകാരന്മാർ അനുമാനിക്കുന്നു
👏👏👍
ടീച്ചർ🥰🥰
Ajanur kanjangad viswakarma kshetram avduthe history ithihyam ellam vedio cheyavo
Padichit cheyam
Thank you very much madam
ചരിത്രപ്രാധാന്യം വിശദീകരിച്ചു പുതിയ അറിവ് തന്നതിന് ആശടീച്ചർക്ക് നന്ദി .
🥰🥰
Informative and Interesting 👍👌Thank you Asha Tr and Balan Sir for your valuable effort 🙏👏👏
🥰🥰
jor
Great teacher
🥰
സൂപ്പർ വിവരണം.Thank you.
🥰🥰
നല്ല അവതരണ ശൈലി. നന്ദി ടീച്ചറേ🙏
🥰🥰
Well done teacher... All the best....
🥰🥰
Kolathiri Thane kolayaan aanu marthanda Varma hiranya garbham nadathiyathinu sesham aanu khathriyar aanvunath
Kolathiri ee Allohalan oru vamsham ane maniyani yaduvanshi ane Kolathiri hehaya yadavs ane
ശ്രീ മഡിയൻ കൂലോം ചരിത്രം ഇത്ര നന്നായി വിവരിച്ച് തന്നതിൽ നന്ദി..😊
🥰🥰
ചരിത്രപ്രാധാന്യമുള്ള തു൦ അവതരണമികവുള്ളതുമായ നല്ല വീഡിയോ
🥰🥰
ആശ tr.. ഒരുപാട് നന്ദി..🙏
പുതിയ കുറെ കാര്യങ്ങൾ മനസിലാക്കാനും
പല സംശയങ്ങളും തീർക്കാനും.. സഹായിച്ചു.
ഒപ്പം അഭിമാനം..
അഭിനന്ദനങ്ങൾ 💐💐💐
🥰🥰
വളരെ നല്ല വീഡിയോ ഉപകാരപ്രദമാണ്
🥰🥰
നല്ല അവതരണം👍
🥰🥰
മഡിയൻ കൂലോം എന്നാണ് ഈ ദേവാലയം അറിയപ്പെടുന്നത്
ക്ഷേത്രപാലക ക്ഷേത്രം എന്ന് പറയാറില്ല. ഇത് കൂലോം എന്നാണ് അറിയപ്പെടുന്നത്
കാളരാത്രി ദേവിയാണ് ഇവിടെ പ്രധാന പ്രതിഷ്ഠ
ശരി തന്നെ ആണ് ഈ ക്ഷേത്രത്തിന്റെ ആചാര അനുഷ്‌ഠനങ്ങളിൽ നിലനിൽക്കുന്ന സൗഹാർദ്ദം അടുത്ത വീഡിയോവിൽ കൂടുതൽ വ്യക്തമാകും ഈ ക്ഷേത്രത്തിനെ നിസ്‌പക്ഷമായി സംബോദാന ചെയ്യാൻ താങ്കൾ പറഞ്ഞ മടിയൻ കൂലോം തന്നെ ആണ് കൂടുതൽ അന്യോജ്യം thank u
👍👍
Very informative video on the history of Madiyan kovilakam. But a few more points as to when was the Kovilakam established in terms of the year would have been desirable. Anyway thank you Ashalatha teacher for the novelty of the information.
മടിയൻ കോവിലകത്തിന്റെ സ്ഥാപന കാലഘട്ടത്തെ കുറിച്ചുള്ള രേഖകൾ ഇല്ല 15ആം നൂറ്റാണ്ടണ് നീലേശ്വരം കോവിലകത്തിന്റെ സ്ഥാപനം.അത് കൊണ്ട് സ്വാഭാവികമായും 14ആം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ ആയിരിക്കും മടിയൻ കോവിലകം സ്ഥാപിക്കപ്പെട്ടിട്ട് ഉള്ളത് എന്നു ചരിത്രകാരന്മാർ അനുമാനിക്കുന്നു
@@vipassanablogbyashalatha1847 thank you
😊😊❤️
🥰
👍👍👏
ടീച്ചർ 😘😘😘
Very informative and once again have the chance to watch the class of my dear teacher , , Thanks Aashu
🥰🥰
❤️❤️
❤️❤️