മൂരി കഴുത പട്ടി പെണ്ണ്..! സ്നേഹം

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 445

  • @SanthoshKumar-vt9fn
    @SanthoshKumar-vt9fn 10 วันที่ผ่านมา +249

    കാലഘട്ടത്തിന്റെ ശബദമാണ്. ജാമിത ടീച്ചർ❤️ ആരിഫ് ഭായ്.❤

    • @abdullakoya7836
      @abdullakoya7836 9 วันที่ผ่านมา +6

      Exactly Correct Reference Thanks 🙏 for Your Comment 💯

    • @muhammadanas9422
      @muhammadanas9422 9 วันที่ผ่านมา +1

      😂

  • @sabinklal7947
    @sabinklal7947 10 วันที่ผ่านมา +122

    ഈ ലോകത്തിൽ .
    ആദ്യമായി..ഒരു അമ്മയ്ക്ക് പിറക്കാതെ പോയിട്ടും.ഒരുമിച്ച്.നിൽകുന്ന സഹോദരി.സഹോദരൻ.

    • @subaidateacher2069
      @subaidateacher2069 9 วันที่ผ่านมา

    • @Katori-v4e
      @Katori-v4e 9 วันที่ผ่านมา +1

      അത്രക്ക് വേണോ

  • @jayanpovil1858
    @jayanpovil1858 9 วันที่ผ่านมา +94

    ടീച്ചർ ഒരു രക്ഷയുമില്ല.. വാക്കുകളുടെ ഒരു കുത്തൊഴുക്കാണ്

  • @arunt.k1443
    @arunt.k1443 10 วันที่ผ่านมา +84

    44:10 ജാമിത ടീച്ചർ 24 il ജനകീയ കോടതിയിൽ വന്നിട്ട് debate നടത്തിയത് telecast ചെയ്തില്ല ല്ലേ അപ്പൊ തന്നെ മനസിലാകും അവന്മാരുടെ സ്വാധീനം 😮

    • @vaishnavam1962
      @vaishnavam1962 9 วันที่ผ่านมา +1

      Dhairyam undenkil aa janakiya kodathi episode air cheyyuka

  • @piyushbhaskar2998
    @piyushbhaskar2998 9 วันที่ผ่านมา +58

    രണ്ടു സിംഹങ്ങളുടെ ഗർജനം. ❤❤❤❤❤❤❤❤❤❤❤❤❤❤

    • @abdullakoya7836
      @abdullakoya7836 9 วันที่ผ่านมา +4

      Congratulations 🎉 Thanks for Your Comment Appreciated ❤👍

  • @prasadkk185
    @prasadkk185 9 วันที่ผ่านมา +52

    ജാമിതാ ടീച്ചറിന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസം ആണ്

    • @sanketrawale8447
      @sanketrawale8447 8 วันที่ผ่านมา

      ജസ്ല യുടെയും സംസാരം കേൾക്കാൻ നല്ല രസമാണ്. Arif bro , please include her also , in your charcha🙏🙏👍

  • @josebaby4996
    @josebaby4996 10 วันที่ผ่านมา +89

    ആളുകളെ പിടിച്ചിരുത്താനുള്ള എന്തോ മാസ്മരിക ശക്തി നിങ്ങൾക്കുണ്ട് mr. ആരിഫ്ഫ് 😊

  • @roypaul03
    @roypaul03 10 วันที่ผ่านมา +63

    നിങ്ങള്‍ രണ്ടാളും ഒരു ഫ്രെയിം ല്‍ വന്നത് വളരെ നന്നായി..അഭിനന്ദനങ്ങള്‍.ഒരുപാട് സന്തോഷം...keep it up 🎉🎉❤ AI ടെക്നോളജിയുടെകാലംആണ് ഇനി മതങ്ങളും ദൈവങ്ങളും ഇഷ്ടം പോലെ ഉണ്ടാക്കാൻ കഴിയുന്ന കാലം ആണ്‌...
    സ്വതന്ത്ര ചിന്തയും യുക്തി പരമായി ചിന്തയും വിദ്യാഭ്യാസവും ഉണ്ടായാല്‍ മാത്രം മതി ഇന്നുള്ള മത ചൂഷണം അവസാനിക്കും...😢😢

  • @Smithahumanist
    @Smithahumanist 9 วันที่ผ่านมา +47

    ഇത്രയും പറയാനുള്ള Jamitha teacher നെ എന്തേ നമ്മള് utilise ചെയ്യാത്തത്....She should be given opportunities more often 💪🏾. She's treasure of knowledge 🔥💫 ✨
    Sneham മാത്രം ടീച്ചറെ.
    Arif and Jamitha combo is lethal 🔥💫 loved it.
    കലക്കി തിമിർത്തു 👏🏾👌🏾

  • @muhammedbadsha9682
    @muhammedbadsha9682 9 วันที่ผ่านมา +41

    ജാമിത ടീച്ചർ ആത്മകഥ എഴുതണം.

  • @DNA237
    @DNA237 10 วันที่ผ่านมา +59

    അടിപൊളി 🔥🔥🔥... ജാമിത Tr🥰Dr🥰... Good work🔥.

  • @tysonmike7101
    @tysonmike7101 10 วันที่ผ่านมา +79

    കാട്ടറബി മതം ഭാരതത്തിന് വേണ്ട

  • @sanketrawale8447
    @sanketrawale8447 9 วันที่ผ่านมา +10

    വീണ്ടും കുതിരവട്ടം പപ്പു വന്നത് നല്ല comedy യായി ,ജാമിത ടീച്ചർക്കും Arifsir നും നന്ദി👍🙏😄

  • @jacobgeorge9244
    @jacobgeorge9244 10 วันที่ผ่านมา +37

    രണ്ടു പുലികൾ🎉

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 9 วันที่ผ่านมา +20

    Great, two living Legends

  • @nazare.m4446
    @nazare.m4446 9 วันที่ผ่านมา +36

    ഞാൻ മുൻഗണന teacher നാണ് കൊടുക്കുകയുള്ളു കാരണം ഇസ്ലാമെന്റെ കള്ളത്തരം, പേടി ഇല്ലാതെ ആദ്യം വിളിച്ചു പറഞ്ഞതു ടീച്ചറാണ് 🤩

  • @devdev2530
    @devdev2530 9 วันที่ผ่านมา +18

    എന്റെ ടീച്ചർ, നിങ്ങളും ആരിഫും കൂടി ഞങ്ങളെ ചിരിപ്പിച്ചു കൊല്ലും...❤❤❤❤❤❤❤❤❤❤❤

  • @Alchemyempress
    @Alchemyempress 10 วันที่ผ่านมา +31

    This was a nice talk..Thanks for Jamita🎉🎉🎉

    • @Alchemyempress
      @Alchemyempress 10 วันที่ผ่านมา +4

      Yesterday's Janam tv discussion was fiery..Arif ♥️ Jamita💚, Nusrat💚🔥🔥🔥

    • @abdullakoya7836
      @abdullakoya7836 9 วันที่ผ่านมา

      ​@@AlchemyempressVery Very Correct answer 💯 Thanks 🙏

  • @sanilkeralam
    @sanilkeralam 10 วันที่ผ่านมา +47

    എന്റെ പൊന്നോ എന്തൊരു മനുഷ്യൻ ആണ് നിങ്ങൾ

  • @binummathew161
    @binummathew161 9 วันที่ผ่านมา +10

    ടീച്ചർ..... നന്നായി വരട്ടെ

  • @jaigurudeventereprisesbhil2559
    @jaigurudeventereprisesbhil2559 9 วันที่ผ่านมา +5

    U r so great teacher

  • @mahadevn5915
    @mahadevn5915 10 วันที่ผ่านมา +60

    Dingahu Akbar Lyrics പുറത്ത് വിടുമോ. ഇത് കേൾക്കാതെ ഇപ്പൊ ഉറക്കം വരാറില്ല. Dinga ദൈവം നമ്മുടെ ഭൂമിയുടെ സർവ്വ ഐശ്വര്യങ്ങളുടെയും ഉറവിടം🥰

    • @2567025
      @2567025 10 วันที่ผ่านมา +5

      Aa lyrics ishtapettu.

    • @ArifHussainTheruvath
      @ArifHussainTheruvath  10 วันที่ผ่านมา +14

      😂😂

    • @DGP8630
      @DGP8630 10 วันที่ผ่านมา +3

      Ha....enthaaa....resam kelkkan....😂😂

    • @sebastianpp6087
      @sebastianpp6087 9 วันที่ผ่านมา +1

      സൂക്ഷിച്ചു നടന്നാൽ ആരിഫിന് കൊള്ളാം 😂

    • @mahadevn5915
      @mahadevn5915 9 วันที่ผ่านมา

      @@sebastianpp6087 എങ്ങനെ ആണ് ബ്രോ സൂക്ഷിച്ച് നടക്കേണ്ടത്.

  • @gireeshk5705
    @gireeshk5705 9 วันที่ผ่านมา +6

    മതമില്ലാതെ ജീവിക്കുന്ന ഞങ്ങള്‍ക്ക് നാളെയില്‍ നിങ്ങളിലൊക്കെയാണ് പ്രതീക്ഷ..❤❤❤❤

  • @Nasu1986
    @Nasu1986 10 วันที่ผ่านมา +32

    നവോഥാന നായകരെ. നിങ്ങളുടെ പേരുകൾ തങ്കലിപികളിൽ ചരിത്രത്തിൽ എഴുതി ചേർക്കും 🌹

    • @abdullakoya7836
      @abdullakoya7836 9 วันที่ผ่านมา +3

      Excellent Truth 👍 Thanks 🙏 For your Response 💯

    • @subaidateacher2069
      @subaidateacher2069 9 วันที่ผ่านมา

      No doubt

  • @jamessebastian8672
    @jamessebastian8672 9 วันที่ผ่านมา +3

    What a brave lady. Enthu bold & accurate aanu points. Anyayam🙏🏼

  • @reghupk7277
    @reghupk7277 10 วันที่ผ่านมา +31

    ഹൊ , ആരീഫ് ഭായ് കാരണം കുറേ പൊട്ടൻ മാരെ പുറത്ത് ചാടിക്കാനും നമ്മൾക്കവരേ കേൾക്കാനും സാധിച്ചു.😂😂😂🎉

  • @LOVE-ns8kx
    @LOVE-ns8kx 10 วันที่ผ่านมา +27

    Arif sir❤ ❤ jamitha teacher💪💪

  • @AnilKumar-kv8dl
    @AnilKumar-kv8dl 9 วันที่ผ่านมา +6

    ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 👍

  • @srhelenthomas5030
    @srhelenthomas5030 9 วันที่ผ่านมา +4

    Jamitha teacher
    ❤❤❤
    You are great❤❤❤

  • @narayanannamboodiri2326
    @narayanannamboodiri2326 9 วันที่ผ่านมา +9

    Namasthe, Dr. Arif & Jamithateacher. Interesting video, nice to see this combination.

  • @MukundanVk-c2l
    @MukundanVk-c2l 9 วันที่ผ่านมา +9

    ആരിഫ് ഹുസൈൻ സാർ❤❤
    ജാമിത ടീച്ചർ' ❤❤
    ഒരായിരം അഭിനന്ദനങ്ങൾ💜💜💛💛🧡🧡💙💙

  • @Adithyacalicut-k2o
    @Adithyacalicut-k2o 9 วันที่ผ่านมา +5

    ഒരു നൂറ്റാണ്ടിൻ്റെ സാമൂഹ്യ പരിഷ്‌കർത്തക്കൾ ഒരു ഫ്രെയിമിൽ ❤️

  • @ALENTREVAR
    @ALENTREVAR 9 วันที่ผ่านมา +31

    ഇതുപോലെയുള്ള സംസാരങ്ങൾ ഇനിയും നടക്കട്ടെ.

  • @parameswaransekhara436
    @parameswaransekhara436 9 วันที่ผ่านมา +11

    ടീച്ചറുടെ അങ്ങേയറ്റത്തെ സഹന സ്വാഭാവത്തിന് പ്രത്യേകിച്ചും ഇസ്ലാമിൽ ജനിച്ചിട്ട് ഇന്ന് ഇവിടെ എത്തിയതിയതിന് ഞാൻ നമസ്കരിക്കുന്നു !!!

  • @vishnuprasad2111
    @vishnuprasad2111 10 วันที่ผ่านมา +10

    Thanks

  • @Charvakan1997
    @Charvakan1997 9 วันที่ผ่านมา +20

    1:23:17 തിരുത്തൽ എന്ന ഓപ്ഷൻ തലച്ചോറിൽ ഇല്ലാത്ത ജനവിഭാഗം 🫡

  • @Maadhavi-j2e
    @Maadhavi-j2e 9 วันที่ผ่านมา +6

    ജാമിത ടീച്ചർക്കും ആരിഫ് സാറിനും ഒരു പാട് നന്ദിയുണ്ട്..... കാരണം ലോകത്തിലെ യഥാർത്ഥ പ്രശ്നത്തെ തുറന്നു പറയുന്നതാണ്.....

  • @SanthoshKumar-mp2ci
    @SanthoshKumar-mp2ci 10 วันที่ผ่านมา +44

    ഹായ് ആരിഫ്സർ, ജാമിത ടീച്ചർ

  • @moideenvallooran2535
    @moideenvallooran2535 9 วันที่ผ่านมา +7

    എല്ലാരും ആരിഫിനെ പുകഴ്ത്തുന്നുണ്ട് ഇന്നലെ കാന്തപുരം വല്ലാതെ ഓഞ്ഞു പോയി. എനിക്ക് ചേകന്നൂർ മൗലവിയെ ഓർമ വരുന്നുണ്ട്

  • @jijipg4949
    @jijipg4949 9 วันที่ผ่านมา +5

    രണ്ട് ആളും സൂപ്പർ ❤❤❤👍👍👍👌👌👌👌

  • @shijithkumarp7837
    @shijithkumarp7837 9 วันที่ผ่านมา +25

    ഒറ്റ മുണ്ടുടുത്ത് കാലിൻമേൽ കാല് കേറ്റിയിരിക്കുമ്പോൾ മുറിയാണ്ടിയുടെ അവ്യക്തരൂപം കാണാം എന്ന് കുഞ്ചൻ നമ്പ്യാർ മുറിയാണ്ടി എന്ന കവിതയിൽ വർണ്ണിച്ചിട്ടുണ്ട്

  • @Rollex224
    @Rollex224 10 วันที่ผ่านมา +43

    35:05 കേരളത്തിൽ ഉള്ള കാക്ക മാർ mecca യിൽ പോയാൽ ഉള്ള അവസ്ഥ 🤔🤔🤔

  • @abdullakoya7836
    @abdullakoya7836 9 วันที่ผ่านมา +7

    Discrimination Must For To Critisice And Absorb Real Truth With Evidence! Both Of You Appreciated ❤❤❤

  • @രാജീവ്സ്വതന്ത്രൻ
    @രാജീവ്സ്വതന്ത്രൻ 9 วันที่ผ่านมา +24

    💞ആരിഫ് ഭായ്❤❤👍 ജാമിത ടീച്ചർ❤❤👍💞

  • @subairsubairpayoor9974
    @subairsubairpayoor9974 3 วันที่ผ่านมา +1

    dear teacher...u r too bold and strong ... proud of you,...🤝🤝🤝

  • @KadumMedum
    @KadumMedum 10 วันที่ผ่านมา +30

    കാന്തപ്പൻ നല്ല പേര്

  • @SathanSathansathan-j8c
    @SathanSathansathan-j8c 10 วันที่ผ่านมา +34

    ഇത്രയും നന്നായി ഇസ്ലാമിനെ തുറന്നുകാട്ടുന്ന ടീച്ചറെ ഒരു സ്റ്റേജിലും കാണുന്നില്ല ആരും അവസരം കൊടുക്കുന്നില്ല

  • @MustaphaK-d8q
    @MustaphaK-d8q 2 วันที่ผ่านมา +1

    Hi ആരിഫ് സാർ -- Hiജാമിത ട്ടീച്ചർ = 2 = പേർക്കും നമസ്തേ = Jai = BA RATH🇮🇳🇮🇳🇮🇳🕉️🔱✡️🕎✝️🗽💯🌹👍👌💪🙏🙏🙏♥️

  • @pradeepkrishnan6608
    @pradeepkrishnan6608 10 วันที่ผ่านมา +26

    കുതിരവട്ടം പപ്പു വന്നപോലെ ഉണ്ട്. ആരിഫ് പറഞ്ഞത് കറക്റ്റ് ആണ്

  • @sijishs5098
    @sijishs5098 9 วันที่ผ่านมา +3

    Teacher 🙏🏻🙏🏻👏🏻👏🏻👏🏻👏🏻

  • @Athiest1967
    @Athiest1967 7 วันที่ผ่านมา +1

    Sounds worth. Jamitha teacher is really an iconoclast. However her mentiob of early childhood struggle leaves me dishesrtening. You people ate the real heroes❤️❤️❤️❤️

  • @libin4820
    @libin4820 10 วันที่ผ่านมา +15

    ഹജ്ജ് കഴിഞ്ഞ് വന്ന് 2nd day shabiya 10 ill vannu വെടിപുരയിൽ poya ente oru frnd ney ഓർക്കുന്നു..

  • @thomasthomaskt9301
    @thomasthomaskt9301 4 วันที่ผ่านมา +1

    👌👌🌹🌹🙏🙏🙏👍

  • @anithajaison8601
    @anithajaison8601 9 วันที่ผ่านมา +7

    ചേച്ചിയും ചേട്ടനും 👌🏻🔥❤️

  • @johnpoulose4453
    @johnpoulose4453 9 วันที่ผ่านมา +13

    നാൽക്കവലയിൽ പണിയെടുക്കുന്ന ആരും കരയാൻ വരമ്പത്തില്ലല്ലോ

  • @Shanilsasikumar95
    @Shanilsasikumar95 10 วันที่ผ่านมา +24

    സ്ത്രീകൾ ഇത്രക്ക് ഭൂമിയിൽ അനുഭവിച്ച് മരിച്ചു സ്വർഗത്തിൽ പോയാൽ എന്താണ് അവിടത്തെ അവസ്ഥ..😢😢😢

    • @anila13
      @anila13 10 วันที่ผ่านมา +9

      ഇതേ അവസ്ഥ 🤣

    • @josephthomas-dv5en
      @josephthomas-dv5en 9 วันที่ผ่านมา +7

      കെട്ട്യവൻ 72 ഹൂരികളുമായി ആർമദിക്കുമ്പോൾ നോക്കിയിരിക്കാം

    • @KevinTro90
      @KevinTro90 9 วันที่ผ่านมา

      ​@@josephthomas-dv5en
      😅😂😂😅😂😅

    • @andrewsdc
      @andrewsdc 3 วันที่ผ่านมา

      Bharthav 72 huri yum ayi ramichu sughikkunnath kand rasikkam 😊

  • @guywisdom5212
    @guywisdom5212 9 วันที่ผ่านมา +4

    Great to see both of you again. Keep doing the great work.

  • @sebastianpp6087
    @sebastianpp6087 9 วันที่ผ่านมา +10

    ടീച്ചറുടെ വാക്കുകളെ ഇവർ ഭയക്കുന്നതിൽ അത്ഭുതമില്ല കാരണം രണ്ടു മൂന്നു തവണ ടീച്ചറോട് സംസാരിച്ചതിന് ശേഷം ഇസ്ലാമിൽ ഒരു പെൺകുട്ടിയും തുടരില്ല എന്ന് അവർക്കറിയാം

  • @moideenvallooran2535
    @moideenvallooran2535 9 วันที่ผ่านมา +9

    മരിയത്തു കലക്കി.. ഇപ്പോഴും അടിമ ഉണ്ട്

  • @gk5941
    @gk5941 9 วันที่ผ่านมา +9

    ജാമിത ടീച്ചർ 🥰🙏

  • @DhanalakshmiKG-w9p
    @DhanalakshmiKG-w9p 10 วันที่ผ่านมา +15

    Superb ❤

  • @mammen6283
    @mammen6283 6 วันที่ผ่านมา

    ഹ ഹ ഹ...,. നൽകവല കുറെ ആലോചിച്ചതിനു ശേഷം മനസിലായി.....മൈയത്തും ഖബ്റും ഒരു എപ്പിസോഡിൽ പറഞ്ഞത് കേട്ട് ഞാനും എന്റെ ഭാര്യയും ഒരുപാട് ചിരിച്ചു...

  • @Vvijayan75
    @Vvijayan75 9 วันที่ผ่านมา +4

    Arif....you are on your way to half million. Congratulations

  • @ravik.k.2577
    @ravik.k.2577 10 วันที่ผ่านมา +19

    അറബി മ്യൂസിക്കിനെ കൂടാതെ സ്ത്രീകളുടെ ശിങ്കാരി മേളം BGM ആയി ഇട്ടാൽ മലയാളികൾ നന്നായി ആസ്വദിക്കും.😅

  • @Abhijith1
    @Abhijith1 9 วันที่ผ่านมา +1

    Teacher&dr realy 💪🏻💪🏻🌟🌟🔥🔥🔥

  • @sabumaliakal
    @sabumaliakal 9 วันที่ผ่านมา +11

    കാന്തപ്പൻ...😇🤭 ...🔥🔥

  • @P00MBATTA
    @P00MBATTA 9 วันที่ผ่านมา +9

    Deadly combo 🔥🔥🔥🔥

  • @sindhujomon6704
    @sindhujomon6704 9 วันที่ผ่านมา +1

    ഒരു പാട്ട് സന്തോഷം രണ്ട് പേർക്കും ❤️❤️❤️❤️❤️

  • @ramankuttypp6586
    @ramankuttypp6586 9 วันที่ผ่านมา +4

    Great..

  • @krishnarajvt2788
    @krishnarajvt2788 7 วันที่ผ่านมา +1

    Actually I watch this show just for fun. There is a lot to laugh 😅. So funnu yaar...thanks a lot for this fun program.

  • @nellikkattumanavasudevan
    @nellikkattumanavasudevan 9 วันที่ผ่านมา +3

    ❤ഈ ടീച്ചർ ഐഎഎസ് കിട്ടേണ്ട വൃക്തിത്വമാണ്,എല്ലാ വിധ നന്മകളും ശ്രീമതി ജാമിത ടീച്ചർ,ശ്രീ ആരിഫ് ഹുസൈൻ

  • @beenamanojkumar6331
    @beenamanojkumar6331 วันที่ผ่านมา

    ജാമിത യേ ആണ് ഞാൻ ആദ്യം കേട്ടുതുടങ്ങിയത്. ഇപ്പൊ ആരി ഫും ❤❤❤❤

  • @devishaleesh4905
    @devishaleesh4905 10 วันที่ผ่านมา +21

    World's jacky capital -macca

  • @enlighted4
    @enlighted4 10 วันที่ผ่านมา +14

    അയ്യോ.. ഇനി എടുക്കണ്ടാ😂പപ്പു കോയ😮

  • @rajeevpillai2614
    @rajeevpillai2614 10 วันที่ผ่านมา +11

    Very Nice

  • @GIGIkumar-jg2xi
    @GIGIkumar-jg2xi 9 วันที่ผ่านมา +9

    Teacher ഹജ്ജിനു പോകുന്നവർക്ക് പാൽക്കുപ്പിയുമായി നിങ്ങൾ പൊളിയാണ് 😂😂😂😂

  • @abdullakoya7836
    @abdullakoya7836 9 วันที่ผ่านมา +3

    ARIF hossain ❤❤ Jamida Teacher 🎈💪 Thanks Many many Thanks 🙏 Your Efforts Won❤❤ JAI JAI Personal Independence And Peace ✌️ Congratulations Both of you 💋 Happy Returns Of The Day Many many ❤ Continue 🙌 Continue 🙌

    • @SillnessAlex
      @SillnessAlex 9 วันที่ผ่านมา

      Enthuvade 😂

  • @Sooryaakasun
    @Sooryaakasun 10 วันที่ผ่านมา +10

    1:1:40 കുതിരവട്ടം റിട്ടേൺസ് 😂

  • @ancyancy625
    @ancyancy625 9 วันที่ผ่านมา +2

    ❤❤❤സൂപ്പർ, teacher also👌

  • @moideenvallooran2535
    @moideenvallooran2535 9 วันที่ผ่านมา +5

    കേസ്കൾ ഇ രംഗം കുറച്ചു ശുദ്ധീകരിക്കും എന്നാണ് തോന്നുന്നത്

  • @MustaphaK-d8q
    @MustaphaK-d8q 2 วันที่ผ่านมา

    ആരിഫ് സാറെ ജാമിത ട്ടീച്ചറെ ഞങ്ങളെ ചിരിപ്പിച്ചു കൊല്ലരുതേ = നല്ല തമാശ എങ്കിലും തുടരട്ടെ നന്ദി നമസ്തേ

  • @CHICHINICHA
    @CHICHINICHA 10 วันที่ผ่านมา +7

    👍👍👍👍👍👍👍👍👍

  • @moideenvallooran2535
    @moideenvallooran2535 9 วันที่ผ่านมา +2

    അടിവസ്ത്രം വേണ്ടെന്നു വച്ചതു ചുമ്മാവാ....

  • @shynshyraj5232
    @shynshyraj5232 9 วันที่ผ่านมา +11

    ജാമിത ടീച്ചർ പുലിയാണ് ല്ലേ 🔥🔥

  • @sanaljohnson7196
    @sanaljohnson7196 5 วันที่ผ่านมา +2

    ആസ്ഥാന ജാക്കിവെപ്പ് മേളക്ക് ഗെവേണ്മെന്റ് സബ്സീഡി 😂😂

  • @narayanannamboodiri2326
    @narayanannamboodiri2326 9 วันที่ผ่านมา +3

    Ivide thudakkathil paranja debate kandirunnu. A high voltage debate.

  • @vivette9195
    @vivette9195 9 วันที่ผ่านมา +1

    Fantastic 🤗🤪
    I liked both of your boldness.
    That a person who has got little commonsense can understand that there is nothing of divinity in Muhammed Nabi. Mo.
    People will try to reason and educate themselves I believe.
    👍👍👍🙏🙏👏👏👏

  • @OpOpappunni
    @OpOpappunni 7 วันที่ผ่านมา

    നിങ്ങൾ രണ്ടു പേരും പറയുന്നത് ചില ആൾക്കാർക്ക് ദഹിക്കത്തില്ല അത് നിങ്ങൾക്ക് മനസ്സിലുണ്ടാവണം എപ്പോഴും പിന്നിലേക്ക് ഒരു കണ്ണ് എപ്പഴും വേണം ജാഗ്രതൈ

  • @sijishs5098
    @sijishs5098 9 วันที่ผ่านมา +2

    Legends 👏🏻👏🏻👏🏻👏🏻

  • @PictureSquare-be6rh
    @PictureSquare-be6rh 10 วันที่ผ่านมา +7

    Good

  • @stanlythomas505
    @stanlythomas505 4 วันที่ผ่านมา +1

    ആത്യം ഇവര് എത് വിഭാഗം ആണ് എന്ന് ചോതിക്കണം പിന്നെ ഇവര് ആര് എഴുതിയ വിവർത്തനത്തിലാണ് വിശ്വസിക്കുന്നത് ഇല്ല എങ്കിൽ ഇവർ ഉരുണ്ട് കളിക്കും

  • @Dhana9900
    @Dhana9900 10 วันที่ผ่านมา +9

    Arif sir❤

  • @ishaishal8914
    @ishaishal8914 10 วันที่ผ่านมา +10

    👍👍👍👍

  • @martingeorge6433
    @martingeorge6433 10 วันที่ผ่านมา +6

    Superr❤❤❤❤❤❤

  • @joyxavier2542
    @joyxavier2542 9 วันที่ผ่านมา +1

    👍🏻🙏🏻❤❤

  • @sureshvijayan6696
    @sureshvijayan6696 10 วันที่ผ่านมา +6

    🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @Sinil-x8t
    @Sinil-x8t 10 วันที่ผ่านมา +5

    ടീച്ചറുടെ സ്‌പീച്ച് കേട്ട് ജാക്കിച്ചാൻ ഹജ്ജ് ചെയ്ത് കൊതം സ്വീകരിച്ചു മാഷാ ഡിങ്കാ 😂😂😂

  • @bijujoseph70
    @bijujoseph70 9 วันที่ผ่านมา +1

    ആരിഫ്... പൊളി... ❤😂

  • @SWARGACHITHRAGNANADAS
    @SWARGACHITHRAGNANADAS วันที่ผ่านมา

    👍👍👍👍👍

  • @rajeevr9720
    @rajeevr9720 9 วันที่ผ่านมา

    മൂളിച്ചകൾ കേൾവിയുടെ മൂഡ് കളയാത്ത തരത്തിൽ അല്പം സ്വരം താഴ്ത്തി നിന്നാൽ നന്ന് എന്ന് തോന്നുന്നു. വളരെ രസകരമായി അവസാനിപ്പിച്ചു.