ഇപ്പോഴത്തെ മലയാളി പിള്ളേർ ക്രിസ്റ്റഫർ നോളന്റെ സിനിമ പോലും ഡീക്കോഡിങ് ചെയ്യുന്ന പുലിക്കുട്ടികളാണ് അവർക്കിടയിൽ ഒരു സിനിമ പടച്ചു വിടുമ്പോൾ വളരെ ശ്രദ്ധിക്കാനുണ്ട് 😁
എബ്രഹാം ചേട്ടൻ ആദ്യം ഭാര്യ miss world ചീളു എബ്രഹാംമിനെ നായിക ആക്കി സിനിമ ചെയ്യുന്നത് നിർത്തൂ എന്നാൽ തന്നെ പടം വിജയിക്കും ഭാര്യയെ നായിക ആക്കാൻ ഇത്രയും കോടി ചിലവാക്കുന്ന എബ്രഹാം ചേട്ടൻ ഒരു ഭർത്താവ് തന്നെ 😂😂😂
ഖത്തറിൽ 35,40 റിയാലാണ് ഒരു പടം കാണാൻ (ഏകദേശം 800 850 ഇന്ത്യൻ രൂപ ). അതിന് പുറമെ ടാക്സി, ഭക്ഷണം എല്ലാം കൂടെ 100 റിയാൽ എന്തായാലും ചിലവാകും (ഏറ്റവും ചുരുങ്ങിയത് നാട്ടിലെ 2000 രൂപ ) ഇവന്മാർ തൊലിഞ്ഞ പടം എടുത്ത് വെച്ചിട്ട് നമ്മൾ പോയി കണ്ടിട്ട് അവന്മാർക്ക് ഉണ്ടാക്കി കൊടുക്കേണ്ട ആവിശ്യമില്ല.. നല്ല പടം മാത്രം ഓടിയാൽ മതി. ആരും മരത്തിൽ നിന്ന് പറിച്ചുണ്ടാക്കുന്നതല്ല അധ്വാനിച്ചുണ്ടാക്കുന്നതാണ്
Producer paranjath nyaayamaaya kaaryam aane.....unny review ithra late aakkiyath enthina?ithoru koora padam aane ennu first day thanne thanne paranjirunnel Abraham sir nu santhosham aayene...😄😁😄😃
ഉണ്ണിക്കുട്ടനെ തെറി വിളിച്ചപ്പോ പൊളിറ്റിക്കൽ കറക്ടനെസ്സ് നെ കുറിച്ച് പറഞ്ഞു മനസ്സിലാക്കാമായിരുന്നു.. 🤩 എന്തായാലും പേടിച്ചിട്ട് cll record വീഡിയോ കളയണ്ടായിരുന്നു.. 🤩 അതൊരുമാതിരി മസ്കുലാനിട്ടിക്കും കുസ്കുലാനിട്ടിക്കും ഉണ്ണിച്ചേട്ടൻ കീഴ്പ്പെട്ടത് പോലെ ആയിപ്പോയി.. 🤩
എവിടെയോ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ.... പറഞ്ഞുറപ്പിച്ചത് പോലെ കാൾ വരുന്നു... ക്യാമറയും സംവിധാങ്ങളും ഒക്കെ ഒരുക്കി നമ്മുടെ ഉണ്ണി കാത്തിരുന്ന പോലെ....
Unni vloginte putiya video poi kaanu... Ayal parayunnundu 5-6 calls vannu , annapol samshayam aayi and then pinne call vannappol record cheytu Common Sense upayogikku bro.. inganatte bheeshani ayallku eppozhum varunnundakum... Aarayalum aa sahacharyattil angane cheyyu
നിങ്ങൾ KIC തുടങ്ങിയിട്ട് ആർക്ക് എന്ത് പ്രയോജനം ഇപ്പോൾ പറയും സംഘടനയിൽ അവൻ ഇല്ലെന്ന് . പ്രൊമോഷൻ എന്ന് പറഞ്ഞു എന്ത് oolatharavum ഇവർക്ക് പറയാം, കാണിക്കാം.നിങ്ങൾക്ക് സ്വമേധയാ ഇടപെടണമെങ്കിൽ സംഘടനയിൽ വേണോ ?.ഇനി ഇപ്പോൾ സംഘടനയിൽ ഇല്ലെങ്കിലും ആരും അഭിപ്രായം പറയാൻ പാടില്ലാത്ത movie സ്വന്തം വീട്ടിൽ മാത്രം ഇട്ട് കണ്ടോളാൻ പറയണം . എല്ലാവരും ഒറ്റക്കെട്ടായി പറയാൻ thantedam കാണിക്കണം
@@Adithya-n4s അല്ല ചങ്ങാതി റിവ്യൂ ഇടണോ വേണ്ടയോ എന്നുള്ളത് അയാളുടെ ഇഷ്ടം അല്ലേ, എല്ലാ പടത്തിനും kok റിവ്യൂ ഇടാറില്ലല്ലോ, പിന്നെ നിങ്ങള് ആണോ അങ്ങേർക്ക് ടിക്കറ്റ് എടുത്തു കൊടുക്കുന്നത് റിവ്യൂ പറയിക്കാൻ.. 😁😁
paisa illathavaneyum , Paisa kunnu kanakkinu undaayitt Vivaram illathavareyum pedikkanam bro . So video delete cheythathil Unniyude side nyaayam thanne aanu . But Ith nere thirich case kodukkanamaayirunnu Unni
Ipo thanne book my show nokumbo 12 Septemberin release cheytha kishkinda kandam ...last 1 hour 6.5 k bookings.. Ath mathi padam book cheyyan... Reviews aaru enth paranjalum..nalla padam anel orappayum . automatically booking status heavy ayrukum... Athaanu .mouth publicity aanu ettavum spread chyyunath.. reviews alla
Movie oru business annu ennu mansilayi public apo nala products alakil avida loss undavum. Business evida undo avida risk und pine. Actor enni eragi movie promote cheyanam alakil eni nadakila
Wish Abraham Myre Mathew had the balls to call Sai or Kok...they would have done the needful. Odichu kayil koduthene + avante ammede randam kalyanam nadathi koduthene. Please call soon Abraham Myre.
Bro normal ആയി review ചെയ്യുന്നതിൽ കുഴപ്പം ഇല്ല But അത് youtub ഇല്‍ review ഇന്റെ പേരില്‍ കാണിച്ച് കൂട്ടുന്ന കാര്യങ്ങള്‍ very bad Shazam bro opinion പറയുന്നുണ്ട് very nice
Boycott bad boys .. we cancel today 20 ticket
But I booked 40 tickets
Thank you dude
@@Saviour09nalla umbeya padam ahn🥲sahikn patullah
@@Saviour09njum padam kanan poyirunu but ticket kitila.. minimum 4 peru engilum ondagile ticket kodukolen avar parenj😢😢
@@Saviour09hi omerikka
I cancelled 80 tickets
Checkmate 😤
ഉണ്ണി ഒരിക്കലും വീഡിയോ ഡിലീറ്റ് ചെയ്യാൻ പാടില്ലായിരുന്നു 🥲 ഇക്കാര്യത്തിൽ കൊക്ക് ആയിരുന്നെങ്കിൽ ധൈര്യത്തോടെ നിന്നേനെ 🔥
Thalle kollumbom comment il ulla arum kanilla ottakke kollanam
@@മലവേടൻ-ഫ4ച avante kudumbathe nashipikumbo eee parayana neee onnm indavoolaloo rekshikn
Ellrkm family indu avaraaanu valuth eeee parayine oru friendsoo aaalukalo indaaavulaaa mosham samayath
Parayan elupaaa
@@Kr_azzykok inte veetil b unnikrishnan aale vittath ane adikkan ente veedinte aduth ane😂
Ee kok thannalle maarivillin gopurangal movie review delete akiyath😂
ഉണ്ണി video delete ചെയ് തില്ലെങ്കിൽ നാളെ producer ഉണ്ണിയെ കൊന്നിട്ട് പോകും 😄...
ഞാനൊന്നും ഇതിന്റെ ട്രൈലെർ പോലും കണ്ടിട്ടല്ല റിവ്യൂസ് കണ്ടപ്പൊഴാ ഇങ്ങനേം ഒരു പടം ഇറങ്ങിത് അറിയണേ 😂
1.5x recommended
2😂😂
Attention span of a dead goldfish
2x😂
True
Thanks, really helped
ഇപ്പോഴത്തെ മലയാളി പിള്ളേർ ക്രിസ്റ്റഫർ നോളന്റെ സിനിമ പോലും ഡീക്കോഡിങ് ചെയ്യുന്ന പുലിക്കുട്ടികളാണ് അവർക്കിടയിൽ ഒരു സിനിമ പടച്ചു വിടുമ്പോൾ വളരെ ശ്രദ്ധിക്കാനുണ്ട് 😁
ഇത്ര ദിവസം ഉണ്ണി റിവ്യൂ ചെയ്തില്ല എന്നായിരുന്നു പരാതി, റിവ്യൂ ചെയ്തപ്പോൾ അതും പ്രശ്നം
Bad boys ആയോ ദാരിദ്ര്യം ആ പേര് കേട്ടാൽ അറിയാം അത് കൊള്ളത്തില്ലന്ന് 😂
ഒമർ ലുലുവിന്റ പടങ്ങൾ എല്ലാം കൂതറ പടങ്ങളാണ്. അതിനെ പറ്റിയൊക്ക ചർച്ച ചെയ്യുന്നത് തന്നെ time waste ആണ്
പ്രൊഡ്യൂസർ ശരിക്കും തെറി വിളക്കണ്ടത് സംവിധായകനെ അല്ലെ??
Produce ചെയ്യണോ വേണ്ടയോന്ന് ആരാന്ന് തീരുമാനിക്കുന്നെ 😂
അത്ര ബുദ്ധി ഉണ്ട് എങ്കിൽ ഇവർ ok ഇപ്പോളും ഇതുപോലെ കൂറ പടം എടുക്കുമോ
എബ്രഹാം ചേട്ടൻ ആദ്യം ഭാര്യ miss world ചീളു എബ്രഹാംമിനെ നായിക ആക്കി സിനിമ ചെയ്യുന്നത് നിർത്തൂ എന്നാൽ തന്നെ പടം വിജയിക്കും ഭാര്യയെ നായിക ആക്കാൻ ഇത്രയും കോടി ചിലവാക്കുന്ന എബ്രഹാം ചേട്ടൻ ഒരു ഭർത്താവ് തന്നെ 😂😂😂
ശരിയാണ് 👍
I cancelled 8 tickets of bad boyz
But I booked 16 tickets
Thanks dude
My....@@Saviour09
Good
@@Saviour09വേറൊരു കമന്റിൽ 40 ടിക്കറ്റ് book ചെയ്തു എന്നാണല്ലോ പറഞ്ഞത് 🤣🤣
@@ssh4482Omar ikka vakk Matti Matti parayuvanallo😂
മുൻപ് bad boys സിനിമയെ വെളുപ്പിക്കാൻ നോക്കി 😂😂ഇപ്പൊ തെറ്റ് ചെയ്ത പ്രൊഡ്യുസറിനെ വെളുപ്പിക്കാൻ നോക്കുന്നു 👍
ഖത്തറിൽ 35,40 റിയാലാണ് ഒരു പടം കാണാൻ (ഏകദേശം 800 850 ഇന്ത്യൻ രൂപ ). അതിന് പുറമെ ടാക്സി, ഭക്ഷണം എല്ലാം കൂടെ 100 റിയാൽ എന്തായാലും ചിലവാകും (ഏറ്റവും ചുരുങ്ങിയത് നാട്ടിലെ 2000 രൂപ ) ഇവന്മാർ തൊലിഞ്ഞ പടം എടുത്ത് വെച്ചിട്ട് നമ്മൾ പോയി കണ്ടിട്ട് അവന്മാർക്ക് ഉണ്ടാക്കി കൊടുക്കേണ്ട ആവിശ്യമില്ല.. നല്ല പടം മാത്രം ഓടിയാൽ മതി. ആരും മരത്തിൽ നിന്ന് പറിച്ചുണ്ടാക്കുന്നതല്ല അധ്വാനിച്ചുണ്ടാക്കുന്നതാണ്
Unniyude pala video’s kanumbozhum manapoorvam paladhum moshamakki parayunna pole feel cheydhittundu unni yude videos kanunnadhu adhu karanam kurachu kalam aayi nirthiyitt
Yes unniku serikkum 2ndennam kittendatharnu😂
അത് ശെരിയാണ്. പക്ഷെ ഉണ്ണിയെ ഭീഷണിപ്പെടുത്താനൊന്നും ഒരുത്തനും അവകാശം ഇല്ലാ
💯 sheriya avan orenathinte korav indarn 😅 pakshe ee producer parajath korach kooduthala
I cancelled 23 tickets of bad boys😮
We must react against this 😯
What if producer called shazzam💀
മോൻ first പോയി english ക്ലാസ്സിൽ ഇരിക്ക്..
Shazam കരഞ്ഞോണ്ട് ഇരുന്നേനെ. ആയോ മെറ്റാ വെരിഫിഡ് ആണേ കൊല്ലല്ലേ. 🤣🤣
@@Socrates-ll ok sir😪
സത്യം പറ നീയല്ലേ പോൾ ബാർബർ,പ്രൊഡ്യൂസറിനു ചുണ്ണിയുടെ നമ്പർ കൊടുത്തത് നീയല്ലേ 😔
എല്ലാ വർഷവും ഒമർ ഓരോ പടകം കൊണ്ട് വരും 😂😂
😂😂😂
Producer paranjath nyaayamaaya kaaryam aane.....unny review ithra late aakkiyath enthina?ithoru koora padam aane ennu first day thanne thanne paranjirunnel Abraham sir nu santhosham aayene...😄😁😄😃
ഉണ്ണിക്കുട്ടനെ തെറി വിളിച്ചപ്പോ പൊളിറ്റിക്കൽ കറക്ടനെസ്സ് നെ കുറിച്ച് പറഞ്ഞു മനസ്സിലാക്കാമായിരുന്നു.. 🤩
എന്തായാലും പേടിച്ചിട്ട് cll record വീഡിയോ കളയണ്ടായിരുന്നു.. 🤩
അതൊരുമാതിരി മസ്കുലാനിട്ടിക്കും കുസ്കുലാനിട്ടിക്കും ഉണ്ണിച്ചേട്ടൻ കീഴ്പ്പെട്ടത് പോലെ ആയിപ്പോയി.. 🤩
Youtubil കിടന്നു വീഡിയോ ഇട്ട് പൊളിറ്റിക്കൽ correctness പറയാൻ അല്ലാതെ real life varumbol നിലപാട് എല്ലാം അങ്ങ് മറക്കും
Umbiya padam thanne eniku wrk ayila..
ഉണ്ണി ഡിലീറ്റു ചെയ്യരുത് ആയിരുന്നു
Aarayalum delete cheyyum bro.... Paisakkare pedikkendivarum.... Bheeshani vannal pinne entu cheyyum
Kok review ചെയ്യില്ല. ഒമർ പുള്ളിയുടെ ഫ്രണ്ട് ആണ്. മറ്റുള്ളവരുടെ പടം വലിച്ചു കീറാൻ kokinu ആവേശം ആണ്
ഉണ്ണി ശരിക്കും പേടിച്ചിട്ടുണ്ട്
വെളിവില്ലാതെ പൈസക്കാരെ പേടിക്കണം 😅😅
😅😂@@sachinsachu7937
Nee unnide pandinte adiyille alle irikunathe
@@rameesmohammed7770 നിന്റ ഉമ്മന്റ nekkarinta അടിയിലാണ്
അണ്ണാ ഉണ്ണിയോട് ആ വീഡിയോ ഇടാൻ പറയണം
റിവ്യൂ പറയുന്ന ഒരാൾക്ക് എന്നെങ്കിലും നല്ല പണി കിട്ടും ഉറപ്പാണ്.
തിരിച്ചു കിട്ടും 👊
Unni video delete cheythu pullikk enthelum pattiyo😮😮
Explanation vannu bro!
😅@@legentyt2779y
@@legentyt2779😂
കാത്തിരിക്കുവാർന്നു 😂
എവിടെയോ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഇല്ലേ....
പറഞ്ഞുറപ്പിച്ചത് പോലെ കാൾ വരുന്നു... ക്യാമറയും സംവിധാങ്ങളും ഒക്കെ ഒരുക്കി നമ്മുടെ ഉണ്ണി കാത്തിരുന്ന പോലെ....
Unni vloginte putiya video poi kaanu...
Ayal parayunnundu 5-6 calls vannu , annapol samshayam aayi and then pinne call vannappol record cheytu
Common Sense upayogikku bro.. inganatte bheeshani ayallku eppozhum varunnundakum... Aarayalum aa sahacharyattil angane cheyyu
ഒരു മണിക്കൂർ video dlt + 2 മണിക്കൂർ പോലീസ് വരാൻ ടോട്ടൽ 3 hr കൊടുത്തു പാവം പ്രൊഡ്യൂസർ 🥲നല്ലവനാ അയാൾ 🥲🥹 🤣🤣
😂😂😂😂
നിങ്ങൾ KIC തുടങ്ങിയിട്ട് ആർക്ക് എന്ത് പ്രയോജനം ഇപ്പോൾ പറയും സംഘടനയിൽ അവൻ ഇല്ലെന്ന് . പ്രൊമോഷൻ എന്ന് പറഞ്ഞു എന്ത് oolatharavum ഇവർക്ക് പറയാം, കാണിക്കാം.നിങ്ങൾക്ക് സ്വമേധയാ ഇടപെടണമെങ്കിൽ സംഘടനയിൽ വേണോ ?.ഇനി ഇപ്പോൾ സംഘടനയിൽ ഇല്ലെങ്കിലും ആരും അഭിപ്രായം പറയാൻ പാടില്ലാത്ത movie സ്വന്തം വീട്ടിൽ മാത്രം ഇട്ട് കണ്ടോളാൻ പറയണം . എല്ലാവരും ഒറ്റക്കെട്ടായി പറയാൻ thantedam കാണിക്കണം
I cancelled 100 tickets of bad boyz 😂
Nee 100 ticket eduthirunno koch funde! Thallimarikkaand podeyy
Kok ithvare Omar lulu films review cheythittilla friend aayondaNo?
കൊണ്ടൽ movie റിവ്യൂവും ചെയ്തില്ലല്ലോ.. അപ്പോളോ 😁😁
True,njnum sredhichitunddu.ithinte munne ulle nalla samayam enna bobinum review cheythitlla kok.omar lulu adhehathinte friend aaaan
chunk bro
@@MikeVijayan-2.0omarinte film review cheyyathirikkan vendi vecha reason aanu kondal review...ath oru. Karanm aakkalo aalukal choikkumbo..
@@Adithya-n4s അല്ല ചങ്ങാതി റിവ്യൂ ഇടണോ വേണ്ടയോ എന്നുള്ളത് അയാളുടെ ഇഷ്ടം അല്ലേ, എല്ലാ പടത്തിനും kok റിവ്യൂ ഇടാറില്ലല്ലോ, പിന്നെ നിങ്ങള് ആണോ അങ്ങേർക്ക് ടിക്കറ്റ് എടുത്തു കൊടുക്കുന്നത് റിവ്യൂ പറയിക്കാൻ.. 😁😁
I cancelled 4 tickets 🎟
paisa illathavaneyum , Paisa kunnu kanakkinu undaayitt Vivaram illathavareyum pedikkanam bro . So video delete cheythathil Unniyude side nyaayam thanne aanu . But Ith nere thirich case kodukkanamaayirunnu Unni
എറണാകുളം പദ്മ, ഷെനോയ്‌സ്, വിനിത.. ഈ മൂന്നാം വാരത്തിലും ഈ സിനിമ ഓടുന്നുണ്ട്.. അത്യാവശ്യം ആളുകളും ഉണ്ട്.. എന്നിട്ടും ഈ പടം കൊള്ളില്ല.. എന്താല്ലേ 😅
Ipo thanne book my show nokumbo 12 Septemberin release cheytha kishkinda kandam ...last 1 hour 6.5 k bookings..
Ath mathi padam book cheyyan...
Reviews aaru enth paranjalum..nalla padam anel orappayum . automatically booking status heavy ayrukum...
Athaanu .mouth publicity aanu ettavum spread chyyunath.. reviews alla
ഉണ്ണി ഒരു ലോല ഹൃദയൻ ആയി പോയി
അണ്ണൻ റിവ്യൂ ആയിട്ട് ഇറങ്ങണം ...
Big boss ellarum marano😂 comment box iyale itrea kalam allekaree veruthe therivilliche pavam
Athalla comedy abraham sir unnine Mr Vlog ennaann vilikkunath😂😂
Sheeluchechi has taken enough steps to discipline Abraham chettan, as we speak.
*save ഉണ്ണി😁*
2 mic enthinaa
Enic oru mic thaa
Producer bad boy aakan nokkiyatha 😂💀
Kok below average movies ഇപ്പോൾ review ചെയ്യാറില്ല except dhyan sreenivasan bombing
Ayaal vilikkumbo Unni kruthyamayi video, phone ellam on aaki wait cheythu irunna polundallo. Athengane? Mothathil evideyo entho oru...
Enikkum thoni oru spelling mistake
See his explanation video he is mentioning the reason too
Movie oru business annu ennu mansilayi public apo nala products alakil avida loss undavum. Business evida undo avida risk und pine. Actor enni eragi movie promote cheyanam alakil eni nadakila
ഇനി ഇപ്പൊ എല്ലാ മൂവി reviewers ൻ്റെ വീട്ടിലേക്കും കേരള പോലീസിനെ പല ടീമായി തിരിച്ച് അണ്ണൻ വിടുമായിരിക്കും
അണ്ണാ ios 18.1 അപ്ഡേറ്റിൽ call റെക്കോഡിംഗ് വരുന്നു ( iphone)
ഉണ്ണിയൊക്കെ ഇത്രെയേ ഉള്ളു... അതൊക്കെ നുമ്മടെ kokkannan... ആകാശം ഇടിഞ്ഞു വീഴാൻ പോണെന്നു പറഞ്ഞാലും kokkanan പിന്മാറില്ല 👍👍👍💥🔥💥
ഞാൻ bad boys ഒഴിച്ച് ബാക്കിയെല്ലാം കണ്ടു. ഇതും കാണണമെന്നുണ്ടായിരുന്നു. പക്ഷേ ഇനി കാണില്ല. ഇയാൾക്ക് എന്റെ പൈസ കൊടുക്കില്ല...
Unnimukuthan ningal adhyam theri vilichu ith ayal unniye theri vilichu
Yetho oru association ninakokke undallo protect cheyy😂
I cancelled 33 tickets of bad boyz ....
Unni review nirthanam
Rahman ullad kondu innu poyi kaanam ennu ente cousins paranjirunnu. Adu cancel cheidu. Asif aliyude. Padam book cheidu Eee call records kettu
ഷീലു എബ്രഹാം പ്രൊഡ്യൂസർ അല്ലേ അവളുടെ husband എബ്രഹാം ആണോ വിളിച്ചത്
Unni ee producer call video um private aaki 🧐
Paisa ullavark enthum cheyyam
Avaroyooke onnum cheyyan pattathilla
Bro, Unnik ishtmayillenkil ok. Bt mattullavarod kaananda ennu parayan Unnik nth avakasam??
യൂണിക്കൊക്കെ ഇടക് ഇടക് ഇങ്നെ ഓരോ ഡോസ് കിട്ടുന്നത് നല്ലതാ, കുറച്ച് ഓവർ സ്മാർട്ട് ആണ് ഉണ്ണി
റിവ്യൂ പറയുന്നവർ ഒരു ഫിലിം എടുത്താൽ തീരും 😄
Wish Abraham Myre Mathew had the balls to call Sai or Kok...they would have done the needful. Odichu kayil koduthene + avante ammede randam kalyanam nadathi koduthene. Please call soon Abraham Myre.
Etrayum pedikkunnavan ethinu review cheyyanam
nth TH-cam community ado...ningale kondu oru gunavum ilaalooo
Aaa padam ippo moonjum koora padam aanennu urapp aanu
Cheythat thetu thanne aa theri paranath.. pakshe unni aayalum ethu youtubers ennu swayam parayunna aalkul enthum parayam ennu thoannal und.... Illenkil igane okke undavum.... Pinne ellam oru limit und...
നിങ്ങളെ അത്ര ധൈര്യം ഉണ്ണിക് ഇല്ലാണ്ട് പോയി 😀
വീഡിയോ ഡിലീറ്റ് ആയപ്പോൾ ആണ് റീച് koodiyath😂😀
TH-cam ill power grp ille inghalu sathyem parranjoo
1.75x recommended
Movie ishtapettillenkil ishtapettila enu tanne parayum
I cancelled 124 tickets
machanr rand mic vechal kooduthal mic quality onnum kittilla😂🤣
ഉണ്ണി ഒരു മണിക്കൂർ മുൻപ് വീഡിയോ ഇട്ടിട്ടുണ്ട്
Enthayalum ini aarum kaanan pokilla . Producerkk samthosham aayallo alle
You're a paid reviewer in Bad boys
Da ni bad boys knd nala review analo ettath nik athra kitti 😂😂
Enth thenga aayalum unni vlogsin review aan malayalathile eetavum shokam review njn kandindaava... Oru film review cheyyaan film technical knowledge venm ennonm pryila pakshe aa filmine pattit enthellm knowledge indaavnm... Unni vlogsinte review kaanunna normal audiencein vare ayaalekaal film knowledge ind athondanne ayaal parayana pakuthi reviewsum pottathrm aanennm..
Secret agent shazamine polle alla unnide reviews swayam pottan aavan vendiyulla reviews aan
കള്ളപ്പണം വെളുപ്പിക്കാൻ സിനിമ എടുക്കുന്നു,അതാണ് കാര്യം
നല്ലവനായ ഉണ്ണി 😢
Paavaam Unni 😢
Full theri kettt pavam Unni....
SK- yude e video vannappol anu unnichetta ningale njan ariyunnathe njan agene film review kanunna ale onnum alla athukondu ayirikkum ! Chetta nammal malayalil ethu kariyathil eragithirikkumbolum randu vattom alogikkum pinne parachal or cheythal athil urachu nilkkanam athu oru stetment & video enthum ayikkotte !nammal parayunna kariyam nammuk right anu engil pinne athu pinvalikkaruthe! athu ethu amme kettiya appen vannu parachalum!!!
Negative Review cheyumbol more views, so dnt do
ഷസാം നെഗറ്റീവ് റിവ്യൂ ആണ് ഇട്ടത്
What about you? Are you scared..
Steering today available
Is it real car?
Entaii ponnaiii nee aa car il ninnu onnu erangu
Sheelu abraham uyir ❤
ഉണ്ണി പേടി തൊണ്ടൻ ആണ് 🤣🤣🤣
Onn pooodaaai
Angerkokkee Vann pidivaad aaan
Chumma enthina panivagunnath
നിനക്ക് എന്നാണ് അടി കിട്ടുന്നത് ഉണ്ണി മുകുന്ദൻ വക. അവൻ ഒരു തോണ്ട് തൊടിയാൽ നീ പോക
Bro normal ആയി review ചെയ്യുന്നതിൽ കുഴപ്പം ഇല്ല But അത് youtub ഇല്‍ review ഇന്റെ പേരില്‍ കാണിച്ച് കൂട്ടുന്ന കാര്യങ്ങള്‍ very bad
Shazam bro opinion പറയുന്നുണ്ട് very nice
Sai ningalude wifine interviewil apamanichu ningal react cheythilla ennu paranj kurach per comments idunnundlo and usual psycho aa pullikkaran react cheythitundallo njan aa video kandilla thumbnail aanu kandath ,enthanu sambhavam ithil enthelum sathyamundo
Ennit pedich thoori video delete cheyth😁
നിനക്കും കിട്ടും സൂക്ഷിച്ചോ...😂😂😂
Bad boys kaanan paissa tharavoo secret anna
സായി വീട്ടില്‍ എത്തിയ 😅
Bad boys.nalla padama.entertainer.kandunokiyittu parayuu
ഉണ്ണി ഇക്കയെ സംരക്ഷിക്കാൻ നന്ദകുമാർ മാരാരെ പോലെ കിക്കിൽ നിന്ന് കാക്ക സായി വരും.
Bgm
3:44 secret agent alla unni vlog