2 കളർ ഷൂ ഇട്ട് പുറത്തിറങ്ങിയപ്പോൾ 😂 Drive to Jebel Jais Mountains, Ras Al Khaimah

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 1.2K

  • @muhammedrahoof5638
    @muhammedrahoof5638 3 ปีที่แล้ว +226

    ഞാൻ ഒരു differently abled ആണ് നിങ്ങളുടെ വീഡിയോ ആണ് എനിക്ക് ലോകം കാണാനുള്ള ഒരു അവസരം .
    Thankyou .

    • @pradosh30
      @pradosh30 3 ปีที่แล้ว +33

      Don't use that word again.. change into "physically challenged". You must challenge yourself first to face more challenges of life. Wish you all the best.

    • @vibers-hk9wz
      @vibers-hk9wz 3 ปีที่แล้ว

      ♥️♥️♥️✌🏼 oru nal brok lokham chutti karankan oru chance kittatte

  • @gireeshg7931
    @gireeshg7931 3 ปีที่แล้ว +78

    വളരെ ശരിയായ കാര്യങ്ങളാണ് സുജിത് ബായി പറഞ്ഞത്. നമ്മൾ ജനങ്ങളാണ് മാറി ചിന്തിക്കേണ്ടത്. വരുംതലമുറയ്ക്ക് അത് സാധ്യമാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +120

    ഗഫൂർ ഇക്ക യുടെ ശബ്ദത്തിന് നല്ല ക്ലാരിറ്റിയും സൗന്ദര്യവും ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ പ്രേത്യേകത

  • @viswas_a
    @viswas_a 3 ปีที่แล้ว +221

    "നിങ്ങളുടെ ഈ കൂട്ടുകെട്ട്‌ എന്നും പൊളിയാണ്" സാധാരണ ഒരു യൂ ട്യൂബ് വീഡിയോ ഇഷ്ടപ്പെട്ടാൽ "സേവ് ചെയ്യും" ചിലപ്പോൾ ഷെയറും ചെയ്യും അത്രയേ ഉള്ളൂ പക്ഷെ സുജിത്തേട്ടന്റെ സംസാരവും ചില അറിവുകളും എല്ലാം ഞങ്ങൾ "ഹൃദയത്തിലേക്കാണ് സേവ് ചെയ്യുന്നത്"

    • @humblewiz4953
      @humblewiz4953 3 ปีที่แล้ว +4

      ഏത് കാർത്തിക്

    • @shereefthampi7036
      @shereefthampi7036 3 ปีที่แล้ว +3

      ഗഫൂർക്കാ യുടെ പാട്ട് അടിപൊളി

    • @shereefthampi7036
      @shereefthampi7036 3 ปีที่แล้ว +2

      ഗഫൂർക്ക നല്ല അല്ലഭംഗിയായിട്ട് പാടുന്നു

    • @sarareji8645
      @sarareji8645 2 ปีที่แล้ว

      Super

  • @ratheeshsr123
    @ratheeshsr123 3 ปีที่แล้ว +160

    ഇവിടെ തുപ്പരുത് എന്ന് ബോർഡ് കണ്ടാൽ അവിടെ തുപ്പിയിട്ടെ പോകു
    But അയ്യാൾ ദുബായിൽ ആ ബോർഡ് കണ്ടാൽ അത് അനുസരിക്കും അതാണ് വ്യത്യാസം

    • @malayalamentertainmentcomp8580
      @malayalamentertainmentcomp8580 3 ปีที่แล้ว +4

      this comment deserves more likes

    • @xmanpowervlog8324
      @xmanpowervlog8324 3 ปีที่แล้ว +8

      ഇല്ലെങ്കിൽ ഓൺ അടുത്ത പ്രാവശ്യം തുപ്പുന്നതിനു മുന്നേ ഒന്ന് ആലോജിയ്ക്കും തുപ്പാണോ വേണ്ടേ എന്ന്

    • @3oranges4
      @3oranges4 3 ปีที่แล้ว +3

      Naatil pokumbol thuppunna pravaasi thanne aanu swantham naattil varumbol thuppunnathu....

    • @indian7047
      @indian7047 3 ปีที่แล้ว +4

      അതാണ് നമ്മുടെ നാടിന്റെ മഹത്വവും നിയമവും 😂😂

    • @abhijiths1
      @abhijiths1 3 ปีที่แล้ว +2

      dubai yil thuppan thonniyal kittan pokunna fine orth avan ath vendann vekkum. just consider angane oru shiksha vidhi nammade nattilum konduvannu. still aalukal thuppunnu, avanu fine kittunnu. avan kodathiyil pokunnu, adutha 10 varshathekk aa case onnumallathe munnott pokunnu. thats all

  • @donstephen1582
    @donstephen1582 3 ปีที่แล้ว +435

    നിങ്ങൾ അവസാനം പറഞ്ഞ കാര്യകൾ ഞാൻ പൂർണമായും യോജിക്കുന്നു. I appreciate sujith bro. Because ഓരോ വർഷം കഴിതോറും വളെരെ അധികം മോശമായി മാറുകയാണ് നമ്മുടെ രാജ്യം.

    • @sheeba5014
      @sheeba5014 3 ปีที่แล้ว +10

      സുജിത് ബ്രോ പറഞ്ഞതിൽ ഒരു തെറ്റുമില്ല. ഞാൻ പൂർണമായും യോജിക്കുന്നു. ഞാനും ഒരു പ്രവാസിയാണ്. ഒരു മാസത്തെ vacation ന് നാട്ടിൽ വന്നാൽ നമ്മുടെ റോഡുകളിൽ ഒന്നു മര്യാദക്ക് പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. മാലിന്യ കൂമ്പാരം ആണ് നമ്മുടെ നാട്. ജനപ്പെരുപ്പം ഒന്നും അല്ല കാരണം. സുജിത് ബ്രോ പറഞ്ഞപോലെ ചൈനയിലും റഷ്യയിലും ജനപ്പെരുപ്പം ഉണ്ടല്ലോ. പക്ഷെ അവിടെയൊക്കെ എന്ത് ഭംഗിയും വൃത്തിയും ഉള്ള സ്ഥലങ്ങളാണ്, എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങൾ ആണ്. അതുപോലൊക്കെ നമുക്കും ആയാൽ നല്ലതല്ലേ എന്നാണ് ഞാനും പറയുന്നത്. എന്നും ഇങ്ങനെ നശിച്ചു കിടന്നാൽ മതിയോ നമ്മുടെ നാട്. എത്രയോ വീഡിയോകളിൽ സന്തോഷ്‌ ജോർജ് കുളങ്ങര സാറും ഇതേപോലെ അഭിപ്രായം പറഞ്ഞിരിക്കുന്നു. ഞാൻ പറഞ്ഞതിനോട് 101% യോജിക്കുന്നു. Well said സുജിത് ബ്രോ, സഹീർ ബായ്, ഗഫൂർ ബായ്, ഫാസിൽ ബായ് എല്ലാരും പറഞ്ഞ കാര്യങ്ങളും വളരെ ശെരിയാണ്. നെഗറ്റീവ് മാത്രം പറയാനായിട്ട് ജനിച്ച കുറെ ആളുകളുണ്ട്, അവർ എല്ലാ കാര്യത്തിലും അതേ പറയൂ. Mind ചെയ്യാതിരിക്കുകയാണ് നല്ലത്. ഇപ്പോൾ കാണുന്ന ഈ സ്ഥലങ്ങളൊന്നും കാണാത്ത അനേകം ആളുകളുണ്ട്. എന്നെപോലെയുള്ള അനേകം ആളുകൾക്കും കൂടി വേണ്ടിയാണു സുജിത് ബ്രോ വീഡിയോ ചെയ്യുന്നത്. ഈ സ്ഥലങ്ങളൊക്കെ കണ്ടിട്ടുള്ളവർ വീണ്ടും കാണണ്ട എന്ന് വിചാരിച്ചാൽ പോരെ. ഇന്നത്തെ ഡ്രൈവ് പൊളിയായിരുന്നു. പറഞ്ഞപോലെ വീക്കെൻഡ് ആയിരുന്നെങ്കിൽ കുറേകൂടി നന്നായേനെ.
      ഏ.. ഏ... എ... ഒ.. ഓ... ഓ.... മ്യൂസിക് തിരിച്ചു വന്നു. അതൊരു ഭയങ്കര ഫീലാണ് കേൾക്കുമ്പോൾ.... ഒരുമാതിരി floating feel 👌👌👌thank you സുജിത് ബ്രോ ❤ഒരു കാര്യം വിട്ടുപോയി, ലാസ്റ്റ് song സൂപ്പറായിരുന്നു👏👏 ഗഫൂർ ബായ് ടെ നല്ല voice ആണ്, keep going with music👍 സുജിത് ബ്രോ 2കളർ ഷൂ ഇട്ടത് മനഃപൂർവം ആണോ? ഇപ്പോഴത്തെ സ്റ്റൈൽ ആണോ 😀ഏതായാലും നാലാളു കാണാത്തതും ഒന്നും ചോദിക്കാഞ്ഞതും കഷ്ടമായിപ്പോയി 😀ഒന്നൂടെ ട്രൈ ചെയ്യാം 👍

    • @prpkurup2599
      @prpkurup2599 3 ปีที่แล้ว +19

      നമ്മുടെ രാജ്യം നല്ലരീതിയിൽ തന്നെ വികസനം നടക്കുന്നുണ്ട് 60വർഷം ഭരിച്ച കോൺഗ്രനെ കാൾ ഈ 7വർഷം കൊണ്ട് എത്രയോ മടങ്ങു ആണ് വികസനം നടന്നിരിക്കുന്നത് നമ്മുടെ കൊച്ചു കേരളത്തിലോ നേതാക്കൾ വികസിച്ചു എല്ലാം തന്നെ കൊടിശ്വരന്മാരായി തീർന്നു ഇപ്പോഴും കേരളത്തിൽ ആ വികസനം മാത്രമേ നടക്കുന്നുള്ളു

    • @jueliaannexs7007
      @jueliaannexs7007 3 ปีที่แล้ว +2

      @@prpkurup2599 sorry sarcasam
      Aayiirunno
      Njan vijarichu nyaayikarana sangi aanenn

    • @abhijiths1
      @abhijiths1 3 ปีที่แล้ว +1

      @@jueliaannexs7007 samsayam venda bro, ath thanne

    • @shibinpk1343
      @shibinpk1343 3 ปีที่แล้ว +1

      ??

  • @maneeshtech4673
    @maneeshtech4673 3 ปีที่แล้ว +183

    3:04 അതൊക്കെ അവിടുത്തെ ഭരണാധികാരികളുടെ മിടുക്കാൻ, അല്ലാതെ ഇവിടുത്തെപോലെ 50 കിട്ടിയാൽ 150 സ്വന്തം പോക്കറ്റിൽ ഇടുന്ന ടീംസ് അല്ല 😂🔥

    • @shibilek8118
      @shibilek8118 3 ปีที่แล้ว +6

      Sheikh bin makthoom

  • @VARGHESE1973
    @VARGHESE1973 3 ปีที่แล้ว +125

    I do agree with you Sujith . മാറ്റം വരണം ഇന്ത്യയിൽ . ഞാൻUAEൽ 28 years ആയി . Life here is much better . This is my first home!

    • @shibilrehman
      @shibilrehman 3 ปีที่แล้ว +6

      നമ്മുടെ നാട്ടിൽ ഒരു മാറ്റവും ഉണ്ടാവില്ല

    • @3oranges4
      @3oranges4 3 ปีที่แล้ว +2

      Better u stay there

    • @VARGHESE1973
      @VARGHESE1973 3 ปีที่แล้ว +3

      @@3oranges4 thank you for your Recommendation 🙏

    • @realcandycrab
      @realcandycrab 3 ปีที่แล้ว +2

      Those who need better life are already moving out from here

    • @3oranges4
      @3oranges4 3 ปีที่แล้ว

      @@realcandycrab let them go...Khalli valli....They don't have to bark here for Indian progress.....Whoever have the courage to face the problems of our country will stay back....We have confidence in our country....If u don't have....Then it's ur problem...And we don't care...
      If the country can stay back atleast for last 9000 years with its credible history....Then it has the power has to survive also....No sentiments...
      I think u don't know abt Indian history properly....Whenever it's being tried to destroy....It survived ....Thrived with more shineliness...
      So don't underestimate my country...

  • @noufster57
    @noufster57 3 ปีที่แล้ว +35

    സുജിത്തേട്ടന്റെ റഷ്യയിൽ ഉണ്ടായ അനുഭവം പറഞ്ഞപ്പോൾ നമ്മുടെ പൂച്ച കുട്ടിക്ക് പോലും കണ്ട്രോൾ പോയി 😂 33:07 to 33:11 (ലെ പൂച്ച :ഏത് റഷ്യൻ തെണ്ടിയാടാ എന്റെ സുജിത്തേട്ടനേം സഗീർ ഇക്കനേം ഇൻസൾട്ട് ചെയ്തത്.. ധൈര്യം ഉണ്ടേൽ ഇങ്ങോട്ട് വാടാ 😁😂) ❤

  • @RaviVenkateshVenkataraman
    @RaviVenkateshVenkataraman 3 ปีที่แล้ว +268

    This is the best catchy background music among all and it suited Maldives bluish seas superbly.

    • @dhanushn7388
      @dhanushn7388 3 ปีที่แล้ว +7

      True broo..... ❤❤..... Sujith bhakthan trade mark song😌🔥

    • @mojase3l
      @mojase3l 3 ปีที่แล้ว +5

      Missing africa 👊💗

    • @muhdfarhan7358
      @muhdfarhan7358 3 ปีที่แล้ว +1

      Ee bgm name ariyamo

    • @muhdfarhan7358
      @muhdfarhan7358 3 ปีที่แล้ว +1

      Ee bgm name ariyamo

    • @mojase3l
      @mojase3l 3 ปีที่แล้ว +3

      @@muhdfarhan7358 missing africa

  • @nazrinsalih6997
    @nazrinsalih6997 3 ปีที่แล้ว +71

    നിങ്ങൾ എല്ലാവരും കൂടി ഉള്ള വീഡിയോ അടിപൊളി ആണ്. തമാശകളും എല്ലാം അടിപൊളി 👍

  • @shibumadakkara3127
    @shibumadakkara3127 3 ปีที่แล้ว +8

    12:52 ഈ അവസരത്തിൽ പാട്ടു പാടാൻ പറഞ്ഞപ്പോൾ ഞാൻ ചുമ്മാ മനസ്സിൽ വിചാരിച്ച പാട്ടാണ് ഗഫൂർ ഭായി പാടിയത്😮👏

  • @thebakeboutique2069
    @thebakeboutique2069 3 ปีที่แล้ว +178

    The background music bring back the Maldivian memories ❤️

    • @nida689
      @nida689 3 ปีที่แล้ว +3

      Same ❤

    • @DainSabu
      @DainSabu 3 ปีที่แล้ว +2

      BGM Name : Missing Africa

    • @anandkrishna7879
      @anandkrishna7879 3 ปีที่แล้ว +2

      Correct bro

  • @elf_24
    @elf_24 3 ปีที่แล้ว +39

    ഞാൻ ഇന്ത്യ വിട്ടു പുറത്ത് പോയിട്ടില്ല
    വിദേശരാജ്യങ്ങളിൽ പോയ ഒരു feel കിട്ടുന്ന ചാനൽ അത് TECH TRAVEL EAT തന്നെയാ❤️❤️

  • @shanojkasim3401
    @shanojkasim3401 3 ปีที่แล้ว +3

    ഇത്ര വർഷമായിട്ടും സുജിത്തിന്റെ ഓരോ വ്ലോഗ്ഗ് ഓരോ പുതിയ അനുഭവം നൽകുന്നതാണ്...പോകുന്ന സ്ഥലങ്ങളിലുള്ള കൂട്ടുകെട്ടും കൂട്ടുകാരും മാക്സിമം നല്ല വൈബുള്ള കൂട്ടുകെട്ടുമാണ്..കൂടെ നിങ്ങൾ കൊണ്ടു പോയിട്ടുള്ള ആളുകൾക്കാണ് നിങ്ങൾ വഴി ഒരു പാട് സബ്സ്ക്രൈബർസ് കിട്ടിയിട്ടും നിങ്ങളോടു കുറച്ചു അസൂയയുള്ളതായി തോന്നിയിട്ടുള്ളത്...കേരളത്തിലെ number one വ്ലോഗ്ഗർമാരിൽ ഒരാൾ സുജിത്ത് തന്നെ..All the very best..🌹❤️

  • @Fahad_Naduvilakath
    @Fahad_Naduvilakath 3 ปีที่แล้ว +32

    2:03 TTEൽ ഈ അടുത്ത് കേട്ടതിൽ ഏറ്റവും നല്ല BGM. ഒരു Latin touch. മാലി ദ്വീപ് series മുതൽ ഈ BGM ശ്രദ്ധിക്കുന്നുണ്ട്. നല്ലൊരു Fun factor ഉള്ള BGM❤👍🏻👍🏻

  • @akshaymanoj5183
    @akshaymanoj5183 3 ปีที่แล้ว +14

    Bro parayunnor avidunn parayatte ningalude video il koode aan njn lokam kanunath njn mathramalla enne pole oru paad perund. U give us the inspiration and confidence for exploring the world. Oru sadharana karan lokam engane chuttan kazhiyum enn nigal kattithathu thanks bro❤️ and all love for u...😍. Go as well as u go now we all are with u....

  • @abhinavvv_007
    @abhinavvv_007 3 ปีที่แล้ว +98

    നെഗറ്റീവോലിസ് ചെലച്ചു കൊണ്ടിരിക്കും പക്ഷെ നമ്മൾ അതൊന്നും മൈൻഡ് ചെയ്യരുത്

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +223

    ഏതു രാജ്യവും സ്വർഗം ആക്കം പക്ഷെ അവിടെ രാഷ്ട്രീയ പാർട്ടികൾ ഉണ്ടെകിൽ അത് നരകവും ആകാൻ വലിയ താമസം ഉണ്ടാകില്ല

    • @irshadvk2699
      @irshadvk2699 3 ปีที่แล้ว +1

      👍👍💐

    • @mohammadunais4735
      @mohammadunais4735 3 ปีที่แล้ว +1

      💯

    • @ahaquev
      @ahaquev 3 ปีที่แล้ว +6

      രാഷ്ട്രീയ പാർട്ടി ഇല്ലെങ്കിൽ പിന്നെ എങ്ങനെ ❓️

    • @albinantony3307
      @albinantony3307 3 ปีที่แล้ว +4

      ഇതെന്ത് logic?
      അമേരിക്കയിലും റഷ്യയിലും ഒക്കെ രാഷ്ട്രീയപാർട്ടികൾ ഉണ്ടല്ലോ,എന്നിട്ട് അവിടെന്താ നരകം ആകാത്തത്🙄?

    • @anandakrishnan1881
      @anandakrishnan1881 3 ปีที่แล้ว +3

      @@albinantony3307 avduthe election nammde pole ano????

  • @pradeepputhumana5782
    @pradeepputhumana5782 3 ปีที่แล้ว +58

    നിങ്ങളെല്ലാവരും പറഞ്ഞത് 100%ശരിയാണ് നമ്മുടെ ഭരണാധികാരികളുടെ മനോഭാവം ഇനിയും മാറിയില്ലെങ്കിൽ യുവാക്കളില്ലാത്ത ഒരു ദരിദ്ര രാജ്യമായി നമ്മൾ നിലകൊള്ളുന്ന കാലം അതിവിദൂരമല്ല.

    • @sabumuscat659
      @sabumuscat659 3 ปีที่แล้ว

      പിണറായി വിജയനാണോ മാറേണ്ടത് ?

    • @maneeshtech4673
      @maneeshtech4673 3 ปีที่แล้ว

      💯 ഉറപ്പാണ് അതിൽ ❤️

    • @princemathew5129
      @princemathew5129 3 ปีที่แล้ว +3

      പുതിയ ജനറേഷൻ, വിദ്യാഭ്യാസം ഉള്ള ഭരണാധികാരികൾ വരണം എന്നാലേ ഇന്ത്യ നന്നാകു ഇപ്പോൾ ഉള്ള എല്ലാവരും ജനങളുടെ പണം എടുത്തു സ്വന്തം പോക്കറ്റ് വലുതാക്കുക അല്ലാതെ എന്ത് കോപ്പാണ് ചെയ്യുന്നത് ❓️പൊട്ടന്മാരായ മലയാളികളുടെ കണ്ണിൽ പൊടി ഇടാൻ കിറ്റ് കൊടുത്തതുകൊണ്ട് രാജ്യം വികസിക്കില്ല

    • @syamsreedhar714
      @syamsreedhar714 3 ปีที่แล้ว

      @@princemathew5129 correct 🤣🤣

    • @maneeshtech4673
      @maneeshtech4673 3 ปีที่แล้ว

      @@princemathew5129 💯

  • @muhammedsafwan493
    @muhammedsafwan493 3 ปีที่แล้ว +6

    ഗഫൂർ ഭായിയുടെ ഒരു Life story ( Interview) വീഡിയോ ചെയ്യണം സുജിത്തേട്ടാ...
    അങ്ങനെ ഒരു വീഡിയോ ചെയ്യണം എന്ന് അഭിപ്രായം ഉള്ളവർ ലൈക്ക് & comment

  • @subaircp5782
    @subaircp5782 3 ปีที่แล้ว +1

    27:41 യൂണിഫോമും പിറകിലെ ടെന്റും എന്തൊരു ചേർച്ച😎😎

  • @vinuvj5761
    @vinuvj5761 3 ปีที่แล้ว +6

    Gafoorka adipoli....❤️❤️❤️ Smart nd Glamour...with nice voice....happy to see all.

  • @kokkachi
    @kokkachi 3 ปีที่แล้ว +15

    ellam manoharam aakatte 😄👍🏼

  • @MHDZIYAD306
    @MHDZIYAD306 3 ปีที่แล้ว +37

    അടിപൊളി സുജിത്ത് ഏട്ടാ♥️♥️ നല്ല ഭംഗിയാണ് വീഡിയോസ് ഷൂട്ട് ചെയ്യുന്നത്

  • @throttlesman4062
    @throttlesman4062 3 ปีที่แล้ว

    Avasaanam sujith ettanum saheer bhaiyum paranja kaaryangalode njaanum valare adhigam yojikkunnu...ee naatil ninnum enikkum orupaadu mosham anubhavangal undaayittund..adhin edhirea poraadaan kazhinjittillengilum. Adhellaam choondi kaanikkugayengilum cheydhittillengil..pinnea endhinaa nammal jeevikkunnadh...inganea ulla kaaryamgal samoohathil thurannu parayuga thannea cheyyanam... idhinu manassu kaanicha (TECH TRAVEL EAT) channel num sujith ettanum..saheer bhai kkum koode ullavarkkum.. entea oru big salute... thank you

  • @navajeevanns7286
    @navajeevanns7286 3 ปีที่แล้ว +20

    എന്ത് രസമാണ് ഭായ് നിങ്ങളുടെ ഓരോ വീഡിയോകളും കാണാൻ ...... നല്ല സൗഹൃദങ്ങൾ നില നിർത്തി ടെക്ക് ട്രാവൽ ഈറ്റ് പുതിയ കാഴ്ച്ചകളുമായി മുന്നോട്ട് .......

  • @shuaibayoob704
    @shuaibayoob704 3 ปีที่แล้ว +6

    Good to See Shafaf & Fazil Bro back Together ♥️😍

  • @azadki8892
    @azadki8892 3 ปีที่แล้ว +18

    എനിക്ക് നിങ്ങളുടെ എല്ലാ video കളും ഇഷ്ട്ടമാണ് പിന്നെ ഈ video yil പരാമർശിച്ച കാര്യങ്ങൾ വളരെ ഗൗരവത്തോടെ കാണുന്നു, എന്തന്നാൽ നമ്മുടെ എല്ലാ പൗരന്മാരും വളരെ നല്ല കഴിവുള്ളവർ ആണ്, പക്ഷെ ഗഫൂർ ബായ് and സഹീർ ബായ് പറഞ്ഞപോലെ നമ്മുടെ നാട്ടിലേ ജനങ്ങൾക്കു നല്ല അവസരങ്ങൾ ഉണ്ടാക്കുവാനോ നല്ല അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുന്നതിലോ മറ്റു വികസിത രാജ്യങ്ങളിൽ ഉള്ളത് പോലെ ഇല്ലാ ? അങ്ങനെ ഒക്കെ സംഭവിക്കും എന്നും കാത്തിരിക്കൂ എന്നു മാത്രം🙋‍♂️🙋‍♂️

  • @GENUINELY_TALK
    @GENUINELY_TALK 3 ปีที่แล้ว +1

    ഇപ്പൊ ശരിക്കും നല്ല ഒരു vibe ആയി എല്ലാരും നല്ല open & frendly.... അടി പൊളി ♥️♥️♥️♥️
    എമിൽ ബ്രോയും ഹാരിസിക്കയും ഇല്ലാത്ത കുറവ് കംപ്ലീറ്റ് ആയി മാറി കിട്ടി....♥️

  • @chandrangs1901
    @chandrangs1901 3 ปีที่แล้ว +10

    ഗഫൂർ ഭായ് നിങ്ങളുടെ പാട്ടുകൾ അടിപൊളിയാണ് ആരാണ് നിങ്ങളുട ഉസ്താദ്..

  • @abinbabu1582
    @abinbabu1582 3 ปีที่แล้ว +20

    Saheer bhaiyude camera fear okke mariyallo. Eppam nalla confidence ayttu samsarikkunudu

  • @sooryaprabha
    @sooryaprabha 3 ปีที่แล้ว +38

    നിങ്ങൾക്ക് എല്ലാവർക്കും വിജയദശമി ആശംസകൾ വളരെ നല്ല വീഡിയോ ഇഷ്ടപ്പെട്ടു

  • @AfsalKahn
    @AfsalKahn 3 ปีที่แล้ว +5

    നമ്മുടെ റിയാസ് മന്ത്രി ഇതൊക്കെ ഒന്ന് കണ്ടിട്ട് പാർട്ടി ഭേദമന്യേ നമ്മുടെ റോഡുകൾ ഒന്ന് നന്നാക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

  • @muhammedali3148
    @muhammedali3148 3 ปีที่แล้ว +3

    ഗഫൂർക്ക ഒരു ഇന്റർവ്യൂ കൊടുക്കണം നിങ്ങളുടെ ബിസ്സിനെസ്സ് succes സ്റ്റോറി

  • @sajinandramis8404
    @sajinandramis8404 3 ปีที่แล้ว +1

    Sujith ബ്രോ നിങ്ങളുടെ ഓരോ വീഡിയോ കാണുന്തോറും perethekatharam vibanu bro ♥️♥️♥️🔥🔥🔥

  • @HaneenHanasWORLD
    @HaneenHanasWORLD 3 ปีที่แล้ว +41

    *❇️..മച്ചാനെ മച്ചാന്റെ ഓരോ travel vlog കളും കിടു ആണ് ട്ടോ..😊...full support....💛*

  • @roshinraju7452
    @roshinraju7452 3 ปีที่แล้ว

    സത്യം ആയ കാര്യങ്ങൾ ആണ് പറയുന്നത്......... Hats off you team..

  • @user-anandhu
    @user-anandhu 3 ปีที่แล้ว +26

    സുജിത് ഏട്ടന്റെ എല്ലാ വിഡിയോസും എന്നും ഒരേ പൊളിയാ...!🔥❤️

  • @arifharis9049
    @arifharis9049 3 ปีที่แล้ว +2

    അവസാനത്തെ ആ ..സോങ് അത് പൊളിച്ചു ഭയങ്കര ഫീൽഉണ്ടായിരുന്നു tanks സുജിത് ഭക്തൻ and all

  • @joyklbm
    @joyklbm 3 ปีที่แล้ว +9

    സുജിത് ബ്രോ "ഖോർഫാക്കാൻ" പറഞ്ഞത് രസകരം😊 ആദ്യം വന്നപ്പോൾ "അൽ കുസൈസ്... ഹോൺ അൽ ആൻസ്... എന്ന് നീട്ടി വായിച്ച "ലെ" ഞാൻ ☺️

  • @alimustafah110
    @alimustafah110 3 ปีที่แล้ว +2

    സുജിത്തേട്ടാ നെഗറ്റീവ് ഒന്നും നോക്കേണ്ട നിങ്ങൾ വീഡിയോ ഇട്ട് ഞങ്ങളെ പോലുള്ളെ കൊറിച്ചു ആളുകൾ നിങ്ങളെ സപ്പോർട്ട് ഉണ്ട്
    😍😍
    All the best

  • @najiyanaju
    @najiyanaju 3 ปีที่แล้ว +24

    എല്ലാ ദിവസവും കുറഞ്ഞത് 30mnt ദുബായ് ഒന്ന് കറങ്ങി വരും ഞമ്മൾ.... 😂😂😂😊

  • @abdulkhadar2492
    @abdulkhadar2492 3 ปีที่แล้ว +1

    Endokke Paranjalum Sujithettan Pwoli Aaaan🔥🔥🔥

  • @rafikottakkal1042
    @rafikottakkal1042 3 ปีที่แล้ว +16

    Expo യിൽ പോകുമ്പോൾ സൗദി പവലിയൻകൂടി പോകണം...3 ഗിന്നസ് റെക്കോർഡ് ഉണ്ട്‌ ആ പവലിയന്.....

  • @saifu37
    @saifu37 3 ปีที่แล้ว +14

    33:10 il poocha sirnte kali shredhicha aarokke ind😂😂

    • @ASHIKKJ-n6p
      @ASHIKKJ-n6p 3 ปีที่แล้ว +1

      പൂച്ച Nice ആയി ഒന്ന് കുമ്മനടിച്ഛ് 😅

  • @binumjohn
    @binumjohn 3 ปีที่แล้ว +8

    Magnificent vlog Sujith.. I have not been to this place even if I am living in UAE but definitely i will make it one day during week days... Your complete team is superb......Video Quality 👍👍

  • @mubaracksahirmubaracksahir9970
    @mubaracksahirmubaracksahir9970 3 ปีที่แล้ว +1

    ഗഫൂർ ക്ക ദോസ്ത് അടിപൊളി 🤩🤩🤩😍😍😍
    നല്ല മണൽ കാറ്റിൽ നിങ്ങളുടെ ചെറിയ വലിയ തള്ളുകൾ കേൾക്കാൻ ബല്ലാത്ത രസം 😂😂😂
    All the best 🌹🌹🌹🌹👍👍👍

  • @jijophilip2186
    @jijophilip2186 3 ปีที่แล้ว +24

    വീണ്ടും 1.66M Congrats സുജിത്തേട്ടാ ❤️❤️❤️

  • @britto.395
    @britto.395 3 ปีที่แล้ว +1

    സുജിത് ഭായ് താങ്കൾക്കിഷ്ടമുള്ള സ്ഥലങ്ങൾ കാണിക്കുക താത്പര്യമുള്ളവർ കാണും... ഭായിയുടെ അവതരണ ശൈലി സൂപ്പറാണ്

  • @storiesoffaris
    @storiesoffaris 3 ปีที่แล้ว +4

    You Are Right. India Needs More.... ❤️

  • @ambikadevi6950
    @ambikadevi6950 3 ปีที่แล้ว +379

    നമ്മുടെ naadu മറ്റുരാജ്യത്തെക്കാളും topil👩‍❤️‍💋‍👨 എത്തണം അതുകൊണ്ടാണ് നമ്മൾ പറയുന്നതു അല്ലാതെ കുറ്റമല്ല എനിക്ക്കും thonniyittund

  • @wicky908
    @wicky908 3 ปีที่แล้ว +36

    നീലേം ചോപ്പും ഷൂകൊള്ളാം
    6:42 പാവം സഹീർ ഭായിയെ കൊണ്ട് എണ്ണയടിപ്പിച്ച ഗഫൂർക്ക ഒരു സൈക്കോ തന്നെ 😂

  • @ASLAMCHEMBAN
    @ASLAMCHEMBAN 3 ปีที่แล้ว +1

    ഇതുപോലുള്ള കൂട്ടുകെട്ട്.... അതാണ് വീഡിയോയുടെ ഭംഗി...... 😍😍😍😍😍

  • @mujuthabathangal6206
    @mujuthabathangal6206 3 ปีที่แล้ว +23

    ഗഫൂർ കാ song ഒരു രക്ഷയും ഇല്ല 🥰

  • @shabna3842
    @shabna3842 3 ปีที่แล้ว +2

    sujith chettante yathra video kannumboo nala sugam ann.. manas full sett avummm.. full. support unnd broo eniyum video ayitt varannam writing ann.....

  • @Nisamvl
    @Nisamvl 3 ปีที่แล้ว +3

    നിങ്ങൾ വീഡിയോയുടെ അവസാനം പറഞ്ഞ കാര്യങ്ങളോട് പൂർണമായും യോജിക്കുന്നു... ഭാവിയിൽ നമ്മുടെ നാട് പുരോഗമിക്കുമെന്ന് പ്രതീക്ഷിക്കാം... 👍

  • @shahalshan659
    @shahalshan659 3 ปีที่แล้ว +1

    Sujithettaaa agne paryyuna my.... Makkall paryatteee sujithettan polikkimmmm sujithettande video kanubozaaan enikkummm travelinood kooduthal aduppam snehvum thoonnunu 🥰🥰🥰🥰🥰 njanum pookum sujithettaa eee lokam motham kaanaan 🥰🥰🥰🥰

  • @rkentertainment3536
    @rkentertainment3536 3 ปีที่แล้ว +3

    ഒരു കാര്യം ശ്രദ്ധിച്ചത്: ഫാസ്റ്റ് ഫുഡ് കഴിക്കാൻ നിങ്ങൾ ഇപ്പോഴും കയറുന്നതു KFC യിലോ McDonalds ലോ ആണ്. Try to also show other fast food chains like Starbucks, Taco Bell, Arbys, Hardees, Chili's, Applebee's, Wendy's, Jollibee's etc.

  • @Smalltowngedis
    @Smalltowngedis 3 ปีที่แล้ว

    Saheer bhai ithrayum samsaaarikkunnath eee videoil aaaane😍😍😍😍😍😍😍😍kidilan team aane

  • @shibuazhoor
    @shibuazhoor 3 ปีที่แล้ว +3

    ശെരിയാണ് നിങ്ങൾ പറയുന്നത്.. ഇന്നലെയും ഇവിടെ ഒരു ഫാക്ടറി തുടങ്ങിയ ആളുടെ വീട് പോലും പോയി... ഇപ്പോൾ വഴിയാധാരം ആയി സമരം നടത്തി പൂട്ടിച്ചതാണ്.... ചെറിയ എമൗണ്ട് അല്ല ഒരു കോടിക്കു മേലെ....

  • @thegodsowncountry7094
    @thegodsowncountry7094 3 ปีที่แล้ว +4

    Pakshe ningalude vlog vere level anu 🔥🔥🔥 summa kizhi keep going sujith bro we are with you

  • @syamsajeev
    @syamsajeev 3 ปีที่แล้ว +14

    Maldives tripil തുടങ്ങിയ BGM മാറ്റാൻ സമയമായിരിക്കുന്നു...

  • @muhammedrayif6087
    @muhammedrayif6087 3 ปีที่แล้ว +2

    14:12 timelapse with this bgm wah😍👌🔥

  • @nikhil_mp_
    @nikhil_mp_ 3 ปีที่แล้ว +7

    യാത്ര ചെയ്യാത്ത കുറേ എണ്ണം എന്തെങ്കിലും ഒക്കെ പറയും, അത് കാര്യമില്ല 😌 Lub u sujith bro... 😍keep moving 😍🤝✨️thanks for giving us new informations. Dubai is a wonderful country😍 last song👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @mommybirdbythasli6995
    @mommybirdbythasli6995 3 ปีที่แล้ว +1

    Ningal ellarum koodi ulla combo super aanu....koode ullavare active aakki nirthaan thangalk prethyega kazhivund..👍

  • @viveksivan4504
    @viveksivan4504 3 ปีที่แล้ว +40

    ഇന്ന് അക്ഷരം എഴുതുന്ന എല്ലാ കുരുന്നുകൾക്കും വിജയം നിറഞ്ഞ ഭാവി നേരുന്നു

  • @ashiqavunhikatt303
    @ashiqavunhikatt303 3 ปีที่แล้ว +2

    Ras al khaima yile aa valiya veetil orupad kalam njna undayirunnu...is the one of the best place....veendum avidekk ente pazhaya ormakale ethicha sujith ...orupad thanks.....

  • @bindhusanoj1714
    @bindhusanoj1714 3 ปีที่แล้ว +5

    Really awesome. Let this friendship last for long. Expecting for more videos. God bless you dear Sujith.🌹

  • @skvdr1840
    @skvdr1840 3 ปีที่แล้ว

    Adipoli!! Style....Shoes nammal viewers kandu.👍Video de end part ll samsaricha alla karyathodum 100% yojikkunnu....All the best.

  • @humblewiz4953
    @humblewiz4953 3 ปีที่แล้ว +36

    സുജിത്തേട്ടന്റെ അറേബ്യൻ bgms 👌👌🔥🔥🔥🔥

  • @shameermelethil5159
    @shameermelethil5159 3 ปีที่แล้ว +2

    സഹീർബായ് പറഞ്ഞത് ഏതൊരു ഇന്ത്യൻ പൗരനും പറയാൻ ആഗ്രഹിച്ച കാര്യം സഹീർബായ് മുത്താണ്

  • @mohamednoufal7195
    @mohamednoufal7195 3 ปีที่แล้ว +3

    Tech Travel Eat പഴയ പ്രതാപത്തിലേക്കു തിരിച്ചെത്തുവാണല്ലോ. ❤️❤️

  • @abdullaishaq
    @abdullaishaq 3 ปีที่แล้ว +7

    നിങ്ങളുടെ ഇന്നലത്തെ (13/10/2021) വീഡിയോയിൽ 16:33 ഇല് കൂടെ യുള്ള പച്ച ഷർട്ട് ഇട്ട ആളെ കാണാൻ വിജയിയെ പോലെയുണ്ട് . 🔥🔥🔥

  • @christallight8425
    @christallight8425 3 ปีที่แล้ว +7

    നിങ്ങൾ എവിടെ പോയാലും ഡോക്ടർ കൂടെ ഉള്ളത് നല്ലതാ ❤പാട്ടിന്റെ കൂട്ട് ഒരിക്കലും വിടല്ലേ വീഡിയോയുടെ ഭംഗി വളരെ വലുതാണ് ❤❤❤❤❤

  • @nidhinvijayan442
    @nidhinvijayan442 3 ปีที่แล้ว +2

    സാഗിർ ബായ് face ലുക്ക്‌ പൊളി 👍👌😘താടി വാദിക്കരുത് ഇതാണ് പൊളി 😘👌👌

  • @girishampady8518
    @girishampady8518 3 ปีที่แล้ว +26

    ഹൃദ്യം 🥰മനോഹരം ഈ കൂട്ടുകാർ 🥰💞💃💃💃🌹🙋🏽‍♂️🙋🏽‍♂️🙋🏽‍♂️

  • @nishadnazar6472
    @nishadnazar6472 3 ปีที่แล้ว

    സുജിത് ഏട്ടന്റെ വീഡിയോ കാണുമ്പോൾ നല്ല അതിമനോഹരമായ കാഴ്ചകളും അതേപോലെ ഗഫൂർക്ക യുടെ പാട്ടും എല്ലാം കൊണ്ടും അതിമനോഹരമായി വീഡിയോ ചിത്രീകരിച്ചു ഞങ്ങളിലൂടെ എത്തിക്കുന്ന ഞങ്ങടെ സുജിത്തേട്ടൻ 😘😘😘

  • @muhammedsafwan493
    @muhammedsafwan493 3 ปีที่แล้ว +4

    ഈ BGMമതി സുജിത്ത് ഭായി😅.... ഒരു feel ഉണ്ട് ഇത് കേൾക്കുമ്പോൾ ❤️

  • @kvihas
    @kvihas 3 ปีที่แล้ว +2

    Hi Mr.Sujith Bhaktgan How are you, Please convey my regards to Mr.Gafoorkka and I'm fully adicted like alcohol for his vocal cord....amazing way of singing....love you Gafoorkka

  • @afzalabuhurair
    @afzalabuhurair 3 ปีที่แล้ว +12

    33:09 പൂച്ച ser 😸😹

  • @remyaaneesh26
    @remyaaneesh26 3 ปีที่แล้ว +1

    ബ്രോ നിങ്ങളുടെ വീഡിയോ സ് എല്ലാം ഞാൻ കാണാറുണ്ട് നിങ്ങൾ പൊളിയാണ് പറയുന്നവർ പറയട്ടെ മുന്നോട്ടു പോകുക all the best👍🏻👍🏻👍🏻👍🏻👍🏻

  • @rajeeshv6038
    @rajeeshv6038 3 ปีที่แล้ว +11

    പാട്ട് സൂപ്പർ 👌👌അടിപൊളി വീഡിയോ ആയിരുന്നു 👍👍

  • @nimishasandeep2301
    @nimishasandeep2301 3 ปีที่แล้ว

    Way of presentation....vere level aan...ath മറ്റാർക്കും ഇല്ലട്ടോ

  • @abdulmajeedrubi5728
    @abdulmajeedrubi5728 3 ปีที่แล้ว +5

    നിങ്ങൾ ഒപ്പമുള്ള എല്ലാ ടീമിനും അഭിവാദ്യങ്ങൾ

  • @swapnamathews6915
    @swapnamathews6915 3 ปีที่แล้ว

    Last song vech video wind up cheythath polich
    Videos day by day sooper aakkunund. "Yah dhosthi hum nahi thodenge......" ee song onnu paadippikkane dhosth ne kond 🤩🤩🤩🤩🤩🤩🤩

  • @adithkv9033
    @adithkv9033 3 ปีที่แล้ว +5

    നിങ്ങളെ ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേൾക്കുമ്പോൾ maaldives ഓർമ വരുന്നു 🤗😍

    • @midlaj7114
      @midlaj7114 3 ปีที่แล้ว

      Anikke russia aane oorma varunnathe

    • @adithkv9033
      @adithkv9033 3 ปีที่แล้ว +1

      @@midlaj7114 aadhyam maldives yaathrayil aayrnnu aa tune pne russian vlogilum

  • @sidharthskumar3363
    @sidharthskumar3363 3 ปีที่แล้ว +3

    Nalla video sujithetta. Your videos always have a good vibe throughout. Appreciating your editing skills and effort. There are many channels in youtube in the name of travel but do something else, you are ORIGINAL. True to name and your content.

  • @ganeshanup6021
    @ganeshanup6021 3 ปีที่แล้ว +4

    ഇന്നത്തെ വീഡിയോ നല്ല അറിവായിരുന്നു ഗഫൂർക്കയുട പാട്ട് അടിപൊളി 👌👌👍

  • @bineshpalasseri9731
    @bineshpalasseri9731 3 ปีที่แล้ว

    ലസ്റ് പാടിയ സോങ് ....അപാര ഫീൽ,ഗഫൂർ ക്കാ നിങ്ങൾ സംഭവമാണ്....

  • @georgesheila6121
    @georgesheila6121 3 ปีที่แล้ว +4

    Love the short conversation/comments/observation you he’ll shared - it makes sense. So sorry to hear Dr lost his wallet, hopefully there’s a Good Samaritan who will return it, no wonder he was quite in this video. Again, the closing was with the lovely song & and an ever willing singer !

  • @rainamahesh5310
    @rainamahesh5310 3 ปีที่แล้ว +1

    ഓരോ ദിവസത്തെ വീഡിയോയും കൂടുതൽ ഹൃദവും മനോഹരവും ആകുന്നു.
    "Partners Perfect"🥰

  • @lightomatic6016
    @lightomatic6016 3 ปีที่แล้ว +9

    Shafaf bhai yude athe athe miss cheyyunnu🤣❤️

  • @sinanprkkl
    @sinanprkkl 3 ปีที่แล้ว +1

    നിങ്ങൾ നിങ്ങളുടെ രീതിയിൽ മുന്നോട്ട് പോവാ 💪💪♥♥♥♥♥♥

  • @ribin7669
    @ribin7669 3 ปีที่แล้ว +3

    My favorite Sadanam Aan Enn Sujith Ettan Odichath Ethayallum Adipoli Ayitund ❤️💯

    • @ribin7669
      @ribin7669 3 ปีที่แล้ว +1

      Enik Eth Vare Odikan Patitilla Oru Vatam Odikanam 🙌🏻👍🏻

  • @naveenrs6047
    @naveenrs6047 3 ปีที่แล้ว

    Sujith bhaiyude videos viewers othiri kurayunnu ippol 2lakh viewers thannae kittan paadayii varunnuu... Verae othiri vloggers options unde ippol.. Kooduthal entertainmentil😊😊

  • @107-q6k
    @107-q6k 3 ปีที่แล้ว +14

    സുജിത്തെട്ടന്റെ ചേട്ടൻ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നവർ ഉണ്ടോ 😘❤️

  • @musthafanalakathmusthafa5209
    @musthafanalakathmusthafa5209 3 ปีที่แล้ว +1

    അടി.പൊളി വീഡിയോ
    God. bless. you

  • @Sunilpbaby
    @Sunilpbaby 3 ปีที่แล้ว +11

    ഇവിടെ winter ഇൽ വന്നാൽ അടിപൊളി ആയിരിക്കും സുജിത്ത് ഭായ്

  • @febinbenny9554
    @febinbenny9554 3 ปีที่แล้ว +3

    Old memories ❤️ veendum video yil kanan saadhichathil othiri santhosham thanks Sujith chettaaa 🥰