കുരുന്നുകളെ കൊന്നുതള്ളി തല മുറയില്ലാതാക്കാനുള്ള ഇസ്രായേൽ ക്രൂരത ക്ക് എതിരെയും യുദ്ധതിനെതിരെയും പ്രതികരിച്ചുവോട്ട് ചെയ്ത ഇന്ത്യ ക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏
@@muhammadshafeeq3598 please check the statement released by the externa affairs. India always supports the two state solution and was always against the terrorism by Hamas... No change has been made by today voting palastine. It is Hamas that India always stood against and supports Israel in its war against Hamas terrorism. India see Hamas Palastine and Israel as three different things.
സത്യത്തെ മറക്കാൻ ഇന്ത്യക്ക് സാധിക്കില്ല എന്നും നമ്മുടെ മഹാത്മാ ഗാന്ധിജി സത്യത്തിന്റെ കൂടെ തന്നെയാണ് 🇮🇳 നിലനിന്നിരുന്നത് 🇸🇩 ഫലതീന് വിജയം ലഭിക്കട്ടെ എന്ന് പാർത്ഥിക്കാം
ഇന്ത്യക്ക് സ്വാതന്ത്ര്യം വാങ്ങിയത് തൊട്ട് ഒരു പാരമ്പര്യമുണ്ട്. അത് കാത്ത് സൂക്ഷിച്ച മുമ്പത്തെയും ഇപ്പോഴത്തെയും സർക്കാരുകൾക്ക് ഒരു ബിഗ് സല്യൂട്ട്. 🙏 സാരെ ജഹാൻസെ അച്ഛാ ഹിന്ദുസ്താൻ ഹമാരാ 🙏🙏🙏
ഹമാസ് ഭീകരർ തന്നെ ആണ്, ഇവിടെ പാലസ്തീനിലെ സാധാരണ മനുഷ്യർക്ക് വേണ്ടി ആണ് ഇന്ത്യ സപ്പോർട്ട് ചെയ്തത്, അല്ലാതെ ഭീകരർക്കല്ല. പിന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അവകാശികൾ ഇന്ത്യാക്കാർ ആണ്, അതിനു വേറെ ആരും പങ്കു പറ്റാൻ വരേണ്ട.
@@samthymuriyilabraham ആദ്യം ഹമാസിനെ തീവൃവാദ പ്രസ്ഥാനമായ് പ്രഖ്യാപിക്കണം. അത് UN പോലും ചെയ്യ്തിട്ടില്ലാ. ഇന്ത്യയില്‍ പോലും ഹമാസിനെ തീവൃവാദ പട്ടികയില്‍ ചേര്‍ത്തിട്ടില്ലാ. പിന്നെ ഹമാസിനെ എന്തിന് എതിര്‍ക്കണം..
@@misty.rizzerindiayude swodhadhyam nishethicha British kar anukoolikunna theevravadha rajyam aayal Israel ne. India endhinu anukoolikanam India kku oru mahathaya parambaryam undu ennum sathyathinteyum nyayathinteyum koode. India palasthinete koode aanu
ഇന്ത്യയും കാനഡയുമായുള്ള പ്രശ്നത്തിൽ. കാനഡക്ക് ഓടിച്ചെന്ന് അമേരിക്കയും ഇസ്രായേലും. പിന്തുണ പ്രഖ്യാപിച്ചപ്പോൾ തന്നെ. തോന്നി. നിലപാട് മാറ്റണമെന്ന്. അഭിനന്ദനങ്ങൾ
@@vishalmulleria8906.യുഎൻ നിൻറെ ഒരു അംഗം പോലുമല്ലാത്ത ഫലസ്തീൻപാകിസ്താനെ പിന്തുണച്ചുഎന്ന് പറയാൻ താങ്കൾക്ക് നാണമില്ലേ 'വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റിയിലെ ബിരുദധാരിയായൽഇങ്ങനെ ഇരിക്കും.പാക്കിസ്ഥാനെ പിന്തുണച്ച് എന്നതിൻറെ എന്തെങ്കിലും വരുതെളിവ് താങ്കൾ നൽകാൻ കഴിയുമോ ഇല്ല
ഇസ്രയേൽ അധിനിവേശം മുതൽ ഫലസ്തീന്റെ മോജനത്തിന് പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യ നരേന്ദ്രമോഡിയുടെ ഭരണത്തിൽ മതാടിസ്ഥാനത്തിൽ ഈ വിഷയത്തെ വിലയിരുത്തി ഇസ്രയേലിന് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു എന്നാൽ അറിഞ്ഞോ അറിയാതെയോ പഴയ നിലപാടിലേക്ക് ഇന്ത്യ വന്നു എന്നത് സ്വാഗതാർഹമാണ് ജയ് ഹിന്ദ് 🇮🇳🇵🇸
ജെയിംസ് bro, ഇന്നത്തെ വിശകലനം അൽപ്പം തെറ്റിപ്പോയോ? ഇന്നത്തെ വോട്ടിംഗ് അധിനിവേശത്തിനെതിരെയിരുന്നു, ഇന്ത്യയുടെ എന്നത്തേയും നിലപാട് അധിനിവേശത്തിനെതിരാണ്. ഇന്നത്തെ വോറ്റിങ്ങിൽ ഇന്ത്യ എതിരായി വോട്ടുചെയ്തിരുന്നെങ്കിൽ ചൈനയോട ആക്സൈച്ചിന് പോർക്കിസ്താനോട PoK യുo ആവിശ്യപ്പെടാൻ സാധിക്കുകയില്ലായിരുന്നു.
രാഷ്ട്രപിതാവിനെ കൊന്നവർ അധികാരത്തിലേറുന്നത് വരെ ഇന്ത്യ മനുഷ്യത്വത്തിന് കൂടെയായിരുന്നു. 2014 ന് ശേഷം ഇന്ത്യയുടെ നിലപാട് മാറി. ഇലക്ഷനടുത്തപ്പോഴുള്ള മോദിയുടെ അഭിനയമാണിത്. മണിപ്പൂരിൽ എന്തുകൊണ്ട് അദ്ദേഹം ഇടപെടുന്നില്ല🤔👎
നമ്മുടെ നയവും അതുതന്നെ ആയിരുന്നു ചേരിചേരാ നയം ഈ നയത്തെ മാറ്റിമറിച്ചത് ഇന്നത്തെ ഭരണകൂടമാണ് അവരുടെ ഉള്ളിലെ മതപരമായ വർഗീയ നിലപാട് നയം മാറ്റത്തിന് കാരണമായി
ഇന്ത്യ പലസ്തീനൊപ്പം 👍🏻ആദ്യമായി ഈ സർക്കാർ ഒരു നല്ല തീരുമാനം എടുത്തു 👍🏻ഇന്ത്യയും കാനഡയും തമ്മിലുള്ള ഫൈറ്റിൽ ഇസ്രായിലും അമേരിക്കയും കാഡടക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു 😌
ഇസ്രായേലിനെതിരെ ഇന്ത്യ വോട്ട് ചെയ്തതിനെ കോയ മാരോട് ദേഷ്യം പിടിക്കുന്നത് എന്തിനാണ് സംഖ്യീ... കോയമാർ അല്ല വോട്ട് ചെയ്തതെന്ന് ഇവനിക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ..
എന്തുവാടേ ഇത് കഴിഞ്ഞ ദിവസം വരെ എന്ത് തെറി ആണ് വിളിച്ചത്, പക്ഷെ ഞാൻ പറയുന്നു ഇന്ത്യ അങ്ങിനെ ഒരു നിലപാട് പറഞ്ഞിട്ടില്ലയെന്നു കാരണം UN വിഡിയോ കണ്ടു nokku 😊
എന്ത്യേ, എന്റെ രാജ്യത്തെ സഹായിച്ച ഇസ്രാഈലിന്റെ കൂടെ ഞാനും എന്ന് കമന്റ് ഇട്ടവർ എന്ത്യേ?? കുഞ്ഞുങ്ങളെ വരെ കൂടകുരുതി ചെയ്യുന്നതും കണ്ട് നോക്കി നില്കുവായിരുന്നില്ലേ! Anyway Hatsoff to that Move India👍👍
ലോകത്ത് ശാന്തിയും സമാധാനവും നിലനിൽക്കട്ടെ വെറുപ്പും വിദ്വേഷവും തുലയട്ടെ. ഈ തുച്ഛമായ ജീവിതം സമാധാനത്തോടെ ആസ്വദിച്ച് ജീവിക്കാനുള്ള അവസരം എല്ലാവർക്കും ലഭിക്കട്ടെ.
ബൈബിൾ പ്രവചനം നിറവേറുന്നു.. ഇസ്രായേൽ അവസാനം മനസിലാക്കും ഞങ്ങൾടെ പിതാക്കന്മാർ ക്രൂശിച്ചു കൊന്ന യേശുമിശിഖാ ആയിരുന്നു ഞങളുടെ രക്ഷകൻ എന്നും അവർ വിലപിക്കും, മഹാ കരുണയോടെ അങ്ങ് അവരെ വീണ്ടുകൊള്ളും എന്നും ബൈബിൾ
യുദ്ധം തുടങ്ങിവച്ച് പാവപ്പെട്ട ഗാസയിലെ ജനങ്ങളെ കൂട്ടകുരുതിക്ക് വിട്ടുകൊടുത്ത് ഖത്തറിൽ സുഖവാസത്തിലിരിക്കുന്ന ഹമാസിൻ്റെ വലിയവലിയ നേതാക്കളെ കാണുമ്പോഴാണ് ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ മഹത്വം മനസിലാകുന്നത്,,,,,,,ഒപ്പം ഇന്ത്യയുടെ പാരംമ്പര്യ നിലപാടു മുറുകെ പിടിക്കുന്ന മോദിക്ക് നന്ദി,,,,,
@@radhikasunil9280 മോൻ തത്കാലം വീട്ടിലെ അമ്മയും പെങ്ങന്മാരും അച്ഛനും പട്ടിണി യില്ലാണ്ട് ജീവിക്കുന്ന ത്തിനു വേണ്ട കാര്യം നോക്ക് അഫ്കാന്റെ കാര്യം ഒന്നും ഓർത്തു നീ വിഷമിക്കണ്ടഅത് അവർ ചെയിതു കൊള്ളും ഇന്ത്യ ഹിന്ദു ഭീകരർ നശിപ്പിക്കും അതിന് എതിരായി വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യൂ പശു അപ്പി ഇടുന്നതും നോക്കി മുസ്ലിങ്ങളെ മേൽ കുതിര കയറാൻ നോക്കുന്ന സമയം രാജ്യത്തിനും കുടുംബത്തിനും വല്ല നന്മയും ചെയ്യാൻ നോക്ക്
@@radhikasunil9280 പിന്നെ നീ പറഞ്ഞ കാട്ടറബിയുടെ രാജ്യത്ത് നിന്ന് വരുന്ന ക്യാഷ് കൊണ്ടാണ് ബഹു ഭൂരിഭാഗം ജനങ്ങളും നല്ല വീടും കാറും ബിൽഡിങ്ങും ഷോപ്പ് കളും ചെറുകിട വ്യവസായങ്ങളും ഒക്കെ നടത്തി അതിലെ ജീവനക്കാരും മറ്റും ജീവിച്ചു പോകുന്നത് അതിൽ മുസ്ലിങ്ങളേക്കാൾ കൂടുതൽ അമുസ്ലിങ്ങളാണ് അറബിയുടെ കൂടെ ജോലി ചെയുന്നത് മുസ്ലിങ്ങൾ അവിടെന്ന് ഉണ്ടാക്കിയ പണം കൊണ്ട് കച്ചവടവും വ്യവസായങ്ങളും ഒക്കെ നടത്തി നാടിനും കുടുംബത്തിനും ഗുണം ചെയുന്നു മറ്റുള്ളവർ അറബികൾ കൊടുത്ത ക്യാഷ് ബാങ്കിൽ ഇട്ട് പലിശ വാങ്ങി തിന്ന് മനസ് നിന്റെ ത് പോലെ വൃത്തി കേട്ടതാവുന്നു അവർ സമയം വർഗീയതയും പറഞ്ഞു നാടിനോ സ്വന്തം കുടുംബത്തിന് പോലും ഉപകാരമില്ലാണ്ട് നടക്കുന്നു
Aano poyi case kodukku... Ala endhu politics aanu enna than parayunne athum America pole oru shakthi, sambanna rajyathinethire ninnu kondu ... Indiaykkum Gulf mekhala verum enna mathram aanu. But USA Gulf ala
നമ്മുടെ ഇന്ത്യയിലെ ഭരണാധികാരികൾ മുസ്ലിം വിരോധികൾ ആയതുകൊണ്ട് മാത്രം ഇസ്രായേലിനെ പിന്തുണയ്ക്കുകയാണ് ഇന്ത്യ എന്നും നീതിയുടെ പക്ഷത്താണ് പാലസ്തീനിൻറെ കുടയാണ്❤❤❤
Palestinu vendi state or district level oru rally nadatheettu endu kaaryam ...that is just waste of time and money,specially the present environment in Kerala is not fit for that practically speaking,we can condemn what israel is doing apart from that as a keralite we have more important issues to discuss in our state...are u ready to hold a protest against govt mishandling of agriculture sector or against cooperative banking sector corruption which is the need of the hour ?...I believe as a malayali our first priority shudnt be palestine.Palestine issue is an international one and it has to be dealt internationally which is most appropriately being done by our country.
@@rajeshlekshmanan1388 ബിജെപി സർക്കാർ ഫലസ്തീനെ പിന്തുണയ്ക്കാൻ തുടങ്ങി നേരത്തെ ഇസ്രായേളിന്റെ കൂടെയാണെന്നു പറഞ്ഞു ഇപ്പൊ തിരിച്ചു പറയുന്നു ഇത്രേ യുള്ളൂ നിങ്ങളുടെ നിലപാട്
ഈ വോട്ട് ചെയ്ത് രാജ്യങ്ങൾ ഒന്നും മനസ്സിലാക്കണം ഇസ്രായേൽ എന്നുപറയുന്ന ഒരു ചെറിയ രാജ്യം തീവ്രവാദത്തിനെയാണ് അവരെ ഈ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യണമെന്ന് അവര് ചെയ്യുന്നു അത് ആദ്യം ഈ 143 രാജ്യങ്ങളും ഓർത്താൽ നല്ലത് നാളെ നിങ്ങൾക്കും ഇത് സംഭവിക്കും ഈ രാജ്യങ്ങൾക്കും അന്നും ഇങ്ങനെയായിരിക്കണം തീവ്രവാദത്തിന് സപ്പോർട്ട് ചെയ്തു കൊടുക്കണം
ചാനൽ എന്തുകൊണ്ട് ബന്ധികളെ വിടാതിരിക്കുന്നത് ഭീകരതയാണ് എന്ന് എന്തുകൊണ്ട് പറയുന്നില്ല. കുട്ടികളും സ്ത്രീകളും മരിക്കുന്നു എന്ന് പറയുന്ന നിങ്ങൾ അച്ഛനമ്മമാരുടെ mumbil വെച്ച് കുട്ടികളെ കൊല്ലുന്നതു നിങ്ങളെ ഞെട്ടിക്കുന്നില്ല 😢
@@LoneOldMonk അമേരിക്കയുടെയും ഇസ്രായേലിന്റയും കൈയിൽ നിന്ന് കാലങ്ങളായി കോത്തിൽ നല്ലോണം കിട്ടുന്നുണ്ടല്ലോ അറബി മുറിയണ്ടികൾക്ക്🤣🤣......പിന്നെ മോഡിയുടെ നിലപാട് മാറ്റം ഒരു സംഘിയെയും ബാധിക്കില്ല,,കാരണം മോഡിയുടെ നിലപാടാണ് പാർട്ടിയുടെ നിലപാട്....നീയൊക്കെ പോയി ഇസ്രായേലിൽ നിന്ന് ഹമസി പെണ്ണുങ്ങൾക്ക് കിട്ടുന്ന കൊത്തിലടി അവസാനിപ്പിക്കാൻ Shave Gasa എന്നും പറഞ്ഞു മോങ്ങു....മോഡിയെന്നല്ല അമേരിക്ക പറഞ്ഞിട്ട് പോലും ഇസ്രായേൽ മിസൈൽ ഇടൽ നിറുത്തിയിട്ടില്ല
സൂപ്പർ ഇസ്രായേൽ തന്നെ ഇന്ത്യ യും വേണ്ടാ അമേരിക്ക യും വേണ്ടാ 1967 ൽ ഒറ്റക്ക് അർബീകളെ ഓടിച്ചു അപ്പോൾ ഇന്ത്യ യും ഇല്ല അമേരിക്ക യും ഇല്ല എവിടയും ഇസ്രായേൽ ലെന്റയ് പവർ അറിയേയാൻ പോവാകയാണ് ഇതു ഇവൻ മാർക്കു ആറില്ല
അന്ന് ഇന്ത്യ ഇസ്രായേലിനെ അനുകൂലിച്ചതും വോട്ടെടുപ്പിൽ വിട്ടുനിന്നതും ഇന്ന് ഇന്ത്യ ഇസ്രയേലിനെ എതിർത്ത് വോട്ട് ചെയ്തതും ശരിയായ തീരുമാനമാണ്. കാരണം ഇന്ത്യയുടെ നയങ്ങൾ എന്നും ന്യായമാണ്. അത് ഓരോ കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
നല്ല കാര്യം. ഇന്ത്യ എന്നും ന്യായത്തിന്റെ കൂടെ, ഇരകളുടെ കൂടെ മാത്രം നിന്ന പാരമ്പര്യം ആണുള്ളത്. പക്ഷേ കശ്മീർ ഇന്ത്യയുടെ ഭാഗം തന്നെയാണ്. ഒരു സംശയവും വേണ്ട. പണ്ട് കശ്മീർ വിഷയത്തിൽ പാലസ്തീൻ പൊറുക്കിസ്ഥന്റെ കൂടെ നിന്നു എന്ന് പലരും പറഞ്ഞു കേട്ടിരുന്നു. സത്യം എന്താണെന്ന് ദൈവത്തിനറിയാം. എന്തായാലും അത് ശെരിയായില്ല. എന്നിട്ടും അത്യാവശ്യ ഘട്ടത്തിൽ എല്ലാം കൂടെ നിന്ന ഇസ്രായേൽനെ പിന്തുണക്കാതെ ഇന്ത്യ പാലസ്തീനെ പിന്തുണച്ചു പാരമ്പര്യം കാത്തു. ഇന്ത്യ അന്നും ഇന്നും ലോകത്തിന്റെ നെറുകയിൽ 🙏👍
പാവം സംഗികൾ, നക്കാൻ ഒരു നാക്ക് ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല
സംഗികളാണ് രാജ്യം ഭരിക്കുന്നത് .... സംഗികളാണ് നിശ്ചയിക്കുന്നത് ആർക്ക് vote യിടണ മെന്ന് ...
അപ്പോ ബ്രോയ്ക്ക് രണ്ട് നാക്ക് ഉണ്ടോ 😂😂
കുരുന്നുകളെ കൊന്നുതള്ളി തല മുറയില്ലാതാക്കാനുള്ള ഇസ്രായേൽ ക്രൂരത ക്ക് എതിരെയും യുദ്ധതിനെതിരെയും പ്രതികരിച്ചുവോട്ട് ചെയ്ത ഇന്ത്യ ക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏
👍👍
Crt
Arada thalayarathath..methanmara ath cheithath
Correct said. Almost 4000 childrens was slaughtered by isrealis. Its heart breaking
@@Ragesh.Szr86 podaa
❤ നല്ല കാര്യങ്ങൾ ചെയ്തു തുടങ്ങി അങ്ങിനെ മനുഷ്യത്വം പുലരട്ടെ
ഇന്ത്യയുടെ നിലപാട് അഭിനന്ദനർഹം ❤
അഭിനന്ദനങ്ങൾ എന്റെ രാജ്യ നേതാക്കൾക്കു 🙏🙏🙏❤❤❤
ഞാൻ ഇതുവരെ ഇസ്രയേലിനെ അനുകൂലിച്ചിരുന്നു പക്ഷേ ഇസ്രയേലിന്റെ ഈ കൂട്ടകുരുതി അംഗീകരിക്കാൻ കഴിയില്ല
Hostage ne vittal ellam problem therum
കഴിഞ്ഞ 70 വർഷമായി ഇസ്രയിൽ നടത്തിയ കൂട്ടക്കുരുതിയിൽ ഒന്നരലക്ഷം പാലസ്തീനികൾ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട് 😢
@@njanorupravasi7892ni mongiko
@@njanorupravasi7892ath krisangikal kaanilla
ഇന്ത്യയുടെ യഥാർത്ഥ നിലപാട് 👍👍
Poda thivarthi mone
Yes, India is still against Hamas
@@kailaskavungal3019Also against Israel
@@muhammadshafeeq3598 please check the statement released by the externa affairs. India always supports the two state solution and was always against the terrorism by Hamas... No change has been made by today voting palastine. It is Hamas that India always stood against and supports Israel in its war against Hamas terrorism. India see Hamas Palastine and Israel as three different things.
@@muhammadshafeeq3598നിന്റെ കൊതം ആകും എതിർ ഭൂരിപക്ഷം ഇന്ത്യ കാരും ഗവണ്മെന്റ് ഉം isreal ന്റെ കൂടെ ആണ്
ഇന്ത്യയുടെ പരമ്പരാഗത നിലപാടാണിത്. പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും ബിഗ് സല്യൂട്ട്
ഇന്ത്യ പിറന്ന മണ്ണിനു വേണ്ടി പോരാടുന്ന പലസ്തീൻ ജനത കൊപ്പം 👍🏻
ഭാരതം പിടിച്ച് യെടുക്കേണ്ടേ.. പണ്ട് കാട്ടറബികൾ തട്ടിയെടുത്ത സ്ഥലങ്ങൾ തിരിച്ച് പിടിക്കേണ്ടേ...
@@radhikasunil9280 ningallk yenthan vendath ath muyuvanayum yeduthoooo yennalengilum ningallu eee visham ulla mindn oru mattam verumallo
എന്റെ ഇന്ത്യ ഇതാണ് നീതിക്കും സത്യത്തിനും വേണ്ടി നിലകൊണ്ട എന്റെ മഹത്തായ രാജ്യം ജയ് ഹിന്ദ് ജയ് ഫലസ്‌തീൻ 🇮🇳🇮🇳❤❤🇵🇸🇵🇸
👌👌👌👍🏽👍🏽യെസ്
നീ ഇതൊന്നും അല്ലാലോ മുൻപ് പറഞ്ഞോണ്ട് ഇരുന്നത്...??
😳🙄.....
@@vishnuprakash2688 ഇപ്പോൾ ആണ് ട്രാക്കിൽ വന്നത് 😃
india എന്നും നല്ല രാജ്യമാണ്
അത് ഭരിക്കുന്നവരാണ് പ്രശ്നക്കാർ
സത്യത്തെ മറക്കാൻ ഇന്ത്യക്ക് സാധിക്കില്ല എന്നും നമ്മുടെ മഹാത്മാ ഗാന്ധിജി സത്യത്തിന്റെ കൂടെ തന്നെയാണ് 🇮🇳 നിലനിന്നിരുന്നത് 🇸🇩 ഫലതീന് വിജയം ലഭിക്കട്ടെ എന്ന് പാർത്ഥിക്കാം
ഇന്ത്യക്ക് സ്വാതന്ത്ര്യം വാങ്ങിയത് തൊട്ട് ഒരു പാരമ്പര്യമുണ്ട്. അത് കാത്ത് സൂക്ഷിച്ച മുമ്പത്തെയും ഇപ്പോഴത്തെയും സർക്കാരുകൾക്ക് ഒരു ബിഗ് സല്യൂട്ട്. 🙏 സാരെ ജഹാൻസെ അച്ഛാ ഹിന്ദുസ്താൻ ഹമാരാ 🙏🙏🙏
@ ividey palasteen support kodukunnathinu ethiralla . Humanity aanu mukyam . Pakshey Islamistkal awar aakramikimbol logathilillatha Nyayam kondu varum
ഹമാസ് ഭീകരർ തന്നെ ആണ്, ഇവിടെ പാലസ്തീനിലെ സാധാരണ മനുഷ്യർക്ക് വേണ്ടി ആണ് ഇന്ത്യ സപ്പോർട്ട് ചെയ്തത്, അല്ലാതെ ഭീകരർക്കല്ല.
പിന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അവകാശികൾ ഇന്ത്യാക്കാർ ആണ്, അതിനു വേറെ ആരും പങ്കു പറ്റാൻ വരേണ്ട.
@@samthymuriyilabraham ആദ്യം ഹമാസിനെ തീവൃവാദ പ്രസ്ഥാനമായ് പ്രഖ്യാപിക്കണം. അത് UN പോലും ചെയ്യ്തിട്ടില്ലാ. ഇന്ത്യയില്‍ പോലും ഹമാസിനെ തീവൃവാദ പട്ടികയില്‍ ചേര്‍ത്തിട്ടില്ലാ. പിന്നെ ഹമാസിനെ എന്തിന് എതിര്‍ക്കണം..
😂pakistane support cheyyuna Palestine ne india enthin support cheyyanam
@@misty.rizzerindiayude swodhadhyam nishethicha British kar anukoolikunna theevravadha rajyam aayal Israel ne. India endhinu anukoolikanam
India kku oru mahathaya parambaryam undu ennum sathyathinteyum nyayathinteyum koode.
India palasthinete koode aanu
ഭാരത് ഫലസ്തീന് അനുകൂലമായി വോട്ട് ചെയ്തത് മനുഷ്യത്വം കാട്ടി, മോദി ജി യുടെ ധീരമായ തീരുമാനത്തിന് big salute.. ജറൂസലേമിൽ നിന്നും ഒരുത്തി ശലോം ശശിയായി....
എൻ്റെ ഇന്ത്യ എന്നും ഫിലസ്തീനൊപ്പം ഞാൻ അഭിമാനിക്കുന്നു
ഇന്ത്യയുടെ നല്ല തുടക്കം👍
India hamasinu ethire aanu...but idathum valuthum vote bankinu thivaravathikale support chyum
@@keerthimuthiah6556swandham athijeevanathin poraadunna hamaz enghane terrorist aavum
@@keerthimuthiah6556ellayidathum spam akunnundallo same comment 😂
@@keerthimuthiah6556angot Mari irunn karayu സംഗു
ഇതിൽ മതം കയറ്റണ്ട.
ഇത് മനുഷ്യത്വം ഉള്ള എല്ലാവരുടെയും പ്രശ്നമാണ്.
ഇന്ത്യയും കാനഡയുമായുള്ള പ്രശ്നത്തിൽ. കാനഡക്ക് ഓടിച്ചെന്ന് അമേരിക്കയും ഇസ്രായേലും. പിന്തുണ പ്രഖ്യാപിച്ചപ്പോൾ തന്നെ. തോന്നി. നിലപാട് മാറ്റണമെന്ന്. അഭിനന്ദനങ്ങൾ
Ss👍👍
കാശ്മീർ വിഷയത്തിൽ പാകിസ്താനെ പലസ്തീൻ പിന്തുണച്ചതോ? അപ്പോൾ ഇന്ത്യ ആരെ പിന്തുണക്കണം
@@vishalmulleria8906 കുഴക്കുന്ന ചോദ്യങ്ങൾ പാടില്ല സാർ.
@@vishalmulleria8906.യുഎൻ നിൻറെ ഒരു അംഗം പോലുമല്ലാത്ത ഫലസ്തീൻപാകിസ്താനെ പിന്തുണച്ചുഎന്ന് പറയാൻ താങ്കൾക്ക് നാണമില്ലേ 'വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റിയിലെ ബിരുദധാരിയായൽഇങ്ങനെ ഇരിക്കും.പാക്കിസ്ഥാനെ പിന്തുണച്ച് എന്നതിൻറെ എന്തെങ്കിലും വരുതെളിവ് താങ്കൾ നൽകാൻ കഴിയുമോ ഇല്ല
@@prasadkgnair5552'കുഴക്കുന്ന നുണകൾ ആണെങ്കിൽ പിന്നെ എങ്ങനെ മറുപടി പറയും
നിലപാട് ഇല്ലാത്ത വർഗ്ഗങ്ങൾ
Big സല്യൂട്ട്
ധീരമായ ചുണയുള്ള തീരുമാനം എന്റെ രാജ്യം എന്നും നീതിക്ക് ഒപ്പം എന്റെ രാജ്യം എന്റെ അഭിമാനം ജയ് ഹിന്ദ്
എന്റെ രാജ്യത്തിന്റെ യശസ്സ് ഉയർന്നുപൊങ്ങട്ടെ👍❤
അധികകാലംഅനീതി കണ്ടുനിൽക്കാൻ ഇന്ത്യൻ ചോരയ്ക്ക് കഴിയില്ല.ജയ് ഹിന്ദ്❤❤❤
മോഡി സാർ ചെയ്ത ഏറ്റവും നല്ല നടപടി
ഇന്ത്യക്ക് അഭിവാദ്യങ്ങൾ❤❤👍👍🌹🌹
സ്വാതന്ത്ര്യത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഫലസ്തീൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ...
വോട്ട് ചെയ്തില്ലെങ്കിൽ ഒറ്റപ്പെടും 😅
ഇങ്ങിനെയാവണം ഇന്ത്യ എന്നും നേരത്തെ മോഡിയുടെ സപ്പോർട്ട് ഇസ്രായിലെന് ആയിരുന്നു ഇപ്പോൾ മാറിയതിൽ സന്തോഷം ജയ് ഇന്ത്യ ❤
modi ano israelinulla Sakala sahayam cheyyunne😂
ഇസ്രയേൽ അധിനിവേശം മുതൽ ഫലസ്തീന്റെ മോജനത്തിന് പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യ നരേന്ദ്രമോഡിയുടെ ഭരണത്തിൽ മതാടിസ്ഥാനത്തിൽ ഈ വിഷയത്തെ വിലയിരുത്തി ഇസ്രയേലിന് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു എന്നാൽ അറിഞ്ഞോ അറിയാതെയോ പഴയ നിലപാടിലേക്ക് ഇന്ത്യ വന്നു എന്നത് സ്വാഗതാർഹമാണ്
ജയ് ഹിന്ദ് 🇮🇳🇵🇸
Enthu paranjalum hamas thevravadhikalkku ethire thanne aanu india ennum.. aa nilapadil oru kalathum mattam varukem ella
ഗാന്ധിജി നെഹ്‌റു ഇന്ദിരഗാന്ധിഎല്ലാം പലസ്‌തീൻറെ കൂടെയായിരുന്നു....
Innalathe comments full palestine ethire aayirunnu🤣🤣🤣🤣
ജെയിംസ് bro, ഇന്നത്തെ വിശകലനം അൽപ്പം തെറ്റിപ്പോയോ? ഇന്നത്തെ വോട്ടിംഗ് അധിനിവേശത്തിനെതിരെയിരുന്നു, ഇന്ത്യയുടെ എന്നത്തേയും നിലപാട് അധിനിവേശത്തിനെതിരാണ്. ഇന്നത്തെ വോറ്റിങ്ങിൽ ഇന്ത്യ എതിരായി വോട്ടുചെയ്തിരുന്നെങ്കിൽ ചൈനയോട ആക്സൈച്ചിന് പോർക്കിസ്താനോട PoK യുo ആവിശ്യപ്പെടാൻ സാധിക്കുകയില്ലായിരുന്നു.
@@Indian.20244 തീർച്ചയായും സ്വാതന്ത്ര്യ സമരപോരാളികകളായ ഹമാസിനെ ഗാന്ധിജി അംഗീകരിക്കും. ഗാന്ധിജിയും ഒരു പോരാളിയായിരുന്നു.
ഇന്ത്യക്ക് ഒരായിരം❤ ഇതാവണം ഇന്ത്യയുടെ നിലപാട്❤
India always with humanity. Jai india
രാഷ്ട്രപിതാവിനെ കൊന്നവർ അധികാരത്തിലേറുന്നത് വരെ ഇന്ത്യ മനുഷ്യത്വത്തിന് കൂടെയായിരുന്നു. 2014 ന് ശേഷം ഇന്ത്യയുടെ നിലപാട് മാറി. ഇലക്ഷനടുത്തപ്പോഴുള്ള മോദിയുടെ അഭിനയമാണിത്. മണിപ്പൂരിൽ എന്തുകൊണ്ട് അദ്ദേഹം ഇടപെടുന്നില്ല🤔👎
അയാൾ ആ പേരിന്റെ അവസാനം ഒരു പൂ .... കണ്ടപ്പോൾ നാണിച്ചിട്ടാണ് ....
@@beautifulnature3995മാറ്റി പിടി ഇത് പറയുന്നത് ബിജെപി ക്ക് നല്ല boost ആണ്. ഗാന്ധി നെ കൊന്നത് പറഞ്ഞാൽ ഒന്നും ബിജെപി ക്ക് ഒന്നും സംഭവിക്കില്ല 🤣
@@abhishekkariyaden2403ഗാന്ധി വധം പറഞാലും ബ്രിട്ടീഷ്കാരന്റെ .... ഷൂ .... കാര്യം പറയരുത്😂
Enittaano delhi masjidil palestine veendi prarthikkaan paadilla ennu paranne...?
എവിട എങ്കിലും ഒരിടത്ത് നിൽക്കുന്നതിനേക്കാൾ നല്ലത് സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും കഴിയുന്ന ഒരു സമൂഹമാണ് നമ്മുടേത്
ഇന്ത്യ കാർക് അഭിമാനിക്കാം.. ഒരു ഇന്ത്യ കാരൻ ആയതിൽ അഭിമാനിക്കുന്നു...
ജെയ് ഹിന്ദ്.....
നമ്മുടെ നയവും അതുതന്നെ ആയിരുന്നു ചേരിചേരാ നയം ഈ നയത്തെ മാറ്റിമറിച്ചത് ഇന്നത്തെ ഭരണകൂടമാണ് അവരുടെ ഉള്ളിലെ മതപരമായ വർഗീയ നിലപാട് നയം മാറ്റത്തിന് കാരണമായി
സമാധാനം ഉണ്ടാകുന്നതിന് പ്രാർത്ഥിക്കുന്നു
സത്യം വിജയിക്കും
ഇന്ത്യ പലസ്തീനൊപ്പം 👍🏻ആദ്യമായി ഈ സർക്കാർ ഒരു നല്ല തീരുമാനം എടുത്തു 👍🏻ഇന്ത്യയും കാനഡയും തമ്മിലുള്ള ഫൈറ്റിൽ ഇസ്രായിലും അമേരിക്കയും കാഡടക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു 😌
Eduthath allla ..onnum nadakkanjittan
അന്ന് കോയമാർ മുഴുവൻ കാനഡക്കു വേണ്ടി കുരച്ചവരാണ് കോയമാരും മലയാളികളും. ഒന്ന് പോടെ
ഇസ്രായേലിനെതിരെ ഇന്ത്യ വോട്ട് ചെയ്തതിനെ കോയ മാരോട് ദേഷ്യം പിടിക്കുന്നത് എന്തിനാണ് സംഖ്യീ... കോയമാർ അല്ല വോട്ട് ചെയ്തതെന്ന് ഇവനിക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ..
@@rameespapi7510 chetta palestin nigal ivde kidannu karyunnathinu munpe indiayude sahyam avde ethichu
@@prasadkgnair5552 ഇന്ന്. സംഗികൾ മുഴുവൻ ഇസ്രായേലിന് വേണ്ടി കുരക്കുന്നുണ്ടല്ലോ. അപ്പോൾ. ചാണകങ്ങളും. ഒട്ടും. മോശമല്ല
വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കുറച്ച് sankikal മാത്രം ഇസ്രായേലിന് സപ്പോർട്ട് ചെയ്യുന്നു. Koode krisangi
ennu vechal india ano israel nu chilavinu kodukunne onnu po njammaa
ദൈവം അനുകൂലമെങ്കിൽ ആർ പ്രതികൂലഠ...യിസ്റേലിനെ ദൈവം പരിപാലിക്കുക തന്നെ ചെയ്യും...
ഇന്ത്യ ജയിക്കട്ടെ നമ്മുടെ പാരമ്പര്യം കാത്ത് സൂക്ഷിച്ചതിൽ അഭിമാനം.
എന്തുവാടേ ഇത് കഴിഞ്ഞ ദിവസം വരെ എന്ത് തെറി ആണ് വിളിച്ചത്, പക്ഷെ ഞാൻ പറയുന്നു ഇന്ത്യ അങ്ങിനെ ഒരു നിലപാട് പറഞ്ഞിട്ടില്ലയെന്നു കാരണം UN വിഡിയോ കണ്ടു nokku 😊
@@appus438 നിലപാട് നഷ്ടപ്പെട്ടു നിഴലിനെ ഭയക്കുന്നവർ
@@appus438 ഒന്ന് മാറി നിന്ന് പൊട്ടി കരഞ്ഞു നോക്ക് വിഷമം മാറി കിട്ടും 😃🤪
@@abdulrafeeq6929നിന്റെയൊക്കെ മുറിയണ്ടികൾ പാലസ്തീനിൽ മാറി നിന്ന് മോങ്ങുന്നുണ്ട്
@@abdulrafeeq6929 ninne okke samadhikkanam apara tholi katti thanne.... Engine sadhikkunnu
ബിജെപിക്കാർ ഇതിന് മറുപടി പറയണം വിശ്വസിക്കുവാൻ കൊള്ളരുതാത്ത രാജ്യം ഇന്ത്യ
മോദി ഇനിയും വെറുതെ ഭീകരവാദികൾക്ക് എതിരെ ഒന്നിച്ച് നിൽക്കണം എന്ന് പറഞ്ഞ് പ്രസംഗിച്ച് നടക്കരുത്. നടക്കരുത്.
അത് ആർഎസ്എസ് ഉള്ള കാലത്തോളം മോദിക്ക് അങ്ങനെ പറയാൻ പറ്റില്ല
ഇസ്രായീൽ' മുസ്ലിംകളെ തകർക്കാൻ. എന്ത് സഹായവും ചെയ്യും ആർക്കും
കേരളത്തിലെ പ്രതിഷേധം കണ്ട് കേന്ദ്രസർക്കാർ ഭയന്നു കാണും😂.
എന്ത്യേ, എന്റെ രാജ്യത്തെ സഹായിച്ച ഇസ്രാഈലിന്റെ കൂടെ ഞാനും എന്ന് കമന്റ് ഇട്ടവർ എന്ത്യേ?? കുഞ്ഞുങ്ങളെ വരെ കൂടകുരുതി ചെയ്യുന്നതും കണ്ട് നോക്കി നില്കുവായിരുന്നില്ലേ! Anyway Hatsoff to that Move India👍👍
ന്യായം ആയ കാര്യത്തിൽ ഇപ്പോളും എപ്പോളും ഇന്ത്യ അനുകൂലിക്കുന്ന രീതി ആണ് ഇന്നും ആന്നും .. എന്നും....😀😀😀😄😄😄😌😌😌😞😞😞
Sanki ക്ക് പൊള്ളി യൊ 😅😅😅😅 ന്യായം ആണെന്ന് അറിയാം. അല്ലടാ കിണ്ടി തറവാടി മോനെ രാധ 😅😅
നീയൊക്കെ അന്ന് ഇസ്രയേല്‍ ന് അന്ന് അനുകൂലിച്ചപ്പോ ഇപ്പൊ Palestine ന് വേണ്ടി കാൽ മാറുന്നോ
@@safetyengineer5805ഞമ്മന്റെ ആൾക്കാർ എല്ലാരും ഇങ്ങനെ തെറി പറയുന്നവർ ആണൊ സുടാപ്പി??
@@safetyengineer5805eda ninde madresseyil padipikunnedhivide vilampallu
@@safetyengineer5805 kundan mammathinte andi
ബന്ധികളെ വിട്ടയക്കണമെന്ന് എന്തുകൊണ്ട് ഇന്ത്യ പറയുന്നില്ല ഇതാണ് ഇന്ത്യയുടെ നിലപാട് അവിടെയുമുണ്ട് ഇവിടെയുമുണ്ട്
ഭയങ്കരഅനുകൂലം....എണ്ണകിട്ടൂല്ലാന്നായപ്പോൾ കാലുമാറി..🐂👹
Full support israel ✅🙏🙏🙏🙏🙏🙏🙏👍✅✅🙏🙏🙏🙏 i stand with israel 💘💘💖🙏🙏🙏🙏🙏
Prayers for palastine 🤲
Nthinu..poy hamasinodu para...
@@keerthimuthiah6556avn prarthikte Ayn ninakennna 😂
ലോകത്ത് ശാന്തിയും സമാധാനവും നിലനിൽക്കട്ടെ വെറുപ്പും വിദ്വേഷവും തുലയട്ടെ. ഈ തുച്ഛമായ ജീവിതം സമാധാനത്തോടെ ആസ്വദിച്ച് ജീവിക്കാനുള്ള അവസരം എല്ലാവർക്കും ലഭിക്കട്ടെ.
ഇങ്ങനല്ലല്ലോ ആദ്യം പറഞ്ഞത്😂
ലോകം മുഴുവൻ ഒന്നിച്ച് വന്നാലും ഇസ്രായേൽ ഒറ്റയ്ക്ക് പൊരുതി ജയിക്കും ❤
അതും കുട്ടികളോടും പെണ്ണുങ്ങളോടും. അതാണ് adhinde ഒരു ഇത്..
എന്ന ക്രസന്ക്കി 😂
Vaibil kanam esrail luokathu uttapedum urappan
Naayente mone. Ninne adichu anapallu puttikum
🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 ❤ poda ente rajyam vittu naye
ചെയ്യാൻ പാടില്ലായിരുന്നു
ഇലക്ഷൻ മുന്നിൽ കണ്ടാണ് നരേന്ദ്രമോഡി കാല്മാറിയത്.❤ഇസ്രയേൽ ❤
തീവ്രവാദികൾക്കല്ല സപ്പോർട്ട് പാലസ്തീൻ എന്ന രാജ്യത്തിനുവേണ്ടി
😂onnu poda vote kindi
😂😂😂
ആ പലസ്തീൻ വോട്ട് ആകും
correct ഇസ്രായേൽ❤❤❤
ബൈബിൾ പ്രവചനം നിറവേറുന്നു..
ഇസ്രായേൽ അവസാനം മനസിലാക്കും ഞങ്ങൾടെ പിതാക്കന്മാർ ക്രൂശിച്ചു കൊന്ന യേശുമിശിഖാ ആയിരുന്നു ഞങളുടെ രക്ഷകൻ എന്നും അവർ വിലപിക്കും, മഹാ കരുണയോടെ അങ്ങ് അവരെ വീണ്ടുകൊള്ളും എന്നും ബൈബിൾ
Proud to be an 🇮🇳 Indian 🇵🇸 ❤
യുദ്ധം തുടങ്ങിവച്ച് പാവപ്പെട്ട ഗാസയിലെ ജനങ്ങളെ കൂട്ടകുരുതിക്ക് വിട്ടുകൊടുത്ത് ഖത്തറിൽ സുഖവാസത്തിലിരിക്കുന്ന ഹമാസിൻ്റെ വലിയവലിയ നേതാക്കളെ കാണുമ്പോഴാണ് ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ മഹത്വം മനസിലാകുന്നത്,,,,,,,ഒപ്പം ഇന്ത്യയുടെ പാരംമ്പര്യ നിലപാടു മുറുകെ പിടിക്കുന്ന മോദിക്ക് നന്ദി,,,,,
എന്റെ ഇന്ത്യ എന്നും പാവങ്ങളുടെ കൂടെ
ഇപ്പോഴത്തെ ഇന്ത്യ അംബാനിയെ പോലുള്ള വമ്പൻ മാരുടെ കൂടെ എന്ന് പറ ധയിര്യം ഉണ്ടെങ്കിൽ വെറുതെ കണ്ണടച്ചു ഇരുട്ടാക്കല്ലേ മോനെ
Afghan ജനത യേ മോചിപ്പിക്കേണ്ടേ...
@@abdurahman8636അംബാനി കാട്ടറബി അല്ലാ... അംബാനി ഇന്ത്യയുടെ അഭിമാനം ...
@@radhikasunil9280 മോൻ തത്കാലം വീട്ടിലെ അമ്മയും പെങ്ങന്മാരും അച്ഛനും പട്ടിണി യില്ലാണ്ട് ജീവിക്കുന്ന ത്തിനു വേണ്ട കാര്യം നോക്ക് അഫ്കാന്റെ കാര്യം ഒന്നും ഓർത്തു നീ വിഷമിക്കണ്ടഅത് അവർ ചെയിതു കൊള്ളും ഇന്ത്യ ഹിന്ദു ഭീകരർ നശിപ്പിക്കും അതിന് എതിരായി വല്ലതും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യൂ പശു അപ്പി ഇടുന്നതും നോക്കി മുസ്ലിങ്ങളെ മേൽ കുതിര കയറാൻ നോക്കുന്ന സമയം രാജ്യത്തിനും കുടുംബത്തിനും വല്ല നന്മയും ചെയ്യാൻ നോക്ക്
@@radhikasunil9280 പിന്നെ നീ പറഞ്ഞ കാട്ടറബിയുടെ രാജ്യത്ത് നിന്ന് വരുന്ന ക്യാഷ് കൊണ്ടാണ് ബഹു ഭൂരിഭാഗം ജനങ്ങളും നല്ല വീടും കാറും ബിൽഡിങ്ങും ഷോപ്പ് കളും ചെറുകിട വ്യവസായങ്ങളും ഒക്കെ നടത്തി അതിലെ ജീവനക്കാരും മറ്റും ജീവിച്ചു പോകുന്നത് അതിൽ മുസ്ലിങ്ങളേക്കാൾ കൂടുതൽ അമുസ്ലിങ്ങളാണ് അറബിയുടെ കൂടെ ജോലി ചെയുന്നത് മുസ്ലിങ്ങൾ അവിടെന്ന് ഉണ്ടാക്കിയ പണം കൊണ്ട് കച്ചവടവും വ്യവസായങ്ങളും ഒക്കെ നടത്തി നാടിനും കുടുംബത്തിനും ഗുണം ചെയുന്നു മറ്റുള്ളവർ അറബികൾ കൊടുത്ത ക്യാഷ് ബാങ്കിൽ ഇട്ട് പലിശ വാങ്ങി തിന്ന് മനസ് നിന്റെ ത് പോലെ വൃത്തി കേട്ടതാവുന്നു അവർ സമയം വർഗീയതയും പറഞ്ഞു നാടിനോ സ്വന്തം കുടുംബത്തിന് പോലും ഉപകാരമില്ലാണ്ട് നടക്കുന്നു
ഇന്ത്യൻ ഭരണാധികാരികൾക്ക് അഭിനന്ദനങ്ങൾ ജയ്ഹിന്ദ് 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳💕💕💕🌹🌹🌹🌹🌹🌹💕💕💕💕💕😃
Eppol.india.ok.alhamdulilla
ഇന്ത്യയുടെ നിലപാട് പൊളിറ്റിക്സ്
Aano poyi case kodukku... Ala endhu politics aanu enna than parayunne athum America pole oru shakthi, sambanna rajyathinethire ninnu kondu ...
Indiaykkum Gulf mekhala verum enna mathram aanu.
But USA Gulf ala
Vivarakedu unnayicho but sthapikaruth... Indiaykku elam onnu thanne pinne politics ilatha oru rajyam kanichu tha
UN ൽ ഇന്ത്യ , യിസ്രയേലിന് ഏതിരെ വോട്ട് ചെയ്തത് ഏറ്റവും വലിയ തെറ്റ്, തൻ്റെ കൂട്ടകാരനെ തന്നെപ്പൊലെ തന്നെ സ്നേഹിക്കണം. അല്ലത്തത് നന്ദികേട്
Well done India
നമ്മുടെ ഇന്ത്യയിലെ ഭരണാധികാരികൾ മുസ്ലിം വിരോധികൾ ആയതുകൊണ്ട് മാത്രം ഇസ്രായേലിനെ പിന്തുണയ്ക്കുകയാണ് ഇന്ത്യ എന്നും നീതിയുടെ പക്ഷത്താണ് പാലസ്തീനിൻറെ കുടയാണ്❤❤❤
ജയിംസ് ഈ ഹായ് ഒന്ന് ഒഴിവാക്കാവുന്നതാണ് .
ഇന്ത്യ പലസ്തീൻ ജനതയ്ക്ക് ഒപ്പം❤❤❤
24 -ന്റെ റിപ്പോർട്ട് ജെയിംസിന്റെ റിപ്പോർട്ട് ഇസ്രായേൽ പേടിച്ച് ഇപ്പം യുദ്ധം നിറുത്തും
ഇന്ത്യ❤
അൽ 24 ന് നന്ദി. എന്താണ് കാർഗിൽ യുദ്ധത്തെപ്പറ്റി പറയുമ്പോൾ SKN ന് പുച്ഛം.
ഇന്ത്യ പലസ്തിനു ആണ് സപ്പോർട്ട് കൊടുത്തേ 👍
പക്ഷെ ഹമസിന്റെ വേര് ആറുക്കാൻ ഇസ്രായേലിന്റെ കൂടെ ആണെന്നും പറഞ്ഞിട്ടുണ്ട് 👍👍👍
പൊട്ടാ എന്നാ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം അറിയിച്ചു കേരളത്തിൽ നടന്ന പ്രകടനത്തെ താൻ പിന്തുണക്കുമോ
Palestinu vendi state or district level oru rally nadatheettu endu kaaryam ...that is just waste of time and money,specially the present environment in Kerala is not fit for that practically speaking,we can condemn what israel is doing apart from that as a keralite we have more important issues to discuss in our state...are u ready to hold a protest against govt mishandling of agriculture sector or against cooperative banking sector corruption which is the need of the hour ?...I believe as a malayali our first priority shudnt be palestine.Palestine issue is an international one and it has to be dealt internationally which is most appropriately being done by our country.
@@mujeebrahmanmujeebkakkarat2961 ഇവിടെ നടക്കുന്നെ പലസ്റ്റിൻ പേരിൽ ഹമാസിനെ പിന്തുണക്കുന്ന പരുപാടി ആണ്. അത് പൊട്ടന്മാർക് മനസ്സിൽ ആകില്ല 👍
@@rajeshlekshmanan1388enna Ijju paranju kod engane falastine anukoola pragadanam nadathendathu.alenkil ijj kanichu kod ante backil namalundavum kayyo anakk?
@@rajeshlekshmanan1388 ബിജെപി സർക്കാർ ഫലസ്തീനെ പിന്തുണയ്ക്കാൻ തുടങ്ങി നേരത്തെ ഇസ്രായേളിന്റെ കൂടെയാണെന്നു പറഞ്ഞു ഇപ്പൊ തിരിച്ചു പറയുന്നു ഇത്രേ യുള്ളൂ നിങ്ങളുടെ നിലപാട്
ഈ വോട്ട് ചെയ്ത് രാജ്യങ്ങൾ ഒന്നും മനസ്സിലാക്കണം ഇസ്രായേൽ എന്നുപറയുന്ന ഒരു ചെറിയ രാജ്യം തീവ്രവാദത്തിനെയാണ് അവരെ ഈ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യണമെന്ന് അവര് ചെയ്യുന്നു അത് ആദ്യം ഈ 143 രാജ്യങ്ങളും ഓർത്താൽ നല്ലത് നാളെ നിങ്ങൾക്കും ഇത് സംഭവിക്കും ഈ രാജ്യങ്ങൾക്കും അന്നും ഇങ്ങനെയായിരിക്കണം തീവ്രവാദത്തിന് സപ്പോർട്ട് ചെയ്തു കൊടുക്കണം
James sair super vartha ❤️❤️❤️❤️❤️❤️❤️❤️❤️❤️🌹
നമ്മുടെ ഇന്ത്യ എന്നും നീതിയുടെ കൂടെ നിൽക്കട്ടെ നമ്മുക്ക് അദി മാനിക്കാം.
ഒന്നും കാണാതെ ഉപ്പ വെള്ളം kudikkilla!!
ഭീരുത്വം! ലാഭം കൊതിച്ചു അത്ര തന്നെ
India supports Israel against Hamas but stands in solidarity with human rights
ചാനൽ എന്തുകൊണ്ട് ബന്ധികളെ വിടാതിരിക്കുന്നത് ഭീകരതയാണ് എന്ന് എന്തുകൊണ്ട് പറയുന്നില്ല. കുട്ടികളും സ്ത്രീകളും മരിക്കുന്നു എന്ന് പറയുന്ന നിങ്ങൾ അച്ഛനമ്മമാരുടെ mumbil വെച്ച് കുട്ടികളെ കൊല്ലുന്നതു നിങ്ങളെ ഞെട്ടിക്കുന്നില്ല 😢
Fayankara fudhiyanallodei😂
First palastine independent ആകട്ടെ
മാക്സിമം സിവിലിയൻ കാഷ്വാലിറ്റി എന്നതാണ് ഹമാസ് ആഗ്രഹിക്കുന്നത്. ഹമാസിനെ നശിപ്പിക്കാതെ ലോകത്ത് സമാധാനം ഉണ്ടാവില്ല.
6000 Palestine kaaryamano paranjath thangal alla ennan ente ariv tirich 240 bandigalude kaaryam aayirikkum paranjath alle.. maathapithakalude munnil vech kunjungale kollunathum pidich velich kond pokunnathum Israel theevravathigal aanu hamas ath pole cheyyilla ningalk theliyikkan pattumo? Israelinde krooratha 100 video angot ayach theratte sahodara.... eni ningalk enth theliv kaanichalum ningal ningal ath angikarikkan theyyaralla kashtam thanneyaadeyy ningalude okke kaaryam
10ആയിരം പേരെ ബന്ധി ആക്കി ഇസ്രായിൽ എത്ര കൊല്ലമായി അതിൽ എത്ര കുട്ടികൾ ഉണ്ട് അവരെ എന്താ അവർ വിടാത്തത്
തീർച്ചയായും ഇൻഡ്യ ഇസ്രായീലിനെതിരെയുള്ള നിലപാട് മാറ്റം.സ്വാഗതം അർഹിക്കുന്നു.
ഇന്ത്യ❤
പലസ്തീൻ❤
India ❤❤❤❤❤❤❤❤❤❤ jai hind
ബ്രിക്സ് യൂണിയൻ ഒഴിവാക്കാൻ ഇന്ത്യക്ക് കഴിയില്ല ❤️
ആയുധം മാത്രം അല്ലല്ലോ
രാജ്യ പുരോഗതിയുടെ ലക്ഷ്യം
❤India ❤ Palasthin ❤
242 ബന്ദികളെ വിടാനല്ലെ ഇന്ത്യ പറയേണ്ടത്
ഇസ്രായേലിനെ അനുകൂലിച്ച മോഡി ക്കുപോലും നിലപാട് മാറ്റേണ്ടി വന്നു, എന്നാലും ചില ചാണകങ്ങൾ ഇപ്പോഴും ഇസ്രായേലിനെ ന്യായീകരിക്കുന്നു,
Chilakkand poda
evan chanakam enn kettapol athil vann reply kanicha manass...kola mass
@@mindrelax545 ചോർ തിന്നുന്നവന് മനസിലാകും ഇന്ത്യയുടെ നിലപാട് എന്താണെന്നു
Isreal നേ ഭീകരർ ആക്രമിച്ചപ്പോൾ isreal ന്റെ കൂടെ പലസ്തിൻ സാധാരണ കാർ മരികുമ്പോൾ അവരെ കൂടെ അല്ലാതെ ഇസ്ലാമിസ്റ് കളെ കണ്ടു പേടിച്ചിട് അല്ല
Nee poda panni😡😡
ഒരുത്തന്റെ സപ്പോർട്ടും ഇസ്രായേലിനു വേണ്ട, അവർക്ക് ജീവനുള്ള ദൈവമുണ്ട്
ഹമാസിന്റെ വിജയം കണ്ടു ഇന്ത്യ നിലപാട് മാറ്റുന്നു😄
@@Rajcr718modiyude nilapaad maatam..sangathil kothil kondu
@@LoneOldMonk അമേരിക്കയുടെയും ഇസ്രായേലിന്റയും കൈയിൽ നിന്ന് കാലങ്ങളായി കോത്തിൽ നല്ലോണം കിട്ടുന്നുണ്ടല്ലോ അറബി മുറിയണ്ടികൾക്ക്🤣🤣......പിന്നെ മോഡിയുടെ നിലപാട് മാറ്റം ഒരു സംഘിയെയും ബാധിക്കില്ല,,കാരണം മോഡിയുടെ നിലപാടാണ് പാർട്ടിയുടെ നിലപാട്....നീയൊക്കെ പോയി ഇസ്രായേലിൽ നിന്ന് ഹമസി പെണ്ണുങ്ങൾക്ക് കിട്ടുന്ന കൊത്തിലടി അവസാനിപ്പിക്കാൻ Shave Gasa എന്നും പറഞ്ഞു മോങ്ങു....മോഡിയെന്നല്ല അമേരിക്ക പറഞ്ഞിട്ട് പോലും ഇസ്രായേൽ മിസൈൽ ഇടൽ നിറുത്തിയിട്ടില്ല
Ennu bheekaravadhi hamasinu pindhuna kodukkunna sudappi.
Hamas jayichu polum... Nanam iledo naye 12000 jangalle kondu kolippicha bheekaravadhikale pokki pidikkan...
Bharatam oru pattiyeyum pedichu nilapadedukkunnila enna sathyam manasilakkanulla budhi ilatha ninnodu endhu parayan
മോധിയുടെ - ഇരട്ടത്താപ്പ്😊😅😮
ആപത്ത്കാലത്ത് ഭാരതത്തെസഹായിച്ച ഇസ്രായിലിനോടുള്ള നന്ദികേട്
Sangi spotted😂....Edo ayn India alle vote cheydhadh bharatham allallooo😂
Haha
😄
Njan aarudeyom pakathalla Karanam ethra kullagalayi esrail falasteene adikunnu avarode veed avare kullunnu
Arabi rajagalk vivaram illa Muslim rajagal urimichu uro theerumanam iduthaal America kudugum urappaan America illadavanam
സൂപ്പർ ഇസ്രായേൽ തന്നെ ഇന്ത്യ യും വേണ്ടാ അമേരിക്ക യും വേണ്ടാ 1967 ൽ ഒറ്റക്ക് അർബീകളെ ഓടിച്ചു അപ്പോൾ ഇന്ത്യ യും ഇല്ല അമേരിക്ക യും ഇല്ല എവിടയും ഇസ്രായേൽ ലെന്റയ് പവർ അറിയേയാൻ പോവാകയാണ് ഇതു ഇവൻ മാർക്കു ആറില്ല
Proud of India
വളരെ നല്ല തീരുമാനം
Great n proud democraric socialist India.❤👏👏👏
കണ്ടോ, കോഴിക്കോട് സിപിഎം പലസ്തിന് പിന്തുണ പ്രഖ്യാപിച്ച കണ്ടപ്പോൾ ഇന്ത്യ ഗവണ്മെന്റ് പേടിച്ച്
India annum innum ennum palastinodoppam❤❤
അന്ന് ഇന്ത്യ ഇസ്രായേലിനെ അനുകൂലിച്ചതും വോട്ടെടുപ്പിൽ വിട്ടുനിന്നതും ഇന്ന് ഇന്ത്യ ഇസ്രയേലിനെ എതിർത്ത് വോട്ട് ചെയ്തതും ശരിയായ തീരുമാനമാണ്. കാരണം ഇന്ത്യയുടെ നയങ്ങൾ എന്നും ന്യായമാണ്. അത് ഓരോ കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
If God is with them,who can be against them?
👍😊
ഗോഡ് കയോഴിഞ്ഞു മോസ്സദ് അടക്കം നശിച്ചു 😂
നല്ല കാര്യം. ഇന്ത്യ എന്നും ന്യായത്തിന്റെ കൂടെ, ഇരകളുടെ കൂടെ മാത്രം നിന്ന പാരമ്പര്യം ആണുള്ളത്. പക്ഷേ കശ്മീർ ഇന്ത്യയുടെ ഭാഗം തന്നെയാണ്. ഒരു സംശയവും വേണ്ട. പണ്ട് കശ്മീർ വിഷയത്തിൽ പാലസ്തീൻ പൊറുക്കിസ്ഥന്റെ കൂടെ നിന്നു എന്ന് പലരും പറഞ്ഞു കേട്ടിരുന്നു. സത്യം എന്താണെന്ന് ദൈവത്തിനറിയാം. എന്തായാലും അത് ശെരിയായില്ല. എന്നിട്ടും അത്യാവശ്യ ഘട്ടത്തിൽ എല്ലാം കൂടെ നിന്ന ഇസ്രായേൽനെ പിന്തുണക്കാതെ ഇന്ത്യ പാലസ്തീനെ പിന്തുണച്ചു പാരമ്പര്യം കാത്തു. ഇന്ത്യ അന്നും ഇന്നും ലോകത്തിന്റെ നെറുകയിൽ 🙏👍
കേരള കൃസങ്കി കുട്ടൻമാർ സഹിക്കൂല
Sanki alla. Beekarar anu ividethe achayans
@@kimjohnun574pode jihadi
ഇസ്രായേലിനെ ലോകം മുഴുവൻ കൈവിട്ടലും ഇസ്രയേൽ ഒറ്റക്ക് പൊരുതും .കാരണം ദൈവം ഇസ്രയേലിൻ്റെ പക്ഷത്താണ്.👍
athe,daivam atharakkare kayaroori vidum,ennittu pinne enthaanennu namukku nokkam daiva daasa😂
Nee okke ippoyum british adimayaayi poyallo krisangi swantham naadine ottikodutha vargathil ninn kooduthal pradeekshikkunnilla
Myranu 😂
അതേത് ദൈവം. ജൂതന്മാർ കുരിശിലടിച്ചു കൊന്ന ദൈവമാണോ ഇപ്പോൾ അവർക്കൊപ്പമുള്ളത്
❤❤❤❤❤
ഇസ്രയേലിനെ വഞ്ചിച്ച ഈ നടപടി തികച്ചും ലജ്ജാകരം
😅
Israel❤🇮🇱💯🔥🇮🇱💯🔥🇮🇱💯🔥
Finally🇮🇳❤️🇵🇸🤝
എനിക്ക് ഇപ്പൊ modi യിൽ മേൽ ഉള്ള വെറുപ്പ് 20% കുറഞ്ഞു 🔥