#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #BBMS6 "എന്നോട് സംസാരിക്കുമ്പോൾ കൂടുതൽ ഇങ്ങോട്ട് കേറി വരണ്ട " ഹൗസിൽ വീണ്ടും വാക്കുതർക്കം
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Arguments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

ความคิดเห็น • 529

  • @maluzapzvlog1756
    @maluzapzvlog1756 6 หลายเดือนก่อน +556

    ജിന്റോ നുണയൻ... പേർസണൽ grudge വെച്ചു പെരുമാറുന്നു..... 🙅🏻‍♀️😤ഇതിൽ നോറയുടെ ഭാഗത്താണ് ന്യായം...

    • @manus6555
      @manus6555 6 หลายเดือนก่อน +6

      Meeting kudunnathe punishment kodukkan allathe pinne adarikkan ano

    • @Amruthaamru248
      @Amruthaamru248 5 หลายเดือนก่อน

      Athe👍

    • @safeeraharisharis1086
      @safeeraharisharis1086 5 หลายเดือนก่อน

      Nora nari

  • @WriterSajith
    @WriterSajith 6 หลายเดือนก่อน +533

    ജിന്റോ നല്ലൊരു നുണയൻ ആണല്ലോ 😄 നന്മ മരത്തിന്റെ തനിഗുണം പുറത്ത് വന്ന് തുടങ്ങി.

  • @liyafathimavh2403
    @liyafathimavh2403 6 หลายเดือนก่อน +86

    Jinto❌

  • @Empire-wr5ed
    @Empire-wr5ed 6 หลายเดือนก่อน +47

    റോക്കി & സിജോ വഴക്ക് ഇണ്ടായപ്പോ ആർക്കും ഇടയിൽ നിൽക്കാൻ പറ്റാത്ത ആൾക്കാർ ഇപ്പോ നിക്കുന്നു🤔

    • @sanashifa3426
      @sanashifa3426 6 หลายเดือนก่อน +9

      Adutha thall kaanathe irikkan aayirikkum.. 😅paavam apsara oodi vannu😊👍🏻

  • @afsalmuhammad1033
    @afsalmuhammad1033 6 หลายเดือนก่อน +2

    നോറയുടെ ഭാഗത്ത് തന്നെ ആണ് ന്യായം.നോറ പറഞ്ഞത് പോലെ ജിന്റോ ഒരു മോയന്ത് തന്നെ ആണ്. അയാൾ എന്താ പറയുന്നത് എന്ന് അയാൾക്ക് തന്നെ അറിയില്ല 😂😂One of a bad gamer Jinto.Don’t like 👎👎…Nora ❤️❤️

  • @anainaanu8234
    @anainaanu8234 6 หลายเดือนก่อน +2

    Ellathinum koluthi vech koduthitt yamuna onn ariyatha pole nikkunnu

  • @vision-y4w
    @vision-y4w 6 หลายเดือนก่อน +2

    4:01😂😂😂 lmaooo

  • @bhagyambhagyavathivk3270
    @bhagyambhagyavathivk3270 6 หลายเดือนก่อน +12

    Jinto ഉറങ്ങിയാൽ ഉറങ്ങിയിട്ടില്ല എന്ന് പറഞ്ഞു ഇവിടത്തെ പ്രശ്ന ശ്രീലേഖ കുത്തിത്തിരിപ്പ് ശ്രീലേഖ ശ്രീലേഖ jinto യമുന

  • @suntubestory
    @suntubestory 6 หลายเดือนก่อน

    Nora on track,,, pwoli gamer ❤️❤️❤️❤️

  • @Sreeragmc
    @Sreeragmc 6 หลายเดือนก่อน +5

    4:00 🤣 മൊയന്ദ്

  • @Ramzan656
    @Ramzan656 6 หลายเดือนก่อน +3

    നോറ ജിന്റോനോട്‌ ങ്ങളെന്താ മോയന്താണോ എന്ന് 😂😂

  • @muthu-h6w
    @muthu-h6w 6 หลายเดือนก่อน +1073

    "ഞാൻ നൂറയുടെ ഭാഗത്താ"
    എന്നുള്ളവർ like അടിക്കൂ 😌

  • @lijin-xf1ds
    @lijin-xf1ds 6 หลายเดือนก่อน +119

    നോറ പറഞ്ഞത് കറക്റ്റ് ആണ്.ജിന്റോ വല്ലാത്ത മൊയന്ത് തന്നെയാണ്.ഒരു ഉളുപ്പും ഇല്ലാതെ നുണ പറയും

  • @shamnaamnu1033
    @shamnaamnu1033 6 หลายเดือนก่อน +828

    ജിന്റോയെ ഇപ്പോൾ ഇഷ്ടമില്ലാത്തവർ ഉണ്ടോ.........>

    • @amalp9784
      @amalp9784 6 หลายเดือนก่อน +12

      ഇല്ല

    • @shanhameed3874
      @shanhameed3874 6 หลายเดือนก่อน +3

      No

    • @zaarfamilyvlog
      @zaarfamilyvlog 6 หลายเดือนก่อน +2

      No

    • @nammuandme
      @nammuandme 6 หลายเดือนก่อน +3

      ഇഷ്ട്ടം ഇല്ല

    • @Thaslema-b6w
      @Thaslema-b6w 6 หลายเดือนก่อน +4

      ആരെങ്കിലും പെട്ടന്ന് കയറി ദേഷ്യം കാണിച്ചാൽ പിന്നെ അവരെ ആരെയും ഇഷ്ടം അല്ല ഇത് എന്തോന്ന് 🤣😂😆

  • @ThoughtsofNidhi
    @ThoughtsofNidhi 6 หลายเดือนก่อน +309

    സപ്പോർട്ട് ചെയ്തത് താൻ ഒരു പാവം ആണെന്ന് ഓർത്തിട്ടാണ്… നാണമില്ലേ ആ കൊച്ചിന്റെ പുറത്ത് കുതിര കയറാൻ… അവൾ ഏറ്റവും വീക്ക് ആയത് കൊണ്ടല്ലേ… ജാസ്മിന്റെയോ അപ്സരയുടെയോ അൻസിബയുടെയോ അടുത്ത് കാണിക്കില്ലല്ലോ ഇങ്ങനെ.. അടുത്ത നോമിനേഷൻ വരട്ടെ… ഇന്നത്തെ വോട്ട് നോറയ്ക്ക് തന്നെ❤

    • @sreejithspillaisreejithspi7678
      @sreejithspillaisreejithspi7678 6 หลายเดือนก่อน +5

      ഇപ്പോൾ ഏറ്റവും Strong നോറയാണ്.

    • @Camloop87
      @Camloop87 6 หลายเดือนก่อน

      Athe 💯💯💯

  • @anilanoop9326
    @anilanoop9326 6 หลายเดือนก่อน +468

    ജിന്റോ ചേട്ടാ ഇങ്ങനെ ആണ് പോകാൻ തീരുമാനം എങ്കിൽ നിങ്ങൾക്ക് പുറത്തേക്കുള്ള വഴി ഞങ്ങൾ ഒരുക്കും

    • @NANCYMODS
      @NANCYMODS 6 หลายเดือนก่อน +6

      Adin ni yedada

    • @daffodilstoday
      @daffodilstoday 6 หลายเดือนก่อน +1

      എന്നാൽ ഒരുക്കം തുടങ്ങിക്കോ 🤣

    • @hibafathim6547
      @hibafathim6547 5 หลายเดือนก่อน

      ​@@NANCYMODSathin nee ethadaa fake monee🥴🥴

    • @NANCYMODS
      @NANCYMODS 5 หลายเดือนก่อน

      @@hibafathim6547 you daddy

    • @mayasusan6173
      @mayasusan6173 3 หลายเดือนก่อน

      അന്ന് ഒരുക്കിയെങ്കിൽ നല്ലൊരാൾക്ക് കപ്പ് കിട്ടിയേനെ

  • @something2564
    @something2564 6 หลายเดือนก่อน +370

    Nora പ്രതീക്ഷിച്ചതിലും സൂപ്പർ gamer ആണ് ആരേയും പേടിക്കാതെ ഗെയിം കളിക്കുന്നു

  • @anithavijay4859
    @anithavijay4859 6 หลายเดือนก่อน +285

    ചിരിച്ചു ചിരിച്ചു ച്ചത് മോനെ 😆😆😂😂😂.... ഇപ്പൊ മനസിലായി ജിന്റോ ഒരു original പൊട്ടൻ ആണെന് 😂😂😂

    • @Hippy999
      @Hippy999 6 หลายเดือนก่อน +7

      Pottan alla... Thani kallan and paashanam

    • @Shaaad-id5bs
      @Shaaad-id5bs 6 หลายเดือนก่อน +1

      Good comady entertainer😂

    • @butterfly-fx4lm
      @butterfly-fx4lm 6 หลายเดือนก่อน

      Sathyam 😂😂

    • @adhithyashenoy9175
      @adhithyashenoy9175 6 หลายเดือนก่อน

      😂😂

    • @shiljalohi6033
      @shiljalohi6033 6 หลายเดือนก่อน +1

      Loka Pottan 😂

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd 6 หลายเดือนก่อน +253

    കാര്യങ്ങൾ വളച്ചൊടിച്ചു സംസാരിക്കുക.. കുത്തി തിരിപ്പ്... സ്വന്തം തെറ്റ് അംഗീകരിക്കാതെ ഇരിക്കു... നുണ പറയുക... വ്യക്തി വൈരാഗ്യം വെച്ചു പെരുമാറുക... പവർ തെറ്റായി ഉപയോഗിക്കുക...ആവിശ്യമില്ലാത്ത റൂളുകൾ കൊണ്ടുവന്നിട്ട് സ്വയം പാലിക്കാൻ പറ്റാതെ വരുമ്പോൾ വിട്ടുവീഴ്ച്ച ചെയ്യുക.
    ബിഗ്‌ബോസ്സ് വിളിച്ച മീറ്റിംഗിൽ സ്‌മോക്കിങ് റൂമിൽ കിടന്നു ജിന്റോ ഉറങ്ങിയതിനെ കുറിച്ച് ബാക്കി ഉള്ളവർ തെറ്റു ചൂണ്ടികാണിക്കുമ്പോൾ സോഫയിൽ ഇരുന്നു ശ്രെദ്ധിക്കാതെ ഉറങ്ങുക.
    ജിന്റോ ശുദ്ധൻ അല്ല...ഏറ്റവും മോശം കോണ്ടെസ്റ്റെന്റ്. 👎🏻👎🏻👎🏻
    (കട)

    • @shiljalohi6033
      @shiljalohi6033 6 หลายเดือนก่อน

      Sathyam jinto fake aanu. Nuna mathre parayunnulloo

    • @AkhilChinnu-e3u
      @AkhilChinnu-e3u 5 หลายเดือนก่อน +3

      Jinto polwi Anu 🎉🎉🎉🎉🎉

    • @ashiquestyle6871
      @ashiquestyle6871 5 หลายเดือนก่อน +3

      ജിന്റോ കിടു ആണ് 👍

    • @Trending-reels0190
      @Trending-reels0190 5 หลายเดือนก่อน +1

      Gabri parayunnath shariyanu....jinto valach odikkal

    • @soldierlover3
      @soldierlover3 5 หลายเดือนก่อน

      നീ ഒരു myran aanu

  • @a_b_h_i_ns_y_a_m9700
    @a_b_h_i_ns_y_a_m9700 6 หลายเดือนก่อน +879

    Nora നല്ലൊരു ഗെയിംർ ആണ്. ❤അല്ലാതെ ചിലരെപ്പോലെ അഭിപ്രായങ്ങൾ തുറന്നു പറയാതെ
    വാപൊത്തി മൂലയ്ക്ക് ഇരിക്കുന്നില്ല💯
    ഗെയിം കളിക്കുന്നവരെ സപ്പോർട്ട് ചെയ്യാം.✅️

    • @inayaabdulkhader5211
      @inayaabdulkhader5211 6 หลายเดือนก่อน +2

      💯

    • @aspirant335
      @aspirant335 6 หลายเดือนก่อน +4

      Koppanu avalu Gameroo

    • @Broke.by.choice
      @Broke.by.choice 6 หลายเดือนก่อน +6

      Yes nora nalla bold aan. Aval ippo onnum out avaruth. ❤

    • @shadow...104
      @shadow...104 6 หลายเดือนก่อน

      Myree anne

    • @anamikaanu2253
      @anamikaanu2253 5 หลายเดือนก่อน

      Nalla playeroo theghann🤢🤢

  • @DazZling_Girl_143
    @DazZling_Girl_143 6 หลายเดือนก่อน +792

    Ee karythil NORA ye support chyunnvar like cheyu😊

  • @mubihh
    @mubihh 6 หลายเดือนก่อน +177

    ജിന്റോ power room ഇൽ ആയപ്പോൾ കുറച്ചു അഹങ്കാരം കൂടി 🙂👍🏻

  • @ajmalizz-bk5sy
    @ajmalizz-bk5sy 6 หลายเดือนก่อน +149

    Nora usharayi varunnundallo😅

  • @MASTERGAMINGOFFICIAL-xu5zl
    @MASTERGAMINGOFFICIAL-xu5zl 6 หลายเดือนก่อน +213

    Nora improve aakunnund🤌🤌

  • @akshaya6770
    @akshaya6770 6 หลายเดือนก่อน +109

    നോറ ഒരു വീക്ക്‌ ആയ ആൾ എന്ന് കരുതി ജിന്റോ അവളെ bully ചെയ്യുന്നുണ്ട്.

    • @Han-ul9pw
      @Han-ul9pw 6 หลายเดือนก่อน

      Aa ... cherye karyathinokke punishment polum 🤦🏻‍♀️

  • @Anu-lt3kf
    @Anu-lt3kf 6 หลายเดือนก่อน +184

    നൊറാ ജിന്റോയുടെ game പ്ലാൻസ് ഒക്കെ പൊളിക്കുന്നുണ്ട്.. നല്ല ഒരു gamer ആണ് നൊറാ❤️❤️❤️

  • @RichuRishan-ic3sn_
    @RichuRishan-ic3sn_ 6 หลายเดือนก่อน +1614

    ജാസ്മിൻ പുറത്ത് പോകണം എന്ന് ആഗ്രഹിക്കുന്നവർ 👍

    • @bla2157
      @bla2157 6 หลายเดือนก่อน +51

      ഓൾ പുറത്ത് പോവൂല

    • @Rambo.931
      @Rambo.931 6 หลายเดือนก่อน +93

      Jasmin venam♥️

    • @DazZling_Girl_143
      @DazZling_Girl_143 6 หลายเดือนก่อน +16

      Ponm...but avlku PR nd😑

    • @rahna4577
      @rahna4577 6 หลายเดือนก่อน +25

      Thanikkokke idanne pani

    • @Unicorn_media
      @Unicorn_media 6 หลายเดือนก่อน +30

      Athum koodi poyal pna nth bigboss

  • @Maasha959
    @Maasha959 6 หลายเดือนก่อน +48

    ജിന്റോ വെറും നുണയാൻ ആണല്ലോ 🤣🤣

  • @rafeekpa8159
    @rafeekpa8159 6 หลายเดือนก่อน +62

    Jinto നുണയൻ ആണ്.

  • @shinyjoseph1343
    @shinyjoseph1343 6 หลายเดือนก่อน +21

    Noora 🔥🔥
    Jinto കൊതിയും നുണയും പരദൂഷണവും... പിന്നെ ഏറ്റവും fake personality... ഇങ്ങേരെ കാണുന്നതേ irrittation

  • @funburger41
    @funburger41 6 หลายเดือนก่อน +98

    അഞ്ഞൂറാന്റെ ശബ്ദവും ഭീമൻ രഘുവിന്റെ ശരീരവും ആയിട്ടുള്ളവനാ ജിന്റോ

    • @DillySafaru
      @DillySafaru 6 หลายเดือนก่อน

      😂😂😂

    • @Preethu333
      @Preethu333 6 หลายเดือนก่อน

      😂👍👍

    • @itsjustpersonalizedviews
      @itsjustpersonalizedviews 6 หลายเดือนก่อน +1

      theetam annuu

    • @JessiJikku
      @JessiJikku 6 หลายเดือนก่อน +2

      5 vayasinte budhium athu parayan vittu poyyooo😅

  • @jhbuhbb
    @jhbuhbb 6 หลายเดือนก่อน +45

    Norah nalla gamer akunnund jinto shakuni kalikkanu..... Nora kali manasilakki kalikkunund ippol

  • @shayezmathew7446
    @shayezmathew7446 6 หลายเดือนก่อน +63

    Genuine respect & love to Norah❤She fights to males fearlessly like Apsara, & indeed is the strong contestant like Appu.💪Praying to see her in Top 5 with Appu.

  • @jamsheerarafeeq663
    @jamsheerarafeeq663 6 หลายเดือนก่อน +78

    Jinto ippo nalla overaavnnnddd.

  • @jihana620
    @jihana620 6 หลายเดือนก่อน +30

    നിങ്ങളെന്താ മൊയ്‌ന്താണോ 😂😂😂

  • @mass_media5835
    @mass_media5835 6 หลายเดือนก่อน +9

    ജിന്റോ നല്ല നുണയനാണല്ലോ. ഉറങ്ങിയിട്ട് ഉറങ്ങിയില്ലന്ന് പറഞ്ഞു, ഇപ്പൊ ഇതും നുണ. ഇങ്ങനെ പോയാൽ പെട്ടെന്ന് പുറത്തേക്കു പോകാം jinto യ്ക്ക്. പിന്നെ jasmine&gabri നല്ല ബോറാണ്, ശെരിക്കും വാഴകൾ എന്ന് പറഞ്ഞാൽ ഇതാണ്. റിസോർട്ടിൽ സുഖവാസത്തിനു വന്ന attitude ആണ് അവർക്ക് രണ്ടുപേർക്കും.Bigg boss ഇതൊന്നും കാണുന്നില്ലേ.

  • @EL-kv1yh
    @EL-kv1yh 6 หลายเดือนก่อน +50

    Jinto over aakunund...support povum...nora super ayi thudangunund ..

  • @AfsathC-hm5yd
    @AfsathC-hm5yd 6 หลายเดือนก่อน +16

    ജിന്റോ പുറത്ത് പോകണമെന്ന് ആഗ്രഹിക്കുന്നവർ 👍

    • @AngithGopinath
      @AngithGopinath 6 หลายเดือนก่อน

      Povilla ❤

    • @AfsathC-hm5yd
      @AfsathC-hm5yd 6 หลายเดือนก่อน

      @@AngithGopinath ayn👀

    • @tthhoollhha
      @tthhoollhha 5 หลายเดือนก่อน +1

      Ayin nee edhaa @AfsathC-hm5yd

  • @Sarbath_Shameer
    @Sarbath_Shameer 6 หลายเดือนก่อน +7

    ജിന്റോ 1st weekil തക്കുടു ഈ weekil മല്ലയ്യാ 😂😂😂😂

  • @yolo9492
    @yolo9492 6 หลายเดือนก่อน +32

    2:46 respect for jasmin just for supporting norah❤️

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 6 หลายเดือนก่อน +5

    ജിന്റോ നല്ല മനുഷ്യൻ 👍🏻👌🏻🤍🤍🤍

  • @nihalafahmikp7235
    @nihalafahmikp7235 6 หลายเดือนก่อน +38

    Le nora : nighal entha moyanthanoo 😄
    Jinto :athinartham inkkariyan paadilla

    • @Broke.by.choice
      @Broke.by.choice 6 หลายเดือนก่อน +1

      Ath polum ariyatha oru moyanth aan avan😂

    • @sahana._.y
      @sahana._.y 6 หลายเดือนก่อน

      What is the meaning of moyanthu please tell

    • @mohammedirfan6745
      @mohammedirfan6745 6 หลายเดือนก่อน +1

      ​@@sahana._.ymonnayanonn okke choikkule athe pole

  • @kunjuvb9820
    @kunjuvb9820 5 หลายเดือนก่อน +3

    ജിന്റോ ❤❤❤

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
    @ജോൺജാഫർജനാർദ്ദനൻ-റ4ഞ 6 หลายเดือนก่อน +23

    ഗബ്രി ജാസ്മിൻ മൈക്ക് ധരിക്കാതെ പലപ്പോഴും സംസാരിക്കുന്നുണ്ട് കാണുന്ന ജനങ്ങൾ പൊട്ടൻമാർ അല്ല ബിഗ്ബോസ് പലപ്പോഴും പറഞ്ഞു
    ഇന്നലെ ബിഗ്ബോസ് പറഞ്ഞിട്ടും ഗബ്രി മൈക്ക് ധരിക്കാൻ ഒരുപാട് സമയം എടുത്തു നടപടി ഉണ്ടാകണം

    • @JacksparroW73612
      @JacksparroW73612 6 หลายเดือนก่อน

      Ayn ninakk entha myre ithra kuthikkazhapp…avar samsarikkuvo paatt paduvo enth venelum cheyyatte..😂
      Kure vanangal

  • @saikitchen9302
    @saikitchen9302 6 หลายเดือนก่อน +15

    അർജുനും പരിക്കു പറ്റി എന്ന് തോന്നുന്നു അവനും കൂടി പോയാൽ ഈ സീസൺ നിർത്തുന്നതാണ് നല്ലത് എന്ന് തോന്നുന്നു

    • @RisvanaNasrincv-bh5lv
      @RisvanaNasrincv-bh5lv 6 หลายเดือนก่อน +2

      Arjun okey ann

    • @BLACKXENOS
      @BLACKXENOS 6 หลายเดือนก่อน

      അതിനു അർജുൻ ഉണ്ടായാലെന്തുവാ ചെറിയ ചന്തം ഉണ്ട് വെറുതെ കണ്ടുകൊണ്ട് ഇരിക്കാം 😄

  • @shanakhanfirsha5155
    @shanakhanfirsha5155 6 หลายเดือนก่อน +12

    മോയന്ത് 😂😂😂😂😂

    • @xkqy5594
      @xkqy5594 6 หลายเดือนก่อน

      😂😂😂

    • @athulv3857
      @athulv3857 6 หลายเดือนก่อน +1

      Meaning ntha atinte

  • @mhmdeh-im2sy
    @mhmdeh-im2sy 6 หลายเดือนก่อน +13

    ജിന്റോയ്ക്ക്‌ ഗെയിം കളിക്കാനറിയാം but സംസാരിക്കാൻ അറിയില്ല 🤭

    • @Rocky6
      @Rocky6 6 หลายเดือนก่อน

      മണ്ടൻ

  • @muhammadshafeek6617
    @muhammadshafeek6617 6 หลายเดือนก่อน +49

    ജാസ്മിൻ പുറത്തു പോകണം എന്ന് ആഗ്രഹിക്കുന്ന എത്രപേരുണ്ട്

    • @NihaAfnan
      @NihaAfnan 6 หลายเดือนก่อน

      Aagrahame illaa...jasmine koodi poyal onavill avum

    • @queenofdevil2041
      @queenofdevil2041 6 หลายเดือนก่อน

      നിങ്ങൾക്ക് എന്തും ആഗ്രഹിക്കാലോ

    • @ssworld4132
      @ssworld4132 6 หลายเดือนก่อน

      Ningal mathram

  • @thefamilyrecipe100
    @thefamilyrecipe100 6 หลายเดือนก่อน +20

    Norha is a good player as well as hood individual

  • @farsana-bh9gd
    @farsana-bh9gd 6 หลายเดือนก่อน +23

    യമുനയെ ഇഷ്ട്ടം ഇല്ലാത്തവർ

  • @lihaashaszz7824
    @lihaashaszz7824 6 หลายเดือนก่อน +5

    Nora :നിങ്ങളെന്താ മോയന്ത് ആണോ?
    ജിന്റോ :മോയന്തോ? അയിന്റെ അർത്ഥം എന്താ നീ അത് ആദ്യം പറഞ്ഞേ 😂😂

  • @sunithanidheesh
    @sunithanidheesh 6 หลายเดือนก่อน +2

    ee mandane onnu paranju vidavo...laletta ithrem bodham illathavare kitiyullo

  • @rinsiyaanvar419
    @rinsiyaanvar419 6 หลายเดือนก่อน +4

    Noora aayond ithreye prethikarichollu. Jinto nthu kallam aanu parayunne ippo koodim noora paranjollunn 🤷‍♂️.

  • @maluzapzvlog1756
    @maluzapzvlog1756 6 หลายเดือนก่อน +54

    ജാസ്മിൻ ഗബ്രിയെ ഇഷ്ടമുള്ളവർ ഉണ്ടോ എന്ന് ചോദിച്ചു അവരുടെ PR വർക്കേഴ്സ് ഇവിടെ കിടന്നു കറങ്ങുന്നുണ്ട്.... ജാസ്മിനെ എന്ത് കൊണ്ടാണ് ഞങ്ങൾ സപ്പോർട്ട് ചെയ്യേണ്ടത് അവൾ ഇന്നേവരെ ഒരു ടാസ്ക് ജയിച്ചിട്ടില്ല... വീട്ടിലെ ഒരു പണിയും ചെയ്യാറില്ല എന്ന് അവിടെയുള്ളവർ തന്നെ പറയുന്നുണ്ട്... മൂന്നുനേരം ഗബ്രിയുടെ പിന്നാലെ നടക്കുന്നതിനാണോ ഞങ്ങൾ അവളെ സപ്പോർട്ട് ചെയ്യേണ്ടത്.... ഡ്രസ്സിംഗ് റൂമിൽ പോയി കാണിച്ച തോന്നിവാസം ഒക്കെ ഞങ്ങളും കാണുന്നുണ്ട്.. ഒരുമിച്ച് ഒരു റൂമിൽ അടുത്തടുത്തുള്ള ബെഡ്ഡിൽ കിടക്കണം എന്ന് വാശി പിടിക്കുക... ഇതാണോ ഗെയിംസ് ഇതിനു വേണ്ടിയാണോ ഇങ്ങോട്ട് വന്നത്? ഇതിനെ ഗെയിം എന്ന് വിളിക്കാൻ ഇത്ര വർഷം ബിഗ് ബോസ് കാണും ഒരു പ്രേക്ഷക എന്ന നിലയിൽ സപ്പോർട്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്...
    (📌 ഇനി ഞാൻ ജാസ്മിനെ നെഗറ്റീവ് ആക്കാൻ വന്ന PR ആണ് എന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്... ഞാൻ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം തരുക അവൾ ഏതെങ്കിലും ഒരു ഗെയിം ജയിച്ചിട്ടുണ്ടോ?വീട്ടിലെ ഏതെങ്കിലും ഒരു ജോലി മര്യാദയ്ക്ക് ചെയ്തതായി അവിടെയുള്ള houseമേറ്റ്സ്..പറഞ്ഞിട്ടുണ്ടോ?.. എല്ലാവരും രാത്രി ഉറങ്ങാൻ കിടക്കുന്ന സമയം ഒരേ റൂമിൽ അടുത്തടുത്ത് ബെഡ് വേണമെന്ന് വാശിപിടിക്കുന്നത് ശരിയാണോ??.. മൂന്നുനേരം അലറിയതിനെ കൊണ്ട് ഒരിക്കലും ഒരു BB മെറ്റീരിയൽ ആവില്ല)

    • @keerthims9614
      @keerthims9614 6 หลายเดือนก่อน +11

      എന്ന് ജാസ്മിനെ - ve ആകാൻ കഷ്ടപ്പെടുന്ന PR ഒപ്പ് 😃😃

    • @maluzapzvlog1756
      @maluzapzvlog1756 6 หลายเดือนก่อน

      ​എന്ന് ജാസിനേയും ഗബ്രിയേയും വെളുപ്പിക്കാൻ നടക്കുന്ന മറ്റൊരു അന്തം ഫാൻ@@keerthims9614കമന്റ് ഇടുന്നതിനു മുന്നേ കുറച്ചൊക്കെ ചിന്തിക്കുക അവളുടെ പ്രവർത്തി കൊണ്ടാണ് അവളെ എല്ലാവരും വെറുത്തത്... അവളെ മാത്രമല്ല ഗബ്രിയേയും... അല്ലാതെ വെറുതെ ജാസ്മിനെ വെറുക്കുന്നു ഗബ്രിയെ വെറുക്കുന്നു ..എന്ന് പറഞ്ഞു പാടി നടക്കാൻ ഇവിടെ ആർക്കും ഭ്രാന്തൊന്നുമില്ല

    • @Rimshaah
      @Rimshaah 6 หลายเดือนก่อน

      @keerthims9614 crct daa 🤍

    • @DazZling_Girl_143
      @DazZling_Girl_143 6 หลายเดือนก่อน +5

      Almst 90% viewrs hate her..

    • @mayamanu122
      @mayamanu122 6 หลายเดือนก่อน

      ​@@keerthims9614enn mattoru pr🤣

  • @farhank511
    @farhank511 6 หลายเดือนก่อน +11

    Jinto oru "MOYANDH'' aan

  • @mass_media5835
    @mass_media5835 6 หลายเดือนก่อน +19

    Arjun&Rishi നല്ല players ആണ്. അൻസിബയുടെ കൂടെ കൂടി game ഇല്ലാതാക്കുന്നു. Ansiba ഫേക്ക് personality. നന്മമരം കളിക്കുകയാണ് പുള്ളിക്കാരി 😂

    • @Broke.by.choice
      @Broke.by.choice 6 หลายเดือนก่อน +1

      Rishiyo? Seriously? Avan enthelum karythin vaa thorann samsarikane kandindo? Ee den team 3um koode irunn paradooshanam parachilum plan indakkalum allathe onnum cheyth ithvare kandittilla. 3 maravazhakal😂

  • @bensidhi4094
    @bensidhi4094 6 หลายเดือนก่อน +8

    നോറ 🥰🥰🥰🥰🥰♥️♥️♥️♥️♥️സ്രോങ് player 😎😎😎❣️❣️❣️

  • @SoumyaVineesh-sp1iu
    @SoumyaVineesh-sp1iu 6 หลายเดือนก่อน +1

    ജിന്‍റ്റോ ബിഗ് ബോസ് നിന്ന് പോകണം🥵

  • @Hippy999
    @Hippy999 6 หลายเดือนก่อน +8

    Nora❤
    Apsara❤
    Janmoni❤
    Stheeekale endhayalm Bigg boss fans support cheyilalo... Apo pine avar endhoke kashtapetitum karyam ila.

    • @Paru9856queen
      @Paru9856queen 6 หลายเดือนก่อน

      Janmoni is 🐍

  • @Aswani-e3q
    @Aswani-e3q 6 หลายเดือนก่อน +12

    Nora polichu alla pinna 😼🔥♥️

  • @mhrf56
    @mhrf56 6 หลายเดือนก่อน +12

    മൂന്നുനേരം ഗബ്രിയുടെ പിന്നാലെ നടക്കുന്നതിനാണോ ഞങ്ങൾ അവളെ സപ്പോർട്ട് ചെയ്യേണ്ടത്.... ഡ്രസ്സിംഗ് റൂമിൽ പോയി കാണിച്ച തോന്നിവാസം ഒക്കെ ഞങ്ങളും കാണുന്നുണ്ട്.. ഒരുമിച്ച് ഒരു റൂമിൽ അടുത്തടുത്തുള്ള ബെഡ്ഡിൽ കിടക്കണം എന്ന് വാശി പിടിക്കുക... ഇതാണോ ഗെയിംസ് ഇതിനു വേണ്ടിയാണോ ഇങ്ങോട്ട് വന്നത്? ഇതിനെ ഗെയിം എന്ന് വിളിക്കാൻ ഇത്ര വർഷം ബിഗ് ബോസ് കാണും ഒരു പ്രേക്ഷക എന്ന നിലയിൽ സപ്പോർട്ട് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്....

    • @keerthims9614
      @keerthims9614 6 หลายเดือนก่อน

      ന്താണ് ഡ്രസിങ് roomil കണ്ടത്.. ഒരാളെ കൈ പിടിച്ചാലോ കെട്ടി പിടിച്ചാലോ വീഴുന്നതല്ല പെണ്ണിന്റെ മാനം

    • @maluzapzvlog1756
      @maluzapzvlog1756 6 หลายเดือนก่อน

      നീ എല്ലായിടത്തും ഉണ്ടല്ലോ 😂😂​@@keerthims9614

  • @fathimasahla5134
    @fathimasahla5134 6 หลายเดือนก่อน +2

    Ellarum jasmine unsubscribe cheyyu!!sechi purath varumbo oru suprise aavatteee

  • @Zarah3300
    @Zarah3300 6 หลายเดือนก่อน +29

    Manthappan jinto😂😂

    • @kichucyriljoseph5705
      @kichucyriljoseph5705 6 หลายเดือนก่อน +1

      അത് ലാലേട്ടൻ അല്ലെ

  • @aishwaryakr18
    @aishwaryakr18 6 หลายเดือนก่อน +13

    Nunayan Jinto 😌😌😌

  • @yumnasalman8251
    @yumnasalman8251 6 หลายเดือนก่อน +5

    Ninghal oru moyandhenney 😂😂😂Norah 🔥🔥🔥

  • @pakshitraychand3631
    @pakshitraychand3631 6 หลายเดือนก่อน +60

    So far Apsara & Nora are playing well 👍

  • @jhbuhbb
    @jhbuhbb 6 หลายเดือนก่อน +9

    Bigboss shakuni anu jintoo..... Vegam vtl pokan ulla vazhi indakkunnund

  • @3737.
    @3737. 6 หลายเดือนก่อน +2

    Jinto ലോക ഉടായിപ്പ് 😂🤣🤣

  • @dhevadhaaru7236
    @dhevadhaaru7236 6 หลายเดือนก่อน +8

    Jinto bayangara over aanu... power team kittye pinnay avantay vijaram avananu BiggBoss enn😡😡😡😡

  • @-sherinShanu29
    @-sherinShanu29 6 หลายเดือนก่อน +3

    ജിന്റോ ബ്രോക്ക് ഒന്നെങ്കിൽ എന്തോ കൊയപ്പൻഡ്. അല്ലെങ്കിൽ ആളാവൻ നോക്കുന്നു. അല്ലെങ്കിൽ കള്ളത്തരം കുത്തിത്തിരുപ്പ് 👍👍👍

  • @AshifAshi-k7g
    @AshifAshi-k7g 6 หลายเดือนก่อน +3

    ജസ്‌മീൻ ആരാ kundachii

  • @Abhishek__28
    @Abhishek__28 5 หลายเดือนก่อน +1

    Jinto 3:26 എന്നെ ഞാൻ protractor ചെയ്യുന്നു ന്ന് 😂😂

  • @saikitchen9302
    @saikitchen9302 6 หลายเดือนก่อน +5

    ഈ സീസൺ തുടക്കം തന്നെ കയ്യിന്ന് പോയി എന്ന് വിചാരിക്കുവർ ഉണ്ടോ

  • @sasna.p.abcaai2873
    @sasna.p.abcaai2873 5 หลายเดือนก่อน +1

    Jinto sherikum moyandh thane ann🤣🤣🤣🤣🤣angeru entha parayune en aalk thane oru pidtham illya bt he is entertaining nalla chirikan ulla content mooparde adth n ind🤣🤣🤣🤣

  • @vaishnavishaji593
    @vaishnavishaji593 5 หลายเดือนก่อน +1

    Jasmine is good.. Ee sthanath norah aanegil orikkalum jasmienu vendi vamsarikkillarnnu

  • @vaishnavip.s5381
    @vaishnavip.s5381 6 หลายเดือนก่อน +2

    Oru parisarabhodamilathayan jinto samsarikunathu🤦

  • @AfsiraAfsira-lw9md
    @AfsiraAfsira-lw9md 6 หลายเดือนก่อน +2

    Jaasmin aalu oru paavannu ellavareyum oru pole kaanunnaval pakshe gabriyude karyathil cheetippoyi

  • @muhammedhawazawaaz5015
    @muhammedhawazawaaz5015 6 หลายเดือนก่อน +1

    Moyanth 😅😅😅😅😅😅😅
    Onnu paranu kodukkk meaning
    Kozhikode ki jai 👍👍👍

  • @SSS_HAPPINESS
    @SSS_HAPPINESS 6 หลายเดือนก่อน +14

    Norayude sound

  • @fathimanazar9073
    @fathimanazar9073 6 หลายเดือนก่อน +1

    ഇവന് പ്രാന്ത് 😂😂😂

  • @febina-tx3rc
    @febina-tx3rc 6 หลายเดือนก่อน +6

    Gabri പുറത്ത് പോവണം എന്നുള്ളവർ 👍🏻

  • @hafizswalih5
    @hafizswalih5 6 หลายเดือนก่อน +5

    ജിന്റോ പറയുമ്പോൾ കൊഞ്ചലം കുത്തുന്ന പോലെ

  • @vidyanrnjalikkal3249
    @vidyanrnjalikkal3249 6 หลายเดือนก่อน +5

    Ningl ntha moynyh ano😂

  • @muhammedyazeen2197
    @muhammedyazeen2197 6 หลายเดือนก่อน +50

    Jazmine gabri vazha

    • @shibinasiyad
      @shibinasiyad 6 หลายเดือนก่อน +1

      Ayo pavam

    • @shanu3851
      @shanu3851 6 หลายเดือนก่อน +11

      Ith traslate cheyth nok😅😅🤭🤭

    • @Nimisha7132
      @Nimisha7132 6 หลายเดือนก่อน

      😂😂​@@shanu3851

    • @Demon92295
      @Demon92295 6 หลายเดือนก่อน

      😂​@@shanu3851

    • @samtoms6174
      @samtoms6174 6 หลายเดือนก่อน

      Jasmin sundari🥴😂​@@shanu3851

  • @-sherinShanu29
    @-sherinShanu29 6 หลายเดือนก่อน +2

    ജിന്റോ എന്തൊക്കെയാ ഈ പറയണേ..... എന്തെങ്കിലും കൊയപ്പൻഡോ

  • @dadygaming1341
    @dadygaming1341 6 หลายเดือนก่อน +2

    Eyyy Jasmine onnu ozhivakkavo 😂😂

  • @maluzapzvlog1756
    @maluzapzvlog1756 6 หลายเดือนก่อน +30

    Jasmine gabri ishtamullavar undonn chothikunnavar ippo egne vannu... മുന്നേ ഒന്നും കമന്റിൽ ഇവരെ ഇഷ്ടമുള്ളവർ ഉണ്ടോ എന്നൊരു ചോദ്യം ഞാൻ കണ്ടിട്ടില്ല ഇപ്പോൾ അവർ നോമിനേഷനിൽ വന്നതിനുശേഷം ആണ് ഗബ്രി ജാസ്മിൻ ഇഷ്ടമുള്ളവർ ഉണ്ടോ എന്നൊക്കെ ചോദിച്ചുള്ള കമന്റ്കൂടുതലായി വരുന്നത്....

    • @entertainmentmedia169
      @entertainmentmedia169 6 หลายเดือนก่อน +3

      അത് അവരുടെ വളരെ അടുത്ത ബന്ധുക്കളാകും, അല്ലാതെ അകന്ന ബന്ധുക്കൾ പോലും സപ്പോർട്ട് ചെയ്തു സംസാരിക്കില്ല 😄😄

    • @anulakshmianu-u7n
      @anulakshmianu-u7n 6 หลายเดือนก่อน +1

      Athe😂

    • @Aswani-e3q
      @Aswani-e3q 6 หลายเดือนก่อน +3

      Ningalkk okka avara negative kandollan vayye kastam

    • @vishnuvidyadhar5135
      @vishnuvidyadhar5135 6 หลายเดือนก่อน

      ഇഷ്ടമാണ്

  • @murshismiracle
    @murshismiracle 6 หลายเดือนก่อน +4

    jinto oru moyanth thanne aan😇😄 noora❤️

  • @_subuhana._
    @_subuhana._ 6 หลายเดือนก่อน +5

    ee karyathil full suport to nora and jasmine

  • @fidhaqueen911
    @fidhaqueen911 6 หลายเดือนก่อน +19

    Oru 80 like taro 😢🥹

  • @fathoomi9033
    @fathoomi9033 6 หลายเดือนก่อน +3

    ഇത് അയാളുടെ ഗെയിം... ജിന്റോ ആയതുകൊണ്ട് എല്ലാവരും പൊതിയുന്നു സംസാരിക്കുന്നു.... സിജോയും റോക്കിയും വഴക്കിട്ടപ്പോ അടി പൊട്ടുന്ന വരെ ആരും ഇത്രേം effort ഇട്ട് കണ്ടില്ല

    • @Geethamani-du1kr
      @Geethamani-du1kr 3 หลายเดือนก่อน

      Correct. Ellarum nokki ninnu.Rockye pedichittayirikku.

  • @IsmailM-sb1sy
    @IsmailM-sb1sy 6 หลายเดือนก่อน +1

    നിങ്ങളെന്താ മോയന്താണോ 🤣🤣🤣🤣🤣🤣

  • @hamnabasheer3324
    @hamnabasheer3324 6 หลายเดือนก่อน +2

    jintonae munnae pavam thoniyirunu.. power teamil kayariyathod koodi ath poi..

  • @manjusatheeshklm
    @manjusatheeshklm 6 หลายเดือนก่อน +2

    നിങ്ങൾ എന്താ പറയുന്നത് എനിക്കും മനസിലാവുന്നില്ല.😂😂😂ഇയാളുടെ പറച്ചിൽ കേട്ടിട്ട് ഇന്നലെ കുറെ ചിരിച്ചു 😅😅😅

  • @nivpulsar
    @nivpulsar 6 หลายเดือนก่อน +5

    🤣🤣🤣🤣 യമുനാ അവസാനം കാലുമാറി 🤣🤣🤣

    • @aalimdeeniman
      @aalimdeeniman 6 หลายเดือนก่อน

      Ayalu noora paranjathu valachodichu vere pole vannu paranjatha

  • @mathewsbenny8327
    @mathewsbenny8327 5 หลายเดือนก่อน +1

    Jasmine valiya alekalekunna kando

  • @thecitizen87935
    @thecitizen87935 5 หลายเดือนก่อน +1

    Jasmine Norah gabri completly

  • @shamlaq
    @shamlaq 6 หลายเดือนก่อน +3

    Side of nora🖐️

  • @Muhsi264
    @Muhsi264 6 หลายเดือนก่อน +23

    Apsara👍🏻👍🏻👍🏻

  • @PeterPererapeter
    @PeterPererapeter 6 หลายเดือนก่อน +5

    Ellam kand rasikunna ansiba😂😂😂.