Bro, sujatha power matic plus enn paranj Flipkart il oru prdct undalo 6k around ann price. Athil with juicer ann kadele oke pole. So ath alle better? 3 jars um aanu. Nalla rating m und. Power also same.
Bosch mixi ഒരിക്കലും വാങ്ങരുത്. എടുത്ത 6 മാസം മുതൽ complaint തുടങ്ങിയതാ 3 year ആയിട്ടും complaint തുടർന്ന് പോവുന്നു. Noice കൂടുതൽ ആണ്,വിലയും കൂടുതൽ ആണ്.🙏 എടുക്കുക യാണെങ്കിൽ. Panasonic, Sujatha, vgard എടുക്കുക.
മിക്സർ ഗ്രൈൻഡറുകളുടെ കാര്യത്തിൽ ഞാൻ ആർക്കും സജസ്റ്റ് ചെയ്യാത്ത ഒരു ബ്രാൻഡ് ആണ് ബട്ടർഫ്ലൈ മറ്റൊന്നുമല്ല അവയുടെ മോട്ടോറിന്റെ കോളിറ്റി വളരെ കുറവാണ് അലൂമിനിയം മോട്ടോറാണ് കൂടുതലും വരുന്നത് വളരെ പെട്ടെന്ന് ചീത്തയായി പോകുന്നു ഈ മോട്ടോറുകൾ ഓപ്പൺ മാർക്കറ്റിൽ വാങ്ങിക്കാൻ കിട്ടുന്നില്ല പക്ഷേ ഇവരുടെ മറ്റു പ്രോഡക്ടുകൾ നല്ലവയാണ് ബട്ടർഫ്ലൈയുടെ ഗ്യാസ് സ്റ്റൗകളും എയർ ഡ്രൈവറും എല്ലാം നല്ല ഉയർന്ന ക്വാളിറ്റി പുലർത്തുന്നവയാണ് ഞാൻ ഇങ്ങനെ പറഞ്ഞത് എനിക്ക് ബ്രാൻഡിനോട് വ്യക്തിപരമായിട്ട് യാതൊരു വിരോധവും ഉണ്ടായിട്ടല്ല എന്റെ ഒരു അനുഭവത്തിൽ നിന്നാണ് പറഞ്ഞത് നിങ്ങൾ മറ്റുള്ളവരുടെയും കൂടി അഭിപ്രായം തിരക്കിയതിനുശേഷം ശരിയായ തീരുമാനം എടുക്കുക
വി-ഗാർഡ് ഇന്റെ മിക്സർ ഗ്രൈൻഡുകൾക്ക് പൊതുവേ ഇപ്പോൾ കമ്പ്ലൈന്റ് കാണുന്നുണ്ട് അവയുടെ ജാറുകളെല്ലാം പെട്ടെന്ന് ലീക്കാവുകയും മറ്റും ചെയ്യുന്നു വാങ്ങിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു പക്ഷേ വിഗാർഡിന്റെ മറ്റു പ്രോഡക്ടുകൾ എല്ലാം നല്ല ക്വാളിറ്റി ആണ് എനിക്ക് തോന്നുന്നു മിക്സർ ഗ്രൈൻഡറുകൾ വിഘാടനം പ്രൊഡക്ഷൻ ഇല്ല മാർക്കറ്റിംഗ് മാത്രമേ കാണൂ
കെൽവിനേറ്ററിന്റെ മിക്സി ഞാൻ കണ്ടിട്ടില്ല അഴിച്ചു നോക്കിയിട്ടില്ല അതുകൊണ്ട് അതിനെക്കുറിച്ച് കൂടുതലായിട്ടൊന്നും എനിക്കറിയില്ല അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയാതിരിക്കുന്നതല്ലേ നല്ലത്
Butterfly super aanu
Sujatha nalla mixiyanu...
Braun or sojatha?
Bro, sujatha power matic plus enn paranj Flipkart il oru prdct undalo 6k around ann price. Athil with juicer ann kadele oke pole. So ath alle better? 3 jars um aanu. Nalla rating m und. Power also same.
What about impex panther 800 mixer grinder
Howmanygetmoney
തേങ്ങ chirakaan പറ്റുന്ന mixer grinder undo
Crompton മേടിച്ചു പെട്ടിരിക്കുന്നു. Mrp 7100, Amazon 3099.. കടയിൽ നിന്ന് മേടിച്ചത് 5200.
15ഡേയ്‌സ് ആയപ്പോഴേക്കും കംപ്ലയിന്റ്
Suruchi piano kollam
Bosch vs sujatha. Which is best. Please let me know
Bosch
Preetiyude popular engane??
Sabik gcc എന്നൊരു യൂട്യൂബ് ചാനൽ ഉണ്ട് അതിൽ കറക്റ്റ് ആയി പറയുന്നുണ്ട്
Panasonic alle best ?
Yes bro good prfomens nan edithu Panasonic monstar 💯
@@jawadjazz3594എനിക്ക് വാങ്ങാനായിട്ടാണ് എങ്ങനുണ്ട് അരി അരക്കുമ്പോൾ ജാർ പെട്ടെന്ന് ചുടാകുമെന്നു കണ്ടു
Bosch mixi ഒരിക്കലും വാങ്ങരുത്.
എടുത്ത 6 മാസം മുതൽ complaint തുടങ്ങിയതാ 3 year ആയിട്ടും complaint തുടർന്ന് പോവുന്നു.
Noice കൂടുതൽ ആണ്,വിലയും കൂടുതൽ ആണ്.🙏
എടുക്കുക യാണെങ്കിൽ.
Panasonic, Sujatha, vgard എടുക്കുക.
Philips vs sujatha ?
Sujatha
"Vidiem Eva Nero" mixi enganund??
😮
Ultra .. നല്ലതാണോ
Panasonic mixer nallathano?
Yes നല്ലതാണ്
Butter fly rapid plus engane und
മിക്സർ ഗ്രൈൻഡറുകളുടെ കാര്യത്തിൽ ഞാൻ ആർക്കും സജസ്റ്റ് ചെയ്യാത്ത ഒരു ബ്രാൻഡ് ആണ് ബട്ടർഫ്ലൈ മറ്റൊന്നുമല്ല അവയുടെ മോട്ടോറിന്റെ കോളിറ്റി വളരെ കുറവാണ് അലൂമിനിയം മോട്ടോറാണ് കൂടുതലും വരുന്നത് വളരെ പെട്ടെന്ന് ചീത്തയായി പോകുന്നു ഈ മോട്ടോറുകൾ ഓപ്പൺ മാർക്കറ്റിൽ വാങ്ങിക്കാൻ കിട്ടുന്നില്ല പക്ഷേ ഇവരുടെ മറ്റു പ്രോഡക്ടുകൾ നല്ലവയാണ് ബട്ടർഫ്ലൈയുടെ ഗ്യാസ് സ്റ്റൗകളും എയർ ഡ്രൈവറും എല്ലാം നല്ല ഉയർന്ന ക്വാളിറ്റി പുലർത്തുന്നവയാണ് ഞാൻ ഇങ്ങനെ പറഞ്ഞത് എനിക്ക് ബ്രാൻഡിനോട് വ്യക്തിപരമായിട്ട് യാതൊരു വിരോധവും ഉണ്ടായിട്ടല്ല എന്റെ ഒരു അനുഭവത്തിൽ നിന്നാണ് പറഞ്ഞത് നിങ്ങൾ മറ്റുള്ളവരുടെയും കൂടി അഭിപ്രായം തിരക്കിയതിനുശേഷം ശരിയായ തീരുമാനം എടുക്കുക
V guard engane und bro
സുജാത മിക്സി എൻ്റെ വീട്ടിൽ ഉപയോഗിച്ചു ശബ്ദവും വൈബ്രേഷനും കൂടാതെ പൊടിക്കുന്ന ബ്ലൈഡും പൊട്ടി പോയി ലീക്ക് പ്രൂഫല്ല
panasonic mx ae 475 engineyund? service ellam kitumo?
നല്ല പവർഫുൾ മിക്സിയാണ് സൂപ്പർ കോളിറ്റിയാണ് ഒരു വീട്ടിലേക്ക് ഉപയോഗിക്കാൻ കഴിയുന്ന നല്ല മിക്സി ആണ്
Service🤬
Chetta ippol best mixer grinder ഏതാണ്
Sabik gcc എന്നൊരു യൂട്യൂബ് ചാനൽ ഉണ്ട് അതിൽ കറക്റ്റ് ആയി പറയുന്നുണ്ട്
Sujatha
V guard insignia DX mixie nallathano. Plz reply
വി-ഗാർഡ് ഇന്റെ മിക്സർ ഗ്രൈൻഡുകൾക്ക് പൊതുവേ ഇപ്പോൾ കമ്പ്ലൈന്റ് കാണുന്നുണ്ട് അവയുടെ ജാറുകളെല്ലാം പെട്ടെന്ന് ലീക്കാവുകയും മറ്റും ചെയ്യുന്നു വാങ്ങിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു പക്ഷേ വിഗാർഡിന്റെ മറ്റു പ്രോഡക്ടുകൾ എല്ലാം നല്ല ക്വാളിറ്റി ആണ് എനിക്ക് തോന്നുന്നു മിക്സർ ഗ്രൈൻഡറുകൾ വിഘാടനം പ്രൊഡക്ഷൻ ഇല്ല മാർക്കറ്റിംഗ് മാത്രമേ കാണൂ
@@electrotechmalayalam5730butterfly jet elite nallathano,best mixer grinder under 4000 etha
സുജാത നല്ല ഒരു മിക്സിയാണ്. എന്റെ വീട്ടിൽ ഉപയോഗിക്കുന്നുണ്ട്. അരിയൊക്കെ നല്ല അരവായി കിട്ടുന്നുണ്ട്. എന്റെ അഭിപ്രായത്തിൽ ഇതിലെല്ലാം best സുജാത.
5000 രൂപ എടുക്കാൻ ഇല്ലാത്തവർക്കും വാങ്ങിക്കാൻ കഴിയുന്ന മിക്സികളാണ് ബാക്കി ഉള്ളവ ഏറ്റവും ബെസ്റ്റ് ആയി ഞാൻ കൊടുത്തിരിക്കുന്നത് സുജാത തന്നെയാണ്
@@electrotechmalayalam5730 ഇന്നത്തെ കാലത്ത് ഒരുപാട് സംവിധാനങ്ങൾ ഉണ്ട്( EMI പോലെയുള്ള). അതുമായി നല്ല സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുക.
Panasonic monstar poli ssnam 💯 good quality nan eduthu sujata koysppom illa but paya model anne oru update um illa
Engane und Panasonic @@jawadjazz3594
Kelvinator ന്റെ 800 വാട്ട്സ് ഉള്ള മിക്സി നല്ലതാണോ ?
3998 രൂപക്ക് ?
കെൽവിനേറ്ററിന്റെ മിക്സി ഞാൻ കണ്ടിട്ടില്ല അഴിച്ചു നോക്കിയിട്ടില്ല അതുകൊണ്ട് അതിനെക്കുറിച്ച് കൂടുതലായിട്ടൊന്നും എനിക്കറിയില്ല അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയാതിരിക്കുന്നതല്ലേ നല്ലത്
@@electrotechmalayalam5730 yes thank you 🥰
ബജാജ് തള്ളിപ്പൊളി
Preethi nallathano
അത്യാവശ്യം നല്ല ബ്രാൻഡ് ആണ് പ്രീതി
Bosh no good
Mc coin super
Online ന്ന് വാങ്ങിച്ചാൽ പെടുമോ? ?!!
ഇങ്ങനെ പ്രത്യേകിച്ച് കുഴപ്പമൊന്നും വരില്ല
@@electrotechmalayalam5730 philips mixer grinder( with food processor) HL7707) nallathaanoo
Sumeet koduthitille? Sumeet nallatganallo
നല്ല മിക്സിയാണ് സർവീസ് കിട്ടാൻ പാടാണ്