#നിയോഗജപമാല 30 ദിവസം പ്രാർത്ഥിക്കുവാൻ ആഗ്രഹിക്കുന്നവർ പ്രാർത്ഥനാ നിയോഗം wa.me/message/UEBJQB367PHJC1 ഈ Link ൽ click ചെയ്ത് - What's app ആയോ mail ആയോ വ്യക്തമായ നിയോഗം സഹിതം എഴുതുക wa.me/message/UEBJQB367PHJC1 WhatsApp - + 91 9605901083 Mail - spcmariyanfellowshipGmail.com Facebook link facebook.com/profile.php?id=100050605414151&mibextid=ZbWKwL Instagram link instagram.com/niyoga_japamala_prayer_group/profilecard/?igsh=ZnBqcmw2NHdmNXJ1
സാക്ഷ്യം..... വിശ്വസിച്ച് പ്രാർത്ഥിച്ചു..govt job ന് നിയോഗം വെച്ചിരുന്നു.. അമ്മ മാതാവ് Govt Job നൽകി അനുഗ്രഹിച്ചു.. അമ്മയ്ക്ക് കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു..
അമ്മേ മാതാ വെ എന്റെ കുടുംബത്തിൽ വന്നു ചേർന്ന കഷ്ടതകളും ദാരി (ദവും േരാഗ പീഡയും മാറ്റി മക്കൾക്ക് നല്ലൊരു തൊഴിൽ നല്കി ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനക്കരുത്ത് തരണമെന്ന് പ്രാർഥിക്കുന്നു
അമ്മേ മാതാവേ എനിക്കൊരു ജോലി തന്നനുഗ്രഹിക്കണമേ എന്നേ തള്ളിക്കളയരുതേ എന്നെ പരിഹസിക്കുന്നവരുടെ അടുത്ത് പിടിച്ചുനിൽക്കാൻ കൃപ നൽകണമേ ഞാൻഇപ്പോൾ അപേക്ഷിച്ചിരിക്കുന്ന ജോലി എനിക്ക് കിട്ടണ മേ
, മാതാവേ എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ് നു ഡേറ്റ് കിട്ടി ടെസ്റ്റ് ഒന്നു പെട്ടന്ന് പാസ്സ് ആകാൻ, അനുഗ്രഹിക്കണമേ. ഇനി വരുന്ന ഡേറ്റ് നു എന്റെ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സ് ആകാൻ മാതാവേ അനുഗ്രഹിക്കണമേ ❤️❤️❤️🙏🙏🙏
അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് kadagal മറ്റു ബുദ്ധിമുട്ട് കൾ എല്ലാം തരണം ചെയുതു മുന്നോട്ടു പോകാൻ കഴിയണേ അമ്മ കൂടെ ഉണ്ടാകണേ എപ്പോഴും എന്റെ കുടുംബം തെ കാത്തു കൊള്ളണേ
അമ്മ മാതാവേ ഒരുപാട് നന്ദി... പ്രേഗ്നെൻസി ടെസ്റ്റ് പോസിറ്റീവ് ആക്കി തന്ന് അനുഗ്രഹിചതിന്.🙏🙏🙏🙏🙏🙏കുഴപ്പങ്ങൾ ഒന്നുമില്ലാതെ ഈ കുഞ്ഞിനെ ഞങ്ങൾക്ക് നൽകി അനുഗ്രഹംക്കേണമേ...
നിയോഗ ജപമാല പ്രാർത്ഥനാ ഗ്രൂപ്പിന്റെ Official Facebook Page facebook.com/Niyogajapamala-prayer-ministry-105271645032630/ നിയോഗജപമാല പ്രാർത്ഥിക്കുന്നതിനായി / മാതാവിൻറെ അത്ഭുതങ്ങൾ സ്വീകരിക്കുന്നതിമായി ഈ Link -ൽ click ചെയ്ത ശേഷം Page like ചെയ്ത് നിയോഗം അറിയിക്കുക ഈ പോസ്റ്റ് മറ്റുള്ളവരിലേക്കും share ചെയ്യുമല്ലോ
മാതാവേ എന്റെ ഭർത്താവ് സ്ഥിരമായി ജോലിയിൽ തുടരാനും, എന്റെ മക്കളെ ഏത് പിശാചുക്കൾ വലയം വച്ചാലും അതിൽ നിന്ന് ദൈവകാരുണ്യം നിറച്ച് എന്റെ വീടിന് ശാന്തിയും സമാധാനവും നൽകേണമേ.'' എല്ലാവരുടേയും പ്രാത്ഥന കേൾക്കണമേ നാഥേ....
അമ്മ അതിനുള്ള വഴി തെളിച്ചുതരും...എല്ലാം നല്ലതിനാണെന്നു അറിയുക .പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോയ ക്ക് യെന്നെരവും ആരാധനയും സ്തുതിയും പുകഴ്ചയുമുൻഡായിരിക്കട്ടെ.....ആമേൻ...
കർത്താവേ എനിക്ക് എന്റെ ചേട്ടായിയുടെ ജീവിക്കാൻ അനുഹരിക്കണമേ ഇപ്പോഴത്തെ സ്വഭാവങ്ങൾ മറ്റി നല്ല സ്വഭാവങ്ങൾ മാറ്റണമേ എനിക്ക് മാത്രം എന്റെ ചേട്ടായെ തരണമേ ഈ പ്രർത്തന ഫാനിക്കണമേ. എന്റെ ചേട്ടായു കുടെ ഞാൻ മാത്രം ഭാര്യ ആകണമേ മറ്റു അ ആരും ആവല്ലേ 🙏🏻🙏🏻🙏🏻❤️❤️❤️
അമ്മ മാതാവേ എന്റെ അമ്മയുടെ എല്ലാ രോഗങ്ങളും എടുത്ത് മാറ്റാണമേ.. ശനിയച്ചേ നടക്കാൻ ഇരിക്കുന്ന എന്തോസ്കോപ്പി ചെയ്ത് കഴിയുമ്പോ ഒരു കുഴ്പം ഇല്ലാതെ ഇരിക്കാൻ വേണ്ടി അമ്മ മാതാവേ പ്രാർത്ഥിക്കണേ
. അമ്മേ എന്റെ മക്കൾക്ക് നല്ല ബുദ്ധിയും വിവേകവും സാമർത്ഥ്യവും നൽകണമേ... പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളും പഠിക്കുവാനുള്ള ബുദ്ധി എന്റെ 2 മക്കൾക്കും നൽകണമേ...
അമ്മേ നന്മ നിറഞ്ഞ മറിയമേ.എന്റെ ഭർത്താവിന് ഹെവിയുടെ ടെസ്റ്റ് അടുത്തിട്ടുണ്ട്. അത് പാസ്സാകാനും പുതിയ ഒരു ജോലി അത്യവശ്യ ശമ്പളത്തിൽ കിട്ടുവാൻ കനിയേണമേ.... ആമേൻ...
അമ്മേ മാതാവേ എന്റെ അനിയത്തി പാറു എന്നോട് മിണ്ടാതെ ആയിട്ടു 2 വർഷം ആയി... അവൾ ഞാൻ വിളിക്കു എന്ന് കരുതി എന്നെ call വാട്സ്ആപ്പ് എല്ലാം ബ്ലോക്ക് ആക്കിയിരിക്കുവാ... 😭അവൾക് എന്നോട് ഉള്ള ദേഷ്യം പൂർണമായി മാറുവാൻ അമ്മയോട് പ്രാർത്ഥിക്കണമേ 🙏🙏
അമ്മേ മാതാവേ എൻ്റെ അമ്മയുടെ വയറ്റിൽ ഒരു മുഴുണ്ട്. ക്യാൻസറിൻ്റെ ആരംഭം ആണോ എന്ന് ഡോക്ടർമാർക്ക് ഒരു സംശയം. ഇന്ന് അമ്മയുടെ റിസൾട്ട് വരും.ക്യാൻസർ ഒന്നും വരാതെ എൻ്റെ അമ്മയുടെ വയറ്റിൽ നിന്നും ആ മുഴ പൂർണമായും അകട്ടിതരണമെ ആമ്മേൻ🙏

അമ്മേ മാതാവേ എന്റെ മകൾക്ക് നല്ല ഒരു ജോലി ലഭിക്കാൻ കനിയേണമേ എന്റെ മകന്റെ ജീവിത പങ്കാളിയെ കണ്ടെത്തി അവന്റെ വിവാഹം നടത്തിത്തരുവാൻ കനിയേണമേ. അമ്മേ മാതാവേ സ്തുതി സ്തോത്രം
Ammae mathavae my brother is a cancer patient pray for him and blessed our family slove our problems give health and wellness happiness bless us mathavae i am Hindu i believe in Jesus and mathavae katthukollanae
അമ്മേ മാതാവേ എന്നെ സൗദിക്കു വിടണമേ അമ്മേ visa തടസം മാറ്റി stamb ചെയ്തു തരണമേ അമ്മേ. Mod ഞാൻ പോകുന്ന hospitalottulla prosessing എത്രയും വേഗം നടത്തി തരണമേ അമ്മേ. മാതാവേ
പരിശുദ്ധ അമ്മേ മാതാവേ അമ്മ മാതാവേ ആപത്തുകളിൽനിന്നും അപകടങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ എന്റെ കൂടെപ്പിറപ്പിനെ കുഞ്ഞിനെയും രക്ഷിക്കേണമേ അവരെ സഹായിക്കണം
അമ്മേ എനിക്ക് ഒരു ജോലി കിട്ടുവാനും എന്റെ കല്യാണം ശരി ആയെങ്കിലും സാമ്പത്തികം ഒന്നും ആയില്ല അതുകൊണ്ട് കല്യാണം മംഗളമായി നടക്കുവാനും അവിടുന്ന് എല്ലാ അനുഗ്രഹവും തന്നു സഹായിക്കണമേ.. എനിക്ക് ഇപ്പോൾ 32വയസ്സായി. 🙏🙏🙏🙏🙏🙏🙏🙏🙏
പരിശുദ്ധ മാതാവേ ഞങ്ങളുടെ വസ്തു വിറ്റു കടം വീടി സ്വന്തമായി ഒരു വീട് വച്ചു എന്റെ കുടുംബത്തോടൊപ്പം സന്തോഷവും സമാദാനവും ഐശ്വര്യ പൂർണവുമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എന്റെ മക്കളുടെ ദുശീല സ്വഭാവങ്ങൾ മാറ്റിതരണേ. അവര്ക് നല്ല ദൈവ വിശ്വാസത്തിൽവളരുവാനും ആദ്യൽമികമായ എല്ലാകാര്യങ്ങളിലും നല്ല ശ്രദ്ധ ഉള്ളവരായി അവരെ മാറ്റുകയും ചെയ്യണമെന്ന് എന്ന് താഴ്മയായി യാചിക്കുന്നു. Amen
അമ്മേ എൻ്റെ അമ്മേ എനിക്ക് ഒരു ജോലി ശരിയാക്കിത്തരേണമേ എൻ്റെ ബ്ലീഡിംങ്ങ് മാറ്റിത്തരേണമേ ഞങ്ങളുടെ കടങ്ങൾ മാറ്റിത്തരേണമേ ഞങ്ങളെ നാല് പേരേയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു ഞങ്ങളെ കാത്തുകൊള്ളേണമേ
ഏശയ്യാ 45/2, 3 ഈ വചനം 9 ദിവസം മുടങ്ങാതെ 33തവണ ഈശോയുടെ തിരുവയസിന്റൈ യോഗിയ്‌തയാൽ പ്രാർത്ഥിക്കുക, ജോലി ലഭിക്കുവാനുള്ള വചനം ആണ്, ഞാൻ ഈ വചനം പ്രാർത്ഥിച്ചു എന്റൈ husband നു നല്ല ജോലിയും അതുപോലെ സാലറിയും കിട്ടുന്നുണ്ട്. എന്റെ സിസ്റ്റർ husband നു ജോലി ആയീ, ഗൾഫിൽ ആണ് ജോലി ചെയ്യുന്നത്, വിശ്വസിച്ചു പ്രാർത്ഥിക്കുക, കർത്താവ് ഇടപെടും. ആമേൻ 🙏🙏
എന്റെ മാതാവേ എനിക്ക് എന്റെ ജോലിയിൽ ഒരുപാടു തടസങ്ങൾ ഉണ്ട്. അത് എലാം മാറ്റി കൃത്യമായി എല്ലാം ചെയ്യാൻ ഉള്ള അനുഗ്രഹം നല്കണമേ. ടാർഗറ്റ് അച്ചീവ് ചെയ്യാൻ സഹായിക്കേണെ 🙏🏻🙏🏻🙏🏻
Mathavay enta daughter in law Uday practical exam nu nalla vijayathinu vendi yajikkunna appa July 20th nadakkuvan pokunna exam anga കരങ്ങളിൽ സമർപ്പിക്കുന്നു അപ്പാ 🙏🙏
നിയോഗ മാതാവേ തടസങ്ങൾ മാറ്റുന്ന അമ്മേ, ഞങ്ങളുടെ വീടിന്റെ കടം മാറ്റാൻ വേണ്ടി അത് വിറ്റ് ബാങ്കിലേ കടം വീട്ടി ചെറിയ ഒരു വിട് വാങ്ങി സമാദാനത്തി ൽ ജീവിക്കുവാൻ അമ്മേ പ്രാർത്ഥിക്കണമേ ആമേൻ
U.p school assistant teacher exam short list will come on February. Please pray for me to be in that list. Please pray for me to pass the exam. I need a government job. Please pray. Please 🙏
മാതാവേ എൻ്റെ പ്രാർത്ഥന നടത്തി തരണേ chemistry exam ഞൻ ഫെയിൽ അയി ഞൻ ഇനി സെ എഴുതുവാൻ പോകുവാ മാതാവേ അതിനു എല്ലാ അനുഗ്രവും നല്കി അശിർവതികണമെ കുടേ ഉണ്ടവനെ മാതാവേ 😭😭😭😭😭😭😭😭😭 പുറത്ത് പോലും ഈറഘാൻ പറ്റാനില്ല😭😭😭😭😭😭😭😭😭😭😭😭 ഇനി എഴുതുന്ന എക്സാം ജൈകൻ അനുഗ്ഗ്രഹികന്നെ മാതാവേ 😭😭😭😭😭 love you 😭😭😭😭😭😭😘😘😘🥰 😙
#നിയോഗജപമാല 30 ദിവസം പ്രാർത്ഥിക്കുവാൻ ആഗ്രഹിക്കുന്നവർ പ്രാർത്ഥനാ നിയോഗം
wa.me/message/UEBJQB367PHJC1
ഈ Link ൽ click ചെയ്ത് - What's app ആയോ mail ആയോ വ്യക്തമായ നിയോഗം സഹിതം എഴുതുക
wa.me/message/UEBJQB367PHJC1
WhatsApp - + 91 9605901083
Mail - spcmariyanfellowshipGmail.com
Facebook link
facebook.com/profile.php?id=100050605414151&mibextid=ZbWKwL
Instagram link
instagram.com/niyoga_japamala_prayer_group/profilecard/?igsh=ZnBqcmw2NHdmNXJ1
സാക്ഷ്യം..... വിശ്വസിച്ച് പ്രാർത്ഥിച്ചു..govt job ന് നിയോഗം വെച്ചിരുന്നു.. അമ്മ മാതാവ് Govt Job നൽകി അനുഗ്രഹിച്ചു.. അമ്മയ്ക്ക് കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു..
Anoda ethu joli enik aka sad etra padichittum list varajitt ni etra day prarthichhu
Thank god...
@@juliyacatherinejohn4293 😭😭😭 y said so
@@SrEe93-k5 sorry.. Njn ithinu munpathe commentinu reply cheythathannu...mary poyi sorry..🙏
Njanum prardhikum. Njn ithu vare 4 psc listil vannu.. Unfortunately onilum joli kitiyilla..😔... Ini oru listu koode varanundu.. Avasana kai annu.. Mathavinodu njnum niyagam vekum. Neku ithenkilumonu kitan vendy..🙏..
നിയോഗമാതാവിനോട് പ്രാർത്ഥിച്ചതിന്റെ ഫലമായി എനിക്ക് sslc പരീക്ഷയിൽ ഫുൾ A+ ലഭിച്ചു.....
ദൈവത്തിനു സ്തുതി
i know I am kinda randomly asking but do anyone know a good site to stream newly released tv shows online ?
@Remy Conner flixportal :P
@Terrance Jacob Thanks, signed up and it seems to work :D I really appreciate it !
@Remy Conner glad I could help xD
നിയോഗമാതാവിനോട് പ്രാത്ഥിച്ചതിൻ്റെ ഫലമായി എൻ്റെ ഉള്ളം കയ്യിലെ ശക്തമായ വേദന മാറി കിട്ടിയതിന് മാതാവിന് ഒരായിരം നന്ദി
Mother of God bless my daughter Exaam easy to write
മാതാവനുഗ്രഹിക്കട്ടെ / ഇനിയും
Njan Hindu mathathilpetta alane enik sthiramayoru Joli illarnnu mathavinod prarthich thudangi orazhchayayapozhekum enne company il ninnum Jolik vilichu..mathavinod orupad nanniyum kadappadum ullavanayirikum...mathave swasthi.. 🙏
യേശുവേ സ്നേഹ പിണക്കം മാറി എൻ്റെ ലൈഫിൽ ലെക് കടന് വരണമേ,എനിക് നല്ല സാലറി യോഡ് kudi ഒരു joli സരി യകനെമെ,എനിക് ഒരു കൊച്ചു വീട് നൽകണേ ,ആമേൻ
അമ്മേ മാതാ വെ എന്റെ കുടുംബത്തിൽ വന്നു ചേർന്ന കഷ്ടതകളും ദാരി (ദവും േരാഗ പീഡയും മാറ്റി മക്കൾക്ക് നല്ലൊരു തൊഴിൽ നല്കി ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനക്കരുത്ത് തരണമെന്ന് പ്രാർഥിക്കുന്നു
Amme maathave nta makalk nalla oru joli nalkaname .
Amme makalk kunjine nalkane
Amme njngalde kadangal maati tharaname
Amme nta frdnum avlde marumaklum nale covid test cheyan pokuvan avrude test negative akkane
ഈ പ്രാർത്ഥന ചൊല്ലി പന്ത്രണ്ടാം ദിവസം എൻറെ നിയോഗം അത്ഭുതപൂർവ്വം സാധിച്ചു. ദൈവമാതാവിനും ഈശോനാഥനും നന്ദി.
മാതാവനുഗ്രഹിക്കട്ടെ / ഇനിയും
ശാരീരിക മായിട്ടുള്ള നിയോഗങ്ങൽ പ്രാർത്ഥിച്ചാൽ നടക്കുവോ
അമ്മേ മാതാവേ എനിക്കൊരു ജോലി തന്നനുഗ്രഹിക്കണമേ എന്നേ തള്ളിക്കളയരുതേ എന്നെ പരിഹസിക്കുന്നവരുടെ അടുത്ത് പിടിച്ചുനിൽക്കാൻ കൃപ നൽകണമേ ഞാൻഇപ്പോൾ അപേക്ഷിച്ചിരിക്കുന്ന ജോലി എനിക്ക് കിട്ടണ മേ
Niyogajapamala 7 time prathichu ente makan wifene vendiprathichthe mathave nadathi thannu ammakum eshoyekum many many thanks
, മാതാവേ എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ് നു ഡേറ്റ് കിട്ടി ടെസ്റ്റ് ഒന്നു പെട്ടന്ന് പാസ്സ് ആകാൻ, അനുഗ്രഹിക്കണമേ. ഇനി വരുന്ന ഡേറ്റ് നു എന്റെ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സ് ആകാൻ മാതാവേ അനുഗ്രഹിക്കണമേ ❤️❤️❤️🙏🙏🙏
അമ്മേ മാതാവേ ഞാൻ ഒരാളെ സ്നേഹിക്കുന്നു തടസങ്ങൾ നീക്കി തന്ന് അദ്ദേഹത്തെ എന്റെ ജീവിത പങ്കാളി ആയി തരേണമേ
🥰🥰
നിയോഗ മാതാവിനോട് പ്രാർത്ഥിച്ചതിൻ ഫലമായി എൻ്റെ വീടിൻ്റെ പണി തുടങ്ങി.നിയോഗ മാതാവേ നന്ദി
Ith full 30 dhivasam 7 pravasyam alle
Yes
അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് kadagal മറ്റു ബുദ്ധിമുട്ട് കൾ എല്ലാം തരണം ചെയുതു മുന്നോട്ടു പോകാൻ കഴിയണേ അമ്മ കൂടെ ഉണ്ടാകണേ എപ്പോഴും എന്റെ കുടുംബം തെ കാത്തു കൊള്ളണേ
അമ്മ മാതാവേ ഒരുപാട് നന്ദി... പ്രേഗ്നെൻസി ടെസ്റ്റ് പോസിറ്റീവ് ആക്കി തന്ന് അനുഗ്രഹിചതിന്.🙏🙏🙏🙏🙏🙏കുഴപ്പങ്ങൾ ഒന്നുമില്ലാതെ ഈ കുഞ്ഞിനെ ഞങ്ങൾക്ക് നൽകി അനുഗ്രഹംക്കേണമേ...
നിയോഗ ജപമാല പ്രാർത്ഥനാ ഗ്രൂപ്പിന്റെ Official Facebook Page
facebook.com/Niyogajapamala-prayer-ministry-105271645032630/
നിയോഗജപമാല പ്രാർത്ഥിക്കുന്നതിനായി / മാതാവിൻറെ അത്ഭുതങ്ങൾ സ്വീകരിക്കുന്നതിമായി ഈ Link -ൽ click ചെയ്ത ശേഷം Page like ചെയ്ത് നിയോഗം അറിയിക്കുക
ഈ പോസ്റ്റ് മറ്റുള്ളവരിലേക്കും share ചെയ്യുമല്ലോ
e prayer cholliyal mathiyo. 7times japamala chollanamo pls reply
Ee പ്രാർത്ഥന പ്രാർത്ഥിച്ചിട്ടാണോ
@@littymariam3094
Yes, 7 times eee prarthana cholluka mudangathe 30 days
@@anjanaraj2421 yes
അമ്മ മാതാവേ ഈശോയെ എന്റെ ബ്രദർ എല്ലാം കടങ്ങളും തീർക്കാനുള്ള വഴി കാണിച്ചുകൊടുക്കണമേ ബ്രദർ ന്റെ kaliyanam ഒരു തടസവും ഇല്ലാതെ നടത്തിത്താരാണമേ
അമ്മേ മാതാവേ എന്റെ കടബാദ്ധ്യത മാറാൻ ഒരു വഴി കാണിച്ചു തരണമേ ആമേൻ
Amen
Amme mathave enneyum ente kathukollenme
AAmme mathave bless my daughter to have a happy and blessed married life amen
ഞങ്ങൾക്കും
Enikum
മാതാവേ എന്റെ ഭർത്താവ് സ്ഥിരമായി ജോലിയിൽ തുടരാനും, എന്റെ മക്കളെ ഏത് പിശാചുക്കൾ വലയം വച്ചാലും അതിൽ നിന്ന് ദൈവകാരുണ്യം നിറച്ച് എന്റെ വീടിന് ശാന്തിയും സമാധാനവും നൽകേണമേ.'' എല്ലാവരുടേയും പ്രാത്ഥന കേൾക്കണമേ നാഥേ....
അവിടന്ന് കനിയണമേ.'
അമ്മേ എനിക്ക് പഠിക്കാനുള്ള എല്ലാ ബുദ്ധിമൂട്ടും മാറ്റി പഠിപ്പിക്കുന്നത് മനസിലാക്കാനുള്ള കൃപ തരണേ 😭😭😭
അമ്മ മാതാവേ എന്റെ ഹസ്ബൻഡ് പ്രദീപ് എന്നെയും മോളെയും സ്വീകരിക്കണം അമ്മേ അതിനായി വഴി ഒരുക്കണേ അമ്മേ
Nalla reethiyil prathiykuka
അമ്മ അതിനുള്ള വഴി തെളിച്ചുതരും...എല്ലാം നല്ലതിനാണെന്നു അറിയുക .പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോയ ക്ക് യെന്നെരവും ആരാധനയും സ്തുതിയും പുകഴ്ചയുമുൻഡായിരിക്കട്ടെ.....ആമേൻ...
Ellamu nerey akumu
Chaanal onnumu Elley
Chechiii vishamikkenda. Mathavu chechiye sahayikkum. Njangal pray cheyam Chechiii. Chechiii divasavum bible vachanam 33 pravasyam parayuka.
പല വിധത്തിൽ ഉള്ള രോഗങ്ങളിൽ നിന്നും ഞങ്ങളെ എല്ലാവരെയും kakanea കുടുംബത്തിൽ സമാധാനം നൽകണേ എന്റെ കാൽ sariyakanea ആമ്മേൻ
കർത്താവേ എനിക്ക് എന്റെ ചേട്ടായിയുടെ ജീവിക്കാൻ അനുഹരിക്കണമേ ഇപ്പോഴത്തെ സ്വഭാവങ്ങൾ മറ്റി നല്ല സ്വഭാവങ്ങൾ മാറ്റണമേ എനിക്ക് മാത്രം എന്റെ ചേട്ടായെ തരണമേ ഈ പ്രർത്തന ഫാനിക്കണമേ. എന്റെ ചേട്ടായു കുടെ ഞാൻ മാത്രം ഭാര്യ ആകണമേ മറ്റു അ ആരും ആവല്ലേ 🙏🏻🙏🏻🙏🏻❤️❤️❤️
അമ്മ മാതാവേ എന്റെ അമ്മയുടെ എല്ലാ രോഗങ്ങളും എടുത്ത് മാറ്റാണമേ.. ശനിയച്ചേ നടക്കാൻ ഇരിക്കുന്ന എന്തോസ്കോപ്പി ചെയ്ത് കഴിയുമ്പോ ഒരു കുഴ്പം ഇല്ലാതെ ഇരിക്കാൻ വേണ്ടി അമ്മ മാതാവേ പ്രാർത്ഥിക്കണേ
Pedikendatto...ellam sheriyakum...viswasicha mathi epazhum enthundayalum❤️ aale aariyilla enaalum prarthikumbo orkanund ipo thott❤️
ഇവിടെ ഉള്ള 894 ആളുകളുടെയും പ്രാർത്ഥന ആവശ്യങ്ങളും നടത്തി കൊടുക്കണേ അമ്മേ.... മാതാവേ....
അമ്മേ നിയോഗ മാതാവെ എൻ്റെ മരുമകൻ്റേയും മകളുടേയും കുറവുകളും തെറ്റുകളും ക്ഷമിച്ച് അവർക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ ആമേൻ |
. അമ്മേ എന്റെ മക്കൾക്ക് നല്ല ബുദ്ധിയും വിവേകവും സാമർത്ഥ്യവും നൽകണമേ... പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളും പഠിക്കുവാനുള്ള ബുദ്ധി എന്റെ 2 മക്കൾക്കും നൽകണമേ...
അമ്മേ നന്മ നിറഞ്ഞ മറിയമേ.എന്റെ ഭർത്താവിന് ഹെവിയുടെ ടെസ്റ്റ് അടുത്തിട്ടുണ്ട്. അത് പാസ്സാകാനും പുതിയ ഒരു ജോലി അത്യവശ്യ ശമ്പളത്തിൽ കിട്ടുവാൻ കനിയേണമേ.... ആമേൻ...
അമ്മേ മാതാവേ എന്റെ അനിയത്തി പാറു എന്നോട് മിണ്ടാതെ ആയിട്ടു 2 വർഷം ആയി... അവൾ ഞാൻ വിളിക്കു എന്ന് കരുതി എന്നെ call വാട്സ്ആപ്പ് എല്ലാം ബ്ലോക്ക് ആക്കിയിരിക്കുവാ... 😭അവൾക് എന്നോട് ഉള്ള ദേഷ്യം പൂർണമായി മാറുവാൻ അമ്മയോട് പ്രാർത്ഥിക്കണമേ 🙏🙏
Amme niyogamathave anteyum chechiyudeyum anxiety disorders and worries poornamayum Matti tharename mathave amme anugrahikename amen 🙏🙏🙏🙏🙏
സാമ്പത്തിക പ്രതിസന്ധി മാറുന്നതിനും വീടിന്റെപണി പൂർത്തിയാകുന്നതിനും വേണ്ടി അമ്മേ പ്രാർത്ഥിക്കണമേ
അമ്മ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ... ഇന്ന് ചെയുന്ന ട്രീറ്റ്മെന്റ് ഫലപ്രഥമകേണമേ.
Nte treatment ok aakane
അമ്മ മാതാവേ ഈശോയ് എന്നെ എല്ലാം psc exam എന്നെ pasakkaname എനിക്ക് ഒരു നല്ല ജോലി നാലകണമേ എല്ലാവരുടെയും പരിഹാസത്തിൽ നിന്നും രേഷിക്കേണമേ
Susy.ande.mathave.ande.makkalku.annodulla.veruppine.neekki.annodu.snehavum.karuthalum.ollavarayi.theerkkaname.ande.sangadangalumpresnangalum.matti.tharenname.
Ente mathave enikku omanil vegam thanne joli kittaname pookan pattaname
@@jacobeapen6807 amen
Mathava anugrahikkanama
....
അമ്മേ മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കേണേ 🙏🏻
Entemaathave ente bharthavinu nalla oru joli koduth anugrahikaname
മാതാവേ ചെയ്യാത്ത തെറ്റിന് ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന മനസ്സിലെ വേദന എന്നിൽ നിന്നും അകറ്റി തരണേ മാതാവേ
Qaqq
th-cam.com/video/a1VYVkljEAM/w-d-xo.html
th-cam.com/video/a1VYVkljEAM/w-d-xo.html
ഇതേ അവസ്ഥയില ഞാനും..
@@itzme1966 -
മാതാവേ ഒരു കുഞ്ഞു ഇല്ലാതെ വിഷമിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കനമേ
Mathavu anugrhikum
Hai
Nanma niranja mariyamey swasthy karthavu angayodu koodey sthreekalil angu anugrahikka pettavalakunnu angayudey udarathin bhalamaya ishow anugrahikkappettavanakunnu
Parishudha mariyamey thampurantey ammey papikalaya njangalkkuvendi ippolzhu njangaludey maranasamayathum thampuranodu apekshichukollaname
Amen
Niyogamathavinte japamala engneyanu chollendathu ennu paranju tharamo?
Niyoga japamala engneyaneyanu chollendathu ennu paranju tharamo?
ഞങ്ങളുടെ വീട്ടിൽ ഉണ്ടാകുന്ന ദുരിതങ്ങൾ എല്ലാം മാറ്റേണ്മെ..
ഞങ്ങളുടെ സാമ്പത്തിക മേഖലയിൽ നിന്ന് ഉയർത്തെണമേ ഞങ്ങളെ അനുഗ്രഹിക്കണമേ കർത്താവേ
അമ്മേ മാതാവേ എൻ്റെ അമ്മയുടെ വയറ്റിൽ ഒരു മുഴുണ്ട്. ക്യാൻസറിൻ്റെ ആരംഭം ആണോ എന്ന് ഡോക്ടർമാർക്ക് ഒരു സംശയം. ഇന്ന് അമ്മയുടെ റിസൾട്ട് വരും.ക്യാൻസർ ഒന്നും വരാതെ എൻ്റെ അമ്മയുടെ വയറ്റിൽ നിന്നും ആ മുഴ പൂർണമായും അകട്ടിതരണമെ ആമ്മേൻ🙏
നിയോഗ ജപമാല പ്രാർത്ഥനാ ഗ്രൂപ്പിന്റെ Official Facebook Page
facebook.com/Niyogajapamala-prayer-ministry-105271645032630/
നിയോഗജപമാല പ്രാർത്ഥിക്കുന്നതിനായി / മാതാവിൻറെ അത്ഭുതങ്ങൾ സ്വീകരിക്കുന്നതിമായി ഈ Link -ൽ click ചെയ്ത ശേഷം Page like ചെയ്ത് നിയോഗം അറിയിക്കുക
ഈ പോസ്റ്റ് മറ്റുള്ളവരിലേക്കും share ചെയ്യുമല്ലോ
അമ്മേ മാതാവേ എനിക്ക് psc പരീക്ഷ പാസ്സായി ഒരു നല്ല ജോലി കിട്ടണേ എന്ന് അപേഷിക്കുന്നു.
അമ്മേ മാതാവേ എന്റെ മകളുടെ വിവാഹ ആവശ്യത്തിനായി ഞങ്ങൾ സാമ്പത്തികമായി വിഷമിക്കുന്നു ഞങ്ങളെ സഹായിക്കണമേ അമ്മേ....
Amen 🙏🙏🙏🙏
Amen
ഒരു കുഞ്ഞിനു വേണ്ടി അമ്മ യോട് അപേക്ഷിച്ചു ഞങ്ങളുടെ അപേക്ഷ കൈക്കൊണ്ടു ദൈവത്തിന്നു സ്തോത്രം
Amme ente kadapathiyatha maran prarthikane amme
Amme Marthave 30 dhivasam ente prarthana kond angu ente yachana nadathi tharaname sthothram
നിയോഗ മാതാവേ പിങ്കിക്ക് സുഖപ്രസവം നൽകി അനിഗ്രഹിക്കേണമേ
അമ്മേ മാതാവേ എന്റെ മകൾക്ക് നല്ല ഒരു ജോലി ലഭിക്കാൻ കനിയേണമേ എന്റെ മകന്റെ ജീവിത പങ്കാളിയെ കണ്ടെത്തി അവന്റെ വിവാഹം നടത്തിത്തരുവാൻ കനിയേണമേ. അമ്മേ മാതാവേ സ്തുതി സ്തോത്രം
Amme joli thannu sahayikename ente makklkku padikuvanulla buthi kodukename ente kudubathe avidunn kathukollaname amen🙏🙏🙏🙏🙏🌹🌹🌹♥♥♥
അമ്മേ എന്റെ രോഗങ്ങൾ കടങ്ങൾ എല്ലാം മാറ്റേണമേ
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ
Mathave neenua
Ammae mathavae my brother is a cancer patient pray for him and blessed our family slove our problems give health and wellness happiness bless us mathavae i am Hindu i believe in Jesus and mathavae katthukollanae
Niiyogha mathave help my daughter to get a good husband and bless her to get a happy married life Amen
Amma makanu joli thannu anugrahichu thanks amme
Amma thanna anugrahathinu orupad thanks.....vijarikyunna karyanghal manasuruki prathichal Amma nadathitharum....ee noven oru valiya anughraha prayer Anu....
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ'ആമേൻ
അമ്മേ മാതാവേ എന്നെ സൗദിക്കു വിടണമേ അമ്മേ visa തടസം മാറ്റി stamb ചെയ്തു തരണമേ അമ്മേ. Mod ഞാൻ പോകുന്ന hospitalottulla prosessing എത്രയും വേഗം നടത്തി തരണമേ അമ്മേ. മാതാവേ
പരിശുദ്ധ അമ്മേ മാതാവേ അമ്മ മാതാവേ ആപത്തുകളിൽനിന്നും അപകടങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ എന്റെ കൂടെപ്പിറപ്പിനെ കുഞ്ഞിനെയും രക്ഷിക്കേണമേ അവരെ സഹായിക്കണം
അമ്മേ എന്റെ കുടുംബപ്രശ്നങ്ങൾ എല്ലാം മാറ്റേണമേ വൈഫിനും കുടുംബത്തിനും മാനസാന്തരം നൽകേണമേ
അമ്മേ എനിക്ക് ഒരു ജോലി കിട്ടുവാനും എന്റെ കല്യാണം ശരി ആയെങ്കിലും സാമ്പത്തികം ഒന്നും ആയില്ല അതുകൊണ്ട് കല്യാണം മംഗളമായി നടക്കുവാനും അവിടുന്ന് എല്ലാ അനുഗ്രഹവും തന്നു സഹായിക്കണമേ.. എനിക്ക് ഇപ്പോൾ 32വയസ്സായി. 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ പ്രശ്നങ്ങളിൽനിന്ന് എല്ലാം എന്നെ സഹായിക്കണമേ
Ammae mathavae we lost one gold from house mathavae show us how it's lost from the cupboard bless us mathavae
Reena
Kaddmo vittanprthikaune
പരിശുദ്ധ മാതാവേ ഞങ്ങളുടെ വസ്തു വിറ്റു കടം വീടി സ്വന്തമായി ഒരു വീട് വച്ചു എന്റെ കുടുംബത്തോടൊപ്പം സന്തോഷവും സമാദാനവും ഐശ്വര്യ പൂർണവുമായ ജീവിതം നയിക്കാൻ അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എന്റെ മക്കളുടെ ദുശീല സ്വഭാവങ്ങൾ മാറ്റിതരണേ. അവര്ക് നല്ല ദൈവ വിശ്വാസത്തിൽവളരുവാനും ആദ്യൽമികമായ എല്ലാകാര്യങ്ങളിലും നല്ല ശ്രദ്ധ ഉള്ളവരായി അവരെ മാറ്റുകയും ചെയ്യണമെന്ന് എന്ന് താഴ്മയായി യാചിക്കുന്നു. Amen
മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തേണമേ. ഞങ്ങൾ ക്കു സ്വന്തമായി ഒരു വീട് വാങ്ങാൻ എല്ലാ സഹായവും തരണേ ആമ്മേൻ.🙏
Pattiudey Val ethra naal kuzhalitalumu nannakilla ennapol annu kudiykal thudagiyal
Nalla geevithamu pazhakkuvan veendi kandaalumu kondalumu padiykathavar
അമ്മേ മാതാവേ എന്റെ മകന്റെ വിവാഹതടസ്സം മാറ്റി തരണമേ ആമ്മേൻ
അമ്മേ എന്റെ ആഗ്രഹം സാധിച്ചു തന്നതിന് ഒരായിരം നന്ദി 🙏🙏🙏🙏
എന്റെ മാതാവേ എന്റെ ഭർത്താവ് എന്നെ സ്നേഹിക്കണമേ എന്റെ ഭർത്താവ് ന്റെ കൂട്ടുകാരിയെ എന്റെ ജീവിതത്തിൽ നിന്നും അകറ്റാണമേ 🙏🙏🙏🙏
ഇ പ്രാർത്ഥന ഞാൻ ദിവസവോം ചൊല്ലി എനിക്ക് അനുഭവം ഉണ്ടായി എന്റെ അസുഹം മാറി
പരിശുദ്ധ അമ്മേ എന്റെ മകൻ സംസാരിക്കണമേ അവന് തിരിച്ചറിവ് നൽകേണമേ
Ente vayil ondakunn kunj kurukkal mati tharane mathave 'nathunte sthalalam vilkkanay anugrahikkane amme
അമ്മേ മാതാവേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ. അവർക്ക് നല്ല ജോലി കൊടുത്തു അനുഗ്രഹിക്കണമേ
ഞങ്ങളുടെ ഭവനത്തിൽ നിന്ന് രോഗബന്ധനം മാറുവാൻ
അമ്മേ എൻ്റെ അമ്മേ എനിക്ക് ഒരു ജോലി ശരിയാക്കിത്തരേണമേ എൻ്റെ ബ്ലീഡിംങ്ങ് മാറ്റിത്തരേണമേ ഞങ്ങളുടെ കടങ്ങൾ മാറ്റിത്തരേണമേ ഞങ്ങളെ നാല് പേരേയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു ഞങ്ങളെ കാത്തുകൊള്ളേണമേ
അമ്മേമാതാവേ എനിക്ക് PSC പരീക്ഷയിൽ വിജയിച്ച് ഒരു നല്ല ഗവണ്മെന്റ് സ്കൂളിൽ ജോലി വാങ്ങിതന്ന് അനുഗ്രഹിക്കണമേ.
Amme mathve ente rogangalum sareeravedanayum mattitharaname. Emily pala
Amme mathave antea monu oru joli nalki anugrahikamea
അമ്മേ തായേ എന്റെ രണ്ടു മക്കൾക്കും വിദേശത്ത് ജോലി കിട്ടാനുള്ള അനുഗ്രഹം നൽകണമേ
പരിശുദ്ധാത്മാവേ നല്ലൊരു ജോലി കിട്ടാൻ വേണ്ടി എന്നു ഞാൻ പ്രാർത്ഥിക്കുന്നു 😔
ഏശയ്യാ 45/2, 3 ഈ വചനം 9 ദിവസം മുടങ്ങാതെ 33തവണ ഈശോയുടെ തിരുവയസിന്റൈ യോഗിയ്‌തയാൽ പ്രാർത്ഥിക്കുക, ജോലി ലഭിക്കുവാനുള്ള വചനം ആണ്, ഞാൻ ഈ വചനം പ്രാർത്ഥിച്ചു എന്റൈ husband നു നല്ല ജോലിയും അതുപോലെ സാലറിയും കിട്ടുന്നുണ്ട്. എന്റെ സിസ്റ്റർ husband നു ജോലി ആയീ, ഗൾഫിൽ ആണ് ജോലി ചെയ്യുന്നത്, വിശ്വസിച്ചു പ്രാർത്ഥിക്കുക, കർത്താവ് ഇടപെടും. ആമേൻ 🙏🙏
പിന്നെ ബ്രോ 9 ഡേയ്‌സ് പഠിച്ചു കഴിഞ്ഞാലും, ഈ വചനം തുടർന്നു പ്രാർത്ഥിക്കണം, 33 തവണ.
Same prayer🙏
@@tulsiferdinand330 joli kitto
@@SrEe93-k5 തീർച്ചയായും കിട്ടും പ്രാർത്ഥിച്ചു തുടങ്ങിക്കോ അനുഭവം ഉണ്ട്. വിശ്വാസത്തോടെ പ്രാർത്ഥിക്കണം.
എന്റെ മാതാവേ എനിക്ക് എന്റെ ജോലിയിൽ ഒരുപാടു തടസങ്ങൾ ഉണ്ട്. അത് എലാം മാറ്റി കൃത്യമായി എല്ലാം ചെയ്യാൻ ഉള്ള അനുഗ്രഹം നല്കണമേ. ടാർഗറ്റ് അച്ചീവ് ചെയ്യാൻ സഹായിക്കേണെ 🙏🏻🙏🏻🙏🏻
മാതാവേ ഞങ്ങൾക് ഊനമില്ലാത്ത ഒരു പൈതലിനെ ലഭിക്കുവാനും ആയുസോഡും ആരോഗ്യത്തോടും ഇരിക്കുവാനും വേണ്ടി ഞങ്ങൾക് വേണ്ടി അപേക്ഷിക്കണമേ ആമേൻ
എന്റെ പ്രിയ പരിശുദ്ധ അമ്മേ ഒരു ഗവൺമെന്റ് ജോലി ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു.
Hail Mary pray for Libiya.
അമ്മേ മാതാവെ എനിക്ക് ഉയർന്ന മാർക്ക് നൽകി നല്ലൊരു ജോലി തരണമെ
അമ്മ മാതാവേ എന്റെ മക്കൾക്ക് വിദേശത്ത് ജോലി കിട്ടാൻ അവരെ അനുഗ്രഹിക്കണമേ
Mathavay enta daughter in law Uday practical exam nu nalla vijayathinu vendi yajikkunna appa July 20th nadakkuvan pokunna exam anga കരങ്ങളിൽ സമർപ്പിക്കുന്നു അപ്പാ 🙏🙏
Enta esoya enta monu kunjna thannu anugrahikknamay appa 🙏 enta esoya enta monu nalla jolly thannu anugrahikknamay appa 🙏 nattil njangalkku dyavanugrahaulla veedu thannu njangala anugrahikknamay appa 🙏🙏
നിയോഗ മാതാവേ തടസങ്ങൾ മാറ്റുന്ന അമ്മേ, ഞങ്ങളുടെ വീടിന്റെ കടം മാറ്റാൻ വേണ്ടി അത് വിറ്റ് ബാങ്കിലേ കടം വീട്ടി ചെറിയ ഒരു വിട് വാങ്ങി സമാദാനത്തി ൽ ജീവിക്കുവാൻ അമ്മേ പ്രാർത്ഥിക്കണമേ ആമേൻ
Amma mathave adutha Friday blood test results positive ayirikaname njangalku oru kunjine nalki anugrahikaname
May all your dream come true😍😍😍😍🤗🤗🤗
Result enthayi positive aayo
Karthavinde danamanu makkal udarafalam oru sammanavum
Sangeerthanangal 127.3
Ith cholli prarthichathy, eniku ipol 8 mnth kazhinju prgncy
@@Maryam8722 78
@@cfthomas5777 78???
Niyoga mathavinode prarthichinte bhalamai ee masam enikke pregnancy positive aye, thank u amma
അമ്മേ എന്റെ apeashakal സാധിച്ചുതാരംണമേ amen
പരിശുദ്ധ അമ്മേ...ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ 😭
സുഖം
Amme mathave oru nalla joly tannu anugrahikkaname amme ente ente niyogangal sadichu taranamame sreeja
അമ്മേ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹💓💓💓💓💓💓💓
Anta mathava friday biopsyuda result varumpol negative ayirikkanama
Praying for you
എന്റെ. സ്റ്റീഫന്. എന്നോട്. ഒത്തു. ജീവിക്കാൻ. നല്ല. മനസ്. കൊടുക്കണമേ. എന്റെ. ചെറിയ. ഒരു. വീട്. അത്. നീ. നടത്തി. തരണമേ.
Amme mathave bless my granddaughter to stud and help pass her exam bless Jesus amen
മാതാവെ കൊച്ചുമകന് പഠിക്കുവാനുള്ള മടി മാറ്റി തരണമെ
B
Thank you, Mother Mary, for the answer through this prayer and for granting the kindness.
U.p school assistant teacher exam short list will come on February. Please pray for me to be in that list. Please pray for me to pass the exam. I need a government job. Please pray. Please 🙏
മാതാവേ എന്റെ കടങ്ങൾ മാറ്റി തരണമേ
ബാജിനോന് സിനിമ കാണുന്നതിൽ നിന്ന് മോചനം നല്കണമേ പഠിക്കാൻ തോന്നിക്കണമേ മാതാവേ. ജോജിബക്ക് നല്ല മാർക്ക് നല്കണമേ മാതാവേ കൈവെടിയരുതേ മാതാവേ
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽക്കി അനുഗ്രഹിക്കണെ 🙏🙏🙏
Amma pray for me to get back the money I had given to my friends
Amma mathava kadabathitha Matti tharanama
വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ ഫലം ഉറപ്പായി ലഭിക്കും...ചെയ്യാൻ ബുദ്ധിമുട്ട് ഇല്ലെങ്കിൽ കുഞ്ഞിന്റെയും അമ്മയുടേയും തല മോട്ടയടിക്കാൻ നേർച്ച നേരാം ..
God bless you.
Japamala cholli prarthicholu urappayum answer kittum.
ന്നിയോഗങൾ thadasagal ഇല്ലാതെ നിക്കി തരേണമേ
I am so happy that Mother Mary listened to my prayers.
Sister do you have niyoga prathana japamala book ?
@@sildaantony6739 No ...I don't have . I wrote down the prayer in a paper and then I prayed
@@evavlogmorning4963 aa prayer ethra days vayichu.
@@aleenasgoodmoments8088 Njan 30 days vayichu
@@evavlogmorning4963 youtubeile ee prayer alle vayiche
മാതാവേ എൻ്റെ പ്രാർത്ഥന നടത്തി തരണേ chemistry exam ഞൻ ഫെയിൽ അയി ഞൻ ഇനി സെ എഴുതുവാൻ പോകുവാ മാതാവേ അതിനു എല്ലാ അനുഗ്രവും നല്കി അശിർവതികണമെ കുടേ ഉണ്ടവനെ മാതാവേ 😭😭😭😭😭😭😭😭😭 പുറത്ത് പോലും ഈറഘാൻ പറ്റാനില്ല😭😭😭😭😭😭😭😭😭😭😭😭 ഇനി എഴുതുന്ന എക്സാം ജൈകൻ അനുഗ്ഗ്രഹികന്നെ മാതാവേ 😭😭😭😭😭 love you 😭😭😭😭😭😭😘😘😘🥰 😙
ഞാൻ അപേക്ഷിച്ച എന്റെ ആഗ്രഹം മാതാവ് സാധിച്ചു തന്നു 🙏🙏🙏
അമ്മേ എനിക്കൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏
സ്വന്തമായി കിടക്കാൻ ഒരു വീട് വേണമെന്ന് പ്രാർത്ഥിക്കുന്നു
ഞാനും 😥
Enikkum oru bhavanam nalkanama
Me
Enikkum
Mathvemyhusbandvincentmyhousecome.enikemonioderbankayehtharanverymanesethoannanprayerforus
അമ്മേ മാതാവേ എന്റെ മകൾക്ക് ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ മകൾക്ക് ഒരു നല്ല ജീവിത പങ്കാളിയെ കണ്ടെത്താൻ സഹായിക്കണമേ
മാതാവ് സ്ഥലം വില്പനയ്ക്ക് തടസ്സങ്ങളെല്ലാം മാറ്റി തരണമേ എത്രയും പെട്ടെന്ന് സ്ഥലം വിൽക്കാൻ സാധിക്കുന്ന മാതാവേ
മാതാവേ എനിക്ക് psc mukena oru സർക്കാർ joli kittane. Happy aayirikkaname
Amme തായേ ഞങ്ങൾക്കൊരു കുഞ്ഞിനെ thannanugrahikkane
മാതാവേ എന്റെ കുടുംബതെ രക്ഷിക്കണം 🙏🙏
Madave entakudumpathe rekshikaname
അമ്മേ മാതാവേ എന്റെ കുവൈറ്റിലേക്കുള്ള ജോലിയുടെ കാര്യം സാധിച്ചു തരണമേ.. അമ്മേ ഉപേക്ഷിക്കരുതേ 🙏🙏