ആളുകളെ Entertaining ചെയ്യിക്കുക മാത്രമാണ് Mentalist ന്റെ Duty | Fazil Basheer | Saina South Plus

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น •

  • @rajeshsankar007
    @rajeshsankar007 5 หลายเดือนก่อน +3

    ഒരുപാട് കാലമെടുക്കും ചില ബുദ്ധികൾ തെളിയുക... എങ്കിലും നിങ്ങൾ തുടരുക...👍👍👍💪

  • @sasikumarpalliyil7331
    @sasikumarpalliyil7331 5 หลายเดือนก่อน +10

    ഇദ്ദേഹത്തിന്റെ ശാസ്ത്രീയമായ സമീപനം പ്രശംസ അർഹിക്കുന്നു.

  • @swathihomes150
    @swathihomes150 5 หลายเดือนก่อน +18

    താൻ പഠിച്ച കഴിവ് സമൂഹ നന്മക്ക് ഉപയോഗിക്കാം എന്ന് മനസിലാക്കി തന്ന മൊതല്. മറ്റു സംസ്ഥാനങ്ങളിൽ പോയി സിദ്ധി എന്ന് പറഞ്ഞിരുന്നേൽ കോടികൾ ഉണ്ടാക്കായിരുന്നു 😀

  • @PeterPererapeter
    @PeterPererapeter 5 หลายเดือนก่อน +4

    പാച്ചിക്ക സൂപ്പറാ 👍🏻

  • @mediaentertainers1702
    @mediaentertainers1702 5 หลายเดือนก่อน +6

    ഫാസിൽ ബഷീർ ❤

  • @bpv071
    @bpv071 5 หลายเดือนก่อน +4

    ഫാസിലിനെ പോലെ യുള്ളവരെ സമൂഹത്തിന് ആവശ്യമാണ് .

  • @ratheeshvaravoor4524
    @ratheeshvaravoor4524 5 หลายเดือนก่อน +1

    അതൊരു ജിന്നാണ് ബഹൻ... ഫാസിൽ ബ്രോ 🥰

  • @idtvlive
    @idtvlive 5 หลายเดือนก่อน +3

    Nice interview

  • @rameshsathyadevan
    @rameshsathyadevan 5 หลายเดือนก่อน +2

    Full support, Ikka 👍
    The interviewer did her part very well ✨

  • @hibahanavlogs2113
    @hibahanavlogs2113 5 หลายเดือนก่อน +3

    Fazil Baseer ❤

  • @athulkrishna2741
    @athulkrishna2741 5 หลายเดือนก่อน +2

    Fazil ikka❤

  • @wanderinheathen4010
    @wanderinheathen4010 5 หลายเดือนก่อน +8

    💯 true but, എന്തുകൊണ്ടാണ് ദൈവത്തിനെപ്പറ്റി പറയാത്തത് അതിനേക്കാൾ വലിയ അന്ധവിശ്വാസം വേറെ ഉണ്ടോ??

    • @tonyxavier6509
      @tonyxavier6509 5 หลายเดือนก่อน +2

      തിരിച്ചു വീട്ടിലേക്കും നാട്ടിലേക്കും പോകണ്ടേ അദ്ദേഹത്തിന്.

    • @vishnucp4798
      @vishnucp4798 5 หลายเดือนก่อน +1

      ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓരോ കുഞ്ഞുങ്ങളെയും ദൈവ വിശ്വാസത്തോടെ വളർത്തുക. മാനസികമായി തകർന്നു പോയാൽ തിരിച്ചു വരാൻ വളരെയേറെ പ്രയോജനം ചെയ്യും വിശ്വാസം.

    • @cineenthusiast1234
      @cineenthusiast1234 5 หลายเดือนก่อน

      ​@@vishnucp4798manadikamayi thalarthunna daibamo ?
      Deibam onnum manasikamayi thalarthumbo oru koppum cheyyilla nalla oru suhruth and family undayal mathi

    • @HajaraSadik-k3d
      @HajaraSadik-k3d 5 หลายเดือนก่อน

      അദ്ദേഹം ഒരു ദൈവ വിശ്വാസി ആയിരിക്കും

  • @thansali2701
    @thansali2701 5 หลายเดือนก่อน +5

    നല്ല വീഡിയോ 30 മിനിട്സ് പോയതറിഞ്ഞില്ല

  • @MohammedSaidUY
    @MohammedSaidUY 5 หลายเดือนก่อน

    aalukalkk swantham andhavishwaasam aarenkilum paranjaal ayaaludea pinnil pokum.. fazilkkaa ningal poli aanu

  • @spectacle1964
    @spectacle1964 5 หลายเดือนก่อน +6

    Fazilka ❤ ഒരേ പ്വോളി 👍

  • @rahulmangalath8155
    @rahulmangalath8155 5 หลายเดือนก่อน

    മുട്ട് സൂചി എവിടെ ആണ് ടച്ച് ചെയ്യുന്നത് എന്ന് ചോദിക്കുന്നത് ഞാൻ ചോദിക്കുമ്പോൾ പറഞ്ഞാൽ മതി, അവിടെ ആണ് ട്രിക്ക്. കണ്ണ് തുറന്ന് വെച്ചാൽ എപ്പോൾ ആണ് ടച്ച് ചെയ്തത് എന്ന് മനസ്സിലാവും. എവടെ ആണ് ട്രിക്. It's amazing how this works. Hats off.. it's a mind game.

    • @basilbaby3083
      @basilbaby3083 5 หลายเดือนก่อน

      Manasilayyilla

    • @vishnucp4798
      @vishnucp4798 5 หลายเดือนก่อน

      ​@@basilbaby3083അവനു ഒന്നും മനസ്സിൽ ആയില്ല എന്ന് പറയുവാരുന്നു. പക്ഷെ അവനു ഒന്ന് അറിയാം ട്രിക്ക് ആണ്. അതു ഇടക് ഇടക് പുള്ളി പറഞ്ഞു കൊടുക്കുന്നുണ്ട് 😂😂😂😂

  • @BindhuAnil-ok8qr
    @BindhuAnil-ok8qr 5 หลายเดือนก่อน +1

    ❤❤❤

  • @santhigopan9596
    @santhigopan9596 5 หลายเดือนก่อน

    🌹❤

  • @PalakkadanVideos2588
    @PalakkadanVideos2588 5 หลายเดือนก่อน +1

    ❤🌹🌹🌹👌🏻🙏🏻💐💐💐..

  • @SruthyK-wv5mp
    @SruthyK-wv5mp 5 หลายเดือนก่อน +2

    ✌🏽

  • @MohammedSaidUY
    @MohammedSaidUY 5 หลายเดือนก่อน

    after death ntea kaaryam paranjaal society pulliyea paripaadikk vilikillaa.. athu oru vishwasam aanu ..

  • @rajeshsankar007
    @rajeshsankar007 5 หลายเดือนก่อน

    മുൻപിലിരിക്കുന്ന പെൺകുട്ടിയിൽ പോലും.. അമിത വിശ്വാസത്തിൻറെ ജിജ്ഞാസ കാണുന്നുണ്ട്.😂

  • @anwarkv5384
    @anwarkv5384 5 หลายเดือนก่อน +1

    ഫാസിലും അവതാരികയും തമ്മിലുള്ള നാടകമാണൊ ?

    • @mastermaas7638
      @mastermaas7638 5 หลายเดือนก่อน +4

      Ninak aallu mari

    • @hariprasadkanakkan2959
      @hariprasadkanakkan2959 5 หลายเดือนก่อน +4

      he he …. It’s Fazil 🔥🔥🔥… he doesn’t need such silly things to show off.. he’s someone reveal fake things. This guy do things for real, a real teacher

  • @journeytooptiontrading
    @journeytooptiontrading 5 หลายเดือนก่อน +2

    ഇവന് ഇപ്പോൾ ഒട്ടും വ്യൂവേഴ്സ് ഇല്ല.. After മുതുക്കാട് issue

    • @spectacle1964
      @spectacle1964 5 หลายเดือนก่อน +3

      മുരുകാടിന് ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് യൂസഫലിയാണ് അതുകൊണ്ട് പോലും ലുലുമാളിൽ ആരും പോകുന്നില്ല😅. യൂസഫലി 1 കോഡി കൊടുക്കും എന്ന് പറഞ്ഞപ്പോൾ അവിടെ നിന്നും പുറത്താക്കപ്പെട്ട കുറച്ചു പേര് ആരോപണങ്ങളുമായി വന്നു മഞ്ഞപ്പത്രം ആയി പ്രവർത്തിക്കുന്ന യൂട്യൂബർമാർ മാത്രം അത് ഏറ്റെടുത്തു. യൂസഫലി അന്വേഷണം നടത്തി ഇതെല്ലാം വ്യാജമാണെന്ന് ബോധ്യപ്പെട്ട അടിസ്ഥാനത്തിൽ ഒരുകോടി രൂപ അദ്ദേഹം ആ സ്ഥാപനത്തിന് കൈമാറുകയും ഇനിയുള്ള എല്ലാ വർഷവും ഓരോ കോടി വെച്ചു കൊടുക്കുകയും ചെയ്യും എന്ന് പറഞ്ഞു അതോടെ ആരോപണം ഉന്നയിച്ചവർ പോയ വഴി പിന്നെ കണ്ടിട്ടില്ല. രണ്ടുമാസത്തെ ട്രെയിനിങ് കൊടുത്തിട്ടാണ് ആരോപണം ഉന്നയിച്ചവരെ ഇറക്കിയത് എന്ന് പറയുന്ന ഓഡിയോ ക്ലിപ്പ് ലീക്കായത് ഒന്നും താങ്കൾ കണ്ടുകാണില്ല . ഫാസിലിന് ഇപ്പോ വിദേശത്തുനിന്ന് നാട്ടിൽ വന്ന് വീഡിയോ പോലും ചെയ്യാനുള്ള സമയവുമില്ല . നിന്റെ സ്വയം സംതൃപ്തിക്ക് വേണ്ടി എന്തെങ്കിലുമൊക്കെ പറഞ്ഞ് സമാധാനിച്ചോളൂ. അങ്ങർ ഫേസ്ബുക്കിൽ ഇടുന്ന എല്ലാ വീഡിയോയും മില്യൺ കണക്കിന് വ്യൂസ് ആണ് നേടുന്നത്

    • @alimedia614
      @alimedia614 5 หลายเดือนก่อน +8

      ശരിയാ ലാസ്റ്റ് എപ്പിസോഡ് ഫേസ്ബുക്കിൽ മൂന്നു മില്യൺ

    • @akkuakku4153
      @akkuakku4153 5 หลายเดือนก่อน +7

      Correct anu...nalla nalla channelsinu viewers kuravaanu....😊