Moti M Oommen I മോട്ടി എം. ഉമ്മന്‍ I PIGEON FLYING I മോട്ടിയുടെ പ്രാവുകള്‍

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • പ്രാവ് പറത്തല്‍ മത്സരം ഇന്ന് കേരളത്തിലെ പ്രിയമേറിയ വിനോദമാണ്. ദുല്‍ക്കറിനെ നായകനാക്കി സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത 'പറവ'യും ധനുഷിനെ നായകനാക്കി ബാലാജി മോഹന്‍ സംവിധാനം ചെയ്ത 'മാരി' എന്നീ ചലച്ചിത്രങ്ങളുമാണ് പ്രാവ് പറത്തലിന്റെ ഹരം സാധാരണക്കാരില്‍ എത്തിച്ചത്.
    പ്രാവ് പറത്തലില്‍ പേര്കേട്ട ഒരാളാണ് കണ്ണൂരിലെ മോട്ടി മാത്തന്‍ ഉമ്മന്‍. ഇംഗ്ലീഷ് മരുന്ന് വിതരണ കമ്പനി നടത്തിവരുന്ന ഇദ്ദേത്തിന് പ്രാവ് പളര്‍ത്തല്‍ തന്റെ ജീവനെ പോലെ പ്രിയപ്പെട്ടതാണ്.
    ഷട്ടില്‍, കാര്‍, ബൈക്ക് റേയ്‌സിംഗ് എന്നിവയും ഇദ്ദേഹത്തിന്റെ ഹോബിയാണെങ്കിലും പ്രാവ് പറത്തലിനത്രയും വരില്ല ഇവയൊന്നും.
    അച്ഛനില്‍ നിന്നും അച്ചന്റെ സഹോദരനില്‍ നിന്നും കിട്ടിയ പാരമ്പര്യമാണ് തന്റെ പ്രാവ് പറത്തല്‍ കമ്പത്തിന് പിന്നിലെന്ന് മോട്ടി പറയുന്നു.
    ഇപ്പോള്‍ നല്ലയിനം പ്രാവുകളെ വളര്‍ത്തിവരികയാണ് മോട്ടി.
    ഇതിനകം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള മോട്ടിക്ക് ചെറുപ്പകാലത്തെ പ്രാവ് കമ്പത്തിന് ഒരു കടുക്മണിയുടെ കുറവ് പോലും വന്നിട്ടില്ല.
    പ്രാവ് പറത്തല്‍ മത്സരാര്‍ത്ഥികള്‍ക്കും പൊതുവെ പ്രാവ് പറത്തലിനെകുറിച്ചറിയാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കും ഏറെ ഉപകാരപ്പെടുന്ന വീഡിയോ.
    തുടര്‍ന്ന് വീഡിയോ കാണൂ...
    For more details about Pigeons
    Send WhatsApp: Surag K.P. (Vasu) - 95967449077
    -------------------
    SPECIAL THANKS TO:
    SUNSON HERBAL PRODUCTS, PAYYANUR.
    sunsonherbals.in/
    -------------------
    NEWSTIME NETWORK CREW
    Script & Voice Over : CPF Vengad
    Camera & Editing : Mahesh M Kamath
    Copyright : Newstime Network
    -------------------
    MUSIC COURTESY:
    • Birds - Scandinavianz ...
    -------------------
    Birds by Scandinavianz / scandinavianz
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/Birds-S...
    Music promoted by Audio Library
    • Birds - Scandinav...
    -------------------
    Track Info:
    Title: Birds by Scandinavianz
    Genre and Mood: Dance & Electronic + Inspirational
    -------------------
    #pigeon #pigeons #fly #competition #moti #kannur #pigeonflyingcompetition

ความคิดเห็น • 49

  • @shadildillu9183
    @shadildillu9183 ปีที่แล้ว +13

    പറവ ഉയിർ🕊️ ❤️❤️🕊️

  • @NeetaVasudevan
    @NeetaVasudevan ปีที่แล้ว +9

    മോട്ടി മാത്തന്‍ ഉമ്മന്‍ സാറിനെകുറിച്ചും പ്രാവ് വളര്‍ത്തലിനെ കുറിച്ചും പ്രാവ് പറത്തല്‍ മത്സരത്തെ കുറിച്ചും നമുക്കറിയാത്ത കാര്യങ്ങള്‍ വിവരിക്കുന്ന എക്‌സ്‌പേര്‍ട്ടസിന്റെ വീഡിയോ നന്നായിട്ടുണ്ട്.👌 ന്യൂസ്‌ടൈം നെറ്റ്‌വര്‍ക്കിന്റെ ഓരോ പുതിയ വ്യത്യസ്തമായ വിഡിയോകളിലും പുതുമയുണ്ട്. അഭിനന്ദനങ്ങള്‍.👍

  • @massmediapromoter1617
    @massmediapromoter1617 ปีที่แล้ว +9

    ന്യൂസ്‌ടൈം നെറ്റ്‌വര്‍ക്കിന്റെ ഈ വീഡിയോ വളരേ നല്ല രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട Keep it up. Wish you all the best.

  • @abdulrasheed8683
    @abdulrasheed8683 ปีที่แล้ว +5

    Motti etta... അടിപൊളി voice.... എന്റെ ജീവന്റെ പതിയാന്നെ....പ്രാവ്

  • @tejasmkamath2953
    @tejasmkamath2953 ปีที่แล้ว +6

    Excellent video 👏👍

  • @naveenmandook9537
    @naveenmandook9537 3 วันที่ผ่านมา

    ❤❤❤❤❤❤❤motiettan super

  • @thusharcreationsindia
    @thusharcreationsindia ปีที่แล้ว +5

    Congratulation Moti Sir.

  • @leochristy9528
    @leochristy9528 ปีที่แล้ว +1

    പ്രാവ് പറത്തൽ അതോരു ഹരമാണ് ഞാൻ ചെറുപ്പത്തിലേ എന്റെ മാമൻ കോഴിക്കോട് വളർത്തുന്നത് കണ്ട് വളർന്നതാണ് 46 വർഷമായി ആളുടെ പേര് സ്റ്റാൻലി എന്റെ കയ്യിലുണ്ട് നാടൻമാർ

  • @reridersforum1563
    @reridersforum1563 ปีที่แล้ว +3

    Very informative video. Superb Moti sir. Wishes to Newstime Network. Keep it up.

  • @ENEXTINFOMEDIA
    @ENEXTINFOMEDIA ปีที่แล้ว +3

    Nice video about pigeons and pigeon flying competition👌nicely scripted simple narration.

  • @sharminasameer564
    @sharminasameer564 12 วันที่ผ่านมา +1

    മറിയം ചാല 18:10 പുതിയ kannur റെക്കോർഡ് വെച്ചിരിക്കുന്നു..... 24/08/2024

  • @ibrahimmaliyekkal7090
    @ibrahimmaliyekkal7090 ปีที่แล้ว +2

    സൂപ്പർ

  • @tntmediaarts
    @tntmediaarts ปีที่แล้ว +3

    Best wishes to Moti sir.

  • @vickybolar
    @vickybolar ปีที่แล้ว +3

    Moti sir the legend 💥
    If part -2 it will be interesting and amay👍

  • @shajahanthattarath4350
    @shajahanthattarath4350 ปีที่แล้ว +1

    Mitti sir. Amazing' you are great

  • @sivakumarikamath1463
    @sivakumarikamath1463 ปีที่แล้ว +2

    Excellent video. Very informative. Thanks to Moti sir for detailed information

  • @shafeervv1774
    @shafeervv1774 ปีที่แล้ว +2

    Motera super

  • @madhuchandhan9542
    @madhuchandhan9542 ปีที่แล้ว +3

    Excellent video...Informative...Have known Motiettan for many years..Amazing Bike rider, Car driver and a hardcore Motorsports enthusiast. Love for his pigeons has been there from his childhood days...Wishing Motiettan very good luck .

    • @newstimenetwork
      @newstimenetwork  ปีที่แล้ว +1

      Thank you very much sir. Need your support 🙏

  • @biznewsindialive
    @biznewsindialive ปีที่แล้ว +1

    Best wishes Moti sir.

  • @cpfvengad
    @cpfvengad ปีที่แล้ว +5

    ❤❤❤🙏🏼

  • @mohammedsafvan7235
    @mohammedsafvan7235 ปีที่แล้ว +3

    ❤❤❤❤

  • @Alli1313
    @Alli1313 ปีที่แล้ว +2

    Good

  • @vmadhavakamath2097
    @vmadhavakamath2097 ปีที่แล้ว +2

    Congratulations for 1K subscriptions.

  • @shajahanthattarath4350
    @shajahanthattarath4350 ปีที่แล้ว

    Enda athinu paraya.wonder full episode.

  • @AmusedCheetah-dj3ch
    @AmusedCheetah-dj3ch 6 หลายเดือนก่อน

    ❤ സൂപ്പർ

  • @beautyvlog6164
    @beautyvlog6164 ปีที่แล้ว +2

    Nice vedio

    • @newstimenetwork
      @newstimenetwork  ปีที่แล้ว

      Please subscribe our Infotainment channel www.youtube.com/@newstimenetwork

  • @akshay14141
    @akshay14141 ปีที่แล้ว +2

    😍

  • @hameedhami6218
    @hameedhami6218 ปีที่แล้ว +2

    കമലഹാസന്റെ വോയിസ്‌

  • @jollyalex5168
    @jollyalex5168 ปีที่แล้ว +1

    🌹🌹🌹🌹🕊️🕊️🕊️💘

  • @chikkaboy
    @chikkaboy ปีที่แล้ว +1

    Sir please add english subtitles

  • @muhammednashid495
    @muhammednashid495 10 หลายเดือนก่อน

    Motti sir ningalude parava loft video edukko

  • @sharafsrf2998
    @sharafsrf2998 ปีที่แล้ว +1

    Tvm 25.25❤

  • @subhashcr4052
    @subhashcr4052 ปีที่แล้ว +1

    2011 - 18 👍

  • @AnandhuANANDHU-ir4sm
    @AnandhuANANDHU-ir4sm ปีที่แล้ว +3

    🤍🤍🤍🤍

  • @sabeerk2568
    @sabeerk2568 ปีที่แล้ว +1

    എന്താ അതിന് പറയാ 😃😃😃

  • @ggajananapai3852
    @ggajananapai3852 2 หลายเดือนก่อน

    Please share moti sir number

  • @leochristy9528
    @leochristy9528 ปีที่แล้ว

    മോട്ടി ചേട്ടന്റെ നമ്പർ തരാമോ

  • @vineeshputhanpurayil5095
    @vineeshputhanpurayil5095 ปีที่แล้ว +2

    Moti sir nte number tharo?

  • @haiguys366
    @haiguys366 หลายเดือนก่อน

  • @remithtk
    @remithtk ปีที่แล้ว +1

    ❤️❤️❤️

  • @shameerkoroth2076
    @shameerkoroth2076 ปีที่แล้ว +2

    ❤❤❤❤

  • @hamsakt2198
    @hamsakt2198 ปีที่แล้ว +2

    ❤❤❤

    • @newstimenetwork
      @newstimenetwork  ปีที่แล้ว

      Please subscribe our Infotainment channel www.youtube.com/@newstimenetwork

  • @user-zo1tn2ic2s
    @user-zo1tn2ic2s 9 หลายเดือนก่อน

    ❤❤❤