പണിപാളിയല്ലോ സഖാവേ CM ഇന്റെ ധൂർത്തിൽ ഇടപെട്ടു കേന്ദ്രം കണക്കുകൾ ചോദിച്ച I modi amit shah

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 80

  • @sajikuttappan3214
    @sajikuttappan3214 2 หลายเดือนก่อน +50

    ഇടതും വലതും എത്ര വർഷം ഭരിച്ചു കേരളം നാല് തവണ വോട്ട് ചെയ്തു ഇവൻമാർക്ക് മാറി മാറി ഒരു 100 രൂപ കിട്ടിട്ടില്ല ഇപ്പം 2000 രൂപ കിട്ടുന്നത് എൻ്റെ അമ്മക്ക് മോദി വന്നതിന് ശേഷമാണ് വോട്ട് മോദിക്കേ കൊടുക്കു

  • @BanguSomaraz
    @BanguSomaraz 2 หลายเดือนก่อน +31

    കേരളത്തിലെ ദുബായ് മോഡൽ ആക്കുന്നതിന് പകരം മൊത്തം കേരളത്തിലെ ആൾക്കാരെയും ദുബായിൽ ആക്കിയില്ലേ അതുപോരെ...?!!

    • @mahendranks92
      @mahendranks92 2 หลายเดือนก่อน

      😂😂 pinarayi power

  • @anandank2920
    @anandank2920 2 หลายเดือนก่อน +15

    പണം ചെലവ് ചെയ്തതിൻ്റെ
    യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെടണം. എന്നിട്ട് മതി അടുത്ത അലോട്ട്മെൻ്റ്
    ധൂർത്തിന് ഒരവസാനം വേണം.

  • @johnyjohny176
    @johnyjohny176 2 หลายเดือนก่อน +20

    അനാവശ്യമായി സുപ്രീം കോടതിയിൽ അപ്പീലിന് / അപ്പീലുകൾ പല പല സഖാക്കളെ രക്ഷിക്കാൻ എത്ര കോടി ചെലവാക്കി !

    • @unnikrishnannair6848
      @unnikrishnannair6848 2 หลายเดือนก่อน

      ഒരു തരം business agreement !! Ex-chequer എന്നൊന്നുണ്ടോ ??

  • @SadaSiven-el5kc
    @SadaSiven-el5kc 2 หลายเดือนก่อน +8

    ബാലഗോപാലിക്കാ, പിണറായിക്കാ ആകണക്കു അങ്ങ് കെടുത്തുകൂടെ നിർമല ചേച്ചിക്ക്

  • @gopinathan8770
    @gopinathan8770 2 หลายเดือนก่อน +9

    കട്ടനും ബീഡിയും ഉപേക്ഷിച്ചത് ദുഃഖിക്കേണ്ട സുഖകരമായ ജീവിതം മുന്നില്‍ കണ്ടാണ്! വിഡ്ഢികള്‍ കൂടെ ഉണ്ടല്ലോ! 😛

  • @jayparkasha.j312
    @jayparkasha.j312 2 หลายเดือนก่อน +2

    പണം വേണം. കണക്ക് ചോദിക്കാൻ പാടില്ല. മുഖ്യനും കുടംബത്തിനും സഖാക്കൾക്കും പുട്ട് അടിക്കാൻ.

  • @Anukuttan-z4l
    @Anukuttan-z4l 2 หลายเดือนก่อน +13

    വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ?.... കള്ളൻ എന്ന് വിളിച്ചില്ലേ?. 😅😅😅😅

    • @georget44
      @georget44 2 หลายเดือนก่อน +1

      Verum Kallan alla, Perumkallan Pinarai

    • @Aravindhan-ob7bw
      @Aravindhan-ob7bw 2 หลายเดือนก่อน +1

      😂😂😂😂😂😂😂😂😂😂

  • @vijayalakshmivijayalakshmi7546
    @vijayalakshmivijayalakshmi7546 2 หลายเดือนก่อน +8

    വയസു, എമ്പതുയായി, തലയിലാത്തയിപിണറായിക്കു, ആയിമധിയിൽകുപ്ക്കുത്തിയപരണമാണുകേരളാസ്റ്റേറ്റ്,

  • @sajikumar8110
    @sajikumar8110 2 หลายเดือนก่อน +2

    ഞാൻ മലയാളി ആണ്. എന്നാൽ കേരളത്തിന്‌ ഇനി ഒരു രൂപ പോലും കൊടുക്കരുത്. കൊടുത്താൽ അതു കൂടി മുഴുവനും കട്ട് തിന്നുകയെ ഉള്ളു

  • @rajankk9250
    @rajankk9250 2 หลายเดือนก่อน +1

    കേന്ദ്രം വിജയനെ വളർത്തി വിജയൻ മക്കളെ വലുദാക്കി

  • @davismenachery2239
    @davismenachery2239 2 หลายเดือนก่อน +3

    മഹാരാജവിനെ ഇങ്ങനെ ദുഖിപ്പിക്കരുത്. പാവം എങ്ങിനെയെങ്കിലും കുറേകൂടി അടിച്ചെടുത്തോട്ടെ.

  • @pareedmookkada1646
    @pareedmookkada1646 2 หลายเดือนก่อน +1

    അടിവസ്ത്രം ധരിക്കുന്നവരിൽ നിന്നും, പാന്റ്സ് ഇടുന്നവരിൽനിന്നും, തേച്ച വസ്ത്രം ഉപയോഗിക്കുന്നവരിൽ നിന്നും എല്ലാം നികുതി ഈടാക്കിയാൽ പിണറായിക്ക് ദൂർത്തിനുള്ള വക കിട്ടും.

  • @sasikp3250
    @sasikp3250 2 หลายเดือนก่อน

    Very good

  • @rajank5355
    @rajank5355 2 หลายเดือนก่อน +1

    കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നും കൊടുക്കരുത് എല്ലാം പിണറായി അടിച്ചു മാറ്റും 🙄🙄🙄🙄🙄🙄👍

  • @vasudevannaduvakkad364
    @vasudevannaduvakkad364 2 หลายเดือนก่อน +2

    ❤😊😊

  • @RamachandranMG-hg8ok
    @RamachandranMG-hg8ok 2 หลายเดือนก่อน

    😊😊😊

  • @sheenakbabu1103
    @sheenakbabu1103 2 หลายเดือนก่อน

    അയ്യോ

  • @crpd1731
    @crpd1731 2 หลายเดือนก่อน +1

    കയർ ഡോക്ടർ തുടങ്ങിയ പാര 😂😂😂😂😂😂😂😂😂😂😂

  • @UpendranV-ni6mv
    @UpendranV-ni6mv 2 หลายเดือนก่อน

    കണകകുകൾചോദിയ്കാൻവൈകിപോയി

  • @SugunanKNair-q1e
    @SugunanKNair-q1e 2 หลายเดือนก่อน

    അത് എന്നോ ചോദിച്ചിരുന്നു ഞ ഞ ഞ എന്ന് പറഞ്ഞു ഊരുക ആയിരുന്നു

  • @dmohanadasdas4316
    @dmohanadasdas4316 2 หลายเดือนก่อน +1

    🎉🎉

  • @vijayana43
    @vijayana43 2 หลายเดือนก่อน

    🎉🎉🎉🎉🎉

  • @gamingwithpraveen2916
    @gamingwithpraveen2916 2 หลายเดือนก่อน +2

    👍

  • @salimnalloor8324
    @salimnalloor8324 2 หลายเดือนก่อน +2

    വൈകി വന്ന വണ്ടി.. തല്ക്കാലം അതിൽ കയറുന്നില്ല

  • @surimenon7660
    @surimenon7660 2 หลายเดือนก่อน +2

    💪🚩🇮🇳🚩💪

  • @sureshsumathipillai977
    @sureshsumathipillai977 2 หลายเดือนก่อน

    Yes

  • @thulasidharannair8259
    @thulasidharannair8259 2 หลายเดือนก่อน

    അത് നമ്മൾ സർക്കാരോ അല്ലെങ്കിൽ ജോലിക്കാരോ നോക്കുന്നില്ല വിദ്യാഭ്യാസവും വിവരവുമുള്ള ആൾക്കാർ ഇപ്പോൾ ഭരിക്കുന്ന കേരള ഗവൺമെൻറിൻറെ ജോലി ചെയ്യുന്നില്ല കൃത്യമായിട്ട് അവർക്ക് മാസം ശമ്പളം കിട്ടുന്നുണ്ടല്ലോ ആരെങ്കിലും അവരുടെ ഡ്യൂട്ടി കൃത്യമായി ചെയ്യുന്നുണ്ടോ ഇല്ല

  • @ramesanjrnair4593
    @ramesanjrnair4593 2 หลายเดือนก่อน +1

    Common people totally fed up under this govt

  • @sasidharangopalan4311
    @sasidharangopalan4311 2 หลายเดือนก่อน

    ബുമാന്യ കേന്ദ്ര ധനമന്ത്രി പിണറായി മുഖ്യമന്ത്രി ആകുന്നതിന് മുൻപും അതിന് ശേഷം ഇതുവരെയുള്ള അപ്പൻ്റെയും മകളുടേയും ആസ്തി കൂടി ചോദിക്കണം അതിൻ്റെ സ്ത്രേതസ്സ ഇടി അറിയണം ജനങ്ങൾക്കും കൂടി അറിയാൻ വേണ്ട സംവിധാനം ഇടി ഉണ്ടാക്കണം

  • @jayasankarprince3164
    @jayasankarprince3164 2 หลายเดือนก่อน

    മരത്തലയൻ മരയാളി അഭിമാനമാണ് വിപ്ലവം😂

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 หลายเดือนก่อน +2

    Every money spent has to be made accountable.

  • @rajankk9250
    @rajankk9250 2 หลายเดือนก่อน

    കമികൾ പാർട്ടിയെ വളർത്തും കമികൾ റെയിൽവേ യെ വളർത്തും

  • @manojpisharodys2115
    @manojpisharodys2115 2 หลายเดือนก่อน

    പിണറായി സർക്കാരിനെ മോദി സർക്കാർ ഒന്നും ചെയ്യില്ല കണക്കു ചോദിക്കൽ തുടങ്ങിയ നാടകങ്ങൾ ഉണ്ടാവും പക്ഷെ നടപടി ഒന്നും ഉണ്ടാകില്ല. ഇത് എത്ര കാലമായി കാണാൻ തുടങ്ങിയിട്ട്.

  • @arunbabu-um9ty
    @arunbabu-um9ty 2 หลายเดือนก่อน

    Dubai വരെ ഒന്നും പോവേണ്ട തമിഴ്നാടിനെ ഒന്ന് നോക്കി പഠിക്കാൻ പറ

  • @jojualexander4351
    @jojualexander4351 2 หลายเดือนก่อน

    ആഭ്യന്തര വകുപ്പും മന്ത്രിയുമെല്ലാം ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാനാണ്. CM നെയും കുടുംബത്തെയും സംരക്ഷിക്കാൻ എത്ര കോടി ചിലവാക്കി 500 പോലീസ്കാരെ ഡ്യൂട്ടിക്കിടുമ്പോൾ ക്രമസമാധാനം തകരാർ ആകുന്നതു കൂടാതെ എന്തൊരു സാമ്പത്തിക ബാധ്യതയാണ് നാടിന് വരുത്തുന്നത് പോലീസ് ജീപ്പ്ന് ഡീസൽ അടിക്കാൻ പോലും കാശില്ല. ചാണകകുഴിക്കും, മരപ്പട്ടിക്കും തൊഴുത്തിനും. കർട്ടനും, നീന്തൽകുളത്തിനും കോടികൾ മുടക്കുന്നു. കുറെ പമ്പര വിഡ്‌ഡികൾ അതിനെ ന്യായീകരിക്കുന്നു

  • @vasanthr3753
    @vasanthr3753 2 หลายเดือนก่อน +4

    Highly irresponsible , negligenc and criminal and corrupt misuse of public funds have been the cause of the present critical financial situation in the state.

  • @cousins177
    @cousins177 2 หลายเดือนก่อน +3

    Kallanmar kaaval 😂😂😂

  • @SasiKumar-e9i
    @SasiKumar-e9i 2 หลายเดือนก่อน +2

    CM -try to rest

  • @unnikrishnannair6848
    @unnikrishnannair6848 2 หลายเดือนก่อน

    oh man !! what a wonderfull observation !! call for all details from 2015 onwards !! There is alimit for everything !! State owned Treasury Should not be some bodys private property !!

  • @user-yy1hx7fx3mvi
    @user-yy1hx7fx3mvi 2 หลายเดือนก่อน

    അൽ കപ്പിത്താൻ കോയയുടെയും തിരുട്ട്കമ്മി കമ്പനിയുടെയും ആ കണക്കൊക്കേ ബോദ്യപ്പെടേണ്ടവർക്ക് എടുത്ത് കൊട് പഠിക്കട്ടെ🤩

  • @bijuthu
    @bijuthu 2 หลายเดือนก่อน +1

    🎉🎉🎉😂

  • @ajinlalpk
    @ajinlalpk 2 หลายเดือนก่อน

    തെരുവിൽ പോസ്റ്റർ ഒട്ടിച്ചു നടക്കുന്ന നേതാക്കന്മാരല്ലേ കേരളം ഭരിക്കുന്നത് എവിടെയാണ് അവർക്ക് നല്ല ബുദ്ധി കിട്ടുക 24 മണിക്കൂറും പുതിയ പുതിയ ക്യാപ്സൂളുകൾ ഇറക്കാൻ നല്ല നല്ല മിടുക്കന്മാർ ആണ്

  • @arunbabu-um9ty
    @arunbabu-um9ty 2 หลายเดือนก่อน

    താഴെ ഇറക്കാൻ എന്ത് ചെയ്യണം എന്ന് പറയൂ, ഇതൊക്കെ കേൾക്കാൻ തുടങ്ങിട്ടു നാളു കുറെ ആയില്ലേ

  • @viswanathanpillais2944
    @viswanathanpillais2944 2 หลายเดือนก่อน

    തന്നതു തന്നതു തിന്നോളൂ,പിന്നേം ദൈവം തന്നോളും എന്നല്ലേ,.എല്ലാം തിന്നു തീർത്തു.ഇനിയും കൊടുക്ക്.ഇനിയും നിങ്ങടെ പണമൊന്നും വേണ്ട.കേരളത്തിന്‌ തരാൻ വേറേ ആണുങ്ങൾ ഉണ്ടോ എന്ന് നോക്കട്ടെ.വിദേശ കാര്യം കൂടി ഇങ്ങേടുക്കുവാ.നിങ്ങൾ എന്തോ ചെയ്യാനാ.ഇനിയും ഞങ്ങൾ കേരളം രാജ്യം ഒണ്ടാക്കും.എന്തോ ചെയ്യാനാ...?

  • @premchandcl6120
    @premchandcl6120 2 หลายเดือนก่อน +2

    No relationship heading and the news . simply waste of time

  • @SUJITH_
    @SUJITH_ 2 หลายเดือนก่อน +1

    😂

  • @vigilega
    @vigilega 2 หลายเดือนก่อน +3

    കാര്യം പെട്ടന്നു പറയു കുഞ്ഞേ, വലിച്ചു നീട്ടാതെ

  • @PappaunniUnnirajan.p-kf3gv
    @PappaunniUnnirajan.p-kf3gv 2 หลายเดือนก่อน

    No name vodkas paniyila

  • @surendrankochukudiyil7343
    @surendrankochukudiyil7343 2 หลายเดือนก่อน

    Para Nari kadakku purath

  • @krishnannair6515
    @krishnannair6515 2 หลายเดือนก่อน +1

    oompia bharanam thulayatte // mlayali moonchatte / pinu kakkatte

  • @jamesxavier978
    @jamesxavier978 2 หลายเดือนก่อน

    P v does not know how to generate income but he very well know tht how to misuse the generated income

  • @appukuttanchenganakkattil5289
    @appukuttanchenganakkattil5289 2 หลายเดือนก่อน +1

    Pinuvinte kattu mudikkal athinte paaramyathilethi.

  • @venugopalvt4339
    @venugopalvt4339 2 หลายเดือนก่อน

    Narikal they don't have the skill to govern keralas curse is ldf

  • @fbsooraj6833
    @fbsooraj6833 2 หลายเดือนก่อน

    Nammude mandanmaaraaya kerala janatha iniyum manassilaakkilla, athaanu prabudha keralam.
    Nasichalum ee kerala kammikal nannaakilla.

  • @alexcleetus6771
    @alexcleetus6771 2 หลายเดือนก่อน

    Left and right barichu keralam nasjppichu evar inne Venda

  • @highlightchanel1282
    @highlightchanel1282 2 หลายเดือนก่อน

    Kallapannikalea adichu purathakkanum

  • @varkeymathew1219
    @varkeymathew1219 2 หลายเดือนก่อน

    നിർമ്മല സീതാരാമൻ നിന്നോട് ആണോ ചോദിച്ചത്.

    • @baiju67
      @baiju67 2 หลายเดือนก่อน

      പേരും കള്ളൻ വിജയനെ ആർക്കു വേണം നീ വേണേൽ എടുത്തോ

  • @kunhiramanp4273
    @kunhiramanp4273 2 หลายเดือนก่อน

    Saaramillappaa....
    Nammude k Rajaavu alle?
    Vittu kalayoool..

  • @rishalmarj8094
    @rishalmarj8094 2 หลายเดือนก่อน

    Indiayude kadam ethrayaaaa athalochikku makkale

    • @prasadampalattil9896
      @prasadampalattil9896 2 หลายเดือนก่อน

      അന്തംപിണു അടിമ ( പുറമെ ,വോട്ട് UDF ന് ) മുറിയണ്ടിയുടെ കാപട്യം! കമൻ്റിട്ട് ന്യായീകരിച്ചോടാ മുറിയണ്ടീ. രാജ്യത്തിൻ്റെ കടം കൊള്ളക്കാര് 65 വർഷത്തിലേറെ ഭരിച്ചുണ്ടാക്കിയതാണ്. അതു വീട്ടാനുള്ള നിയോഗം NDA സർക്കാരിനും!

  • @palpnms5139
    @palpnms5139 2 หลายเดือนก่อน

    Ni relationship between heading and the content of video. Just fooling viewers. In future video can be viewed without subscription and can view by search

  • @enteamerica3512
    @enteamerica3512 2 หลายเดือนก่อน +2

    ട്രസ്സ്വർക്കു ചെയ്ത വീടുകൾക്കു പുതിയ പിഴിയലിനു ആളുകൾ ഇറങ്ങും ഇവൻമ്മാർ ഇതു കണ്ടുപിടിക്കാൻ വരുന്നവരെ വീട്ടിൽ കയറ്റി ഗേറ്റ് അടച്ചിട്ട് ജീവൻ രക്ഷാപ്രവർത്തന വസ്തുക്കളായ ചെടിച്ചട്ടിയുടെയും ഹെൽമെറ്റിൻ്റെയും ഒരു പണി കൊടുത്താൽ മതി.

  • @bvmbvm7079
    @bvmbvm7079 2 หลายเดือนก่อน

    അച്ഛൻ മക്കളുടെ മാഫിയ,, സിപിഎം മാഫിയ,,,,

  • @josephkj426
    @josephkj426 2 หลายเดือนก่อน

    Modi amitsha Surendran Muralidharan pinarayi adjustment politics so nothing will happen to pinu.bjp CPiM Bhai Bhai.