ബംഗ്ലാദേശ് പാഠം: ഭാരതം മിഷൻ 2047 തകർത്തതിനെ ലോകം വാഴ്ത്തും...!

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • പോപ്പുലർഫ്രണ്ടിനെ നിരോധിച്ചത് നന്നായി എന്ന് ഒറ്റ ശ്വാസത്തിൽ ഇന്നും പറയാൻ സാധിക്കാത്ത ഇസ്ലാമിന്റെ മൂട് താങ്ങുന്ന കപട പുരോഗമന കപട മതേതരവാദികൾക്ക് ഉത്തമ താക്കീതാണ് ബംഗ്ലാദേശ് നൽകുന്നത്...
    ന്യൂനപക്ഷം എന്നും പറഞ്ഞുകൊണ്ട്, ഇസ്ലാം എന്നത് മറ്റൊരു മതം മാത്രമാണ് എന്ന് വിചാരിച്ച് ഇടത്തെ കൈകൊണ്ട് ഹിന്ദുവിനെ സദാ തട്ടിക്കൊണ്ട് വലത്തെ കൈകൊണ്ട് ഇസ്ലാമിനെ തലോടി നടക്കുന്ന എല്ലാവർക്കും ഇതൊരു പാഠമാണ്...
    മിഷൻ 2047 എന്ന ലക്ഷ്യവുമായി ദളിതുകളെയും ഭരണഘടനയെയും, എന്തിന് അംബേദ്ക്കറെ പോലും തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ചട്ടുകമാക്കി മാറ്റുന്ന ഇസ്ലാമിക രാഷ്ട്ര സംസ്ഥാപനം ലക്ഷ്യംവെച്ചുള്ള ജിഹാദി നീക്കത്തെ കാണാൻ സാധിക്കാതെ പോകുന്നതും പോട്ടെ, ചൂണ്ടി കാണിച്ചാൽ അത് ജിഹാദല്ല എന്നും പറഞ്ഞു നടക്കുന്നവർക്കുള്ള കണ്ണിൽ കുത്തുന്ന തെളിവാണ് ബംഗ്ലാദേശ്...!
    ഈ ഘട്ടത്തിൽ, എന്താണ്, എന്തിനാണ് മിഷൻ 2047 എന്നൊന്ന് പരിശോധിക്കാം....
    ലിങ്ക്: • ബംഗ്ലാദേശ് പാഠം: ഭാരതം...
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...

ความคิดเห็น • 1.3K

  • @Anilkumar15891
    @Anilkumar15891 หลายเดือนก่อน +464

    💫ഇതുവരെ ഞങ്ങളുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി രേഖപെടുത്തുന്നു എല്ലാവരും ഇനിയും 𝗹𝗶𝗸𝗲❤️𝘀𝘂𝗯𝘀𝗰𝗿𝗶𝗯𝗲 ചെയ്ത് ഞങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ✨

    • @thomasthomasphilp4393
      @thomasthomasphilp4393 หลายเดือนก่อน +2

      There is a concerted effort from the Islamo-Leftism movement to destroy the native culture and traditions in the West and India. The West has to take note of Bharat's effort to curb it.

    • @manuSamuel-jz4tn
      @manuSamuel-jz4tn หลายเดือนก่อน +10

      നമ്മൾ കുടെ കാണാം

    • @user-fn6dx9ob3h
      @user-fn6dx9ob3h หลายเดือนก่อน +6

      💞💞💞

    • @Anilkumar15891
      @Anilkumar15891 หลายเดือนก่อน

      @@user-fn6dx9ob3h ✨

    • @Anilkumar15891
      @Anilkumar15891 หลายเดือนก่อน +5

      @@manuSamuel-jz4tn thank you..... 💫💞

  • @sajujoseph6646
    @sajujoseph6646 หลายเดือนก่อน +577

    പോപ്പുലർഫ്രണ്ട് തീവ്രവാദി കളുടെ എല്ലാം ശ്രമങ്ങളും തകർത്ത NIA ❤❤❤

    • @syamasunil2713
      @syamasunil2713 หลายเดือนก่อน +58

      @@sajujoseph6646 നേതാക്കൾ അറസ്റ്റിൽ ആയി എന്ന് മാത്രം ഉള്ളൂ.... ഇപ്പോളും ശക്തർ ആണ്... അവർ... ഒരു അവസരത്തിനു വേണ്ടി ഉറക്കം നടിക്കുന്നു

    • @unu323105
      @unu323105 หลายเดือนก่อน +1

      ഡാ ചാണക കുട്ടാ പോപ്പുലർ ഫ്രണ്ട് പേര് മാറ്റി ഇപ്പോളും വിലസുന്നുണ്ട് അറസ്റ്റൊക്കെ സങ്കി കളുടെ കണ്ണിൽ പൊടിയിടാനുള്ള അമിട്ടിന്റെ നാടകം അല്ലെ

    • @MidhunCR00
      @MidhunCR00 หลายเดือนก่อน +36

      Now they are in Sdpi congress and communist parties

    • @ShajerSha-dn4rl
      @ShajerSha-dn4rl หลายเดือนก่อน

      Chvanna partyil kayari koodiyittundu sukshichal dukkikkenda

    • @LoJoPe
      @LoJoPe หลายเดือนก่อน

      Now they are covered in SDPI, Mulsim League, Congress, LDF,... . Riyas is also one of them. Even Muneer can be brainwashed by them and acting a saint!

  • @ajmaljabir424
    @ajmaljabir424 หลายเดือนก่อน +202

    ഒറ്റവാക്കിൽ നമുക്ക് ഇങ്ങനെ പറയാം ആർഎസ്എസിനെ രാജ്യസ്നേഹമാണ് എസ്ഡിപിഐക്ക് മതസ്നേഹമാണ്

    • @KunhalanKutty-ul8xt
      @KunhalanKutty-ul8xt หลายเดือนก่อน +21

      കൂടെ പാകിസ്ഥാൻ സ്നേഹവും.

    • @ajmaljabir424
      @ajmaljabir424 หลายเดือนก่อน +15

      @@KunhalanKutty-ul8xt പാകിസ്താനോടുള്ള സ്‌നേഹം മത സ്‌നേഹം ത്തിൽ നിന്നെലെ വരുന്നദ് പാകിസ്ഥാൻ ആയാലും ഫാൽസ്‌തീൻ ആയാലും എല്ലാ സ്നേഹത്തിന്റെ പിന്നിലും മതമാണ് മനുഷ്യത്വത്തിന്റെ മുകളിലാണ് മതം പ്രവർത്തിക്കുന്നത് അതൊരു വലിയ പ്രശ്നമാണ്

    • @tvmpanda
      @tvmpanda หลายเดือนก่อน

      @@ajmaljabir424 കൂട്ടത്തിൽ ബേധം തൊമ്മൻ

    • @Lanithottam8
      @Lanithottam8 29 วันที่ผ่านมา

      🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🎉🌹🙏

    • @Lanithottam8
      @Lanithottam8 29 วันที่ผ่านมา

      ​@@ajmaljabir424 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🎉🌹🙏

  • @Manu10978
    @Manu10978 หลายเดือนก่อน +281

    നന്നിയുണ്ട് ആരിഫ് സർ ബംഗ്ലാദേശിൽ ആക്രമിക്കപ്പെടുന്ന മനുഷ്യർക്ക്‌ വേണ്ടി സംസാരിച്ചതിന്❤❤❤🙏🙏🙏...

  • @athulraju5831
    @athulraju5831 หลายเดือนก่อน +38

    രാജ്യസ്നേഹം തലക്ക് പിടിച്ചപ്പോൾ സംഖി ആയി മുദ്ര ചാർത്തപ്പെട്ടതിൽ അഭിമാനം ❤❤❤

  • @AshokKumar-yn4sj
    @AshokKumar-yn4sj หลายเดือนก่อน +76

    നമ്മടെ പ്രതിരോധ മന്ത്രിക്കും വകുപ്പുതല പ്രവർത്തകർക്കും ആ BIG SALUTE ❤️.. അതോടൊപ്പം RSS നേതാക്കളോ, ഹിന്ദൂ നേതാക്കളോ തുറന്നു പറയാൻ മടിക്കുന്ന, പേടിക്കുന്ന കാര്യങ്ങൾ നമ്മടെ രാജ്യത്തിനു വേണ്ടി ആണത്ത ത്തോടെ വെട്ടി തുറന്നു പറയുന്ന പ്രവർത്തിക്കുന്ന ആരിഫ് ഹുസൈൻ സാറിന് അഭിനന്ദനങ്ങൾ 🙏👍🤝💪❤️

    • @anishm.antony1952
      @anishm.antony1952 26 วันที่ผ่านมา

      കമ്മികളും കൊങ്ങികളും വിളിച്ചു പറയും എന്നാണോ ഉദ്ദേശിച്ചത് 🤔🤔🤔🤔

  • @JibinJackzz-c7d
    @JibinJackzz-c7d หลายเดือนก่อน +46

    Bengladesh; muslim vs Hindu
    Europe ;muslim vs christian
    Mynmar ;muslim vs bhudhist
    Israel ;muslim vs jews
    Africa ;muslim vs Tribal society
    Iran ;muslim vs yaseedhi
    Peacefull community peace full spreding countries

  • @Girilalgangadharan
    @Girilalgangadharan หลายเดือนก่อน +68

    Arif Hussain sir 🙏അങ്ങയുടെ തീഷ്ണമായ നിരീക്ഷണം പ്രശംസനീയം തന്നെ 👌

  • @ShyamKumar-pm9it
    @ShyamKumar-pm9it หลายเดือนก่อน +75

    താങ്കളുടെ കാഴ്ച്ചപ്പാടിന് വളരെ നന്ദി. പുതുയുഗം പിറക്കട്ടെ.

  • @manuSamuel-jz4tn
    @manuSamuel-jz4tn หลายเดือนก่อน +160

    നമ്മുടെ ഭാരതത്തിന്റെ അതിർത്തിക്കൾ സുരക്ഷം ആയിരിക്കണം ജയ് ഭാരത്

    • @Bibin2083
      @Bibin2083 หลายเดือนก่อน +15

      അതിർത്തികൾ സുരക്ഷിതമായിരിക്കും, പക്ഷേ ഉള്ളിലുള്ള ഭീകരന്മാരെ ആരോതുക്കും?

    • @jjjishjanardhanan9508
      @jjjishjanardhanan9508 หลายเดือนก่อน

      ​@satyamBibin2083

    • @user-fw9rr3xt9j
      @user-fw9rr3xt9j หลายเดือนก่อน

      ഇതൊക്കെ ഭയങ്കരം ഭീകരതയാണ് 😂😁അപ്പോ സമാധാനം എന്താ?? അത് ഹിന്ദുക്കൾ കൂട്ടമായി വന്നു ക്രിസ്ത്യൻ സ്ത്രീകളെ ജയ് ശ്രീറാം വിളിച്ചു ബലാത്സംഗം ചെയ്തു കിലോമീറ്ററുകൾ നടത്തിക്കുന്നത് 😝ലോകത്തു അകെ ഉള്ള ഒരു സമാധാന കൊത മതമാണ് നമ്മന്റെ ഹിന്ദു സനാതന കൊത മതം

    • @rishi2199
      @rishi2199 หลายเดือนก่อน

      ​@@Bibin2083rss

    • @jidendrap3745
      @jidendrap3745 หลายเดือนก่อน +3

      ​@@Bibin2083 ആരൊതുക്കാൻ? മദനിക്ക് വേണ്ടി പ്രമേയം പാസ്സാക്കിയ ഇടതനും വലതനുമോ?

  • @thadiyoor1
    @thadiyoor1 หลายเดือนก่อน +16

    NIA ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു
    ❤❤❤❤❤

  • @johnson5973
    @johnson5973 หลายเดือนก่อน +201

    ബൈബിളിൽ ഒരു മുന്നറിയിപ്പ് ഉണ്ട്. വ്യാജ പ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ. അവർ പുറമെ ആട്ടിൻതൊലണിഞ്ഞവരും ഉള്ളിൽ കടിച്ചു കീറുന്ന ചെന്നായ്ക്കളുമാണ്. അവരുടെ പ്രവർത്തിയിൽ നിന്ന് അവരെ തിരിച്ചറിയുവിൻ.സത്യം തുറന്നുകാട്ടുന്ന ആരിഫ് സാറിന് അഭിനന്ദനങ്ങൾ

    • @unu323105
      @unu323105 หลายเดือนก่อน +7

      എതിസ്റ്റ്‌ കാരോട് നിന്റെ ബൈബിൾ പറയുന്നോടാ ഓടടാ കണ്ടം വഴി

    • @bony3603
      @bony3603 หลายเดือนก่อน

      ​@@unu323105 എന്താണ് കോയ

    • @aswanthganesh9692
      @aswanthganesh9692 หลายเดือนก่อน

      @@unu323105 nalla vedhana aanallo

    • @johnson5973
      @johnson5973 หลายเดือนก่อน +31

      ബൈബിളിൽ മറ്റൊരു വാക്യം ഉണ്ട് "കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ." "ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം ". നല്ല മനസ്സുള്ളവർക്കേ ഭൂമിയിൽ സമാധാനം കിട്ടുകയുള്ളു. (പൊട്ടിത്തെറിക്കുമ്പോൾ ചുറ്റുമുള്ളത് ഈശ്വരവിശ്വാസിയോ നിരീശ്വര വിശ്വസിയോ, മതമുള്ളവനോ, മതമില്ലാത്തവനോ എന്നൊന്നും വ്യത്യാസമുണ്ടക്കില്ലല്ലോ.ഒരു മനുഷ്യനെ എങ്ങനെ നല്ല മനുഷ്യനാക്കാം എന്നതാണ് ബൈബിളിലെ സന്ദേശം മുഴുവൻ. സ്വീകരിക്കാം സ്വീകരിക്കാതിരിക്കാം. Human mind is so independent.

    • @unu323105
      @unu323105 หลายเดือนก่อน +1

      @@johnson5973 ചേട്ടൻ പോയി മുന്തിരി തോട്ടത്തിൽ നിന്നും വീഞ്ഞ് വാറ്റി കൊടുത്തു കര്ത്താവിനെ ശിശ്രുഷിക്കു

  • @MrJoythomas
    @MrJoythomas หลายเดือนก่อน +62

    റെയിൽവേയ്ക്കും പ്രതിരോധ വകുപ്പിനും പിന്നാലെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഭൂവുടമയാണ് വഖഫ് ബോർഡ്. ഇന്ത്യയിലുടനീളമുള്ള 9.4 ലക്ഷം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 8.7 ലക്ഷം സ്വത്തുക്കളാണ് വഖഫ് ബോർഡുകളുടെ നിയന്ത്രണത്തിലുള്ളത്, ഇതിൻ്റെ മൂല്യം 1.2 ലക്ഷം കോടി രൂപയാണ്.

  • @sanusa09
    @sanusa09 หลายเดือนก่อน +75

    Absolutely right. BJP should come to power in 2029 and 2034 to reveal the hypocrisy of political islam❤️

    • @unu323105
      @unu323105 หลายเดือนก่อน +4

      വറും വറും

    • @sudhakaranparambath7896
      @sudhakaranparambath7896 หลายเดือนก่อน +2

      ❤❤❤❤❤❤❤❤

    • @Dharma.win.always
      @Dharma.win.always หลายเดือนก่อน +1

      ❤❤

    • @wanderersoul3369
      @wanderersoul3369 หลายเดือนก่อน

      ​@@unu323105വരും സുടു.. നിന്റെയൊന്നും ഒരു കളിയും നടക്കില്ല 😂

  • @manikuttanalayil4619
    @manikuttanalayil4619 หลายเดือนก่อน +180

    ❤...❤...❤. ഡോ: ആരിഫ് സർ: ഞാൻ 37 വർഷമായി ഒരു RSS പ്രവർത്തകനായ ഒരു സങ്കിയാണ് എന്നതിൽ അഭിമാനിക്കുന്നു .കാരണം ഇന്നു വരെ എൻ്റെ പ്രസ്ഥാനം എന്നോട് പറഞ്ഞിട്ടില്ല. ക്രിസ്ത്യാനിയും, മുസ്ലീങ്ങളും നമ്മുടെ ശത്രുക്കളാണ് എന്ന്. മതത്തിൻ്റെ പേരിൽ ആരേയും ആക്രമിക്കുക എന്നത് എന്നത് സംഘത്തിൻ്റെ ലക്ഷ്യവും അല്ല. ഓരോ സങ്കിയും തികഞ്ഞ രാജ്യസ്നേഹികളായിരിക്കും. മതത്തേക്കാൾ ഞങ്ങൾക്ക് വലുത് രാജ്യമാണ്.ഈ രാജ്യത്ത് വസിക്കുന്ന എല്ലാവരും ക്രിസ്ത്യാനിയും -മുസ്ലീമും സിക്കുകാരനും ആരുമായിക്കൊള്ളട്ടെ. നമ്മൾ സഹോദരങ്ങളാണ്. നമ്മുടെ സംസ്കാരവും. പൈതൃകങ്ങളും എല്ലാമൊന്നാണ് .എല്ലാവരും സുഖമുള്ളവരാകട്ടെ ആർക്കും ദുഃഖം വരാതിരിക്കട്ടെ: എന്ന മന്ത്രം ഉരുവിടുന്നവരാണ് Rss. കാര് എന്നത് അറിയുന്നവർക്ക് അറിയാം. ഭാരത് മാതാ കി ജയ്....❤❤❤ സത്യം പറയുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്:❤❤❤❤❤

    • @SuputraBharathi
      @SuputraBharathi หลายเดือนก่อน

      കോലും തൂക്കി കളസവും ഇട്ടു ഭാരത അമ്മച്ചിക്ക് സല്യൂട്ട് അടിച്ചുനടന്നു സമയം കളയാം എന്നല്ലാതെ ഒരു രൂപ നാണയതുട്ടിന്റെ പ്രയോജനം ഇല്ലാത്ത സംഘടന..... RSS പ്രചാരകനു പൈൽസ് വന്നാൽ ചികിൽസിക്കാൻ fund നു തെണ്ടണം....
      ശക്തി ( പണം അല്ലെങ്കിൽ കായിക ബലം ) ഉണ്ടലെ വെറും ഒരു കൊടിച്ചി പട്ടിയെ പോലും സംരക്ഷിക്കാൻ കഴിയു....
      ഇതു രണ്ടും RSS നു ഇല്ല.... നിന്നേ RSS ശാഖയിൽ ഇട്ടു തല്ലിയാലും ഒരു മലരനും ചോദിക്കാൻ വരില്ല .... കാരണം അടാ പിടി നടത്തി പോലീസ് അകത്തിട്ടാൽ.... RSS അല്ല വീട്ടുകാർ വേണം ജാമ്യത്തിൽ ഇറക്കാൻ വക്കിലിനു ക്യാഷ് കൊടുത്തു വിടാൻ....

    • @rajamohananm
      @rajamohananm หลายเดือนก่อน +2

      ​@@SuputraBharathiSudapiyanalle.

    • @ashishthomas-wy1ht
      @ashishthomas-wy1ht หลายเดือนก่อน +1

      Bjp paranjitila golwakar rss paranjitund

    • @SuputraBharathi
      @SuputraBharathi หลายเดือนก่อน

      @@rajamohananm അല്ല കൂടിയ സംഖി ആരുന്നു.... അമ്പലത്തിലേ ഉൽത്സവത്തിന് അടി ഉണ്ടാകുന്ന വരെ അടികണ്ടു അവരെ പിടിച്ചു മാറ്റാൻ പോയ എന്നേം കൂട്ടി അകത്തിട്ടു .... കമ്മ്യൂണിസ്റ്റ്‌ കാരെ ഇറക്കാൻ പാർട്ടി വക്കീല് വന്നു .... എന്നേ ഇറാക്കാൻ വീട്ടുകാര് കടം വാങ്ങിയ കാശിനു വക്കീലിനെ വിട്ടു....
      അപ്പോ ഞാൻ കാര്യങ്ങളുടെ കിടപ്പ് വശം എങ്ങനെ ആണ് എന്ന് അന്വേഷിച്ചു.... പല പല കൂടിയ RSS കാരുടേം അവസ്ഥ കണ്ടു....
      നിന്റെ പേരിൽ ഞാൻ മാങ്ങാ മോഷണത്തിന് ഒരു FIR ഞാൻ ഇട്ടാൽ ആര് കേസ് നടത്തും??? ഇങ്ങനെ ആണ് പല RSS കാരേം സുടാപ്പികൾ മെരുക്കിയതു....

    • @SuputraBharathi
      @SuputraBharathi หลายเดือนก่อน

      @@rajamohananm നീ ഒരു പെണ്ണിന്റെ പിന്നാപുറത്തു കൈ വെച്ച് എന്ന് പറഞ്ഞു ഒരു ജിഹാദി പെണ്ണ് case ഇട്ടാൽ... കുളിച്ചു കുറി തൊട്ട സങ്കി ആണ് എന്ന് പറഞ്ഞു RSS നിന്നെ defend ചെയ്യുവോ... ഇല്ലടാ മോനേ നിന്റെ സൽപ്പേര് സമൂഹത്തിൽ ഉള്ള വരെ മാത്രമേ RSS കാർ കൂടെ ഉണ്ടാവുള്ളു...
      ജിഹാദികൾ നിന്റെ സൽപ്പേരിനു തന്നെ ആണ് പണിയുക
      എട്ടായി നിന്റെ ജാതകം പറഞ്ഞു എന്നേ ഉള്ളൂ .... സുടാപ്പിആണ് എന്ന് തന്നെ കരുതിക്കൊള്ളൂ... എപ്പോളും ഒരു plan B യും C യും D യും ഉണ്ടാവണം.... I mean coins.... RSS തെണ്ടിക്കൂട്ടം കയ്യൊഴിഞ്ഞാലും നിന്റെ അമ്മയും പെങ്ങളും തെണ്ടിയിട്ടു നിന്നെ പുറത്തിറക്കേണ്ട ഗതി കേട് ഉണ്ടാവരുത്

  • @Jbinjibin
    @Jbinjibin หลายเดือนก่อน +12

    എന്റെ ജനാധിപത്യരാജ്യത്തെ മതരാജ്യമാക്കാൻ ഇസ്ലാമീക മതമൗലീക വാദികൾ ശ്രമിക്കുന്നത് കാണുമ്പോൾ ഓരോ മുസ്ലിമിനെയും ഭയത്തോടെ നോക്കികാണെണ്ട അവസ്ഥയായി. മുസ്ലിങ്ങൾതന്നെയാണ് ഇതിനുകാരണം...

  • @Krishna-uq4vv
    @Krishna-uq4vv หลายเดือนก่อน +21

    മലയാള വാർത്ത മാധ്യമങ്ങൾ തമസ്കരിക്കുന്ന ബംഗ്ലാദേശ് വിഷയം ഉയർത്തിയതിനു നന്ദി

  • @JamesThomas-wp8wm
    @JamesThomas-wp8wm หลายเดือนก่อน +41

    Nia വളരെ ജാഗ്രതയോടെ നമ്മെ കാക്കുന്നു❤

  • @thampikumarvt4302
    @thampikumarvt4302 หลายเดือนก่อน +21

    യോഗി പോലും കാട്ടാത്ത ധൈര്യം കാണിച്ച ആരിഫ് ഭായിക്ക് അഭിനന്ദനങ്ങൾ 🙏
    രാഹുൽഗാന്ധി ജാതി കാർഡ് ഉയർത്തി സൈന്യത്തെ പോലും വിമർശിക്കുന്നത്, ജമാഅത്തെ ഇസ്ലാമിയുടെയും ,
    PFI യുടേയും ഇസ്ളാമീക രാജ്യം എന്ന ലക്ഷ്യം സാധിച്ചു കൊടുക്കാൻ വേണ്ടിയാണ് !!
    സംഘപരിവാർ വിരോധം എന്ന പേരിൽ ഹിന്ദു വിരോധം തലയിൽ ചുമക്കുന്ന മതേതരന്മാരെ സംരക്ഷിക്കാൻ NIA ക്ക് എക്കാലവും കഴിയില്ല !
    സംഘപരിവാർ ഇന്ത്യ ഭരിക്കുമ്പോൾ മാത്രമേ NIA ക്ക് പ്രതിരോധിക്കാൻ കഴിയൂ !!

  • @johnkm8473
    @johnkm8473 หลายเดือนก่อน +32

    അഭിനന്ദനങ്ങൾ, ധീരമായ, വ്യക്തമായ ആശയങ്ങൾ.. ഇതൊക്കെ കേട്ടിട്ടും നേരം വെളുക്കാതവർ , ഹാ കഷ്ടം... അവർക്ക് തിരിച്ചറിവുണ്ടാവട്ടെ ഇത്രയും വേഗം.. 🌷🌷

  • @royk1920
    @royk1920 หลายเดือนก่อน +188

    ഞാൻ ഒരു കൊങ്ങി ആയിരുന്നു. പക്ഷേ അവരെക്കൊണ്ട് കൂട്ടിയാൽ കൂടില്ല. കേരളത്തിലും ഇന്ത്യയിലും. അവർ വന്നാൽ pfi എന്ന പേരില്ലാതെ ലീഗിന്റെ ഒത്താശയോടെ ഈ അജണ്ടകൾ നടപ്പിലാക്കും. മോദിയിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. കുറച്ചുകൂടി സ്ട്രോങ്ങ് measures ഉണ്ടാവണം.

    • @RohitSharma37888
      @RohitSharma37888 หลายเดือนก่อน +31

      Yogi adityanath aanu security strong aakkan nallath...2029 waiting 🔥

    • @unu323105
      @unu323105 หลายเดือนก่อน

      😂😂😂😂😂😂

    • @user-cw5kf3lx4g
      @user-cw5kf3lx4g หลายเดือนก่อน

      ​@@unu323105 poda terrorist

    • @Ravisidharthan
      @Ravisidharthan หลายเดือนก่อน

      Am waiting for Yogi...❤ He'll do it for sure..

  • @JJ-jt8ie
    @JJ-jt8ie หลายเดือนก่อน +16

    As an Indian Christian woman, my India is more precious than my life.

    • @E__SakthivelS
      @E__SakthivelS หลายเดือนก่อน +2

      Thank you so much mam 😊🙏🇮🇳 Jai Hind 🇮🇳🇮🇳🇮🇳

    • @jishnut.r.6597
      @jishnut.r.6597 หลายเดือนก่อน +2

      Jai hind ❤ Jai bharat 💪

    • @RajeevM0380
      @RajeevM0380 หลายเดือนก่อน

      North eastern states adarthi എടുത്ത് ഒരു Christian country ഉണ്ടാക്കി എടുക്കാൻ Christian country ആയ അമേരിക്ക ശ്രമിക്കുന്നുണ്ട്. മണിപ്പൂരില്‍ കൂക്കി കള്‍ ക്ക് ആയുധം എത്തി ക്കു ന്ന ത് അമേരിക്ക ആണ്

    • @aibelg19
      @aibelg19 หลายเดือนก่อน +3

      ​@@RajeevM0380enthu tharam theevravadam anelum..... Indian Army should suppress it..... I'm a proud Indian....

    • @RajeevM0380
      @RajeevM0380 หลายเดือนก่อน

      @@aibelg19 inorder to make it difficult to suppress them, USA arms them notoriously. That's what's happening in Manipur, the kukkis in the region are as good as Hamas

  • @josephabraham3713
    @josephabraham3713 หลายเดือนก่อน +31

    Indians will never forget your service in protecting democracy in India from political islam🙏

  • @UdayKumar-nj7pz
    @UdayKumar-nj7pz หลายเดือนก่อน +13

    അഭിമാനമാണ് ഭാരതം.... അതിലെ കാവൽമാലാഖമാർക്... ബിഗ് സല്യൂട്ട് ❤❤❤❤

  • @humanity95
    @humanity95 หลายเดือนก่อน +18

    ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനങ്ങൾ രാജ്യ വിരുദ്ധമായി പ്രഖ്യാപിക്കണം

    • @adhithyaathi9449
      @adhithyaathi9449 หลายเดือนก่อน +6

      Yes...they must not be in Army. Oru muslim orikalum ee rajayathe snehikkilla more than their religion

  • @smithageorge1229
    @smithageorge1229 หลายเดือนก่อน +32

    NIA ❤❤❤🔥🔥🔥🇮🇳🇮🇳🇮🇳🎉🎊.

    • @jidendrap3745
      @jidendrap3745 หลายเดือนก่อน +4

      Only when bjp is in power they can do their job.. Once the congress comes in power, NIA will become just a dummy

  • @user-hi7xp3oy8s
    @user-hi7xp3oy8s หลายเดือนก่อน +43

    Dr Arif sir ❤❤❤

  • @veeje1612
    @veeje1612 หลายเดือนก่อน +13

    Wake up my dear Hindus and Christians of Kerala!!!

  • @heerajvk3505
    @heerajvk3505 หลายเดือนก่อน +10

    wellsaid dr.harifhussain sir . ഇ വീഡിയോ കാണുന്ന എല്ലാ മുസ്ലിം സഹോദരങ്ങളുക്കും . ഇത് പച്ചയായി മനസിലാകും

  • @devarajante
    @devarajante หลายเดือนก่อน +85

    മതേതരത്വം നിലനിർത്താൻ എന്നും കഴിയട്ടേ നമ്മുടെ നിയമപാലൂർക്ക് '

    • @haridasanhari3278
      @haridasanhari3278 หลายเดือนก่อน +1

      Ee mathetharatham annal prinanam alle athu evide vendda ketto

    • @oldisgold1977
      @oldisgold1977 หลายเดือนก่อน

      ഉമ്മാന്റെ പൂറ്റിൽ മതേ തറ. പൂറ്.

    • @oldisgold1977
      @oldisgold1977 หลายเดือนก่อน

      ആരുടെ കമ്മി കൊങ്ങികളുടെ ഉമ്മാന്റെ പൂറ്റിലോ. മതേ തറ. പൂറ്?

  • @Actor.of.action
    @Actor.of.action หลายเดือนก่อน +21

    The real god is ഡിങ്കൻ
    ജയ് ഡിങ്കൻ 🙏🏻

  • @banildas9922
    @banildas9922 หลายเดือนก่อน +32

    Arif sir 🙏 👍❤❤❤

  • @techmantra2526
    @techmantra2526 หลายเดือนก่อน +21

    Really i appreciate you. You are an intelligent human being, a good Indian!!

  • @prakashmk8558
    @prakashmk8558 หลายเดือนก่อน +20

    Tons of love from Bangalore Arif Bhai,, you are our Rocky Boy❣

    • @unu323105
      @unu323105 หลายเดือนก่อน

      Not only roky Boy സങ്കികളുടെ കൺ കണ്ട ദെയ്‌വം എന്ന് വിളിക്കണം

  • @Melecchaslayer
    @Melecchaslayer หลายเดือนก่อน +7

    I have made my Online friend (An Iranian) to be an Orthodox Christian... Even though im a Hindu.. I made him realise about the way everyone can.. choose religion they want.. He left Islam

  • @josephphilipk3029
    @josephphilipk3029 หลายเดือนก่อน +22

    വല്ലാത്ത ഒരു ജനത തന്നെ.കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ലാത്ത ഒരു മതം.നിങ്ങൾ ജനങ്ങളെ ബോധവത്കരിക്കുന്നതു കൊണ്ട് അന്യ മതക്കാരൊക്കെ ഇപ്പോൾ വളരെ ജാഗരൂകാരാണ്.NIAക്കു ഒരു ബിഗ് സല്യൂട്ട്.ഇവിടെ നിയമങ്ങൾ കൂടുതൽ കർ ക്കശമാക്കേണ്ടിയിരിക്കുന്നു.യൂണിഫോം സിവിൽ കോഡ് urgent ആയി നടപ്പാക്കണം.ഇവർ സ്വയം പറ്റിക്കപെടുകയും മറ്റുള്ളവരുടെ ജീവിതങ്ങൾ നരകതുല്യമാക്കുകയും ചെയ്യുന്ന ഇവരുടെ ജീവിതരീതിക്കു ഒരു അന്ത്യം ഉണ്ടായാൽ അന്ന് ഈ ലോകം സ്വർഗ്ഗമാകും.അതിനു ഇല്ലാത്ത Utopian സ്വർഗം തലയിൽ നിന്നും നീക്കം ചെയ്യണം.

    • @unu323105
      @unu323105 หลายเดือนก่อน +1

      മുന്തിരി തോപ്പിൽ പോയി കർത്താവിനെ ശ്രിശൂഷിക്കു😂🤣😂🤣😂

    • @wildwolf5460
      @wildwolf5460 หลายเดือนก่อน

      @@unu323105yenthe karthav ninte annakkil pidicho

    • @gamercom6190
      @gamercom6190 หลายเดือนก่อน

      @@unu323105 Ninakku pranthu anoda. Ellyidathum undallo

  • @sattanathan3269
    @sattanathan3269 หลายเดือนก่อน +15

    താങ്കൾ പറഞ്ഞതിൽ 100% യോജിക്കുന്നു..❤
    Al the best for your future videos..may God bless you with good health and safety..jai Sri Ram

  • @Aabcupdates
    @Aabcupdates หลายเดือนก่อน +29

    ഒരു കാലത്ത് കേരളത്തിൽ rss പ്രവർത്തകർ ബൈക്ക് ആക്‌സിഡന്റിൽ കൊല്ലപ്പെടുന്ന അവസ്ഥ ഉണ്ടായിരുന്നു, ഈ ഇസ്ലാമിസ്റ്റുകൾ ആണ്... അവരുടെ ലക്ഷ്യത്തിനെതിരെ പോരാടിയ ഒരുപാട് സ്വയം സേവകരുടെ ജീവൻ പൊലിഞ്ഞു പോയിട്ടുണ്ട്...ഫേസ്ബുക് / orkut ഇലെ ആദ്യ കാലങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ NDF ഇനെതിരെ പോരാടിയ Ren 4 u പേജ് അഡ്മിൻ ആയിരുന്ന രഞ്ജിത് ചേട്ടനെ പോലുള്ള ഒരുപാട് pro RSS മെമ്പേഴ്സിനെ ആക്‌സിഡന്റിൽ കൊന്നിട്ടുണ്ട്.

    • @jishnut.r.6597
      @jishnut.r.6597 หลายเดือนก่อน +1

      May them rest In peace 🙏 jai hind ❤

    • @manu_cm
      @manu_cm หลายเดือนก่อน +1

      🙏

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 หลายเดือนก่อน +15

    ❤ Arif sir U are absolutely correct for fighting for India ❤ We all are Indians - whether Hindu or any other religions or athiest❤ We love India ❤ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു . covid തുടങ്ങുന്ന സമയത്ത് Delhi യിൽ ഒരു Islam meeting ( International + all states representatives) നടന്നത് ഓർമ്മയില്ലേ? ആ meeting ൽ ഇത്തരം anti - Indian Agenda ഉണ്ടായിരുന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു😮 പക്ഷെ ഭാരതത്തിൻ്റെ കാവൽ മാലാഖ അതിനെ ചിതറിച്ചു കളഞ്ഞു ❤ (How ? U Can imagin) ഇത്ര മാത്രം നല്ല മനുഷ്യർ സാഹോദര്യത്തോടെ വസിക്കുന്ന ഭാരതത്തെ ദ്രോഹിക്കാൻ ആർക്കും കഴിയില്ല👍 Bharath matha Ki JAY❤

  • @Ynh-pd9sp
    @Ynh-pd9sp หลายเดือนก่อน +18

    AHT is a true patriot. He has been trying very hard to wake-up the sleeping KAFIRS......
    Hats off to Arif Hussain......keep up the good work.

  • @akshaynair8678
    @akshaynair8678 หลายเดือนก่อน +23

    Arif Bhai❤❤

  • @satori397
    @satori397 หลายเดือนก่อน +6

    ആരിഫ് സർ, വെരി ഷോക്കിംങ് ഫാക്ട്സ്. താങ്കൾ പറയുന്നത് കൊണ്ട് മാത്രം കുറച്ചാളുകളെങ്കിലും ഇത് വിശ്വസിക്കും. കാരണം താങ്കൾ തന്നെ ഈ വീഡിയോയിൽ സൂചിപ്പിച്ച. രണ്ടാം കിട പൗരന്മാരാക്കുന്നു എന്ന മുറവിളി പുറത്തെടുക്കും. താങ്കൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.❤

  • @vaishnavlamaziya3805
    @vaishnavlamaziya3805 หลายเดือนก่อน +11

    You are a true eye opener 🙏🏻 more to go sir👏🏻👏🏻❤️🫠

  • @mohananak8856
    @mohananak8856 หลายเดือนก่อน +20

    ഇങ്ങിനെ അധികാരം പിടിച്ചാലും അവസാനം താലിബാൻ സംസകാരത്തിൽ എത്തി ചേരും. പെണ്ണുങ്ങൾക്ക്‌ ഇടയ്ക്ക് ഇടയ്ക്ക് ചാട്ടവർ കൊണ്ട് അടികിട്ടും. 6 ക്ലാസ്സ്‌ കഴിഞ്ഞാൽ പെൺകുട്ടികൾ സ്കൂളിൽ പോകണ്ട. ആളുകൾ നിർബന്ധമായും താടി നീട്ടി വളർത്തണം. ഇല്ലെങ്കിൽ ചാട്ട് വാറു കൊണ്ടടി കിട്ടും.

  • @gschithara6932
    @gschithara6932 หลายเดือนก่อน +166

    RSS ചുണ കുട്ടികൾ ഭാരതത്തിനു വേണ്ടി കാവൽ നിക്കും 🙏

    • @unu323105
      @unu323105 หลายเดือนก่อน +6

      Rss സിന്റെ ചാവക്കാട് ഓടംനമ്മ കണ്ടതാ കാവൽ നിൽക്കാൻ നമ്മക്ക് മിലിട്ടറി യുണ്ട് ജയ് ജവാൻ❤❤

    • @MidhunCR00
      @MidhunCR00 หลายเดือนก่อน +1

      ​@@unu323105bro you guys really respect military 😂

    • @vipinkumarappu6132
      @vipinkumarappu6132 หลายเดือนก่อน

      ​@@unu323105നിന്റെയൊക്കെ ഗുജറാത്ത് ഓട്ടവും ഞങ്ങൾ കണ്ടതാ സുഡാപ്പി🐷💩

    • @adhithyaathi9449
      @adhithyaathi9449 หลายเดือนก่อน

      ​@@unu323105Ningal aano miltry

    • @luciferm4583
      @luciferm4583 หลายเดือนก่อน

      😂ithan prashnam, ningal ingane paranjal sudappikalkum ningalkum enth vethyasam

  • @Nadodimalayali
    @Nadodimalayali หลายเดือนก่อน +6

    Great service being done to this country by you , appreciated much
    👍

  • @anjups7133
    @anjups7133 หลายเดือนก่อน +13

    Thank you Sir... Respect you... 🙏🙏

  • @LoJoPe
    @LoJoPe หลายเดือนก่อน +7

    22:15 - Thank You, NIA for being alert and keeping the Indian Nation secure, thus to keep us safe.

  • @user-et8iy7kr5y
    @user-et8iy7kr5y หลายเดือนก่อน +53

    അവസാനം അടി വര മാത്രംമേ കാണു കാരണം അടുത്ത PM , യോഗി ആണ്

  • @meenar9751
    @meenar9751 หลายเดือนก่อน +10

    Big salute Aarifji

  • @roshnimanohar944
    @roshnimanohar944 หลายเดือนก่อน +6

    Arif, thank you so much for your efforts and understanding the reality and spreading it to the masses. ❤🙏🙏
    And NIA 😍💯💥

  • @beenastone4597
    @beenastone4597 28 วันที่ผ่านมา

    Thank you for bringing this out.🙏

  • @FEF-Mankind
    @FEF-Mankind หลายเดือนก่อน +37

    Arif ikka .....👍🏻👍🏻👍🏻🇮🇱🇮🇳🇺🇲

  • @thera-paraa5073
    @thera-paraa5073 หลายเดือนก่อน +4

    ❤❤❤ and big salute to all the organization on their hard work!!!

  • @rupeshav7965
    @rupeshav7965 หลายเดือนก่อน +13

    Well Done 👍👍👍👍👍 Congratulations 👏👏👏👏👏👏👏

  • @sathyapalmundokalam412
    @sathyapalmundokalam412 หลายเดือนก่อน +1

    Thank you Dr. Arif, a big salute, ❤ Jai NIA

  • @vipihunt0073
    @vipihunt0073 หลายเดือนก่อน +11

    Salute our security forces❤

  • @bennychacko7281
    @bennychacko7281 หลายเดือนก่อน +3

    Congratulations. Awake India awake

  • @Smithahumanist
    @Smithahumanist หลายเดือนก่อน +59

    ഇന്ന് ജോയിൻ ചെയ്ത എല്ലാർക്കും Thank you so much 🔥😍😍🥰🔥 your support makes all the difference.
    Don't forget to comment a word or two in the comment section to increase the reach.🥰🥰 Thanks again ❤️

    • @ajidivakar2176
      @ajidivakar2176 หลายเดือนก่อน +2

      ആരിഫ്. നിങ്ങൾക്ക് സൽവാൻ മോമിക എന്ന എക്‌സ് മുസ്ലിമുമായി ഒരു ചാറ്റ് ചെയ്തുകൂടെ? യുക്തിവാദി കൂടിയാണ് സൽവാൻ.

    • @Smithahumanist
      @Smithahumanist หลายเดือนก่อน +1

      @@ajidivakar2176 🫶🏾 noted dear

  • @RaviVelpar
    @RaviVelpar หลายเดือนก่อน +2

    കൃത്യമായ വിശകലനം 🔥🔥🔥🙏🏻🙏🏻🙏🏻

  • @rijubalan6450
    @rijubalan6450 หลายเดือนก่อน +2

    Big salute to NIA THANKS A LOT

  • @lalitasoman9523
    @lalitasoman9523 หลายเดือนก่อน +6

    Educate this to all children from school and colleges and Temples and Churches about their future, if they are not vigilant.

  • @raveendranpk8658
    @raveendranpk8658 หลายเดือนก่อน +13

    ദളിതരെന്ന് പറയപ്പെടുന്നവരുടെയിടയിൽ വ്യത്യാസ്ഥജാതിക്കാർ പ്രേമിച്ച് വിവാഹം ചെയ്താലും പുറത്താക്കലും അടിയും നടക്കാറുണ്ട് -

    • @gopalanpt1697
      @gopalanpt1697 หลายเดือนก่อน

      എല്ലാറ്റിലും 'വിവേചനമില്ലെ
      എല്ലാവരും വിവിധ ജാതികളിൽ നിന്നാണോ വിവാഹം കഴിക്കുന്നത്.
      ജാതിയാണു് ഇന്ത്യയുടെ ശാപം

  • @jijojoshy7511
    @jijojoshy7511 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤ Big salute NIA. 👋👋👋👋👋👋👋👋👋👋👋👋👋

  • @SandhyaSandhyajaison
    @SandhyaSandhyajaison หลายเดือนก่อน +10

    Hello arif sir.........! I ❤ my India

  • @praveensylvester1294
    @praveensylvester1294 หลายเดือนก่อน

    Well said Mr.Arif. Hussain ❤❤❤

  • @Bharatiyan
    @Bharatiyan หลายเดือนก่อน +3

    Excellent talk @ Arif Hussain Theruvath.

  • @sambasivana.p6329
    @sambasivana.p6329 28 วันที่ผ่านมา

    Oru heart o ethra heart thannaalum mathiyaavilla nammade security forces nu❤❤❤❤❤❤❤❤❤❤❤
    Vande Matharam🇮🇳🇮🇳🇮🇳🇮🇳🇮🇳
    Arif, Hats off to you🙏🏽🙏🏽🙏🏽
    Take care of yourself♥️you are a treasure

  • @vipinkumarappu6132
    @vipinkumarappu6132 หลายเดือนก่อน +27

    വെളിച്ചം കയറാത്ത ഹിന്ദു ക്രിസ്ത്യാനികൾ ഇതൊക്കെ കണ്ണു തുറന്നു കാണു.. അല്ലെങ്കിൽ കാശ്മീർ പണ്ഡിറ്റുകളുടെ അവസ്ഥ കേരളത്തിലുണ്ടാകും

    • @unu323105
      @unu323105 หลายเดือนก่อน

      അപ്പു മോൻ എന്നാൽ രാജ്യം വിട്ടു പൊയ്ക്കോ 😂🤣😂🤣🤣🤣😂

    • @Cringemanic123-bm6bm
      @Cringemanic123-bm6bm หลายเดือนก่อน

      ​@@unu323105athin eth ninte ummante pootile rajyam alla 🤣🤣🤣🤣🤣

    • @gamercom6190
      @gamercom6190 หลายเดือนก่อน

      @@unu323105 Nee parayumbo pokan ninte bapayude ano ee rajyam.

  • @Sam-xd3lf
    @Sam-xd3lf หลายเดือนก่อน +4

    അഭിനന്ദനം:

  • @RaviVelpar
    @RaviVelpar หลายเดือนก่อน +6

    ഡോക്ടർ ആരിഫ് ഹുസൈൻ ♥️🙏🏻 വൈവിധ്യം തുളുമ്പുന്ന നല്ല ജനങ്ങളുള്ള നമ്മുടെ സ്വന്തം രാജ്യത്തിന്റെ വിലമതിക്കാനാകാത്ത അഭ്യൂദയ കാംഷി 🎉🎉🎉ഹൃദയം നിറഞ്ഞ സ്നേഹം മാത്രം സഹോദരാ 🙏🏻🙏🏻🙏🏻

  • @Gireeshcholayil
    @Gireeshcholayil หลายเดือนก่อน +7

    Avatharanam supper

  • @jayaskumar8096
    @jayaskumar8096 28 วันที่ผ่านมา

    Big salute NIA, R. S. S, Bjp, and Arifji, jai hind 🙏🙏🙏

  • @geethas8271
    @geethas8271 หลายเดือนก่อน +7

    Big salite Arifji❤🎉

  • @amodkrishnank5242
    @amodkrishnank5242 29 วันที่ผ่านมา

    ❤❤❤ Salute to our warriors

  • @sumaksreekumar3852
    @sumaksreekumar3852 หลายเดือนก่อน +5

    arif...you are genuine...........................................

  • @reachanand438
    @reachanand438 หลายเดือนก่อน +2

    Arif, we want a million of you

  • @naturesmedicines4081
    @naturesmedicines4081 หลายเดือนก่อน +2

    A big salute to our national security forces🙏

  • @prashanthlaalu6146
    @prashanthlaalu6146 หลายเดือนก่อน +10

    Every hindu and christins must open their eyes otherwise we are done

    • @RajeevM0380
      @RajeevM0380 หลายเดือนก่อน

      North eastern states adarthi എടുത്ത് ഒരു Christian country ഉണ്ടാക്കി എടുക്കാൻ Christian country ആയ അമേരിക്ക ശ്രമിക്കുന്നുണ്ട്. മണിപ്പൂരില്‍ കൂക്കി കള്‍ ക്ക് ആയുധം എത്തി ക്കു ന്ന ത് അമേരിക്ക ആണ്

  • @Binu207
    @Binu207 หลายเดือนก่อน +11

    ❤❤❤

  • @sreevidyanair5608
    @sreevidyanair5608 24 วันที่ผ่านมา

    Jai Hind salute our security forces 🙏 ❤

  • @kathikr9360
    @kathikr9360 หลายเดือนก่อน +4

    Thank you for your service to manknd sir❤️

  • @rajeshnair9839
    @rajeshnair9839 หลายเดือนก่อน +2

    ❤❤❤Big salute to indian army and other indian security forces

  • @DNA23777
    @DNA23777 หลายเดือนก่อน +3

    നകുലേട്ടാ ഈ video കൊള്ളാം😉🙃... എല്ലാം correct ആയി പറഞ്ഞിട്ടുണ്ട്💝.... Like it🥰😍😘❤️❤️

  • @lekshmikanath4617
    @lekshmikanath4617 หลายเดือนก่อน +2

    രാഷ്ട്ര സ്‌നേഹി ആയ ഡോക്ടർ ആരിഫ് ഹുസൈൻ 🙏

  • @InspireMent_Reggie
    @InspireMent_Reggie หลายเดือนก่อน +8

    If Muslim league are so called secular people then they should publish this among the community and educate them of this terrorism. This should be discussed by everyone

  • @sreekanthdamodaran8590
    @sreekanthdamodaran8590 28 วันที่ผ่านมา

    ❤ Proud hindu. കരഞ്ഞു പോയി ഈ വീഡിയോ കണ്ടപ്പോ.

  • @anasdmm6776
    @anasdmm6776 หลายเดือนก่อน +7

    ആരിഫ് 🔥🔥🔥🔥🔥

  • @bijusukumaran4732
    @bijusukumaran4732 25 วันที่ผ่านมา

    This is the right motivation for good people.

  • @sreejithsreeni9103
    @sreejithsreeni9103 หลายเดือนก่อน +5

    Big Salute

  • @geethakumar601
    @geethakumar601 20 วันที่ผ่านมา

    Thank you very much.

  • @jjk337
    @jjk337 หลายเดือนก่อน +4

    Dear fellow citizens, let us unite to defend our beloved India against global propaganda. Can we still hope for a fifty percent participation from our Muslim brothers and sisters in this movement. Together, we can showcase our nation’s strength as a diverse and unified people. Let’s flood social media with the message: ‘UNITED INDIA, WE ARE ONE!’ And perhaps, add a hashtag to the Congress party (destructive agenda)to amplify our call for unity. Good message through the video Arif bro.

  • @BlackDragon-t9l
    @BlackDragon-t9l หลายเดือนก่อน +19

    ഇപ്പോൾ നേരെ തിരിച്ചാണ് എല്ലാവരും ആർമി ചേരണം എന്നാണ് പള്ളിയിൽ നിന്ന് പറയുന്നത് അതിന്റെ പുറകിലും ഒരു അജണ്ട ഉണ്ട് എല്ലാ യുവാക്കളും ആയുധങ്ങൾ ഒക്കെ ഉപയോഗിക്കാൻ പറ്റുന്ന വിധത്തിൽ സജ്ജർ ആയിരിക്കുക നമ്മുടെ ആൾക്കാർ ആർമിയിലും നിറയുക അതിനുശേഷം ഇന്ന് ബംഗാളിൽ ചെയ്തതുപോലെ ആർമിയുടെ സഹായത്തോടെ ഇന്ത്യയെ ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിച്ച് പിടിച്ചെടുത്തു ജമാഅത്ത് ഇസ്ലാമിക ഏൽപ്പിക്കുക

    • @reshmareshma1102
      @reshmareshma1102 หลายเดือนก่อน

      😮

    • @cybeast0076
      @cybeast0076 หลายเดือนก่อน

      Still better than having islamist rule the country

    • @adhithyaathi9449
      @adhithyaathi9449 หลายเดือนก่อน +2

      Correct...proper screening venam. Muslimsne edukaruth Armyil

  • @rejireji9090
    @rejireji9090 หลายเดือนก่อน +2

    Good observation arif bro super❤❤

  • @akshaynair8678
    @akshaynair8678 หลายเดือนก่อน +6

    NIA🔥🔥🔥🔥

  • @jessysvideo6764
    @jessysvideo6764 29 วันที่ผ่านมา +1

    ഞാൻ സംഖി എന്നതിൽ അഭിമാനിക്കുന്നു🙏

  • @pradeepnair3661
    @pradeepnair3661 หลายเดือนก่อน +2

    സല്യൂട്ട് to NIA..

  • @vandeindia
    @vandeindia หลายเดือนก่อน +3

    Good talk. Truly spoken

  • @ranjeemk376
    @ranjeemk376 หลายเดือนก่อน +1

    ഗംഭീരമായിട്ടുണ്ട്

  • @manavs6549
    @manavs6549 หลายเดือนก่อน +6

    ജയ് ഹിന്ദ് 🙏🏻