വിളിച്ചാൽ വിളിപ്പുറത്തെത്തും കരിങ്കുട്ടി. മറന്നാൽ കളിചിരിമാറ്റും കരിങ്കുട്ടി.

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 308

  • @arjunt7977
    @arjunt7977 7 หลายเดือนก่อน +10

    ഓം കരി കുട്ടി ചാത്തൻ സ്വാമിയേ ശരണം. കടങ്ങൾ തിരിച്ചു കൊടുക്കാൻ സഹായിക്കണേ 🙏🏿🙏🏿🙏🏿

  • @Jokhaan6282
    @Jokhaan6282 ปีที่แล้ว +27

    പൊന്നാരം കരിംകുട്ടി ചാത്ത കാത്തോളണമേ 🙏🙏🙏🙏🙏

  • @pachupachu2390
    @pachupachu2390 11 หลายเดือนก่อน +7

    ❤ ഓം വിഷ്ണുമായ സ്വാമിയേ 🙏🏻

  • @abhijithbabu8105
    @abhijithbabu8105 ปีที่แล้ว +66

    ഓം കരിംങ്കുട്ടി ചാത്തൻ വല്യഛാ ശരണം🙏🏻🙏🏻🙏🏻എന്റെ കുടുംബ ക്ഷേത്രത്തിൽ ചാത്തൻ സ്വാമിയെ ധർമ്മ ദൈവ സങ്കൽപ്പത്തിൽ ആരാധിക്കുന്നുണ്ട്.

    • @SubinSubi-wg9cq
      @SubinSubi-wg9cq ปีที่แล้ว +3

      Very good bro 🌹🌹🌹🌹🌹

    • @janjan16rjchh
      @janjan16rjchh 11 หลายเดือนก่อน +2

      എൻറെ തറവാട്ട് അമ്പലത്തിലെ ഉപപ്രതിഷ്ഠയായി ഉണ്ട്

    • @norbinben1738
      @norbinben1738 10 หลายเดือนก่อน +1

      💘

    • @jibinjibin689
      @jibinjibin689 9 หลายเดือนก่อน +1

      Ente വീട്ടിലും ഉണ്ട്

    • @Fallen_angel2002
      @Fallen_angel2002 8 หลายเดือนก่อน +1

      😂😮😮

  • @sudhisudheer5697
    @sudhisudheer5697 ปีที่แล้ว +4

    ഓം ശ്രീ കരിക്കുട്ടി ചാത്തൻ സ്വാമിയേ ശരണം കാത്തോളണേ 🙏🙏🙏🙏🙏🙏

  • @vijuviju6250
    @vijuviju6250 5 หลายเดือนก่อน +3

    ഓം നമോ ഭഗവതേ കുട്ടി ചാത്ത കരിംകുട്ടി ചാത്തയേ സ്വാഹ എൻ്റെ ഒറ്റ കുറുവടി കാര കാത്തു കൊള്ളുക എൻ്റെ പൊന്നു സ്വാമി

  • @rahulvlogs127
    @rahulvlogs127 ปีที่แล้ว +53

    വെള്ളാരം പൊന്നാരം കരിംകുട്ടി ചാത്ത നമഃ 🙏🙏🙏🔥🔥🔥

    • @suryakumar1530
      @suryakumar1530 ปีที่แล้ว +3

      എവിടെയാണ് കരും കുട്ടി ചാത്തൻ കാവ്

    • @Mntrikan
      @Mntrikan ปีที่แล้ว +2

      മല അരയാൻ മാരുടെ ഉപാസന മൂർത്തി ആണ് കരിംകുട്ടി സ്വാമി

  • @vineetha.v2226
    @vineetha.v2226 2 ปีที่แล้ว +17

    ഓം നമോ ഭഗവതേ ശ്രീ കരിംകുട്ടി സ്വാമിനേ നമഃ

  • @Sajitha-p7t
    @Sajitha-p7t 11 หลายเดือนก่อน +3

    ഓം നമോ വിഷ്‌ണു മായ സ്വാമിയേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SunithaDurga
    @SunithaDurga 10 หลายเดือนก่อน +4

    Njan oru paraya samuthyathil ulla oru penna.oam karikutti chatha njagalea rakshikanea.njagalku oru veedu ella.sunitha uthrattathii.devan uthradam.durga anizam.kaathu rakshikanea 🙏🙏🙏🙏🙏

  • @unnikrishnanma8282
    @unnikrishnanma8282 8 หลายเดือนก่อน +2

    Very useful speech brother

  • @rlrfoodandtravels8024
    @rlrfoodandtravels8024 ปีที่แล้ว +3

    ശ്രീ വിഷ്ണുമായേ നമഃ

  • @Sajitha-p7t
    @Sajitha-p7t 8 หลายเดือนก่อน +1

    ഓം നമോ വിഷ്‌ണു മായ സ്വമയെ 🙏🙏🙏

  • @SudheeshPs-wx2kc
    @SudheeshPs-wx2kc ปีที่แล้ว +23

    ഞാൻ സേവ ഇല്ല... സ്നേഹം മാത്രം 🙏🙏🙏🙏

  • @eatsleepnomad9681
    @eatsleepnomad9681 2 ปีที่แล้ว +26

    ഒം ശ്രീ കരിംകുട്ടി സ്വാമിയേ നമോ നമഃ
    കാത്തുകൊള്ളണമേ ഭഗവാനെ 🙏🏻

  • @crazybatman7777
    @crazybatman7777 7 หลายเดือนก่อน +2

    Ente oru friendinte family karikutty chathan sevakara athond enikum kure problems indarunnu😢enik areellarnnu ithokke but years later njan manassilaakki

  • @sudhisudheer5697
    @sudhisudheer5697 ปีที่แล้ว +1

    ഓം ശ്രീ കരിക്കുട്ടി സ്വാമിയേ കാത്തോളണേ 🙏🙏🙏🙏🙏

  • @dreamslight8600
    @dreamslight8600 ปีที่แล้ว +2

    എന്റെ ദിവമേ ഈശ്വരായ rakshikane

  • @haridasarangath7079
    @haridasarangath7079 ปีที่แล้ว +2

    ഓം ശ്രീ പൊന്നാരം കരിംകുട്ടി സ്വാമിയേ നമഃ

  • @veeraancreations3225
    @veeraancreations3225 2 ปีที่แล้ว +10

    ഓം ശ്രീ കരികുട്ടി സ്വാമിയേ നമ്മ :🙏

  • @mylittleprincess3587
    @mylittleprincess3587 3 หลายเดือนก่อน

    ഓം കരിങ്കുട്ടി ശിവപുത്രായ നമ:🙏🙏

  • @vijeeshmkvijeeshmk3516
    @vijeeshmkvijeeshmk3516 ปีที่แล้ว +6

    ഓം ശ്രീ കരിങ്കുട്ടി സ്വാമിയേ നമോ നമഃ 🙏🙏🙏

  • @SunilKumar-oo5fk
    @SunilKumar-oo5fk 2 ปีที่แล้ว +10

    Om sree karimkuttiiii swamiye ❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️🙏🏼

  • @addidevdev4066
    @addidevdev4066 ปีที่แล้ว +11

    എന്റെ കരികുട്ടിച്ചാത്തൻ സ്വാമി കാത്തുരക്ഷിച്ചോളമേ🙏🌹❤

  • @JijiJijiratheesh-jh1jq
    @JijiJijiratheesh-jh1jq 10 วันที่ผ่านมา

    Swami ente kadangal theerkkan sahayikkane 🙏

  • @akhilrajakhilrajmm7076
    @akhilrajakhilrajmm7076 ปีที่แล้ว +13

    മിന്നും പൊന്നിൻ കിരീടം ഗളതലമണിയും
    നൽപ്പതക്കം പ്രസന്നം
    കന്തർപ്പകാന്തി ചിന്ദും
    മുഖകമല മഹോ
    കോടി സൂര്യ പ്രകാശം
    കാലി കോലും കപാലം
    കരമലരിണയിൽ
    ശോഭിതം കൃഷ്ണ്ണ വർണ്ണം
    ലീലാകാരം ജഗന്മോഹനമതി വിമലം
    ശ്രീ വിഷ്ണുമായാ സ്വരൂപം

    • @prasadu3013
      @prasadu3013 ปีที่แล้ว +2

      ഇത് മന്ത്രം ആണോ

    • @akhilrajakhilrajmm7076
      @akhilrajakhilrajmm7076 ปีที่แล้ว +1

      @@prasadu3013 yes

    • @janjan16rjchh
      @janjan16rjchh 11 หลายเดือนก่อน

      ​@@prasadu3013ഇത് വിഷ്ണുമായ സ്വാമിയുടെ മന്ത്രം ആവാം കരിങ്കുട്ടിച്ചാത്തൻ മന്ത്രമല്ല കരിങ്കുട്ടിച്ചാത്തൻ മൂത്ത ആളാണ് ചാത്തന്മാരെ

  • @anilbabu1000
    @anilbabu1000 ปีที่แล้ว +5

    ❤ om shree vishnumaya swami saranam ❤

    • @janjan16rjchh
      @janjan16rjchh 11 หลายเดือนก่อน +1

      വിഷ്ണുമായ സ്വാമി ഏറ്റവും ഇളയ കുട്ടിച്ചാത്തൻ സ്വാമിയാണ്

  • @prasanthpk5686
    @prasanthpk5686 2 ปีที่แล้ว +8

    എന്റെ കരികുട്ടി ചാത്താ

  • @BalanceTS-xq5xt
    @BalanceTS-xq5xt ปีที่แล้ว +1

    Om കരിം കുട്ടി ചാത്തൻ സ്വാമിയേ നമഃ കരിക്കുട്ടി ചാത്തൻ സ്വാമി എന്റെ തടസങ്ങൾ മാറ്റി തരണേ

  • @vivin5692
    @vivin5692 2 ปีที่แล้ว +14

    സ്വാമി ശരണം 🙏🏻🙏🏻

  • @RanjithRanju-kp6jg
    @RanjithRanju-kp6jg 13 วันที่ผ่านมา

    Sree vishunmaya 🙏🙏🙏

  • @sujithnair9162
    @sujithnair9162 2 ปีที่แล้ว +10

    Om sree karimkutti swamiye namo namaha ❤ 🙏 🌹

  • @rahuljosey8976
    @rahuljosey8976 3 หลายเดือนก่อน

    പൊന്നാരം കരിംകുട്ടി സ്വാമി നമഃ ❤️

  • @gayathrivs6539
    @gayathrivs6539 3 หลายเดือนก่อน

    എന്റെ കരിക്കുട്ടി ചാത്ത നല്ല മനസോടെ പ്രാർത്ഥിക്കാൻ കഴിയണേ 🙏🏻🙏🏻🙏🏻🙏🏻

  • @sandhossandhos6494
    @sandhossandhos6494 5 หลายเดือนก่อน

    ഓം കരിം കുട്ടി ചാത്തായ nama:🙏♥️

  • @SoorajSajeev-mm9jr
    @SoorajSajeev-mm9jr ปีที่แล้ว +1

    Parayunna pole allattoooo karyam kurach prashnam aanee.......❤❤❤❤❤ Om sree vishnumaye nama 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️swamiiiiiiiiii

  • @narayanankutty359
    @narayanankutty359 3 หลายเดือนก่อน

    കരിംകുട്ടി സ്വാമിയേ നമഃ 🙏

  • @nithindaliyan
    @nithindaliyan 2 ปีที่แล้ว +26

    എനിക്ക് enday പൊന്നുണി ചാത്തൻ സ്വാമി mathi♥️♥️♥️♥️ enday mone ആണ്

  • @bijuk.r4607
    @bijuk.r4607 2 ปีที่แล้ว +2

    Ohm നമോ കരികുട്ട്യായ നമഹ 🙏🙏🙏

  • @pranavkp5914
    @pranavkp5914 ปีที่แล้ว +5

    എന്റെ സ്വാമി 🥰

  • @sunithasureshsunitha9612
    @sunithasureshsunitha9612 ปีที่แล้ว +4

    🙏ഓം ശ്രീ പൊന്നാരം കരിങ്കുട്ടി സ്വാമിയെ നമഃ 🙏

  • @sukanyamg7982
    @sukanyamg7982 11 หลายเดือนก่อน +2

    Upasana allathe oru karyam nadakkunnathinayiitt engane prarthikkaam

  • @A_star_dust
    @A_star_dust 2 ปีที่แล้ว +2

    God na Kalll valiya Vela undu viswasmthinu...adu edu ayalum Pina self confidence natapettall Elam terichuvarum...

  • @amalraju9651
    @amalraju9651 3 หลายเดือนก่อน

    പൊന്നാരം കരിംകുട്ടിചാത്താ കാത്തോളമേ 🙏🏻

  • @sindhuviswan1264
    @sindhuviswan1264 ปีที่แล้ว +1

    കരിംകുട്ടി ചാത്താ കാത്തോളനമേ

  • @aim_family
    @aim_family 5 หลายเดือนก่อน +2

    കരിം കുട്ടി ചാത്തൻ സേവ എന്നും കൂടെ ഉണ്ടാവും ഞാൻ സേവിക്കുന്ന ആൾ ആണ്.. കുടുംബം ഇത് കൊണ്ട് നടന്നു ഞാൻ ഇത് പിന്തുടരുന്നു ❤️❤️❤️

    • @888------
      @888------ 3 หลายเดือนก่อน

      engane aanu upasikkuka parayan famili aano

    • @aim_family
      @aim_family 3 หลายเดือนก่อน

      @@888------ ബ്രോ ചോദ്യം മനസിലായില്ല 🙏🏻

    • @888------
      @888------ 3 หลายเดือนก่อน

      @@aim_family parayanmar aanu upaasakar ennu videoyil paranju

    • @aim_family
      @aim_family 3 หลายเดือนก่อน

      @@888------ ഒരിക്കലും അല്ല ബ്രോ ആര് ഉപസിച്ചാലും ആ ശക്തി കൂടെ നിക്കും 👍🏻👍🏻

    • @888------
      @888------ 3 หลายเดือนก่อน +1

      @@aim_family ഉപാസന രീതി പറയാമോ ഒരു സാമദ്രോഹി കാരണം ജീവിതം വഴിമുട്ടി

  • @SumaRavi-d8n
    @SumaRavi-d8n 4 หลายเดือนก่อน

    കരിംകുട്ടിസ്വാമി കടംതീർത്തുതരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @adwaithk
    @adwaithk 2 ปีที่แล้ว +4

    Edacheri Alisheri chelottillath karikutti chathan sharanm 🙏🙏🙏🙏

  • @rahulp4705
    @rahulp4705 2 ปีที่แล้ว +7

    Sree Vishnumaya swami namah

  • @ShajiMp-l7s
    @ShajiMp-l7s 9 หลายเดือนก่อน +1

    ഒരിക്കലും മറക്കില്ല ഞാൻ 🙏🙏🙏ആ രൂപo

  • @AnoopKT-e3h
    @AnoopKT-e3h หลายเดือนก่อน

    ഇന്റെ ചാത്താ🙏🙏

  • @GoodVibeswithAishu
    @GoodVibeswithAishu ปีที่แล้ว +5

    vishnumayayum karimkuttyum ente makkal aanu..

  • @bindusajeesh3366
    @bindusajeesh3366 9 หลายเดือนก่อน +1

    വെറുതെ ഇരിക്കുമ്പോൾ എല്ലാവരോടൊപ്പം പ്രാർത്യക്കാറുണ്ട് ദോഷം ഉണ്ടോ 🙏

  • @anilp2697
    @anilp2697 2 ปีที่แล้ว +3

    Kalakkattillame vayume eantea ponnu thamburane 🙏

  • @hitthefloor4657
    @hitthefloor4657 ปีที่แล้ว +2

    Sathyam.Enikku anubavamanu.Ente nayakkuttiye thirichukonduthannathu karmkuttiyanu.

    • @hitthefloor4657
      @hitthefloor4657 ปีที่แล้ว +1

      @@aiswarya9846mr thavidum kallum anu koduthathu

    • @hitthefloor4657
      @hitthefloor4657 ปีที่แล้ว +1

      @@aiswarya9846mr sookhikkanam.Nalla karyangalkku vendiyallenkil thirichadi theevramayirikkum.

    • @unnisince9825
      @unnisince9825 ปีที่แล้ว +1

      പാർത്ഥന ആണ് ബെറ്റർ,, വിഷ്ണുമായേ പാർഥിക്ക്

    • @mayaviitalks4738
      @mayaviitalks4738 ปีที่แล้ว

      ​@@aiswarya9846mr😂😂😂

    • @janjan16rjchh
      @janjan16rjchh 11 หลายเดือนก่อน +1

      എവിടെ പോയിട്ടാണ് പ്രാർത്ഥിച്ചത് സ്ഥലവും ഡീറ്റെയിൽസ് അമ്പലവും പറയൂ

  • @AnilKumar-rq2tu
    @AnilKumar-rq2tu ปีที่แล้ว +3

    അദൃശ്യനായി സഞ്ചരിക്കാൻ ആരെയാണ് ഉപാസിക്കേണ്ടത്

    • @ബോംബ്കോയ
      @ബോംബ്കോയ 9 หลายเดือนก่อน +3

      രഹസ്യ ബന്ധം വല്ലതും ഉണ്ടോ 😁

    • @johnskuttysabu7915
      @johnskuttysabu7915 6 หลายเดือนก่อน +1

      Athikke manushya sadhyam ano.😮😮

    • @888------
      @888------ 3 หลายเดือนก่อน

      bathroomil olinju nokkaan alle..just indian porn site keri kaanoo..X HAMSTER ILUM und..atho bank kolla adikkaan aano

  • @gokulanidhi6668
    @gokulanidhi6668 ปีที่แล้ว +2

    Om shri vishnumaya swamiye nama 🙏🙏🙏🙏🙏

  • @jishnumb6631
    @jishnumb6631 ปีที่แล้ว +1

    ❤❤❤കരിംകുട്ടി ചാത്ത🙏🏻🙏🏻🙏🏻

  • @sajeevct6438
    @sajeevct6438 8 หลายเดือนก่อน

    Om sree karimkutti swamiye namo namaha

  • @evosathan5701
    @evosathan5701 2 ปีที่แล้ว +8

    എന്റെ ഗുരുവിനു ഉണ്ട് സേവ

    • @SubashBaskran
      @SubashBaskran ปีที่แล้ว +4

      Ningaludea number ഒന്ന് tharamo

    • @tharunsankar943
      @tharunsankar943 ปีที่แล้ว

      Can you please give me your number

    • @ijasuae8238
      @ijasuae8238 ปีที่แล้ว

      നമ്പർ tharamo🙏

    • @BalanSinubalan
      @BalanSinubalan ปีที่แล้ว +1

      ഫോൺ നമ്പർ ഒന്ന് തരുമോ

  • @santhoshknambiar7704
    @santhoshknambiar7704 2 ปีที่แล้ว +6

    Om.namobhagavathe karinguttichathane nama

  • @hariprasanthh7303
    @hariprasanthh7303 ปีที่แล้ว +2

    ഇത് വിഷ്ണുമായ photo ആണല്ലോ

  • @thennal1073
    @thennal1073 ปีที่แล้ว +3

    സത്യമാണ് ഉപസിച്ചപ്പോൾ കൂടെ നിന്ന് എല്ലാം നടത്തിത്തന്നു.

    • @nahaskskarayil541
      @nahaskskarayil541 ปีที่แล้ว +1

      Piwerdfull aaayittulla aaarankilum ningalluda parijayathil undo. Anik oru busnes aaanu . Eppo aaka nashichu

    • @fishingrocks1
      @fishingrocks1 ปีที่แล้ว

      ​@@nahaskskarayil541വിഷ്ണുമായ സ്വാമി 🔥

    • @user-bjkaasinadh
      @user-bjkaasinadh 11 หลายเดือนก่อน +1

      Hlo

    • @janjan16rjchh
      @janjan16rjchh 11 หลายเดือนก่อน +1

      ഏത് മന്ത്രം ആണ് ഉപാസന നടത്താൻ ഉപയോഗിച്ചത്

  • @imranfarooq1053
    @imranfarooq1053 7 หลายเดือนก่อน

    upasikan ettavum sugam karimkuttichathne annu .. alle nallapole snehichu kazijal oru thirichadiyum ella oru panniyum allu tharilla ..

  • @DRsree-zl2gk
    @DRsree-zl2gk ปีที่แล้ว +1

    Ee sava edukkibol non veg kayikamo

    • @x-filesstories
      @x-filesstories  ปีที่แล้ว +2

      41 day paadilla. Pinne beef ozhichu mattellam kazhikkam

  • @Sudha-sd5gl
    @Sudha-sd5gl ปีที่แล้ว +1

    സ്വാമി 🙏

  • @rajaramomkaranath1617
    @rajaramomkaranath1617 ปีที่แล้ว +3

    വിഷ്ണു മായയിൽ നിന്നും ഉണ്ടായതാണ് ചാത്തൻ.

    • @haleemahalee1719
      @haleemahalee1719 ปีที่แล้ว +1

      വിഷ്ണുമായ (മോഹിനി) അല്ലെ
      പരിഹാരങ്ങളാകും ചാത്തൻ മാർ

  • @geethumaneesh3244
    @geethumaneesh3244 2 ปีที่แล้ว +7

    Ethil kurachiu per karthavum allahuvum deiyvam ennu paranju appo hindu aya njan paryannu karthavum allahuvum krishnanum sivanum ellam onnanu verthirv kanikkarurh

  • @srm_418
    @srm_418 2 ปีที่แล้ว +4

    സ്വാമിയെ 🙏🙏🙏

  • @rajeshsharikkal4800
    @rajeshsharikkal4800 2 ปีที่แล้ว +4

    ഞാനും

  • @miraclevibes2420
    @miraclevibes2420 ปีที่แล้ว +4

    Om karikuttichatha Swami Aya nama🤍

  • @anoopprabudh5065
    @anoopprabudh5065 ปีที่แล้ว +6

    Om namo narayana

  • @Mntrikan
    @Mntrikan ปีที่แล้ว +15

    സൂക്ഷിക്കണം ഇരുതല മൂർച്ചയുള്ള വാൾ ആണ് കരിംകുട്ടി സ്വാമി 🙏🙏🙏 ❤️

    • @janjan16rjchh
      @janjan16rjchh 11 หลายเดือนก่อน +2

      ഭയങ്കര ശക്തിയുള്ള ആളാണ് കുട്ടിച്ചാത്തൻമാരിൽ

    • @Mntrikan
      @Mntrikan 10 หลายเดือนก่อน +2

      ​@@janjan16rjchhശക്തി കൂടുംതോറും ദേഷ്യവും കൂടും 🙏🙏

  • @OmanaRavindran-vz6fc
    @OmanaRavindran-vz6fc ปีที่แล้ว

    Family problem maruvan swamik endu nercha aanu chyandath

  • @SudheeshPs-wx2kc
    @SudheeshPs-wx2kc 2 หลายเดือนก่อน +1

    ഞാൻ കരിംകുട്ടി സ്വാമിടെ.. കോമരം ആണ് ❤️❤️❤️❤️❤️

  • @babuchellppan988
    @babuchellppan988 2 ปีที่แล้ว +4

    Ohm sree karimkutty swami namo

  • @prasimangad3112
    @prasimangad3112 ปีที่แล้ว +1

    എവിടെപ്പോയി ഉപാസിയ്ക്കും 'എൻ്റെ ഒരാഗ്രഹമാണ്

    • @janjan16rjchh
      @janjan16rjchh 11 หลายเดือนก่อน +1

      തറവാട്ട് അമ്പലങ്ങളിൽ പ്രതിഷ്ഠ ഉണ്ടാവും

    • @SudheeshPs-wx2kc
      @SudheeshPs-wx2kc 2 หลายเดือนก่อน

      എവിടെയും പോണ്ട.. ഒരു ചെറിയ വിളക് കത്തിച്ചു പ്രാർത്ഥിക്കുക... സ്വാമിയെ മനസ്സിൽ വിചാരിക്കണം... 👍🏻👍🏻👍🏻👍🏻

  • @Lakslife
    @Lakslife 2 หลายเดือนก่อน

    Chetta ee front page ill swami na paydipikana pola edallay please, Swami nte sweet photos ed please 🙏 chetha

  • @soumya5954
    @soumya5954 หลายเดือนก่อน

    Ethu evide

  • @shynim2180
    @shynim2180 2 ปีที่แล้ว +7

    Om Sree Karimkutiswamiye saranam..

  • @MASTER-hi2fu
    @MASTER-hi2fu 2 ปีที่แล้ว +5

    Vishnu mayyeee.. nama🙏

  • @rajeevpr4159
    @rajeevpr4159 ปีที่แล้ว +1

    നല്ല ശബ്ദം. നല്ല അവതരണം. ചാത്തൻ സ്വാമി സേവ തരുന്ന ആരെങ്കിലും ഉണ്ട് എങ്കിൽ ഒന്ന് പറഞ്ഞു തെരാമോ

    • @snithajithesh
      @snithajithesh ปีที่แล้ว

      അവനെങ്ങാട്

    • @janjan16rjchh
      @janjan16rjchh 11 หลายเดือนก่อน +1

      ​@@snithajitheshചില വർക്ക് നടക്കും ചില വർക്ക് നടക്കില്ല അങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട് അവിടെ പോയിട്ട്

    • @Mntrikan
      @Mntrikan 6 หลายเดือนก่อน

      നമ്മുടെ ജാതകം കൊണ്ട് നോക്കണം നമുക്ക് അതിനുള്ള യോഗം ഉണ്ടോ എന്ന് എന്നാലെ നടക്കു

    • @888------
      @888------ 3 หลายเดือนก่อน

      @@snithajithesh thattipp aanu jeevitham konjatta aakki tharum

    • @888------
      @888------ 3 หลายเดือนก่อน

      @@janjan16rjchh avarkk 16000 roopa kuranj oru paripadiyum illa..ennal namukk aanu naasham

  • @bharathbharath7456
    @bharathbharath7456 ปีที่แล้ว +1

    Am from Chennai deep devotee of Vishnumaya swamy can anyone please translate in tamil

    • @janjan16rjchh
      @janjan16rjchh 11 หลายเดือนก่อน

      Keep this video voice near to Google translator it will translate to tamil

  • @SA-ds8yg
    @SA-ds8yg 2 ปีที่แล้ว +3

    OM KARIMKUTTY CHATTHAN NAMAHA

  • @amalajanardiyer
    @amalajanardiyer ปีที่แล้ว

    എവിടെയാണ് എന്ന് ആരെങ്കിലും പറയാമോ.

  • @OmanaRavindran-vz6fc
    @OmanaRavindran-vz6fc ปีที่แล้ว

    Ente ponnunni karimkuttiswami ente kunjavem makalem enik thirichu tharane

  • @adithyanak3493
    @adithyanak3493 2 ปีที่แล้ว +1

    Vishnumaya🕉️

  • @Ats-54
    @Ats-54 2 ปีที่แล้ว +2

    Swami ♥️

  • @Dheeraj-r2e
    @Dheeraj-r2e ปีที่แล้ว +1

    🙏🙏🙏🙏🙏സ്വാമി ശരണം 🙏🙏🙏🙏

  • @VijuMs-w1g
    @VijuMs-w1g 8 หลายเดือนก่อน

    സ്വാമി 🙏. ഞാനും. കഴിഞ്ഞ 3. ദിവസം ആയി.. രാത്രി കാലങ്ങളിൽ പ്രാർത്ഥിക്കുന്നു.... എന്നാൽ മിനിഞ്ഞാന്ന് രാത്രിയിൽ. ഞാൻ ജപിക്കുന്നതിന്റെ മുകളിൽ ഒരു മരത്തിൽ. രാത്രിയിൽ.. ഒരു കറുത്ത ജീവി... വന്നിരുന്നു.. എന്നെ കണ്ടപ്പോൾ അത് ഓടി പോയി..... ഇന്നലെ രാത്രിയിൽ ജപം കഴിഞ്ഞപ്പോൾ കഴിഞ്ഞപ്പോൾ..3.4. കറുത്ത ജീവികൾ... അണ്ണനോ.. മരപ്പട്ടിയോ അല്ല. കുരങ്ങും അല്ല.. കരി കറുത്ത... കുറെ വലിപ്പം ഉള്ള. ജീവികൾ.. ഞാനും കണ്ടു എന്ന് മനസ്സിൽ ആയപ്പോൾ അവർ മാറിപ്പോയി.. അത് ആരാണ് സ്വാമി അങ്ങേക്ക് അറിയാമോ അറിയുമോ.. Plz റിപ്ലൈ 🙏🙏🙏🙏

    • @888------
      @888------ 3 หลายเดือนก่อน

      athaanu karim kutti chathan

  • @gayathrivs6539
    @gayathrivs6539 3 หลายเดือนก่อน +1

    കറിക്കുട്ടി ചാത്ത എന്റെ ബാങ്കിലെ ലോണിന്റെ കാര്യത്തിൽ ഇടപെടണേ ഞങ്ങൾക്ക് ആരുമില്ല എന്റെ മോനും മോൾക്കും എനിക്കും ഞങൾ മാത്രേ ഉള്ളു എനിക്ക് സഹിക്കാൻ വയ്യാത്ത വിഷമം ആണ് 🙏🏻🙏🏻🙏🏻

    • @anagha953
      @anagha953 12 วันที่ผ่านมา

      Aaranu ennenikkariyilla, enthayalum ente prarthana indavum.Ellam tharanam cheyyan bagavan sahayikkatte.Marakkathe vilicholu bagavane

  • @ramanunninair7822
    @ramanunninair7822 ปีที่แล้ว +1

    Araka vannalum poyalum guruvayoor appan thattu thannu thanne erikum om namo vasu devaya Krishna guruvayoor appa

  • @mrgineshginesh
    @mrgineshginesh 10 หลายเดือนก่อน

    Jai Chatan swami❤

  • @ananthalekshmy2278
    @ananthalekshmy2278 ปีที่แล้ว

    Evideyanu karimkuttynmadam ullathu

  • @hareeshmulleria9943
    @hareeshmulleria9943 8 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @glakshmanaprasadprabhu1977
    @glakshmanaprasadprabhu1977 2 ปีที่แล้ว +3

    Om Shree Karimkutty Swamy Saranam

  • @muraleedharanmuraleedharan3051
    @muraleedharanmuraleedharan3051 2 ปีที่แล้ว +1

    Karimkutyuda uppasans mantram tharumo

    • @sandeepputhooran296
      @sandeepputhooran296 2 ปีที่แล้ว +1

      എന്റെ കയ്യിൽ ഉണ്ട്... പക്ഷെ സ്ക്രീൻ ഷോട്ട് ആണ്

    • @sheenav4879
      @sheenav4879 ปีที่แล้ว

      @@sandeepputhooran296 entha athu

    • @sandeepputhooran296
      @sandeepputhooran296 ปีที่แล้ว

      @@sheenav4879 അതു യൂട്യൂബിൽ ഉണ്ടാവാം... ഒരു ദിവസം 64 തവണ... ഒരു ദിവസം ഒരു പ്രാർത്ഥന വിഷയം മാത്രം

    • @sheenav4879
      @sheenav4879 ปีที่แล้ว

      @@sandeepputhooran296 youtubil ullathonnum manthramalla

    • @Sangeethkrishna13
      @Sangeethkrishna13 ปีที่แล้ว +1

      @@sandeepputhooran296 മന്ത്രം ഗുരു മുഖത്ത് നിന്ന് ദീക്ഷയായി പഠിക്കണം അല്ലാതെ google ൽ നിന്നോ വല്ലവരും പറഞ്ഞു കേട്ടതോ പറഞ്ഞു തന്നതായോ കാര്യങ്ങൾ വച്ച് ഉപസാന നടത്തെരുത് ഒരു കാര്യവുമില്ല ....

  • @neymarjunior2251
    @neymarjunior2251 ปีที่แล้ว +1

    Swami❤❤🙏🏿

  • @imranfarooq1053
    @imranfarooq1053 7 หลายเดือนก่อน

    karmam vechu thetti poyal onnu karikutti onnum cheyila .. ariyathe pattiya thettukal ellam shemikum

  • @BlueI1010
    @BlueI1010 7 หลายเดือนก่อน

    Marikunuathu vara upasana nirthan padilla