ആ കൊച്ചിനെ കണ്ടപ്പോൾ ഞാൻ വിചാരിച്ചത് ചിപ്പി ചേച്ചി ആയിരിക്കും എന്നാ ചിപ്പി ചേച്ചിയെ പോലെ ആണ് ആ കുട്ടിയെ കാണാൻ അല്ലെ അതോ എനിക്ക് മാത്രമാണോ തോന്നിയെ ❤️❤️❤️
സീന ആന്റണി യുടെ നല്ല അഭിനയം ആണ്. മാറി നിന്ന് കരയുന്നതും, രാപ്പാടി പാട്ടിൽ ഓടിവന്നു അനിയനെ കെട്ടിപ്പിടിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും ഓഹ്. വല്ലാത്ത ഫീൽ ആ സീനൊക്കെ കാണുമ്പോ. ഇളയ കുഞ്ഞിനെ കൊടുക്കുമ്പോൾ ഉള്ള സീൻ.. ക്ലൈമാക്സ് ഇൽ വയ്യാത്ത പയ്യൻ ഒറ്റയ്ക്കു ആകുന്നതും. അവർ എല്ലാവരും ഒരു വീട്ടിൽ തന്നെ ഉള്ളവർ എന്ന് തോന്നിപ്പോകും. യഥാർത്ഥ അച്ഛൻ, അമ്മ, മക്കൾ പോലെ
ഇന്നും ഓർക്കുന്നു അന്ന് പ്രോജെറ്റർ വെച്ചിട് സ്കൂൾ ഗ്രവേണ്ടിൽ ഈ സിനിമ ഇടത്.. നമ്മുടെ നാട് മുഴുവൻ ഉണ്ടായിരുന്നു കാണാന്.. കൂടുതലും അമ്മച്ചി മാര കരഞ്ഞത് 😅😅
സീനാ ആന്‍റണി തന്നേ ആണ് തെലുങ്കിലും ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. കൂടാതെ സരയു ഭദ്ര തുടങ്ങി ഒരുപാട് സീരിയലുകളും ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയിലും ഒക്കെ അഭിനയിച്ചു
പാട്ടുകളും സൂപ്പർ ആണ് എല്ലാവരും അഭിനയിച്ചില്ല ജീവിച്ചു കുട്ടികൾ തകർത്തു അവസാനം ആകുട്ടിയെ കൊണ്ട് പോകാൻ മനസ്സ് കാണിച്ച ബിന്ദു പണിക്കരും ഭർത്താവും 👍👍👍👍👍👍👍
ഒരുപാട് കരയിപ്പിച്ച മൂവി. ഇത് ഇറങ്ങിയ സമയത്ത് കരയാതെ തീയേറ്ററിൽ നിന്ന് ഇറങ്ങുന്നവർക്ക് സ്വർണ്ണമാല സമ്മാനം ഉണ്ടെന്ന് പറഞ്ഞ് വാപ്പയും കൂട്ടുകാരനും ഈ മൂവി കാണാൻ പോയി വാപ്പയും കൂട്ടുകാരനും ബെറ്റ് വെച്ചു. അവസാനം ബാപ്പയും കൂട്ടുകാരനും കരഞ്ഞുകൊണ്ട് പുറത്തിറങ്ങി 🤣🥺സൂപ്പർ മൂവി എപ്പോഴും സിനിമ കാണുമ്പോൾ വാപ്പയെ കാര്യം പറയാം
ഇന്നും ഈ സിനിമ കണ്ടു കണ്ണുനീരിനു ഒരു കുറവും ഇല്ലല്ലോ 😭 മാധവി ചെയ്തത് കൊണ്ട് സൂപ്പർ ആയി മറക്കില്ല മലയാളികൾ ആനിയെ കുട്ടികൾ എല്ലാം തകർത്തു അഭിനയിച്ചു ഇപ്പോൾ ഈ 4 കുട്ടികളെയും കണ്ടപ്പോൾ സന്തോഷം അടക്കാനായില്ല 👍👍👍 എല്ലാവരും സുഖമായി ഇരിക്കുന്നു
എനിക്ക് മറ്റൊന്നും അല്ല പറയാനുള്ളത്...ഇതിൽ എല്ലാ കുട്ടികളും നല്ല പോലെ അഭിനയിച്ചിട്ടുണ്ട്... പ്രേത്യേകിച്ച് ചേച്ചിയായി അഭിനയിച്ച ആ പെൺകുട്ടി... എന്നിട്ടും എന്ത് കൊണ്ടാണ് ആ പെൺകുട്ടിയെ സിനിമ ലോകത്തു നിന്നും സീരിയൽ ലോകത്തേക്ക് മാത്രമായി ഒതുക്കിയത്... നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ആ ചേച്ചിയുടെ മുഖം ഡയറക്ടർസിന് ഓർമ്മ വന്നിരുന്നെങ്കിൽ ഇന്നു മലയാളത്തിനു നല്ലൊരു നടിയെ കിട്ടുമായിരുന്നില്ലേ.... സിനിമ ഹിറ്റ് ആയി... അഭിനയിച്ച അന്നത്തെ പിഞ്ചോമനകളോ സിനിമയിൽ പിന്നെ കാണാതെയും ആയി...
ചേച്ചി അനിയന്മാരെ കെട്ടി പിടിച്ച് മാറോടു ചേർത്ത് വച്ചു കരയുന്ന സീൻ.അതാണ് ശെരിക്കും നമുക്ക് അവരുടെ ഹൃദയ വേദന മനസിലാക്കി തന്നത്.... ഓരോ കുഞ്ഞുങ്ങൾ പോകുമ്പോഴും ചേച്ചി ആയി അഭിനയിച്ച കുഞ്ഞ് നല്ല അഭിനയം കാഴ്ച വച്ചു.... ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ്.....
"രാപ്പാടി കേഴുന്നുവോ"എന്ന പാട്ട് കണ്ണീരോടെയാണ് ഞാൻ കണ്ടത്.😭😭😭 💔💔.
Ooh... ഈ സിനിമ കണ്ടിട്ട് കരഞ്ഞതിന് കണക്കില്ല 😪😪😪
😂😂😂
ഞാനും....😢
കുട്ടികളുടെ ജീവിതം ആകാശദൂത് പോലെ ദുരന്തമായില്ല എന്നതിൽ സന്തോഷം .സിനിമയിൽ നിന്നും വിട്ടു നിന്നതിൻ്റെ ഗുണം.
മുരളി മാധവി മുതലായവർ ഈ സിനിമയിൽ അഭിനയിക്കുക അല്ല ചെയ്തത്
അവർ ആ സിനിമയിൽ ജീവിക്കുക ആയിരുന്നു
Athe
കുട്ടികളും ഒരാളും മോശമായില്ല സ്പെഷ്യലി മൂത്ത കൊച്ച് 😔😔
S😔👌🥰
@@majnu.john-parappattu oooo
@@majnu.john-parappattu ആ കുട്ടി ഇപ്പൊ കുറേ വർഷമായി സീരിയൽ നടി ആണ്.
ഈ സിനിമ എപ്പോ കണ്ടാലും എനിക്ക് കരച്ചിൽ വരും 😢😢😢climax ooh കരയാതിരിക്കാൻ കഴിയില്ല 😢😢😢
Enikkum
climax സീനിൽ ആ കാല് വയ്യാത്ത കുട്ടി ഇങനെ ആരോരുമില്ലാതെ നോക്കി നിൽക്കുന്ന ആ സീനില്ലേ, അത് കണ്ട് കരഞ്ഞു പോയി
Mm😭😭
Mo
സത്വം ഞാനും കരഞ്ഞു
😭😭😭
ഞാൻ കരഞ്ഞത് കാലുവയ്യാത്ത കുട്ടി ഒറ്റയ്ക്ക് ആയപ്പോളാണ് 😭
Absalutly njanum
Mmmm
Njanum
Njaanum
Njanum
ഞാൻ അതിമായി തിയറ്ററിൽ പോയി കണ്ട സിനിമ ഇന്നും എന്റെ ഹൃദയത്തിൽ ഉണ്ട് മരണം വരെ മറക്കില്ല 🙏
Njanum
എനിക്ക് ഏറ്റവും കൂടുതൽ കരച്ചിൽ വന്നത് ആ ചെറിയ കുട്ടിയെ കൊടുക്കുമ്പോൾ ആണ്...ആ ഭാഗം കാണുമ്പോൾ തൊണ്ടയുടെ ഭാഗത്തു ഒരു ഇടർച്ച ആണ് 😄😜
ഇന്നും കരയാതെ കാണില്ല
Yes
അതെ
ആ കുഞ്ഞു വാവ ഇന്ന് ente ചേട്ടന്റെ കൂട്ടുക്കാരൻ ആണ്..
എനിക്ക് കരച്ചിൽ വന്നത്, എല്ലാവരും പോയി കഴിഞ്ഞപ്പോൾ ദൂരേക്ക് നോക്കി നിൽക്കുന്ന കാലു വയ്യാത്ത ആ പയ്യനെ കാണിക്കുമ്പോൾ... ഇന്നും ഓർക്കുമ്പോൾ കണ്ണ് നിറയും
ഇപ്പോഴാണ് ഒന്ന് സമാധാനമായത്. അവർ നല്ലനിലയിൽ എത്തിയല്ലോ.
😊😀
7
~
😂😂
😂😂
Mmm Shariyanu ini film onnukoody samdanamayittu kanam .
🤣🤣🤣
എത്ര കണ്ടാലും മതി വരാത്ത ഒരു ചിത്രം. മാധവി. ഒരു നല്ല നടി. ഒരിക്കലും മറക്കാത്ത നടി.ഒർജിനൽ
ഓർക്കാൻ കൂടി വയ്യ . ആ ഫിലിം.ഓർക്കുമ്പോൾ കരഞ്ഞു പോകും🙏
മികച്ച കരയിപ്പിക്കൽ സിനിമ 👌
കാലുവയ്യാത്ത ആ കുഞ്ഞുണ്ടല്ലോ അതിനെ ആരും ഏറ്റെടുക്കാൻ ആരും ഇല്ലല്ലോ എന്നോർത്തു ഞാൻ കരഞ്ഞു
ഇതിലെ bgm ഒരു നിമിഷം കേട്ടാൽ ഇപ്പളും കണ്ണുനീർ വരുന്നു 😥
ആകാശ ദൂത് എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു വിങ്ങൽ ആണ് ഒരു വട്ടം കണ്ടതിൽ പിന്നെ അബദ്ധത്തിൽ പോലും അതിലെ ഒരു സോങ് പോലും ഞാൻ നോക്കില്ല 😥
ആ കൊച്ചിനെ കണ്ടപ്പോൾ ഞാൻ വിചാരിച്ചത് ചിപ്പി ചേച്ചി ആയിരിക്കും എന്നാ ചിപ്പി ചേച്ചിയെ പോലെ ആണ് ആ കുട്ടിയെ കാണാൻ അല്ലെ അതോ എനിക്ക് മാത്രമാണോ തോന്നിയെ ❤️❤️❤️
മോനിഷ, ചിപ്പി, സീന ആന്റണി shape ഏകദേശം orupoleya
എനിക്കും തോന്നിട്ടുണ്ട് ❤
കഥ പറയേണ്ട കാര്യംമില്ല എല്ലാരും കണ്ടതാണ് കാര്യം പറഞ്ഞാൽ മതി
Army sub plz
athe
👍👍👍👍👌👌👌
Sheriya
Atha ...chumma menekduthan
ചെറിയ കുഞ്ഞിനെ കൊടുക്കുമ്പോൾ ആണ് കരഞ്ഞത്. ഇത് കണ്ട് കരഞ്ഞവർ ഉണ്ടോ
ഉണ്ട്
സീന ആന്റണി യുടെ നല്ല അഭിനയം ആണ്. മാറി നിന്ന് കരയുന്നതും, രാപ്പാടി പാട്ടിൽ ഓടിവന്നു അനിയനെ കെട്ടിപ്പിടിക്കുന്നതും ഭക്ഷണം കൊടുക്കുന്നതും ഓഹ്. വല്ലാത്ത ഫീൽ ആ സീനൊക്കെ കാണുമ്പോ. ഇളയ കുഞ്ഞിനെ കൊടുക്കുമ്പോൾ ഉള്ള സീൻ.. ക്ലൈമാക്സ് ഇൽ വയ്യാത്ത പയ്യൻ ഒറ്റയ്ക്കു ആകുന്നതും. അവർ എല്ലാവരും ഒരു വീട്ടിൽ തന്നെ ഉള്ളവർ എന്ന് തോന്നിപ്പോകും. യഥാർത്ഥ അച്ഛൻ, അമ്മ, മക്കൾ പോലെ
Full karayanulla സീൻസ് ആണ് ബട്ട് മോനുവിനെ കൊടുക്കുമ്പോൾ കൂടുതൽ സങ്കടമാണ് 😭😭റോണി മധുരനൊമ്പരക്കാറ്റിൽ ഉണ്ട്
ഇന്നും ഓർക്കുന്നു അന്ന് പ്രോജെറ്റർ വെച്ചിട് സ്കൂൾ ഗ്രവേണ്ടിൽ ഈ സിനിമ ഇടത്.. നമ്മുടെ നാട് മുഴുവൻ ഉണ്ടായിരുന്നു കാണാന്.. കൂടുതലും അമ്മച്ചി മാര കരഞ്ഞത് 😅😅
കൊച്ച് ആശുപത്രിയിൽ കിടന്നപ്പോ തൊട്ട് അവസാനം വരെ കരച്ചിൽ ആയിരുന്നു ഞാൻ😭😭😭
Rony ആണ് എന്നെ കൂടുതല്‍ കരയിച്ചത് 😭😭
Innum eee cinema kandaaal njan karayum 😥
Njanum
പ്രേക്ഷകർ ഇതൊക്കെ അറിയാൻ ആഗ്രഹിച്ചിരുന്നു. മറ്റു രണ്ടുപേരുടെ.. ഇപ്പോഴത്തെ കുടുംബ ചിത്രങ്ങൾ കൂടി പോസ്റ്റ് ചെയ്യണമായിരുന്നു.
സീനാ ആന്‍റണി തന്നേ ആണ് തെലുങ്കിലും ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.
കൂടാതെ സരയു ഭദ്ര തുടങ്ങി ഒരുപാട് സീരിയലുകളും ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയിലും ഒക്കെ അഭിനയിച്ചു
പാട്ടുകളും സൂപ്പർ ആണ്
എല്ലാവരും അഭിനയിച്ചില്ല ജീവിച്ചു
കുട്ടികൾ തകർത്തു
അവസാനം ആകുട്ടിയെ കൊണ്ട് പോകാൻ മനസ്സ് കാണിച്ച ബിന്ദു പണിക്കരും ഭർത്താവും 👍👍👍👍👍👍👍
ഒരുപാട് കരയിപ്പിച്ച മൂവി. ഇത് ഇറങ്ങിയ സമയത്ത് കരയാതെ തീയേറ്ററിൽ നിന്ന് ഇറങ്ങുന്നവർക്ക് സ്വർണ്ണമാല സമ്മാനം ഉണ്ടെന്ന് പറഞ്ഞ് വാപ്പയും കൂട്ടുകാരനും ഈ മൂവി കാണാൻ പോയി വാപ്പയും കൂട്ടുകാരനും ബെറ്റ് വെച്ചു. അവസാനം ബാപ്പയും കൂട്ടുകാരനും കരഞ്ഞുകൊണ്ട് പുറത്തിറങ്ങി 🤣🥺സൂപ്പർ മൂവി എപ്പോഴും സിനിമ കാണുമ്പോൾ വാപ്പയെ കാര്യം പറയാം
എല്ലാവരെയും ഒന്നുകൂടെ കണ്ടപ്പോൾ സന്തോഷം 😭
ഹാർട്ട് ടച്ചിങ്.... മൂവി.... 😍
ഞാനും ചേച്ചിയും കസിൻസും കരയില്ല എന്ന് മത്സരം വെച്ച് കണ്ട സിനിമ ആണ് ഇത് പക്ഷേ സിനിമ പകുതി കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ ഓരോരുത്തരും കരയാൻ തുടങ്ങി
ഈ സിനിമ എപ്പോൾ കണ്ടാൽ കരച്ചിൽ വരും
പാവം കുഞ്ഞുങ്ങൾ
ആകാശദൂത് ... സിനിമ തീയറ്ററിൽ കാണുമ്പോൾ എനിക്ക് പ്രായം 11 വയസ് .... അന്നത്തെ ഫീലിംഗ് Oh .... പറയാൻ വയ്യ .....
പക്ഷേ ഇപ്പോൾ അത്ര ഫീലിംഗ് ഇല്ല
Roni is looking cute😍
ഇന്നും ഈ സിനിമ കണ്ടു
കണ്ണുനീരിനു ഒരു കുറവും ഇല്ലല്ലോ 😭
മാധവി ചെയ്തത് കൊണ്ട് സൂപ്പർ ആയി
മറക്കില്ല മലയാളികൾ ആനിയെ
കുട്ടികൾ എല്ലാം തകർത്തു അഭിനയിച്ചു
ഇപ്പോൾ ഈ 4 കുട്ടികളെയും
കണ്ടപ്പോൾ സന്തോഷം അടക്കാനായില്ല 👍👍👍
എല്ലാവരും സുഖമായി ഇരിക്കുന്നു
നല്ല ഫിലിം👍
കരയാൻ 😭😭 പറ്റിയ ഫിലിം
When I saw Madhavi flying her own plane, I was so happy! I am very proud of Madhavi.
ഞാൻ 23 വയസ്സ് ഓർത്തുപോയി മുഴുകുടിയൻ ആയിരുന്നു മുരളിയെ പോലെ ഇന്നോ ഒന്നുമില്ല
എന്ന് കണ്ടാലും കരഞ്ഞു കരഞ്ഞു ഉപ്പാട് വരും. പിന്നെ 3,4 day വല്ലാത്ത വിഷമമാണ്
ഞങ്ങൾ സന്തുഷ്‌ടരാന് സിനിമയിൽ ഉണ്ട് സീന ആന്റണി. ജയറാം ന്റെ അനുജത്തി ആയിട്ട്
93 കാലഘട്ടം തലശ്ശേരി ചിത്രവാണി ടാങ്കീസിൽ നിന്ന് കലങ്ങിയ കണ്ണുമായീ ഇറങ്ങിയ കാലം ഇന്നും ഓർമ്മയിൽ. >
ലോട്ടസിൽ അല്ലേ സംശയം
@@vijivijin7236 .
🌹🌹🌹🌹ഇവരെല്ലാം സിനിമ യിൽ ജീവിച്ചു കാണിച്ചു കൊടുത്തു, എല്ലാവരും ഇന്ന് സുഖം ആയി ജീവിയ്ക്കുന്നു 🌹🌹🌹🌹🌹
എന്താണ് കാണിച്ചത് എന്താണ് പറഞ്ഞത് എന്താണ് ഉള്ളടക്കം എന്തിന് പറ്റിയാണ് പറഞ്ഞത്
ഇത്രയും കാര്യങ്ങൾ ഏവർക്കും അറിയാവുന്ന കാര്യമാണ്
പിന്നെ പുതുതായി ഒന്നും പറയാനില്ലേ
സത്യം ഞാൻ ഓർത്തു പുതിയതായി മറ്റേ രണ്ടു പിള്ളേരെ കൂടെ കാണിക്കാൻ ആ എന്ന് മോനുവിനെ റോണി മാത്രം കണ്ടില്ല 😞
Aakash Dhoothu movie left me depressed , sad and lost. Hope these things will not happen often in real life. Thanks for the review & update.
Orilalum marrakan pattatha cinima orupadu karayipicha cinima love you malayala cinima
ഇതിന്റെ 2 part സിരിയൽ ആയി സൂര്യ ടീവിയിൽ വന്നിരുന്നല്ലോ അതിൽ ഇവരെല്ലാരും ഉണ്ടായിരുന്നല്ലോ
345 days ഓടിയ മലയാള സിനിമ❤❤
എന്തൊരു വെറുപ്പിക്കലാ വലിച്ചു നീട്ടുന്നത്
വലിച്ചു ഇങ്ങനെ നിട്ടല്ലേ
സത്യം
Verippichhukollum
Correct
സത്യം
ഈ സിനിമ കണ്ടിട്ട് കരയുന്നത് നിർത്തുന്നില്ല
ഒത്തിരി കരച്ചിൽ വന്ന സിനിമ 😱😭
backi randu peru ippol evideyanu
Aa kaalu vaiyyatha kuttiyanu othiri kannu nanayichathu, oru 8 varsham munne mudi illarunnu, ippo mudiyokke vannu kuttappanayi....enikkum ee montoppam jeevikkan avasaram undayittundu, ingine kanumbo santhosham thonnunnu
സീന ആന്റണി ഇതിനിടക്ക് ഞങ്ങൾ സന്തുഷ്ടരാണ് എന്ന പടത്തിൽ അഭിനയിച്ചു..... പിന്നെ സൂര്യ TV യിൽ വാർത്താ അവതാരിക ആയി....
ഞാൻ കരഞ്ഞത് മോനുട്ടിയെ കൊണ്ടുപോയപോയാണ് ഒരു ഫിലിം കണ്ടിട്ടും ഇങ്ങനെ കരഞ്ഞിട്ടില്ല ഇന്ന് ആണ് ആദ്യമായി kandath😰😰😰😰😰
90s kids ♥️♥️
കഥ ഞങ്ങൾക്ക് അറിയാം.. പ്ളീസ്
Heart breaking movie😪😭
Good film I like itttt
എല്ലാം വരും സന്തോഷം ആണല്ലേ പാവം മക്കൾ അച്ചനും ഇല്ല അമ്മയും ഇല്ല 😃😃
എനിക്ക് മറ്റൊന്നും അല്ല പറയാനുള്ളത്...ഇതിൽ എല്ലാ കുട്ടികളും നല്ല പോലെ അഭിനയിച്ചിട്ടുണ്ട്... പ്രേത്യേകിച്ച് ചേച്ചിയായി അഭിനയിച്ച ആ പെൺകുട്ടി... എന്നിട്ടും എന്ത് കൊണ്ടാണ് ആ പെൺകുട്ടിയെ സിനിമ ലോകത്തു നിന്നും സീരിയൽ ലോകത്തേക്ക് മാത്രമായി ഒതുക്കിയത്... നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ആ ചേച്ചിയുടെ മുഖം ഡയറക്ടർസിന് ഓർമ്മ വന്നിരുന്നെങ്കിൽ ഇന്നു മലയാളത്തിനു നല്ലൊരു നടിയെ കിട്ടുമായിരുന്നില്ലേ.... സിനിമ ഹിറ്റ് ആയി... അഭിനയിച്ച അന്നത്തെ പിഞ്ചോമനകളോ സിനിമയിൽ പിന്നെ കാണാതെയും ആയി...
Randu kuttikalude photo evide
Aake 2 kuttikalude karyame ariyavule? Ennitum oru full video undakki. Pakuthiyum moviede story..kollam
അതേ
Njan inn kandu aathyaaytt aan movie kand ithrem karayunne . Njan ith parayumbolum ende kannilninn vellam varunnu 💔
എന്തിനാഇങ്ങനെ വലിച്ചു നിട്ടുന്നത്
Don't waste others time. If u want to make money road sideil oru thuni ettu ereekuuu
🤣🤣😘pwolii
🤣🤣🤣👌👌
Onnu kshamikkoo Bro!
Heart touching cinema
മുരളി ചേട്ടന് പ്രണാമം..🌹🌹🌹😭
Ben K Alexander is in Germany now who acted as monu
ഇതിൽ ഇപ്പോ എന്താ മനസ്സിൽ ആയത്.. വെറുതെ എന്തെങ്കിലും പറഞ്ഞ്.. 😁😁😁😁....
എന്തായാലും ഇവരെല്ലാം നല്ലനിലയിലെത്തിയല്ലൊ , സമാധാനം🙂
Uff ഇത് കണ്ട് കരഞ്ഞതിന് കണക് ഇല്ല... ഇപ്പോളും TV യിൽ ഇത് കണ്ടാൽ കരയും അത് കണ്ട് പപ്പയും അമ്മയും കളിയാക്കുകയും ചെയ്യും 😒😭
ചേച്ചി അനിയന്മാരെ കെട്ടി പിടിച്ച് മാറോടു ചേർത്ത് വച്ചു കരയുന്ന സീൻ.അതാണ് ശെരിക്കും നമുക്ക് അവരുടെ ഹൃദയ വേദന മനസിലാക്കി തന്നത്.... ഓരോ കുഞ്ഞുങ്ങൾ പോകുമ്പോഴും ചേച്ചി ആയി അഭിനയിച്ച കുഞ്ഞ് നല്ല അഭിനയം കാഴ്ച വച്ചു.... ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ്.....
2:58 what we came here for
👌👌👌👌
ആകാശദൂത് സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങിയിരുന്നെങ്കിൽ.
Ee film karayathe kanan kazhiyumo🥺🥺😭
Rappadeekezhunnuvo
Maduranombarakjattil Rony aano??? Kavyade brother ayi vannath.
കുട്ടികൾ എല്ലാം വലുതായി നല്ല നിലയിൽ എത്തിയക ഒരു second part വരുമോ
Seena ente class mateaa number id enthelum undengil onnu taramoo
Super
Endh visesama idhil ninn ariyichadh padanam kazinh ippo avar evide?
തീയറ്റർ മരണവീട് ആയ സിനിമ
Polio baadhichathalla... Accident alle
ഇപ്പോൾ അവരെല്ലാം നല്ല നിലയിൽ എത്തിയല്ലോ അത് ഓർത്ത് സമാധാനിക്കാം.
ഇന്നും കണ്ടു
ഏറ്റവും നല്ല സിനിമ
ബാക്കിയുള്ള ഒരു ഫോട്ടോ കിട്ടാത്തത് അവരുടെ ഡീറ്റെയിൽസ് അറിഞ്ഞുകൂടാത്തത് കൊണ്ടാണോ അവരെ ഒറ്റവാക്കിൽ നിർത്തിയത്
4 കുട്ടികളുടെയും ഡീറ്റെയിൽസ് ഇപ്പൊ പുറത്ത് വന്നു 👍
Ennale ee cinima undayirunnu.9 .10.23.കരഞ്ഞു കരഞ്ഞു തലവേദന വന്നു
Ithinte serial full episode iduu please
Heartouching filmmmmmm
4 kuttikalil 2 pere mathre kanichullallo bhakki 2 perudem pic kanikkamayirunnu..allengil title matty 2 perude ennu akkukka
അവരെയും പരിജയപ്പെടുത്ത മായിരുന്നു
ബാക്കിയുള്ള കുഞ്ഞുങ്ങളെയും കാണിക്കാമോ
കാണിക്കുന്നുണ്ട്
4 കുട്ടികളെയും
ഈ സിനിമ കന്നഡയിലും ഈ സിനിമാ നായകൻ പ്രഭാകർ നമ്മുടെ കണ്ണിൽ വെള്ളം ഊറും ഈ സിനിമ കണ്ടാൽആകാശ ദൂത്
👍👍👍👍👍👍
സിനിമയെ കുറിച്ച് നമുക്കറിയാം ആ കുട്ടിയെക്കുറിച്ചു പറയു