നടനവിസ്മയത്തിൻറ നാട്യ രസങ്ങൾ സ്വായത്തമാക്കിയ കലാമണ്ഡലം ബിന്ദു മോഹനകൃഷ്ണന്.. എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. കൈയിലും.. കണ്ണിലും മനസ്സിലും മുഖത്തും വിരിയുന്ന നവരസങ്ങൾ ഇതിലും മനോഹരമായി ഞാൻ മറ്റാരിലും കണ്ടില്ല .. വാസ്തവത്തിൽ നൃത്തം ഇത്രകണ്ട് മനോഹരമായ കലയാണ് എന്ന് എനിക്ക് മനസിലായത് തന്നെ ഈ കലാകുടുംബം എൻറെ സൗഹൃദത്തിന്റെ ഭാഗമായതിന് ശേഷമാണ്. കഥകളിയുടെ ആശാൻ കലാമണ്ഡലം മോഹനകൃഷ്ണൻ സാറിനെ പരിജയപ്പെട്ടത് ജീവിതത്തിൽ ഒരു വലിയ ഭാഗ്യമായി കരുതുന്നു. കലാകാരൻ ദൈവത്തിന്റെ ദൃശ്യമായ രൂപമാണ്. അത് വായിച്ചറിഞ്ഞതോ കേട്ടറിഞ്ഞതോ അല്ല. ഈ കുടുംബത്തിൽ നിന്ന് അനുഭവിച്ചറിഞ്ഞ താണ്. ഈ നടനവിസ്മയം മറ്റുള്ളവർക്ക് അനുഗ്രഹമാകട്ടെ എന്ന് ആശംസിക്കുന്നു. വളരെ സുന്ദരമായ നടനവൈഭവം കാഴ്ചവച്ച ശ്രീമതി കലാമണ്ഡലം ബിന്ദു മോഹനകൃഷ്ണൻ ടീച്ചർക്ക് ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു സന്തോഷപൂർവ്വം
Nannayitund teachere❤️❤️❤️❤️❤️
Very very beautiful ❤️
നന്നായിട്ടുണ്ട് ടീച്ചർ 🙏🙏👌👌👌
വളരെ വളരെ നന്നായിട്ടുണ്ട്..
നടനവിസ്മയത്തിൻറ നാട്യ രസങ്ങൾ സ്വായത്തമാക്കിയ കലാമണ്ഡലം ബിന്ദു മോഹനകൃഷ്ണന്.. എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. കൈയിലും.. കണ്ണിലും മനസ്സിലും മുഖത്തും വിരിയുന്ന നവരസങ്ങൾ ഇതിലും മനോഹരമായി ഞാൻ മറ്റാരിലും കണ്ടില്ല .. വാസ്തവത്തിൽ നൃത്തം ഇത്രകണ്ട് മനോഹരമായ കലയാണ് എന്ന് എനിക്ക് മനസിലായത് തന്നെ ഈ കലാകുടുംബം എൻറെ സൗഹൃദത്തിന്റെ ഭാഗമായതിന് ശേഷമാണ്. കഥകളിയുടെ ആശാൻ കലാമണ്ഡലം മോഹനകൃഷ്ണൻ സാറിനെ പരിജയപ്പെട്ടത് ജീവിതത്തിൽ ഒരു വലിയ ഭാഗ്യമായി കരുതുന്നു. കലാകാരൻ ദൈവത്തിന്റെ ദൃശ്യമായ രൂപമാണ്. അത് വായിച്ചറിഞ്ഞതോ കേട്ടറിഞ്ഞതോ അല്ല. ഈ കുടുംബത്തിൽ നിന്ന് അനുഭവിച്ചറിഞ്ഞ താണ്. ഈ നടനവിസ്മയം മറ്റുള്ളവർക്ക് അനുഗ്രഹമാകട്ടെ എന്ന് ആശംസിക്കുന്നു. വളരെ സുന്ദരമായ നടനവൈഭവം കാഴ്ചവച്ച ശ്രീമതി കലാമണ്ഡലം ബിന്ദു മോഹനകൃഷ്ണൻ ടീച്ചർക്ക് ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു സന്തോഷപൂർവ്വം
ഒരു പാട്സന്തോഷം സ്നേഹം
നന്നായിട്ടുണ്ടെടാ 🥰🥰🥰
ഏകദന്തം കലാപീഠത്തിലെ അന്നത്തെ പെർഫോമൻസിൽ എന്റെ അമ്മ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മോഹിനിയാട്ടം പെർഫോമൻസ് എന്ന് പറഞ്ഞത് ഓർമ വരുന്നു.🥰🥰🥰
അമ്മക്ക് നൃത്തം ഹരമായിരുന്നല്ലോ
അത് മകളിലൂടെ സാധ്യമാക്കി
@@kalamandalambindhumohanakr9324 അതേ ടീച്ചർ😌😌😌😍
ചൊൽക്കെട്ട് ഉഷാറായി
മാഷേ നന്ദിയും സ്നേഹവും ഇഷ്ടവും അറിയിക്കുന്നു
Awesome
ബിന്ദുവേച്ചി.... ❤❤❤
💐💐💐👌👌👌
🥰🥰❤️❤️
Beautiful
Super
👌👌
ചേച്ചീ 💗💗💗
loveuuu
👌
👌🏻
❤️❤️👌👌
😍💕💕💕
😍😍
❤️❤️
😍😍😍😍😍😍
💞💞💞
👌👌👌🙏🙏
❤❤💗💗
❤️
Super
🥰❤
Super
❤
Super