'കല്യാണത്തിന് എന്ത് രാഷ്ട്രീയം'; വിവാഹത്തിന് എത്തിയ കോൺഗ്രസ് നേതാക്കൾ | V Sivankutty Son Marriage

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • V Sivankutty Son Marriage: Congress Leaders came to V Sivankutty Son Wedding | 'കല്യാണത്തിന് എന്ത് രാഷ്ട്രീയം'; V ശിവൻകുട്ടിയുടെ മകൻ്റെ വിവാഹത്തിന് എത്തിയ കോൺഗ്രസ് നേതാക്കൾ
    #vsivankutty #Vsivankuttyson #maniyanpillaraju
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in
    ~ED.22~

ความคิดเห็น • 77

  • @balakrishnank6249
    @balakrishnank6249 4 วันที่ผ่านมา +43

    നേതാക്കന്മാർക്ക് രാഷ്ട്രീയം അവരുടെ ബിസിനസ്സാണ് അവർ ഒന്നാണ് എന്ന് ജെനം തിരിച്ചറിയണം സാധാരണ അണികൾ ശത്രുക്കളായ് കഴിയണോ

    • @anzarahammedkoya4970
      @anzarahammedkoya4970 4 วันที่ผ่านมา +2

      Pattiude vilapolu .p c jorjinu aarokodukunila.

  • @NisarN-s7w
    @NisarN-s7w 4 วันที่ผ่านมา +16

    ഇവരൊക്കെ ഒന്നാണ് നമ്മൾ പൊട്ടൻ മാർ

  • @shebaabraham687
    @shebaabraham687 4 วันที่ผ่านมา +16

    അല്ലെങ്കിലും നമ്മൾ ഒറ്റ കരളല്ലേ അതറിയാത്ത പാവങ്ങൾ തമ്മിൽ തല്ലി ചാവുന്നു അവരുടെ ആത്മാക്കൾ ഇതൊക്കെ കാണുന്നുണ്ടായിരിക്കും

  • @babuk4434
    @babuk4434 4 วันที่ผ่านมา +10

    എന്റെ സിവനേ ......

  • @sreekumarannair7569
    @sreekumarannair7569 3 วันที่ผ่านมา +4

    കല്യാണത്തിനും,ആഘോഷത്തിനും ഒന്നും രാഷ്ട്രീയമില്ല....
    ആളെ കൊല്ലാനാണ് രാഷ്ട്രീയം😅😅😅😅😅😅😅

  • @ayoobmammikkade9255
    @ayoobmammikkade9255 4 วันที่ผ่านมา +10

    വാളെടുക്കുന്ന കോമാളി അണികൾ 😂😂

  • @AbudulAsees-e3r
    @AbudulAsees-e3r 4 วันที่ผ่านมา +27

    PC എന്ന ...........നെ ആരും തിരിഞ്ഞ് നോക്കുന്നില്ല -എല്ലാവർക്കുമറിയാം - ഇത് ക്ലോസറ്റാണെന്ന്😂

    • @Sasura7349
      @Sasura7349 4 วันที่ผ่านมา

      നിൻ്റെ mm പ്രോബ്ലം.poda...

  • @shajahanhaneefa1667
    @shajahanhaneefa1667 2 วันที่ผ่านมา +1

    അദ്ദേഹത്തിന് വോട്ട് ചെയ്ത മണ്ഡലത്തിലെ 10 കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റുകാരെ വിളിച്ച് ഈ കല്യാണം നടത്തുന്നത് അത്യുന്നതമായേനെ

  • @SindhuPonnuse
    @SindhuPonnuse 4 วันที่ผ่านมา +10

    അണികൾ കണ്ട് പഠിക്കണം

  • @shajahanhaneefa1667
    @shajahanhaneefa1667 2 วันที่ผ่านมา +1

    പാവപ്പെട്ട വന്റെ വിയർപ്പിൽ വളർന്ന നേതാവ് അദ്ദേഹത്തിന്റെ മോന്റെ കല്യാണത്തിന് ഒരു പാവപ്പെട്ടവനെയും കാണുന്നില്ല ഇതാണ് പണമുള്ള രാഷ്ട്രീയം ജയ് രാഷ്ട്രീയം

  • @rajanb9149
    @rajanb9149 4 วันที่ผ่านมา +8

    സാഖാക്കൻമാരുടെ ഇടയിൽ ഒരു കോൺഗ്രസ്‌കാരനെ മാത്രമേ ഞാൻ കണ്ടുള്ളു.

  • @shajahanhaneefa1667
    @shajahanhaneefa1667 2 วันที่ผ่านมา +2

    ഈ പിസി ആരാ വിളിച്ചത്

  • @RenjKavilayil
    @RenjKavilayil 4 วันที่ผ่านมา +10

    ഇതാണ് കമ്മ്യൂണിസ്റ്. ഇതാണ് ശിവൻകുട്ടി സഖാവ്. നവദമ്പതികൾക്ക് അഭിവാദ്യങ്ങൾ. അല്ലാതെ ചില നേതാക്കളുടെ മക്കളുടെ വിവാഹം പോലെ കഴുത്തുനിറയെ സ്വർണ്ണം നിറച്ചുകൊണ്ട് മറ്റു ചിലർ കമ്മ്യൂണിസം പ്രസംഗിച്ചു മക്കളുടെ വിവാഹം മതാചാരപ്രകാരം നടത്തി മറ്റു മതാചാരങ്ങളെ ആക്ഷേപിക്കുന്നു.

  • @akj10000
    @akj10000 วันที่ผ่านมา +1

    ഇവനെയൊക്കെ എന്തിനാ വിളിക്കുന്നേ

  • @rakeshcr7704
    @rakeshcr7704 4 วันที่ผ่านมา +2

    intercaste Marriage❤️❤️❤️❤️❤️❤️

  • @balachandrannairpk286
    @balachandrannairpk286 4 วันที่ผ่านมา +1

    Whether pc was invited. If not show the Card

  • @MuraliD-r4i
    @MuraliD-r4i 4 วันที่ผ่านมา +7

    നാണമില്ല കോൺഗ്രസ് നേതാക്കളെ ഈ മന്ത്രിയുടെ എച്ചിൽ തിന്നാൻ പോകാൻ😂😂😂😂😂

  • @ShareefchembrayurCk
    @ShareefchembrayurCk วันที่ผ่านมา

    രാഷ്ട്രീയക്കാരിൽ സൗഹൃദം ഉണ്ടാക്കിയെടുത്താലെ ജനങ്ങൾക്ക് ഉപകാരം ഉള്ളൂ

  • @mdjalil4439
    @mdjalil4439 4 วันที่ผ่านมา +2

    പൂഞ്ഞാറ്റിലെ പോക്കിരിയും ഉണ്ടല്ലോ 🤔🤔🤔!

  • @SureshKumar-ci7qg
    @SureshKumar-ci7qg 4 วันที่ผ่านมา +4

    Bjp യുടെ യുവ താരം PC ജോര്‍ജ് ഉണ്ടല്ലോ..

  • @anamika.p5068
    @anamika.p5068 4 วันที่ผ่านมา +1

    പൊതുമുതൽ നശിപ്പിക്കുന്നവരുടെ പേര് നേതാവ് നമ്മൾ നശിപ്പിച്ചാലോ റിമാൻഡ്, ശിക്ഷ

  • @harinedumpurathu564
    @harinedumpurathu564 3 วันที่ผ่านมา +1

    ഇതെല്ലാം ഒരു തട്ടിപ്പാണ്.

  • @kl58p6
    @kl58p6 4 วันที่ผ่านมา +7

    കടപ്പുറം കക്ക വാരി നടന്ന
    ശിവനെ

  • @pratheepkumar1216
    @pratheepkumar1216 4 วันที่ผ่านมา +2

    K..സുധാകരൻ മാത്രം വൃതൃസ്തൻ

  • @Aseespp-ck7ms
    @Aseespp-ck7ms 13 ชั่วโมงที่ผ่านมา

    P. C. ജോർജിന് തുണയില്ലേ. ആരാണ് ക്ഷണിച്ചത്. ആ വിശ സർപ്പത്തെ. കഷ്ട്ടം.

  • @stockcatlyst6486
    @stockcatlyst6486 4 วันที่ผ่านมา

    😊

  • @blackeagle7252
    @blackeagle7252 4 วันที่ผ่านมา +1

    Kinaresh undallo

  • @mathewpothenvarghese6989
    @mathewpothenvarghese6989 4 วันที่ผ่านมา +2

    Public is Donkeys 🫏

  • @najumudheen1233
    @najumudheen1233 4 วันที่ผ่านมา +1

    Paavam George.

  • @AnilT-k1x
    @AnilT-k1x 4 วันที่ผ่านมา +2

    Pc

  • @naseeraralam4750
    @naseeraralam4750 4 วันที่ผ่านมา +3

    എല്ലാം ഒക്കചങ്ങായിമാർ

  • @ZphInternational
    @ZphInternational 4 วันที่ผ่านมา +1

    Pc....sir....janalakshagal kooday ❤❤❤❤❤❤❤❤❤

  • @SaleemPunnakkal-l2e
    @SaleemPunnakkal-l2e 4 วันที่ผ่านมา

    Pc arum mind cheyyunnilla 😂

  • @RasheedkmRasheedkm-jz4xd
    @RasheedkmRasheedkm-jz4xd 4 วันที่ผ่านมา

    V V jorjum undo

  • @DODOGAMING1968
    @DODOGAMING1968 4 วันที่ผ่านมา +1

    Aarya. Ips. Undallo

    • @ShaletTom
      @ShaletTom 2 วันที่ผ่านมา

      😂

  • @KanakarajUnnithan-d7v
    @KanakarajUnnithan-d7v 4 วันที่ผ่านมา +1

    50 വയസ്സിന് താഴെയുള്ള ആരും തന്നെ ഇല്ലല്ലോ. ചോദിക്കുവാൻ കാരണം മുടി വളർത്തിയ ഒരൊറ്റ ആണുങ്ങളും ഇല്ല.

    • @akj10000
      @akj10000 16 ชั่วโมงที่ผ่านมา

      @@KanakarajUnnithan-d7v മുടിപോയത് അവരുടെ കുറ്റമല്ല

  • @madhuappukuttan8804
    @madhuappukuttan8804 4 วันที่ผ่านมา

    In Kerala both Congress and its allies and Communists and their allies are totally corrupt and inefficient. But they have very good understanding

    • @akj10000
      @akj10000 16 ชั่วโมงที่ผ่านมา

      @@madhuappukuttan8804 only holy cows BJP IUML

  • @SonyPj-c2s
    @SonyPj-c2s 4 วันที่ผ่านมา +1

    Evanocke onnanu rashtreeya bisinessukar

  • @SanthoshSheela-n3p
    @SanthoshSheela-n3p 4 วันที่ผ่านมา

    പിസി ജോർജ് അരുട് കോഗ്രസ് ആണ്

  • @johnkutty8000
    @johnkutty8000 11 ชั่วโมงที่ผ่านมา

    Public always fools

  • @radharishnan-bh1dc
    @radharishnan-bh1dc วันที่ผ่านมา

    Njannanum oombanum conghi munnil

  • @ZphInternational
    @ZphInternational 4 วันที่ผ่านมา +3

    Pc George super

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 4 วันที่ผ่านมา +2

    രാഷ്ട്രീയം. വേറെ. വ്യക്തി ബന്ധം വേറെ.നായനാരും. കരുണാകരനും വ്യക്തി ജീവിതത്തിൽ . ജ്യേഷ്ടാനുജൻ മാരായിരുന്നു. അത് പോലെ. ഉമ്മൻ ചാണ്ടിയും. പിണറായിയും.

    • @ghoulgagan3591
      @ghoulgagan3591 3 วันที่ผ่านมา +1

      എന്നാൽ പിന്നെ എല്ലാ പാർട്ടി പ്രവർത്തകർക്കും, ഈ സ്വാതന്ത്ര്യം അനുവദിക്കാത്തത് എന്തുകൊണ്ട്???

  • @kainadys
    @kainadys 4 วันที่ผ่านมา +1

    Avar ellaam oru thozhil cheyyunna sahapravarthakar alle......😀

  • @HassanHassan-ti2vg
    @HassanHassan-ti2vg 4 วันที่ผ่านมา +1

    Jangala,patekuna,rasteym

  • @premrajnarayanan8735
    @premrajnarayanan8735 4 วันที่ผ่านมา

    There r Sexual cases against Mukesh & Raju & still they r shamelessly moving around.

    • @alfredsunny800
      @alfredsunny800 4 วันที่ผ่านมา

      He is not convicted by court

  • @nasimudheen526
    @nasimudheen526 4 วันที่ผ่านมา

    PC gorge nde vilakandille pulle vila

  • @sunilkumarkumara.s.4095
    @sunilkumarkumara.s.4095 4 วันที่ผ่านมา

    Entha alle kanni masathile pattikal polum verukkum 🍌🍌🍌🍌🍌🍌🧹🧹🧹🧹

  • @athwifhanas131
    @athwifhanas131 4 วันที่ผ่านมา +1

    ഈ കൊടിയ വിഷ പാമ്പിനെ ആരാ കല്യാണവീട്ടിൽ കൊണ്ട് വിട്ടത്. ഭാഗ്യം കൊണ്ട് ആരെയും കടിച്ചില്ല 😂😂😂

    • @SheffinAjo
      @SheffinAjo 15 ชั่วโมงที่ผ่านมา

      ലോകത്തിനു അപകടം നാശം ഭീഷണി ശാപം തന്നെ ആണ് ഇസ്ലാം മതം തന്നെ ആണ് 😊

  • @vshashim
    @vshashim 4 วันที่ผ่านมา +1

    നായ്ക്ക് പിറന്നവനെ ആരും മൈൻഡ് ചെയ്യുന്നില്ല, ഇത്രക്കുമേയുള്ളോ ഇതിൻ്റെ വില

    • @anzarahammedkoya4970
      @anzarahammedkoya4970 4 วันที่ผ่านมา

      P c jojinu peelagiya samayam. Allathadh kaliyannam. Kudan vanavrude bagyam