ആരും ഇനി മഷിത്തണ്ട് കളയരുതേ 🔥 കിടിലൻ രുചിയിൽ തോരൻ വക്കാം |Lillys Natural Tips

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 653

  • @harithahari3143
    @harithahari3143 4 ปีที่แล้ว +37

    Ahaa polch......eth vtl kure udlo.... super chetaaa

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +2

      thanku so much harithaaaa

    • @shoaibsharafuddin8330
      @shoaibsharafuddin8330 4 ปีที่แล้ว +2

      Lillys Natural Tips to

    • @valsalaraveendran7938
      @valsalaraveendran7938 3 ปีที่แล้ว +1

      ഇതു വെള്ളം തിളപ്പിച്ച്‌ കുടിച്ചാൽ , കൊളസ്‌ട്രോൾ കുറയും, എന്ന് പറയുന്നു. ശെരിയാണോ

  • @ammu7576
    @ammu7576 4 ปีที่แล้ว +162

    ഞങ്ങൾ പണ്ട് സ്കൂളിൽ പോകുമ്പോൾ ഇത് പറിക്കും സ്ലൈറ്റ് മായ്ക്കാൻ... മഷി തണ്ട് 😋

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +1

      kidilan aanu 😆😆 ammus ethinte thoran chudode kazhikkanam adipoli

    • @ammu7576
      @ammu7576 4 ปีที่แล้ว

      @@lillysnaturaltips4901 നാളെ ഞാൻ പറമ്പിൽ നടന്നു പറിക്കും മഷി തണ്ട് ഇനി ഡിമാൻഡ് ആയിരിക്കും.. ഇനി കുറച്ചു നാളത്തേക്ക് വേലി ചീരക് വിട 😂😂😂

    • @seenazeenath2148
      @seenazeenath2148 4 ปีที่แล้ว

      Njanum

    • @sujageorge1548
      @sujageorge1548 4 ปีที่แล้ว

      @@lillysnaturaltips4901verGood

    • @radhakrishnank1481
      @radhakrishnank1481 3 ปีที่แล้ว

      Yes

  • @sivakumargs4050
    @sivakumargs4050 4 ปีที่แล้ว +116

    ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത്...

  • @ambujammadhu6959
    @ambujammadhu6959 3 ปีที่แล้ว +20

    ഇത്‌ ആദ്യമായി കേൾക്കുന്നത് ഈ അറിവിന്‌ നന്ദി. 👌👌👍👍

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +53

    ഒരു 20 കൊല്ലം മുൻപ് ഒന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ ഇഷ്ടം പോലെ തിന്നാമായിരുന്നു 😋 ഇനി നാട്ടിൽ ചെന്നാൽ ട്രൈ ചെയ്തു നോക്കാട്ടോ 🤩👍

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      hahah epol amzonil koduthalum cash aanu

    • @Linsonmathews
      @Linsonmathews 4 ปีที่แล้ว +5

      @@lillysnaturaltips4901 ഞാൻ ഓൺലൈൻ ഷോപ്പിംഗ് നിർത്തി. ചെറിയ കടക്കാർക്ക് കിട്ടേണ്ട പൈസ വല്യ മുതലാളിമാർക്ക് കൊടുക്കേണ്ടന്ന് വിചാരിച്ചു 😁 നമ്മുടെ കച്ചവടക്കാരും രക്ഷപ്പെടട്ടെ...

    • @fadwarahman7359
      @fadwarahman7359 3 ปีที่แล้ว

      😄😄

  • @minikrishnan1924
    @minikrishnan1924 3 ปีที่แล้ว +4

    ഞാനും ആദ്യമായിട്ടാണ് കേൾക്കുന്നത് try cheyyam 👍👍

  • @liya4585
    @liya4585 4 ปีที่แล้ว +24

    ഞാനും ആദ്യമായിട്ടാണ് തോരൻ വെക്കുന്നത് കാണുന്നത് സ്ലേറ്റ് മായ്ക്കാൻ ഉപയോഗിച്ചിരുന്നു.

  • @pushpabharathan9142
    @pushpabharathan9142 ปีที่แล้ว +2

    എനിക്ക് ഇല കറികൾ ഒരുപാട് ഇഷ്ട്ടമാണ് എനിയും ഇങ്ങനെയുള്ള വെറൈറ്റി രസിപ്പി പ്രതീക്ഷിക്കുന്നു 👍👍

  • @bestybiji6146
    @bestybiji6146 4 ปีที่แล้ว +9

    താങ്ക്സ് bro, ഇങ്ങനെയൊരു റെസിപ്പി first ആണ് കാണുന്നത്,. Nice video bro👌

  • @maimoonak2369
    @maimoonak2369 ปีที่แล้ว +2

    ഇത് പോലെ ഉള്ള റെ സിപ്പി
    എനിയു൦ പ്രധീഷിക്കുന്നു ❤

  • @lekshmiammu6774
    @lekshmiammu6774 4 ปีที่แล้ว +3

    ഇത് കൊള്ളാം. സ്കൂളിൽ സ്ലേറ്റ് തുടക്കാൻ ഇത് ഉപയോഗിച്ചിരുന്നു. പറമ്പിൽ മുഴുവൻ ഇത് ഉണ്ട്. അടിപൊളി ഐഡിയ.

  • @robinjohn3338
    @robinjohn3338 ปีที่แล้ว

    ഞാൻ തോരൻ വയ്ക്കാറുണ്ട്, super ആണ് 👌👌

  • @geethageethasasidharan4089
    @geethageethasasidharan4089 3 ปีที่แล้ว +1

    ഞാനും ഇത് തോരൻ വെച്ചുകഴിക്കും 👍

  • @peethambaranputhurchinnanp5228
    @peethambaranputhurchinnanp5228 4 ปีที่แล้ว +9

    പുതിയ അറിവാണ് അടിപൊളി ! 👍😋

  • @aswaniks5657
    @aswaniks5657 4 ปีที่แล้ว +1

    മഷി തണ്ട് ഇങ്ങനെ ഉപയോഗിക്കാൻ പറ്റുമെന്ന് അറിയില്ലായിരുന്നു ട്ടോ . Thankyou chetta for this wonderful thing....

  • @suvidyasudhansudhakumar4372
    @suvidyasudhansudhakumar4372 4 ปีที่แล้ว +4

    😍😍😍👏👏..ithu njanum undakarundu..munpu ariyillayirunnu..ithinu moothrashaya rogangal akattanulla kazhivundennanu parayunnathu..nannayittundu👌👌👌

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      sure ayum undu suvi uric acid pidicha pidiyil nirthum 🥰🥰 thanku so much

  • @nafsivlog9917
    @nafsivlog9917 4 ปีที่แล้ว +1

    Aarokeyo പറഞ്ഞു കേട്ടിട്ടുണ്ട് ഇതുവരെ കഴിച്ചിട്ടില്ല. ഇനി ധൈര്യമായി കഴിക്കാം. Super sir adipoli 👍👍

  • @keerthanamc9344
    @keerthanamc9344 4 ปีที่แล้ว +3

    ചേട്ടാ Polich ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല സംഭവം അടിപൊളി👏👏👏👏👏👏👏👏👍👍😍

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      😍😍😍😍 thanku keerthanaaa

    • @shijunk8778
      @shijunk8778 3 ปีที่แล้ว

      @@lillysnaturaltips4901 കഴിക്കാൻ പറ്റുന്നത് തന്നെ അല്ലെ

    • @lillysnaturaltips4901
      @lillysnaturaltips4901  3 ปีที่แล้ว +1

      @@shijunk8778 kazhikkam elam thandu edukkuka

  • @rathiprakash1450
    @rathiprakash1450 4 ปีที่แล้ว +1

    Evidey vellam kudiyan enanu ariyapedunathu super njan wonder adichu poyi

  • @peters9072
    @peters9072 2 ปีที่แล้ว +1

    ഞങ്ങൾ ഉണ്ടാക്കാറുണ്ട്.
    നല്ല രുചിയാണ്.

    • @lillysnaturaltips4901
      @lillysnaturaltips4901  2 ปีที่แล้ว

      THANKU DEAR 🥰🥰
      നമ്മുടെ പുതിയ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ കാണാൻ മറക്കരുതേ

  • @sobhadaniel2802
    @sobhadaniel2802 4 ปีที่แล้ว +15

    ലിജോ ആളു കൊള്ളാലോ....❤️❤️❤️ എവിടെ നിന്നു കിട്ടി ഈ അറിവ്. സൂപ്പർ കഴിഞ്ഞ ദിവസമാണ് ഇതെല്ലാം ഞാൻ പറിച്ചു കളഞ്ഞത്... ഒരു നേരത്തേ എൻറെ ഭക്ഷണം പാടത്ത് എറിഞ്ഞു കളഞ്ഞു കഷ്ടം😀😀😀. ഇനിയും കളയത്തില്ല... ഇത് സത്യം സത്യം സത്യം 😀😀😀😀

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +2

      😀😀😀😀❤️❤️pepparomia pellucia .ethu ettavum kuduthal aluakl kazhikunnathu phipiance marunnukal undakkuvan ettavum kuduthal use akkunnu pakshy nammal malayalikal slate thudakkan mathram kanda sadanam amzonil 590 rs .hahah arogya gunagal orupadu undu ethinu ❤️❤️❤️❤️

  • @dettyt.k7521
    @dettyt.k7521 4 ปีที่แล้ว +19

    Adipoli. Ujala vellathil kalakki athil mashi thandu irakki vechu color kerunnathum nokki irunna cheruppakalam orkkunnu😀😀

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      hahah balayakala smaranakal

    • @dettyt.k7521
      @dettyt.k7521 4 ปีที่แล้ว

      @@lillysnaturaltips4901 pinnalla. 😀😀😀

    • @dettyt.k7521
      @dettyt.k7521 4 ปีที่แล้ว

      @Harsha Haneesh 😀😀

    • @sreekumarps6922
      @sreekumarps6922 3 ปีที่แล้ว

      Yes Nostalgia Nostalgia we surely went to our childhood days which we lost some where else and never return back. Sometimes in the next life it may come let us hope to happen so

    • @sreekumarps6922
      @sreekumarps6922 3 ปีที่แล้ว

      @@dettyt.k7521 correct

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +57

    Aisheri വില കൂടിയപ്പോൾ എന്റെ മുറ്റത്തു ഈ മഷി തണ്ട് കാണാൻ ഇല്ലാ😂

  • @mohammedkabir7249
    @mohammedkabir7249 4 ปีที่แล้ว +3

    ചേട്ടാ സൂപ്പർ ഏറ്റവും കൂടുതൽ വെറൈറ്റി വീഡിയോ ഇടുന്ന യുട്യൂബർ നിങ്ങൾ തന്നെ 👍 ഞാൻ കൂടുതൽ ട്രൈ ചെത്തിട്ടുള്ള വിഭവങ്ങൾ നിങ്ങളുടെ ആണ്.. എത്തക്ക കറുത്ത എള്ള്... സൂപ്പർ ഇപ്പോൾ മക്കളുടെ ഇഷ്ടവിഭാവം ആണ്... pta ആണോ വീട്.

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +1

      😍😍😍😍 thanku so much lovable support .pathanamthitta anu home 😍😍

    • @mohammedkabir7249
      @mohammedkabir7249 4 ปีที่แล้ว +1

      @@lillysnaturaltips4901 ഞാനും കോന്നിൽ ആണ്...

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      njan ennum konniyil vannirunnu alankaril 😍😍

    • @mohammedkabir7249
      @mohammedkabir7249 4 ปีที่แล้ว

      @@lillysnaturaltips4901 അതിന്റെ അടുത്താണ് എന്റെ വീട്.. മല്ലശേരി എവിടെ ആണ് വീട്.. കാണാൻ പറ്റുമോ...

  • @SmithaPg-d7t
    @SmithaPg-d7t 3 หลายเดือนก่อน

    ഞാൻ ഇത് ഉണ്ടാക്കി നോക്കും 👍👍

  • @bincyantonyantony6500
    @bincyantonyantony6500 3 หลายเดือนก่อน

    Njan vechu noki.. കൂണിന്റെ taste ആണ്

  • @minisworld6335
    @minisworld6335 4 ปีที่แล้ว +2

    ഇതു ആദ്യമായിട്ടാണ് കാണുന്നത്
    അടിപൊളിയിട്ടുണ്ട് 👌😋😋😋

  • @afrasafu7726
    @afrasafu7726 3 ปีที่แล้ว +1

    Ith njanghalude parampokke ishtam pole und.ith kazhikkunnathanenn yenikkariyillarnnu.cheythu nokkanam.Thank you

    • @RainusTipsVlogs
      @RainusTipsVlogs 3 ปีที่แล้ว

      th-cam.com/channels/AHovogZSeqcepuALZkGQ3Q.html

  • @fghfhnj9396
    @fghfhnj9396 4 ปีที่แล้ว +3

    ഞാൻ try ചെയ്തു നല്ല രസണ്ട് ട്ടോ 😋😋

    • @shijunk8778
      @shijunk8778 3 ปีที่แล้ว

      നല്ലത് തന്നെ ആണോ

  • @sana__hhh
    @sana__hhh 3 ปีที่แล้ว +1

    സൂപ്പർ.. വെള്ളത്തണ്ടു ന്നും. പറയും.. 👌👌👌

  • @shijathomas413
    @shijathomas413 4 ปีที่แล้ว +1

    Ithu first-time annu kalkkunnathu thoran vaykku athum. Endhayalum super. Samdhikkunnu lijoppi. Abharam thannae. Orao nallae items kondu varundu. Good. God bless you. 👌👌👌👍👍👍👍

  • @jessy5411
    @jessy5411 4 ปีที่แล้ว +1

    Adhyamaytta Ee Arivu. Try soon.

  • @uturn2971
    @uturn2971 4 ปีที่แล้ว +3

    Arogya gunangalum paranjal adipoli ayene🤗🤩✌️

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +1

      sure ayum oru video edam kure undu athinte gunagal 🤩🤩

    • @uturn2971
      @uturn2971 4 ปีที่แล้ว

      @@lillysnaturaltips4901 Thanks a lot....Anna,oru request ond...heart inte pumping kootan Vella tipsum ondo... allopathy edukkunnund 2-3varshamayitt.... video ittal valya upakaran ayene.....🙏🙏🙏

  • @sobhanamr7045
    @sobhanamr7045 4 ปีที่แล้ว +1

    ആദ്യമായാണ് ഇതു കേൾക്കുന്നത്, പയറിന്റെ ഇല തോരൻ വച്ചിട്ടുണ്ട്, ഇതു വച്ചുനോക്കണം

  • @santhoshsoloman1150
    @santhoshsoloman1150 3 ปีที่แล้ว

    Swarna chain kieykku nannayi cherunnunde.mashithadu thoran nalloru organic food super.

  • @ayisharasool
    @ayisharasool 4 ปีที่แล้ว +2

    ഈറെസിപ്പി യെല്ലാം എവുടുന്ന ചേട്ടായി ♥️സംഭവം എന്തായാലും പൊളി💚👍👍👍🌹

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      🤩🤩 hahah varity mathram mathy malayalikalkku ayishu athukondu ennum varity thappy ulla travel aanu 🤩🤩

    • @ajisupperaji2541
      @ajisupperaji2541 4 ปีที่แล้ว +1

      വിശോസിക്കാൻ പറ്റുന്നീല്ല 👌👌👌👏👏

  • @nazrinakbar2360
    @nazrinakbar2360 4 ปีที่แล้ว +4

    New information....very helpful.... different... awesome

  • @statusworld-ig7cn
    @statusworld-ig7cn 4 ปีที่แล้ว +6

    ഇത് ഇന്നും കൂടി പറിച്ച് ഒഴിവാക്കി ട്ടോളൂ
    ചേട്ടേ 👍എന്തായാലും പരീക്ഷിച്ച് നോക്കണം taste ഉണ്ടാവുമോ ആവോ🤪😛

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      nalla chudode kazhikkan supapr aanu noushi 🥰🥰 thanku so much

    • @rasheedthechikkodan6371
      @rasheedthechikkodan6371 4 ปีที่แล้ว

      ഉണ്ടിക്കിയോ?? 🙂

    • @statusworld-ig7cn
      @statusworld-ig7cn 4 ปีที่แล้ว

      @@rasheedthechikkodan6371 illallo😜

    • @rasheedthechikkodan6371
      @rasheedthechikkodan6371 4 ปีที่แล้ว

      @@statusworld-ig7cn കമെന്റ് കണ്ടപ്പോൾ കരുതി.. 😀🤭

    • @statusworld-ig7cn
      @statusworld-ig7cn 4 ปีที่แล้ว

      @@rasheedthechikkodan6371
      😂😂

  • @jessymathew8876
    @jessymathew8876 4 ปีที่แล้ว +1

    Super ivide ishtampole one nalathanne try cheithittu marupadi parame

  • @gayathrisudevan62
    @gayathrisudevan62 3 ปีที่แล้ว +2

    Aadyamayittu kanunnu
    Sure undakkum

  • @junglequeen5862
    @junglequeen5862 4 ปีที่แล้ว +11

    Wow great, first time aanu കേൾക്കുന്നത് 😍 ചുരുക്കി പറഞ്ഞാല് ഒന്നിനെയും വെറുതെ വിടില്ല അല്ലേ😀💞😍

  • @sarojashivdas6187
    @sarojashivdas6187 ปีที่แล้ว

    First time hearing to cooking this
    Schooling time we used for removing the writing
    Anyway super

  • @ushasurendran4496
    @ushasurendran4496 3 ปีที่แล้ว

    First time information... 🙏👍👍😆👍👍👍👍👍thank 🌹🌹🌹🌹👋👋👋👋👋👋👋

  • @Priyapriya-jr5fo
    @Priyapriya-jr5fo 4 ปีที่แล้ว +1

    Fast ടൈം കേൾക്കുവാ
    തീർച്ചയായും try ചെയ്യും ☺️👍

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      suppar aanu healthy item aanu

    • @sheebaadoor8558
      @sheebaadoor8558 4 ปีที่แล้ว

      ആദ്യമായി കേൾക്കുവ.. ഇത് തോരൻ വെക്കുന്ന കാര്യം

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      @@sheebaadoor8558 kidilan aaanu

  • @habiliya6173
    @habiliya6173 4 ปีที่แล้ว +2

    Njangalude muttath eshtam poleyund ennum muttam adikumbol parich kalayum pettenn undavukayum cheyyum. Nostalgia feel ullathu kond chilappozhokke atheduth kuttikalk annathe Story paranju kodukkum

  • @nazrinakbar2360
    @nazrinakbar2360 4 ปีที่แล้ว +2

    Cheruppathil ink pen use cheyyumbo maahithandu athil mukki colour marumbol valiya albuthamayirunnu. Valithavandayirunnu slate le 2bagavum ezhuthiya aa kalath tension kazhinju...anyway vedios ellam kidilan aan. Entha ariyathath. Really appreciate

  • @jubairiyaibrahim198
    @jubairiyaibrahim198 3 ปีที่แล้ว

    Try cheythu nokkatte

  • @rasnadelvin7570
    @rasnadelvin7570 4 ปีที่แล้ว +1

    അത് പൊളിച്ചു ബ്രോ... will try.......

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      🤩🤩 thanku so much rasna ethu nalla healthy item aanu 🤩🤩

  • @shobhanaag3935
    @shobhanaag3935 4 ปีที่แล้ว +1

    കൊള്ളാലോ ഒന്ന് try ചെയ്തു നോക്കാം

  • @siyasiyaannamathew1700
    @siyasiyaannamathew1700 3 ปีที่แล้ว +4

    ആദ്യമായി ആണ് ഞാൻ ഇത് kanunne

  • @krishnankk7420
    @krishnankk7420 3 ปีที่แล้ว

    പുതിയ അറിവ്.... Thanku🥰

    • @RainusTipsVlogs
      @RainusTipsVlogs 3 ปีที่แล้ว

      th-cam.com/channels/AHovogZSeqcepuALZkGQ3Q.html

  • @ezabelealijoy
    @ezabelealijoy 2 ปีที่แล้ว

    ആദ്യം കാണുന്നത് ആണ്. tks. 😍

  • @nishabiju315
    @nishabiju315 3 ปีที่แล้ว

    ഉണ്ടാക്കിനോക്കട്ടെ.......

  • @sreekumarps6922
    @sreekumarps6922 3 ปีที่แล้ว +2

    Halo bro nice presentation without too much unnecessary explanation and time delay. Just go on bro all the very best
    Keep it up

  • @NeeanuOfficial
    @NeeanuOfficial 4 ปีที่แล้ว +2

    hiiii...Sir .....kiduuu recepie.........😍😍😍😍😍😍

  • @supriyaj2266
    @supriyaj2266 2 ปีที่แล้ว +1

    Super nannayittundu 👍👍

  • @seethasaratha9316
    @seethasaratha9316 3 ปีที่แล้ว +1

    വച്ചു നോക്കിട്ടു പറയാം,,,,,,,

  • @ancychacko4819
    @ancychacko4819 3 ปีที่แล้ว +1

    ആദ്യമായിട്ടാണ് ഇത് തോരനാക്കാം എന്ന് അറിയുന്നത് തന്നെ 'Thank you so much 🤔🤔

    • @RainusTipsVlogs
      @RainusTipsVlogs 3 ปีที่แล้ว

      th-cam.com/channels/AHovogZSeqcepuALZkGQ3Q.html

  • @anjuardra6075
    @anjuardra6075 4 ปีที่แล้ว +1

    Nostuu😍. Slate mayakan schoolil upayogichirunn

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      😍😍😍 ethu suppar aaanu thoran vakkan

    • @anjuardra6075
      @anjuardra6075 4 ปีที่แล้ว +1

      @@lillysnaturaltips4901 comment idunna mikavarkum reply kodukunna utuber Lijochettan mathre ullu😊😊🤗🤗. Chedi kittatte onnu thoran vachu noknm😊.

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      thanku so much anju 😍 daily comment youtubil enganey poyalum total videode vachu 2500 comments varum maximum athellam kodukkum 6 pm to 1.30 am vare .pinne nmmude facebook page lillys tips athilum comments dharalm undu 😍😍

  • @swaminathanp3797
    @swaminathanp3797 2 ปีที่แล้ว

    നന്നായിട്ടുണ്ട്. കഴിക്കാൻ രസമുണ്ട്.

  • @vinithaprasad195
    @vinithaprasad195 4 ปีที่แล้ว +1

    അടിപൊളി.പുതിയ അറിവ്.

  • @AnamikaAmal
    @AnamikaAmal 4 ปีที่แล้ว +1

    അടിപൊളി ആയിണ്ടേ ട്ടോ ലിജോ സർ

  • @True774
    @True774 3 ปีที่แล้ว

    Yes I prepared..its good...thank you brother

  • @namastevlogg9884
    @namastevlogg9884 4 ปีที่แล้ว +21

    ഈശ്വരാ ഇതു തോരൻ വെയ്ക്കുമോ? സ്ലേറ്റ് മായ്ക്കുന്ന മഷിച്ചെടി.പറമ്പിൽ ഇഷ്ടം പോലെയുണ്ട് വച്ചു നോക്കിയിട്ടേ ബാക്കി കാര്യമുള്ളു നന്ദി ചേട്ടാ

  • @nesi8377
    @nesi8377 4 ปีที่แล้ว +4

    ഇതൊക്കെ കുറച്ച് കൂടി മുന്നേ അറിയേണ്ടതായിരുന്നു ☹️സ്ലേറ്റ് മായിക്കാനും കളിക്കാനൊക്കെ ഒരുപാട് ഉപയോഗിച്ചിട്ടുണ്ട്. ഇനീപ്പം എവിടന്നേലും കിട്ടോന്ന് നോക്കട്ടെ

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +4

      ente veetil eshttam pole undu eni amzonil kurachu thaikal vittalo ennu alojikkuva 🥰🥰🥰🥰

  • @abalamani3762
    @abalamani3762 ปีที่แล้ว

    ഇ കഴിഞ്ഞ ആഴ്ച ബാലി ദ്വീപിലേക്ക് ഒരു ടൂർ പോയിരുന്നു. അപ്പൊൾ അവിടെന്ന് lunch കഴിക്കുമ്പോൾ ഒരു ദിവസം ഇത് കിട്ടി.ചിരവിയ തേങ്ങ ഇട്ടിരുന്നില്ല.വെളുത്തുള്ളി വറത്തിട്ടിരുന്ന്.. ഈ വീഡിയോ കൂടി കണ്ട സ്ഥിതിക്ക് ധൈര്യത്തിൽ ഉണ്ടക്കമല്ലോ.Thank you.

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว

    ഷുഗർ രോഗികള്‍ക്ക് വളരെ ഉത്തമമായ ഔഷധം....

  • @alenjohney3813
    @alenjohney3813 4 ปีที่แล้ว +1

    New information. Super👌👌

  • @naturallife8041
    @naturallife8041 3 ปีที่แล้ว

    നല്ല അറിവ്. പുലിയാണ്

  • @ammu7576
    @ammu7576 4 ปีที่แล้ว +1

    Lijo chetta njan undakiiiii innu thoran nalla taste und ellavarum paranju kollam ennu... choodode ith kazhikanam 😁

  • @sindhusuresh1781
    @sindhusuresh1781 4 ปีที่แล้ว +1

    Variety dish..evde vellathandu ennu parayum.. ethinte gunangal enthokeya?
    Enthayalum try cheyyunnund 😍
    Evde niraye und..njan parichu kalayukayanu cheyyunnath..eni eth kanumbol lijoye orkum😀😍👍

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      😍😍😍😍😍😍 thanku so much many gunagal undu njan oru day detail video edam 😍😍hahah mashithandu karanm enne eni orkkumallo 😍😍

  • @labeebalabee6032
    @labeebalabee6032 3 ปีที่แล้ว +1

    Athyamayittan

  • @shamishami3601
    @shamishami3601 3 ปีที่แล้ว

    സ്കൂളിൽ പോകുമ്പോൾ സ്ലൈറ്റ് മായ്ക്കാൻ ഇതു ഉപയോഗിച്ചിട്ടുണ്ട്. പഴയ കാലത്ത് ആരും ഇതിനെ കുറിച്ച് പറഞ്ഞട്ടില്ല.

  • @sollyvarghese1304
    @sollyvarghese1304 2 ปีที่แล้ว +1

    Innanu arinjathu ente chetta ,i will try

  • @sindhup8825
    @sindhup8825 4 ปีที่แล้ว +1

    ലിജോ ..... ചിന്താ ചി ഗ്രുചിക്കൻ കറി എനിക്കറിയാം .....കാരണം ഞാൻ ആന്ധ്രാപ്രദേശിലാണ് ഉള്ളത് ..... ഇവിടെ പുളിയുടെ തളിരില വെച്ച് കുറെ വിഭവങ്ങൾ ഉണ്ടാക്കും, പരിപ്പ് കറി, പിന്നെ ചട്ണി, അങ്ങിനെ പലതും
    പുറത്ത് വിൽക്കാൻ വെച്ചിട്ടുണ്ടാവും പുളിയില ..... പിന്നെ കുറച് മുൻപ് ഇട്ട മാങ്ങാ അച്ചാറും ഇവിടത്തെയാണ് കടുകെണ്ണചേർത്ത് ഉണ്ടാക്കിയത്..... എന്തായാലും ലിജോയുടെ ചാനൽ സൂപ്പർ ആണ്

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +1

      😍😍thankuuuu so much sindhu nice 😍😍varity items many undu avide aviduthey pickel one time njan kazhichittundu 😍😍

  • @shabumunichemmus8726
    @shabumunichemmus8726 4 ปีที่แล้ว +6

    ohhh...nostuuu adichvr undoooo.....mashe polichuto...

  • @chorumkoottanum8681
    @chorumkoottanum8681 4 ปีที่แล้ว +1

    Njanum thoran vachu kto... Super taste

  • @neethumolsinu6384
    @neethumolsinu6384 4 ปีที่แล้ว +1

    Aadhyom aayitu aanu enganoru thoran kelkunnathu 😊😊 kunjayirikumbol kalikan oke edukumayirunnu friends nte koode.enthayalum super sir 😊😊👍👍

  • @munnajasmin6041
    @munnajasmin6041 4 ปีที่แล้ว +1

    Kollalo try cheithu nokate

  • @abusvlog6234
    @abusvlog6234 3 ปีที่แล้ว

    സംഗതി കൊള്ളാം,, തോരൻ ഉണ്ടാക്കി, കഴിക്കാൻ പറ്റുമോ

  • @PmbPmb-g2y
    @PmbPmb-g2y หลายเดือนก่อน

    Adyamayittanukelkkunnath.

  • @nazrinakbar2360
    @nazrinakbar2360 4 ปีที่แล้ว +2

    Booyile onnineyum nisaramayi kanaruth nilacha gadikarathin polum 2neram sheriya time kanikkam kazhivullath pole mashithanduchedi polum nisarakkaranallenn Nammude lijo chettan theliyichuthannathil koodi lijo ettan Nammude top youtuberanennum namukkorikkal koodi proof cheythu thannirikkunnu💓💜🧡

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +1

      💜💜💜💜💜💜ee chedi healthy item aanu nazriiiii orupadu gunagal undu ethinu 💜💜💜💜💜

    • @nazrinakbar2360
      @nazrinakbar2360 4 ปีที่แล้ว +2

      @@lillysnaturaltips4901 ettante channelinum orupadu gunamgalund...

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +1

      @@nazrinakbar2360 💜💜💜 thanku so much nasri many many thanks

  • @suchistourrr2736
    @suchistourrr2736 2 ปีที่แล้ว

    നമ്മുടെ വീട്ടിൽ ഇപ്പോൾ ഇതുണ്ടാക്കി. സാധാരണ ചീരത്തോരൻ വെക്കുന്ന അതേ സ്വാദ്.

  • @geethabalagopal9486
    @geethabalagopal9486 4 ปีที่แล้ว +2

    Thank you 👍🙏💯

  • @sheebam.r1943
    @sheebam.r1943 3 ปีที่แล้ว

    ഇത് തോരൻ വെക്കുമെന്ന് പുതിയ അറിവ്. Kinattinte കരയിൽ ധാരാളം ഉണ്ടായിരുന്നു

  • @footballwhatsappstatusshor8315
    @footballwhatsappstatusshor8315 4 ปีที่แล้ว +2

    Ithoru puthiya information aan....eppozhum superb videos aan idunnath.....Keep Going...njn und support aayi....

  • @geethamani6274
    @geethamani6274 3 ปีที่แล้ว

    പുതിയ അറിവാണ് ട്രൈ ചെയ്യട്ടെ

  • @lekshmylekshmy7777
    @lekshmylekshmy7777 3 ปีที่แล้ว

    Innu njan cheythunokkum😋😋

  • @bindutv4847
    @bindutv4847 4 ปีที่แล้ว +2

    അതേയോ..ആദ്യമായി കേൾക്കുവാട്ടോ..

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      🤩🤩 thanku so much 🤩🤩 adipoli aanu haelthinu nallathuaanu 🤩🤩

  • @arshidafasil
    @arshidafasil 4 ปีที่แล้ว +2

    ഞാനും ഉണ്ടാക്കി 🥰

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว +1

      🥰🥰 thanku so much🥰🥰

    • @thahasmt7688
      @thahasmt7688 3 ปีที่แล้ว

      കഴിച്ചോ
      വയറി ഇ കിയോ

  • @a4tech838
    @a4tech838 3 ปีที่แล้ว +3

    Kuttikkalathu kalikkumpol ithu arinju thoran vachu kalikkumayirunnu.ithrayum gunamuntennu ippozha ariyunnathu

  • @ShahmaNishil
    @ShahmaNishil 4 ปีที่แล้ว +2

    Presentation 🥰👌

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      🥰🥰🥰 thanku so much lovable support 🥰🥰

    • @RainusTipsVlogs
      @RainusTipsVlogs 3 ปีที่แล้ว

      th-cam.com/channels/AHovogZSeqcepuALZkGQ3Q.html

  • @aanishmani4380
    @aanishmani4380 3 ปีที่แล้ว +1

    Super dish thanky

  • @maimoonanalakath8516
    @maimoonanalakath8516 4 ปีที่แล้ว +2

    ആദ്യമായിട്ടാണു മഷിതണ്ട് തേരൻ. കാണുന്നത്

  • @ajayankumar3201
    @ajayankumar3201 3 ปีที่แล้ว

    New information 👌

  • @Travel_With_Nikki
    @Travel_With_Nikki 3 ปีที่แล้ว

    Nalla kayippu Ind,kazhichittullavar engane arunnu ennu parayuka

  • @lenajohnson9185
    @lenajohnson9185 3 ปีที่แล้ว +1

    I don't know that was edible
    my face is just like
    😮😮😮🤯🤯🤯🤯😲😲😲😯😯😯🤤🤤🤤🤤

  • @Kunjuzz784
    @Kunjuzz784 3 ปีที่แล้ว

    തീർച്ചയായും ട്രൈ ചെയ്യുന്നതാണ് 😊

  • @sajithac7326
    @sajithac7326 3 ปีที่แล้ว

    ആദ്യമായിട്ടാണ് ഈ തോരൻ കാണുന്നത്

  • @rajagopalan.v.k.3011
    @rajagopalan.v.k.3011 4 ปีที่แล้ว +1

    Hi... lijo... ഒരു മരുന്ന് parayano.... പശുവിന്റ ശരീരത്തിൽ ഉള്ള ചെള്ളുകൾ പോവാൻ..... blood മുഴുവൻ കുടിക്കുന്നു.... ഞാൻ വേപ്പില.... മഞ്ഞൾ podi.... തുളസി.... കറ്റാർ വാഴ.... സമം അരച്ച് പിടിപ്പിച്ചു..... നന്നായിട്ടു പോവുന്നില്ല....

    • @lillysnaturaltips4901
      @lillysnaturaltips4901  4 ปีที่แล้ว

      200 ml വേപ്പെണ്ണ എടുക്കുക ചെറുതായി ചൂടാക്കുക വാങ്ങി വച്ച് അതിൽ പാചകർപ്പൂരം പൊടിച്ചു ഇട്ടു ഇളക്കുക തണുത്തിട്ടു പശുവിന്റെ ദേഹത്ത് തേക്കുക എന്നിട്ടു ഒരു ചീപ് വച്ചു ചീകുക മുഴുവൻ പോകും

    • @rajagopalan.v.k.3011
      @rajagopalan.v.k.3011 4 ปีที่แล้ว

      @@lillysnaturaltips4901 പാചകർപ്പൂരം means.... പച്ചക്കരർപ്പൂരം ആണോ....