Uppum Mulakum 2│Flowers│EP# 305

แชร์
ฝัง
  • เผยแพร่เมื่อ 3 ส.ค. 2023
  • #UppumMulakum #BijuSopanam #NishaSarang
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersoriginals.com
  • บันเทิง

ความคิดเห็น • 1.3K

  • @_purpender_
    @_purpender_ 10 หลายเดือนก่อน +1318

    ഒരു എപ്പിസോഡ് പോലും miss ചെയ്യാതെ കാണുന്നവർ ഉണ്ടോ? ♥️

    • @shanza_fathi
      @shanza_fathi 10 หลายเดือนก่อน +12

      Yes

    • @TwinsYummyHut1
      @TwinsYummyHut1 10 หลายเดือนก่อน +7

      18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️

    • @TwinsYummyHut1
      @TwinsYummyHut1 10 หลายเดือนก่อน +7

      18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️

    • @user-go3wn2qu8d
      @user-go3wn2qu8d 10 หลายเดือนก่อน +3

      Hm

    • @titanappus5829
      @titanappus5829 10 หลายเดือนก่อน +3

      S

  • @harishankar7197
    @harishankar7197 10 หลายเดือนก่อน +75

    മാധവൻ തമ്പി അപ്പൂപ്പനെയും ശാരദാമ്മയെയും
    കുട്ടൻപിള്ള അപ്പൂപ്പനെയും ഭാസി രമ ജയന്തൻ നവാസ് ഷൂക്കൂർ ഓട്ടോ ചന്ദ്രൻ കനകം എല്ലാവരെയും ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.

    • @nijomonsajisaji8417
      @nijomonsajisaji8417 10 หลายเดือนก่อน +7

      ഓണത്തിന് എന്തായാലും ഒരു surprice പ്രതീക്ഷിക്കുന്നു. ചിലപ്പോൾ ഇവരിൽ ആരേലും ഓണം എപ്പിസോഡിൽ വരുമായിരിക്കും..

    • @KT-nt5db
      @KT-nt5db 10 หลายเดือนก่อน

      😊😊😊😊❤

  • @joharam2758
    @joharam2758 10 หลายเดือนก่อน +411

    സന്ദർഭത്തിനനുയോജ്യമായ രീതിയിൽ കുഞ്ഞു പാറുവിന്റെ ചിരി എത്ര മനോഹരം❤❤❤

    • @VIJITHTV-zp5uy
      @VIJITHTV-zp5uy 10 หลายเดือนก่อน +7

      Innathe parunte chiri oke natural aayi thonni, rasamundarnu😍

    • @alfamathew4385
      @alfamathew4385 10 หลายเดือนก่อน +3

      Correct

    • @alfamathew4385
      @alfamathew4385 10 หลายเดือนก่อน +1

      Parukkutty ude Dress, hair style, kammal allam kanuvan super. Smile super

    • @ambadyvlogger9579
      @ambadyvlogger9579 10 หลายเดือนก่อน +6

      Uppum mulakum - parukutty
      Chakkappazham - kannan
      Susu - ami kutty
      Ivare ishttamullavarundo

    • @AshaAsha-ce3bs
      @AshaAsha-ce3bs 10 หลายเดือนก่อน +2

      ഇന്ന് പാറുക്കുട്ടി കൂടുതൽ സുന്ദരി കുട്ടിയായിട്ടുണ്ട് ❤️❤️

  • @lailabeevibadar4023
    @lailabeevibadar4023 10 หลายเดือนก่อน +58

    കരടും ഇല്ല വെള്ളവും തീർന്ന ഒരു അവസ്ഥ അത് ഒരു പ്രതേക ഫീൽ ആണ് 😂🙏

  • @agpzworldbyagp
    @agpzworldbyagp 10 หลายเดือนก่อน +61

    ബാലു വന്നു ഉഷാർ ആയി❤... ബാലു ആണ് ഉപ്പും മുളകിൻ്റെ ജീവൻ😊

  • @aameez_world3710
    @aameez_world3710 10 หลายเดือนก่อน +47

    അന്താക്ഷരി പൊളിച്ചു 😍😍😍😍

  • @drtechvlogsil5bq
    @drtechvlogsil5bq 10 หลายเดือนก่อน +345

    ഉപ്പും മുളകും പഴയതുപോലെയായി ഇനി മുടിയൻ കൂടി തിരിച്ചു വന്നാൽ മതി ❤👍

    • @rosilinantony4763
      @rosilinantony4763 10 หลายเดือนก่อน +9

      മുടിയൻ ഇല്ലെങ്കിൽ എന്താ ഇപ്പോൾ എപ്പിസോഡ് അടിപൊളിയായി പോകുന്നുണ്ട്..

    • @vimalcp7643
      @vimalcp7643 10 หลายเดือนก่อน +8

      ​@@rosilinantony4763mudiyan illathey pinne endhinaa ee Diya, dady,mummy ney okke ithilu kaanikunath.. avareem koode ozhivaaki koode

    • @binukkumarbinu1278
      @binukkumarbinu1278 10 หลายเดือนก่อน +3

      എന്തിന്....?

    • @sinsongeorge5985
      @sinsongeorge5985 10 หลายเดือนก่อน +3

      അതിന് ആ.......ശ്രീകണ്ഠൻ നായര് വിചാരിക്കണം.

    • @nandanas7982
      @nandanas7982 10 หลายเดือนก่อน

      Ee comment kandu kandu maduthu 🥴 mudiyan illatheyum episode kozhappamilla

  • @jyothikabs8829
    @jyothikabs8829 10 หลายเดือนก่อน +65

    കുറെ കാലം koodi ഒരു നല്ല epoisod കണ്ടു 😁😁😁❤️❤️❤️❤️

  • @meha----ndhi
    @meha----ndhi 10 หลายเดือนก่อน +200

    പഴയ vibe തിരിച്ചു വന്നതിൽ സന്തോഷിക്കുന്നവർ ആരൊക്കെ???

    • @mmkbgms7535
      @mmkbgms7535 10 หลายเดือนก่อน +2

      200 sub avan sahayikumo ❤❤

    • @AREntertainment1235
      @AREntertainment1235 10 หลายเดือนก่อน

      ❤️💞💯

    • @noufalnoufuz4027
      @noufalnoufuz4027 10 หลายเดือนก่อน

      ​@@mmkbgms7535 spam report adichu sahayichittund👍🏻

    • @suryathapasya2886
      @suryathapasya2886 10 หลายเดือนก่อน +1

      മുടിയൻ കൂടെ ഉണ്ടായിരുന്നെങ്കിൽ അടിപൊളി

    • @suraj-vlog-619
      @suraj-vlog-619 10 หลายเดือนก่อน

      Hi friends PLEASE support me

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 10 หลายเดือนก่อน +142

    കുറെ നാളുകൾക്ക് ശേഷം നല്ലോരു എപ്പിസോട് കണ്ടു. ഇതു പോലെ ചിരിക്കാനും , സന്തോഷിക്കാനും പറ്റുന്ന എപ്പിസോടുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

    • @klpsycho1.0
      @klpsycho1.0 10 หลายเดือนก่อน +1

      150sub ആകാൻ സവയിക്കോ 🥺please

    • @shajishaji2171
      @shajishaji2171 หลายเดือนก่อน

      MASFzzdfhjk"123457899$,.😂🎉🎉🎉😢😢😮😮😮😅😊❤❤

  • @kaleshkarun3608
    @kaleshkarun3608 10 หลายเดือนก่อน +28

    പാറുക്കുട്ടി ഇന്ന് സുന്ദരി ആയിട്ടുണ്ട്

  • @peruchazhiperuchazhi4711
    @peruchazhiperuchazhi4711 10 หลายเดือนก่อน +46

    ബാലു നീലു പാറു ബാത്രൂം സീൻ അടിപൊളി ബാലുവും നീലുവും പാട്ട് പാടുമ്പോളുള്ള പാറുവിന്റെ നോട്ടം ആ ചിരി എനിക്ക് പെരുത്ത് ഇഷ്ട്ടമായി 👍👍👍👍

  • @mee3129
    @mee3129 10 หลายเดือนก่อน +155

    Old is gold.... The old vibe is far more better than the new episodes... Fortunately the old vibe is back.... As a fan of this show I'm very very happy.... But I miss mudian.... Plsss bring him back..... 😊😊

    • @SulaimanSulaimankk-ci4rz
      @SulaimanSulaimankk-ci4rz 10 หลายเดือนก่อน +1

      Hai

    • @ssk9452
      @ssk9452 10 หลายเดือนก่อน

      Ego issues! They will never call him back!

  • @bushrak.a3071
    @bushrak.a3071 10 หลายเดือนก่อน +52

    പഴയതു പോലെ ആയതിൽ സന്തോഷമുണ്ട്.മുടിയൻ കൂടി വന്നാൽ നന്നായിരുന്നുവെന്ന് ആഗ്രഹിക്കുന്നവരുണ്ടോ.എന്നെപോലെ..🥰✨

  • @safwansafa3442
    @safwansafa3442 10 หลายเดือนก่อน +84

    Uppum mulakum incomplete without mudiyaan ❤

  • @embracelife4223
    @embracelife4223 10 หลายเดือนก่อน +74

    ശിവയുടെ ലച്ചുവിനോടുള്ള ഒരൊറ്റ അടി ഡയലോഗ് പൊളിച്ചു.

  • @TwinsYummyHut1
    @TwinsYummyHut1 10 หลายเดือนก่อน +84

    മുടിയൻ ഒഴികെ ബാക്കിയെല്ലാവരും ഉണ്ട്.....മുടിയനും കൂടെ വന്നാൽ Set ആകും എന്നുള്ളവരുണ്ടോ.... എന്നെപ്പോലെ❤️

    • @mmkbgms7535
      @mmkbgms7535 10 หลายเดือนก่อน +1

      200 sub avan sahayikumo ❤

    • @ajayakansha9021
      @ajayakansha9021 10 หลายเดือนก่อน +1

      😂😂😂😂

    • @shimjithkvr868
      @shimjithkvr868 10 หลายเดือนก่อน

      അതെ

    • @manjula.m1430
      @manjula.m1430 10 หลายเดือนก่อน

      😂

  • @muhammedsinan5790
    @muhammedsinan5790 10 หลายเดือนก่อน +156

    Balu is back to uppum mulakum!happiness!!🥰😍❤

  • @sujithsreerajs5758
    @sujithsreerajs5758 10 หลายเดือนก่อน +186

    Uppum mulakum is incompelet with out mudiyan chattan ❤️❤️

  • @sabeenafakir8928
    @sabeenafakir8928 10 หลายเดือนก่อน +44

    Uppum Mulakum
    പഴയ vibe ആയി 🔥🔥🔥
    But waiting for mudiyan mass entry🔥🔥🔥

    • @adithyakmanoj7571
      @adithyakmanoj7571 10 หลายเดือนก่อน

      Vrum thonenu ann poye vqnu ❤

  • @Naseebakp-ke6ff
    @Naseebakp-ke6ff 10 หลายเดือนก่อน +73

    ഭക്ഷണം കഴിച്ച് കൊണ്ട് ഉപ്പും മുളകും കാണാൻ ഒരു പ്രത്യേക രസം ആണ് 😇

    • @muhsina12334
      @muhsina12334 10 หลายเดือนก่อน

      crct😂😂😂

  • @ffgamingworld6595
    @ffgamingworld6595 10 หลายเดือนก่อน +102

    ബാലു തിരിച്ചു വന്നതിൽ സന്തോഷം ഉള്ളവർ ആരൊക്കെ. ഇനി മുടിയൻ കൂടി വന്നാൽ മതി uppum mulakum family complete❤️

  • @harishankar7197
    @harishankar7197 10 หลายเดือนก่อน +33

    ഇന്നലത്തെ എപ്പിസോഡിൽ ബാലു ചേട്ടന്റെ ഒരു മാസ്സ് എൻട്രി പ്രതീക്ഷിച്ചവർ ഉണ്ടോ.

  • @Rosuu21
    @Rosuu21 10 หลายเดือนก่อน +62

    Happy for seeing Balu again😊❣️

  • @justanandd4344
    @justanandd4344 10 หลายเดือนก่อน +141

    കുറെ കാലത്തിനു ശേഷം ഉള്ള ഒരു കിടുക്കൻ എപ്പിസോഡ് 😂❤️❤️

  • @Rohith_1845
    @Rohith_1845 10 หลายเดือนก่อน +20

    പാറുക്കുട്ടി ഇന്ന് നല്ല സുന്ദരിക്കുട്ടി ആയിട്ടുണ്ട് ❤

  • @i.Thukievk1115
    @i.Thukievk1115 10 หลายเดือนก่อน +10

    കുറെ നാളുകൾക്കു ശേഷം നല്ലൊരു എപ്പിസോഡ് കണ്ടു ഈ യൊരു പാറ്റേണിൽ ഈ യൊരു രീതിയിൽ നോട്ട്പോയാൽ മതി ഉപ്പും മുളക് എപ്പിസോഡ് ഗോഡ് ബ്ലെസ് യു എൻടെർ ലൈഫ് ടൈം 🥰😘🙌🙌🙌🙌 🙏🙏💖

  • @JSon-rm6im
    @JSon-rm6im 10 หลายเดือนก่อน +79

    Today's episode was very nice, feel like old uppum mulakum😍 Verity content.....

  • @geojoseph2011
    @geojoseph2011 10 หลายเดือนก่อน +56

    BALU AND KESHU COMBO IS REALY NICE 🥰🥰🥰🥰👌👌👌❤️❤️❤️❤️💯💯💯💯 HYMAMATHI 'S CAREING IS REALY APPERCIABLE👏💯💯💯💯❤️❤️❤️🥰🥰🥰

  • @ashimashaji6b474
    @ashimashaji6b474 10 หลายเดือนก่อน +80

    Lachu ❤Neelu cute combo ❤😊

    • @mmkbgms7535
      @mmkbgms7535 10 หลายเดือนก่อน +1

      200 sub avan sahayikumo ❤❤

  • @drtechvlogsil5bq
    @drtechvlogsil5bq 10 หลายเดือนก่อน +48

    മുടിയും തിരിച്ചുവരും എന്ന് പ്രതീക്ഷിച്ചിട്ട് കുറെ നാളായി ഇനിയെങ്കിലും മുടിയൻ തിരിച്ചു വന്നാൽ മതി ❤

    • @mmkbgms7535
      @mmkbgms7535 10 หลายเดือนก่อน +1

      200 sub avan sahayikumo ❤

    • @TwinsYummyHut1
      @TwinsYummyHut1 10 หลายเดือนก่อน +3

      18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️

    • @___-mj7ri
      @___-mj7ri 10 หลายเดือนก่อน +2

      മുടിയും ഓ 🤣🤣🤣

    • @worldofcreativity7667
      @worldofcreativity7667 10 หลายเดือนก่อน +1

      80 sub avan sahayikkumo❤❤

    • @tcissac7928
      @tcissac7928 10 หลายเดือนก่อน +1

      ബാലു നീലു is combo 🥰🥰

  • @haneefakunjava2202
    @haneefakunjava2202 10 หลายเดือนก่อน +51

    ഓരോ എപ്പിസോഡും കാണുമ്പോൾ അതിൽ മുടിയൻ ഉണ്ടാവണം എന്നുള്ളവർ ഉണ്ടാ😢❤

    • @nijomonsajisaji8417
      @nijomonsajisaji8417 10 หลายเดือนก่อน +1

      വിഷ്ണു ഇനി വരില്ല. ഇനി ഈ commend ഇടരുത് pleace വെറുത്തുപ്പോയി..

    • @suryathapasya2886
      @suryathapasya2886 10 หลายเดือนก่อน +1

      വിഷ്ണു (മുടിയൻ )ഇല്ലാത്ത ഉപ്പും മുളകും ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ്

    • @sajayaghoshps
      @sajayaghoshps 10 หลายเดือนก่อน

      ​@@nijomonsajisaji8417ശരിയാണ്

  • @ShadimK-sb9bm
    @ShadimK-sb9bm 10 หลายเดือนก่อน +1017

    ഉപ്പും മുളകിലെ മുടിയൻ തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരുണ്ട് മിസ്സ് ചെയ്യുന്നു

    • @rosilinantony4763
      @rosilinantony4763 10 หลายเดือนก่อน +19

      ആഗ്രഹമുണ്ടായിരുന്നു ഇപ്പോൾ ഇല്ല.,

    • @MrBijusteephen
      @MrBijusteephen 10 หลายเดือนก่อน +13

      ഇനി നടക്കില്ല,,, അത് അടഞ്ഞ അധ്യായമാണ്....

    • @thaslick6019
      @thaslick6019 10 หลายเดือนก่อน +14

      മുടിയൻ ചേട്ടനെ മിസ്സ്‌ ചൈയുന്നുണ്ട്. പ്ലീസ് ഉപ്പും മുള്ളകിലേക്ക് മുടിയൻ ചേട്ടനെ തിരിച്ചു കൊണ്ടുവരണം

    • @ayshashamna9611
      @ayshashamna9611 10 หลายเดือนก่อน +9

      Idh epoyum ingane paranj irinnal Avan varuo

    • @June83964
      @June83964 10 หลายเดือนก่อน +6

      Mudiyan Chettan uppum mulakum kinde onam episode il varunnind so keep waiting 😊

  • @nidhijayaprakash1416
    @nidhijayaprakash1416 10 หลายเดือนก่อน +50

    ഇപ്പൊ ഉള്ള എപ്പിസോഡുകൾ എല്ലാം കൊള്ളാം കാണാൻ interest ഉണ്ട്.. മുടിയന്റെ കുറവ് മാത്രം 👍🏻

  • @user-bq7hm9iu6c
    @user-bq7hm9iu6c 10 หลายเดือนก่อน +298

    *balu is back to uppum mulakum😻*
    *uppum mulakum is incomplete without mudiyan💯🙂*

    • @mmkbgms7535
      @mmkbgms7535 10 หลายเดือนก่อน +2

      200 sub avan sahayikumo ❤❤

    • @adithyakmanoj7571
      @adithyakmanoj7571 10 หลายเดือนก่อน

    • @Status_lover_325
      @Status_lover_325 10 หลายเดือนก่อน

      Ente channel support cheyyo pls ❤

  • @TwinsYummyHut1
    @TwinsYummyHut1 10 หลายเดือนก่อน +32

    മുടിയൻ ഓണ എപ്പിസോഡിൽ വരും എന്ന് പ്രതീക്ഷയുള്ളവരുണ്ടോ എന്നെപ്പോലെ...❤️

    • @TwinsYummyHut1
      @TwinsYummyHut1 10 หลายเดือนก่อน +1

      18.2k ആകാൻ 10per സഹായിക്കാമോ.....gooyz❤️

    • @Samah_kb
      @Samah_kb 10 หลายเดือนก่อน

      അവൻ വരില്ല

  • @ashimashaji6b474
    @ashimashaji6b474 10 หลายเดือนก่อน +139

    Lachu ❤keshu combo super lachu so cute ❤😊💖💕❤💛🧡💥😍

  • @muhammedmufeed5864
    @muhammedmufeed5864 10 หลายเดือนก่อน +189

    Iam happy now ❤ because old uppum mulakum vibe is back ❤

  • @Aadhu2000
    @Aadhu2000 10 หลายเดือนก่อน +22

    Pazhaye pole episode akkiyathil othiri happy 😊😊😊

  • @akhilaakku3112
    @akhilaakku3112 10 หลายเดือนก่อน +83

    ആ വീട്ടിൽ കിണർ ഉണ്ടല്ലോ. അതിൽ നിന്ന് വെള്ളം കോരി എടുത്താൽ പോരേ. "അവിടെ ആർക്കും തോന്നിയില്ലേ കിണറ്റിൽ നിന്ന് വെള്ളം എടുക്കാൻ " 😂😅
    എന്തോന്ന് director റേ....... ഇത് 😅

    • @manjugr3605
      @manjugr3605 10 หลายเดือนก่อน +2

      അതെ അവിടെ കിണർ ഉണ്ട്.

    • @annurawat4801
      @annurawat4801 10 หลายเดือนก่อน +2

      പൊട്ടൻ 😂

  • @drtechvlogsil5bq
    @drtechvlogsil5bq 10 หลายเดือนก่อน +20

    1മുതൽ
    305 വരെയുള്ള episode കണ്ടവർ ഉണ്ടോ ❤❤

    • @gzljm0072
      @gzljm0072 10 หลายเดือนก่อน

      Yes

  • @dilshifariyas3556
    @dilshifariyas3556 10 หลายเดือนก่อน +41

    ലച്ചു ഇങ്ങനെ മുടി കെട്ടിവെച്ചിട്ട് നല്ല ഭംഗിയുണ്ട്.❤❤

    • @Tanjiro68552
      @Tanjiro68552 10 หลายเดือนก่อน

      വീട്ടി കിണർ ഉണ്ടായിരുന്നത് മൂടിയോ

  • @abhilashkerala2.0
    @abhilashkerala2.0 10 หลายเดือนก่อน +19

    Bathroom irunnu kelkkuvan pattiya song😂😂😂
    Thamasan yendhe and Mukkabulla😂😂😂
    Balu anna❤❤❤

  • @visakho9218
    @visakho9218 10 หลายเดือนก่อน +42

    Super combo 🥰
    Balu chettan - Neelu Chechi Singing 🥰 Diya - Balu chettan Combo 😆 Lechu - keshu - Shivani - Paru kutty - Ram Kumar - Hymavathi Combo 😂

    • @alfamathew4385
      @alfamathew4385 10 หลายเดือนก่อน +3

      Episode super

    • @alfamathew4385
      @alfamathew4385 10 หลายเดือนก่อน +3

      Allvarum super

  • @VijishaRenjith-fc7db
    @VijishaRenjith-fc7db 10 หลายเดือนก่อน +13

    ആദ്യത്തെ ആ bathroom scene അടിപൊളി 👌👌

  • @vishnuv564
    @vishnuv564 10 หลายเดือนก่อน +24

    Balu is back 😹🤎 mudiyan undakil polikum content poli😅

  • @InshaFathima-yf7wp
    @InshaFathima-yf7wp 10 หลายเดือนก่อน +12

    Hayima is very natural acting 😂

  • @jishanantony1372
    @jishanantony1372 10 หลายเดือนก่อน +97

    ബാലുചേട്ടനെ അഭിനയം ഇഷ്ടമുള്ളവർ ആരൊക്കെ

  • @this.is.notcret
    @this.is.notcret 10 หลายเดือนก่อน +30

    ഒരു ദിവസം കറണ്ട് ഇല്ലെങ്കിൽ ഉള്ള അവസ്ഥ 😂😂
    എല്ലാവരും അടിപൊളി 👍💗

  • @sheebakoyyod3223
    @sheebakoyyod3223 10 หลายเดือนก่อน +53

    Lechu and balu achan combo❤

  • @bushrak.a3071
    @bushrak.a3071 10 หลายเดือนก่อน +19

    Uppum mulakum is incomplete without our mudiyan💯💯

  • @nisamudeent7812
    @nisamudeent7812 10 หลายเดือนก่อน +37

    Variety theme story line❤❤❤❤❤❤

  • @meshorts0007
    @meshorts0007 10 หลายเดือนก่อน +62

    മീൻ കാരൻ അബു കാക്ക ഇനിയും വരണം എന്നു ഉള്ളവർ ഉണ്ടോ 😍😍

    • @mmkbgms7535
      @mmkbgms7535 10 หลายเดือนก่อน +1

      200 sub avan sahayikumo pls ❤❤

    • @KT-nt5db
      @KT-nt5db 10 หลายเดือนก่อน

      😊😊😊😊

  • @prakasanv3912
    @prakasanv3912 10 หลายเดือนก่อน +36

    എപ്പിസോഡ് സൂപ്പർ കിടു❤❤❤🤣🤣🤣🤣🌹❤️

  • @KadeejuIsmail-fo3ko
    @KadeejuIsmail-fo3ko 10 หลายเดือนก่อน +23

    Uppum mulakum incomplete with mudiyan❤

  • @nijomonsajisaji8417
    @nijomonsajisaji8417 10 หลายเดือนก่อน +62

    ലച്ചു : ഞാൻ ഇപ്പോൾ മരിക്കും. എന്നേ ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ട. ഇപ്പോൾ ഒന്നും കറന്റ്‌ വരുമെന്ന് തോന്നുന്നില്ല. അച്ഛനെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. അച്ഛൻ നല്ലൊരു അച്ഛനാണ്. അമ്മാ I Love You ഈ ഡയലോഗുകൾ ലച്ചുവിന്റെ super ആയിരുന്നു..

  • @yousafali4424
    @yousafali4424 10 หลายเดือนก่อน +14

    ബാലുച്ചേട്ടൻ real hero🥰💞❤️💥💥

  • @sandel6577
    @sandel6577 10 หลายเดือนก่อน +316

    Uppum mulakum is incomplete without Vishnu Chattan 💯😊

    • @user-cx4vd4ce3r
      @user-cx4vd4ce3r 10 หลายเดือนก่อน +9

      Chattanoo😂👀

    • @klpsycho1.0
      @klpsycho1.0 10 หลายเดือนก่อน +3

      150sub ആകാൻ
      സവയിക്കോ 🥺please

    • @adithyan_14_
      @adithyan_14_ 10 หลายเดือนก่อน

      Ethu enghane chellachoondu ninna vishnu varuoo ellyallo lla keettu keettu maduthu😑😑😑

    • @GeorgeSamuel-oo8wi
      @GeorgeSamuel-oo8wi 10 หลายเดือนก่อน

      വിഷ്ണു ചട്ടൻ

    • @mazin1340
      @mazin1340 10 หลายเดือนก่อน +1

      Your comment is incomplete without ‘e’ in the chattan😿

  • @jayanjayan3944
    @jayanjayan3944 10 หลายเดือนก่อน +13

    Pazhaya vibe kittiyathu kondu happy aayavar undo?ini mudiyanum koodi vannal korachum koodi polikkum❤❤️❤️🥰

    • @VISHNUKUMAR-390
      @VISHNUKUMAR-390 10 หลายเดือนก่อน

      കുറെ നാളുകൾക് ശേഷം ചിരിക്കാൻ പറ്റി

  • @sandel6577
    @sandel6577 10 หลายเดือนก่อน +10

    Uppum mulakum miss ചെയ്യാതെ കാണുന്നവർ ഉണ്ടോ
    എന്നെപ്പോലെ😊😊

  • @vidhyav5240
    @vidhyav5240 10 หลายเดือนก่อน +19

    Lachu muthaanu❤😘🥰🔥
    Lachu uyir😊💞❣️💗😍
    Lachu❤neelu Combo supper🤗💗

  • @ayshx._h
    @ayshx._h 10 หลายเดือนก่อน +15

    Mudiyan chettan ne miss cheyunavar ondo enne pole. Miss u mudiyan chetta😢❤❤❤

  • @sabuk1811
    @sabuk1811 10 หลายเดือนก่อน +23

    Njan ippolum parayunnu rajesh and sajitha doing a great job..❤❤❤❤ love them 😊

    • @Vh97-cg6hz
      @Vh97-cg6hz 10 หลายเดือนก่อน

      Avar Adipoli aa!!

  • @rishanvlogs5348
    @rishanvlogs5348 10 หลายเดือนก่อน +42

    Climax super ❤

  • @fasinaabid7984
    @fasinaabid7984 10 หลายเดือนก่อน +9

    ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ old എപ്പിസോഡിൽ ലെച്ചുവിനെ പട്ടി കടിച്ചത് ഓർമ vvannu😍

  • @harizworld
    @harizworld 10 หลายเดือนก่อน +67

    One of the best episode in recent days...... Old uppum mulakum is back 🔥🔥🔥

  • @nijomonsajisaji8417
    @nijomonsajisaji8417 10 หลายเดือนก่อน +17

    സത്യമാണ്. ഇങ്ങനെ current പോകുമ്പോൾ മിക്കവാറും വെള്ളം തീർന്നു പോകും. പിന്നെ current വരുമ്പോൾ ആദ്യം വെള്ളമടിക്കും. ഇത് എന്റെ വീട്ടിൽ പൊതുവെ നടക്കാറുള്ളതാണ്.

  • @lakhi809
    @lakhi809 10 หลายเดือนก่อน +124

    Balu acting super ❤

    • @mmkbgms7535
      @mmkbgms7535 10 หลายเดือนก่อน +3

      200 sub avan sahayikumo ❤❤

    • @sks2.o264
      @sks2.o264 10 หลายเดือนก่อน

      ​@@mmkbgms7535103 sub akan sahayiumo

    • @alfamathew4385
      @alfamathew4385 10 หลายเดือนก่อน

      Yes correct

  • @vaibhav_unni.2407
    @vaibhav_unni.2407 10 หลายเดือนก่อน +5

    Shivani superb performance at 11:35 😂🤣🤣😂

  • @anithakumari9875
    @anithakumari9875 10 หลายเดือนก่อน +32

    Suuuuuuper. Thank you so much team Uppum mulakum❤

  • @lekshmiprasad7181
    @lekshmiprasad7181 10 หลายเดือนก่อน +28

    അരണ കടിച്ചാൽ ഉടനെ മരണം 🤣😘ലെച്ചൂസ് 😍😍😍

    • @_Ajith_Kumar_13
      @_Ajith_Kumar_13 10 หลายเดือนก่อน +5

      കുറച്ച് നാള് മുൻപ് വരെ ഞാനും അങ്ങനെ കരുതിയിരുന്നു😂😂

  • @worldofcreativity7667
    @worldofcreativity7667 10 หลายเดือนก่อน +21

    എന്നെപ്പോലെ ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ❤❤❤🎉🎉

  • @raseenasiyad3708
    @raseenasiyad3708 10 หลายเดือนก่อน +11

    Paru nalla sundariyayitund en thoniyavar arokke❤😊

  • @vinod5724
    @vinod5724 10 หลายเดือนก่อน +27

    ബാലു വന്നപ്പോൾ തന്നെ ഉപ്പും മുളകിന് ഒരു ഉണർവ് വന്നു എന്ന് തോന്നുന്നവർ ഒക്കെ വാ 😊😊😊😊🥰🥰🥰🥰

  • @Devapriya846
    @Devapriya846 10 หลายเดือนก่อน +8

    ജലം അമൂല്യമാണ് അത് പാഴാക്കല്ല്.... പാവം ദിയ കുട്ടി.. സൂപ്പർ അഭിനയമാണ് മോളു.. നീ. ഉപ്പും മുളകിലെ മറ്റു കുട്ടികളുടെ റേഞ്ചിലേയ്ക്ക് വന്നു ദിയ കുട്ടിയും 👌👌👌🥰🥰❤❤

  • @Madathil.
    @Madathil. 10 หลายเดือนก่อน +13

    കറണ്ടില്ലാഞ്ഞിട്ടും ബൾബ് കത്തുന്നു... ഫ്രിഡ്ജ് വർക്ക്‌ ആവുന്നു....... 🤭😄

    • @Samah_kb
      @Samah_kb 10 หลายเดือนก่อน +1

      Content വേണ്ടേ എപ്പിസോഡിന് 🤭🤣

  • @sajupalissery5498
    @sajupalissery5498 10 หลายเดือนก่อน +5

    നീലുന്റെ പാട്ട് പാറുന്റെ ചിരി.... 👌🏼👌🏼👌🏼👌🏼👌🏼 ശിവ🔥🔥 റോറ്റ അടിവെച്ചാലുണ്ടല്ലോ 😂😂😂😂

  • @naseemaameer4393
    @naseemaameer4393 10 หลายเดือนก่อน +13

    Daily uppum mulakum miss akkathe kanunnavar

  • @dreamypetals2871
    @dreamypetals2871 10 หลายเดือนก่อน +44

    Lachu's acting😂❤ 12:33

  • @jameelap3999
    @jameelap3999 10 หลายเดือนก่อน +11

    പൊളിച്ചു മക്കളേ polichu❤❤

  • @anandhuanandhu6001
    @anandhuanandhu6001 10 หลายเดือนก่อน +74

    Nice episode ❤

  • @tcissac7928
    @tcissac7928 10 หลายเดือนก่อน +17

    ബാലു നീലു combo 🥰🥰

  • @marilynmeyer1619
    @marilynmeyer1619 10 หลายเดือนก่อน +8

    Really getting exciting now with balu sir. Electricity and water cut is a good one.

  • @shivaniaaraadhakan1903
    @shivaniaaraadhakan1903 10 หลายเดือนก่อน +19

    11:34 Orotta adi vachu thannal undallo. Shivani dialogue ❤

    • @Mik_hael
      @Mik_hael 10 หลายเดือนก่อน

      ഞഞ്ഞായി

  • @ishann2487
    @ishann2487 10 หลายเดือนก่อน +29

    Uppum mulakum is incomplete without mudiyan 😢

    • @mmkbgms7535
      @mmkbgms7535 10 หลายเดือนก่อน +1

      200 sub avan sahayikumo ❤❤

  • @iqbalmalar2432
    @iqbalmalar2432 10 หลายเดือนก่อน +5

    Uppum mulakum is back to old vibe after a long time ❤
    But boring without muddian chettan

  • @user-rv7qx9fz6n
    @user-rv7qx9fz6n 10 หลายเดือนก่อน +8

    ബാലു നീലു സൂപ്പർ ബാലു ചേട്ടൻ ഗ്ലാമർ ആയല്ലോ 👍👍👍👍

  • @alonasraj1886
    @alonasraj1886 10 หลายเดือนก่อน +11

    Uppum Mulakum oru divasam polum kanathe irrikan pattathavar undo ❤❤❤😁

  • @VIJITHTV-zp5uy
    @VIJITHTV-zp5uy 10 หลายเดือนก่อน +57

    After a long time, this was a pieceful, funny episode 😊

  • @CODERED999
    @CODERED999 10 หลายเดือนก่อน +22

    ഉപ്പും മുളകും വീണ്ടും പഴയരീതിയിൽ ആയതിൽ എത്രപേർ ഹാപ്പി ആണ്... ♥️♥️♥️♥️😊

    • @mmkbgms7535
      @mmkbgms7535 10 หลายเดือนก่อน +1

      200 sub avan sahayikumo ❤❤

  • @famaccountunnechuparambil
    @famaccountunnechuparambil 10 หลายเดือนก่อน +107

    lachu is so cute in this and all episode love it

  • @rajaramr.r7044
    @rajaramr.r7044 10 หลายเดือนก่อน +10

    Today uppum mulakum bright because Balu is coming nice episode ram and Hymavathi combo 👌

  • @user-bq7hm9iu6c
    @user-bq7hm9iu6c 10 หลายเดือนก่อน +78

    *uppum mulakum is back to old vibe after a long time😻🔥*

  • @akhilraj-wk9qx
    @akhilraj-wk9qx 10 หลายเดือนก่อน +7

    7:56 നീലു ചേച്ചിയുടെ muqala muqabla സോങ് 😄🤣

  • @team_itz
    @team_itz 9 หลายเดือนก่อน +3

    മുടിയൻ തിരിച്ചു വരാൻ ഞാൻ ആഗ്രഹിക്കുന്നു

  • @SreejaBaijulal
    @SreejaBaijulal 10 หลายเดือนก่อน +11

    ഓരോ എപ്പിസോഡിലും മുടിയൻ വന്നോ എന്ന് നോക്കുന്നവർ ഉണ്ടോ

  • @esarahima602
    @esarahima602 10 หลายเดือนก่อน +20

    കിണറ് ഇല്ലാത്ത നാട്😂😂😂

    • @Samah_kb
      @Samah_kb 10 หลายเดือนก่อน +3

      കിണർ ഉണ്ടാകും എപ്പിസോഡിന് content വേണ്ടേ അതാണ് 🤣😁

  • @premimylampadi613
    @premimylampadi613 10 หลายเดือนก่อน +9

    Anthakshri polichu. ..kidilan. .kidukidilan. ..

  • @drkeshavmohan
    @drkeshavmohan 10 หลายเดือนก่อน +16

    After long time a skit with good message.

  • @ResmiVasudev-qv7ok
    @ResmiVasudev-qv7ok 10 หลายเดือนก่อน +163

    Mudiyan തിരിച്ചു വരണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ